വിഴിഞ്ഞം പൂജ: അബദ്ധം മനസ്സിലായപ്പോൾ വാർത്താ തലക്കെട്ട് വരെ തിരുത്തിയ മനോരമയുടെ ഫാക്ട്ചെക്ക്!

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • വിഴിഞ്ഞം പൂജ: അബദ്ധം മനസ്സിലായപ്പോൾ വാർത്താ തലക്കെട്ട് വരെ തിരുത്തിയ മനോരമയുടെ ഫാക്ട്ചെക്ക്!
    #MalayaManorama #factcheck #vizhinjam #vizhinjamseaport #fakenews #manorama #sreejithpanickar

ความคิดเห็น • 405

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 หลายเดือนก่อน +78

    താങ്കൾക്ക് അഭിനന്ദനങ്ങൾ... താങ്കൾ സത്യം തിരയുന്നവരുടെ ഹീറോ ❤❤

  • @govindankelunair1081
    @govindankelunair1081 หลายเดือนก่อน +168

    ശ്രീജിത്ത്‌ പണിക്കർ സാർ വളരെ വിശദമായി വാസ്തവം വെളിച്ചത്ത് കൊണ്ടുവന്നു. അഭിനന്ദനങ്ങൾ. 🙏🏼

  • @nithinabraham7604
    @nithinabraham7604 หลายเดือนก่อน +44

    ശ്രീജിത്ത്‌ താങ്കൾ പറയുന്നത് മുഴുവൻ പഠിച്ചു പറയുന്നത് ആണ്. I really proud of you🌹

  • @gangadharanif
    @gangadharanif หลายเดือนก่อน +37

    മനോരമ നന്നായി തള്ളിനോക്കിയതാ , ശ്രീജിത്ത് പണിക്കർ പൊളിച്ചടുക്കി , Weldon Mr Sreejith ❤❤❤🎉🎉🎉

  • @RaviKumar-hm6ch
    @RaviKumar-hm6ch หลายเดือนก่อน +95

    മാ മാ പത്രങ്ങൾ ഹിന്ദു വിരുദ്ധത ശക്തമായി കൊണ്ടുനടക്കുന്നു

  • @valsanck7066
    @valsanck7066 หลายเดือนก่อน +57

    ഹിന്ദി മേഖലയിലെ കമ്പനികൾ ഇതുപോലുള്ള ചടങ്ങുകളിൽ പൂജകൾ നടത്താറുണ്ട്. പ്രത്യേകിച്ചും അദാനി കമ്പനി.

  • @prpkurup2599
    @prpkurup2599 หลายเดือนก่อน +25

    Welldone ശ്രീജിത്ത്‌ ജി welldone and bigsalute 🙏

  • @gopinathannairmk5222
    @gopinathannairmk5222 หลายเดือนก่อน +211

    ഹൈന്ദവാചാര പ്രകാരം പൂജ നടന്നുവെന്ന് ജനം അറിഞ്ഞാൽ
    അത്
    കേരളത്തിലും RSS /BJP വളർച്ചക്ക് കാരണമാകും എന്നതിനാലാകാം
    പൂജ നടന്നില്ല എന്ന് സ്ഥാപിച്ചെടുക്കാൻ മനോരമ
    പെടാപ്പാട് പെടുന്നത്.
    (Pfi/sdpi യുടെ ഭീകരവാദ പ്രവർത്തനങ്ങൾ തങ്ങൾ എട്ട് മണി ചർച്ചക്കെടുക്കില്ല,
    കാരണം, അത് ഇവിടെ RSS /BJP വളർച്ചയുണ്ടാക്കും
    എന്ന മനോരമ വാർത്താ ചാനൽ അവതാരകയുടെ പരസ്യ പ്രഖ്യാപനവും
    പൂജ നടന്നില്ല എന്ന മനോരമയുടെ "കണ്ടെത്തലും "നാം കൂട്ടി വായിക്കണം.
    ഇതിനൊക്കെ പുറമെ,
    മനോരമയുടെ Exit Poll ഫലപ്രവചനം നടത്തുമ്പോൾ
    സുരേഷ് ഗോപി- മൂന്നാം സ്ഥാനത്ത് -
    എന്ന് ആ സ്ത്രീ വിളിച്ചു കൂവുമ്പോൾ അവരുടെ സന്തോഷമൊന്ന് കാണണം.
    10 കോടി ലോട്ടറി അടിച്ചാൽ അത്രയും സന്തോഷം കാണില്ല. )

    • @nvv.vasudevan
      @nvv.vasudevan หลายเดือนก่อน +3

      കഷ്ടം
      .RSS ,BJP ക്ക് മുന്നേ ഇവിടെ pooja ഉണ്ടായിരുന്നില്ല..ബലേ ബേഷ് ..

