ജാസ്മിനെ എനിക്ക് അത്രക്കും ഇഷ്ടപ്പെടാൻ കാരണം 😭 ; മനസ്സ് തുറന്ന് ഗബ്രി | Gabri About Jasmin | Bigboss
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #jasminjaffar #Jinto
#biggbossmalayalam6
Bigg Boss | Bigg Boss Grand Finale | Bigg Biss Final |
Bigg Boss Malayalam Final | Bigg Boss Grand Finale
Video | Bigg Boss Final | Bigg Boss Malayalam Grand
Finale Episode | Bigg Boss Finale Video | Jinto
Bodycraft | Jinto Bigg Boss Malayalam | Jinto Bigg
Boss Winner | Bigg Biss Winner 2024 | Bigg Boss
Malayalam Winner | Bigg Boss Winner | Jasmin Jaffar
| Jasmin Jaffar Bigg Boss | Jasmin Jaffar Bigg Boss
Malayalam | Jasmin Jaffar Bigg Boss | Dilsha
Prasannan |
Prasannan About Bigg Boss |
Response | Dilsha Prasannan Bigg Boss Season 6 | Jasmin Jaffar interview | Jasmin Jaffar | Jinto interview | Jinto Bigboss Interview
എന്തൊക്കെ ആയാലും സ്നേഹിച്ച പെണ്ണിനെ തള്ളിപ്പറയാതെ ചേർത്ത് പിടിച്ച നീയാണ് യഥാർത്ഥ ഹീറോ ✨👍
😂😂😂 Mattoruthante kozhi pennine adichond poya poovan kozhi 😂😂😂
😂😂
Avalude baagatth kurach over aayi,but gabriii nee poliyaaa.. eppolum avalude koode kattak❤❤
❤
ഗബ്രി ഒരു സിറ്റുവേഷനിലും ജാസ്മിനെ പ്രശ്നത്തിന് നടുവിൽ ഒറ്റയ്ക്ക് വിട്ടുകൊടുക്കില്ല & പ്രശ്നത്തിൽ ഒറ്റയ്ക്ക് ആക്കില്ല എന്നത് , അവരുടെ ബന്ധത്തിന്റെ സ്‌ട്രെങ്ത് ഗബ്രിയുടെ സംസാരത്തിൽ തന്നെ
ഉണ്ട്...❤️ കാര്യങ്ങൾ പറയുന്ന, പ്രശ്നത്തിൽ ബലമാവുന്ന നല്ല ആത്മബന്ധങ്ങൾ , സുഹൃത് ബന്ധങ്ങൾ ലൈഫിൽ ആവിശ്യഘട്ടത്തിൽ ഒപ്പമുണ്ടാവട്ടെ.... ❤️❤️
ജാസ്മിനും ഗബ്രിയും ജീവിതത്തിലും ഒന്നിക്കണം.. ആ കുട്ടിക്ക് ഇനി അതാണ് നല്ലത്.. ആ വാർത്തക്കായി കാത്തിരിക്കുന്നു 🥰
വേണ്ട. ആ കുട്ടി നല്ല ഒരു ജാസ്മിൻ ജാഫർ തന്നേ ആവട്ടെ. അവൾ പഠിച്ച് സ്വന്തം കലിൽനിന്ന് ഉയരങ്ങളിൽ എത്തട്ടെ. ഗബ്രി അവരുടെ വീട്ടുകാർക്ക് അനുസരിച് ഉള്ള കുട്ടിയെ കിട്ടട്ടെ
@@ShahinaShahi- ബിഗ്‌ബോസിൽ നടന്നത് എത്രെ വർഷം കഴിഞ്ഞാലും മറക്കില്ല തികട്ടി വരും
Orikilum vivham kazikilla evar tammil 100%sure
