Mixer jar il arakkumbol maavu choodakunnu. Maavu pongariilla chechi...athukondano ennariyilla...athinu enthengilum cheyano? Cool water use cheyum arakkumbol...not effective...
Hiiii dr, power കുറഞ്ഞ മിക്സി ആണെങ്കിൽ കുറെ സമയം വേണം മാവ് അരച്ച് എടുക്കാൻ അപ്പോൾ മാവ് നന്നായി ചൂടായി വെന്തു പോകും , ഇങ്ങനെ വരുമ്പോൾ വെള്ളയപ്പം ശെരി ആവില്ല ( മാവ് അരക്കുമ്പോൾ വിട്ടു വിട്ട് അരച്ചു നോക്കു , അപ്പോൾ മാവ് ചൂടാവില്ല , അതുപോലെ തണുത്ത വെള്ളം ചെർത്ത് അരച്ചാൽ മതി , അതുപോലെ ഓരോ സ്ഥലത്തുള്ള climate ഇന് അനുസരിച്ചു fermentation നടക്കുന്ന ടൈംയിൽ മാറ്റം ഉണ്ടാകും , തണുത്ത climate ആണെങ്കിൽ 14 to 18 hours ഒക്കെ ടൈം എടുക്കും ( എളുപ്പത്തിൽ fermentation നടക്കാൻ , ഓവൻ ലൈറ്റ് ആയി ചൂടാക്കിയതിന് ശേഷം ഓഫ് ആക്കുക , അതിന് ശേഷം ഓവനിൽ വെച്ചാൽ നന്നായി വരും ഇതൊക്കെ ഒന്ന് ട്രൈ ചെയിതു നോക്കു , ഞാനും എപ്പോളും മിക്സിയിൽ ആണ് അരക്കുന്നത് , ഇതുവരെ flop ആയിട്ടില്ല , പെർഫെക്റ്റ് റെസിപ്പി ആണ് , ഞാൻ ഇവിടുത്തെ climateil 8 hrs വെക്കാറുണ്ട് ( chennai ) ... തീർച്ചയായും നന്നായി തന്നെ കിട്ടും , ട്രൈ ചെയിതു നോക്കിയിട്ട് feedback അറിയിക്കാൻ മറക്കല്ലേ 😍🥰👍
@@sheejasCookingdiaryhow can you wait One minute before shaping the appam One minute is a long time not to be taken lightly in cooking delicate appam batter
Hiii Rajesh, ഞാൻ പൊതുവേ ഉണ്ടാക്കുന്ന രീതി ആണ് , എനിക്ക് എപ്പോളും നല്ല പെർഫെക്റ്റ് ആയി കിട്ടാറുണ്ട് രാജേഷ് ഉള്ളത് തണുത്ത ക്ലൈമറ്റ് ഉള്ള സ്ഥേലം ആണോ ?, തണുത്ത ക്ലൈമറ്റിയിൽ fermentation ആവാൻ കുറച്ചു കൂടുതൽ ടൈം എടുക്കും പിന്നെ വളരെ നേർത്ത ചൂടുവെള്ളത്തിൽ മാവ് ഇറക്കി വെക്കണം , കൂടുതൽ ചൂട് ആണെങ്കിൽ മാവ് വെന്തു പോകും ഒട്ടും ശെരി ആകുന്നില്ല എന്നു തോന്നിയാൽ , അരക്കുന്ന സമയം യീസ്റ്റ് ചേർത്ത ട്രൈ ചെയിതു നൊക്കു വേറെ ഒരു രീതി 8 hrs ഫെർമെന്റഷന് വെച്ചതിന് ശേഷം വെള്ളയപ്പം ഉണ്ടാക്കുന്നതിന് തൊട്ടു മുൻപ് 8 തവി മാവ് എടുത്താൽ അതിൽ ഒരു നുള്ള് baking soda ചേർത്ത ട്രൈ ചെയ്യിതൽ ശെരി ആകും ഈ ഒരു രീതി തന്നെ perfect റെസിപ്പി ആണ് , maybe എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടാകും . Sorry rajesh 😔
Hii dr, shabila non വെജിറ്റേറിയൻ ആണോ എങ്കിൽ ഈസി ആണ് , first ചീനച്ചട്ടി ഒന്ന് ചൂടാക്കുക , അതിന് ശേഷം ഒരു മുട്ടയുടെ മഞ്ഞ കരു ചീനച്ചട്ടിയിൽ നന്നായി പുരട്ടുക, ഒരു മിനിറ്റ് ചൂടാക്കിയതിന് ശേഷം തുടച്ചു കളയുക ... അതിന് ശേഷം ഉണ്ടാക്കിയാൽ വെള്ളയപ്പം ഒട്ടിപ്പിടിക്കില്ല .... ട്രൈ ചെയ്യിതു നോക്കു ☺️😍❤️👍
Sree devi hiii , ഞാൻ ഇതിൽ തേങ്ങാവെള്ളം ഉപയോഗിച്ചിട്ടുള്ള വെള്ളയപ്പം ഉണ്ടാക്കിയത് ./ യീസ്റ്റ് ഉപയോഗിക്കുമ്പോൾ ബേക്കിംഗ് സോഡാ യൂസ് ചെയ്യണ്ട , ഏതെങ്കിലും ഒന്നു മാത്രം ആണ് ഉപയോഗിക്കേണ്ടത് .
