എന്തൊക്കെ ബഹളം ആയിരുന്നു കൈ പിടിച്ചെന്നോ കെട്ടിപ്പിടിച്ചെന്നോ 😅😅😅എന്നിട്ടിപ്പോ എന്തായി ദേ പിള്ളേര് ഒരുമിച്ച് trip പോകുന്നു ✌️✌️അന്ന് പറഞ്ഞവരുടെയൊക്കെ അണ്ണാക്കിൽ അടി 😅😅😅പോയി അടിച്ചു പൊളിക്ക് പിള്ളേരെ 😍😍😍
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ്. സ്വന്തം മക്കളെയാണെങ്കിൽ കല്യാണം കഴിയുന്നതിനു മുന്നേ ഏതെങ്കിലും ആണ്പിള്ളേരുടെ കൂടെ വിടാൻ സപ്പോർട്ട് ചെയ്യോ? കഷ്ടം
Social media ലൂടെ negatives പരത്തി life spoil ചെയ്യാൻ തുനിഞ്ഞിറങ്ങുന്നവർക്ക് പക്വതയോടെ യുള്ള നിങ്ങളുടെ reactions വലിയ അടി തന്നെയാണ്.. - ves എങ്ങിനെ + ves ആക്കണമെന്ന് നിങ്ങളെ കണ്ട് പഠിക്കണം. ❤️❤️❤️❤️God bless u 🎊🎊🎊🎊🎊🎊
ഇതൊരു മാതിരി പരിപാടി ആയി പോയല്ലോ തുടങ്ങിയപ്പോൾ തന്നെ കഴിഞ്ഞോ പത്ത് സെക്കൻഡ് പോലും പരസ്യം കാണാത്ത ഞങ്ങളെ കൊണ്ട് ഇങ്ങനെ നബർ ഇട്ട് വെയിറ്റ് ചെയ്യിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല 💞💞💞💞💞💞💞💞💞
ചേട്ടാ ഞാൻ ചേട്ടാ te വീഡിയോ എല്ലാം കാണും. എനിക് 3 ചെറിയ ആൺകുട്ടി കള എന്നിട്ടും അത്ര തിരക്കാന്ഗിലും വീഡിയോ കാണും. ചേട്ടനെയും ചേച്ചി യെയും ഭയകര esstama❤️❤️❤️👍👍👍
ഇനിരണ്ട് പേർക്കും ഒത്തിരി സ്ഥലങ്ങൾ ഒന്നിച്ച്കാണാ നുള്ള അനുഗ്രഹം ഉണ്ടാകട്ടെ രണ്ട് പേരും നല്ല മനസ്സോടെ മുന്നോട്ട് പോകുക നല്ല വീഡിയോസ് എടുക്കണം - പാതി വഴിയിൽ നിർത്തരുത് ഈ കൂട്ട് നല്ലത് വരട്ടെ . ചേച്ചിയുടെ കൈയിൽ പൈസ വരുമ്പോൾ നല്ലൊരു ക്യാമറ വാങ്ങി തരാം ഗബ്രി - ജാസ്മീൻ❤❤❤❤❤❤
Litterally speaking the winner was jinto but the actual winner is the innocent love between these 2 guys that we could see in bigboss. Channel and youtubers were earned a lot using them. At last love won. ❤
Jasmine look gorgeous in that dress wearing cap even if look tired, great vlog, good clarity, and u r editng is improving vlog after vlog, waiting for part 2, keep it up gabri and jasmine, jasmine only in young age we can do explore world like this, after we get older we will be tired, so enjoy life and explore world with gabri, so happy u both which hide u r tiredness, super❤❤❤❤
Little bit late to watch this vlog really sorry😔. എൻ്റെ മക്കളേ നിങ്ങളുടെ ഓരോ vlogഉം ഒന്നിനൊന്നു മെച്ചം ആയികൊണ്ടേ ഇരിക്കുന്നു🥹. എന്ത് രസമാണ് നിങൾ രണ്ട്പേരും ഒരുമിച്ച് vlog ചെയ്യുന്നത് കാണാൻ👏.വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്താൻ രണ്ടുപേരേയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙏🤲🤗
അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ. ഈ വ്ലോഗ് പെട്ടെന്ന് തീർന്നതുപോലെ തോന്നി. സത്യം പറഞ്ഞാൽ ബിഗ്‌ബോസ് കാണാത്ത ഞാൻ നിങ്ങളെ ക്കുറിച്ചുള്ള ചർച്ചകളും fight ക്ലിപ്സും കണ്ടാണ് ബിഗ്‌ബോസ് കാണാൻ തുടങ്ങിയത് .എനിക്ക് ആകെ വട്ട് ആയിരുന്നു പ്രമോ കാണുമ്പോൾ ലൈവ് കാണാൻ തോന്നും ലൈവ് കാണുമ്പോൾ എപ്പിസോഡ് കാണാൻ തോന്നും പിന്നെ എന്തായാലും ആ പരുപാടി അവസാനിച്ചപ്പോൽ തോന്നി എന്തായാലും ആ വട്ട് അങ്ങ് മാറി എന്ന്. പക്ഷെ അത് കഴിഞ്ഞപ്പോൾ ഉള്ള നിങ്ങളുടേലൈഫ് കാണാനുള്ള ആകാംഷയായി പിന്നീട് അന്ന് മുതൽ ഇന്നുവരെ ഉള്ള നിങ്ങളുടെ എല്ലാ റീൽസും shortsum വീഡിയോസും കാണും എന്തോ എത്ര കണ്ടാലും പിന്നെയും പിന്നെയും കാണാനുള്ള ആഗ്രഹമാണ്. ഒരു പക്ഷെ ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയിട്ടുള്ള ഗബ്രിയുടെ ശക്തമായ നിലപാടുകളാകാം ഇന്നത്തെ നിങ്ങളുടെ സന്തോഷത്തിന്റെയും ചേർത്തുപിടിക്കലിന്റെയും കാരണം.. പല സന്ദർഭങ്ങളിൽ എനിക്ക് ഗബ്രിയോട് ബഹുമാനം തോന്നിയിട്ടുണ്ട് ❤️❤️❤️