@@Jjdits Gabri ശരിക്കും jasmine മുത്തിലെടുകുകയായിരുന്നു game nu വേണ്ടി.Gabrikk ഇത് പുതിയത് ഒന്നും അല്ല അവൻ്റെ വീഡിയോ മൊത്തം അങ്ങിനെ ആണ്. ജാസ്മിന് ആദ്യം ഓക്കെ game ആയി എടുത്ത്. പിന്നീട് ചെറിയ സ്‌നേഹം വന്നു വന്നു ജാസ്മിൻ പിരിയുന്നത് വെഷമം ആയി. ഗബ്രി അങ്ങിനെ ആണ് അവളോട് നില്കുന്നത്. അത് game nu മാത്രം ആണെന്ന് ജാസ്മിന് അറിഞ്ഞില്ല
ഗബ്രി ക്ക് പിരിഞ്ഞപ്പോയും വെഷമം ഇല്ല. മറ്റ് girls ആയിട്ട് അടിച്ച് പൊളിച്ച് നടക്കുന്നു. ജാസ്മിന് ആണ് എല്ലാം നഷ്ട്ടം ആയത്
സത്യം പറഞ്ഞാൽ ജാസ്മിനും ഗബ്രിയും ഒന്നിക്കുന്നതാണ് നല്ലത്. ഒരു പക്ഷേ ജാസ്മിന്റെ വിവാഹ ജീവിതം വേറെ ആരെങ്കിലും ആയി ആണെങ്കിൽ അത് തുടർന്ന് പോവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ബിഗ് ബോസ് ലൈഫ് അവളെ എപ്പോഴും വേട്ടയാടി കൊണ്ടിരിക്കും 😊
Same opinion ❤
അത് ശെരിയാണ് എത്ര വർഷം കഴിഞ്ഞാലും തികട്ടി വരും
Correct
Gabrine kettyal ath thudarnn povuo😁😁aval koode vijarikkanam
Same opinion
Gabri ജാസ്മിനെ ഒരുപാട് ഇഷ്ടപ്പെടുന്നു.. Real ആയിട്ടുള്ള സ്നേഹം. ജാസ്മിനും അങ്ങനെ തന്നെ.. ❤❤
Sathiam
Well done Gabri 👌 ഇത്രയും - ve പുറത്ത് ഉണ്ടെന്ന് അറിയാമായിരുന്നു എന്നിട്ടും Jasmin നെ ഒറ്റപ്പെടുത്താതെ കൂടെ നിന്ന്.. ഇതാണ് pure relation ship.. ലോകം മൊത്തം എതിരെ നിന്നാലും ഞാൻ ഉണ്ടാകും കൂടെ എന്ന് പറയുക മാത്രം അല്ല പ്രവർത്തിച്ചു കാണിച്ചു..
Randalum koodi alle negative ayath..appo nikkand pinne
ഗബ്രി ❤❤
ഉണ്ട
എന്ത്കൊണ്ട് നെഗറ്റീവ് ആയി... ഇവന് സപ്പോർട്ട് ചെയ്യാതെ വഴിയില്ല... അവനും involve ആയിരുന്നെല്ലോ..പിന്നെ ഇവരെ ചേർത്ത് പിടിച്ചു പറയണോ ഇവർ ചെയ്തത് ശരിയാണെന്ന്.. എന്തൊക്കെയോ എഴുതിവിടുന്നു.. grow up
Negative n karanam avanalle avale thalliyal pinne avante karyam pokka ennu avanu ariyam
ഗബ്രി അവിടെ ജാസ്മിനെ Help ചെയ്യാണ് ചെയ്തത്....
But, ആർക്കും അത് മനസിലാക്കാൻ പറ്റാതെ വീണ്ടും ഗബ്രിയെ കുറ്റം പറയുന്നു..
Gabri യെ friend ആയി കിട്ടിയത് ആണ് Jasminu ഏറ്റവും വലുത്....
Yes
അതോ
help cheythu.. kandu kandu
Athonnum arum mansilakkilla ellavarkkum cup mathu
അല്ലാതെ കഴപ്പ് മൂത്തിട്ട് പോയതല്ല....
