സമസ്തയുടെ കടപ്പുറം ആദർശ സമ്മേളനത്തിന് മുജാഹിദ് ബാലുശ്ശേരിയുടെ മറുപടി! | Mujahid Balussery

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 879

  • @sapnazyappi566
    @sapnazyappi566 2 ปีที่แล้ว +75

    എനിക്ക് ഹിദായത് കിട്ടാൻ കാരണമായ ഉസ്താദ് ഒരുകാലത്തു കൊറേ വെറുത്തു ഇപ്പൊ ഒരുപാട് ഇഷ്ടം അള്ളാഹു നാളെ സ്വർഗം നൽകട്ടെ ആമീൻ

    • @Falaq3138
      @Falaq3138 ปีที่แล้ว +3

      ശരിക്കും

    • @hu_xna
      @hu_xna ปีที่แล้ว

      Ameen

    • @jamsheerpc8218
      @jamsheerpc8218 ปีที่แล้ว +2

      ആമീൻ

    • @shameeraavaz8117
      @shameeraavaz8117 ปีที่แล้ว

      Alhamdulillah.aameen

    • @klkutty6354
      @klkutty6354 ปีที่แล้ว +2

      🌹🤲 പുണ്യ സമസ്ത എന്ന ഹക്കിന്റെ, ഹിദായത്തിന്റെ , അഹല് സുന്നത്തി വൽ ജമാഅത്തിന്റെ നേരായ പന്താവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲

  • @shameer-ksa
    @shameer-ksa 2 ปีที่แล้ว +52

    Njan സുന്നിയാണ് പക്ഷേ സമസ്ത നയിക്കുന്നത് അല്ലാഹുവിലേക്ക് അല്ല ശ്രദ്ധിച്ചില്ലെങ്കിൽ തല തിരിയും.
    ശിർക്ക് ചെയ്യേണ്ടിവരും.
    സുന്നികളുടെ പ്രഭാഷണം കേട്ട് നന്നാവാൻ കഴിയില്ല.ഞാൻ മുജാഹിദ് എല്ലാ എന്നാലും ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കേട്ട് എനിക്ക് തെറ്റിൽ നിന്ന് മാറി നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്..
    Alhamdulillah..

    • @yousufbinmuhammed4603
      @yousufbinmuhammed4603 ปีที่แล้ว +3

      മുജാഹിദ് ആശയം സ്വീകരിക്കുമ്പോൾ ആണ് ഇസ്ലാമിക പക്ഷത്താകൂ. [ മുജാഹിദ് പക്ഷം യഥാർത്ഥ അഹ്ലുസ്സുന്ന - സുന്നി- ]

    • @Mallukhamis2024
      @Mallukhamis2024 10 หลายเดือนก่อน

      Sathyam

  • @suharabisubi2830
    @suharabisubi2830 2 ปีที่แล้ว +101

    അള്ളാഹുവേ ഇനിയും ഒരു പാട് വർഷം . ദഅ്വത് തുടരാൻ റബ്ബേ ഇദ്ദേഹത്തിന് നീ തൗഫീഖ് നൽകണേ അള്ളാ ദീർഘായുസ്സ് നൽകണേ അള്ളാ ആരോഗ്യം നൽകണേ അള്ളാ ആമീൻ

    • @rahmakhalid5594
      @rahmakhalid5594 2 ปีที่แล้ว +1

      ആമീൻ

    • @siraj236
      @siraj236 2 ปีที่แล้ว

      Aameen

    • @Berlin-cj5ly
      @Berlin-cj5ly 2 ปีที่แล้ว

      അതെ ഇനി ഒരു 10വർഷം കൊണ്ടു കേരളത്തിൽ ഇസ്ലാം രാജ്യ ആക്കി മറ്റും ഇന്ഷാ അല്ല

    • @malayansnet
      @malayansnet 2 ปีที่แล้ว

      آمين يارب

    • @faisy3672
      @faisy3672 2 ปีที่แล้ว

      Ameen

  • @safasvibes2586
    @safasvibes2586 11 หลายเดือนก่อน +4

    എനിക്ക് സമ്പാദ്യം ഇല്ലെങ്കിലും ദീൻ മനസ്സിലായി മുജാഹിദ് ബാലുശ്ശേരി ഉസ്താദിന്റെ പ്രഭാഷണം കേട്ട് 🤲🤲🤲🤲

  • @iloveindia1516
    @iloveindia1516 2 ปีที่แล้ว +47

    Masha allah....
    ഈ പ്രഭാഷണം കേട്ടാൽ ആരും നന്നായി പോകും.

    • @MohammedAli-uy3od
      @MohammedAli-uy3od 2 ปีที่แล้ว

      ഇങ്ങനെയുള്ള മൗലവിമാരെ ഉലക്ക കൊണ്ട് തലമണ്ട തല്ലിപ്പൊളിക്കണം:😭🤧🤮🥵😷🤭🥶

  • @shefilmonu90
    @shefilmonu90 2 ปีที่แล้ว +137

    ഇതുപോലെയുള്ള പണ്ഡിതന്മാരെ ആണ് സമൂഹത്തിന് ആവശ്യം. അല്ലാഹു ദീർഗയുസ് നൽകട്ടെ. ആമീൻ

  • @muhammedshafi5216
    @muhammedshafi5216 2 ปีที่แล้ว +43

    സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒറ്റ ഇരുപ്പിൽ കണ്ട് തീർക്കാൻ കഴിയുന്ന വ്യക്തമായ പ്രഭാഷണം..

  • @sajjadmon6178
    @sajjadmon6178 2 ปีที่แล้ว +165

    എന്നും തൗഹീദിൽ ഉറച്ചു നിന്ന പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരി 💖

    • @user-lc2ki3bt9d
      @user-lc2ki3bt9d 2 ปีที่แล้ว

      Saippinte thaoheethanennu mathram

    • @muhammedk9315
      @muhammedk9315 2 ปีที่แล้ว

      കുഫ്രിയ്യത്തിലേക്ക് നയിക്കുന്നയാളാണ് ബാലുശ്ശേരി കള്ള മൗലവി

    • @shafeekhk2612
      @shafeekhk2612 2 ปีที่แล้ว +1

      തൗഹീദ് ഉറച്ചു നിക്കും...കളവ് പറയുകയും ചെയ്യും...

    • @muhammedshameel2207
      @muhammedshameel2207 2 ปีที่แล้ว +4

      @@shafeekhk2612 എന്ത് കളവ്.
      നീ തെളിവ് പറയ്.

