60 ലക്ഷം ജൂതന്മാരെ കൊന്ന നാസി ഭീകരനെ മൊസാദ് റാഞ്ചിയ കഥ | പാർട്ട് 1|Mlife Daily | BS CHANDRAMOHAN

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • നാസി ജർമ്മനിയിലെ ഭീകരൻ അഡോൾഫ് ഐ ക്ക് മാൻ മൊസാദ് പിടിയിൽ ആയ കഥ
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

ความคิดเห็น • 529

  • @prajuoravilpraju4710
    @prajuoravilpraju4710 3 ปีที่แล้ว +36

    താങ്ക്യൂ സാർ താങ്ക്യൂ വെരിമച്ച് എങ്ങനെ നന്ദി പറയണം എന്നറിയില്ല കഥ അവതരിപ്പിക്കുന്നതിന് ഏറെ നാളുകൾ കൊണ്ട് കേൾക്കാൻ കൊതിച്ച കഥ ഇസ്രായേലിനെയും അവരുടെ ചുണക്കുട്ടികളായ മോസാദിനെ യും അറിയാൻ തുടങ്ങിയ അന്നു തൊട്ടുള്ള ആഗ്രഹമായിരുന്നു ഈ കഥ കേൾക്കാൻ സാറിനോട് ഒരുപാട് തവണ ഞാൻ അപേക്ഷിച്ചിരുന്നു അതിനു ഫലം ഉണ്ടായി താങ്ക്യൂ സാർ ഇനി കേട്ട തുടങ്ങട്ടെ ടെ

  • @praveenprasad1497
    @praveenprasad1497 3 ปีที่แล้ว +105

    സന്തോഷ്‌ ജോർജ് സർ, ചന്ദ്രമോഹൻ സർ. ചരിത്ര അറിവ് പകർന്നു നൽകുന്നതിൽ ഇവരാണ് എന്റെ ഹീറോസ്.
    ❤LEGENDS❤

    • @asiffaisal6130
      @asiffaisal6130 3 ปีที่แล้ว +6

      julius manuel

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +5

      Babu Ramchandharan vallathoru kadha Asinant News 🤩🤩🤩🤩🤩

  • @rameshpc8304
    @rameshpc8304 3 ปีที่แล้ว +12

    കാത്തിരുന്ന കഥ 👍👍👍താങ്ക്സ് സാർ 👍👍👍👍👍👍👍👍👍

  • @renjithlaldivakaran8367
    @renjithlaldivakaran8367 3 ปีที่แล้ว +32

    വളരെ നല്ല സ്റ്റോറി സാറേ താങ്ക്യൂ

  • @beeinthamix
    @beeinthamix 3 ปีที่แล้ว +12

    ഹാവു അങ്ങനെ ചാനെൽ തിരിച്ചു കിട്ടി അല്ലെ.. കൊറോണ നാളുകൾ കഥകളാൽ സമ്പന്നമാക്കിയ നമ്മുടെ സ്വന്തം ചാനെൽ.. ചന്ദ്രമോഹൻ സാറിനു എല്ലാവിധ സപ്പോർട്ടും ✨️💯

  • @bijueranthanam4510
    @bijueranthanam4510 3 ปีที่แล้ว +5

    നമസ്‌കാരം മാഷെ
    അഭിനന്ദനങ്ങൾ

  • @afzalnazeer4334
    @afzalnazeer4334 3 ปีที่แล้ว +5

    Njn 10thil padichapooo njngade history sir eee story paranj thannappo kittiyaa atheee feel thanne aann Chandramohan sir paranjapplum.........powliii Pwliii........last aa punch dialogue "Mlifeil ninnu B.S Chandra Mohan"......ufff yaaaa moneeee Anthasss

    • @trueprophet4560
      @trueprophet4560 3 ปีที่แล้ว

      God bless Israel and Land of Israel ..

