പട്ടു പാവാടയും ബ്ലൗസും കട്ട് ചെയ്യാൻ പഠിക്കാം 💯സിമ്പിൾ / Onam Special Pattu pavada & Blouses

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 48

  • @sreejasathiapalan2044
    @sreejasathiapalan2044 2 หลายเดือนก่อน +2

    Thanku. നല്ല ക്ലാസ്സ്‌.. ഇപ്പോൾ ഇത് വനതുകൊണ്ട് ഓണത്തിന് തൈക്കാലോ 🥰🥰

    • @anusree881
      @anusree881  2 หลายเดือนก่อน +1

      തയ്ക്കൂ 🥰

  • @ahmedyoonus
    @ahmedyoonus 2 หลายเดือนก่อน +2

    Njan ennum video vannitundonnu nokkum. Stop aynnu vicharichu. Eppo happy ay❤️❤️❤️❤️

    • @anusree881
      @anusree881  2 หลายเดือนก่อน +1

      ഞാൻ കുറച്ചു നാൾ വീട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ടാ 😁

  • @YwVrh
    @YwVrh หลายเดือนก่อน

    അടിപൊളി ക്ലാസ് Superനന്നായി മനസ്സിലായി ചേച്ചി😘

    • @anusree881
      @anusree881  หลายเดือนก่อน

      😍🫶🏻

  • @maimoona8199
    @maimoona8199 2 หลายเดือนก่อน

    മ്മളെ കണ്ണൂർകാരി 1:16 പൊളിയാ.. എന്തൊരു നിഷ്കളങ്കത ❤️🥰

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️🥰എവിടെയാ

  • @AjiJoseph-b5q
    @AjiJoseph-b5q 2 หลายเดือนก่อน

    Thanks sree ee neck engane thaykkum ente Orth erikkuvayirunnu..thanku so much❤

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️🥰

  • @ashinafasilvlogs1201
    @ashinafasilvlogs1201 2 หลายเดือนก่อน

    Pattupavada elastic vechitullath cheyyo

  • @sreejasathiapalan2044
    @sreejasathiapalan2044 2 หลายเดือนก่อน

    അധ്യാപക ദിനാശംസകൾ 🥰🙏വേറെ നമ്പർ അറിയാത്തതു കൊണ്ട് ഇതിൽ തന്നെ ആശംസകൾ അറിയിക്കുന്നു 🥰🥰

    • @anusree881
      @anusree881  2 หลายเดือนก่อน

      @@sreejasathiapalan2044 😍😍ഉയ്യോ thanku.....

  • @Leenashahul
    @Leenashahul 2 หลายเดือนก่อน +3

    എന്താ ക്ലാസ്സ്‌ വരാതെ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു ❤❤❤

    • @anusree881
      @anusree881  2 หลายเดือนก่อน

      🥰❤️ഞാൻ വീട്ടിൽ ഇല്ലായിരുന്നു. അതാണ്‌

    • @rashdank1892
      @rashdank1892 หลายเดือนก่อน

      @@anusree881 ok

    • @rashdank1892
      @rashdank1892 หลายเดือนก่อน

      @@anusree881 ഇനിമെല്ലെ ഇട്ട മതി. ഹോൾ തുന്നി ഡ്രസ്സ്‌ ഇട്ടുതുടങ്ങി

  • @jishnukm7058
    @jishnukm7058 2 หลายเดือนก่อน

    Mam very good class.