    • @muhammedshameel2207
      @muhammedshameel2207 2 ปีที่แล้ว +1

      @@user-lc2ki3bt9d മുഴുവൻ kelkado

  • @shanushanushanu1222
    @shanushanushanu1222 2 ปีที่แล้ว +55

    സമൂഹത്തിൽ ഇപ്പോൾ നല്ല മാറ്റമുണ്ട്. ചിന്തിക്കുന്നവർ ആയിരിക്കുന്നു... ഞാനുൾപ്പടെ. അൽഹംദുലില്ലാഹ് 👍

    • @saidalavisaidalavi9645
      @saidalavisaidalavi9645 2 ปีที่แล้ว +2

      ഇ പ്പോൽ നല്ല മാറ്റം ഉണ്ട്
      ആ ദ്യം മുസ്ലിം
      പിന്നെ വഹാബി
      പിന്നെ,, ജബ്ബാർ,,, ജാമിത

    • @shanushanushanu1222
      @shanushanushanu1222 2 ปีที่แล้ว +4

      സഹതാപം തോന്നുന്നു സഹോദര നിങ്ങളോട്

    • @khoulathetk2483
      @khoulathetk2483 ปีที่แล้ว +1

      ഞാൻ ആദ്യയിട് കേൽകന്നതാ മക്കളെ നിങ്ങളെ പ്രസംഗം ഇത്രയും അബന്ദമാന്നോ

  • @Basheer-mn7pi
    @Basheer-mn7pi ปีที่แล้ว +5

    ഈ പിഴച്ച സമസ്തായിസത്തിലായിരുന്നു ഞാൻ . അള്ളാഹുവിന്റെ മഹത്തായ ഔദാര്യം കൊണ്ട് രക്ഷപ്പെടുത്തി. ആറബ്ബിനാകുന്നു സർവ്വ സ്തുതിയും.

  • @petsworld0965
    @petsworld0965 2 ปีที่แล้ว +96

    Alhmdulillah ഇത്രയും വ്യക്തമായി വിശദികരിക്കാൻ മുജാഹിദ് പണ്ഡിതന്മാർക് അല്ലാതെ ആർക്കും പറ്റില്ല
    അള്ളാഹു എല്ലാ പണ്ഡിതന്മാർക്കും ആരോഗ്യം ആഫിയത്തും നൽകി കൂടുതൽ dahawa പ്രവാർത്താനം നടത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @shefilmonu90
      @shefilmonu90 2 ปีที่แล้ว +3

      സത്യമായിട്ടും

    • @noushadps4870
      @noushadps4870 2 ปีที่แล้ว +1

      ameen ameen

    • @juvairiyarasheed4335
      @juvairiyarasheed4335 2 ปีที่แล้ว +1

      Summa Aameen 🤲🏻

    • @Berlin-cj5ly
      @Berlin-cj5ly 2 ปีที่แล้ว +2

      കേരളത്തിൽ 10വർഷം കൊണ്ടു ഇസ്ലാം രാജ്യം ആക്കിയിരിക്കും ഇന്ഷാ അല്ലാഹ് 😥😥

    • @ajmalayanikode117
      @ajmalayanikode117 2 ปีที่แล้ว

      Commentsil chilarkk vallaand konda Poole thoonunnu saralla ellam sheriyaavum

  • @kodiyilmusthafa8134
    @kodiyilmusthafa8134 2 ปีที่แล้ว +24

    ماشاءالله അള്ളാഹു ആരോഗ്യത്തോടു ദീര്ഗായുസ്സ് നൽകട്ടെ امين 🤲

  • @sadikkadanthodi4389
    @sadikkadanthodi4389 2 ปีที่แล้ว +36

    പച്ചയായ വിവരണം.....ഏതൊരു മതസ്ഥര്‍ക്കും മനസ്സിലാവുന്ന സംസാര രീതി.......പടച്ചോന്‍ നിങ്ങള്‍ക്ക് എപ്പോഴും കാവലുണ്ടാവട്ടെ.....ആമീീന്‍ ...

  • @abdullaareekkadan2746
    @abdullaareekkadan2746 2 ปีที่แล้ว +37

    ഏത് സാധാരണക്കാരനും മനസ്സിലാകുന്ന വിധതത്തിലുള്ള വിശദീകരണം...
    بارك الله فيكم

  • @rachurabi6621
    @rachurabi6621 2 ปีที่แล้ว +43

    ഇനി യു o ഇനിയു തൗഹീ ദ് പറയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @shibili3039
    @shibili3039 2 ปีที่แล้ว +103

    ഈ പ്രഭാഷണം ശ്രദ്ധിച്ചു കേട്ടാൽ തന്നെ മതി തൗ ഹീദ് ലഭിക്കും അള്ളാഹു അക്ബർ

    • @sarfulondon1077
      @sarfulondon1077 2 ปีที่แล้ว +4

      Yes

    • @Berlin-cj5ly
      @Berlin-cj5ly 2 ปีที่แล้ว

      😂😂അല്ലാഹ് ക്ക്‌ കയ്യ് കാൽ ഒക്കെ ഉണ്ടെങ്കിൽ

  • @hamzabinsayyidalimanzilmai6117
    @hamzabinsayyidalimanzilmai6117 ปีที่แล้ว +6

    കാരുണ്യവാനായ അല്ലാഹുവേ വളരെയധികം ഖുർആനിക വചനങ്ങൾ അവസരത്തിനൊത്ത് അവതരിപ്പിക്കുകയും നിന്റെ മഹത്വവും ഏകത്വവും മാലോകർ തിരിച്ചറിഞ്ഞ് ജീവിതത്തിൽ പകർത്താൻ വേണ്ടി ആർജ്ജവത്തോടെ ഈമാനികാ വേശത്തോടെ വിഷയങ്ങൾ ആഴത്തിൽ പഠിച്ചവതരിപ്പിച്ച
    ഈ സഹോദരനെ നീ അനുഗ്രഹിക്കണേ അല്ലാഹ്.
    ഈ പ്രഭാഷണം കേട്ട് വിശ്വാസികൾക്ക് ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനു മുള്ള സൗഭാഗ്യം നൽകുന്നതോടുകൂടി ഈ പ്രഭാഷണം നിർവഹിച്ച മുജാഹിദ് ബാലുശ്ശേരിക്ക്‌ ആരോഗ്യത്തോടുകൂടി ഉള്ള ദീർഘായുസ്സും വിഷയങ്ങൾ പഠിച്ചവതരിപ്പിക്കാനുള്ള ഓർമ്മശക്തിയും ഐഹിക ലോകത്ത് നിന്റെ ദീൻ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി പ്രയത്നിച്ച ഈ പരിശ്രമവും
    നാളെ നിന്റെ ഉന്നതമായ സ്വർഗങ്ങളിൽ പ്രവേശിക്കാനുള്ള സ്വീകാര്യയോഗ്യമായ അമലുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ കാരുണ്യവാനായ അല്ലാഹുവേ : ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ആലമീൻ