  • @sebastianputhuparambil.che5938
    @sebastianputhuparambil.che5938 3 ปีที่แล้ว +30

    Schindler's list എന്ന് സിനിമ കണ്ടാൽ മതി. ഹിറ്റ്‌ലറുടെ ക്രൂരത കാണാം

    • @pk-cf9gr
      @pk-cf9gr 3 ปีที่แล้ว +5

      last train kandu nokku

    • @vivekmalappuram2324
      @vivekmalappuram2324 3 ปีที่แล้ว +4

      Bro apocalypse kandaalum mathi series aanu

    • @manojmanoj7026
      @manojmanoj7026 3 ปีที่แล้ว

      111111111111111111111111111111111111111111111111111111111111111111111111111111111111111111111111111 11111111111111111111111 11111111111111111111111 1111111111111111111111111111111111111111q of a good day at 11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111 11111111111

    • @happinessforsale3046
      @happinessforsale3046 2 ปีที่แล้ว

      Hitler krooran alla

  • @ചിന്നൂസ്-ഝ9സ
    @ചിന്നൂസ്-ഝ9സ 3 ปีที่แล้ว +23

    കാതിരിക്കുവായിരുന്നു പുതിയ കഥ കേൾക്കാൻ

  • @praveenpiravom
    @praveenpiravom 3 ปีที่แล้ว +33

    Mlifil ൽ നിന്നും BS ചന്ദ്രമോഹൻ എന്ന് ഇന്ന് പറഞ്ഞില്ലല്ലോ... tail end ആയി അതും ഉണ്ടെങ്കിലേ oru ഗും ഉള്ളു

  • @midhunraj4294
    @midhunraj4294 3 ปีที่แล้ว +48

    നമസ്കാരം 🙏
    ഈ കഥ ഇതുവരെ നിങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്,,
    m ളൈഫിൽ നിന്ന് bs chandramohan
    ⭕️

  • @akhilmohan5195
    @akhilmohan5195 3 ปีที่แล้ว +4

    Sir വീഡിയോ സൂപ്പർ.... Hilter എ പറ്റി വീഡിയോ ചെയ്യുമോ plzzz.....

  • @poppystravel3593
    @poppystravel3593 3 ปีที่แล้ว +53

    അഡോൾഫ് ഐക് മാൻ, ഹെൻറിച്ച് ഹിംലർ... ഒരു ഒന്ന് ഒന്നര കോമ്പോ ആരുന്നു... ഹിറ്റ്ലർ ചെയ്യാൻ ഉദ്ദേശിക്കുന്നതിന്റെ ഒരു 100 ഇരട്ടി ചെയ്യും...😶😶അക്ഷരർത്ഥത്തിൽ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി പോലെ

    • @yeswanthtube
      @yeswanthtube 3 ปีที่แล้ว +1

      Joseph mengela...Angel of Death

    • @Reus...
      @Reus... 3 ปีที่แล้ว

      Joseph goebbels x Josef mengele

  • @aneesh823
    @aneesh823 3 ปีที่แล้ว +9

    ചരിത്രം പുതിയത് ഉണ്ടാക്കാൻ കഴിയില്ല... ചരിത്രം ആവർത്തിക്കുകയാണ് ചെയ്യുക... നാസി എന്ന വാക്കിന് പകരമായി ഇന്ത്യയിലെ പ്രമുഖ രാഷ്ടീയ പാർടിയുടെ പേര് പകരം വായിച്ചാൽ , ചരിത്രം ആവർത്തിക്കുകയാണ് എന്ന് നമുക്ക് മനസ്സിലാകും.....🙏🙏🙏🙏

    • @sahyankerala971
      @sahyankerala971 3 ปีที่แล้ว +4

      CPIM ആണോ. 51 വെട്ട് വെട്ടുന്ന... ബോംബെറിഞ്ഞു വെട്ടി കൊല്ലുന്ന ആ പാർട്ടി?

    • @marjithsardar3577
      @marjithsardar3577 3 ปีที่แล้ว

      ആര്യൻവംശം.... ബ്രഹ്മണിസം

    • @soumyakumartt2680
      @soumyakumartt2680 2 ปีที่แล้ว

      ബ്രാഹ്മണർ bjp ക്ക് എതിരാണ്. പക്ഷെ bjp ശ്രമിക്കുന്നുണ്ട് . പക്ഷെ ബ്രാഹ്മണർ ഭൂരിപക്ഷം CPM ലാണ് അതും നല്ല ഒന്നാന്തരം ബ്രാഹ്മണർ

