ഏഴാം മാസം പഴുത്ത പപ്പായ പറിക്കാം I Red lady papaya harvesting

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #Redlady Pappaya #pappaya #agriculture #agribusiness #kitchengarden #harithakeralamnews #redlady
    തൈ നട്ട് ഏഴാം മാസം പഴുത്ത പപ്പായ വിളവെടുക്കാന്‍ റെഡ് ലേഡി എന്നയിനം നടാം. വേഗത്തില്‍ കേടാകാത്ത പ്രകൃതവും നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു. പഴുത്ത റെഡ് ലേഡി പപ്പായ ഏഴ് എട്ട് ദിവസം വരെ കേടാകാതിരിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി പേര്‍ റെഡ് ലേഡി കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിനിതു തികയുന്നില്ല. വീട്ടുമുറ്റത്ത് റെഡ് ലേഡി പപ്പായ കൃഷി ചെയ്യാനുള്ള രീതികള്‍ അറിയാന്‍ വീഡിയോ കാണുക...
    * Video Credits
    DOP: Vimith Shal
    Edit: Shobha Raj
    Producer: P.K. Nimesh Chandran
    Production Consultant: Benny Alexander
    Special Thanks : Plants India Nursery ,Calicut
    *Follow Us On
    Facebook: / harithakeral. .
    Instagram: / harithakera. .
    Website: www.harithaker...

ความคิดเห็น • 19

  • @harithakeralamnews
    @harithakeralamnews  ปีที่แล้ว +3

    തൈ നട്ട് ഏഴാം മാസം പഴുത്ത പപ്പായ, റെഡ് ലേഡി പപ്പായയുടെ പരിചരണമുറകള്‍
    www.harithakeralamnews.com/article/red-lady-pappaya-5/

  • @jitheshkr
    @jitheshkr ปีที่แล้ว +3

    ഇതിനേക്കാൾ ടേസ്റ്റി നാടൻ പപ്പായ ആണ്.

  • @saleemjamal16
    @saleemjamal16 ปีที่แล้ว +3

    എന്താ മനുഷ്യ വായിൽ വെള്ളം വന്നല്ലോ 😊😊😊

  • @mumtazkareem134
    @mumtazkareem134 ปีที่แล้ว +5

    പണ്ട് കാലത്ത് ഇങ്ങിനെയൊന്നും വളങ്ങൾ പപ്പായക്ക് കൊടുത്തില്ലെങ്കിലും നന്നായി പപ്പായ ഉണ്ടാക്മായിരുന്നു.

    • @shaggy9824
      @shaggy9824 ปีที่แล้ว +3

      പണ്ട് കാലത്ത് ആൾകാർ Red Lady Papaya ആണോ വച്ചൊണ്ടിരുന്നത്??

    • @ismailpsps430
      @ismailpsps430 ปีที่แล้ว

      ​@@shaggy9824😋

  • @prajeeshlal6034
    @prajeeshlal6034 ปีที่แล้ว

    Supper

  • @bindumk5673
    @bindumk5673 ปีที่แล้ว

    Sooper ,

  • @bindubenny5851
    @bindubenny5851 ปีที่แล้ว

    Super 👏👏

  • @rajeshgayathri4311
    @rajeshgayathri4311 ปีที่แล้ว

    Super👍👍👌👌👌❤️❤️

  • @sivanithemusiclover
    @sivanithemusiclover ปีที่แล้ว

    Great sir 👏👏👏

  • @aravindakashansudheer6197
    @aravindakashansudheer6197 ปีที่แล้ว

    Poly

  • @haridas1124
    @haridas1124 ปีที่แล้ว +1

    തൈ 45ഡിഗ്രി ചെരിച്ചു വെക്കണം മാഷേ

    • @harithakeralamnews
      @harithakeralamnews  ปีที่แล้ว +1

      അങ്ങനെയും ചെയ്യാം

  • @sophiashaju2746
    @sophiashaju2746 ปีที่แล้ว +1

    റെഡ് ലേഡി പപ്പായ ടെ വിത്ത് എവിടെയാണ് കിട്ടുക.

    • @harithakeralamnews
      @harithakeralamnews  ปีที่แล้ว +2

      വളക്കട, നേഴ്സറി എന്നിവടങ്ങളിൽ കിട്ടും.

  • @beenajoseph1979
    @beenajoseph1979 ปีที่แล้ว

    Super 💕