ഗബ്രി വന്നത് കൊണ്ടല്ല ജാസ്മിന് വോട്ട് കുറഞ്ഞത്. അർജുന് ഔട്ടായ എത്രയോ ആളുകളെ വോട്ട് കിട്ടുന്നുണ്ട് ഓൾ റഡി അതിൻ്റെ പുറമെ നോറയായി അഭിനയിച്ചത് ഹിറ്റായി അതിൽ കുറേ വോട്ട് കിട്ടി അതൊക്കെയാ കാരണം
Sathyam
അതെന്തേ പുറത്തയവരുടെ വോട്ട് ജാസ്മിന് വേണ്ടേ. പിന്നെ നോര ആയി അഭിനയിച്ചത്.. അതല്ലേ biggboss..!!? എന്തോന്ന് എടെ
അതാണ് സത്യം രണ്ടാം സ്ഥാനം നഷ്‌ടമായത്
Gabri undayapol ulla negative impact maari game nannayit kalich audience support koodi varumbol ayirunnu dash mon nte re entry , veendum pazhayath pole cheyth veendum negative adichu , Arjun nannayit task cheythalum jasmin munnottu varumayirunnu,
ഒരു സംശയവും വേണ്ട ജാസ്മിൻ അവനുമായി ഉള്ള നുള്ളി കളിയും തപ്പികളിയും ഇല്ലായിരുന്നെങ്കിൽ ഉറപ്പായും ജാസ്മിൻ കപ്പ് എടുത്തേനേ
നല്ലൊരു human jasmin നല്ലൊരു കൂട്ടായിരിക്കും
Gabri is a gud guy.. arum kothikum ingane orale life kittan❤
Gabri you are a good frnd gud human gud person dear may god bless u
ഗബ്രി സത്യസന്ധമായി ജാസ്മിനെ snehikkunnund❤️❤️
Njangalkkum thonni.... Avale Ivan thanne kettanam ennanu.. Keralatthil Ulla oro malayalikalude Agraham..... Etrayum pettannu ivarude kalyanam nadakkatte ennu prarthikkunnu.... Gabriyekkal best oru option indiayil thanneyilla.... Ellavarum prarthikkanam... Jasminte mind marathe irikkan.... 😊
അവിഹിതം അതാണ് അല്ലാതെ ഒന്നും അല്ല
😂😂😂 Mattoruthante kozhi pennine adichond poya thanthayillathavn 😂😂😂
ഇത്രയും പ്രശ്നം ഉണ്ടായിട്ടും നീ ഇപ്പൊ പോയപ്പോഴും അവളുടെ കൂടെ നിന്നല്ലോ അധെനിക്ക് ഇഷ്ട്ടമായി
😂😂😂 Mattoruthante kozhi pennine adichond poya thanthayillathavn 😂😂😂
Hope ur partner also gets taken by someone else.. ah atharikumallee nink vendath 😂😂😂
Gabri നീയാണെടാ യഥാർത്ഥ ഫ്രണ്ട് പുറത്ത് നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ജാസ്മിനെ ചേർത്ത് പിടിച്ചില്ലേ അതിൽ ശരണ്യ പക്കാ ഫ്രോഡ് gabri jasmin❤️❤️❤❤️
സത്യം
True
Gabrik mukyam cup alla . Jasminde mental health aayirunnu. ❤
നിന്നെ പോലത്തെ...... ആണ് ആ പെൺകുട്ടിയുടെ 2nd runner up നഷ്ട മാക്കിയത്
pineeeeeee 😂😂😂
ഗബ്രി &റെസ്മിൻ ഇവരെ ഒഴിവാക്കി ഇരുന്നു എങ്കിൽ ജാസ്മിൻ സെക്കന്റ് എങ്കിലും വന്നേനെ 💯
Go and cry
Oh Pinne 😂
Pinne Sreethuntevote Arjun kitti kaanille...Arjun had a clear lead over Jas almost every week..athinte koode Sreethune outaakkiyappol avalde vote Arjunu kitti
Nee arjunte vote athyam poyi nokk.thudakkam thotte nalla vote unde.
Athonnum alla Arjun sreethu combo paalkuppikal vote cheythitta
ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് എന്തായാലും നന്നായി. ആ കുട്ടിയോടുള്ള സൈബർ അറ്റാക്ക് കുറച്ച് കുറയും. എന്തൊക്കെയായിരുന്നു ജാസ്മിൻ കപ്പ് എടുക്കും ബിഗ് ബോസ് ജാസ്മില്ലാണ്ട് ആർക്കുംകപ്പ് കൊടുക്കില്ല എല്ലാവരുടെയും വായ ഇതോടെ അടചു. ആ കുട്ടി നല്ലൊരു മത്സരാർത്ഥി തന്നെയായിരുന്നു.. ഞങ്ങളുടെ മനസ്സിൽ ജാസ്മിൻ തന്നെയാണ് വിന്നർ..❤❤
Sathyam
സത്യം ഞാനും ആഗ്രഹിച്ചു വിന്നർ ആവാത്തത് തന്നെ നല്ലത്
Satyam
Sathiyam
ഗബ്രിയും ജാസ്മിനും ജീവിതത്തിൽ ഒന്നാവട്ടെ 🥰🥰❤️❤️😍😍
Gabri Jasmine ne mentally prepared akiyathu aanu athra mathram sneham ullathu kondu❤️❤️
Alenkil purathu iragi pettanu vicharikatha karyangal okke kaanumbol aval depressed ayi poyalo ennu karuthi
യഥാർത്ഥ സ്നേഹം ഗബ്രി ജാസ്മിൻ 👍🏻👍🏻..