Both are consenting adults. Law is with them. The majority of society is with them. Families have indirectly supported them. Now it is upto themto create their little corner of happiness. Why are you hesitating
Photos videos ഒക്കെ കണ്ടിട്ട് vlogs കാണാന്‍ കാത്തിരിക്കാണ്..super സ്ഥലങ്ങള്‍ അല്ലേ😍...Jas ന്റെ അവസ്ഥ എനിക്ക് മനസ്സിലാകുന്നുണ്ട്....ഞാൻ അതിലും കഷ്ടം ആയതുകൊണ്ട് 😁....എന്നാലും ആദ്യത്തെ trip തന്നെ ഇത്രേം tough ആയതു തന്നെ try ചെയ്തതിന് Jas ന് ഒരു 👏..നിങ്ങളുടെ double decker bridge trekking videos ഒക്കെ കാണാന്‍ waiting😍♥️..INTRO മാറ്റീല്ലേ..നന്നായിട്ടുണ്ട് 👌..
ജാസ്മിൻ gabri നിങ്ങൾ ഒരുമിച്ചുള്ള വീഡിയോകൾ ഭയങ്കര രസമാണ്. ഇനിയും ഒരുപാട് യാത്രകൾ രണ്ടുപേർക്കും ഒരുമിച്ച് ചെയ്യാൻ സാധിക്കട്ടെ. ഇതൊരു ചെറിയ തുടക്കം മാത്രം ആകട്ടെ. ജാസ്മിൻ gabri❤️❤️
Gabri superb aanu but Jasmine bhayankara lag aanu, comfortable allathapole feel cheyyunnu. Request to Gabri , Jasmine koode kondu nadann video de standard kalayathirikku please
ഇവിടുത്തെ ആനക്കാര്യങ്ങൾ discussion ന്റെ ഇടക്ക് ഞാൻ എന്റെ ഒരു ചേനക്കാര്യം വിഷമം ഒന്നും കൂടെ comment ചെയ്യാണേ... അപ്പൊ EXPLORERS നെ എടുത്ത് കളഞ്ഞല്ലേ 😟😟..2 മാസം member ആയിട്ട് പെട്ടെന്ന് ഒരു ദിവസം അല്ലാണ്ട് ആയപ്പോൾ വിഷമം ആയി 😢😢😢...benefit ഒന്നും കിട്ടിയില്ലെങ്കിലും membership തുടരണം എന്നാണ് കരുതിയിരുന്നത്...higher membership എടുക്കാൻ ഇപ്പോള്‍ പ്രശ്നമുണ്ട്...അതുകൊണ്ട് Gabri ടെ ഈ ശ്രമത്തിനും..ആ കുട്ടിക്കും തത്ക്കാലം എന്റെ "ആശംസകൾ"മാത്രം 😔🙂🙂🙂👍👍
@@aparnagopinath2148 As someone who has been watching them since bb6 one thing is sure oru problem vannapo randuperum where their for each other randuperum parasparam support cheythu arkum vitukoduthilla everything happens for a reason be positive they are very much happy together 🤍
ജാസ്മിനെ ഗബ്രി ഒഴിവാക്കുന്നതും നോക്കി കുറേ യുടുബേഴ്സ്.BB യിൽ അകത്തുണ്ടായിരുന്നവർ ജാസ്മിൻ്റെ പഴയ ഫ്രണ്ട്സ് കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കാണ്. അവൾ ഒറ്റപ്പെടുന്ന ദിനം അവരുടെ സ്വപ്നമാണ്. അവളുടെ കണ്ണുനീർ അവർക്കാനന്ദവും നൽകും. എന്നാൽ ഗബ്രി എന്ന നല്ല വ്യക്തി അവളെ ഒരു പാട് സ്നേഹിക്കുന്നു. ചേർത്ത് നിർത്തുന്നു. BB യിൽ നിന്നിറങ്ങിയപ്പോൾ യാതൊരു പോസിറ്റീവും ഇല്ലാതിരുന്നിട്ടും ജാസ്മിനെ കൈവിട്ടില്ല. അതുകൊണ്ടുതന്നെ ജാസ്മിൻ്റെ പേരൻ്റ്സിന് അവനെ എല്ലാവരേക്കാളും വിശ്വസിക്കാനും പറ്റുന്നുണ്ട്. ഈ നൻമ മരം പറയുന്നവരെ കൊണ്ട് ആ പാവം ഉപ്പയും ഉമ്മയും അനിയനും എത്ര മാത്രം വിഷമിക്കുന്നുണ്ടാവും. ജാസ്മിൻ പറയുന്ന പോലെ എല്ലാവർക്കുമുള്ള പാപ്പം പടച്ചവൻ വായിൽ വച്ച് കൊടുക്കും. ഇവർ രണ്ടു പേരും തമാശ പറഞ്ഞ് സൗഹൃദത്തോടെയും സ്നേഹത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഒരാളെപ്പോലും മോശം പറയാതെ ''നിങ്ങളിലെ നൻമ ദൈവം കാണാതിരിക്കില്ല❤❤❤❤❤❤❤ God bless you Jasmine ❤Gabri