  • @onlineworld8881
    @onlineworld8881 3 ปีที่แล้ว +64

    വിയറ്റ്നാം യുദ്ധത്തെ കുറിച്ച് വീഡിയോ ചെയ്യുമോ?❤️❤️❤️❤️

  • @whiteandwhite545
    @whiteandwhite545 3 ปีที่แล้ว +1

    താങ്കളുടെ ചരിത്ര കഥകൾ വളരെ വിജ്ഞാനപ്രദമാണ്
    വളരെ വളരെ നന്ദി
    🙏🙏🙏🙏🙏

  • @pareshkr6543
    @pareshkr6543 3 ปีที่แล้ว +7

    സാർ.. നമസ്കാരം 🙏... next.. എപ്പിസോഡ്.. വെറ്റിംഗ്.. 👏👏👍

  • @sharonrb8779
    @sharonrb8779 3 ปีที่แล้ว +1

    Sherikkum... kazhinja episodil Eichmante kadhaykk vendi comment idanamennu karuthiyathaanu.... marannu poyi.... You are a GOOD MIND READER..... Really you are....

  • @ilyasalan741
    @ilyasalan741 3 ปีที่แล้ว +15

    I am waiting for your notification ❤️❤️❤️❤️

  • @tittojoy6577
    @tittojoy6577 3 ปีที่แล้ว +220

    ഇത്രയും പീഠനം അനുഭവിച്ച ജനത ഇന്ന് ഈ ലോകം നിയന്ത്രിക്കുന്നു

    • @randomguyy5837
      @randomguyy5837 3 ปีที่แล้ว +23

      ആര് പറഞ്ഞു😀. എന്താണ് അടിസ്ഥാനം, എന്താണ് അതിനുള്ള സാധ്യത?. എന്താണ് തെളിവ്?.

    • @shivakailas4691
      @shivakailas4691 3 ปีที่แล้ว +23

      ഹിറ്റ്ലർ അവസാനം പറഞ്ഞ ഒരു വാചകം ഉണ്ട് ഞാൻ ചെയ്ത ക്രൂരത എന്തിനായിരുന്നു എന്ന് ഈ ലോകം ഒരിക്കൽ അതിന്റെ സത്യം അറിയും അംഗീകരിക്കും എന്നാണ്... സത്യം എന്താണെന്ന് ഹിറ്റലറുടെ ജീവ ചരിത്രം വായിച്ചാൽ അറിയാൻ സാധിക്കും എന്നാണ് പല ആളുകളും പറയുന്നത് ആർക്ക് അറിയാം ഞാൻ വായിച്ചിട്ടില്ല ..

    • @siljenmaliyekkal5844
      @siljenmaliyekkal5844 3 ปีที่แล้ว +3

      @…...

    • @jibinjacob8555
      @jibinjacob8555 3 ปีที่แล้ว +3

      Exactly!

    • @Kannan-jp4nx
      @Kannan-jp4nx 3 ปีที่แล้ว +47

      @@randomguyy5837 albert instean = father of modern physics.
      ഫിലോസഫി = carlmarx
      ഇനി ലോകത്ത് 1അര കോടി ജൂതന്മാരെ ഉള്ളൂ.
      മൊബൈൽ internet, ഗൂഗിൾ, laser, പേസ്‌മേക്കർ, fb, oracle, steal, പെട്രോളിയം, antivirus, പെൻഡ്രൈവ്, മൊബൈൽ ക്യാമറ, calculatr, മോഡേൺ പസൈക്കോളജി, ജനിതക ശാസ്ത്രം. മൈക്രോസോഫ്ട, laser എല്ലാം ജൂതന്റെ തലച്ചോർ ആണ്.
      Us, russya എല്ലാം നിയത്രിക്കുന്നത് ഇസ്രായേൽ ന്റെ ജൂത ലോബികളാണ്.
      നിനക്ക് ഗൂഗിൾ ചെയ്യാം.

  • @tonyphilip2324
    @tonyphilip2324 3 ปีที่แล้ว +4

    ഹിറ്റ്ലർക്ക് ജൂതന്മാരോട് ഇത്രയും വൈരാഗ്യം തോന്നാനുള്ള കാരണമെന്താണ് ..??

    • @roshithkroshi323
      @roshithkroshi323 3 ปีที่แล้ว +2

      ആ പാര ബുദ്ധിയാണ് അവർക്ക്.

