60 ലക്ഷം ജൂതന്മാരെ കൊന്ന അഡോൾഫ് ഐക്ക് മാൻ മൊസാദിൻ്റെ പിടിയിൽ |പാർട്ട് 2 |Mlife Daily

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • മൊസാദിൻ്റെ പിടിയിൽ ആയ ഐക്ക് മാൻ തൂക്ക് മരത്തിലേക്ക് നടക്കുമ്പോൾ ഗാർഡിനോട് പറഞ്ഞ വിവരം കേട്ട കൂടെയുള്ളവർ ഞെട്ടി..
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN |

ความคิดเห็น • 716

  • @gafoorgafoor1068
    @gafoorgafoor1068 3 ปีที่แล้ว +187

    അങ്ങയുടെ അവതരണം അപാരം തന്നെ പ്രശംസിക്കാൻ വാക്കുകളില്ല അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @subeeshpk821
    @subeeshpk821 3 ปีที่แล้ว +96

    ഈ കഥ ഒന്നിൽ കൂടുതൽ കേട്ടവർ Like അടി മക്കളെ

  • @ckmahboobkavanur
    @ckmahboobkavanur 3 ปีที่แล้ว +11

    അതിഗംഭീരമായ അവതരണം ! 👌
    ശ്വാസമടക്കിപ്പിടിച്ചാണ് കേട്ടുകൊണ്ടിരുന്നത്.
    അഭിനന്ദനങ്ങൾ.
    🙏

  • @dixonmarcel5985
    @dixonmarcel5985 3 ปีที่แล้ว +20

    അഡോൾഫ് ഐക്മാനെക്കുറിച്ചു ഇതിനു മുൻപ് വായിക്കുകയും യൂട്യൂബിൽ വീഡിയോ കാണുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും വിശദമായ വരണം ആദ്യമായാണ് കേൾക്കുന്നത്...well done my boy ...well done ...

  • @raheesnadhiya1940
    @raheesnadhiya1940 3 ปีที่แล้ว +22

    കിടുക്കാച്ചി സ്റ്റോറി.. ഞാ മുഴുവനുംകേട്ട് അവതരണ ശൈലി ഒരുരക്ഷയില്ല!!😍😍👌👌👌❤️❤️💖💖💖💖❤️❤️❤️❤️❤️💖💖❤️❤️❤️💖💖❤️❤️❤️

  • @flyingfabskl1620
    @flyingfabskl1620 3 ปีที่แล้ว +379

    ഈ കഥ നിങ്ങൾക്ക് മുന്നിൽ പറഞ്ഞത് എം ലൈഫിൽ നിന്ന് ബി എസ് ചന്ദ്രമോഹൻ 👌👌🥰

  • @govindanpotty.s1615
    @govindanpotty.s1615 3 ปีที่แล้ว +6

    ചന്ദ്രമോഹൻ സാർ വളരെ ഗംഭീരമായ അവതരണം യാതൊരു മുഷിച്ചിൽ ഇല്ലാതെ കേട്ടു കൊണ്ടീരിക്കാഠ താങ്ക്യൂ സാർ

  • @ratheesh8100
    @ratheesh8100 ปีที่แล้ว +17

    നിങ്ങളുടെ വിവരണം കേൾക്കുമ്പോൾ ചരിത്രം പഠിപ്പിച്ചിരുന്ന എന്റെ അധ്യാപകരോട് പുച്ഛം തോന്നുന്നു 😂😔

    • @LOJUJOSEPHJOSEPH
      @LOJUJOSEPHJOSEPH ปีที่แล้ว +2

      പൊളിച്ചു മുത്തേ

    • @kumarankutty2755
      @kumarankutty2755 10 หลายเดือนก่อน

      വിവരമില്ലാത്ത കമ്മൂണിസ്റ്റുകളാണ് ഇക്കാലത്തു നിങ്ങളെ പഠിപ്പിക്കുന്നത്.