    • @maniyank7280
      @maniyank7280 หลายเดือนก่อน

      R4 immediately 😢😮 ni CT iseñ Dr huIn TV​@@nvv.vasudevan

    • @gopinathannairmk5222
      @gopinathannairmk5222 หลายเดือนก่อน

      @@nvv.vasudevan RSS/BJP ഉണ്ടാകുന്നതിന് മുമ്പേ ഇവിടെ ഹിന്ദുക്കളില്ലായിരുന്നോ?
      പക്ഷേ, RSS/BJP രാജ്യം ഭരിക്കാൻ തുടങ്ങിയതിന് ശേഷമല്ലേ
      ഹിന്ദുവിന് സംഘി എന്ന പേര് വീണത് ?

    • @gopinathannairmk5222
      @gopinathannairmk5222 หลายเดือนก่อน +7

      @@nvv.vasudevan പൂജ നടന്നില്ല എന്ന് മനോരമ പറഞ്ഞതിന്
      നിങ്ങൾ കണ്ടെത്തിയ കാരണം എന്ത് ?

    • @k_anoop_91
      @k_anoop_91 หลายเดือนก่อน +6

      ​@@nvv.vasudevanപിന്നെന്തിനാ ഇപ്പൊ ഹൈന്ദവ ആചരങ്ങളോട് എല്ലാർക്കും ഇപ്പൊ ഒരു എതിർപ്

  • @sumeshts6363
    @sumeshts6363 หลายเดือนก่อน +50

    പൊളിച്ചു 👌👌👌😎😎😎👍👍👍

  • @binubinu.s4278
    @binubinu.s4278 หลายเดือนก่อน +28

    മാത്യമാജീർണലിസ്സത്തിന്റെ അങ്ങേ അറ്റം ആണ് മനോരമ കാണിക്കുന്നത്.. വേശ്യ വൃത്തിക്കു ഇതിലും അന്തസ്സ് ഉണ്ട് എന്ന് മനോരമക്ക് മനസിലാക്കി കൊടുത്ത.". Mr ശ്രീജിത്തിനു പ്രണാമം" 🙏... 👌👌👌👍

  • @akpakp369
    @akpakp369 หลายเดือนก่อน +159

    ഹിന്ദു വിരുദ്ധതയുടെ പര്യായമായ മഞ്ഞരമയും അനുബന്ധ ചവറുകളും ഞാൻ എന്നേ ബഹിഷ്കരിച്ചു കഴിഞ്ഞു👍👍👍👍👍👍👍👍👍👍👍👍

    • @rajukunjupillai755
      @rajukunjupillai755 หลายเดือนก่อน +4

      Excellent 👌👌👌👌👌👌👌👌👌

    • @k_anoop_91
      @k_anoop_91 หลายเดือนก่อน +2

      nice

    • @payyanspayyans7294
      @payyanspayyans7294 หลายเดือนก่อน +4

      Me too

    • @user-um2mi7vl3d
      @user-um2mi7vl3d หลายเดือนก่อน +1

      ദേശാ പ മാനി മാത്രമേ വായിക്കാവു.. നല്ല വിവരം വയ്ക്കും..

  • @user-zo3se7iu5f
    @user-zo3se7iu5f หลายเดือนก่อน +15

    പൂജ നടത്തി ഇനിയും നടത്തും. ജയ് ഭാരത്🚩🚩🚩

  • @neerajk8218
    @neerajk8218 หลายเดือนก่อน +297

    മോദി വിരുദ്ധത അതാണ് മനോരമ സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് ഇവരെന്തായിരിക്കും ചെയ്തിരിക ഭീകരം

    • @anilkesavan456
      @anilkesavan456 หลายเดือนก่อน +1

      Uoombi thetti nadannavane Daivam aakki.....

    • @कुमार.पी
      @कुमार.पी หลายเดือนก่อน

      ​​@@anilkesavan456 കറഷ്ട്, പട്ടായയിലും പട്ടക്കടകളിലും, ചായക്കടകളിലും ഊ....തിരിഞ്ഞു നടന്ന മന്ദൻ പപ്പൂനെ ദൈവമാക്കിയതാണ് പ്രശ്നമായത്.