    • @ntntvk123
      @ntntvk123 ปีที่แล้ว

      1ലോക യുദ്ധത്തിൽ ജർമ്മനി തോറ്റത് ജൂതന്മാർ പിന്നിൽ നിന്ന് കുത്തിയത് കൊണ്ട് ആണെന്നുള്ള പ്രചരണം

  • @soumyakumartt2680
    @soumyakumartt2680 3 ปีที่แล้ว +9

    എത്രയോ വട്ടം കേട്ടിട്ടും മതിയാവത്ത കഥ.

  • @NidhinChandh
    @NidhinChandh 3 ปีที่แล้ว +41

    ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഛരന്മ്മാരെ പരിശീലിപ്പിക്കുന്നത് ഇസ്രായേലിലെ ടെൽ അവീവിലെ മിലിട്ടറി ക്യാമ്പിലാണ് #MOSSAD

    • @prajuoravilpraju4710
      @prajuoravilpraju4710 3 ปีที่แล้ว +13

      ഇന്ത്യയും ഇസ്രയേലും തമ്മിൽ നൂറ്റാണ്ടുകളുടെ ബന്ധം ഉണ്ട്

    • @999o46
      @999o46 3 ปีที่แล้ว +1

      Athe sheri ane arodum.parayanda ketoo njagalude secrete ane athokke

    • @aboobacker4
      @aboobacker4 3 ปีที่แล้ว +2

      @@prajuoravilpraju4710 പൊട്ടാ ഇസ്രായിൽ അറബ് രാജ്യത്ത് രൂപീകരിച്ചിട്ട് 100 വഷം ആയിട്ടില്ല. പിന്നെങ്ങനെ .

    • @vishnuvasudev6219
      @vishnuvasudev6219 3 ปีที่แล้ว +1

      അല്ല. Ra&w mossad, ഉം ചേർന്ന് പ്രവർത്തിക്കുന്നു എന്നെ ഉള്ളൂ. Ra&w ഒരു unique ഏജൻസി ആണ്

    • @trueprophet4560
      @trueprophet4560 3 ปีที่แล้ว +1

      @@aboobacker4 who Arab will captured by Israel very soon .. death to Jihadis

  • @malluzeatrunthink5583
    @malluzeatrunthink5583 3 ปีที่แล้ว +15

    മൊസാദ് team പലസ്തീനിന്റെ ഉയർന്ന ഓഫീസറെ ഏതോ ഒരു രാജ്യത്തു പോയി ഹോട്ടലിൽനിന്ന് അവിടെയുള്ളവർ പോലും അറിയാതെ കൊന്നു രാജ്യം വിട്ടിരുന്നു. അത് കുറച്ചു വർഷങ്ങൾക്ക് മുൻപ് ആണെന്നാണ് തോന്നുന്നത് അതായത് 90-20 നു ഇടയിൽ എപ്പോഴോ.. അതിന്റെ കഥ ഉണ്ടോ. മൊസാദ് അന്നുമുതൽ ആണ് ശ്രദ്ധിച്ചത്. 15പേര് അടങ്ങുന്ന ഏജന്റ്സ് മറ്റോ ആണ്

    • @saamikp9759
      @saamikp9759 3 ปีที่แล้ว +3

      Dubail...nalanj varshame ayullu...newsl kandu

    • @malluzeatrunthink5583
      @malluzeatrunthink5583 3 ปีที่แล้ว +2

      @@saamikp9759 അതേ ല്ലേ.. 👍

    • @Area-cd3vw
      @Area-cd3vw 3 ปีที่แล้ว

      Dubail vechu aanu 24 mosam Team aanu cheythathu , 4 per girls aayirunnu , kollappettathu Hamasinte financial manager aayirunnu

  • @BIJUGBIJU-og5cl
    @BIJUGBIJU-og5cl 3 ปีที่แล้ว +2

    സൂപ്പർ

  • @noufaljasi2436
    @noufaljasi2436 3 ปีที่แล้ว +4

    9:55. കീൽ ഇടാത്ത റോഡ് (ടാർ ഇടാത്ത റോഡ് )

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว +1

      ഹ ഹ ..അറിയാതെ സംഭവിക്കുന്നത് ആണ്..