  • @sonykchacko
    @sonykchacko 3 ปีที่แล้ว +22

    very nice presentation ...ശരിക്കും നമ്മുടെ കണ്മുന്നിൽ ആ സംഭവങ്ങൾ നടക്കുന്ന പോലെ ഒരു അനുഭവമായിരുന്നു

  • @Ajay-gc9nu
    @Ajay-gc9nu 3 ปีที่แล้ว +11

    👌👌👌 ഒരു മഴപെയ്തൊഴിഞ്ഞ അതുപോലെ

  • @Themanwithholywounds
    @Themanwithholywounds 3 ปีที่แล้ว +6

    ചവിട്ടി അരക്കപ്പെട്ടവന്റെ കുതിച്ചെഴുന്നേൽപ്പിന്റെ കഥ adonai Hashem the lord ഓഫ് ഇസ്രായേൽ ✨️

  • @swargiyayathra2784
    @swargiyayathra2784 3 ปีที่แล้ว +6

    ദൈവത്തിൻ്റെ സ്വന്തം ജനത .. എത്രകേട്ടാലും മതിവരുകയില്ല.

  • @reenu3266
    @reenu3266 2 ปีที่แล้ว +2

    മനോഹരമായ അവതരണം

  • @Muhammadshafi1000
    @Muhammadshafi1000 3 ปีที่แล้ว +5

    ഇനിയും ഇതുപോലെ ഒരുപാട് വീഡിയോകൾ തരണം വളരെ നന്ദിയുണ്ട്

  • @ameenkadannamannachempothi1219
    @ameenkadannamannachempothi1219 3 ปีที่แล้ว +53

    സാർ, ചരിത്രം പിന്മുറക്കാർക് ഉള്ള പാഠമാണ്. ഇനിയും ചരിതൃത്തിൽ നിന്ന് പാഠാമുൾകൊള്ളാത്ത നവനസി പിന്മുറക്കാർക് വേണ്ടി ഇത്തരം സംഭവങ്ങൾ മലയാളസിനിമകളിൽ കുടി അവതരിപ്പിക്കപ്പെടണം.

    • @yathidas4087
      @yathidas4087 3 ปีที่แล้ว

      U can watch the movie operation finale in Netflix

    • @bobbyuthup
      @bobbyuthup 2 ปีที่แล้ว +1

      I had seen this movie

  • @balachandrannambiar1957
    @balachandrannambiar1957 ปีที่แล้ว +10

    രാജ്യത്തിന്റെ ശത്രുക്കളെ ഇപ്രകാരം ഉന്മൂലനം ചെയ്തേ മതിയാവൂ !! ഇത് ഭാരതത്തിനും ബാധകമാണ് 👍👍

    • @abdulgafur3998
      @abdulgafur3998 ปีที่แล้ว

      സംഘികളെയാണോ ഉദ്ദേശിച്ചത്.

  • @arunprakash9513
    @arunprakash9513 3 ปีที่แล้ว +13

    "ലോകം മുഴുവൻ ഭയന്ന നാസി ഭീകരൻ അഡോൾഫ്‌ ഐക്മാനെ നമ്മുടെ ചുണക്കുട്ടികൾ പിടിച്ചിരിക്കുന്നു "!!! - അതു കേട്ടപ്പോൾ കെനറ്റിനകത്ത്‌ ആഹ്ലാദവും ആവേശവും ഉണ്ടായി കൂടെ എനിക്ക്‌ രോമാഞ്ജവും - ഇത്തരത്തിലുള്ള അവതരണ ശൈലിയാണു ചന്ദ്രമോഹൻ സാറിനെ നമുക്കു ഏറെ പ്രിയപ്പെട്ടവനാക്കുന്നതും മറ്റുള്ളവരിൽനുന്ന് വ്യത്യസ്തനാക്കുന്നതും
    Mind blowing presentation

  • @pachus161
    @pachus161 ปีที่แล้ว +1

    Sooper narration. Watching second time in 1 year

  • @karunakaran6918
    @karunakaran6918 3 ปีที่แล้ว +3

    നല്ല വിവരണം,ഒരു ബുക്ക് വായിക്കുന്ന തിനേക്കൾ മികച്ച അനുഭവം.thank you.