ജാസ്മിൻ ഗബ്രിയെ ജീവനുതുല്യം പ്രേമിക്കുന്നു. ഒന്നിച്ചാൽ ആരും തടസ്സം നിൽക്കരുതേ. ♥️
Purath oruthane vaak koduth nirthy ullil poyi kurunthaalikunath ithra nalla karyam aanallee
അതോ
Unda.. Avlku game ane 💯
അപ്പോ അഫ്സലോ
Avande nilavaram chat purath vitathoade manasilayi. Avalk ath nannayi manasilayitundakum. Adjust cheythayirikum aah relation kondapoayath. Urapichalum afsalumayit jasminu oru conection kitiyitundavilla. Afsalumayit engagement munne munnane vilich onnikan endhengilum chance undoannu karanju choathikunnundayirunnu ennu munn aoru audioyil parayunnund. Athil ninnu thanne manasilakam afsalumayit oru connection kitiyitilla ennu
സീസൺ സിക്സിലെ രാജകുമാരനും രാജകുമാരിയും ❤️❤️❤️❤️❤️
Jasmine and Gabri live together in future life❤❤
Gabri de athrem matured alla Jasmine..avaru frnds ayte thanne irikatte
😂😂😂 Mattoruthante kozhi pennine adichond poya thanthayillathavn 😂😂😂
ഗബ്രിയുടെ ചിരിച്ചുകൊണ്ടുള്ള സംസാരം കാണുപ്പോൾ തന്നെ ഒരു പോസറ്റീവാണ്. ഗബ്രി ജാസ്മിൻ റിയൽ ഫ്രണ്ട്ഷിപ്പ് ❤️❤️
Endammo real friendship .......ലോകത്തിൻ്റെ പോക്ക് evdekkano എന്തോ
Enth relationship aanennu avar rand perum vannu onnich parayum ennu . Gabri evict aayath muthal parayuvalle
ഇതാണോ ഫ്രണ്ട്ഷിപ്.....
vere nivarthiyonum ilalo
അതാണ് തൊലി കട്ടി. കണ്ടാ മുഗത്തിന്റെ😂😂😂
Bb ഇക്കുള്ളിൽ എന്തു കാണിച്ചാലും ഗബ്രി നല്ലൊരു വ്യക്തിയാണ്.. Gabriye കാരണമല്ല ജാസ്മിന് വോട്ട് കുറഞ്ഞത്.. ഓരോ weekileyum ഓരോരുത്തർക്കും കിട്ടിയ vote കാണിച്ചിട്ടുണ്ടായിരുന്നു.. അതിൽ കാണാം ശ്രീതുവിന് നല്ലരീതിയിൽ votes വരുന്നുണ്ടായിരുന്നു.. അത് അർജുന് പോയി എന്ന് sure ആണ്.. എന്നിട്ട് പോലും ജാസ്മിനും അർജുന്നും തമ്മിൽ വലിയ ഒരു vote difference ഉണ്ടെന്നു തോന്നുന്നില്ല..ഗബ്രി ശരിക്കും ജാസ്മിന് നല്ലത് മാത്രമാണ് ചെയ്തത്. മറ്റുള്ളവര് പറഞ്ഞു പറഞ്ഞാണ് അത് neg ആക്കിയത്.
ഗബ്രി സൂപ്പർമാൻ👍👍👍👍
ഗബ്രിയുടെ സ്നേഹം ആത്മാര്‍ത്ഥത ഉളളതാണ്. കൈവിട്ട് കളയരുത്.
ഗബ്രി mone 🥰🥰🥰🥰🥰
ഗബ്രി നീ റിയൽ ഫ്രണ്ട് അത് എന്തായാലും.
ബിഗ് സല്യൂട്ട് ഗബ്രി
എന്തു റിയൽ ഫ്രണ്ട് ചുംബിക്കലും കടിക്കലും അവിടെയും ഇവിടെയും ഉമ്മാ വെക്കാ അതാ കെട്ടിപ്പിടിക്കൾ നിന്റെ കുടുംബത്തിലെ ഏതാങ്ങിലും ഒരു വ്യക്തിനെ ആയിട്ട് ആണെങ്കിൽ നിന്റെ അവസ്ഥ ഒന്നു പറയുമോ ഞങ്ങൾക്കും ഉണ്ടു റിയൽ ഫ്രണ്ട് പക്ഷ ഇതാപോലെ എല്ലേ?
