ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇമാം മഹ്ദി വരുന്നു മഹ്ദി ഇമാമിനെ കണ്ടാൽ തിരിച്ചറിയുന്ന അടയാളങ്ങളിതാ...!! Imam mahdi islamic speech

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2023
  • ഇമാം മഹ്ദി വരുന്നു
    മഹ്ദി ഇമാമിനെ കണ്ടാൽ
    തിരിച്ചറിയുന്ന
    അടയാളങ്ങളിതാ...!!
    പാവം മുസ്‌ലിമീങ്ങളുടെ
    കണ്ണീരിന് ഫലമുണ്ടാകുന്നു
    Abu Shammas Moulavi latest speech
    Abu Shammas Moulavi 2023
    #AbuShammasMoulavi
    #ImamMahdi
    #mahdi
    #Dhajjal
    #DhajjalSpeech
    #Lokavasanam
    #Earthquake
    #Bhoomikulukkam

ความคิดเห็น • 18

  • @muhammedbadusha9452
    @muhammedbadusha9452 ปีที่แล้ว +2

    Alhamdulillah

  • @muhammedbadusha9452
    @muhammedbadusha9452 ปีที่แล้ว +2

    Pls upload completely

  • @HUSNAALAZHAR6822AZHAR
    @HUSNAALAZHAR6822AZHAR ปีที่แล้ว

    ❤❤❤❤❤

  • @abdulrasakti2596
    @abdulrasakti2596 11 หลายเดือนก่อน

    പേർഷ്യ എന്നതിന് ഇന്ത്യ എന്നും അർത്ഥമുണ്ട്.,

  • @mohammadbasheer2384
    @mohammadbasheer2384 9 หลายเดือนก่อน

    ദജ്ജാലിന്റെ ചരിത്രം ഈ മൗലവി പറഞ്ഞത് യൂട്യൂബിൽ ഉണ്ട് കേൾക്കണം

  • @muhammedazgar274
    @muhammedazgar274 ปีที่แล้ว +3

    🍎🍎🍒🍒🍇🍇🌺🌺🌺
    സഹോദരി സഹോദരന്മാരെ,
    പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
    അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
    മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
    ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
    പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
    ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
    കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
    ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: -
    ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
    ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
    ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
    സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
    ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ.
    പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം.
    കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ.
    സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്.
    മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്.
    അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് .
    സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും.
    കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വപരമായ പങ്കുണ്ട്.
    മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
    മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും.
    അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്.
    ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
    ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
    കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ഹുസൈൻ സലഫിയുടെയും, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
    💟🍇🍒💟💟💟🍇🍇