  • @MacAllister.777
    @MacAllister.777 3 ปีที่แล้ว +10

    waiting❤️❤️❤️

  • @tejal1709
    @tejal1709 3 ปีที่แล้ว +17

    സാർ ഓപ്പറേഷൻ opera പറ്റി വീഡിയോ ചെയ്യണേ

  • @ijas9292
    @ijas9292 3 ปีที่แล้ว +39

    മുംബൈ ഭീകരക്രമണം വീഡിയോ ചെയ്യാമോ സാർ pls

    • @muhammedshammaspm7529
      @muhammedshammaspm7529 3 ปีที่แล้ว +2

      ഞ്ഞാനും പറഞ്ഞിരുന്നു

  • @ibrahimbadsha2318
    @ibrahimbadsha2318 3 ปีที่แล้ว +2

    Was waiting for this
    Thanks 👍

  • @alphus9
    @alphus9 3 ปีที่แล้ว +1

    അടിപൊളി അവതരണം

  • @lanceletgeorge
    @lanceletgeorge 3 ปีที่แล้ว +2

    Please make a video about 1967 israel arab war.....

  • @adilt.p1489
    @adilt.p1489 3 ปีที่แล้ว +6

    Eppolann next part

  • @azharnizar7502
    @azharnizar7502 3 ปีที่แล้ว +4

    Njan aan first view♥️

  • @freddyfelix3711
    @freddyfelix3711 3 ปีที่แล้ว +13

    10 അമേരിക്കൻ എഞ്ചിനീയറിനു തുല്യമാണ് 1 ജൂത എഞ്ചിനീയർ എന്നാണ് കണക്ക്. ഇസ്രായേൽ മുഴുവൻ ജൂതൻമാർ ആണ്. ദൈവത്തിന്റെ നാട്ടുകാർ ആയതിനാൽ ആയിരിക്കും ഇത്ര ബുദ്ധി. 😃😃

  • @anoopillamura9681
    @anoopillamura9681 3 ปีที่แล้ว +5

    നാളെ പ്രതീക്ഷിക്കുന്നു

  • @woodenTricks
    @woodenTricks 3 ปีที่แล้ว +12

    1 : 37 അക്ഷരാർത്ഥത്തിൽ 💥💥💥 , മൊസാദ് 🔥🔥🔥

  • @rajeevr7621
    @rajeevr7621 3 ปีที่แล้ว +24

    *ഇതിലെ കഥാപാത്രങ്ങളുടെ പേര് ബാബു എന്നോ ജോണി എന്നോ ആക്കാമോ..? ആകെ ഒരു കൺഫ്യൂഷ്യൻ..* 😥😥

    • @gn8036
      @gn8036 3 ปีที่แล้ว +2

      🤣🤣🤣

    • @krishna_chandh
      @krishna_chandh 3 ปีที่แล้ว +3

      😂

    • @tittojoy6577
      @tittojoy6577 3 ปีที่แล้ว +1

      എന്തിനാ ബാബുവും ജോണിയും നമ്മുടെ ശശി മതി

    • @swamybro
      @swamybro 3 ปีที่แล้ว +1

      സത്യം

    • @saudhcv2258
      @saudhcv2258 3 ปีที่แล้ว +1

      😂😂

  • @mohammedaslah6012
    @mohammedaslah6012 3 ปีที่แล้ว +2

    Super sir

  • @AjiAji-ki7yo
    @AjiAji-ki7yo 3 ปีที่แล้ว +2

    Good

  • @akshays16
    @akshays16 3 ปีที่แล้ว +3

    Sir plzz .
    (Punalur tukkupalatee )patiii oruu vidoe chyamoo sirr...👍👍👍👍

  • @jinsjinsmj9742
    @jinsjinsmj9742 3 ปีที่แล้ว +10

    ജൂതൻ വേൾഡ് നമ്പർ I

  • @vineethkumarshenoiv8813
    @vineethkumarshenoiv8813 3 ปีที่แล้ว +2

    Sir..please upload part 2 pls..eagerly waiting for it

  • @thomaskmathai6449
    @thomaskmathai6449 3 ปีที่แล้ว

    Excellent sir

  • @Silver-Clouds
    @Silver-Clouds 3 ปีที่แล้ว +9

    നല്ല അവതരണം ഒരു ഡേക്ടറേറ്റിവ് മൂവി കണ്ട സുഖം..😍😍😘😘😘😘😘😍😍😍

  • @vinod022011
    @vinod022011 3 ปีที่แล้ว +1

    രണ്ടാം ഭാഗം അപ്‌ലോഡ് ചെയ്യുക

  • @prajuoravilpraju4710
    @prajuoravilpraju4710 3 ปีที่แล้ว +1

    ഹലോ സാർ പാർട്ട്2 കണ്ടില്ലല്ലോ

  • @mubashir5298
    @mubashir5298 3 ปีที่แล้ว +8

    എന്തങ്കിലും ബാങ്ക് roberry പോലോത്ത roberry കഥകൾ വിടുമോ സാറേ 🤞🙏🙏

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว +2

      ഉടൻ വരുന്നുണ്ട്..

