ഇതു ജീവിത പ്രതിസന്ധികളിൽ സാധരണ ആയി ഞാൻ ചെയ്യാറുള്ളതാണ്..... ഇതു പോലെ കണ്ണടക്കാറൊന്നും ഇല്ല..... നമ്മടെ കഴിവിന്റെ അപ്പുറം ഉള്ളത് അല്ലാഹുവിൽ തവക്കുൽ ചെയ്യും മനസ്സിൽ..... ഇങ്ങനെ ഒരു പ്രത്യേക രീതിയിൽ അല്ലെന്ന് മാത്രം 😊
പറഞ്ഞ കാര്യങ്ങൾ ഞാൻ ഡിലീറ്റ് ചെയ്ത്.... ന്യൂനതകൾ മറച്ചു വെച്ചാൽ നാളെ അള്ളാഹു നമ്മുടെയും ന്യൂനതകൾ മറച്ചു വെക്കും..... ജീവിതത്തിൽ കഠിന പരീക്ഷണങ്ങൾ അഭിമുഖേകരിക്കേണ്ടി വരിക തന്നെ ചെയ്യും പ്രവാജകന്മാർ എത്ര അനുഭവിച്ചിട്ടുണ്ട് മക്കൾ ഭാര്യ രോഗം എങ്ങിനെ ഒക്കെ പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പോൾ അവർ ക്ഷമിച്ചു അതിനു അള്ളാഹു അവർക്ക് വിജയം നൽകി അള്ളാഹു ഉണ്ട് കൂടെ അവനിൽ ഭരമേൽപ്പിക്കുക....... എനിക്ക് മറുപടി നൽകി ആശ്വസിപ്പിച്ച എല്ലാവർക്കും അവരുടെ പ്രയാസങ്ങൾ അള്ളാഹു നീക്കി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ ദുഹായിൽ എന്നെയും ഉൾപ്പെടുത്തുക.... ഇന്ഷാ അല്ലാഹ്....😢
3.30 എന്നുവെച്ചാൽ അതല്ലേ നമുക്ക് സഹികാൻ കഴിയാത്തത്... അതിൻ്റെ പേരിൽ എന്തും അനുഭവിക്കാൻ തയ്യാറാണെന്ന് ... അതായത് അല്ലാഹുവിൻ്റെ കഠിന ശിക്ഷയെ എങ്ങനെ സഹികാന്നാകും, 😢എനിക് മനസ്സിലായില്ല ഈ ഭാഗം
എനിക്ക് വളരെ വിശമം തോന്നിയ ഒരു സംഭവം'. എന്താ ചെയ്യേണ്ടത് എന്നറിയില്ല. Pls help me . ഞാൻ ഒരു സർക്കാർ ജോലിക്കാരനാണ്. എന്നാലും ഒഴിവു സമയം ഞാൻ കൂലിക്ക് പണിക്ക് പോവാറുണ്ട്. പക്ഷെ സർക്കാർ ജോലി എന്റെ മനസിന് ആനന്ത o കിട്ടുന്നില്ല. എന്റെ മനസ് പറയുന്നു സർക്കാർ ജോലി ഹിലാലാവുമോ ... മാസം തോറും PF ൽ പലിശ, മൂന്നാലു തരം ഇൻഷൂർ , സർക്കാറിന്റെ മുഖ്യ വരുമാനം കള്ളിൽ നിന്നും. പക്ഷെ കൂലിക്ക് പണിക്ക് പോയി വിയർത്ത് കിട്ടുന്ന പൈസക്ക് നല്ല ബർക്കത്തുണ്ട്. അദ്യാപനമാണ് ജോലി. എന്ത് ചെയ്യും. ഇപ്പോൾ സ്കൂളിലും മറ്റും നമ്മുടെ മക്കൾ കാട്ടുന്നത് കണ്ടാൽ ജോലി ഉപേക്ഷിച്ച് വല്ല കാട്ടിലും പോയി ജീവിക്കുവാകും നല്ലത്. Pls replay.
നിങ്ങൾ അവിടെത്തന്നെ ജോലി ചെയ്യുക എന്നിട്ട് യഥാർത്ഥ muslim ആയി ജീവിച്ചു കാണിക്കുക. ആരെങ്കിലും അത് കണ്ട് നന്നാവാൻ സാത്യത ഉണ്ട്. കാരണം എന്നെ ദീനിലേക്ക് അടുപ്പിച്ചത് എന്റെ ഒരു സാറിന്റെ ഇസ്ലാമിക ജീവിതം കണ്ട് അത്ഭുതപ്പെട്ടു ആണ് ഞാൻ ചിന്തിച് തുടങ്ങിയത്. കാരണം ആ sir മദ്രസയിലെ ഉസ്താദുമാരെ കാൾ perfect ആയിരുന്നു.