Mixer jar il arakkumbol maavu choodakunnu. Maavu pongariilla chechi...athukondano ennariyilla...athinu enthengilum cheyano? Cool water use cheyum arakkumbol...not effective...
Hiiii dr, power കുറഞ്ഞ മിക്സി ആണെങ്കിൽ കുറെ സമയം വേണം മാവ് അരച്ച് എടുക്കാൻ അപ്പോൾ മാവ് നന്നായി ചൂടായി വെന്തു പോകും , ഇങ്ങനെ വരുമ്പോൾ വെള്ളയപ്പം ശെരി ആവില്ല ( മാവ് അരക്കുമ്പോൾ വിട്ടു വിട്ട് അരച്ചു നോക്കു , അപ്പോൾ മാവ് ചൂടാവില്ല , അതുപോലെ തണുത്ത വെള്ളം ചെർത്ത് അരച്ചാൽ മതി ,
അതുപോലെ ഓരോ സ്ഥലത്തുള്ള climate ഇന് അനുസരിച്ചു fermentation നടക്കുന്ന ടൈംയിൽ മാറ്റം ഉണ്ടാകും , തണുത്ത climate ആണെങ്കിൽ 14 to 18 hours ഒക്കെ ടൈം എടുക്കും ( എളുപ്പത്തിൽ fermentation നടക്കാൻ , ഓവൻ ലൈറ്റ് ആയി ചൂടാക്കിയതിന് ശേഷം ഓഫ് ആക്കുക , അതിന് ശേഷം ഓവനിൽ വെച്ചാൽ നന്നായി വരും
ഇതൊക്കെ ഒന്ന് ട്രൈ ചെയിതു നോക്കു , ഞാനും എപ്പോളും മിക്സിയിൽ ആണ് അരക്കുന്നത് , ഇതുവരെ flop ആയിട്ടില്ല , പെർഫെക്റ്റ് റെസിപ്പി ആണ് , ഞാൻ ഇവിടുത്തെ climateil 8 hrs വെക്കാറുണ്ട് ( chennai ) ... തീർച്ചയായും നന്നായി തന്നെ കിട്ടും , ട്രൈ ചെയിതു നോക്കിയിട്ട് feedback അറിയിക്കാൻ മറക്കല്ലേ 😍🥰👍
ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളി thanku
Thank u dr☺️😍❤️
ഹായ് ചേച്ചി ഞാൻ പരീക്ഷിച്ചു... വീട്ടിൽ എല്ലാവർക്കും ഇഷ്ടായി... thnk uh chechiii
ഒരുപാട് സന്തോഷം ഉണ്ട് , thank u so much☺️😍❤️
Sheeja,try cheythu nokki ,ellavarkkum ishtaayi
Aano, nalla santhosham , thank u 😍😍❤️
Ration kadayile pachari use cheyyamo
Ration pachari aane best , try cheyyithu nokku😍👍
Vallychu neettathe para,,,pranthu pidyppikkathe
ഓക്കേ ☺️👍
Super😋
ഹായ് ചേച്ചി ചേച്ചിയുടെ സംസാരം കേൾക്കാൻ എന്ത് രസമാ.പിന്നെ ഞാനും ഇങ്ങനെ ആണ് ചേച്ചി ഉണ്ടാകുന്നത് മമ്മി അങ്ങനെ ആണ് ചെയുന്നത്.Thanq ചേച്ചി
Thank u so much dr☺️😍❤️❤️
Thanksforyournicerecepi
☺️😍❤️
Thenga vallam half cup thanne veno
Appol aane nannaayi varunnathe, illengill vellyappam pongill , chuttal flat aayi pokum👍
Very good.
Sajitha KE ☺️😍❤️
Sheejechi... Appam undaki nokki... Adipoli ayitt indakaan pati ... Njan thenga nallonam adhikam ittu... Nalla taste aayirunnu... maav nallonam pongi vannu ... Thxx chechi... All the best
Thank u so much dr, chilar sheri aayi vannilla ennu paraumbol sangadam thonnarunde, Rajilauda msg kandappol orupaad santhosham thonni☺️😍❤️
പഞ്ചസാര ?
hiii , പഞ്ചസാര ചേർക്കണം എന്ന് നിർബന്ധം ഇല്ല , വേണമെങ്കിൽ മാത്രം ചേർത്താൽ മതി ☺️👍
@@sheejasCookingdiary thank you.