  • @divakarmalappuram5684
    @divakarmalappuram5684 3 ปีที่แล้ว +2

    നല്ല പ്രതികാരം

  • @tojokp9399
    @tojokp9399 ปีที่แล้ว +1

    ഞാൻ ഇത്ര ഉ ദ്യേഗ ത്തോടെ ഒരു സിനിമ പോലും കണ്ടിട്ടില്ല അവതരണം അത്ര ഗംഭീരമായിട്ടുണ്ട് ഇസ്രായേലിന്റെ മൊസാദിന്റെ ധീരപ്രവർത്തികൾ ഇനിയും അവതരിപ്പിച്ച് കാണുവാൻ ആഗഹിക്കുന്നു. 🙏👍🙏👍🔥🔥

  • @syamsagar439
    @syamsagar439 3 ปีที่แล้ว +54

    Israel പാർലിമെന്റിന്റെ പേര് Knesset (നെസ്സെറ്റ് )എന്നാണ്

  • @jijojohn8471
    @jijojohn8471 3 ปีที่แล้ว +3

    M ലൈഫിൽ നിന്ന് b s ചന്ദ്രമോഹൻ ഇഷ്ടം

  • @mathewthomas882
    @mathewthomas882 2 ปีที่แล้ว +2

    What a narrator... Super sir

  • @babuvk3626
    @babuvk3626 ปีที่แล้ว +1

    Thrilling story & Super presentation

  • @designunique2939
    @designunique2939 3 ปีที่แล้ว +7

    ആഗ്രഹിച്ച പോലേ ഒറ്റ ഇരിപ്പിനു എല്ലാം കേട്ടു ...
    കാത്തിരിക്കുക എന്നത് അത്ര സുഖമുള്ള കാര്യമല്ല ..
    നല്ല അവതരണം ... ഇഷ്ടപ്പെട്ടു 👍🏼

  • @ajikumarn8656
    @ajikumarn8656 2 ปีที่แล้ว +2

    നല്ല അവതരണം. അഭിനന്ദനങ്ങൾ 🌹

  • @sukumaranm2142
    @sukumaranm2142 2 ปีที่แล้ว +2

    രണ്ടാം തവണയാണ് കേൾക്കുന്നത് അത്ര ക്ക് ഗംഭീരം

  • @joshiscaria
    @joshiscaria 3 ปีที่แล้ว +30

    ഓപ്പറേഷൻ ഫിനാലെ netfilix ൽ ഉണ്ട് ഈ കഥയുടെ മൂവി നല്ല ത്രില്ലിംഗ് മൂവി ആണ്. ബെൻ കിങ്സ്‌ലി ആണ് അഡോൾഫ് ഐക്ക്മാൻ ആയി അഭിനയിച്ചത്.👍

  • @jeevajalamdaveedcheramanevange
    @jeevajalamdaveedcheramanevange 3 ปีที่แล้ว +24

    സൈന്യങ്ങളുടെ ദൈവമായ 'യഹോവാ' യിസ്രയേലിനോടൊപ്പം ഉണ്ട് എന്നു ഞാന്‍ ആശ്ചര്യപ്പെടുന്നു!

    • @nizamnazar6469
      @nizamnazar6469 ปีที่แล้ว +2

      Lakshakkanakkinu yahoodare Hitler konnappol yahova urangippoyo?