Nice vlog da❤️The first episode is good as an introductory vlog for a long trip and hoping to see more good moments of u guyz in coming episodes🦋🌊.. By the way, the thumbnail looks too good, keep it up 🥰
❤❤❤❤HEAVENTLY GIFTED BY GOD BLESS GABRI JASSU AWSOME COUPLES CONGRATS WE ARE WAITING FOR YOUR FAMILY 👪 SOON AS POSSIBLE 🙆 GABRI PLEASE ❤❤❤❤❤❤WITHOUT GABRI NO MORE JASMINE AWSOME COUPLES GOD BLESS
Vlog engaging ayirunnu,Thumbnail super anu😍also video quality👌, next video kurach koodi lengthy akkuvo pettan theernnapole😅Jasmine🧢 vechitt nalla cute anu😍sundari jazz❤️❤️ waiting for next episode 🦋
Nice vlog . Short duration is better for this kind of vlogs bcoz longer duration fansinu happy aan , but travel vlogs okke kurekkoode general audiencene focus cheyth aavumbo this is better. Pinne intro is classy 🫶🏻 Waiting for part 2💗
ഗബ്രിയെ bigboss ൽ ഒരു അഹങ്കാരി ആണെന്നൊണ് കരുതിയത്.....But ഇപ്പോ ഭയങ്കര ഇഷ്‌ടം..നല്ല charector❤❤
എന്തൊക്കെ ബഹളം ആയിരുന്നു കൈ പിടിച്ചെന്നോ കെട്ടിപ്പിടിച്ചെന്നോ 😅😅😅എന്നിട്ടിപ്പോ എന്തായി ദേ പിള്ളേര് ഒരുമിച്ച് trip പോകുന്നു ✌️✌️അന്ന് പറഞ്ഞവരുടെയൊക്കെ അണ്ണാക്കിൽ അടി 😅😅😅പോയി അടിച്ചു പൊളിക്ക് പിള്ളേരെ 😍😍😍
❤❤
block daddy ടെ അണ്ണാക്കിലല്ലേ കിട്ടിയത് മല്ല മോൾക്ക് അത് തന്നാ പണി മാറി മാറി വരും
അസൂയ ആണ് സൂർത്തുക്കളെ
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ്. സ്വന്തം മക്കളെയാണെങ്കിൽ കല്യാണം കഴിയുന്നതിനു മുന്നേ ഏതെങ്കിലും ആണ്പിള്ളേരുടെ കൂടെ വിടാൻ സപ്പോർട്ട് ചെയ്യോ? കഷ്ടം
@@Haseena.HHaseena.H ഈ സപ്പോട്ട് ചെയ്യുന്നവരുടെ വീടുകളിലൊക്കെ അങ്ങനെയാവും 😂
Social media ലൂടെ negatives പരത്തി life spoil ചെയ്യാൻ തുനിഞ്ഞിറങ്ങുന്നവർക്ക് പക്വതയോടെ യുള്ള നിങ്ങളുടെ reactions വലിയ അടി തന്നെയാണ്.. - ves എങ്ങിനെ + ves ആക്കണമെന്ന് നിങ്ങളെ കണ്ട് പഠിക്കണം. ❤️❤️❤️❤️God bless u 🎊🎊🎊🎊🎊🎊
❤❤
1:59 “ I like the view “😉
ഗബ്രി ജാസ്മിൻ രണ്ടു പേരും ഒരുമിച്ചു ഇനിയും ഒരുപാട് travel vlogs ചെയ്യണം part 2 വേണ്ടി കാത്തിരിക്കുന്നു❤️🤍
Made for each other❤️🤍
ഇതൊരു മാതിരി പരിപാടി ആയി പോയല്ലോ തുടങ്ങിയപ്പോൾ തന്നെ കഴിഞ്ഞോ പത്ത് സെക്കൻഡ് പോലും പരസ്യം കാണാത്ത ഞങ്ങളെ കൊണ്ട് ഇങ്ങനെ നബർ ഇട്ട് വെയിറ്റ് ചെയ്യിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല 💞💞💞💞💞💞💞💞💞
Binge-watching the Meghalaya Series..⛰️✈️(part 1/5)🤩🏔️☘️
Gabri is gem of a person .. May he could transform Jasmin in the same way.. Love u both.❤
ശരിക്കും bb 6നു ശേഷം സൂപ്പർ ആയതു നിങ്ങളുരണ്ടുപേരുമാ ❤️❤️❤️
💯
@@soumyasaishan109 atheee
തേങ്ങ
Yes 😍
Exactly💯 After pearly sreenish Real bonding🤍
Gabri jasu ee negative onnum mind akkandaaa, ningalude ee happiness kandu asooya pedunnavar annu engabe negative comments idunneee,ningal adipoli annu guysss,ningake ishtapedunna orupadu peru unduu,oro daysum ningalude vloginu vendi waiting annu nammal okkeee, pinne ningal purathu varumboo ningalude bond ethra strong agum ennu arum vijarichilla athinte frastraction annu comment ayittu ittu theerkkunne,njngal enjoy cheyyuuuuu guysss❤
Certain level of pr work is there for these negative comments.