    • @muhammedazgar274
      @muhammedazgar274 ปีที่แล้ว

      🍇🍇🥀🥀🌹🌹🍓
      ഇസ്ലാം എന്നാൽ സത്യമതം ആണ്.
      ഇസ്ലാം സത്യത്തെയും നീതിയെയും പ്രമോട്ട് ചെയ്യുന്നു.
      ആയതിനാൽ മുസ്ലീങ്ങൾ അവരുടെ വിശ്വാസത്തിലും പ്രവർത്തനങ്ങളിലും സത്യസന്ധമായ സമീപനങ്ങളാണ് സ്വീകരിക്കേണ്ടത്.
      നാം ഓരോരുത്തരുടെയും വിശ്വാസവും കർമ്മങ്ങളും നാം എവിടെയായാലും വക്രതയില്ലാതെയും, തട്ടിപ്പ് ഇല്ലാതെയും ആളുകളുടെ മുന്നിൽ പറയേണ്ടത് ആകുന്നു.
      സുന്നികൾ എന്ന് അവകാശപ്പെടുന്ന കേരള സൂഫികൾ അല്ലാഹുവിന് പുറത്ത് മനുഷ്യരെ വിളിച്ചു പ്രാർത്ഥിക്കുകയും, മനുഷ്യരെ അല്ലാഹുവിന്നടുത്തേക്കുള്ള മധ്യസ്ഥരായി വെച്ചുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ്.
      പക്ഷേ ഇത് തെറ്റാണെന്നു തിരിച്ചറിഞ്ഞ സാധാരണക്കാരുടെ അടുത്ത് എത്തുന്ന ഈ സമസ്ത -സൂഫികളുടെ നേതാക്കളും പ്രവർത്തകരും സാധാരണജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പറയുന്ന ഒരു തട്ടിപ്പാണ് ഞങ്ങൾ മനുഷ്യരെ വിളിച്ചു പ്രാർത്ഥിക്കുന്നില്ല എന്ന്.
      ലോകത്തുള്ള ബഹുഭൂരിപക്ഷം മതവിശ്വാസികളും അവരുടെ വിശ്വാസവും ആചാരങ്ങളും കർമ്മങ്ങളും ആരുടെ മുന്നിൽ ആയാലും സത്യസന്ധതയോടെ പറയുന്നവരാണ്.
      പക്ഷേ കേരളത്തിലെ സൂഫികളും ശിയാക്കളും അവരുടെ വിശ്വാസവും കർമങ്ങളും ജനങ്ങൾക്കു മുന്നിൽ നിന്നും മറച്ചുപിടിച്ചു തരികിട പറഞ്ഞു രക്ഷപ്പെടുന്നവരാണ്.
      മനുഷ്യരെ വിളിച്ചു പ്രാർത്ഥിക്കുന്ന സൂഫികൾ ചെയ്യുന്ന ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി പല തട്ടിപ്പ് വാദങ്ങളിലും, തരികിട തെളിവുകളും ജനങ്ങൾക്ക് മുൻപിൽ അവതരിക്കാൻ സൂഫികളുടെ ഒരു സ്ഥിരം ഏർപ്പാടാണ്.
      അതിൽ പെട്ട ഒരു വാദമാണ് വിളിച്ചു പ്രാർത്ഥിക്കപ്പെടുന്ന മഹാന്റെ "ഹഖ് ജാഹ് ബർക്കത്ത്".
      നമ്മെ പരിചയമില്ലാത്ത, നമുക്ക് പരിചയമില്ലാത്ത ഏതെങ്കിലും മരിച്ചുപോയപുണ്യപുരുഷൻ ചെയ്ത സൽകർമ്മങ്ങളെ മുന്നിൽവെച്ച് നാം ചോദിക്കുന്നത് കോമൺസെൻസ് വെച്ചു ചിന്തിക്കുകയാണെങ്കിൽ ഇത് വിവരക്കേട് ആണെന്ന് മനസ്സിലാക്കാം.
      അതല്ല ഇത് മതത്തിൽ ഉള്ളതാണെങ്കിൽ ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ചുപോയ മനുഷ്യരുടെ സൽകർമ്മങ്ങൾ മുൻ നിർത്തി നാം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത്.
      അതിൽ പെട്ട മറ്റൊരു തട്ടിപ്പ് തെളിവാണ് നമസ്കാരത്തിൽ അത്തഹിയ്യാത്തിൽ മുഹമ്മദ് നബിയോട് സലാം പറയുന്നതിനെ മുഹമ്മദ് നബിയോട് പ്രാർത്ഥിക്കാനുള്ള തെളിവാക്കി അവതരിപ്പിക്കൽ.
      ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത് ഇവർ മുശ്‌രിക്കുകൾ മാത്രമല്ല തട്ടിപ്പുകാരും കൂടിയാണ് എന്നാണ്.
      അതിലുപരി ഇവന്മാർക്ക് ഹദീസിൽ നിന്നും ഖുർആനിൽ നിന്നും ഇവരുടെ ശിർക്കു സ്ഥാപിക്കാനുള്ള ഒരു തെളിവുമില്ല എന്നുള്ളത് ഇതിലൂടെ നാം മനസ്സിലാക്കണം.
      ലോകത്തുള്ള മറ്റു മുശ്രിക്കുകൾ ആയ ഹിന്ദു വിഭാഗങ്ങളും, ബുദ്ധ വിഭാഗങ്ങളും അവരുടെ ശിർക്കിനെ ന്യായീകരിക്കാൻ തട്ടിപ്പുകൾ അവതരിപ്പിക്കാത്ത മുശ്രിക്കുകൾ ആണ്.
      പക്ഷേ സൂഫികളും ശിയാക്കളും അവരുടെ ശിർക്കിനെയും കർമ്മങ്ങളെയും തട്ടിപ്പിലൂടെ അവതരിപ്പിക്കുന്ന ഉളുപ്പില്ലാത്ത മുശ്‌രിക്കുകൾ ആണ്.
      ആൾ ദൈവാരാധനയുടെ പേരിൽ മുസ്ലിങ്ങളുടെകളുടെ പൈസ അടിച്ചു മാറ്റി ജീവിക്കുന്ന ഉളുപ്പില്ലാത്ത തട്ടിപ്പുസൂഫികളെ മുസ്ലിം സമൂഹം സൂക്ഷിക്കേണ്ടത് ആവുന്നു.
      അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം ചോദിക്കുകയും, അല്ലാഹുവിന്റെ പേരിൽ മാത്രം ബലികർമ്മങ്ങൾ നടത്തുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗമാർഗം .
      പ്രാർത്ഥന സ്വീകരിക്കാൻ ഉള്ള കഴിവും ആരാധനകൾ സ്വീകരിക്കാനുള്ള കഴിവും അല്ലാഹുവിന് മാത്രമേയുള്ളൂ.
      കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസാ യോഹന്നാന്റെയും, സഈദ് ബിൻ ജോർജിന്റെയും, എം എം അക്ബറിന്റെയും, മുജാഹിദ് ബാലുശ്ശേരിയുടെയും, സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, wisdom ഇസ്ലാമിക് ചാനലിലെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ.
      Jezakkalla Khair🇪🇺🇪🇺💟💟