    • @abufahad8907
      @abufahad8907 ปีที่แล้ว

      ​@@nizamnazar6469😂

    • @shajikaranath2680
      @shajikaranath2680 7 หลายเดือนก่อน +1

      ​@@nizamnazar6469യഹോവ മാങ്ങ പറിക്കാൻ പോയിരിക്കയായിരുന്നു ഗാസയിലെ അല്ലാഹു പോയ പോലെ 😂

    • @johnykuttythomas7449
      @johnykuttythomas7449 2 วันที่ผ่านมา

      ​@@nizamnazar6469Bible vaichal theravunnathe ullu thankalude doubt

  • @jayeshnair1460
    @jayeshnair1460 3 ปีที่แล้ว +1

    ഇതിനും 95 unlike. സത്യത്തിൽ ഇപ്പോൾ ആണ് അഡോൾഫ് ഐക്മാൻ എന്നൊരാളെ കുറിച്ച് മനസ്സിലാക്കുന്നത്. ഹിറ്റ്ലറെ കാളും ഭീകരൻ. നാസി എന്ന് കേൾക്കുമ്പോൾ നമുക്ക്‌ അറിയുന്ന പേര് ഹിറ്റ്ലർ എന്ന് മാത്രം ആണ്. ഈ അറിവ് തന്നതിൽ നന്ദി. ഒറ്റ ഇരുപ്പിൽ ആണ് ഞാൻ ഇത് കേട്ടത്. ഒരു ത്രില്ലെർ ഫിലിം കണ്ട അനുഭവം. വല്ലാത്തൊരു അവതരണം. വേറെ ലെവൽ തന്നെ. എന്നിട്ടും ഇതിനു unlike അടിച്ചവരോട് പറയാൻ ഒന്നു മാത്രം നിങ്ങൾ ഉദ്ദേശിച്ചത് കിട്ടുന്ന ചാനൽ അല്ല ഇത്. അത്തരം ഇക്കിളിയും പൈങ്കിളി കഥകളും കിട്ടുന്ന ഒരുപാട് ചാനെൽ വേറെ ഉണ്ട്. വെറുത സമയം കളയാതെ നിങ്ങളെ പോലെ ഉള്ളവർ അത് കണ്ട് ആത്മ നിർവ്തി അടയു. എല്ലാവർക്കും വിമര്ശിക്കാനുള്ള അവകാശം ഉണ്ട്. അതിനെ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ ഈ 95 unlike നെ ന്യായീകരിക്കാൻ കഴിയില്ല.

    • @yathidas4087
      @yathidas4087 3 ปีที่แล้ว

      Watch operation finale

  • @akhilleo1258
    @akhilleo1258 3 ปีที่แล้ว +2

    നിങ്ങള് ശെരിക്കും ഒരു sir തന്നെ 🙏🏻🙏🏻🙏🏻🙏🏻

  • @bijueranthanam4510
    @bijueranthanam4510 3 ปีที่แล้ว +3

    നമസ്കാരം മാഷെ
    അഭിനന്ദനങ്ങൾ

  • @123bcjnv
    @123bcjnv 3 ปีที่แล้ว +78

    ചാര കഥകൾ എന്നും ത്രില്ലിംങ്ങാണ്

  • @kadermoulavi7944
    @kadermoulavi7944 3 ปีที่แล้ว +1

    വളരെ ആകർഷണീയമായ അവതാരണം.

  • @kvrjrshortfilmcompany449
    @kvrjrshortfilmcompany449 3 ปีที่แล้ว +4

    ഒരു cinema കണ്ട feel .... ചന്ദ്രമോഹൻ സർ ഒരെ 🔥 🔥 🔥..... thank you sir .... സിറിയയിലെ നോർത്ത് കൊറിയൻ താപനിലയത്തിന്റെ രണ്ടാം ഭാഗത്തിനായി wait ചെയ്യുന്നു ....