Gabri & jasmin കളങ്കമില്ലാത്ത മനസ് 👌👌👌 കുരക്കുന്നവർ കുരക്കട്ടെ കാര്യാക്കണ്ട
Gabri ❤ You are a wonderful person and a great friend. May your bond with Jasmin stays forever ❤
😂😂😂 Mattoruthante kozhi pennine adichond poya thanthayillathavn 😂😂😂
.. Hope ur partner also gets taken by someone else.. ah atharikumallee nink vendath 😂😂😂
@@abhishekk5130Just Grow up kiddo..
@@chimes39 lol your mother should have actually grown up and went for a bigboss like show with Gabri like person so that we wouldn’t have had this conversation.
Yesudevan പോലെ ഉണ്ട്. God bless him
Jabri❤️ishtm
Gabri & jasmine are good
She got genuine person or friend " more than title or 1st runner up.
Vaak kodutha oruthane purath nirthy ullil poyi kurunthaalipp kaanichitt
വാക്ക് koduthatha പയ്യൻ പുണ്യാളൻ alla. അവൻ അത് നന്നായിട്ട് ഡിസേർവ് ചെയ്യുന്നണ്ട് @@raindrops1038
And genuine fans, the rest will be forgotten in 1 months
@@nxsha5763atheyyy.....avl aanu kooduthal deserving 🎉❤ any way mallu toxic audience avle maximum degrade cheythu
Nth mallu toxic fans?? Jadmine cheytha karyangal anu ethrayum negatives nu karanum..committed ait ingane oke ningalde lover anu cheyunnathenki ningalu mindathe irikumo
ഇത്രേയും cyber bullying നിനക്ക് കിട്ടിയിട്ടും നിൻ്റെ കൂട്ടുകാരിയെ ചേർത്ത്പിടിക്കുന്ന 🫂നീ ആണ് true gentleman 🔥👏. അവളോടു നിനക്കുള്ള സ്നേഹം💝 നിൻ്റെ ഒരോ വാക്കുകളിലും ഉണ്ട് ഗബ്രി🤗. ഇതിൻ്റെ അടിയിൽ ഗബ്രിയെയും ജാസ്മിനെയും തെറി വിളിക്കുന്നവന്മാരുടെ അല്ലങ്കിൽ all Kerala സദാചാര കമ്മറ്റിക്കാരുടെ🤮comments ഞാൻ പ്രതീക്ഷിക്കുന്നു.
Gabri Jasmin ❤❤❤ please stop spreading hate against them at the end of the day they were their for each other💯
You are a good human being Gabri❤.valare Nalloru gamer aayirunnu. May God bless you to have a bright future. Prayers....
ജാസ്മിനെ ഞങ്ങൾക്കൊക്കെ ഇഷ്ടമുള്ള കുട്ടിയായിരുന്നു. രണ്ടാം സ്ഥാനം പ്രതീക്ഷിച്ചതാ. എല്ലാം നഷ്ടപ്പെട്ടു.
Jasminu third sthanam mathi . First , second kitiyal avalude perinde koode kure aanungalude perum cherkum athan mallu audience. Avale ishtapedunnavarude manasil aval thanneyan winner
@@Fathima-l7g2t🎉❤.....True....such a worst toxic audience of malayalam BB💯💯🥲
Gebri ❤ Jasmin nalla friends ayi thudaratte🥺
ഇതുപോലെ ആണെങ്കിൽ അത് പാടാണ്....
ഗബ്രി നല്ല സത്യാവസ്ഥ ഉള്ള ഒരു കുട്ടിയാണ് മനസ്സിന് ഒരു കളവുമില്ലാതെ സംസാരവും എനിക്കിഷ്ടമാണ് ഇവനെ 🌹🌹🌹
ഗബ്രിയും ജാസ്മിൻ ഒന്നാവണം ❤❤
Gabri eppo naadu vittu kanum allenkil jaffar kaka vettum
ഉളുപ്പ് ഉണ്ടോ നിനക്ക് എന്താ നിന്റെ കഥ
Thufff
അത് വേണ്ട നല്ല ഫ്രണ്ട്ഷിപ്പ് ആയാൽ മതി ❤❤❤
ഇവളെ കെട്ടുന്നതിലും ഭേദംഅറേബ്യൻ കടലിൽ എടുത്തുചാടി ചാകുന്നതാണ് നല്ലത്
ഗ്രബി ജാസ്മിൻ ♥️♥️♥️
Jasmin gabri ❤️❤️ ningal onnikkannam ❤️❤️
ജാസ്മിൻ.gabri ningal lifil onnakan❤️pure soal mate❤️❤️❤️❤️🌹
BB 6 ജാസ്മിന് കൊടുക്കാൻ ആണ് എന്ന് കുറെ പേര് പറയുന്നുണ്ടായിരുന്നു. ഇപ്പോൾ അവർക്ക് ഒന്നും പറയാൻ ഇല്ലേ. വെറുതെ ഓരോന്ന് പടച്ചുണ്ടാക്കാൻ ചില ജീവിതങ്ങൾ.