  • @rakeshkv1313
    @rakeshkv1313 3 ปีที่แล้ว +6

    👍🏻🙏🏻

    • @rakeshkv1313
      @rakeshkv1313 3 ปีที่แล้ว +2

      First commt ഇടണം അതുകൊണ്ട് കൂടുതൽ type cheyyan നിന്നില്ല😀👍🏻

  • @akshays16
    @akshays16 3 ปีที่แล้ว +3

    First viewer

  • @mymalabar1805
    @mymalabar1805 3 ปีที่แล้ว +1

    അടുത്ത എപ്പിസോഡ് എപ്പോഴാണ്

  • @Abhiram-pz3vw
    @Abhiram-pz3vw 3 ปีที่แล้ว +12

    മൊസാദ്😍😍

  • @VINEESHVNAIR
    @VINEESHVNAIR ปีที่แล้ว

    Very nice presentation..👍👍👍

  • @messileo3897
    @messileo3897 3 ปีที่แล้ว +5

    ആക്‌ഷരാർത്തത്തിൽ ഞെട്ടി എന്നു പറഞ്ഞാൽ കുറഞ്ഞു പോവും

  • @AMJAD-xe8fl
    @AMJAD-xe8fl 3 ปีที่แล้ว +1

    Concentration campukale kurichu oru vedio cheyyamo

  • @salbinthomas5679
    @salbinthomas5679 3 ปีที่แล้ว +5

    👍👍👍👍👍👍👍

  • @shyjumathew5389
    @shyjumathew5389 3 ปีที่แล้ว +4

    👍

  • @404-n9l
    @404-n9l 3 ปีที่แล้ว +1

    Eichman organizer മാത്രമാണ് , ഹിറ്റ്ലറും SS മേധാവി himmler ആണ്
    ഈ കൂട്ടകൊലക്കു ഉത്തരവ് കൊടുത്തത്

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว +2

      അവരെ കുറിച്ചുള്ള കഥ വരുന്നുണ്ട്

  • @farilhchernambi3128
    @farilhchernambi3128 3 ปีที่แล้ว +2

    Best

  • @മലയാളി-ള3ഞ
    @മലയാളി-ള3ഞ 3 ปีที่แล้ว +56

    like അടിച്ചിട്ട് കണ്ടവർ ഉണ്ടോ.

  • @deltawolf6652
    @deltawolf6652 3 ปีที่แล้ว +1

    Consentration campukale kurichu oru vedio cheyyamo please😇

  • @TouchandView
    @TouchandView 3 ปีที่แล้ว +10

    ഞങ്ങളുടെ നാട്ടിലുള്ള കൃഷി,ഫാമുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ നടത്തുന്നവരുടെ പരിചയപ്പെടുത്തുന്ന പരിപാടിയാണ്* *Touch And View*
    *ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്*

  • @yedhukrishnan2642
    @yedhukrishnan2642 3 ปีที่แล้ว +1

    Operation wrath of godne patti oru video cheyumo

  • @Ch_and_you
    @Ch_and_you 3 ปีที่แล้ว +1

    ee video ude notifications kandapoll njan akhshararthathil njetti ! 😆❤️

  • @alexanto1376
    @alexanto1376 3 ปีที่แล้ว +1

    സർ സ്റ്റാൻലിഗ്രേഡ് sniper battlle കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @arunranjith5794
    @arunranjith5794 3 ปีที่แล้ว +3

    രാജീവ് ഗാന്ധിയുടെ വധം ഒരു അന്വേഷണം പോലെ മഹാത്മാ ഗാന്ധിജിയുടെ വീഡിയോ ചെയ്യാമോ സർ?

