ബ്ലൗസ്സിൽ ഹൂക്ക് കൈകൊണ്ടും തയ്ക്കേണ്ട മെഷീനിലും തയ്ക്കേണ്ട ആരും ഇതുവരെ ചെയ്യാത്ത സൂത്രം

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 339

  • @sicilysasidharan6229
    @sicilysasidharan6229 3 ปีที่แล้ว

    പലപ്പോഴും ചിന്തിചചിട്ടുണ്ട് ഹൂക് വയ്ക്കാൻ ഒരു machine kandupidichirunnengil എത്ര എളുപ്പമാണ്.ഏതായാലും ഞാൻ ശ്രമിക്കാം.വളരെ ഉപകാര്രദമായ ഒരു ടിപ്സ്.വളരെ നന്ദയുണ്ട്.

  • @ushasarasakumar7000
    @ushasarasakumar7000 3 ปีที่แล้ว +23

    Super idea. ആദ്യായിട്ടാ ഇങ്ങനൊരു രീതി കാണുന്നത്. ഞാനും തയ്ക്കുന്നുണ്ട്. വളരെ നന്ദി

  • @ayrooskitchen1887
    @ayrooskitchen1887 3 ปีที่แล้ว

    Suuuper idea blousil hook thaykkal bhayankara madiyulla joliyayirunnu mikkavarum njan blousil hook vaykarilla safetypin kuthumayirunnu ith super ayittund thanks

  • @rafiyajaleel6978
    @rafiyajaleel6978 3 ปีที่แล้ว

    Super .valare upakaraprathamayi

  • @krishna3856
    @krishna3856 3 ปีที่แล้ว +3

    Super idea njan 23 years aayi stiching thudangiyittu kollaam idea👏👏👏

  • @nusrathrafi1933
    @nusrathrafi1933 3 ปีที่แล้ว

    സൂപ്പർ ഐഡിയ ആധ്യമായിട്ട കാണുന്നത് tnx

  • @beenaskumar4456
    @beenaskumar4456 3 ปีที่แล้ว +2

    വലിയ ജോലി ലളിതമാക്കി. Thank you 👍🙏

  • @radhasankaranayanan6866
    @radhasankaranayanan6866 3 ปีที่แล้ว

    Adipoli super good idiea njan try cheyyumto thanks mole

  • @shanavaskhan7597
    @shanavaskhan7597 3 ปีที่แล้ว +4

    ഒരു വലിയ ജോലി എളുപ്പമാക്കി.thank you👍👍👍👍👍🙏🙏🙏

  • @thulasics9661
    @thulasics9661 3 ปีที่แล้ว

    കണ്ടിട്ടുണ്ട്; ഐഡിയ മനസ്സിലായില്ലായിരുന്നു. നന്ദി🙏🙏🙏

  • @bettymathew2722
    @bettymathew2722 3 ปีที่แล้ว +14

    Njan 10 25 വർഷം കൊണ്ട് തയ്ക്കുന്നു. Good idesa. Thankyou.

    • @molypoly3326
      @molypoly3326 3 ปีที่แล้ว

      Mol PHD ke application kodutholu👍

  • @prasannamnair2490
    @prasannamnair2490 3 ปีที่แล้ว +4

    കൊള്ളാം നല്ല ഐഡിയ ഞാൻ 15വർഷമായി തൈയ്യൽ ചെയ്യുന്നു ഹുക്‌സ് കൈകൊണ്ടു തന്നെ ആയിരുന്നു വച്ചുകൊണ്ടിരുന്നത് താങ്ക്സ് 🙏

    • @santhinim7247
      @santhinim7247 3 ปีที่แล้ว

      കൊള്ളാം ഗുഡ് idea

  • @siminevin7738
    @siminevin7738 3 ปีที่แล้ว

    Enikku ithu valiyapreshnamaanetto..... Kandappol orupadu aaaswasamaayeee......

  • @alicefrancis9938
    @alicefrancis9938 3 ปีที่แล้ว

    Njanum stiching cheyunudu nokate nalla aidiya👍👍

  • @rajithapvpv7465
    @rajithapvpv7465 3 ปีที่แล้ว

    Nalla idea anaallo . Njan stitching cheyum. athyavasym matram . Enghane oru idea paranju thannathin orupad thank you

  • @siminevin7738
    @siminevin7738 3 ปีที่แล้ว

    Malus..... Super aayittund kandappol ishttamaayi..... Cheythunokkattetto..... Ennittu parayaaam

  • @sindhukrishna3496
    @sindhukrishna3496 3 ปีที่แล้ว

    Njanum thykkunna alanu. Kooduthal samayam hukku vkkunnathinayi poyirunnu. Good idea thank you

  • @venumaya309
    @venumaya309 2 ปีที่แล้ว

    ഇത് ചെയ്തു നോക്കാം

  • @babycleatuscleatus880
    @babycleatuscleatus880 3 ปีที่แล้ว

    Anik valare ishtapetu.orupadu blouse cheyyunnathanu.samayalabham kitti.Thank u mam.

