അരി അരയ്ക്കാതെ, തേങ്ങ ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ പഞ്ഞിപോലെ പാലപ്പം |palappam |appam|instant appam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • രുചികരമായ പ്രഭാതഭക്ഷണമാണ് അപ്പം. പാലപ്പം, കള്ളപ്പം, വെള്ളേപ്പം എന്നിങ്ങനെ പോകുന്നു പേരുകൾ.
    തൃശ്ശൂരിൽ വെള്ളേപ്പത്തിന്റെ പേരിൽ ഒരു അങ്ങാടി തന്നെ ഉണ്ട്. തേങ്ങാപാൽ, കടലകറി , മുട്ട കറി, അങ്ങനെ പോകുന്നു കറികൾ...
    എന്നാൽ പച്ചരി അരയ്ക്കാതെ, തേങ്ങ ചേർക്കാതെ രുചി ഒട്ടും കുറയാതെ അപ്പം instant ആയി തയ്യാറാക്കാനുള്ള വീഡിയോ ആണ് ഇവിടെ share ചെയ്യുന്നത്. അഭിപ്രായം പറയാൻ മറക്കല്ലേ ❤❤❤❤❤❤

ความคิดเห็น • 105

  • @shoythomas3965
    @shoythomas3965 2 ปีที่แล้ว +8

    ഞാനിന്നു ട്രൈ ചെയ്തു സൂപ്പർ ആയി... എന്റെ ഭാര്യ അത്ഭുതപ്പെട്ടു... അവൾ തലേ ദിവസം മാവ് ഉണ്ടാക്കുകയായിരുന്നു..... ഇത് ഇൻസ്റ്റന്റ്... Super

  • @gitarajan7499
    @gitarajan7499 2 ปีที่แล้ว +1

    Nanjallude nattil ari podichittanu palappam undakkunnathu,podicha ari,kappind thengumkallu pnnu undakki nokkikka supr anu

  • @danielthomas9643
    @danielthomas9643 2 ปีที่แล้ว +4

    എന്തായാലും ഞാൻ വീട്ടിൽ try ചെയ്യും

  • @lucyphilip4881
    @lucyphilip4881 ปีที่แล้ว +1

    East kurach kuranjal kuzhappamundo?

  • @ronanto1215
    @ronanto1215 2 ปีที่แล้ว +3

    missinte pole thanne nalla soft appam🥰

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    Super വീഡിയൊ ഇഷ്ടം

  • @femydixon1538
    @femydixon1538 2 ปีที่แล้ว +1

    Wonderful easy recipe 😋. Very useful for working women 👌. Thank you so much dear for sharing this awesome video. ഇന്ന് ഉണ്ടാക്കി നോക്കിയിട്ടോ. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഒരിക്കൽ കൂടി ഈ വീഡിയോ ഞങ്ങളുമായി പങ്കു വെച്ചതിന് താങ്ക്യൂ .🥰

  • @pushpakrishnan2636
    @pushpakrishnan2636 2 ปีที่แล้ว +1

    സൂപ്പർ try ചെയ്തു നോക്കാം🌹👌👌

  • @oliviaruthpadinjakara5092
    @oliviaruthpadinjakara5092 2 ปีที่แล้ว +1

    Super recipe and well presented, thanks for sharing this video

  • @vasanthap3150
    @vasanthap3150 ปีที่แล้ว +1

    Super

  • @chilladhi2017
    @chilladhi2017 2 ปีที่แล้ว +4

    grace time nte muzhuvan videos um useful aanu to

  • @gracyvarghese2394
    @gracyvarghese2394 2 ปีที่แล้ว +1

    Kollam.onnu.try.chaiyanum

  • @happywithsweeties8638
    @happywithsweeties8638 2 ปีที่แล้ว +1

    Ithu kollallo,want to try,lee going

  • @rosammathankamma5874
    @rosammathankamma5874 2 ปีที่แล้ว +1

    Super. Understood

  • @asna473
    @asna473 2 ปีที่แล้ว +1

    Thanks for sharing this recipe

  • @nicholaslazar5595
    @nicholaslazar5595 2 ปีที่แล้ว +2

    Misse powli 😘😘

  • @shobacherian7210
    @shobacherian7210 2 ปีที่แล้ว +1

    Yeast cherkkande?