    • @chandrikas9512
      @chandrikas9512 หลายเดือนก่อน

      മോഡി വിരുതയല്ല ശരിക്കും അവർക്ക് ഹിന്ദുവിരുദ്ധതയാണ് ഹിന്ദുവിനെ വിറ്റ് കാശാക്കും

    • @sreenivasapai4719
      @sreenivasapai4719 หลายเดือนก่อน +7

      ​@@anilkesavan456 DAYAVAAYI SABHYA MAAYA BHASHA UPAYOGIKKUKA. JAI HIND

    • @RenjithrsChanthu-lm9rh
      @RenjithrsChanthu-lm9rh หลายเดือนก่อน +7

      നമ്പി നാരായണൻ ഒരു ഇരയാണ്

  • @shiriyams129
    @shiriyams129 หลายเดือนก่อน +28

    Sreejith Sir Polichu, 👍👍👍👍👍

  • @bhavadasanmadangarli6713
    @bhavadasanmadangarli6713 หลายเดือนก่อน +174

    Manorama ഇതിനു മുൻപും ധാരാളം നുണക്കഥകൾ എഴുതിയിട്ടുണ്ട്
    മാതൃഭൂമിയും ഇവരുടെ ഏട്ടനാണ് ഇക്കാര്യത്തിൽ

    • @VishnuredIndian
      @VishnuredIndian หลายเดือนก่อน +7

      എല്ലാം ഫണ്ട് ചെയ്യുന്നത് ഞമ്മന്റെ ആൾക്കാരല്ലേ അതിന്റെ കൂറ് കാണിച്ചില്ലെങ്കിൽ ഫണ്ടിങ് നിൽക്കും 😂🤣

    • @jobfin5923
      @jobfin5923 หลายเดือนก่อน

      Well Narrated with proof.

  • @kriyabook
    @kriyabook หลายเดือนก่อน +101

    ഈ ഫാക്ട് ചെക്ക് പണ്ടേ തുടങ്ങിയിരുന്നെങ്കിൽ പാവം നമ്പി നാരായണൻ രക്ഷപ്പെട്ടു പോകുമായിരുന്നു 😢

    • @thulasidharan1058
      @thulasidharan1058 หลายเดือนก่อน +4

      അദ്ദേഹം അവസാനം രക്ഷപ്പെട്ടുവല്ലോ, മാമാ മാധ്യമങ്ങളുടെ വൃത്തികെട്ട എഴുത്തിനെതിരായി സത്യം മനസ്സിലാക്കാൻ 👍

  • @ajirajem
    @ajirajem หลายเดือนก่อน +51

    മുത്തശ്ശിയെ വിശ്വസിക്കാതിരിക്കാൻ ചാരക്കേസ് മാത്രം ഓർത്താൽ മതി😂

  • @madhavannair8968
    @madhavannair8968 หลายเดือนก่อน +59

    ഈ നുണ പത്രം കേരളം കത്തിച്ചു കളയുന്ന കാലം വിദുരമല്ല

  • @ajithkumarj887
    @ajithkumarj887 หลายเดือนก่อน +44

    മാപ്പിളരോഗത്തിന്റെ എല്ലാം വാർത്തകളും ഫാക്ട്ചെക്ക് ചെയ്യണം...

  • @rajappanpp31
    @rajappanpp31 หลายเดือนก่อน +49

    അല്ലെങ്കിലും വാസ്തവം അറിയാൻ ആരും മനോരമ വായിക്കാറില്ല. അവർക്ക് പരസൃ വരുമാനത്തുള്ള മാർഗം!

  • @manojraghavanpillai552
    @manojraghavanpillai552 หลายเดือนก่อน +155

    തെരുവ് വേശ്യകൾക്ക് മലയാള മനോരമയേക്കാൾ അന്തസ്സുണ്ട്.

    • @mhdCifar
      @mhdCifar หลายเดือนก่อน +6

      Correct 💯

    • @user-um8hi1hn2w
      @user-um8hi1hn2w หลายเดือนก่อน +6

      100% Correct

    • @sreenivasapai4719
      @sreenivasapai4719 หลายเดือนก่อน +1

      DAYAVAAYI " sabhyamaaya " BHAASHA UPYOGIKKUKA. JAI HIND

    • @manojraghavanpillai552
      @manojraghavanpillai552 หลายเดือนก่อน +7

      @@sreenivasapai4719 സഭ്യമായ ഭാഷ ഏതാണ് ?
      മനോരമ കാണിക്കുന്ന ചെറ്റത്തരങ്ങൾക്ക് ഇതിലും നല്ല ഭാഷ ആവശ്യമില്ല...

    • @stylesofindia5859
      @stylesofindia5859 หลายเดือนก่อน +1

      സത്യം💯💯💯💯💯💯

  • @harikumark1793
    @harikumark1793 หลายเดือนก่อน +18

    വെരി good sir👌👌👌👌

  • @rajeev5693
    @rajeev5693 หลายเดือนก่อน +284

    ഹിന്ദു ഭൂരിപക്ഷമായ രാജ്യത്ത് ഹിന്ദു വിശ്വാസപ്രകാരം പൂജ ചെയ്യാൻ അധിനിവേശ ക്രിസ്ത്യൻ മിഷനറി മാരായ അച്ചായന്മാരുടെ അനുമതി വേണമോ ❓