  • @spot0778
    @spot0778 3 ปีที่แล้ว

    ഞാൻ എപ്പോഴും chinthikkumairunnu. ബ്ലൗസിനു കൈകൊണ്ടുള്ള പണി കൂടി മെഷീനിൽ ആക്കിയിരുന്നെങ്കിലെന്ന്... Tnks ഡിയർ... ഇനിയും pretheekshikkunnu🥰🥰😍😍

  • @beenajoshi9882
    @beenajoshi9882 3 ปีที่แล้ว

    Good idea thankyou sheena

  • @vysaghck4881
    @vysaghck4881 3 ปีที่แล้ว

    Nallathayitundu

  • @amrithajineesh8753
    @amrithajineesh8753 3 ปีที่แล้ว

    Cheithelum vech sooper good msg.thanks

  • @mayabiju3954
    @mayabiju3954 3 ปีที่แล้ว

    കൊള്ളാം ഞാനും ഒന്ന് നോക്കട്ടെ

  • @renukaav7232
    @renukaav7232 3 ปีที่แล้ว +8

    45വർഷമായിഞാൻതയ്ക്കാൻ തുടങ്ങിയിട്ട്. ഈപരിപാടി ആദ്യമായിട്ടാണ്. 👍👍

    • @aruns9082
      @aruns9082 3 ปีที่แล้ว

      45 വർഷം മായി തക്കുന്ന നിങ്ങള്ക്ക് ഇതിലെ തെറ്റ് മനസിലായില്ല എന്നതിൽ വിഷമമുണ്ട്

    • @sujathamohan4169
      @sujathamohan4169 3 ปีที่แล้ว

      @@aruns9082 തെറ്റ് എന്താണെന്നു പറയാമോ?

  • @divyasaji1492
    @divyasaji1492 3 ปีที่แล้ว

    എന്താ idea super

  • @bindhujohn7845
    @bindhujohn7845 3 ปีที่แล้ว

    നല്ല വീഡിയോ

  • @achuachu8161
    @achuachu8161 3 ปีที่แล้ว +8

    ഞാൻ ആത്യമായി കാണുന്ന ത്. വളരെ നന്നായിടുണ്ട്. താങ്സ്

    • @samusics3820
      @samusics3820 3 ปีที่แล้ว

      Bra de hukk inganeyanu vekkunne nokiyok

  • @anandavallyn7325
    @anandavallyn7325 3 ปีที่แล้ว +2

    Seeing this method for the first time.thank you very much

  • @annammadevasia5613
    @annammadevasia5613 2 ปีที่แล้ว

    ഞാൻ e method. ചെയ്തിട്ടുണ്ട്

  • @uthararajan6592
    @uthararajan6592 3 ปีที่แล้ว +2

    Supet idea

  • @sheebaramesh4074
    @sheebaramesh4074 3 ปีที่แล้ว

    Wow കിടു ഐഡിയ 😍😍😍👍👍👍

  • @shimlacp1519
    @shimlacp1519 3 ปีที่แล้ว

    ചെയ്തു നോക്കട്ടെ
    പറയാം കേട്ടോ

  • @nihalnilu1603
    @nihalnilu1603 3 ปีที่แล้ว +1

    Thanks ചേച്ചി, വളരെ ഉപകാരപ്പെടുന്ന അറിവ് 😍😍👍👍👍👌👌👌

  • @Shikhadinesh4620
    @Shikhadinesh4620 3 ปีที่แล้ว

    Kure varshangal aayi njan stich cheyyunnu very very Thanku .orupad samayam hook pidippikkan povarund Thanku .

  • @gopinathanc.i1343
    @gopinathanc.i1343 3 ปีที่แล้ว

    കൊളളാം ഒത്തിരി ഇഷ്ടമായി ഈ ഐഡിയ.ഇതുവരെ ആരും പറയാത്ത ത്

  • @ratheevalsaraj4945
    @ratheevalsaraj4945 3 ปีที่แล้ว

    Super try ചെയ്ത് നോക്കാം

  • @praseedasasi6041
    @praseedasasi6041 3 ปีที่แล้ว +3

    വളരെ നല്ല വിദ്യ 👌👌👌

  • @majeedpk8500
    @majeedpk8500 3 ปีที่แล้ว +1

    Wow good idia nice

  • @sherlymathews
    @sherlymathews 3 ปีที่แล้ว +1

    New idea! Very useful 👌Thank you

  • @shynivision5961
    @shynivision5961 3 ปีที่แล้ว

    നല്ല idea ആണല്ലോ മോളെ...