@@Wittycascadeyup
@@Wittycascade yess 100 💯💯💯
Pinne avar ithum alochich nadakalle avark enganenkilum cash kittiyal mathi inganeyoke comment idunna ningalan pottanmar 😀😀😀😃
@@Rinsh-678 appol thaanum pottan alle. Ningalkk ishtallenki poikkoode.
1:59 That I like the view was personal ❤
രണ്ടുപേരും അടിച്ചുപൊളിക്കുക നെഗറ്റീവ് ഒന്നും മൈൻഡ് ചെയ്യാൻ പാടില്ല. നിങ്ങളുടെ ഉയർച്ചയിൽ അസൂയ ഉള്ളവരാണ് ഇങ്ങനെയൊക്കെ കമന്റിടുന്നത്. ജാസ്മിൻ gabri❤
Nice vlog....she trust you a lot Gabri, that's why she set off with you to Meghalaya without even checking the itinerary.
Be together always💓
ചേട്ടാ ഞാൻ ചേട്ടാ te വീഡിയോ എല്ലാം കാണും. എനിക് 3 ചെറിയ ആൺകുട്ടി കള എന്നിട്ടും അത്ര തിരക്കാന്ഗിലും വീഡിയോ കാണും. ചേട്ടനെയും ചേച്ചി യെയും ഭയകര esstama❤️❤️❤️👍👍👍
ഇനിരണ്ട് പേർക്കും ഒത്തിരി സ്ഥലങ്ങൾ ഒന്നിച്ച്കാണാ
നുള്ള അനുഗ്രഹം ഉണ്ടാകട്ടെ രണ്ട് പേരും നല്ല മനസ്സോടെ മുന്നോട്ട് പോകുക നല്ല വീഡിയോസ് എടുക്കണം - പാതി വഴിയിൽ നിർത്തരുത് ഈ കൂട്ട് നല്ലത് വരട്ടെ . ചേച്ചിയുടെ കൈയിൽ പൈസ വരുമ്പോൾ നല്ലൊരു ക്യാമറ വാങ്ങി തരാം ഗബ്രി - ജാസ്മീൻ❤❤❤❤❤❤
ഏതു ചേച്ചിടെ നിങ്ങടെയോ ??? നിങ്ങളുടെ മകൾക്ക് എന്തെങ്കിലും വാങ്ങിക്കൊട്
@@Pica791അവരുടെ മക്കൾക്ക് വാങ്ങി കൊടുക്കാൻ നിൻറെ ഉപദേശം വേണ്ട
വാങ്ങി കൊടുക്കും ചേച്ചി ❤
@@Pica791thanikku entha ethra chorichil avarude makkalkk enthelum vangichu kodukkan ninte upadhesam veno avar Gabriyeyum jasmineyum avarude makkale pole snehikkunnundavum ninnepolulla negative olikal karanjondirunno
Makkalkk enthenkilum vaangichkod sechiyee
യൂ ട്യൂബി ൽ നിങ്ങളുടെ vlog മാത്രമേ കാണാറുള്ളു. Adipoli.❤
ഞാനും❤️
Same
😂😂
Yess njanum,njqn vlog onnum kanathe oralu ayirunnu ivare kanan vendi mathram annu kanunne
😂😂😂😂
രണ്ടുപേരെയും കാണാൻ എന്തു ഭംഗിയാണ് സൂപ്പർ❤
@@Lechuzz_26Movie look continuity povum athavum
@@yaseen-e6z 🤍
Ningal friends ano atho relationship il ano ennariyilla. Endayalum ennum sandoshathode orumichu Kanan agrahikunnu❤❤
Litterally speaking the winner was jinto but the actual winner is the innocent love between these 2 guys that we could see in bigboss. Channel and youtubers were earned a lot using them. At last love won. ❤
❤❤
😂
Adutha vlog vegam poratte Gabri😍 Engotta pookunne ennu poolum nere manasilaakathe Jasmin irangi thirichenkil its only because of Gabri. Jasu Gabride vaakku mathram kettu irangi thirichatha,shows her trust towards him.Also Jasmin'te kannile shock trekking 'nte karyam kettappol😀😀😀😀😀😅
Njan jasminte pazyaya blogonnum kanarilla bigbosinu shesham Ella blogum arichu peruki ippol gabriyum jasminum mathramulla blogukal mathre kanarullu randalum supparanu randalude sneham ente asthikkum pidichu .