  • @krrish25
    @krrish25 3 ปีที่แล้ว +13

    ഒരു പടം കണ്ട ഫീൽ 👌 രണ്ട് പാർട്ടും ഒരുമിച്ച് കണ്ടു. ഇജ്ജാതി അവതരണമാണ് sir 👏👏

  • @mathewvarghese9459
    @mathewvarghese9459 3 ปีที่แล้ว +24

    ഒരു സിനിമ കണ്ട് ഫീലിംഗ്. ഇസ്രായേൽ എന്നും ഒരു രോമാഞ്ചം ആണ്. സൂപ്പർ

  • @dhanabalan2567
    @dhanabalan2567 3 ปีที่แล้ว +2

    👍 super 🙏

  • @susammaalex5184
    @susammaalex5184 3 ปีที่แล้ว +1

    വളരെ informative

  • @v.cvarghese6735
    @v.cvarghese6735 3 ปีที่แล้ว +1

    Thanks for your Good Presentation

  • @sj-dc2bg
    @sj-dc2bg 3 ปีที่แล้ว +30

    സത്യത്തിൽ താങ്കൾ ഇത് പറയുകയാണോ
    അതോ ഞാൻ എന്റെ കണ്ണ്മുന്നിൽ കാണുകയാണോ 🤔😍

  • @ashokg3507
    @ashokg3507 3 ปีที่แล้ว +4

    ഗംഭീരം .....
    നല്ല അവതരണം .....
    🌹
    🙏🏻

  • @mm-rb6ze
    @mm-rb6ze 3 ปีที่แล้ว +48

    മാസാണ് ജൂതൻ മരണമാസ് ആണ് ഇസ്രായേൽ 😍😍😍😍😍

  • @valsannavakode7115
    @valsannavakode7115 3 ปีที่แล้ว +8

    അറിവിന്‌ നന്ദി രേഖപെടുത്തുന്നു

  • @bijup8077
    @bijup8077 3 ปีที่แล้ว

    ഒരു സിനിമ കാണുന്ന എഫെക്ട് ആണ്.. നല്ല അവതരണം..👍

  • @johnsonantonyantony455
    @johnsonantonyantony455 3 ปีที่แล้ว +3

    രണ്ടാം ഭാഗം താമസിച്ചപ്പോ പറ്റിച്ചതാണെന്ന് വിചാരിച്ചു. നല്ല അവതരണം. നല്ലൊരു നോവൽ പോലെ.

  • @MusthafaHere
    @MusthafaHere 3 ปีที่แล้ว +8

    ചാനൽ തിരിച്ചു കിട്ടിയതിൽ വളരെ സന്തോഷം ആയി 😍

  • @lijuabraham3110
    @lijuabraham3110 3 ปีที่แล้ว +1

    ഒരു സിനിമ കണ്ടപോലെ. ത്രില്ലിംഗ്
    Mosad 👌👌👌💪💪💪

  • @indiancr7352
    @indiancr7352 3 ปีที่แล้ว +21

    സാറെ സാർ ആണ് സാറെ സാർ.....😍😘❤️❤️❤️❤️🔥🔥🔥

  • @ponnuparthiv578
    @ponnuparthiv578 2 ปีที่แล้ว +2

    ഈ കേട്ടത് വളരെ ആകാംഷയോടെയാണ്. സത്യത്തിൽ ഭയവും ഞെട്ടലും ഉണ്ടായി. ഇപ്പോ സമയംരാത്രി 1-19. ബാക്കി നാളെ സാറിന്റെ മറ്റൊരു കഥ. Good night

  • @santhammaprakash169
    @santhammaprakash169 3 ปีที่แล้ว +2

    Very thrilling presentation. Tel- Aviv, Mosad very inspirational names.

  • @lissythomas8419
    @lissythomas8419 3 ปีที่แล้ว +6

    Good presentation. Love to hear 👂

  • @iai1
    @iai1 3 ปีที่แล้ว +58

    Israel ൻ്റെ ചരിത്രവും ജോർജ് ജോസ ഫ് sir safaritv santhgeorge kulangarayudeyum ഇപ്പോ ഈ channel വിവരണം കേൾക്കാൻ നല്ലത്രിൽ ആണ്

