What are those sticks he added at 00:51 ? The subtitles don't work, and in the ingredient list the only one I didn't know was moringa, but those are dried leaves or powder according to Google, not sticks.
ഇപ്പോൾ പക്ഷേ എളുപ്പ പണിയാ. ഇറച്ചി കുക്കറിൽ വേവിക്കുന്നു. സവാള, ഇഞ്ചി പച്ചമുളക് തക്കാളി വെളുത്തുള്ളി വേപ്പില എല്ലാം മിക്സിയിൽ അരച്ചെടുത്ത് വിനാഗിരിയിൽ അരച്ച മസാലയും ചേർത്ത് നല്ല പോലെ തിളപ്പിച്ചെടുത്താൽ അത്യാവശ്യം ഗ്രേവിയോടു കൂടി നല്ല ബീഫ് വിന്താലു റെഡിയാക്കാം.
This is best vindaloo recipe everyone must try😋😋
🥰🥰🥰
Eppo vindaloo undakkiyalum njn ee recipe aanu follow chyarullath😍Adipoliyanu😍Authentic taste ❤
@@briyelarosephinebabu Thankyou🥰🥰🥰
ഞാൻ ഈസ്റർന് ഉണ്ടാക്കി.മഞ്ചട്ടി അല്ല എനിട്ടും അസാധ്യ രുചി ആയിരുന്നു.... thanku for the awesome recipe
🥰🥰🥰
V fine cooking.
Thanks
that one of the fastest spoken languages i heard. life a sowing machine. im in .sold
The real authentic way to prepare vindaloo...
Thank u😍
ഞാൻ ഉണ്ടാക്കി ഇതു. എന്റെ മോനെ ചട്ടി വടിച്ചു വടിച്ചു പൊട്ടി പോകാഞ്ഞത് ഭാഗ്യം. അപാര ടേസ്റ്റ്!
Best vindaloo recipe 👌👌👌
Tnq🥰🥰🥰
അമ്മ ഈ മസാല ആണ് ഉപയോഗിക്കുന്നത് പണ്ട് തുടങി.... Beef ഉപ്പിട് കുക്കർൽ വെച്ച് 3/4 വേവിച്ചാൽ പെട്ടെന്ന് റെഡി ആക്കാം.... നല്ല ടേസ്റ്റി ആണ്. 👍
❤️
Ningal super aanu❤
Kanumbo thanne 😋😋
Tried thus receipe today. Very good with thick gravy. Thank you.
😍
nalla tastnd 😋😋Njn ndaki nokki😊
Finally authentic Kochi style ❤️
😍
Yes no one mentioned muringathol
😍
ingredients
for
1 kg meat
onion 300gm
Mustard seed dal 2 tsp
Fennel seeds 1 1/4 tsp
Pepper corns 2 tsp
Dry red chilly with out seeds 8 no
Cloves 5
Cinnamon small pieces
Cardamom 6no
Garlic 30gm
Ginger 20gm
Turmeric powder 1/4 tsp
Kashimiri chilly powder 1tblsp
Salt
Moringa small pieces
Vinger 50ml
What does 6 no and 8 no mean? Is this the amount/number needed?
Number
Fennel instead of cumin
👍
Super
Poli
Ithanu correct preparation...njan munnalu vedios kandu...Sarum muringathol use cheythittilla...cooked to perfection
Thank you😍😍😍
ഞാൻ ഇത് ഉണ്ടാക്കി നോക്കി. പ്രഷർ കുക്കിൽ. ഉഗ്രൻ ആയിരുന്നു
🥰🥰🥰
Super super
Hii bro how are you well presentation. 🎉🎉🎉
Super bro. Kalakki
😍
soooper bro
അടിപൊളി 😋😋😋😋👌👌👌👌👌🥰
🥰🥰🥰
Dear bro.I tried it and found so delicious...it's wonderful..thanks a lot providing this precious one
Thank You😍😍😍
😋Super
🥰
Wowwwww ...so nice.......
made this today and it was delicous! greetings from czech republic 🇨🇿
Thank you 😍😍😍
Poli man
😍
വേവിക്കാൻ കുക്കറിൽ വയ്ക്കുകയാണേൽ എത്ര വിസിൽ അടിക്കണം?
എരുമ ഇറച്ചിയാണെങ്കിൽ 6or7
Onion cutting.... Suuuuupppeeeerrrrr......... 😍😍😍
😍😍😍
മുരിങ്ങയുടെ തൊലി ഉണക്കിയത് ആണൊ ഫ്രഷ് ഇടാൻ പറ്റുമോ
ഫ്രഷ് മതി
Super! Kothiaavunnu. Try cheyyam. Thankyou.
What are those sticks he added at 00:51 ?
The subtitles don't work, and in the ingredient list the only one I didn't know was moringa, but those are dried leaves or powder according to Google, not sticks.
Very tasty.........
Super
Beef cooker ittu appo vevikkande direct chatty ittal aayikoluo
Low flameil cook cheythal mathi.
✨👍👍👍
I tried this.. Very tasty..😋
😍😍😍
👍
❤️
Machane pacha molakum veppaleum cherkkunnille?
Venda
Muringayude tholi illathe undakan pattumo?