Gabri is the one of the bst gamer of the season 💯❤️
Andi
No he was using her by knowing emotional strength.
My foot
😂😂😂 Mattoruthante kozhi pennine adichond poya thanthayillathavn 😂😂😂
😅😅😅kamaranikkunpattiya koottu thanne😅
Sreethunte eviction ഒരു game changing ആയിരുന്നു jinto fans പോലും ഒന്ന് പേടിച്ചു അത് തന്നെ ആണ് second positionil change വന്നത്😮
Sathyam
Sathyam.kurach kude munne out ayirunel arjun winner ayene
True
ജിന്റോയെ സ്നേഹിക്കുന്നവർക്ക് ഒരു പേടിയും തോന്നിയില്ല....
Q wa
grand finale voting കണ്ടപ്പോൾ ആണ് ഞെട്ടി പോയത് jasmin 3rd ആയത് എങ്ങനെ എന്ന് അപ്പോൾ മനസ്സിലായി..its sreethu votes..arjunu sreethunte vote kitti plus arjun nalla vote undayirunnu😌
Sathyam 👍
Gabri and Jasmin ❤❤❤❤❤❤
Gabri nannayi support cheydu jasmine randuperkum nalla bhaviyundavatte
നന്നായിട്ട് മുതലാക്കി എന്ന് പറയു...
Well said Gabri❤
Gabri Jasmine❤❤
Gabri മോനേ നിന്നെ വളരെ ഇഷ്ടമാണ്, വളരെ അധികം ബുദ്ധിയും കഴിവും ഉള്ള ആൾ ആണ്.നിൻ്റെ മുഖത്ത് അത് കാണാൻ സാധിക്കും supar. ❤❤❤
Gabri sreethu sai abhishek jayadeep norah ratheesh sreerekha❤ഇവരൊക്കെ റീ entry timil നല്ല positive ആയിരുന്നു..ബാക്കി എല്ലാരും കുശുമ്പും അസൂയയും കുത്തുതിരുപ്പും ആയിരുന്നു😊
അൻസിബ പൂജ ശരണ്യ ഇവർ real life ലും poison
Sijo yum nalla positive ayirunu
@@aleenabinoy7022sijo rishi and abhishekine poyi chorinju..livil kanichu episodil cut akki
Sreerekhane enik vallthe ishtapettu . Tottaly change
Gabri is so handsome. He deserves to be in Mumbai fashion industry. Awesome
Height illa. For models height important. But films il ok aan if he knows his craft.. Acting
@dm-xo1zg what about aamir khan? Now the modeling industry wants different types of people. They are not sticking to the same old standards.
@@Bebo-j2h aamir khan started out in early 90s not now. And again he is an actor not a model😕
@@Nietzsche777 ഇതുപോലെത്തെ മണ്ടത്തരം ഒത്തിരി പേര് പറഞ്ഞു നടപ്പുണ്ട് എയർഹോസ്റ്റസിന് ഹൈറ്റ് വേണമെന്ന് പണ്ട് ജാംബവാന്റെ കാലത്തായിരുന്നു ഇപ്പോൾ ഷൂ ഇട്ട് ഒരു മിനിമം ഹൈറ്റ് ആവശ്യമുണ്ട് എന്തായാലും അഞ്ചടി താഴെ പാടില്ല.