@@sheejasCookingdiaryhow can you wait One minute before shaping the appam One minute is a long time not to be taken lightly in cooking delicate appam batter
സൂപ്പർ ചേച്ചി
Njan..ithupole yanu.undakkaru..nalla.taste.
Anu...kariyam num.illathe.
Veruthe.
Kazhikkan..nalla.taste.anu..
Jayalakshmi C chechi cookingill nalla expert aane ella☺️😍❤️👍
ചേച്ചി ഞാൻ ഉണ്ടാക്കി പക്ഷെ ഒന്നും ശെരി ആവുന്നില്ല അത് എന്താ മാവ് കളയേണ്ടി വന്നു ഞാൻ ചൂട് വെള്ളത്തിൽ ഇറക്കി വെച്ച് athano
Hiii Rajesh, ഞാൻ പൊതുവേ ഉണ്ടാക്കുന്ന രീതി ആണ് , എനിക്ക് എപ്പോളും നല്ല പെർഫെക്റ്റ് ആയി കിട്ടാറുണ്ട്
രാജേഷ് ഉള്ളത് തണുത്ത ക്ലൈമറ്റ് ഉള്ള സ്ഥേലം ആണോ ?, തണുത്ത ക്ലൈമറ്റിയിൽ fermentation ആവാൻ കുറച്ചു കൂടുതൽ ടൈം എടുക്കും
പിന്നെ വളരെ നേർത്ത ചൂടുവെള്ളത്തിൽ മാവ് ഇറക്കി വെക്കണം , കൂടുതൽ ചൂട് ആണെങ്കിൽ മാവ് വെന്തു പോകും
ഒട്ടും ശെരി ആകുന്നില്ല എന്നു തോന്നിയാൽ , അരക്കുന്ന സമയം യീസ്റ്റ് ചേർത്ത ട്രൈ ചെയിതു നൊക്കു
വേറെ ഒരു രീതി 8 hrs ഫെർമെന്റഷന് വെച്ചതിന് ശേഷം വെള്ളയപ്പം ഉണ്ടാക്കുന്നതിന് തൊട്ടു മുൻപ് 8 തവി മാവ് എടുത്താൽ അതിൽ ഒരു നുള്ള് baking soda ചേർത്ത ട്രൈ ചെയ്യിതൽ ശെരി ആകും
ഈ ഒരു രീതി തന്നെ perfect റെസിപ്പി ആണ് , maybe എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടാകും .
Sorry rajesh 😔
Chechi thenga vellam mrng pottichu adachu vachal oru manam varille? Manam varunnath aano ee pulipp..?
Atha da , oru Cheriya Manama maattam undaakum ; kallinta oru manam ( toddy) , 24 hours vachal kuzhappam illa; athine shesham arakkumbol cherthal mathi☺️😍❤️👍
@@sheejasCookingdiary ok😍😍😍
Idli rice pattum allo? Pinne. Fermentation nu fridge il aano vakkunne? Sorry ariyathath kondanu.. ☺
Alla porathu vekkanam
Ide thaneayano palappavum...Ado difference undo
Thenga vellamillathe undakn pattumo
പകരം ബേക്കിംഗ് സോഡയോ yeast യോ ഉപയോഗിക്കാം ☺️😍👍
Very nice
Thank u☺️😍❤️
തേങ്ങാവെള്ളം cherkande?
Cherthittunde☺️
Plain cakeമതി ആദ്യമായി ചെയ്തു നോക്കാൻആണ്
Ok ☺️👍
Irumbinte cheenachattiyil pattipidikunnathin entha cheyya...vellappa nannavarund but patti pokunnu
Hii dr, shabila non വെജിറ്റേറിയൻ ആണോ എങ്കിൽ ഈസി ആണ് , first ചീനച്ചട്ടി ഒന്ന് ചൂടാക്കുക , അതിന് ശേഷം ഒരു മുട്ടയുടെ മഞ്ഞ കരു ചീനച്ചട്ടിയിൽ നന്നായി പുരട്ടുക, ഒരു മിനിറ്റ് ചൂടാക്കിയതിന് ശേഷം തുടച്ചു കളയുക ... അതിന് ശേഷം ഉണ്ടാക്കിയാൽ വെള്ളയപ്പം ഒട്ടിപ്പിടിക്കില്ല .... ട്രൈ ചെയ്യിതു നോക്കു ☺️😍❤️👍
@@sheejasCookingdiary cheythu nokette
Shabil, thale divasam kanji vellam ozhichu vechittu vellayappam undakki nokkoo.
