പാലപ്പം| വെള്ളയപ്പം| yeast ചേർക്കാത്ത Soft പാലപ്പം അരച്ച ഉടനെ ചുട്ടെടുക്കാം|palappam recipe

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 80

  • @lovebro5736
    @lovebro5736 10 หลายเดือนก่อน +7

    ഈസ്റ്റ് ചേർക്കാത്ത സോഫ്റ്റ് പാലപ്പം റെസിപ്പി വളരെ നന്നായി ഉണ്ടാക്കി കാണിച്ചു തന്നു

  • @sabeenafaiz7514
    @sabeenafaiz7514 7 หลายเดือนก่อน +6

    ഞാനും ഇതുപോലെ ചെയ്യാറുണ്ട് രാത്രിയിൽ അരച്ചു വെക്കുന്നതിനേക്കാൾ കുറച്ചൂടി taste ഉണ്ട് 👍👍👍👌👌

  • @asiyaasi1582
    @asiyaasi1582 10 หลายเดือนก่อน +2

    Viral aytulla easy palappam recipe ❤nalla perfect aytulla palappam thanne kiteet undalo try cheythu nokkunnund

  • @sharonlijo2425
    @sharonlijo2425 10 หลายเดือนก่อน +2

    Palaappam adipoli aanu.. Njn ee reethiyil aaanu undakkarullath👍

  • @saleemafarhathvettile8826
    @saleemafarhathvettile8826 10 หลายเดือนก่อน +2

    Vellappam nalla perfectayitundallo eni ethupole undakki nokkam kollam easy anallo

  • @thenuparveen9507
    @thenuparveen9507 10 หลายเดือนก่อน +8

    പാലപ്പം പെർഫെക്ട് ആയി കിട്ടി 👍🏻ഇത് ഈസി ആണല്ലോ ഉണ്ടാക്കാൻ. അപ്പൊ തന്നെ ചുട്ടെ ടുക്കാമല്ലോ. എനിക്ക് ഇഷ്ടപ്പെട്ടു വളരെ നല്ലൊരു വീഡിയോ. Thanks sharing ❤

  • @RedRose-g2c
    @RedRose-g2c 10 หลายเดือนก่อน +4

    പാലപ്പം വളരെ നന്നായി ചെയ്തു കാണിച്ചു ഇതുവരെ ചെയ്തിട്ടില്ല useful വീഡിയോ 🎉❤

  • @saanvishankar5120
    @saanvishankar5120 10 หลายเดือนก่อน

    Yeast cherkatha vellayappam adipoli ayittundu.undakki nokkam

  • @coolsite2804
    @coolsite2804 10 หลายเดือนก่อน

    പാലപ്പം നല്ല രുചി ഉള്ള വിഭവം തന്നെ. ഉണ്ടാക്കി കാണിച്ചത് നന്നായി 👌

  • @naseemaahamed7248
    @naseemaahamed7248 10 หลายเดือนก่อน +1

    Ethukolalo eni tensionillathey nice appam undakam, endayalum onnu undaki nokanam

  • @Alluubee
    @Alluubee 10 หลายเดือนก่อน +3

    പാലപ്പം ricippi സൂപ്പർ ആണ്....ഇതുപോലൊന്ന് ചെയ്യണം❤

  • @ayrinpathu7250
    @ayrinpathu7250 10 หลายเดือนก่อน

    Instant vellaappom kollato next idli rice vangupol eth pole ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @sheebapurushothaman4815
    @sheebapurushothaman4815 9 หลายเดือนก่อน +1

    balance വരുന്ന മാവ് ഉണക്കിപൊടിയാക്കി fridge -ൽ സൂക്ഷിച്ചാൽ Yeast -ന് പകരം ഉപയോഗിക്കാം

  • @rekhagopi9326
    @rekhagopi9326 10 หลายเดือนก่อน +1

    YEast cherkkatha palappam first time kanuva.. Kidu😮😮try cheyyam

  • @silusilu2860
    @silusilu2860 10 หลายเดือนก่อน +2

    njan ethra undakiyalum sheriyakarila
    ini enthayalum ith polonn try aaki nokete