Chicknaaaaa😂😂😂😂
Purathu ulla cyber attack ne face cheyan avale avide veche strong akki . thanks gabri ❤
Orumich parayunnathu kelkan waiting ane❤jabri
അവളെ ഡാഡി ഒന്ന് പുറത്ത് വിട്ടു കിട്ടണ്ടേ ഒരുമിച്ചു കാണാൻ 😁
Ayooo avalude daddy avanodu mindan sammadhikkilla
Orumich randalude tripsoke plan cheythu vechitude👍🏻
@@harshanideshnidesh2822 nerittu polum samsarikkan daddy sammadhikunnilla pinne annu trip 😂
@@karthikasudhansudhan7996 angane aanu ee week gabri chenapo jasminodu parayunath ketath 😂
Gabriyum jasmiyum marrage cheyyanam full support❤
Resmin is not a good friend she doubted them and when she reententered ahe gave a unwanted hype to her not good only because gabri said the fact well done boy.
Jasminde mental health nu vendiyan jasminde shoulderil chari ninnu paatu padiyath ennu rasminu manasilakan pattiyilla. Rasmin cup mathrame chindhivhulloo. Gabrik mukyam jasminde mental health mathramayirunnu
Gabri love you ❤️❤️❤️ good heart person
Jasmin deserve top2❤
Ennitt kittiyo 😂
@@SamaheejVegblechilar anganeya arhathayillathavare vote cheithu vijayippikkum..athippol paranjittu enthu karyam😂😂🤣🤣
അതെ അതെ
@@SamaheejVegblePR karanm poyille😂
@@Abcwe191correct✅
Gabri you stay strong too ❤
ആ വീട്ടിൽ എന്തുതന്നെ ആയാലും പുറത്തിറങ്ങിയ ശേഷമുള്ള ഗബ്രിയുടെ പെരുമാറ്റത്തെ പ്രശംസിക്കണം
Gabri - The contestant who doesn't need any introduction as he showed his metal and power in the bigg boss house within 56 days. He inspite of getting evicted still was the main talking point in the house even after one month of his eviction. Love you a lot brother and the way you motivate and stand for ur dearest ones is far way too beyond words of description. He still hold this season's record of highest win percentage in games, tasks and other competitions which were held in the house even though he was unfortunately evicted midway , inspite of that he still has the highest win percentage. He also holds the record for the contestant who has been selected into the power team for the maximum number of times. That's Gabri for you. Even when people forget his name while mentioning this season's highest content creator he still shows the courtesy to own a small smile and just responds in the most appropriate manner one could ever think of. A persona with a charismatic personality matched along a glamour filled appearance makes him surely one of the most unluckiest evictions . You are really special man. I wish I had a friend or brother like you because it just makes me amazed and just observe your living style as it defines a class . Haters will hate but those who understands you will remain undivided along with you... You are a champ for us Gabri 🎉🎉❤❤🎉❤🎉
❤🎉❤GABRI 4EVER ❤🎉❤
True ❤
😂
Exactly..Nailed it !!!❤
❤
❤
You are a good person❤❤
Gabri jasmin ❤❤❤❤❤
Gabri is the best gamer of the season❤Jasmine is so lucky because she got genuine friend like Gabri❤❤life long friend 👍
Only jasmin deserves top2
Only gabri❤️ he also deserve
Gabri is an excellent gamer❤
He is a gentleman
Gabri has not bad talked about anyone after coming out. Gabri is not the reason Jasmin got less support. If that was the case she would have been evicted earlier and not come in 3rd. Gabri and Jasmin's friendship was from Day 1 and genuine. We cannot say what would have happened if they didn't become friends. Maybe Jasmin would have evicted earlier also, because a lot housemates attacked her because of their relationship and that continued even after Gabri was evicted. So we cannot say how it would have affected her chances of winning. Similarly you can say that if Sreethu and Arjun had not become friends. Arjun would have won the cup instead of Jinto. Arjun was having more support than Jasmin through out the season anyway. All these things are speculations. Using these speculations to attack people is not right. For Jasmin, her friendship with Gabri was not strategy, it was survival, a safe space for her in the house. Gabri was a good friend to her.