    • @Gopalakrishnan-fj4mk
      @Gopalakrishnan-fj4mk หลายเดือนก่อน +12

      വേണ്ട

    • @sreenivasapai4719
      @sreenivasapai4719 หลายเดือนก่อน +15

      ACHAAYANMAR POOJA VENDA ENNU " parayilla " JAI HIND

    • @pbrprasad4430
      @pbrprasad4430 หลายเดือนก่อน

      പൂജ കൃസ്ത്യാനികളും നടത്താറുണ്ട്

  • @prabhathrnair3082
    @prabhathrnair3082 หลายเดือนก่อน +18

    മാതൃഭൂമി മാത്രമല്ല മനോരമ എന്ന ടോയ്‌ലറ്റ് പേപ്പർ കൂടി കേരളത്തിലെ ഹൈന്ദവർ ബഹിഷ്കരിക്കുക...!

  • @DineshpvDineshPv
    @DineshpvDineshPv หลายเดือนก่อน +23

    കോട്ടൂളിയിൽ (കോഴിക്കോട് )30മീറ്റർ ഉയരമുള്ള മതിൽ വീണെന്ന് റിപ്പോര്ട്ട് ചെയ്ത ടീംസ് ആണ്. കോട്ടൂളിയിൽ എവിടെയാണ് 30 മീറ്റർ ഉയരമുള്ള മതിലുള്ളതെന്ന് വിളിച്ചു ചോദിച്ചപ്പോൾ നോക്കട്ടെ എന്ന് പറഞ്ഞു. അത്രമാത്രം.

    • @georgejohn2959
      @georgejohn2959 หลายเดือนก่อน

      Centimeter aayirunnu.😅

  • @SureshKumar-mu3tv
    @SureshKumar-mu3tv หลายเดือนก่อน +26

    ഗണപതി ഹോമം നടന്നു. അതും ഇന്നലെ തന്നെ. പോർട്ടിൽ തന്നെയാണ് നടന്നത്.

    • @sudheeshks5519
      @sudheeshks5519 หลายเดือนก่อน +7

      സത്യമാണങ്കിൽ ..... അത് ....... നന്നായി❤

    • @georgejohn2959
      @georgejohn2959 หลายเดือนก่อน +3

      Adaaniyude port aanu.
      Vencherippu pattillallo.😅

  • @rejvs
    @rejvs หลายเดือนก่อน +40

    ട്രയല്‍ റണ്ണിന് മുന്നോടിയായി തലസ്ഥാനത്തെ വിവിധ മതസ്ഥരുടെ "ദൈവാലയങ്ങളില്‍" പ്രത്യേക പ്രാര്‍ഥനകള്‍ നടന്നതായി തുറമുഖ അധികൃതരില്‍
    നിന്നു വിവരം ലഭിച്ചത്രേ!!! ഏതായാലും തുറമുഖത്ത് ഹൈന്ദവ രീതി പ്രകാരമുള്ള പൂജ നടന്നുവെന്നു മഞ്ഞരമ സമ്മതിക്കുന്നു. ദൈവാലയങ്ങളുടേത്
    വെറും ബാലന്‍സിങ് മാത്രം.

  • @user_use838
    @user_use838 หลายเดือนก่อน +9

    Great followup. Thanks alot Sreejith ji❤❤❤

  • @deva.p7174
    @deva.p7174 หลายเดือนก่อน

    ശ്രീ ജിത്തു പണിക്കർ ക്ക് അഭിനന്ദനങ്ങൾ ഇതുപോലെ യുള്ള വാർത്തകൾ പുറത്തു കൊണ്ടു വന്നതിനു നന്ദി 🙏❤❤❤

  • @sibiantony2998
    @sibiantony2998 หลายเดือนก่อน +22

    മഞ്ഞരമയെ വിശ്വസിക്കാതിരിക്കാൻ ചാരക്കേസ് മാത്രം ഓർത്താൽ മതി . ഫാക്ട് ചെക്ക് പണ്ടേ തുടങ്ങിയിരുന്നെങ്കിൽ പാവം നമ്പി നാരായണൻ രക്ഷപ്പെട്ടു പോകുമായിരുന്നു . ഇതുപോലെ എന്തെല്ലാം വാർത്തകൾ പടച്ചു വിടുന്നു . ബുദ്ധിപരമായ കണ്ടുപിടുത്തം കൈവിട്ട് പോയല്ലോ .

    • @georgejohn2959
      @georgejohn2959 หลายเดือนก่อน

      "Mariyam Rasheeda thurannu vitta bhootham" parampara 'Chararamayil' ippozhum orma undu.😅

  • @sureshbtasb4060
    @sureshbtasb4060 หลายเดือนก่อน +5

    Pooja is part our (India s) cultural , JAI HIND .