  • @naseervava8339
    @naseervava8339 2 ปีที่แล้ว +315

    കുറാഫാത്തിനു എതിരെ ഇത് പോലെ തൗഹീത് പറയാൻ ആൾ ഇല്ലേൽ നാളെ മുസ്‌ലിം സമൂഹം ഇല്ലാതെ ആയി തീരും...പടച്ചോനേ നി ഞങ്ങളുടെ ഉസ്താദ്മാർക് ദീർഗായുസ്സു നൽഗണേ ....ആമീൻ

    • @mohammedkuttykannadan2887
      @mohammedkuttykannadan2887 2 ปีที่แล้ว +11

      സത്യം

    • @asiya7653
      @asiya7653 2 ปีที่แล้ว +7

      امين يا رب العالمين

    • @latheefpurathoottayil7778
      @latheefpurathoottayil7778 2 ปีที่แล้ว +16

      തൗഹീദ് ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലില്ലാഹ് എന്നു വിശ്വസിക്കുന്ന മുസ്ലിങ്ങൾക്ക് ദൃഡ വിശ്വാസത്തിൽ ഇമാൻ പെയിതിറങ്ങുന്ന പ്രഭാഷണം
      സമയിലെ ചില ചണ്ടികൾ ബഹുദൈവ വിശ്വാസികൾ
      നരകത്തിൽ വിശ്വാസികളെ കൊണ്ടുപോകുന്ന അധോലോക പുരോഹിത വർഗത്തെ വിശ്വാസികൾക്കു തിരിച്ചറിയാൻ കഴിയാനും രക്ഷപെടാനുമുള്ള പ്രഭാഷണം
      അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @ashrafashraf1773
      @ashrafashraf1773 2 ปีที่แล้ว +5

      Takabbalallah

    • @firosbabu7482
      @firosbabu7482 2 ปีที่แล้ว +4

      Ameen

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 2 ปีที่แล้ว +42

    മുജാഹിദ് ബാലുശ്ശേരി ദീനിന്റെ ശരിയായ മാർഗം പ്രബോധനം ചെയ്യുന്ന പണ്ഡിതൻ ആ ഫിയത്ത ദിർഘായുസ് നൽകട്ടെ

    • @siraj236
      @siraj236 2 ปีที่แล้ว +1

      Aameen

    • @sirajsira4107
      @sirajsira4107 2 ปีที่แล้ว

      Ameen

    • @rafeeequetk3742
      @rafeeequetk3742 ปีที่แล้ว

      നിങ്ങളുടെ ശിർക്ക് നിങ്ങൾ മനസ്സിലാക്കുന്നത് നന്ന്

    • @keralacountryinsouthasia
      @keralacountryinsouthasia 9 หลายเดือนก่อน

      ​​@@rafeeequetk374211: 23 & 12:28മിനിട്ടിലുള്ള വീഡിയോ കാണു അപ്പോ നിനക്ക് മനസിലാകും ആരാണ് ശിർക്ക് മൂപ്പനെന്ന്🛌🤣🛌🤣🛌🤣🛌🤣

  • @Cartier2255
    @Cartier2255 2 ปีที่แล้ว +55

    സമസ്തയുടെ പ്രസംഗങ്ങൾ മാത്രം കേട്ടു ജീവിച്ച ഞാൻ സത്യം അറിയാൻ വേണ്ടി ഖുർആൻ മുഴുവൻ അർത്ഥം സഹിതം വായിച്ചപ്പോൾ അല്ലാഹു അല്ലാത്തവരോട് തേടാൻ ഒരു പ്രവാചകനും പറഞ്ഞതായി കാണാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല പ്രവച്കന്മാർ അവതരിച്ചത് തന്നെ അല്ലാഹുവോട് മാത്രം പ്രാർഥിക്കാൻ വേണ്ടി പറയാൻ മാത്രമാണ് എന്ന് കാണാൻ കഴിഞ്ഞു...👈🏻 സമസ്ത ദുരഭിമാനം കളഞ്ഞു മുസ്ലിം ഉമ്മത്തിനേ ശിർക്കിൽ നിന്നും രക്ഷപ്പെടുത്തൂ

    • @saidalavisaidalavi9645
      @saidalavisaidalavi9645 2 ปีที่แล้ว

      നീ ജബ്ബാർ മാ സ് റ്റ രുടെ പ്ര സംഗം ഒന്ന് കേൾ ക്കണേ

    • @rifana3981
      @rifana3981 ปีที่แล้ว +4

      @@saidalavisaidalavi9645 ജബ്ബാർ ദൈവം ഇല്ലെന്ന് പറയുന്നു സമസ്ത ധാരാളം ആളുകളെ ദൈവത്തിന് സമമാക്കുന്നു രണ്ടും തമ്മിൽ ഒരു വ്യത്യാസമേയുള്ളൂ ഒന്ന് കുഫ്റ് മറ്റേത് ശിർക്ക്

    • @shtla7970
      @shtla7970 ปีที่แล้ว +1

      @@rifana3981 👏👏👏👏👍👍👍👍👍👍

    • @thengilakathsadaath4882
      @thengilakathsadaath4882 ปีที่แล้ว +1

      പ്രാർത്ഥനയുടെ അറബി word ദുആ എന്നാണ് ഇതിന് പല അർത്ഥങ്ങളും കാണുന്നു അപ്പോ പ്രാർത്ഥനയുടെ അർത്ഥം എന്താണ്

    • @Cartier2255
      @Cartier2255 ปีที่แล้ว

      @@rifana3981 👌🏻👌🏻

  • @ashrafk2711
    @ashrafk2711 2 ปีที่แล้ว +18

    മുജാഹിദ് ബാലുശ്ശേരി ഉസ്താദ് നിങ്ങൾക്ക് ശിർക്കിനെതിരെശബ്ദിക്കാൻഅല്ലാഹു ദീർഘായുസ്സ് നൽകട്ടെഞാൻസമസ്തയുടെആദർശങ്ങളെവലിച്ചെറിഞ്ഞുകൊണ്ട്രക്ഷപ്പെട്ടുഅൽഹംദുലില്ലാഹ്

  • @abdulrazik84
    @abdulrazik84 2 ปีที่แล้ว +98

    സമസ്തയുടെ ഖുറാഫി ആശയങ്ങളിൽ നിന്നും പിന്തിരിപ്പിച്ച് തൗഹീദീ ആശയങ്ങളെ കുറിച്ച് ചിന്ത നൽകിയ അല്ലാഹുവിന് സർവ്വസ്തുതിയും... അൽഹംദുലില്ലാ..