  • @SandSan-y2w
    @SandSan-y2w 10 หลายเดือนก่อน

    Yeast illandu appam indaki noki nallathayirunnu❤

  • @raadhamenont8760
    @raadhamenont8760 10 หลายเดือนก่อน

    Cooked rice and coconut ,can we add when grinding

  • @RayanAbu-s2f
    @RayanAbu-s2f 10 หลายเดือนก่อน +1

    Yeast chekathe thanne nalla soft aayi vannallo

  • @DhiyaasOnlinestore
    @DhiyaasOnlinestore 10 หลายเดือนก่อน +1

    Paalappam recepie superaayitund perfect aalapam👍🏻

  • @fousiygafoor7275
    @fousiygafoor7275 6 หลายเดือนก่อน

    പാലപ്പം ഇത് പോലെ ഉണ്ടാക്കിയിട്ടില്ല. Super ആയിട്ടുണ്ട് 👍ചെയ്തു നോക്കട്ടെ

  • @thansiyarasi-pb3os
    @thansiyarasi-pb3os 10 หลายเดือนก่อน

    Kaanumbol thanne ariyam nalla soft aanenn.nalla perfect palappam

  • @minya3795
    @minya3795 10 หลายเดือนก่อน

    പാലപ്പം റെസിപ്പി വളരെയധികം നന്നായിട്ടുണ്ട് Thanks for sharing

  • @piyaa3
    @piyaa3 10 หลายเดือนก่อน

    Iam following same method..instead of rice using poha.

  • @santhakrishnan9128
    @santhakrishnan9128 2 หลายเดือนก่อน

    ഇഡലി rice puzukalari ano

    • @bushrastastyhut1833
      @bushrastastyhut1833  2 หลายเดือนก่อน

      Idli ponni rice angane shopil paranchal mathi

  • @jisha3649
    @jisha3649 10 หลายเดือนก่อน

    പഞ്ചസാര ഇട്ടില്ലെങ്കിൽ കുഴപ്പം ഉണ്ടോ സ്ഗർ ഉണ്ട്

  • @knowlegemedia484
    @knowlegemedia484 9 หลายเดือนก่อน

    Super madam👍

  • @Archana-achu143
    @Archana-achu143 10 หลายเดือนก่อน

    Baking soda illa.

  • @lakshmidas8346
    @lakshmidas8346 10 หลายเดือนก่อน

    👍

  • @rayliyu8557
    @rayliyu8557 10 หลายเดือนก่อน

    Yeast cherkkathe paalappam igane undhakkam alle,, I will try

  • @salithasaju2768
    @salithasaju2768 9 หลายเดือนก่อน

    Idli rice തന്നെ വേണമെന്നുണ്ടോ

  • @My_world214
    @My_world214 10 หลายเดือนก่อน

    Paalappam eppol undakkiyalum shetiyavarilla. Ithendayalum undakki nokkatte 👌👍Good

  • @icmworld1144
    @icmworld1144 10 หลายเดือนก่อน

    Palappam recipy adipoliyakkn. Looks so delicios

  • @oldones77
    @oldones77 10 หลายเดือนก่อน +1

    പാലപ്പം റെസിപ്പി വളരെ നന്നായിട്ടുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @madhaviv6586
    @madhaviv6586 10 หลายเดือนก่อน

    അപ്പം നന്നായിട്ടുണ്ട് ❤

  • @Rsk123rsk
    @Rsk123rsk 4 หลายเดือนก่อน

    Baking sodayekal healthy yeast alle

    • @bushrastastyhut1833
      @bushrastastyhut1833  3 หลายเดือนก่อน

      Randum healthinu nallathellello😂

    • @Rsk123rsk
      @Rsk123rsk 3 หลายเดือนก่อน

      @@bushrastastyhut1833 yeast is ok...

    • @Rsk123rsk
      @Rsk123rsk 3 หลายเดือนก่อน

      @@bushrastastyhut1833 yeast is good comparing to baking soda...

  • @alicejohn7590
    @alicejohn7590 10 หลายเดือนก่อน

    ഇത് പാലപ്പം ane

  • @babuok3656
    @babuok3656 10 หลายเดือนก่อน

    Wow super ❤

  • @sheelasrecipee
    @sheelasrecipee 10 หลายเดือนก่อน +1

    👍🏻💕💕💕💕💕💕

  • @elsonthomas673
    @elsonthomas673 10 หลายเดือนก่อน

    Oh 🤩 super

  • @reenajoy4694
    @reenajoy4694 10 หลายเดือนก่อน

    👌👍

  • @jessybinu2730
    @jessybinu2730 9 หลายเดือนก่อน

    E appathil yeastnu pakaram enthanucherthathuu

  • @zamilfaizal2496
    @zamilfaizal2496 10 หลายเดือนก่อน

    Yeast cherkatha vellayappam super ayittund ini ithupole undakki nokkatte..