  • @rijim.p7907
    @rijim.p7907 3 ปีที่แล้ว

    Very good idea😇😇😇😇😇😇😇👍🏻👍🏻👍🏻

  • @sherlyjose6394
    @sherlyjose6394 3 ปีที่แล้ว

    സൂപ്പർ ഐഡിയ എനിക്ക് ഇഷ്ടപെടു

  • @sumislittleworld3288
    @sumislittleworld3288 3 ปีที่แล้ว

    Urappayum ithu cheythu nokkum.

  • @suchitral6670
    @suchitral6670 3 ปีที่แล้ว

    Good നന്നായിട്ടുണ്ട്, ready made dressil കണ്ടിട്ടുണ്ട്. But stitching ആദ്യമായിട്ടാണ് കാണുന്നത്. Time consumption aaneghilum valare neat ആണ് 🙏

  • @PraveenPraveen-tn8xc
    @PraveenPraveen-tn8xc 3 ปีที่แล้ว

    Thankyou supar idia

  • @attathangadiameer9580
    @attathangadiameer9580 3 ปีที่แล้ว +1

    ആദ്യമായിട്ടാണ്dear കാണുന്നത്
    നന്ദി

  • @ramadevipn2731
    @ramadevipn2731 3 ปีที่แล้ว +3

    എനിക്ക് ഇഷ്ടപ്പെട്ടു. ആദ്യമായിട്ടാണ് അറിയുന്നത്

  • @shammafathima.v1c765
    @shammafathima.v1c765 3 ปีที่แล้ว

    Yengine kandu pidichu

  • @rishinjas5807
    @rishinjas5807 3 ปีที่แล้ว

    First time .thank u.

  • @alfonsaraju1138
    @alfonsaraju1138 3 ปีที่แล้ว

    Very good and neet

  • @seenashabee247
    @seenashabee247 3 ปีที่แล้ว

    Very good നല്ല idea

  • @amrazzz
    @amrazzz 3 ปีที่แล้ว

    Wow very very usful idea thanks a lot for this vedeo

  • @zainabazeezzainabazeez5901
    @zainabazeezzainabazeez5901 3 ปีที่แล้ว

    Wow sooooper

  • @anithaanitha5191
    @anithaanitha5191 3 ปีที่แล้ว +1

    തീർച്ചയായും ഞാനും തയ്ക്കും

  • @ambilyshibu6659
    @ambilyshibu6659 3 ปีที่แล้ว

    Adipoli idea. Hooks thychu maduthu. Thanks

    • @sreedharank8876
      @sreedharank8876 3 ปีที่แล้ว

      Mole ethe oru vidam ellavarkum ariyum

  • @ADITHYAAJITH14
    @ADITHYAAJITH14 3 ปีที่แล้ว

    Mole adipoli ❤️thanks😍😍

  • @phsmehrin8800
    @phsmehrin8800 3 ปีที่แล้ว

    Hai malu good idea.

  • @santhimanoj422
    @santhimanoj422 3 ปีที่แล้ว

    Thank you ഇത് പഠിപ്പിച്ചതിന്♥️♥️

    • @samusics3820
      @samusics3820 3 ปีที่แล้ว

      നമ്മുടെ ബ്ര ടെഹുക് നോക്കിയാൽ മനസ്സിലാവും അതിൽ ഇങ്ങനെയാണ് ചെയ്യുന്നത്

  • @rekhaajikumar3731
    @rekhaajikumar3731 3 ปีที่แล้ว

    Super idea... thanks...

  • @sabidanivin8551
    @sabidanivin8551 3 ปีที่แล้ว

    Kidu👌👌👌👌👌

  • @cicilyjoseph1054
    @cicilyjoseph1054 2 ปีที่แล้ว +1

    Adipoli nalla pole manasilayi ottiri usefull ayath

  • @shahanashaji8807
    @shahanashaji8807 3 ปีที่แล้ว +9

    എനിക്ക് ഏറ്റവും മടിയുള്ള കാര്യമായിരുന്നു ഇത് Thank you chechi.👌

  • @valsavarghese6568
    @valsavarghese6568 ปีที่แล้ว

    u are brilliant

  • @InguVichuOfficial
    @InguVichuOfficial 3 ปีที่แล้ว

    Good one... Ithu pole ulla videos anu pratheeshikiunnath... Good effort... I will try this...