    • @Berlin-cj5ly
      @Berlin-cj5ly 2 ปีที่แล้ว

      😂എങ്ങനെ ഉള്ള thohed അല്ലാഹ് ക്ക്‌ കാൽ കയ്യ് ഒക്കെ ഉള്ള

    • @harispokkaden168
      @harispokkaden168 ปีที่แล้ว

      മലർന്നുകിടന്ന് തുപ്പാതെടോ
      തൗഹീദിനെ കുറിച്ച് പറയാൻ പറ്റിയ ഒരു മൊതല്
      ഇങ്ങനെ താങ്ങി നടന്നോ
      ആ പൊട്ടനെ താങ്ങി
      നീയൊരു മരപ്പൊട്ടൻ ആകാതെ
      ഒന്നുമില്ലെങ്കിലും ചിന്തിക്കാനുള്ള ബുദ്ധി നിനക്കില്ലേ

    • @iloveindia1516
      @iloveindia1516 ปีที่แล้ว +1

      താങ്കളെ പോലെ ഞാനും....ഹിദായത്തിലേക്ക് വന്നവനാണ്.
      നമ്മുടെ സഹോദരന്മാർ അറിയാതെ ശിർക്കൻ വിശ്വാസങ്ങളോടെ മരിച്ചു പോകുന്നുണ്ട്. ജീവിക്കുന്നവരെയെങ്കിലും രക്ഷപ്പെടുത്താൻ.... ഇന്ഷാ അല്ലാഹ്... നമുക്ക് അവരോട് പ്രബോധനം ചെയ്യാം

  • @ubaidubaid8146
    @ubaidubaid8146 2 ปีที่แล้ว +36

    അല്ലാഹു ദീർഘായ സ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    നാളെ ജന്നാത്തുൽ ഫിർദൗസിൽ ഉന്നത സ്ഥാനം നൽകട്ടെ ആമീൻ.... ഒരുപാട് ആളുകൾ ദീനിലേക്ക് മടങ്ങട്ടെ ആമീൻ........ അസ്സലാമുഅലൈക്കും

  • @ashrafvalancherry4054
    @ashrafvalancherry4054 2 ปีที่แล้ว +11

    ماشا ءالله...تبارك الله...
    ചിന്തിക്കുന്നവർക്ക് യഥാർത്ഥ ദീൻ മനസ്സിലാക്കാൻ കഴിയുന്ന പ്രഭാഷണം...
    അല്ലാഹുവേ... ഇദ്ദേഹത്തിന് തക്കതായ പ്രതിഫലം നൽകണേ നാഥാ....

  • @shihabkpchaliyam8775
    @shihabkpchaliyam8775 2 ปีที่แล้ว +64

    സമസ്തക്കാർ ഇത് കേട്ടിട്ട് നന്നായില്ലെങ്കിൽ ഇനി ഒന്നും പറയാനില്ല 👌ബാലുശ്ശേരി ❤️

    • @saidalavisaidalavi9645
      @saidalavisaidalavi9645 2 ปีที่แล้ว

      ഈ ബാലു നിങ്ങളുടെ ഇ ടയിൽ മുഷിരിക്കുഅ ല്ലേ
      നിങ്ങടുടെ തൗഹീത് ഒന്ന് ശ രി യാക്കൂ പൊട്ടൻ മാ രേ

    • @abdulaziznottanveedan9925
      @abdulaziznottanveedan9925 2 ปีที่แล้ว +4

      Yes

    • @nizarshah9771
      @nizarshah9771 ปีที่แล้ว

      💯💯💯💯💯💯💯💯💯👍🤝

    • @gulfappdeveloper2849
      @gulfappdeveloper2849 ปีที่แล้ว

      എന്താണ് പ്രാർത്ഥന എന്ന് പറഞ്ഞാൽ

    • @keralacountryinsouthasia
      @keralacountryinsouthasia 9 หลายเดือนก่อน

      ​@@gulfappdeveloper2849ശിർക്കിൽ തബസയിരിക്കുന്ന സമസ്തക്കാരുടെ പ്രാർത്ഥന ജാറത്തിലെ മയ്യത്തുകളോട്😂😅😅.........
      എന്നാല് സലഫികളുടെ പ്രാർത്ഥന ലോകരക്ഷിതാവായ അല്ലാഹുവിനോട്മാത്രം ❤❤❤❤

  • @shoukathshoukath4220
    @shoukathshoukath4220 2 ปีที่แล้ว +52

    അൽഹംദുലില്ലാ എന്റെ മാറ്റത്തിന് കാരണക്കാരൻ ആയ ☝🏻🤲🏻 പണ്ഡിതൻ

  • @nayeempv4820
    @nayeempv4820 2 ปีที่แล้ว +19

    നല്ല പ്രഭാഷണം വ്യക്തമാക്കി വിശദീകരിച്ചു തൗഹീദിലേക് നയിക്കുന്നു അൽഹംദുലില്ലാഹ്

  • @nowshibamuthu4461
    @nowshibamuthu4461 2 ปีที่แล้ว +19

    മുജാഹിദ് ബാലുശ്ശേരി പറയുന്നത് പറയുന്നത് വളരെ ശരിയാണ്... ഞാനും ഖുർആനിലെ അർത്ഥം നേക്കാരുണ്ട്.....