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว +1

      ചെയ്യാം

  • @dileepraj1047
    @dileepraj1047 3 ปีที่แล้ว +4

    First❤️

  • @abhilash.p1518
    @abhilash.p1518 3 ปีที่แล้ว +4

    Dracula story 2 eppol edum plz ..

  • @truth9123
    @truth9123 ปีที่แล้ว +1

    Operation Finale 🎬

  • @joseyjamesyogiaveedu4656
    @joseyjamesyogiaveedu4656 3 ปีที่แล้ว +3

    Sr karikkan villa murder case etranallayi parayanthudangiyittu please 🙏

  • @shade755
    @shade755 3 ปีที่แล้ว +2

    Nice keep doing more

  • @999o46
    @999o46 3 ปีที่แล้ว +2

    Mosad 😍👏👏👏

  • @srijildas6520
    @srijildas6520 3 ปีที่แล้ว +1

    Part 2 waiting

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว +1

      Up ചെയ്യാൻ ഇട്ടിരിക്കുന്നു..ഇന്ന് നെറ്റ് സ്ലോ ആയി പോയി..ഏഷ്യനെറ്റ് ആണ്..പലപ്പോഴും ഇങ്ങനെ ആകുന്നു..

  • @sanil3545
    @sanil3545 3 ปีที่แล้ว +2

    ❤️❤️Mossad

  • @babupk9542
    @babupk9542 3 ปีที่แล้ว +3

    *ഞാൻ എന്റെ ജീവിത० രാഷ്ട്രത്തിന് വേണ്ടി സമർപ്പിച്ചതാണ്...
    രാഷ്ട്രത്തിലെ യുദ്ധ നിയമങ്ങൾക്കനുസരിച്ചെ ഞാനെന്തെങ്കിലു० ചെയ്തിട്ടുളളു...
    I hope l wiltl meet you again....*
    *Adolf Ikman*
    (60 ലക്ഷ० ജൂതരെ കൊന്നൊടുക്കിയവന്റെ വാക്കുകൾ)
    ഇത് എല്ലാ ഏകാധിപതികളു० പറയുന്നതാ...
    മനുഷ്യത്ത്വവു० നീതിയു० കാറ്റിൽ പറത്തുന്ന, പന്ന രാഷ്ട്രീയ കാട്ടാളൻമാർ...
    വാ വീണ്ടു०...
    യെവനെയു० യെവനേപോലുളളവൻമാരെയു० തൂക്കുകയല്ല വേണ്ടത് ഒരിഞ്ച് വലുപ്പമുളള 60 ലക്ഷ० കഷണങ്ങളാക്കി നുറുക്കണ०...
    ഇതു പോലുളള സർവ്വ രാഷ്ട്രീയക്കാരേയു०...

  • @KMRajesh-144har3
    @KMRajesh-144har3 3 ปีที่แล้ว +2

    മുംബൈ ഭീകരക്രമണത്തിന്റെ കഥപറയുമോ സാർ

  • @nithesh1294
    @nithesh1294 3 ปีที่แล้ว +3

    Movie : Operation Finale (2018)

  • @jamsheedblacksoul9229
    @jamsheedblacksoul9229 3 ปีที่แล้ว +2

    First comment💪

  • @SujithKumar-pj9gh
    @SujithKumar-pj9gh 3 ปีที่แล้ว +1

    I'm waiting for part two !

  • @sanalminnuninavuminnu9812
    @sanalminnuninavuminnu9812 3 ปีที่แล้ว +1

    Hittler റേ കുറിച്ച് ഒരു സ്റ്റോറി ചെയ്യോ 🥰

  • @midhunmartin4688
    @midhunmartin4688 3 ปีที่แล้ว

    Pls watch movie Schindler’s list.Greatest movie by Spielberg

  • @liggin1990
    @liggin1990 3 ปีที่แล้ว +1

    Super....dracula 2nd part pls

  • @FAISALMUGAL
    @FAISALMUGAL 3 ปีที่แล้ว +2

    Nice topic❤️

  • @jayarajg2558
    @jayarajg2558 3 ปีที่แล้ว +5

    Deccan airwayz nte kadha parayumo...!