Blog അല്ല Vlog ആണ്
i dont know..but these combo give very positive vibe 💙💜💙💜💜
💯💯
Le Gabri said- boy girl means couple😹
So u too also couple!!!🤭💞
Haaa ee comment vano ennu noki irikavurunnu 😁🤣
Jasmine look gorgeous in that dress wearing cap even if look tired, great vlog, good clarity, and u r editng is improving vlog after vlog, waiting for part 2, keep it up gabri and jasmine, jasmine only in young age we can do explore world like this, after we get older we will be tired, so enjoy life and explore world with gabri, so happy u both which hide u r tiredness, super❤❤❤❤
💯🤍
❤❤
Little bit late to watch this vlog really sorry😔. എൻ്റെ മക്കളേ നിങ്ങളുടെ ഓരോ vlogഉം ഒന്നിനൊന്നു മെച്ചം ആയികൊണ്ടേ ഇരിക്കുന്നു🥹. എന്ത് രസമാണ് നിങൾ രണ്ട്പേരും ഒരുമിച്ച് vlog ചെയ്യുന്നത് കാണാൻ👏.വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്താൻ രണ്ടുപേരേയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙏🤲🤗
💯🤍
@@jacobstephen9328 sure 😊 sure 😀😊😊
വളരെയധികം സന്തോഷം നിങൾ ഒരുമിച്ചുള്ള വീഡിയോസ് കാണുമ്പോൾ,തുടർന്നുംപ്രതീക്ഷിക്കുന്നു.ഒരു പാട് സന്തോഷത്തോടെ സ്നേഹത്തോടെ❤❤
Enjoy each and every moment dears 🤍😘
കല്യാണം കാണാൻ കാത്തിരിക്കുന്നു 🎉
അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ. ഈ വ്ലോഗ് പെട്ടെന്ന് തീർന്നതുപോലെ തോന്നി. സത്യം പറഞ്ഞാൽ ബിഗ്‌ബോസ് കാണാത്ത ഞാൻ നിങ്ങളെ ക്കുറിച്ചുള്ള ചർച്ചകളും fight ക്ലിപ്സും കണ്ടാണ് ബിഗ്‌ബോസ് കാണാൻ തുടങ്ങിയത് .എനിക്ക് ആകെ വട്ട് ആയിരുന്നു പ്രമോ കാണുമ്പോൾ ലൈവ് കാണാൻ തോന്നും ലൈവ് കാണുമ്പോൾ എപ്പിസോഡ് കാണാൻ തോന്നും പിന്നെ എന്തായാലും ആ പരുപാടി അവസാനിച്ചപ്പോൽ തോന്നി എന്തായാലും ആ വട്ട് അങ്ങ് മാറി എന്ന്. പക്ഷെ അത് കഴിഞ്ഞപ്പോൾ ഉള്ള നിങ്ങളുടേലൈഫ് കാണാനുള്ള ആകാംഷയായി പിന്നീട് അന്ന് മുതൽ ഇന്നുവരെ ഉള്ള നിങ്ങളുടെ എല്ലാ റീൽസും shortsum വീഡിയോസും കാണും എന്തോ എത്ര കണ്ടാലും പിന്നെയും പിന്നെയും കാണാനുള്ള ആഗ്രഹമാണ്. ഒരു പക്ഷെ ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയിട്ടുള്ള ഗബ്രിയുടെ ശക്തമായ നിലപാടുകളാകാം ഇന്നത്തെ നിങ്ങളുടെ സന്തോഷത്തിന്റെയും ചേർത്തുപിടിക്കലിന്റെയും കാരണം.. പല സന്ദർഭങ്ങളിൽ എനിക്ക് ഗബ്രിയോട് ബഹുമാനം തോന്നിയിട്ടുണ്ട് ❤️❤️❤️
❤
❤❤
ഇതെല്ലാം ഞാൻ പറയാനിരുന്നതാണ് 🥰🥰
Gabri ❤💎👏
ഞാൻ വിചാരിച്ചു ഈ വട്ട് എനിക്ക് മാത്രമേ ഉള്ളു എന്ന്
ജാസ്മിന്റെ ഇടക്കുള്ള നോട്ടം 😂രണ്ട് പേരും സൂപ്പർ ആണ് ❤️❤️ഇനി അടുത്ത വിഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പ് 😍👍വേഗം പോസ്റ്റണെ ❤️
Both are consenting adults. Law is with them. The majority of society is with them. Families have indirectly supported them. Now it is upto themto create their little corner of happiness. Why are you hesitating
❤❤
എന്നും എപ്പോഴും ഒരുമിച്ച് കാണാൻ കൊതിക്കുന്ന മുഖങ്ങൾ ❤️❤️jabri😘😘😘😘
next വ്ലോഗ് എന്ന് വരും guys.. എല്ലാരും കട്ട വെയ്റ്റിംഗ് ന്ന് തോന്നുന്നു..