    • @abdullahpunnakkat2271
      @abdullahpunnakkat2271 ปีที่แล้ว

      എത്ര ആളുകൾ സമസ്ത വിട്ടു ഇതു കേട്ട്

  • @ياسرعرفات-ذ9ك
    @ياسرعرفات-ذ9ك 2 ปีที่แล้ว +32

    മാഷാ അല്ലാഹ്..എന്താണ് ദീൻ എന്ന് തിരിയാത്തവർക്ക് ഈ ഒറ്റ പ്രഭാഷണം കേട്ടാൽ മതി

  • @7aslamaslam4762
    @7aslamaslam4762 2 ปีที่แล้ว +13

    ഉസ്താദിന്ന് ആരേഗ്യവും ദീർഘായസും നൽക്കണേ അള്ളാഹുവേ (ആമീൻ)

    • @siraj236
      @siraj236 2 ปีที่แล้ว

      Aameen

  • @musthafatp908
    @musthafatp908 2 ปีที่แล้ว +38

    തൗഹീദിന്റെ പടപ്പാട്ടുമായി സലഫി പ്രസ്ഥാനം 👍മുജാഹിദ് ബാലുശ്ശേരി 👍

    • @faisalmohammedkrk
      @faisalmohammedkrk 2 ปีที่แล้ว

      Padappatto

    • @faisalmohammedkrk
      @faisalmohammedkrk 2 ปีที่แล้ว

      Padappatt പറ്റുമോ അത് haramalle ? شرک അല്ലെ?

    • @siraj236
      @siraj236 2 ปีที่แล้ว

      @@faisalmohammedkrk saahithyaparamaayi pareyille angine parenjadhaa.ndhe

  • @ShahulHameed-ek8nn
    @ShahulHameed-ek8nn ปีที่แล้ว +6

    Allahu ഉസ്താദിനു ദീർഗായുസ് നൽഗു മാറാകട്ടെ

  • @muhammedashraf8387
    @muhammedashraf8387 ปีที่แล้ว +27

    റഹ്മാനായ റബ്ബേ സമസ്ത കൂടാരത്തിൽ നിന്ന് എന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തിയ നിനക്കാണ് സർവ്വ സ്തുതിയും .

    • @RajeenaV.p
      @RajeenaV.p ปีที่แล้ว

      Nee raksha pettathallada kudunghiyatha mone nee nashichu

  • @RasheedRasheed-px2bp
    @RasheedRasheed-px2bp ปีที่แล้ว +3

    ഈ പരിപാടി സംഘടിപ്പിച്ച വർക്കും മുജാഹിദ് ബാലുശ്ശേരി ഉസ്താദിനും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ നാളെ മഹ്ശറയിൽ ഉയർന്ന സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ

  • @orupolyfamilyopf6087
    @orupolyfamilyopf6087 2 ปีที่แล้ว +26

    തൗഹീദിന്റെ പോരാളികൾക്ക് അല്ലാഹു ഏറ്റവും നല്ല പ്രതിഫലം നൽകട്ടെ... ആമീൻ

    • @siraj236
      @siraj236 2 ปีที่แล้ว

      Aameen

  • @kadeejaac875
    @kadeejaac875 2 ปีที่แล้ว +25

    മാഷാ അല്ലാഹ്.... മനസും ചിന്ദാശക്തിയുമുള്ള മനുഷ്യൻ ആണെങ്കിൽ മാറും ഇന്ഷാ അല്ലാഹ്... ബാറഖ്അള്ളാഹു...... ഉസ്താദിന് തൗഹീദ് പറയാൻ അള്ളാഹു ദീര്ഗായുസും തൗഫീകും തരട്ടെ

    • @rahmakhalid5594
      @rahmakhalid5594 2 ปีที่แล้ว +1

      ആമീൻ

    • @ishakthangal3885
      @ishakthangal3885 2 ปีที่แล้ว

      ഏത് സലഫിസമാണ് സ്വീകരിക്കേണ്ടത്?
      ജിന്നുരി ?
      മടവൂരി
      ബാങ്ക് മുടക്കി?
      ഈച്ച സലഫി ?
      ഇതിൽ
      ഏത് പിശാചാണ് നല്ലത്?

    • @iloveindia1516
      @iloveindia1516 ปีที่แล้ว

      താങ്കളെ പോലെ ഞാനും....ഹിദായത്തിലേക്ക് വന്നവനാണ്.
      നമ്മുടെ സഹോദരന്മാർ അറിയാതെ ശിർക്കൻ വിശ്വാസങ്ങളോടെ മരിച്ചു പോകുന്നുണ്ട്. ജീവിക്കുന്നവരെയെങ്കിലും രക്ഷപ്പെടുത്താൻ.... ഇന്ഷാ അല്ലാഹ്... നമുക്ക് അവരോട് പ്രബോധനം ചെയ്യാം

  • @abdullfasillpk5054
    @abdullfasillpk5054 2 ปีที่แล้ว +27

    അൽഹംദുലില്ലാ , ഈ പറയുന്ന സത്യങ്ങളൊക്കെ
    മനസ്സിലാക്കിയവരൊക്കെ സമസ്തയിൽ നിന്നും മുജാഹിദിലേക്ക് മാറി.

  • @critic701
    @critic701 ปีที่แล้ว +15

    എന്നെ ഈ കാന്തപുരത്തിന്റ കൂടരത്തിൽ നിന്നും രക്ഷപെടുത്തിയ ഉസ്ഥാത്🤲🤲🤲

    • @iloveindia1516
      @iloveindia1516 ปีที่แล้ว +1

      താങ്കളെ പോലെ ഞാനും....
      നമ്മുടെ സഹോദരന്മാർ അറിയാതെ ശിർക്കൻ വിശ്വാസങ്ങളോടെ മരിച്ചു പോകുന്നുണ്ട്. ജീവിക്കുന്നവരെ രക്ഷപ്പെടുത്താൻ നമുക്ക് അവരോട് പ്രബോധനം ചെയ്യാം.

  • @musthafa6719
    @musthafa6719 2 ปีที่แล้ว +64

    ഈ കേരള മുശ്രികുകളുടെ ഫിത്നയെ തൊട്ട് അല്ലാഹുവേ എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ ആമീൻ

    • @muhamedt2658
      @muhamedt2658 2 ปีที่แล้ว +2

      എല്ലാവരെയും

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall ปีที่แล้ว

      നമ്മളിലെ qiyamath വരെ ഉള്ള തലമുറയെ എന്ന് പ്രാർത്ഥിക്കുക

  • @nishadmp8778
    @nishadmp8778 ปีที่แล้ว +4

    അള്ളാഹു ഉസ്താദിന് ദീനി പ്രചാരണത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ....

  • @ashrafkochumonh1330
    @ashrafkochumonh1330 2 ปีที่แล้ว +37

    NALLA
    VISADEEKARANAM
    ALHAMDULILLAH....