ശ്രീതുവിന്റെ എവിഷൻ ജാസ്മിന് പാരയായി അർജുന അപ്രതീക്ഷിത വോട്ട് കിട്ടി
Correct
2 പേരെയും ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നു😍
BB-6 = Jasmin ❤️🔥
Bb6+ jasmin = pattikood 🤣
ജാസ്മിന് ഓട്ട് കുറഞ്ഞത്. ഗബ്രി അല്ല. ശ്രീതു പുറത്തായപ്പോൾ അവരുടെ ഓട്ടും കുടി അർജ്ജിനു കിട്ടി.❤ ജാസ്മിൻ വി ന്നർ തന്നെ. ഒരു പാട് കണ്ടന്റ് ഉണ്ടായിരുന്നു '
Bb6 ____ jasmin nde peril ariyappedum😍😍😍❤️❤️❤️🏆🏆🏆🏆🏆
Yes!😂 18+ @anjali krishna
Onuuu poodoo .... Naanam ileyy parayannn
Ys vedichi Jasmin peru varum
Reentry super ayirunnu 🥰🥰
Gabri. Ningal rand perum ennum orumichirikkunnath kaananamennu oru paad aagraham thonunnu❤
Jasminte koode ethra negative ayalum gabri koodeyundallo ath mathi ini avale kettiyal mathi gabriyude re entry super gabri vannappol live entertaining ayi jasmin is a lady winner bb season6 ennal jasminan jasmin❤❤❤❤
Gabri one of the best gamer bb6🎉🎉🎉
Jasmin deserved to win it but PR works and supports of all other inmates led Jinto to win .
Gabri❤️Jasmine
Gabri u said well, good 👌🏆
അഫ്സൽ ചാറ്റ് ഒക്കെ പുറത്ത് വിട്ട് മാക്സിമം degrade ചെയ്‌തോട്ടുണ്ട്. ബാക്കി PR....ഗബ്രിയേ കുറ്റപ്പെടുത്താൻ ഒന്നും ഇല്ല. He tried to boost her up right from the moment he entered ....
Ee chekkan poliyan❤
3 pillars of BB6 jinto❤ jasmin❤ gabri❤
എല്ലാവർക്കും ഗബ്രിയേ മതി❤
Gabri❤ you are a gem 💎 Love you lots❤
No unwanted or privacy interception questions 👏Good interview 👍
Gabri our gem💎🫶🏻
Jasmine is a pure soul and real winner ❤
Gabri you are great person💐🥰
Gabri annum innum ennum ninne pole njnaund ningalkopam..mattullavar enthum paranjotte nammal karyamakkilla..ok love uuu gabri jasu..😘😘😘😘
ഹായ് ഗബ്രി എന്താ വിശേഷം സുഖമല്ലേ മോനെ നീ ഒരു മുത്താണ് എന്തെല്ലാം കോലാഹലം ഉണ്ടായാലും ആ ഒരു മനസ്സ് അതാണ് മോനെ ധൈര്യം മോൻ എപ്പോഴും അവളുടെ കൂടെ വേണം ഇത് സത്യസന്ധമായി പറയുകയാണ് മോൻ ജാസ്മിനെ ചേർത്ത് പിടിച്ചു കൂടെ വേണം എനിക്ക് ഏറ്റം ഇഷ്ടം ജാസ്മിൻ ഗബ്രി ഒരുമിച്ച് തന്നെ എപ്പോഴും വേണം ബിഗ് സല്യൂട്ട് ♥️♥️♥️
ഗബ്രി, actor മധുപാലിനെ പോലെ തോന്നിയവരുണ്ടോ ?
👍
അത് ശരിയാണല്ലോ 🙄🙄
Ith aathmaryhamaya snehamaanu❤❤gabri u r real
Jasmin illarunnel Gabriyum Gabri illarunnel Jasminum Jayichene enn thonnunnu
He is a good peraon
പ്രേമം അല്ല സ്നേഹം അല്ല പിന്നെ എന്താണെന്ന് ഞങ്ങൾക്ക് കാണികൾക്ക് മനസ്സിലായി...
ഇനിയെങ്കിലും നെഗറ്റീവ് കമന്റ് ഇടുന്നവരോട് നിനക്ക് ഒന്നും വേറെ പണി ഇല്ലെ, നിന്റെ ഒക്കെ വീട്ടിൽ ഉള്ളവർ നേരെ ആണോ നോക്കി ജീവിക്കാൻ നോക്ക്,, മനുഷ്യനെ കൊല്ലാൻ നില്കുന്നത് മനുഷ്യൻ തന്നെ ആണ്, ഇപ്പോ ഒരു പെണ്ണിനെ കൊന്ന് എല്ലാരും കൂടി, ഇനിയും ഇതുപോലെ ഓരോന്നിനേം കൊന്നു തിന്നതിരിക്ക്,,,,,അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ, അവർ നന്നായാലും ചീത്ത ആയാലും നിങ്ങൾക്കോ എനിക്കോ ഉപകാരവും ഇല്ല ഉപദ്രവും ഇല്ല