    • @MuhammedHussain07
      @MuhammedHussain07 ปีที่แล้ว

      Mujahid😂😂😂

    • @mohammedpl461
      @mohammedpl461 ปีที่แล้ว +2

      ഹിഹി മുറ്റ് കോമഡി.. മുജാഹിദ് ബാലനാശാരി തുന്നിയ അടിപാവാട നവോത്ഥാന കമ്മറ്റി

    • @kareemmtm1978
      @kareemmtm1978 ปีที่แล้ว +1

      ഈ പറയുന്ന നിങ്ങളും ആദം നബിയോട് പിന്നെ ഇബ്രാഹിം നബിയോട് പിന്നെ മൂസ നബിയോട് പിന്നെ ഈസ നബിയോട് പിന്നെ മുഹമ്മദ്‌ നബിയോട് ശുപാർശ ചെയ്യും. അവസാനം മുഹമ്മദ്‌ നബിയുടെ ശുപാർശ അള്ളാഹു സ്വീകരിക്കും....
      അല്ലാതെ നീ നേരിട്ട് അള്ളാഹുവിനോട്
      ചോദിച്ചാൽ നിനക്ക് കിട്ടുമോ...?

  • @user-gk7qj9ow6i
    @user-gk7qj9ow6i 10 หลายเดือนก่อน

    th-cam.com/video/hORqx6XlzBg/w-d-xo.html
    *മിർസാ ഗുലാം അഹ്മദ് (അ)മിന്റെ സത്യസാക്ഷ്യം*
    *പ്രഭാഷകൻ : ജനാബ് ഇ അബ്ദുറഹ്മാൻ കൊടിയത്തൂർ*

  • @user-xm4wx8xg5m
    @user-xm4wx8xg5m 9 หลายเดือนก่อน +1

    ഇപ്പൊ വരും 😂കുറെ കാലമായല്ലോ

    • @mohammadbasheer2384
      @mohammadbasheer2384 9 หลายเดือนก่อน

      നീ ദേഷ്യം പിടിക്കേണ്ട ഈ യുദ്ധം ചില മുസ്ലിം രാജ്യങ്ങളോടും ഉണ്ടെന്ന് പറഞ്ഞപ്പോ ഞങ്ങൾ ക്ക് ദേഷ്യം വന്നില്ലല്ലോ ജീവിതം ലക്ഷ്യം ഇല്ലാത്തതാക്കേണ്ട ലക്ഷ്യം അന്വേഷിച്ഛ് കണ്ടെത്തേണ്ടതാണ്

  • @jafarkondotty7154
    @jafarkondotty7154 ปีที่แล้ว

    😂😂😂