  • @neemanavadak120
    @neemanavadak120 2 ปีที่แล้ว +11

    الحمدلله. ما شاء الله ، جزاكم الله خيرا

  • @suharasuhara1409
    @suharasuhara1409 2 ปีที่แล้ว +16

    മാഷാഅല്ലാഹ്‌. 👍👍👍

  • @saleenatknisar9288
    @saleenatknisar9288 ปีที่แล้ว +16

    വെള്ളാഹി സത്യം ഈ പരിഭാഷ മുത്തേടത്തൂന്റെ വായിച്ചതിനു ശേഷം ആനഹ് ഞാൻ സത്യം മനസിലാക്കിയത് കേരള മുജാഹിത് പ്രസ്ഥാനം പറയുന്നത് ആണ് 💯ശരി

  • @Ayyoobvlr4639
    @Ayyoobvlr4639 2 ปีที่แล้ว +14

    എത്ര വെക്‌തമാണ് സഹോദരങ്ങളെ കുറാഫികളെ സമസ്താക്കരെ ഇനിയും നിങ്ങൾ കൂടാരം വീട്ടില്ലെങ്കിൽ നിങ്ങളുടെ പരലോകം നഷ്ടം തന്നെ

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +9

    ഹൃദയം പ്രകമ്പനം കൊണ്ട പ്രസംഗം സമസ്താകാരെ ഒന്ന് കേട്ടു നോക്ക് അള്ളാഹു നരക ശിക്ഷ യെ തൊട്ടു എല്ലാവരെയും രക്ഷിക്കട്ടെ ആമീൻ

  • @rafik7282
    @rafik7282 2 ปีที่แล้ว +23

    ഇത് പോലോത്തെ വിഷതീകരണം അടുത്ത കാലത്ത് കേട്ടില്ല 👍

  • @nishadmp8778
    @nishadmp8778 2 ปีที่แล้ว +5

    യഥാർത്ഥ തൗഹീദ് പറഞ്ഞു തരുന്ന താങ്കളെ പോലുള്ളവർക്ക് അള്ളാഹു ദീർക്കായുസ്സ് നൽകട്ടെ...

    • @siraj236
      @siraj236 2 ปีที่แล้ว

      Aameen

  • @thaha7959
    @thaha7959 2 ปีที่แล้ว +14

    നല്ല പ്രഭാഷണം, 👍👍👍

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว +15

    അള്ളാ ഹു. അക്ബർ. അള്ളാഹു അക്ബർ അള്ളാഹു അക്ബർ

  • @afsalguru789
    @afsalguru789 2 ปีที่แล้ว +36

    ബാലുശ്ശേരിയെ ഉണർത്തി വിടരുത് സമസ്തയുടെ ആശയം തകർന്നടിയും 💥

    • @sabithm3732
      @sabithm3732 2 ปีที่แล้ว

      😂😂😂😂😂😂
      ബാലൂ

    • @abdullamalabari6832
      @abdullamalabari6832 2 ปีที่แล้ว

      പച്ച കള്ളം

    • @abdullamalabari6832
      @abdullamalabari6832 2 ปีที่แล้ว

      പരിഭാഷയിൽ തെറ്റുകൾ ഉണ്ട് ഖുർആൻ പരിഭാഷ ഹറാമാണ്

    • @riyaska4066
      @riyaska4066 2 ปีที่แล้ว +1

      @@abdullamalabari6832 അടിപൊളി.... വാ പോവാം

    • @riyaska4066
      @riyaska4066 2 ปีที่แล้ว +4

      @@abdullamalabari6832 proof വേണം.... ഉസ്താദ് പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങീട്ട് ഇവിടെ വന്നു തുപ്പരുത്

  • @Rahman-chonari
    @Rahman-chonari 2 ปีที่แล้ว +25

    മാറി ചിന്തിക്കാൻ വഴി കാട്ടിയ പ്രഭാഷകൻ . അൽഹംദുലിലല്ലാഹ്

  • @abidhamon1944
    @abidhamon1944 2 ปีที่แล้ว +14

    മാഷാഅല്ലാഹ്‌ 🤲🤲🤲👍👍👍👍

  • @princappan1
    @princappan1 3 หลายเดือนก่อน

    ഉസ്താദിന് നീ ദീർഘായുസ്സ് കൊടുക്കണേ റബ്ബേ

  • @nasarpulikkal1253
    @nasarpulikkal1253 2 ปีที่แล้ว +12

    എനിക്ക് ഇഷ്ടപ്പെട്ടു alhamdulillah njan ek സുന്നിയ

  • @ibrahimkavughathodi4684
    @ibrahimkavughathodi4684 2 ปีที่แล้ว +18

    മാഷാ അല്ലാഹ്
    തബാറകല്ലാഹ് 👍🏻👍🏻👍🏻
    ചിന്തിക്കുന്നവർക്ക് ഏറെ ചിന്തിക്കാനുണ്ട്

  • @kcummer9566
    @kcummer9566 2 ปีที่แล้ว +10

    Mashaallah Alhamdulillah 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @rahmathbeevi5519
    @rahmathbeevi5519 2 ปีที่แล้ว +10

    ബാറക്ക് അള്ളാ മനസ്സും ഹൃദയവും നിറഞ്ഞ പ്രസംഗം ഞാൻ പല ആവർത്തി കേട്ടു ഹിദായത്ത് കിട്ടാൻ ആണെങ്കിൽ ഇതുമാത്രം മതി

  • @khalidashikashik181
    @khalidashikashik181 2 ปีที่แล้ว +7

    Alhamthulillha jazakallah hayr ❤️

  • @monajeeb5372
    @monajeeb5372 2 ปีที่แล้ว +24

    💐💐 അല്ലാഹു അക്ബർ 💐💐

  • @iblife4130
    @iblife4130 ปีที่แล้ว +10

    I hated this person before 4 years but now most lovely person ❤

    • @iloveindia1516
      @iloveindia1516 ปีที่แล้ว +2

      താങ്കളെ പോലെ ഞാനും....ഹിദായത്തിലേക്ക് വന്നവനാണ്.
      നമ്മുടെ സഹോദരന്മാർ അറിയാതെ ശിർക്കൻ വിശ്വാസങ്ങളോടെ മരിച്ചു പോകുന്നുണ്ട്. ജീവിക്കുന്നവരെയെങ്കിലും രക്ഷപ്പെടുത്താൻ.... ഇന്ഷാ അല്ലാഹ്... നമുക്ക് അവരോട് പ്രബോധനം ചെയ്യാം

  • @jamshy927
    @jamshy927 2 ปีที่แล้ว +14

    മാഷാ അല്ലാഹ് 👍❤️

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 ปีที่แล้ว +4

    C.m.മടവൂർ വൃത്തികെട്ട മനുഷ്യൻ കുളിക്കാത്ത
    നമസ്കരിക്കാത്ത തെമ്മാടി റമദാൻ മാസത്തിലെ നോമ്പ് എടുക്കാത്ത സ്വർണ്ണം ധരിക്കുന്ന അല്ലാഹുവിൽ നന്ദികെട്ട ഷിയാ സമസ്തക്കാരൻ ഉളുപ്പില്ലാത്ത ഹറാം തിന്ന് നടക്കുന്ന സമസ്ത.