  • @unniag7019
    @unniag7019 หลายเดือนก่อน +17

    Excellent points by Sreejith Panicker .No use in correcting Manorama because they go by hidden agenda.Congrats ,Panicker !❤

  • @sathyannarayanan1234
    @sathyannarayanan1234 หลายเดือนก่อน +4

    You said it... well done.. keep it up..

  • @sriedamana
    @sriedamana หลายเดือนก่อน +81

    മാധ്യമ അമ്മച്ചീ.. M അമ്മച്ചീ... ബുദ്ധിപരമായ കണ്ടുപിടുത്തം കൈവിട്ട് പോയല്ലോ 😂

    • @panickar
      @panickar  หลายเดือนก่อน +7

      തെറ്റ് പറ്റിയെന്ന് മനസ്സിലായിട്ടും തിരുത്താൻ തയ്യാറായില്ല.

    • @sriedamana
      @sriedamana หลายเดือนก่อน

      @@panickar തെറ്റ് മനസ്സിലായി തിരുത്തിയാൽ പിന്നെ അമ്മച്ചി ഇല്ല...M.അമ്മിച്ചി മെരിച്ചു..😭

  • @lissyfrancis6594
    @lissyfrancis6594 หลายเดือนก่อน +36

    മഞ്ഞരമ പത്രം എന്നെ നിർത്തി.

  • @krishnanansomanathan8858
    @krishnanansomanathan8858 หลายเดือนก่อน +32

    ഇതുപോലെ എന്തെല്ലാം വാർത്തകൾ പടച്ചു വിടുന്നു?

  • @Chand-co4no
    @Chand-co4no หลายเดือนก่อน +5

    മനോരമയെക്കുറിച്ചും ചെന്നൈയിലെ ടയർ കമ്പനിയെക്കുറിച്ചും ഒരു സമഗ്രമായ fact-check നടത്തി റിപോർട്ട് പുറത്തുവിട്ടാൽ കാര്യങ്ങൾ ED-ക്ക് എളുപ്പമാകും!

  • @Somu-ev3wy
    @Somu-ev3wy หลายเดือนก่อน +44

    മഞ്ഞരമ വായന എന്നേ നിർത്തി

  • @directions2449
    @directions2449 หลายเดือนก่อน +11

    MDMA അടിച്ചു കിറുങ്ങിയപ്പോൾ ആദ്യ ഫാക്ട് ചെക്ക്..... വെളിവ് വന്നപ്പോൾ കറക്ഷൻ ചെയ്തു.....😅

  • @thilakkwt
    @thilakkwt หลายเดือนก่อน +11

    Manorama സ്ഥിരമായി വാർത്തകൾ വളച്ചൊടിച്ച് അവർക്ക് അനുകൂലമായ രീതിയിൽ അവതരിപ്പിക്കുന്നു... പണിക്കർ fb post ചെയ്തില്ലായിരു ന്നെങ്കിൽ മനോരമയുടെ വക്ക്രബുദ്ധി തൽക്കാലം ആരും ശ്രദ്ധിക്കില്ലായിരുന്നു...

  • @neerajk8218
    @neerajk8218 หลายเดือนก่อน +68

    മനോരമ ആഗ്രഹിച്ചത് വെഞ്ചെരിപ്പാണ് എന്നാണ് തോനുന്നത്

    • @Chand-co4no
      @Chand-co4no หลายเดือนก่อน +1

      പത്രമുത്തശ്ശിയുടെ പ്രധാന ഉപയോഗം തന്നെ ബ്യൂട്ടി പാർലറുകളിലല്ലേ? രാവിലെ തലേദിവസത്തെ പത്രമെടുത്ത് 64-ആയി കീറിയിട്ടാണ് മിക്ക ബ്യൂട്ടീഷന്മാരും പണി തുടങ്ങുന്നത്. വടിച്ചിട്ട് കത്തി തേക്കാൻ ഇത്രയും നല്ല പത്രം വേറെയുണ്ടോ?

  • @anilkumar-ym5el
    @anilkumar-ym5el หลายเดือนก่อน +4

    മാമൻ മാപ്പിളയുടെ മാമാ മാദ്ധ്യമമാണ് മനോരമ അവർ ഇങ്ങനെ അവതരിപ്പിക്കുകയുള്ളൂ

  • @KK-fz6if
    @KK-fz6if หลายเดือนก่อน +24

    Kalla😃നസ്രാണി കുത്തിത്തിരുപ്പു മഞ്ഞരമ യുടെ വികൃത മുഖം.

  • @RoRZoro
    @RoRZoro หลายเดือนก่อน +12

    മറ്റുള്ളവരുടെ വിശ്വാസത്തിന്റെ ഭാഗമായ ഹലാൽ ഒക്കെ ഇവിടെ നടത്താമെങ്കിൽ പൂജയും നടത്താം. അല്ലെങ്കിൽ സർക്കാർ പരിപാടികളിൽ ഒന്നിലും ഹലാൽ ആയ സംഭവങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പ് പറയണം.