    • @gokulkrishnan2010
      @gokulkrishnan2010 3 ปีที่แล้ว +2

      എടാ എടാ ഇബിലീസെ... താൻ ഇവിടെയും ഉണ്ടല്ലേ 😂

    • @jayarajg2558
      @jayarajg2558 3 ปีที่แล้ว

      Eda crimi... നീ evidem ഉണ്ടോ..!!😁😁

  • @shahadudheenthayyil9479
    @shahadudheenthayyil9479 3 ปีที่แล้ว +2

    Stanislav petrovinekiriche vedio cheyyumo

  • @bewild3648
    @bewild3648 3 ปีที่แล้ว +2

    pianist movie 🎥 orma vannu❤️😔

  • @ilyasalan741
    @ilyasalan741 3 ปีที่แล้ว +2

    Super ❤️💗😘💕

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 ปีที่แล้ว +2

    അഡോൾഫ് ഐക്മാൻ.. ഉയിർ 😘😘😘😘❤❤❤

    • @vibin.b.k
      @vibin.b.k ปีที่แล้ว

      ❤ ബുഷ് ഇറാഖ് കേറി മേഞ്ഞതിന്.

  • @jamsheerb9478
    @jamsheerb9478 2 ปีที่แล้ว

    Supper,,,

  • @umbrellaexplorer
    @umbrellaexplorer 3 ปีที่แล้ว +20

    Mossad🔥🔥🔥

  • @againstwar9919
    @againstwar9919 3 ปีที่แล้ว +8

    ഇതേ ഗതി തന്നെയാണ് ഇന്ത്യയിലെ ആർ എസ് എസ് നേതാക്കളെയും കാത്തിരിക്കുന്നത് . ഇപ്പോഴുള്ള നെഗളിപ്പ്‌ താത്കാലികം മാത്രം..

    • @anishms3994
      @anishms3994 3 ปีที่แล้ว +3

      ആർ സ്സ് സ്സ് എത്ര ലക്ഷം ആൾക്കാരെ കൊന്നിട്ടുണ്ട് ബ്രദർ

  • @akashasok9679
    @akashasok9679 3 ปีที่แล้ว +2

    Man with iron heart

  • @muhammedramseen469
    @muhammedramseen469 3 ปีที่แล้ว +1

    Part 2 katta wting fast aaette idamo chetta🥴

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 3 ปีที่แล้ว +2

    സർ 👌👍

  • @abhilashsasidharan1822
    @abhilashsasidharan1822 3 ปีที่แล้ว

    ഇതിനോടാണ് ഇഷ്ടം

  • @anathukv7818
    @anathukv7818 3 ปีที่แล้ว +3

    പാർട്ട്‌ 2 എപ്പോ ഉണ്ടാകും???

  • @Jamal-sd5nr
    @Jamal-sd5nr 3 ปีที่แล้ว +3

    Aadyamayi comment idaan bakyam labichathil santhoshikkunnu😎😎😎😎

  • @sujanair1462
    @sujanair1462 3 ปีที่แล้ว +1

    “Operation Finale” in Netflix. What a series!!! But still I like to listen to you 😊

  • @vivekindia1982
    @vivekindia1982 3 ปีที่แล้ว +1

    Sir what happen to other story. Which is in middle

  • @sanalsahadevan5142
    @sanalsahadevan5142 3 ปีที่แล้ว +13

    ജൂതൻ... ചങ്കൂറ്റം കാണിക്കാൻ ഇവരെ കഴിഞ്ഞിട്ടേ ഒള്ളു.....
    അതിപ്പോ ഗർഭപാത്രത്തിൽ ആണെങ്കിൽ അങ്ങനെ

    • @randomguyy5837
      @randomguyy5837 3 ปีที่แล้ว

      പിന്നല്ല കാര്യം നേടാൻ ഏത് ക്രൂരം ആയ ചതിയും ചെയ്യാനും അവർ ബെസ്റ്റ് ആണ്. എല്ലാവരും അങ്ങനെ ആണെന്ന് അല്ല. പക്ഷേ ചിലർ അങ്ങനെ ആണ്. ഹിറ്റ്ലർ ചെയ്തതിനെ ഒരിക്കലും ന്യായീകരിക്കാൻ പറ്റുന്നത് അല്ല.

    • @indianforce8767
      @indianforce8767 3 ปีที่แล้ว +2

      ശെരിക്കും അവിശ്വസനീയമായ ജയങ്ങൾ നേടിയെടുത്ത രാഷ്ട്രം.