  • @suhailp1126
    @suhailp1126 2 ปีที่แล้ว +12

    Let Allah guide everyone

  • @FromSoiltoSoil
    @FromSoiltoSoil ปีที่แล้ว +5

    മുഴുവൻ കേട്ടവർ ഇവിടെ ലൈക്ക് ❤

  • @Shaanvision
    @Shaanvision 2 ปีที่แล้ว +8

    മാശാ അല്ലാഹ്. ഇദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ. ഈ പ്രഭാക്ഷണം കേട്ട് മനസ്സിലാക്കിയിട്ടും രണ്ടു സമസ്തയിൽ നിന്നും തൗഹീദിലേക്ക് വരാൻ തയ്യാറാകാത്തവർ അല്ലാഹു ശപിച്ച സമൂഹമാണ്.

  • @HOPEFORGOOD1994
    @HOPEFORGOOD1994 ปีที่แล้ว +4

    പുരോഹിത വർഗത്തെ താങ്ങാതെ ഈ പ്രസംഗത്തെ കേട്ട് മനസിലാക്കുന്ന ഏതൊരു സമസ്തകാരനും അല്ലാഹുവിന്റെ ഹിദായത് കിട്ടും എന്ന കാര്യത്തിൽ സംശയം ഇല്ല...
    വഴി പിഴച്ച പുരോഹിതൻമാർ പറയുന്നത് തന്നെ ഞങ്ങൾ കേൾക്കൂ എന്നാലേ ബർകത് ണ്ടാവൂ എന്ന് വിചാരിച്ചു ഔലിയ പോലും അല്ലാത്ത മനുഷ്യരോട് അടക്കം തേടുന്ന ചിന്തിക്കാൻ ബുദ്ധി ഇല്ലാത്ത കൗമ് ആണെങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല... പക്ഷെ ഹിദായത് നൽകുന്നത് അല്ലാഹ് മാത്രം ആണ്... ഇരുന്നു കേട്ട് ഒന്ന് ചിന്തിച്ചാൽ മനസിലാവും യഥാർത്ഥ തൗഹീദ്... അല്ലാഹ് എല്ലാവർക്കും ഹിദായത് നൽകട്ടെ... പാവപ്പെട്ട ജനങ്ങളെ വഴി തെറ്റിക്കുന്ന വിഭാഗത്തിൽ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്യട്ടെ....❤

  • @HarisVazhayil-mf8vr
    @HarisVazhayil-mf8vr ปีที่แล้ว +1

    ഇതുപോലെ ദീൻ പറയാൻ ഇദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകണേ അല്ലാഹ്... ആമീൻ

  • @MpMohammed-p2l
    @MpMohammed-p2l ปีที่แล้ว +2

    ഇദ്ദേഹം തൗഹീദ് പറഞ്ഞു തന്ന പോലെ വേറെ ഒരാളും പറഞ്ഞു തന്നിട്ടില്ല. അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ.

  • @ibrahimcv5007
    @ibrahimcv5007 2 ปีที่แล้ว +21

    അല്ലാഹുവിന്ന് ഒരു ഗൗരവവും ഈ സമസ്ത കൽപിക്കുന്നില്ലെ?
    അല്ലാഹു ഈ കൗമിന്ന് മതിയായ വനല്ലെ .
    എന്താ കൗമ് ചിന്തിക്കാത്തത്

    • @faisalmohammedkrk
      @faisalmohammedkrk 2 ปีที่แล้ว

      അല്ലെന്ന് സമസ്ത പറഞ്ഞോ soyam pottanavukayano

    • @ibrahimcv5007
      @ibrahimcv5007 2 ปีที่แล้ว

      @@faisalmohammedkrk പൊട്ടൻ മാരാരാണ് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. ഡിങ്കൻ മായാവി ബഡായികളാ സംസ്ഥാന പ്രസിഡന്റ് അടക്കം തട്ടിവിടുന്നത്.

  • @bikechazer9714
    @bikechazer9714 2 ปีที่แล้ว +16

    മാഷാ അല്ലാഹ് ഏത് സാധരണക്കാരനും മനസിലാക്കാൻ സാധിക്കുന്ന പ്രഭാഷണം

  • @pmsdragonfruit
    @pmsdragonfruit 2 ปีที่แล้ว +10

    സമസ്ത മതം ശിർക് ചെയ്യാൻ മുസ്ലിംകളെ പ്രേരിപ്പിക്കുന്നു.

  • @nadiraalhamdulillamoideen9703
    @nadiraalhamdulillamoideen9703 ปีที่แล้ว +4

    Baraka Allahuma feek

  • @shefilmonu90
    @shefilmonu90 2 ปีที่แล้ว +10

    സമസ്ത പിച്ചി ചീന്തിയ ഉജ്വല തൗഹീദിൻ്റെ പ്രവചനം

  • @nabeelnabeel1866
    @nabeelnabeel1866 2 ปีที่แล้ว +9

    Allah Bausseri usthadhinu aafiyathodeyulla deergayusine.kodukkane ameen yaarabbul alameen

  • @siminun300
    @siminun300 2 ปีที่แล้ว +16

    തെട്ടിധ രി കപേറ്റ ജനതയെ നീ സമസ്ഥയെതോട്ട കാത്തു രക്ഷക്കണേ അല്ലാഹുവേ

  • @mustasa73
    @mustasa73 2 ปีที่แล้ว +8

    മാഷാഅല്ലാഹ്‌

  • @ياسرعرفات-ذ9ك
    @ياسرعرفات-ذ9ك 2 ปีที่แล้ว +28

    പാവം ജനങ്ങൾ ഇവരുടെ തലേകെട്ട് കണ്ട് ഇവർ പറയുന്നതൊക്കെയാണ് ശരി എന്ന് വിശ്വസിച്ചിരീക്കാണ്☹

  • @Usmanmundott
    @Usmanmundott 2 ปีที่แล้ว +4

    മുജാഹിദ് ബാലുശ്ശേരി അടിപൊളിഇതുപോലെ ഖുറാ പുകളെ തൗഹീദ്പറഞ്ഞുപറ്റിയ ഉസ്താദ്

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +2

    ഈ പ്രസംഗം ഗംഭീരം ജനങ്ങൾക്കു സത്യം അറിയാൻ താങ്കൾക് dergaysum സമാദാനവും ഉണ്ടാവട്ടെ ആമീൻ