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      അരച്ചപ്പോൾ ചേർത്തല്ലോ. Thank you🙏

  • @amritaswastha8115
    @amritaswastha8115 2 ปีที่แล้ว +1

    thank you for sharing this useful recipe

  • @alkamreesmedia6964
    @alkamreesmedia6964 2 ปีที่แล้ว +1

    Nalla bamgiyund

  • @laneeshqibara9668
    @laneeshqibara9668 2 ปีที่แล้ว +1

    Useful tips will try

  • @nijithomas2755
    @nijithomas2755 2 ปีที่แล้ว +1

    Will try thank you

  • @preethipr
    @preethipr 2 ปีที่แล้ว +2

    👏👏👏👌

  • @nicydelvin5310
    @nicydelvin5310 2 ปีที่แล้ว +3

    Will try this..very useful tip 👍

  • @suhrababusb1525
    @suhrababusb1525 2 ปีที่แล้ว +1

    അറിയ റച്ചു ഉണ്ടാകാമോ

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      ഉണ്ടാക്കാം. വീഡിയോ upload ചെയ്തിട്ടുണ്ട്

    • @regeenabenny8257
      @regeenabenny8257 2 ปีที่แล้ว

      Super

  • @anandavallyjayachandran9570
    @anandavallyjayachandran9570 2 ปีที่แล้ว +1

    Super tips

  • @shyamaspaachakam5085
    @shyamaspaachakam5085 2 ปีที่แล้ว +1

    സൂപ്പർ പാലപ്പം മോളെ 👍

  • @mercyjose6249
    @mercyjose6249 2 ปีที่แล้ว +1

    ഈസ്റ്റ് ഇതിന്റെ നാലിലൊന്ന് ചേർത്താൽ നാലഞ്ചു മണിക്കൂർ കൊണ്ട് പൊങ്ങി വരും....

  • @annmary9057
    @annmary9057 2 ปีที่แล้ว +2

    👏👍

  • @julykj6933
    @julykj6933 2 ปีที่แล้ว +2

    Super video

  • @jishakg3857
    @jishakg3857 2 ปีที่แล้ว +4

    👌👌👌

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 2 ปีที่แล้ว +1

    Nice recipe 😋

  • @jayakamalasanan9008
    @jayakamalasanan9008 2 ปีที่แล้ว +2

    തേങ്ങ ഇല്ലാത്ത അപ്പം എന്തിനു കൊള്ളാം

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว +2

      Try ചെയ്തു നോക്കൂ same taste ആണ്. തേങ്ങ അധികം ഉപയോഗിക്കാൻ പറ്റാത്തവർക്ക് ഉപകാരമാകുമല്ലോ. Thank you

  • @hridya8387
    @hridya8387 2 ปีที่แล้ว +1

    👌

  • @annmary9057
    @annmary9057 2 ปีที่แล้ว +4

    Lini miss nailing it as usual 💯💗

  • @marykuttybindhuvincent7789
    @marykuttybindhuvincent7789 2 ปีที่แล้ว +2

    👌👌😘😘

  • @selinaliyacherian6359
    @selinaliyacherian6359 2 ปีที่แล้ว +1

    😀😀😀😀👌👌👌

  • @martinsebastian3320
    @martinsebastian3320 2 ปีที่แล้ว +3

    സൂപ്പർ👌👌👌👌

  • @SanysTraditionalRecipes
    @SanysTraditionalRecipes 2 ปีที่แล้ว +1

    Easy palappam new subscriber👌

  • @JG-ub2tf
    @JG-ub2tf 2 ปีที่แล้ว +1

    👏😍😍🥰👍

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +1

    Super യീസ്റ്റ് നു പകരം തേങ്ങ വെള്ളം മതിയോ.. യീസ്റ്റ് കുട്ടികൾക്കു പറ്റുന്നേയില്ല

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      മതി. അല്പം പഞ്ചസാര ചേർത്ത് വച്ചിട്ട് ചേർത്താൽ മതി

    • @sudhagnair3824
      @sudhagnair3824 2 ปีที่แล้ว

      🙏🙏🙏🙏

  • @alphasheffek3407
    @alphasheffek3407 2 ปีที่แล้ว +1

    I made it and the rest is yummmmmmm...😋😋😋😋😋easiest Appam ever dear🥰

  • @sabithasabi6093
    @sabithasabi6093 2 ปีที่แล้ว +1

    Superb 👌👌

  • @wilmateddy3409
    @wilmateddy3409 2 ปีที่แล้ว +1

    Very good 👍

  • @alicejose17
    @alicejose17 2 ปีที่แล้ว

    5

  • @sandhyaskitchen9652
    @sandhyaskitchen9652 2 ปีที่แล้ว +1

    Eallupamanalllo

  • @philominapaul3848
    @philominapaul3848 2 ปีที่แล้ว

    Adding yeast is not a special thing.

  • @elsammageorge4322
    @elsammageorge4322 2 ปีที่แล้ว

    ടേസ്റ്റ് വളരെ കുറവാ

  • @ponnu2286
    @ponnu2286 2 ปีที่แล้ว +1

    വറുക്കാത്ത അരിപൊടി പറ്റില്ല

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      ഞാൻ വറുത്ത പൊടി കൊണ്ടാണ് ഉണ്ടാക്കാറുള്ളത്

  • @dheerajmannezhi8312
    @dheerajmannezhi8312 2 ปีที่แล้ว +1

    Super

  • @manjusojan7325
    @manjusojan7325 2 ปีที่แล้ว +1

    👌👌👌

  • @geethas8769
    @geethas8769 2 ปีที่แล้ว +2

    Super