Undakkam 👍
Yummy
Yummy 😋🤤
🥰🥰🥰
🤤
Looks yummy.
😍
മല്ലിപൊടി വേണ്ടേ?
No
Masalayude mesurment mention cheythittila
Super bro!
Nice
😍
ഇതുപോലെ ഉണ്ടാക്കി നോക്കി
മച്ചാനെ ഒന്നും പറയാൻ ഇല്ല വേറെ ലെവൽ
Ithil curry leaves cherkkille..???
No
Super👌
😍
Ingredients ഷുഗറും ഉണ്ടല്ലോ എപ്പോൾ ചേർത്തണം എന്ന് പറഞ്ഞില്ലാലോ
Sugar venda pork vindaloo cheyumbol sugar cherthal mathi
ഈ സവാള യ്ക്ക് പകരം കുഞ്ഞുള്ളി എടുത്താൽ കുഴപ്പം ഉണ്ടോ
ഉള്ളിക്ക് മധുരം കൂടുതൽ ആയിരിക്കും. പച്ചക്കറിക്കും മീനിനും ഉള്ളി ചേർക്കുന്നതാ നല്ലത്.
Adipoli voice😍😍
Thank you 😍
Super 🌹🌹🌹🌹🌹🌹
😍
Looks very delicious.. will surely try dis.. pinne backgroundil oru kunju vaaveyude sound cute aairunu ..
😍
Enta ponnu aliya sadhanam kulamaye
Superb 🙏🙏🙏🙏
Thank you😍😍😍
Ithiniteyoke mesurment mention cheythirunnel valare upakaramayirunu🙏🏻it's a request
ingredients
for
1 kg meat
Mustard seed dal 2 tsp
Cummin seeds 1 1/4 tsp
Pepper corns 2 tsp
Dry red chilly with out seeds 8 no
Cloves 5
Cinnamon small pieces
Cardamom 6no
Garlic 30gm
Ginger 20gm
Turmeric powder 1/4 tsp
Kashimiri chilly powder 1tblsp
Salt
Sugar 1/4tsp
Moringa small pieces
Vinger 50ml
@@FoodNSafariwithNikhil тнαик уσυ
@@FoodNSafariwithNikhil 1 1/2 kg beefinum ithrem thanne Mesurment mathiyallo??
I wish theres English caption as vindaloo is my favorite food theres a resto in my country i use to eat this vindaloo but im too far now.
Looks so yummy. Great presentation. Keep it up !!
Thank you😍
Super bro
Thank you😍
Nale thane try cheyum 👌👌👌👌👌🤤🤤🤤
ആ മസാല വിനാഗിരിയിൽ കുതിർത്ത് അമ്മിയിൽ അരച്ചെടുക്കുമ്പോഴുണ്ടാകുന്ന മണം😋😋😋😋
Wow..sooper🤤...inu try cheyum njan
😍😍😍
@@FoodNSafariwithNikhil yesterday undakita..adipowli ayirunutaaa🤩
Ambooo powli must try item...
Cashew nuts idille
Ella
കറിവേപ്പില ചേർത്ത് ഇല്ലേ
വിന്താലുവിൽ കറിവേപ്പില ചേർക്കില്ല.
👍🌹
🤤super
🥰🥰
Kollam
Pork vindhalu cheytha video ido. Tik tokil njn kandayirunnu
th-cam.com/video/hnt3iSvWNdg/w-d-xo.html
4 in 1 video
Pork vindaloo, beef fry, duck roast, chicken65
റൈസ് ആണോ ബെസ്റ്റ് കോമ്പിനേഷൻ? പൊറോട്ട എങ്ങനുണ്ടാകും??
White rice
@@FoodNSafariwithNikhil K..Thanks...
ഇപ്പോൾ പക്ഷേ എളുപ്പ പണിയാ. ഇറച്ചി കുക്കറിൽ വേവിക്കുന്നു. സവാള, ഇഞ്ചി പച്ചമുളക് തക്കാളി വെളുത്തുള്ളി വേപ്പില എല്ലാം മിക്സിയിൽ അരച്ചെടുത്ത് വിനാഗിരിയിൽ അരച്ച മസാലയും ചേർത്ത് നല്ല പോലെ തിളപ്പിച്ചെടുത്താൽ അത്യാവശ്യം ഗ്രേവിയോടു കൂടി നല്ല ബീഫ് വിന്താലു റെഡിയാക്കാം.
തക്കാളി,വേപ്പില വേണ്ട
aashaane...ingredients inde kannaku onu kitiyarnengi 😅😅😅
ingredients
for
1 kg meat
Mustard seed dal 2 tsp
Cummin seeds 1 1/4 tsp
Pepper corns 2 tsp
Dry red chilly with out seeds 8 no
Cloves 5
Cinnamon small pieces
Cardamom 6no
Garlic 30gm
Ginger 20gm
Turmeric powder 1/4 tsp
Kashimiri chilly powder 1tblsp
Salt
Sugar 1/4tsp
Moringa small pieces
Vinger 50ml
Superrrr
Thank u😍😍😍
Muringayude tholi?? Muringakkolinte aano muringa marathinte aano🙄
Marathinte
🤘🏁✌️
😍😍😍
Porotta koodi undel.. kothippichu
White rice aanu combination
Super
Super