  • @neenapr502
    @neenapr502 4 หลายเดือนก่อน

    പാലപ്പം കട്ടിയിൽ തന്നെ ആണ് ചുറ്റിയെടുത്തത്.

  • @SreeLekha-s4h
    @SreeLekha-s4h 10 หลายเดือนก่อน

    Rationpacharisariyakille

  • @SS-wu2ej
    @SS-wu2ej 10 หลายเดือนก่อน

    Ithine kurachu neram ferment cheythaal onnum koodi nannayirikkum,appol soda podi idenda. Njan ingane undakkarundu ferment cheythittu aanu❤

    • @bushrastastyhut1833
      @bushrastastyhut1833  10 หลายเดือนก่อน

      Petennu undakan vendiyanu baking soda chertheth petennu undakan vendiyanu allenkil cherkenda

    • @SS-wu2ej
      @SS-wu2ej 10 หลายเดือนก่อน

      @@bushrastastyhut1833 👍♥️

    • @SS-wu2ej
      @SS-wu2ej 10 หลายเดือนก่อน

      Ithil nallathupole vellam cherthu neerdosayum undakkam instant aayi. Athinu baking powder venda. Nalla soft aanu. Angane ore maavu kondu 2 breakfast undaakkam,♥️

  • @rafsanaameen4166
    @rafsanaameen4166 9 หลายเดือนก่อน

    റേഷൻ കടയിലെ പച്ചരി പറ്റുമോ. Plz replay

  • @cookwithrooby
    @cookwithrooby 10 หลายเดือนก่อน

    Paalappam superayittund👍 ini marannaalum tension illallo

  • @remanimohan4768
    @remanimohan4768 10 หลายเดือนก่อน

    ❤ super

  • @jameelasalih8369
    @jameelasalih8369 10 หลายเดือนก่อน

    Baking soda ഒട്ടും ചേർക്കാതെ ചെയ്താൽ ശരിയാകുമോ ?

    • @bushrastastyhut1833
      @bushrastastyhut1833  10 หลายเดือนก่อน

      Rice kuthiran vekumpol thenga vellam cherthal mathi perfect ayi kitum

  • @gracecherian4859
    @gracecherian4859 6 หลายเดือนก่อน +2

    പച്ചരി എത്ര മണിക്കൂർ കുതിർക്കണം 🙏

  • @ummmuhammad1017
    @ummmuhammad1017 10 หลายเดือนก่อน

    Idli rice എന്നു പറഞ്ഞാല്‍ ഏത് ariyaanu?

  • @KeerthyVK
    @KeerthyVK 7 หลายเดือนก่อน

  • @ushashanavas9119
    @ushashanavas9119 10 หลายเดือนก่อน

    Super 👌👌new friend

  • @jessybinu2730
    @jessybinu2730 9 หลายเดือนก่อน

    Enikk ari aharangall onnum indakunathh shari akilla

  • @sree1968
    @sree1968 10 หลายเดือนก่อน

    ഇഡ്ഡലി റൈസ് എന്നുപറയുന്നത് പൊന്നിയരി യാണോ

    • @Alice7y
      @Alice7y 10 หลายเดือนก่อน

      Idally rice is known as idally rice only. Available in super markets and everywhere in Tamilnadu

    • @bushrastastyhut1833
      @bushrastastyhut1833  10 หลายเดือนก่อน

      Athe

  • @santhoshkannankg5880
    @santhoshkannankg5880 10 หลายเดือนก่อน

    ഇത് പാലപ്പം ആണ്, വെള്ളേപ്പം അല്ല

  • @JumusMuneer
    @JumusMuneer 10 หลายเดือนก่อน +1

    പാലപ്പം ശരിയാകാറില്ല. ഇനി ഇതൊന്ന് ചെയ്തു നോക്കണം

  • @hariskamer8152
    @hariskamer8152 6 หลายเดือนก่อน

    ഇതുവരെ വെള്ളപ്പം ഉണ്ടാക്കീട്ട് ശരിയാവാത്ത ഞാൻ 😢