  • @k_anoop_91
    @k_anoop_91 หลายเดือนก่อน +4

    കോങ്ങി കമ്മി അനുഭാവികൾ അല്ലാത്ത എല്ലാവരും ഹൈന്ദവ ആചാരങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക......സപ്പോർട്ട് ചെയ്യുക....മടുത്തു ഈ പ്രീണനം

  • @padmakumarcr2739
    @padmakumarcr2739 หลายเดือนก่อน +34

    ശ്രീജിത്ത്‌ ജി മലയാള മനോരമയിൽ വന്ന ഒരു വാർത്തയുടെ ആധികാരികതയെ സംബന്ധിച്ചു താങ്കളുടെ വിലപ്പെട്ട ഇത്രയും സമയം താങ്കൾ ചിലവഴിച്ചതിൽ എനിക്ക് അത്ഭുതം തോന്നുന്നു, മനോരമയുടെ വാർത്തകൾ ഞങ്ങൾ 40%മാത്രമേ വിശ്വസിക്കൂ, ബാക്കി 60% പള്ളിക്കു കൊടുക്കുകയാണ് പതിവ്. അതൊക്കെ അച്ചായന്റെ ഒരു തമാശയായി തള്ളിക്കളഞ്ഞാൽ പോരെ

    • @georgejohn2959
      @georgejohn2959 หลายเดือนก่อน

      😂👍

    • @georgejohn2959
      @georgejohn2959 หลายเดือนก่อน +2

      10 varsham munpu Manjarama nirthi.
      Havoo . . . . . nalla aswasam.😅

  • @sastadas7670
    @sastadas7670 หลายเดือนก่อน +6

    പക്ഷേപാതം മുഖമുദ്ര ആക്കിയ അന്നു മനസ്സിൽ ഉറപ്പിച്ചത് ആണ് ഇത്തരം മാപ്രാണം കൂട്ടങ്ങൾ പടച്ചുവിടുന്ന വിവരങ്ങൾ കാണാറില്ല കേൾക്കാറില്ല അറിയാറില്ല.
    വിഷ്ണുവിൻ്റെ പതിനൊന്നാമത്തെ അവതാരം ആയ സോഷ്യൽ മീഡിയ മാത്രം തുണ.
    നിഷ്പക്ഷ ജനത്തിന് സത്യം സത്യമായി അറിയാൻ കഴിയുന്നു.

  • @rajeeshkarolil5747
    @rajeeshkarolil5747 หลายเดือนก่อน +5

    ഭാരതം ഹൈന്ദവ രാജൃമാണ് ഇവിടെത്ത സംസ്കാരം ഹൈന്ദവതയാണ് നല്ലൊരു കാരൃം തുടങ്ങുമ്പോൾ പൂജ നടത്തുക അല്ലതേ നല്ല കാരൃങൾ നടത്താൻ പാടില്ല

  • @ramachandranstarstudio6245
    @ramachandranstarstudio6245 หลายเดือนก่อน +1

    ശ്രീ സൂപ്പർ 👍💖

  • @subhashsubhash1120
    @subhashsubhash1120 หลายเดือนก่อน +8

    chetta....manorama

  • @muralykrishna8809
    @muralykrishna8809 หลายเดือนก่อน

    ജയ് ഹിന്ദ്‌🙏🙏🙏🙏🙏
    വളരെയധികം സന്തോഷം ശ്രീ ശ്രീജിത്ത്‌ പണിക്കര്‍🙋♥🚩

  • @sathisrikumar359
    @sathisrikumar359 หลายเดือนก่อน +1

    Well said Sreejit 👏

  • @vinod3926
    @vinod3926 หลายเดือนก่อน +2

    എന്റെ വീട്ടിലും മനോരമ വരുത്തുന്നുണ്ട്. പത്രം നിർത്താത്തതു ചില നിസ്സഹായമായ അവസ്ഥ ഉള്ളത് കൊണ്ടാണ്. ഒന്ന് പത്രം ഇടുന്ന ആളെ ആലോചിച്ച്, രണ്ടാമത് അമ്മയ്ക്ക് ചരമ കോളം വായിക്കണം.
    മുൻപ് മാതൃഭൂമി ആയിരുന്നു വരുത്തിയിരുന്നത്. പക്ഷപാതം കൂടിയപ്പോൾ നിർത്തി. സോഷ്യൽ മീഡിയ വഴി സത്യാവസ്ഥാ അറിയുന്ന ഇക്കാലത്തും മനോരമയെ പോലുള്ള മാധ്യമങ്ങൾ നിഷ്പക്ഷ റിപ്പോർട്ട്‌ നല്കാത്തത് തീർത്തും തെറ്റാണ്.