  • @usham7115
    @usham7115 3 ปีที่แล้ว

    Ñalla idea..cheithunokam 👌👌

  • @arifashabeer1490
    @arifashabeer1490 3 ปีที่แล้ว

    Thank u .very useful idea

  • @sunusukumaran1713
    @sunusukumaran1713 3 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @suseelababu6474
    @suseelababu6474 3 ปีที่แล้ว

    എനിക്ക് ഏറ്റവും താമസം ഉള്ള ജോലി ലളിതമാക്കി തന്നതിനു നന്ദി,,

  • @sherlylal4972
    @sherlylal4972 3 ปีที่แล้ว +1

    സൂപ്പർ idea thank you

  • @animolanimol1714
    @animolanimol1714 3 ปีที่แล้ว +1

    Jhan oru fashion designing teacher aanu enik ariyatha oru arivanu very very thanks

    • @malustailoring
      @malustailoring  3 ปีที่แล้ว

      😊

    • @aadhiadithyan7138
      @aadhiadithyan7138 3 ปีที่แล้ว

      വളരെ നന്ദിയുണ്ട് ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു സൂത്രം കാണുന്നത്

  • @geethammaprakash6330
    @geethammaprakash6330 3 ปีที่แล้ว

    Nice madam, great idea, thanks a lot

  • @geethambisureshkumar7508
    @geethambisureshkumar7508 2 ปีที่แล้ว

    Suuper

  • @rajarajeswarins2792
    @rajarajeswarins2792 3 ปีที่แล้ว

    Ready made drassil ithupoleyanu cheyyunnathu tto😋

  • @vanajap455
    @vanajap455 3 ปีที่แล้ว

    Thank you dear.....

  • @daisyantony2214
    @daisyantony2214 3 ปีที่แล้ว

    ഗുഡ് ഐഡിയ

  • @aishwaryalakshmioa7564
    @aishwaryalakshmioa7564 2 ปีที่แล้ว

    Thanks

  • @sumasuma7956
    @sumasuma7956 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍👌

  • @sheebaparthasarathy29
    @sheebaparthasarathy29 3 ปีที่แล้ว

    Good Idea Thanks

  • @saradanair3990
    @saradanair3990 3 ปีที่แล้ว

    very good idea, thanks a lot.

  • @kavithashabu8994
    @kavithashabu8994 3 ปีที่แล้ว

    Super അടിപൊളി

  • @nayantara91
    @nayantara91 3 ปีที่แล้ว

    Great

  • @sheejajoy3009
    @sheejajoy3009 3 ปีที่แล้ว

    👌adipoli

  • @SudhaAryanCp
    @SudhaAryanCp 3 ปีที่แล้ว +6

    👌

  • @sreejapp352
    @sreejapp352 3 ปีที่แล้ว

    ഞാൻകണ്ടിട്ടുണ്ട്

  • @ambilymahesh9298
    @ambilymahesh9298 3 ปีที่แล้ว

    Oooo kollallo

  • @sujathavelayudhan6901
    @sujathavelayudhan6901 3 ปีที่แล้ว

    ഇന്നാണ് കണ്ടത് നല്ല Idea

  • @lekshmibaby4858
    @lekshmibaby4858 3 ปีที่แล้ว +2

    ഞാൻ തൈക്കുന്ന ആളാണ് ഞാൻ ഇങ്ങനെ കണ്ടട്ടില്ല എനിക്ക് ഇഷ്ട്ടപെട്ടു

  • @najilaparambil6027
    @najilaparambil6027 3 ปีที่แล้ว +3

    Super idea chechi❤️njan hook pidippikkan madichit blouse thaykkan vangatha aalaa😂😂eneepo kozhappoolaa🔥 thank you so much chechiii

  • @cheerybellacraft
    @cheerybellacraft 3 ปีที่แล้ว

    Hii madam good idea & Infomative video 👌🏻👌🏻👌🏻👌🏻
    Save my time...... TanQ dear🥰🥰🥰🥰

  • @sahidaanoop4571
    @sahidaanoop4571 3 ปีที่แล้ว

    Good 👍😍

  • @geethabaimohandas3735
    @geethabaimohandas3735 3 ปีที่แล้ว

    നല്ല അറിവ്

  • @ramlarahim8109
    @ramlarahim8109 3 ปีที่แล้ว

    Very informative and easy.

  • @kamalakshyvm4730
    @kamalakshyvm4730 3 ปีที่แล้ว

    Very effective dear

  • @bushra.bushra142
    @bushra.bushra142 3 ปีที่แล้ว

    താങ്ക്സ്

  • @ayoobaboo9782
    @ayoobaboo9782 3 ปีที่แล้ว

    Haha kollallo thanks

  • @ambadi3705
    @ambadi3705 3 ปีที่แล้ว

    Chechi onnum parayan ella super super super

  • @preethapmadhu8504
    @preethapmadhu8504 3 ปีที่แล้ว

    Good

  • @radhakaveth9277
    @radhakaveth9277 3 ปีที่แล้ว +6

    👍 ബ്രായുടെ ഹൂക്‌സ് ഇങ്ങിനെയായിരിക്കും ചെയ്യുന്നത് അല്ലെ?

  • @shirleyisac737
    @shirleyisac737 3 ปีที่แล้ว

    Good technique