  • @naseert3634
    @naseert3634 3 ปีที่แล้ว +1

    ഒത്തിരി നന്ദി ഇതുപോലുള്ള നല്ല അറിവുകൾ പറഞ്ഞു തരുന്നതിന്

  • @cnvenugopalan5449
    @cnvenugopalan5449 3 ปีที่แล้ว +4

    Mr chandramohan I salute u for the crystal clear presentation. Expecting more Israel true videos. Hearty thanks

  • @justinejoseph7591
    @justinejoseph7591 3 ปีที่แล้ว +12

    Nice presentation chandramohan sir

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 2 ปีที่แล้ว +17

    ഞാൻ ഈ കഥ(ചരിത്ര സംഭവം)എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല...അത്രയ്ക്ക് ഗംഭീരമായ അവതരണം.!

  • @ravindranambalapatta1311
    @ravindranambalapatta1311 2 ปีที่แล้ว +2

    Very good Presentation Sir

  • @pappan85
    @pappan85 3 ปีที่แล้ว +2

    അവതരണം അടിപൊളി . സിനിമ കണ്ട ഫീൽ ആയിരുന്നു 🥰

  • @johnm.i2201
    @johnm.i2201 ปีที่แล้ว +3

    വളരെ വിചിത്രം തന്നെ , അവസാനം അർഹിക്കുന്ന ശിക്ഷ തന്നെ നടപ്പാക്കി മൊസാദിന്റെ ആസൂത്രകർ.

  • @MohammedMohammed-rv5xw
    @MohammedMohammed-rv5xw 3 ปีที่แล้ว

    Ahaa enthu manoharamaya avatharanam 👍👍😘👌

  • @prajuoravilpraju4710
    @prajuoravilpraju4710 3 ปีที่แล้ว +8

    Super Sir കുറച്ചു കൂടി കേൾക്കാൻ ഉണ്ട് അത് നാളെ

  • @husainchirakkara8448
    @husainchirakkara8448 3 ปีที่แล้ว +2

    Very. Good. Information. Bhai. Congratulation. Thankyou

  • @sunilantonies
    @sunilantonies 3 ปีที่แล้ว +10

    Mossad stories waiting❤️❤️😍😍😍

  • @rinuk4940
    @rinuk4940 3 ปีที่แล้ว +32

    ഇവിടെ ഇപ്പോൾ ജീവിക്കുന്ന ഐക്മാൻ മാർക്ക് ഇതു പോലെ ഉള്ള ഒരു മരണം ആശംസിക്കുന്നു........... വർഗീയ മായി ചിന്തിച്ചു നിരപരാധികളെ ആക്രമിക്കാൻ നടക്കുന്ന എല്ലാ ഐക്മാൻ മാർക്കും 🙏🙏🙏🙏

    • @maheshnambidi
      @maheshnambidi 2 ปีที่แล้ว +3

      Kunjalikkutty aano

    • @krishnatalks5069
      @krishnatalks5069 ปีที่แล้ว +2

      PFI anoo??

    • @AbdulKareem-ig8wl
      @AbdulKareem-ig8wl ปีที่แล้ว +2

      ഐക്മാന്റെ മതം ഏതായിരുന്നു -

    • @AbdulKareem-ig8wl
      @AbdulKareem-ig8wl ปีที่แล้ว

      @@maheshnambidi സ്വസ്തിക് ചിഹ്നo ആലേഖനം ചെയ്ത വീടുകൾ യഥേഷ്ടം ഇവിടെ ഉണ്ടായിരുന്നു - കാലം പോകെ ഇസ്രയേൽ മൊസാദുമായി വരും - കാത്തിരിക്കുക -

    • @praadhirevi9220
      @praadhirevi9220 ปีที่แล้ว

      @@maheshnambidi
      ,
      .
      .
      ,
      .
      ,
      ,

      ,
      ,
      ,
      .
      ,==0
      ,..,,
      ,.
      =.

  • @malluzeatrunthink5583
    @malluzeatrunthink5583 3 ปีที่แล้ว +13

    വിദ്യാഭ്യാസ മന്ത്രി ആകെ ബേജാറായി കാണും 😆 എല്ലാരും പോയി വന്ന വണ്ടി അതും വിട്ടുപോയി..