  • @unnikrishnannamboothiri2256
    @unnikrishnannamboothiri2256 หลายเดือนก่อน +1

    ഇത്രയും വിശദമായി കൃത്യമായി വിശകലനം ചെയ്യുന്ന വിവരമുളളവർ ഇവിടെയുണ്ടെന്ന് മനോരമ മനസ്സിലാക്കുക. വായനക്കാരെ വിഡ്ഢികളിക്കാമെന്നു ദയവു ചെയ്തു ഇനിയെങ്കിലും കരുതാതിരിക്കുക

  • @mhdCifar
    @mhdCifar หลายเดือนก่อน +4

    I stopped Mathrubhumi 📰 2 decades back 😂

  • @sebastianouseph
    @sebastianouseph หลายเดือนก่อน +4

    Manorama had lost its credibility long long back........

  • @vinodrajagopalanvideos9228
    @vinodrajagopalanvideos9228 หลายเดือนก่อน +1

    brilliant

  • @AnilKumar-xz5nc
    @AnilKumar-xz5nc หลายเดือนก่อน +2

    Sreejit 👍👍

  • @raveendrentheruvath5544
    @raveendrentheruvath5544 หลายเดือนก่อน

    മനോരമയുടെ ഹിന്ദൂവിരുദ്ധതയാണ് ഈ നുണപ്രസ്താവനയിലൂടെ തെളിഞ്ഞത് അത് പൊളിച്ചടുക്കിയ ശ്രീജിത് പണിക്കർക്ക് അഭിനന്ദനങ്ങൾ❤

  • @rajendraprasadg7237
    @rajendraprasadg7237 หลายเดือนก่อน

    Good Thankyou

  • @thampikumarvt4302
    @thampikumarvt4302 หลายเดือนก่อน

    ഹൈന്ദവീയമായ എന്തിനേയും വിസർജ്ജ്യം പോലെ വെറുക്കുന്നവരാണ് മനോരമ !!
    ഇവർ നടത്തുന്ന വിദ്യാരംഭ
    ചടങ്ങുകളിൽ ഒരു ഹിന്ദുക്കളും സഹകരിക്കരുത് !!
    മനോരമ പത്രത്തിന്റെയും , ആഴ്ചപ്പതിപ്പിന്റേയും സ്ഥിരം വായനക്കാരനായിരുന്ന ഞാൻ എന്നേ അതു ഉപേക്ഷിച്ചു!
    മനോരമയുടെ ഹിന്ദു വിരുദ്ധത തുറന്നു കാട്ടിയ ശ്രീജിത്ത് പണിക്കർക്ക് പ്രണാമം 🙏

  • @Rajeshct-jc5mn
    @Rajeshct-jc5mn หลายเดือนก่อน +18

    ആവേശം കൂടിപ്പോയി എന്ന് തോന്നുന്നു

  • @vineevijay143
    @vineevijay143 หลายเดือนก่อน +1

    👍🏻

  • @radhank1462
    @radhank1462 หลายเดือนก่อน

    Proud of you.. Sreejith ❤❤❤

  • @judeacbbbnnmkkkllhfjkkjhgh8124
    @judeacbbbnnmkkkllhfjkkjhgh8124 หลายเดือนก่อน +4

    You are right. Can't. believe Manorama. They are afraid of power.

  • @jayaprakashan3406
    @jayaprakashan3406 หลายเดือนก่อน +1

    Great 👏

  • @sajikumar7918
    @sajikumar7918 หลายเดือนก่อน

    ഈ പൂജ ഒരു ഭീകര സാധനമാണ്.

  • @gopuunni1616
    @gopuunni1616 หลายเดือนก่อน +1

    Verygoodmesage❤❤❤❤❤❤

  • @bindujy7766
    @bindujy7766 หลายเดือนก่อน

    നമസ്കാരം sree🙏🏻👍🏻💐💕

  • @anilkumaranilkumark4686
    @anilkumaranilkumark4686 หลายเดือนก่อน +1

    Tqs sir

  • @Balakri15
    @Balakri15 หลายเดือนก่อน +2

    പുജ നടന്ന വീഡിയോ കാണാം

  • @viswanathanpalakkal-vm8xi
    @viswanathanpalakkal-vm8xi หลายเดือนก่อน +34

    അഡാനിജി പൂജ ചെയ്താൽ മനോരമക്കും മല്ലുവിന്നും എന്തു കാര്യം

  • @shahidafridi7365
    @shahidafridi7365 หลายเดือนก่อน +1

    SP❤

  • @venugopalb5914
    @venugopalb5914 หลายเดือนก่อน +2

    മഞ്ഞരമക്ക് എല്ലാം മഞ്ഞയാണ്.