Friday
Photos videos ഒക്കെ കണ്ടിട്ട് vlogs കാണാന്‍ കാത്തിരിക്കാണ്..super സ്ഥലങ്ങള്‍ അല്ലേ😍...Jas ന്റെ അവസ്ഥ എനിക്ക് മനസ്സിലാകുന്നുണ്ട്....ഞാൻ അതിലും കഷ്ടം ആയതുകൊണ്ട് 😁....എന്നാലും ആദ്യത്തെ trip തന്നെ ഇത്രേം tough ആയതു തന്നെ try ചെയ്തതിന് Jas ന് ഒരു 👏..നിങ്ങളുടെ double decker bridge trekking videos ഒക്കെ കാണാന്‍ waiting😍♥️..INTRO മാറ്റീല്ലേ..നന്നായിട്ടുണ്ട് 👌..
ജാസ്മിൻ gabri നിങ്ങൾ ഒരുമിച്ചുള്ള വീഡിയോകൾ ഭയങ്കര രസമാണ്. ഇനിയും ഒരുപാട് യാത്രകൾ രണ്ടുപേർക്കും ഒരുമിച്ച് ചെയ്യാൻ സാധിക്കട്ടെ. ഇതൊരു ചെറിയ തുടക്കം മാത്രം ആകട്ടെ. ജാസ്മിൻ gabri❤️❤️
❤
@@Chinu262 🥰🥰
Gabri superb aanu but Jasmine bhayankara lag aanu, comfortable allathapole feel cheyyunnu. Request to Gabri , Jasmine koode kondu nadann video de standard kalayathirikku please
Ente request aaanitu -swanthamaayi cash kittumpole sookshichu vachu thamasikkaaan veedu aasyaal appo ningal randaalum orumichoru sundaramaaya jeevitham thudanganee.
Hai Gabri Jasmine ❤❤happy to see again again together ❤️ ❤ live together in your future life religion is not a barrier ❤❤enjoy...❤
ജാസ്മിൻ ഈ dressil cute look 🥰🥰
Don't mind negative comments you guys are just poli ❤❤❤❤❤❤
❤️GJ❤നിങ്ങൽ ഒരുമിച്ചുള്ള വ്ലോഗ്സ് എല്ലാം സമയം പോയതേ അറിഞ്ഞില്ല പോസിറ്റീവ് വൈബ് ആണ് expecting more travel vlogs
More than where you're travelling to, who you are travelling with makes the trip enjoyable. Nice one.
Gabri ജാസ്മിൻ ❤ ഇനിയും ഒരുപാട് യാത്രകൾ ഒരുമിച്ച് ചെയ്യാൻ സാധിക്കട്ടെ❤❤❤
Together always ❤❤❤❤ gabri❤ Jasmine
Positive comment box kanumbol thanne santhosham ❤
ഇവിടുത്തെ ആനക്കാര്യങ്ങൾ discussion ന്റെ ഇടക്ക് ഞാൻ എന്റെ ഒരു ചേനക്കാര്യം വിഷമം ഒന്നും കൂടെ comment ചെയ്യാണേ...
അപ്പൊ EXPLORERS നെ എടുത്ത് കളഞ്ഞല്ലേ 😟😟..2 മാസം member ആയിട്ട് പെട്ടെന്ന് ഒരു ദിവസം അല്ലാണ്ട് ആയപ്പോൾ വിഷമം ആയി 😢😢😢...benefit ഒന്നും കിട്ടിയില്ലെങ്കിലും membership തുടരണം എന്നാണ് കരുതിയിരുന്നത്...higher membership എടുക്കാൻ ഇപ്പോള്‍ പ്രശ്നമുണ്ട്...അതുകൊണ്ട് Gabri ടെ ഈ ശ്രമത്തിനും..ആ കുട്ടിക്കും തത്ക്കാലം എന്റെ "ആശംസകൾ"മാത്രം 😔🙂🙂🙂👍👍
Rand perkum kann thattadirikate... Love u from my bottom of heart ❤️
Super vlog....pvm jasune pattichu🤣🤣... Jasu looking super🥰cap k ayi poli look... 🥰🥰
Yours each vlog becomes very special b’cos it shows us the different vibes that both you’ve on that particular day…..waiting for the part 2 💙💙👀
Bro ivarku email ayachille entho Europe explore cheyyan
@@joe_saturn 💯🤍
unconditional love and support ❤❤❤❤❤ Jasmin🥰gabri
എയർ പോട്ടിൽ നിന്നുള്ള കാഴ്ച മനോഹരം,അതിലും മനോഹരം നിങ്ങൾ രണ്ടു പേരേയും കാണാൻ, അതിമനോഹരം എന്നല്ലാതെ എന്ത് പറയാൻ. സൂപ്പർ സൂപ്പർ❤❤❤🎉🎉🎉
Enjoy your life guys. May your bond continue to grow stronger with each passing day. God bless you both G&J ❤🧿.