    • @anusree881
      @anusree881  หลายเดือนก่อน

      Thanks a lot😍

  • @MARIYAM_fashionS
    @MARIYAM_fashionS 2 หลายเดือนก่อน

    1yr baby അളവ് പറഞ്ഞു തരുമോ.... Blouse & full skirt pls

    • @anusree881
      @anusree881  2 หลายเดือนก่อน

      Chest 20
      ടോപ് ലെങ്ത് 10
      Skirt ലെങ്ത് 13

    • @MARIYAM_fashionS
      @MARIYAM_fashionS 2 หลายเดือนก่อน

      Ok🥰

    • @anunandan917
      @anunandan917 2 หลายเดือนก่อน

      2 yrs baby k ee alavano

    • @anusree881
      @anusree881  หลายเดือนก่อน

      അല്ല.. ചെറിയ മാറ്റo... കുറച്ചു ലൂസ് കൊടുക്കാം

  • @raisonroy2519
    @raisonroy2519 2 หลายเดือนก่อน

    9 year girls pattupavada cutting and stitching kanikamo

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️k

  • @rashdank1892
    @rashdank1892 2 หลายเดือนก่อน

    ചേച്ചി ബട്ടൻഹോൾ തുനുന്നത് vidio കാണിക്കുമോ സ്കൂൾ തുറക്കുമ്പോഴേക്കും Shartiതുന്നാന. vidio നോക്കി സ്റ്റിച്ച് ചെയ്യുനതാ സ്ക്കൂൾ യു നീ ഫോഠ ആണ്. Ples

  • @AbdulVahhab-b1z
    @AbdulVahhab-b1z 2 หลายเดือนก่อน

    ഇതു നോക്കി നടക്കുക യായിരുന്നു ❤❤❤❤❤

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️🥰🥰

  • @sabeenabasheer2719
    @sabeenabasheer2719 2 หลายเดือนก่อน

    ♥️♥️

  • @Amaanzvlog0
    @Amaanzvlog0 2 หลายเดือนก่อน

    👍നല്ലത് ❤️

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️

  • @MARIYAM_fashionS
    @MARIYAM_fashionS 2 หลายเดือนก่อน

    ഇതിന്റെ Blouse cut ചൈയുമ്പോൾ ബോഡിയിൽ നിന്നും എടുക്കുന്ന അളവിനോട് തയ്യൽ തുമ്പ് മാത്രം കൂട്ടിയാൽ മതിയോ...

    • @anusree881
      @anusree881  2 หลายเดือนก่อน

      ഷോൾഡർ ന്റെ മുകൾ ഭാഗത്തു 2 or 2.5 ഇഞ്ച് വേണം... കെട്ടുന്നത് വെക്കാൻ

    • @MARIYAM_fashionS
      @MARIYAM_fashionS 2 หลายเดือนก่อน

      Ok....അതായത് ഒരു സാധാ long blouse stitch ചെയ്യാൻ body measurement ന്റെ കൂടെ തയ്യൽ തുമ്പ് മാത്രം മതിയോ എന്നാണ് ഞാൻ ഉദ്ദേശിച്ചത് 🥰

  • @jamshinajamshi9875
    @jamshinajamshi9875 2 หลายเดือนก่อน

    etra age nu ullathaaaa

    • @anusree881
      @anusree881  2 หลายเดือนก่อน

      3 nte

  • @vimalasreedharan4322
    @vimalasreedharan4322 2 หลายเดือนก่อน

    ❤👍

  • @Vlogger_ajjuty
    @Vlogger_ajjuty 2 หลายเดือนก่อน

    Koree samaaiii waitt aakunad from kasaragod

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️🥰k

  • @SajnaSaithalavi
    @SajnaSaithalavi 2 หลายเดือนก่อน

    2 വയസുള്ള മോൾക്ക് അളവ് പറഞ്ഞു തരോ

    • @anusree881
      @anusree881  2 หลายเดือนก่อน

      Chest 22
      വെയിസ്റ്റ്‌ 20 ഒക്കെ എടുക്കാം

  • @Aashishafi
    @Aashishafi 2 หลายเดือนก่อน

    Video stop cheyyalletto❤

    • @anusree881
      @anusree881  2 หลายเดือนก่อน

      ഓണം കയ്യട്ടെ. തിരക്ക് ആണ്

  • @babitharamesh2815
    @babitharamesh2815 2 หลายเดือนก่อน +4

    Video eduthath valare akaleyayipoyi clear akunnilla

    • @anusree881
      @anusree881  2 หลายเดือนก่อน

      🥲mm

  • @GreeshmaPonnus-u1t
    @GreeshmaPonnus-u1t 2 หลายเดือนก่อน

    🥰🫂

    • @anusree881
      @anusree881  2 หลายเดือนก่อน

      ❤️🥰