  • @raoofqatar5924
    @raoofqatar5924 2 ปีที่แล้ว +2

    മാനസിക രോഗികളെയും കള്ള് കുടിക്കുന്നവനെയും നിസ്കരിക്കാത്ത വനെയും നോമ്ബ് നോക്കാത്ത വനെയും കുളിക്കാത്ത വനും ചത്താൽ കുഴിച്ചിടുക കെട്ടിപോകുക ഔലിയ ആക്കുക പുജിക്കുക പണമുണ്ടാകുക പാവങ്ങളെ നരകത്തിൽ എത്തിക്കുക അല്ലാഹുവിന്റെ കല്ലാംവായിച്ചു മനസ്സിലാക്കിയാൽ അരും സമസ്തയിൽ തുടരില്ല ആർകെങ്കിലും സംശയമുണ്ടെങ്കിൽ ഖുർആൻ അർത്ഥ സഹിതം വായിച്ചു നോക്ക്
    അള്ളാഹു ഹിദായത് നൽകട്ടെ

  • @lukyali88
    @lukyali88 2 ปีที่แล้ว +21

    ما شاء الله. പക്ഷേ സമസ്ത സമൂഹം ഇത് മനസ്സിൽ ആകില്ല അതാണ് സത്യാവസ്ഥ

    • @koulath9686
      @koulath9686 2 ปีที่แล้ว +2

      സമസ്തക്കാർ pree islamic period ( ജാഹിലിയ കാലഘട്ടം ) പഠിക്കണം

    • @lukyali88
      @lukyali88 2 ปีที่แล้ว +3

      @@koulath9686 സത്യം mansilaakilla avar എത്ര നമ്മൾ ഓതി കൊടുത്താലും

    • @saidalavisaidalavi9645
      @saidalavisaidalavi9645 2 ปีที่แล้ว

      വഹാബി മതക്കാരുടെ നിയമം മുസ്ലിം കൾക്ക് വേണ്ട

    • @lukyali88
      @lukyali88 2 ปีที่แล้ว

      @@saidalavisaidalavi9645 സമസ്ത യുടെ തു ഞങ്ങൾ കു vaendo

    • @lukyali88
      @lukyali88 2 ปีที่แล้ว

      @@saidalavisaidalavi9645 ജാറ കച്ചവടം കാരുടെ മതം ഞങ്ങൾ കും വേണ്ട

  • @sharafudeen2340
    @sharafudeen2340 2 ปีที่แล้ว +19

    True Speach Proceed;do not stop.Thank you.

  • @user-wd1lz4is8p
    @user-wd1lz4is8p 2 ปีที่แล้ว +10

    ماشاء الله

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +5

    കുറാഫി തീവ്ര വാദികൾ കുരക്കട്ടേ താങ്കൾ തുടരുക 👍👍👍❤️

  • @irfanaaskar3453
    @irfanaaskar3453 2 ปีที่แล้ว +9

    അൽഹംദുലിലാഹ്

  • @ll5696
    @ll5696 2 ปีที่แล้ว +6

    Isha allah allahu akbar

  • @abdulazizshamsudeen
    @abdulazizshamsudeen 2 ปีที่แล้ว +6

    തലേക്കെട്ടുകാർ, പലതും ഒളിച്ചു വെക്കുന്നു... ആ തലേക്കെട്ടിന്റെ അടിയിൽ..
    സത്യം മൂടിവെക്കും.

  • @abdulazeeznarakkott9327
    @abdulazeeznarakkott9327 ปีที่แล้ว +2

    طول الله عمره في خير وعافية
    وجعل هذه الخطبة في ميزان حسناته

  • @ashirafmpm2770
    @ashirafmpm2770 2 ปีที่แล้ว +25

    ഇത് എന്റെ നാട്ടിൽ
    വലിയങ്ങാടി( മലപ്പുറം )നടന്ന
    പരിപാടി. Anu.

  • @muhammadessa3252
    @muhammadessa3252 2 ปีที่แล้ว +8

    വഴിയിലൂടെ നടന്നു പോകുമ്പോൾ കാണുന്ന സ്ത്രീകളോട് കുട്ടിനെ വേണോ എന്ന് ചോദിച്ചാൽ, എന്താവും അവന്റ സ്ഥിതി, പുറം പൊളിക്കൂല നാട്ട് കാർ,

  • @riyazyousuff3206
    @riyazyousuff3206 2 ปีที่แล้ว +2

    الله اكبر
    جزاك الله خير 💐💐💐

  • @mshinas3139
    @mshinas3139 2 ปีที่แล้ว +5

    Maa sha allah❤️

  • @ll5696
    @ll5696 2 ปีที่แล้ว +6

    Masha allah allahu deergayus nalkatte

  • @thunderknightgamer7452
    @thunderknightgamer7452 2 ปีที่แล้ว +5

    Ma sha allah ma sha allah

  • @abdulvajid7335
    @abdulvajid7335 2 ปีที่แล้ว +9

    Mashaallah👍👍👍

  • @sulaikha6948
    @sulaikha6948 2 ปีที่แล้ว +6

    Alhamdulillah👍

  • @abdullatheef8349
    @abdullatheef8349 2 ปีที่แล้ว +6

    നിങ്ങളുടെ caption ശരിയല്ല..
    കെട്ടാതെ കൊണ്ട്‌ സമസ്ത വിടണമെന്ന് ഇല്ല.
    സമസ്ത വിടണമെങ്കിൽ ഹിദായത്ത് കിട്ടണം അതിന്‌ നേര്‍വഴി കാണിച്ചു തരാന്‍
    അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം എന്നിട്ട് നല്ല മനസ്സോടെ കേള്‍ക്കണം ...
    അല്ലാഹു thoufeeq ചെയ്യട്ടെ...

  • @zuhairahammad8180
    @zuhairahammad8180 2 ปีที่แล้ว +8

    Alhamduallah allah hidayath thannu ....

    • @siraj236
      @siraj236 2 ปีที่แล้ว

      Alhamdulillah MaashaAllah

  • @asifaachu7965
    @asifaachu7965 ปีที่แล้ว +4

    ആദ്യം കേട്ട് തുടങ്ങിയത് ഓച്ചിറ അമ്പലത്തിലിൽ നടത്തിയ പ്രഭാഷണം ❤❤❤❤