JABRI is an emotion 😘🥰keep gooiiinnnggggg❤❤❤❤❤❤❤❤❤❤❤❤❤❤
As always your editing and making style 🔥❤ Jasmin and Gabri makes every video always special💟💟
Jasu Gabri നിങ്ങൾ ഒരു postv vibe തന്നെ ആണ് 🥰🥰love u guys 🥰🥰loves from USA
Ore vibe ulla aalkare life il kituka ennath baghyaman... Gab & jas love u guyss😘😘
അവസാനം രണ്ടും രണ്ട് വഴിക്കാകരുത് ഒന്നിക്കണം❤❤ നിങ്ങൾ
@@Octoberboy4Avar couple aanu Gabri verey oru couple boy and girl orumicha varunund ennu parayumbo thaney ulla aa chiri kandiley😁
ജാസ്മിൻ എന്തു കണ്ടിട്ടാ ഈ പയ്യന്റെ കൂടെ നടക്കുന്നെ. ഒരു ക്ലാരിറ്റി ഇല്ലാത്ത ഒരാളുടെ കൂടെ നടുന്നു life spoil ആകുമോ 😢
@@aparnagopinath2148 As someone who has been watching them since bb6 one thing is sure oru problem vannapo randuperum where their for each other randuperum parasparam support cheythu arkum vitukoduthilla everything happens for a reason be positive they are very much happy together 🤍
👍🏼👍🏼😔@@opinion369
@@aparnagopinath2148avalkku clarity koduthu kanum gabri, nattukarkku kodukkenda kariyam avanu illaaaa
Our prince❤and our princess ❤️
ജാസ്മിനെ ഗബ്രി ഒഴിവാക്കുന്നതും നോക്കി കുറേ യുടുബേഴ്സ്.BB യിൽ അകത്തുണ്ടായിരുന്നവർ ജാസ്മിൻ്റെ പഴയ ഫ്രണ്ട്സ് കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കാണ്. അവൾ ഒറ്റപ്പെടുന്ന ദിനം അവരുടെ സ്വപ്നമാണ്. അവളുടെ കണ്ണുനീർ അവർക്കാനന്ദവും നൽകും. എന്നാൽ ഗബ്രി എന്ന നല്ല വ്യക്തി അവളെ ഒരു പാട് സ്നേഹിക്കുന്നു. ചേർത്ത് നിർത്തുന്നു. BB യിൽ നിന്നിറങ്ങിയപ്പോൾ യാതൊരു പോസിറ്റീവും ഇല്ലാതിരുന്നിട്ടും ജാസ്മിനെ കൈവിട്ടില്ല. അതുകൊണ്ടുതന്നെ ജാസ്മിൻ്റെ പേരൻ്റ്സിന് അവനെ എല്ലാവരേക്കാളും വിശ്വസിക്കാനും പറ്റുന്നുണ്ട്. ഈ നൻമ മരം പറയുന്നവരെ കൊണ്ട് ആ പാവം ഉപ്പയും ഉമ്മയും അനിയനും എത്ര മാത്രം വിഷമിക്കുന്നുണ്ടാവും. ജാസ്മിൻ പറയുന്ന പോലെ എല്ലാവർക്കുമുള്ള പാപ്പം പടച്ചവൻ വായിൽ വച്ച് കൊടുക്കും. ഇവർ രണ്ടു പേരും തമാശ പറഞ്ഞ് സൗഹൃദത്തോടെയും സ്നേഹത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഒരാളെപ്പോലും മോശം പറയാതെ ''നിങ്ങളിലെ നൻമ ദൈവം കാണാതിരിക്കില്ല❤❤❤❤❤❤❤
God bless you
Jasmine ❤Gabri
True..👏🏻
Yes👍🏻💯
❤️❤️
True❤️
@@MohanmedSanad illaa😂😂
GABRI & JASMIN 🌊🦋❤️
10:06 - 10:13 ente ponnee Jasminte expression polich 🤩
എക്സ്പ്രഷൻ ജാസ്മിൻ ഒരു സംഭവം തന്നെ അല്ലേ 💞💞💞💞
😂😂😂
Most dangerous bamboo truck ennu parajapol Jasminente expression 😂😂
Nice vlog da❤️The first episode is good as an introductory vlog for a long trip and hoping to see more good moments of u guyz in coming episodes🦋🌊.. By the way, the thumbnail looks too good, keep it up 🥰
രണ്ടു പേരും പൊളി 🔥🔥
Gabri good beginning....colourful we are also see meghalaya through your eyes ❤❤🙌🔥
ഗബ്രീ.ആ കൊച്ചിനെ വിഷമിപ്പിക്കരുത്.