@@geethakannoth2634 ok
Good
Njan undakki ayittilla
8 manikoor fridgil Aano vekkendath
ഫ്രിഡ്‌ജിൽ വെക്കേണ്ട , പുളിക്കൻ normal room temperatureill വച്ചാൽ മതി ☺️👍
Sheeja, kanumbol thanne kazhikkan thonnunnu.👌👌
മാവ് തരി തീരെ വേണ്ടേ
വേണ്ട , smoothaayitte അരച്ചാൽ നല്ല വെള്ളയപ്പം കിട്ടും ☺️😍👍
Super.
MOHANAN T thank u☺️😍😍
Ipool video onnum cheyunnille
Hiii , നാട്ടിൽ ആണ് ഉള്ളത് , അതാണ് വീഡിയോ ചെയ്യാത്തത് , പെട്ടെന്ന് തന്നെ വീഡിയോസ് അപ്‌ലോഡ് ചെയ്യാം . Thank you😍🥰❤️
Yeast ittal baking soda use cheyande?
Sree devi hiii , ഞാൻ ഇതിൽ തേങ്ങാവെള്ളം ഉപയോഗിച്ചിട്ടുള്ള വെള്ളയപ്പം ഉണ്ടാക്കിയത് ./
യീസ്റ്റ് ഉപയോഗിക്കുമ്പോൾ ബേക്കിംഗ് സോഡാ യൂസ് ചെയ്യണ്ട , ഏതെങ്കിലും ഒന്നു മാത്രം ആണ് ഉപയോഗിക്കേണ്ടത് .
@@sheejasCookingdiary ok thank u so much😍😍
elaneer ok aano ?
Njan elaneer ill try cheyyithittilla, thenga vellam( തേങ്ങ വെള്ളം ) ആണ് use cheyyare... perfect aayyitte kittum ☺️😍👍
അത് ഒന്ന് പറയു
th-cam.com/video/T2tUPBXUDug/w-d-xo.html
th-cam.com/video/08sAHABC_JU/w-d-xo.html
Sheeja, njan undakkiyappol kallachu poyi, 😢😢 thenga vellam kurachathikam aayipoyi, athu kondano?
Chilappol batter loose aayittundaakum, angane sheri aakunnillangill kurach baking soda cherthal perfect aayi kittum☺️😍
Add some sugar in the coconut water. Then the appam will be super soft.
@@marymathew4569 mary that I hv done, added sugar in to the coconut water & kept for 12 hrs.
Sheeja natile evideya kasaragod ano language kelkumbo thonunnu njangalum igana cheyyune
Kannur aane ; swentham naade thaliparamba ; marriageine shesham kannur ; settle cheyyithittullathe chennai ill aane☺️😍
idil sugar cherkandee
petennu reply tharumoo
Venda, kannur sideil pothuway sugar cherkkarilla, same reethiyil cheyyithu nokku☺️😍👍
Venda☺️😍
@@sheejasCookingdiary thx
ഷീജേ ഒവൻ ഇല്ലാതെ എളുപ്പത്തിൽഉണ്ടാക്കാൻപറ്റുന്ന ഒരുകേക്ക് കാണിക്കാമോ
തീർച്ചയായും , plain cake aano , cream cake or plum cake ?
th-cam.com/video/1pUedomQ6jo/w-d-xo.html
ഇത് ട്രൈ ചെയ്യിതു നോക്കൂ ☺️😍❤️👍
Backing soda illa the pongu MO maav
തീർച്ചയായും പൊങ്ങും , തേങ്ങാവെള്ളംത്തിന്റ അളവ് കറക്റ്റ് ആയി എടുക്കണം , പിന്നെ. clmate അനുസരിച് fermentation ടൈം കൂട്ടിയും കുറഞ്ഞും വരും ☺️👍
So Nice 😍😍
Hii; thank u so much☺️😍❤️
റേഷൻ അരിയാണ്
Hiii റേഷൻ അരിയിൽ വെള്ളയപ്പം പെർഫെക്റ്റ് ആയി കിട്ടും 😍☺️👍
💓😊🙏
☺️😍❤️
Nice . Video sound kuravanu
Thank u ☺️😍❤️ ഇനി തീർച്ചയായും ശ്രദ്ധിക്കാം ☺️
Super
Thank u ☺️😍😍
അടിപൊളി 👍👍👍👌👌💕💕😘😍😍
Thank u so much ☺️😍❤️
@@sheejasCookingdiary 🥰🥰❤️❤️😘👍
👌👌👌
Thank u ☺️😍❤️
Adipoli
Pucca editer
Super
☺️😍❤️
Supper
Thank u☺️😍❤️