  • @sameermohd7730
    @sameermohd7730 3 ปีที่แล้ว +32

    അമാസ്‌ നേതാവിനെ ദുബൈ ഹോട്ടലിൽ കൊല നടത്തിയ മൊസാദ് ടീമിന്റെ കഥ ചെയ്യാമോ

    • @manojgokulam862
      @manojgokulam862 3 ปีที่แล้ว

      ഞാൻ ആഗ്രഹിച്ചത്

    • @ismailpsps430
      @ismailpsps430 3 ปีที่แล้ว

      ഹമാസ് നേതാവിനെ വധിച്ചത് നന്നായി എന്നാണോ സമീറിന്റെ നിലപാട് 🤔

    • @jithinpulpally1768
      @jithinpulpally1768 3 ปีที่แล้ว

      Athe athonnu ariyanam ennund

  • @mazingdreamz3793
    @mazingdreamz3793 2 ปีที่แล้ว +2

    More than 30 times am watching your videos really amazing voice and style which a kid can understand easily

  • @Pvs-i9o
    @Pvs-i9o 3 ปีที่แล้ว +7

    Hai sir, I already familiar with this subject but I didn't get the mode of operation from anywhere. A very big thanks to you this interesting fact,,,,,Long Live ISRAEL

  • @bipinjoy3278
    @bipinjoy3278 3 ปีที่แล้ว +5

    ചാനൽ തിരിച്ചുവന്നേ.... ഈ യാ 😍😍😍

  • @unni7083
    @unni7083 3 ปีที่แล้ว +4

    പൊളിച്ചു 😇😇😇😇😇😚😚😚😚😚😚😚😚 കിടുക്കി

  • @anoojml2497
    @anoojml2497 3 ปีที่แล้ว +3

    ഞാൻ 5ദിവസം മുൻപാണ് ഈചാനൽ ആദ്യമായി കാണുന്നത് അതിനു ശേഷം sir ന്റെ വീഡിയോ കാണലാണ് മെയിൻ പരിപാടി കൊറേ കണ്ട് Thank you sir for this valuable informations,1971ഇൽ ഇന്ത്യ യുടെ വിമാനം രണ്ട്പേര് റാഞ്ചി പാക്കിസ്ഥാനിൽ ഇറക്കിയിരുന്നു ഇത് റോയുടെ നാടകമായിരുന്നു എന്ന് വായിച്ചിട്ടുണ്ട് അതിനെക്കുറിച്ച് ഒന്ന് പറയാമോ സാർ

  • @fasaluthiruvali1558
    @fasaluthiruvali1558 3 ปีที่แล้ว +2

    👌👌👌good presentation

  • @sheebasatheesan5258
    @sheebasatheesan5258 3 ปีที่แล้ว +1

    Well done! Sir. You are another Sambasivan.

  • @geethadevi8961
    @geethadevi8961 ปีที่แล้ว +1

    Kaanumpole ulla avatharanam sir, oro storyum...🤩🤩🤩

  • @abhinavappu9668
    @abhinavappu9668 3 ปีที่แล้ว +3

    Well explained sir.....👍🏻👍🏻👍🏻👍🏻👋👋👋

  • @Vishnulolsasthing
    @Vishnulolsasthing 3 ปีที่แล้ว +5

    M life daily is back thank god

  • @muhammedsabith8349
    @muhammedsabith8349 3 ปีที่แล้ว +5

    Channel തിരിച്ചു കിട്ടി 🤟

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 3 ปีที่แล้ว +9

    Unbelievable story..well explained.

  • @joyprpr7240
    @joyprpr7240 3 ปีที่แล้ว +2

    Very good presentation. Thanks.