Avasyam kazhinjal curry leaves 😂
Tittle track and background poli bro🔥
❤❤❤❤HEAVENTLY GIFTED BY GOD BLESS GABRI JASSU AWSOME COUPLES CONGRATS WE ARE WAITING FOR YOUR FAMILY 👪 SOON AS POSSIBLE 🙆 GABRI PLEASE ❤❤❤❤❤❤WITHOUT GABRI NO MORE JASMINE AWSOME COUPLES GOD BLESS
മക്കളെ നിങ്ങൾ രണ്ടു പേരും ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിക്കു
Inganeye jivikkanda friends Aai kalyaanam Kettikote
Cinima kanan poya pole ഫോണും കൊണ്ട് ഇരുന്നതാ പെട്ടെന്ന് തീർന്നു 😌സങ്കടായി 🥰
Happy to see you both together with such positive mode . Always rock like this
Nice VLOG jasmine and gabri God bless both of them ❤❤
Nte muthann...jasu..gebri❤❤
Veendum veedum kanan varunna njan enik ethinte ked ano avo😌🤌🏻❤️✌🏻
Add mee tooo😂😂😂😂
😂😂😂
ഞാൻ വിചാരിച്ചു ഈ വട്ട് എനിക്ക് മാത്രമേ ഉള്ളു എന്ന്
@@saleeshantony7258 never😄✌🏻
Nice
Keep Going...... Good personality keep it up.... Both... God bless you
The Real characters always win🙏🏻
Happy to see you both together always 🦋🌊
And the thumbnail looks really good ❤
I really loved your vlogs ❤❤😍
Daily videos idane bro..💗
2 perkum odukkathe glamoura❤
രണ്ടു പേരുടെയും സ്നേഹം കാണുബോൾ ഒരുപാട് സന്തോഷം നിങ്ങൾ രണ്ടു പേരും ഒരുമിച്ചുള്ള വിഡീയോസ് എല്ലാം അടിപൊളി ആണ് 🥰🥰
Expecting more vidieos together❤️❤️
എല്ലാവർക്കും നിങ്ങൽ ഒരുമിച്ചുള്ള വ്ലോഗ്സ് കാണാൻ ആണ് ഇഷ്ടം എനിക്കും🥰🥰
Expecting more travel vlogs you guys together fun vlogs❤❤😍😍
❤GJ❤forever😘😘
hii gabri..randuperum life explore cheyunnath kaanumbol othiri sandhosham und..then ith promotion video alle ..so fun momentsum iduu ttoo😂❤
Take every chance you get in life because somethings only happen once. Eagerly wating for the next part❤
Jasu gabri ningale കാണുമ്പോൾ എന്തോ ഒരു സുഖം ഒരു പൊസിറ്റീവ് vibe
Waiting for next episode 😊
JasminGabri❤❤super vlog enjoy lot gabri do more travel vlogs you guys together❤❤
Gabri and jasmine nice❤ waitting for next part God blessed you're s forever❤
After a harrowing journey awaits Meghalaya. Tread this gloom and hate with poise, a glorious life awaiting you.❤
Nice...Waiting for the next part already.Jasmine needs to be more active in her youtube channel as well.
Ennum eppozhum sathoshathode jeevithakalam muzhuvan jeevikkan sadhikkattu makkale..God bless you both ❤❤❤
നിങ്ങൾ രണ്ടുപേരും അടിപൊളിയാണ് മക്കളെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yayy..a travel vlog✈️😍..Waiting for the next episodes..😍🌊🦋💕
Vlog engaging ayirunnu,Thumbnail super anu😍also video quality👌, next video kurach koodi lengthy akkuvo pettan theernnapole😅Jasmine🧢 vechitt nalla cute anu😍sundari jazz❤️❤️ waiting for next episode 🦋
Prince princess❤❤
adipoli vlog waiting part 2
Enjoy your lives to the fullest, love you dears! ❤❤
❤,,, രണ്ടുപേരും സൂപ്പർ ആണ് എനിക്ക് നിങ്ങളെ വളരെ
So Lovely♥️🥰
Beautiful💖😍👌
എവിടെ പോയാലും
സ്വന്തം ആരോഗ്യം
ശ്രദ്ധിക്കുക💖👍
Nice vlog . Short duration is better for this kind of vlogs bcoz longer duration fansinu happy aan , but travel vlogs okke kurekkoode general audiencene focus cheyth aavumbo this is better. Pinne intro is classy 🫶🏻
Waiting for part 2💗
Yes❤
That would have been a good experience for you both.Enjoy guys!
Nice vlog❤️positive vibes only❤️❤️
Good that Jasmine could go on such a trip for the first time in her life coz of Gabri🥰🥰🥰
Loved the view and the vlog❤......keep vlogging dears....it is really entertaining....i am watching it amidst my work
Please stay together forever ❤!