  • @jagadeeshshashithottumkara9224
    @jagadeeshshashithottumkara9224 หลายเดือนก่อน +1

    ഹിന്ദു, പൂജ എന്നിവ കേൾക്കുമ്പോൾ മനോരമക്ക് സമനില തെറ്റും!!അത്ഭുതമില്ല!!!

  • @AyyappanV-fn5qg
    @AyyappanV-fn5qg หลายเดือนก่อน

    Very detailed, point by point analysis & explanation, Sir. Hats off to you for the 'acumen & eye to detail' showcased in each & every topic you speak, discuss, debate on.

  • @user-tr5zy2dz6r
    @user-tr5zy2dz6r หลายเดือนก่อน +1

    ❤❤

  • @georgemammen5493
    @georgemammen5493 หลายเดือนก่อน +2

    ie the cocern of Adani being the custodian -

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน

    Hai Sreejith good evening

  • @leelammameenakshinair3998
    @leelammameenakshinair3998 หลายเดือนก่อน

    ഹൈന്ദവ വിരോധം മാമ കൾക്ക്

  • @sebastianpp6087
    @sebastianpp6087 หลายเดือนก่อน +2

    മഞ്ഞരമ പണം നൽകി വായിക്കാൻ ഇപ്പോഴും ആളുകളുണ്ട് എന്നതാണ് അത്ഭുതം 😂

  • @adwaith7179
    @adwaith7179 หลายเดือนก่อน +6

    Why manjarama against hindu..😢

  • @somasundarakurup1044
    @somasundarakurup1044 หลายเดือนก่อน

    ശ്രീജിത് 👌♥️🎉

  • @Raveendran-gx9nz
    @Raveendran-gx9nz หลายเดือนก่อน +2

    CHETTA.....MANORAMA

  • @madhusoodanannair6077
    @madhusoodanannair6077 หลายเดือนก่อน

    Very good presentation

  • @sankaran1943
    @sankaran1943 หลายเดือนก่อน +7

    വാഴപ്പഴത്തിൽ സൂചി ഇറക്കുന്നപോലെ.....നന്നായി...

  • @satheesang2079
    @satheesang2079 หลายเดือนก่อน

    Congratulations, well said sir

  • @jyothishgopi7095
    @jyothishgopi7095 หลายเดือนก่อน

    True

  • @anoopind001
    @anoopind001 หลายเดือนก่อน

    🙏🙏🙏🙏 great value is there...

  • @v.sgirish5445
    @v.sgirish5445 หลายเดือนก่อน +1

  • @syamalakumari7240
    @syamalakumari7240 หลายเดือนก่อน

    Good one,😀

  • @roshnimanohar944
    @roshnimanohar944 หลายเดือนก่อน

    Sreejith, totally unrelated, but a request to you. Yesterday unfortunately I happened to watch a movie on Netflix called "Maharaj" which is supposedly based on an 1860s Mumbai court case. It was utterly despicable in its portrayal of a particular vaishnavite sect. I did do some quick research on whether the particular godman or swami was actually proved to be engaging in immoral activities but, the left biased wikipedia was very vague on it, which leads me to believe there's more to it. I'm just drawing it to your attention, as I don't know anyone better than you to dissect that movie and bring awareness on their hidden motives. Thanks very much.

  • @ajitKumar-et5bm
    @ajitKumar-et5bm หลายเดือนก่อน

    ,"Deepasthambham mahacharyam namukkum kittanam panam,".Read it with a dialogue of Jagannatha varma in malayalam film "Pathram",a Suresh Gopi film of 90's.

  • @patriot5857
    @patriot5857 หลายเดือนก่อน +1

    യുക്തിഭദ്രമായി മനോരമയെ പൊളിച്ചടുക്കിയ ശ്രീജിത്തിന് അഭിനന്ദനങ്ങൾ ❤️❤️. മുത്തശ്ശിപ്പത്രത്തിന്റെ ഉണ്ടയില്ലാ വെടി യുടെ കാലം, സോഷ്യൽ മീഡിയാ വന്നതോടെ അവസാനിച്ചു 😂😂

  • @Chakkochi168
    @Chakkochi168 หลายเดือนก่อน +24

    മനോരമ മനോരോഗ മാമാ.💃👺👺👺

  • @Digil-ct9rr
    @Digil-ct9rr หลายเดือนก่อน

    Sreeji 👌👌👌

  • @surendrannandanam2441
    @surendrannandanam2441 หลายเดือนก่อน

    ജയ് ഹിന്ദ് 🙏

  • @user-hn6qi1mw3x
    @user-hn6qi1mw3x หลายเดือนก่อน

    Heart wishes srijith jiii

  • @AnilkumarKumarV
    @AnilkumarKumarV หลายเดือนก่อน

    Sreeji 👍👍👍👍👍👍👍

  • @varmauthram
    @varmauthram หลายเดือนก่อน

    മനോവേദന