  • @welcomereallife2468
    @welcomereallife2468 3 ปีที่แล้ว +2

    അയാളെ പിടിച്ച് ഇസ്രായേലിലെ എല്ലാം ഉദ്യോഗസ്ഥന്മാർക്കും അഭിനന്ദനങ്ങൾ

  • @akhilmohan5195
    @akhilmohan5195 3 ปีที่แล้ว +4

    Super sir... ഇതുപോലെ ഹിറ്റ്ലർ വീഡിയോ ചെയ്യോ sir

  • @iyyob5124
    @iyyob5124 3 ปีที่แล้ว +36

    എന്തോക്കെ പറഞ്ഞാലും mosad 👍👍

  • @muhammedameer1933
    @muhammedameer1933 3 ปีที่แล้ว +38

    കാത്തിരിക്കുകയായിരുന്നു

  • @sunilskurup4220
    @sunilskurup4220 3 ปีที่แล้ว +2

    സാറിന്റെ അവതരണം വളരെ മികച്ചതാണ്. എല്ലാ വിധ ആശംസകളും നേരുന്നു...🙏🙏
    Sir ISRO spy cases onnu detail cheyyamo....

  • @shakthigroupshakthigroup6639
    @shakthigroupshakthigroup6639 3 ปีที่แล้ว +8

    സർ, അങ്ങയുടെ വീഡിയോ നീളം കൂടിയാലും കുഴപ്പമില്ല,,,,,, ആദ്യ പകുതി മാത്രം കേട്ട് ബാക്കി കൂടി കേൾക്കാൻ ഉള്ള ഒരു കാത്തിരിപ്പുണ്ടല്ലോ എന്റെ സാറേ...... അതിനു ഒരു വല്ലാത്ത ഫീൽ ആണ്

  • @jithuchandranindian1062
    @jithuchandranindian1062 3 ปีที่แล้ว +20

    Israel ennum heroes 🥰🥰🌷

  • @ahmedbilalhasanih6868
    @ahmedbilalhasanih6868 3 ปีที่แล้ว +6

    Sir intee ellaa videos um kaanaarundu . Super👍👍👍

  • @pamohammedpeediyakkal305
    @pamohammedpeediyakkal305 3 ปีที่แล้ว +2

    Sir , ഒരു രക്ഷയില്ലാ ട്ടോ,👍👌👍👏

  • @latheef5
    @latheef5 3 ปีที่แล้ว +6

    കേട്ടിരുന്നുപോയി.. ശരിക്കും ഇന്ട്രെസ്റ്റിംഗ് ആണ്..

  • @babupk9542
    @babupk9542 3 ปีที่แล้ว +1

    നല്ല അവതരണ०

  • @johnsonvargheese5227
    @johnsonvargheese5227 3 ปีที่แล้ว +2

    Good job

  • @jayachandransunnithan6683
    @jayachandransunnithan6683 3 ปีที่แล้ว

    Mr Chandra Mohan, congratulations. Very beautifully narrated the real story/history of Adolf Ice Man. I appreciate Mossad and Israel for their invaluable loyalty to the nation.

  • @ashokkumar.k4827
    @ashokkumar.k4827 2 ปีที่แล้ว +1

    Sir ,mossad,inteligence,oru,brilliant an,attavum,abdhama,opprationum,oruppad,ishtapettu.

  • @mhd5844
    @mhd5844 3 ปีที่แล้ว +1

    Bs chandramohan sir 🔥🔥🔥as always 👌👌

  • @adarshjose7409
    @adarshjose7409 3 ปีที่แล้ว +10

    Katta waiting ayyrinu

  • @Rdx.03
    @Rdx.03 2 ปีที่แล้ว +2

    ജൂതന്റെ പ്രതികാരം അമ്മോ ഇത്രേം വര്ഷങ്ങള്ക്കു ശേഷം വേറെ ലെവൽ

  • @abhilashbhaskar9762
    @abhilashbhaskar9762 3 ปีที่แล้ว +5

    ചരിത്രം 👏👏👏👏

  • @jaisalkrdn
    @jaisalkrdn 3 ปีที่แล้ว +8

    6day warine kurich oru video cheyyamo