യാ റബ്ബി മനസ്സിന് ഒരുപാട് ആശ്വാസം തോന്നിയ വാക്കുകൾ
"തവക്കൽതു അലല്ലാഹ് "
ഇതു ജീവിത പ്രതിസന്ധികളിൽ സാധരണ ആയി ഞാൻ ചെയ്യാറുള്ളതാണ്..... ഇതു പോലെ കണ്ണടക്കാറൊന്നും ഇല്ല..... നമ്മടെ കഴിവിന്റെ അപ്പുറം ഉള്ളത് അല്ലാഹുവിൽ തവക്കുൽ ചെയ്യും മനസ്സിൽ..... ഇങ്ങനെ ഒരു പ്രത്യേക രീതിയിൽ അല്ലെന്ന് മാത്രം 😊
Inshaallah❤❤❤
❤❤❤ഇതു തന്നെ ഞാൻ ചെയ്തതു. ചെയ്യുന്നതും. പലതും മനസ്സിൽ നിന്നും മാറ്റി വെക്കുവാൻ റബ്ബിന്റെ സഹായത്താൽ അൽഹ൦ദുലില്ല. എല്ലാം അവനിൽ. ☝അൽഹ൦ദുലില്ല
Njaanum🤲
Very good messege❤❤❤
😮 @@ShahanaSherin-qk4wp
Alh
Alhamdulillah
പറഞ്ഞ കാര്യങ്ങൾ ഞാൻ ഡിലീറ്റ് ചെയ്ത്.... ന്യൂനതകൾ മറച്ചു വെച്ചാൽ നാളെ അള്ളാഹു നമ്മുടെയും ന്യൂനതകൾ മറച്ചു വെക്കും..... ജീവിതത്തിൽ കഠിന പരീക്ഷണങ്ങൾ അഭിമുഖേകരിക്കേണ്ടി വരിക തന്നെ ചെയ്യും പ്രവാജകന്മാർ എത്ര അനുഭവിച്ചിട്ടുണ്ട് മക്കൾ ഭാര്യ രോഗം എങ്ങിനെ ഒക്കെ പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പോൾ അവർ ക്ഷമിച്ചു അതിനു അള്ളാഹു അവർക്ക് വിജയം നൽകി അള്ളാഹു ഉണ്ട് കൂടെ അവനിൽ ഭരമേൽപ്പിക്കുക....... എനിക്ക് മറുപടി നൽകി ആശ്വസിപ്പിച്ച എല്ലാവർക്കും അവരുടെ പ്രയാസങ്ങൾ അള്ളാഹു നീക്കി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ ദുഹായിൽ എന്നെയും ഉൾപ്പെടുത്തുക....
ഇന്ഷാ അല്ലാഹ്....😢
ആശ്വാസ വാക്കുകൾ അൽഹംദുലില്ലാഹ് 👍
മാഷാ അള്ളാഹ് 🤲🏻🤲🏻
Alhamdullilah, InshaAllah brother,we will do that, very good informative &motivative Barakallahumma🎉 feeque
Sathyamanu Allahu aa bharathe eduthu kalayum...yathoru samshayum venda......Allahu akabar....
ഇനി സഹിക്കാൻ പറ്റാത്ത ബുദ്ധിമുട്ട് വരുമ്പോ ഇതു പോലെ ചെയ്ത് നോക്കണം..... ഇൻ ഷാ അല്ലാഹ് 😊
വരാതിരിക്കാൻ ദുആ ചെയ്യൂ
Mandatthi....onnumillel al hamdhulillah enn pra evdelum ullathine vilich varutthenda
@@ismailta70👍
😂😂😂ante pakuthy baram kuranju poyi commnt kand chirichitt
👍
MashaAllah Alhamdhulillah
❤❤ഇൻശാഅല്ലഹ് ✌️
الحَمْدُ ِلله جزاك اللهُ
Alhamdulillah.... 🤲🏻
Hasbiyallah...... 🤲🏻
ഞങ്ങൾ റബ്ബിനോട് തന്നെ പറയാറുള്ളു
Ma sha Allah...
In sha Allah
Masha allah.. Good,, inspiring.. Words 🤝🤝🤝🤝🤲🤲👍👌👌👍
Alhamdulillah
Masha Allah
Insha.allah.alhamdulillah
Mashallah.. alhamdulillah.
Inshaa allah ❤️❤️❤️
حسبي الله لا اله الا هو, عليه توكلت وهو رب العرش العظيم
Very effective❤
Verygoodmessgebro.thanks
Alhamdulillah
Allahu Akbar
Jazakallah khair..... alhamdulillah
Alhamdulillah. Good. Nazeehath. Allahu. Karuna cheyyattey ❤️❤️❤️
جزاك الله خير
Alhamdulillah, jazakallah khair
Subhanallah mashallah 🌺🌺🌺
Subhanallah
ഇൻ ഷാആ അള്ളാഹ
Masha allah
Masha Allah🤲
Insha allah ameen❤❤❤❤
الا بذكر الله تطمئن القلوب
Mashallah 😢😢
Inshahallah
Jazakallah khair
Insha Allah ❤❤
MashaAllah Barakallah
Alhamdulillah 🎉
Maashaallaj... Jazakkallah khair.. 👌👍
അൽഹംമ്ദുലില്ലാഹ്
Mashallay😢😢😢😢😢😢😢😢😫😭😭😭😭😭😭
I agreed
Insha allah 😢
Amen
InshaAllah
Mashallah 🎉
*صلى الله على محمد صلى الله عليه وسلم*
Alhamdulillah
Allahu Akbar 🤍🥺
Allahu Akbar.
❤
Subhanallah. എന്തൊരു ഉപദേശം.
ഈ ശൈഖിന്റെ നമ്പർ കിട്ടുമോ
Masha അല്ലാഹ്
❤❤❤❤❤❤
👍🏻👍🏻👍🏻👍🏻👍🏻
🤲🤲🤲🤲🤲
👍👍👍👍
Allhmdlillah
നമ്മൾ ജോലി ചെയ്തു വാങ്ങുന്ന പൈസ ഹലാൽ തന്നെ
3.30 എന്നുവെച്ചാൽ അതല്ലേ നമുക്ക് സഹികാൻ കഴിയാത്തത്... അതിൻ്റെ പേരിൽ എന്തും അനുഭവിക്കാൻ തയ്യാറാണെന്ന് ... അതായത് അല്ലാഹുവിൻ്റെ കഠിന ശിക്ഷയെ എങ്ങനെ സഹികാന്നാകും, 😢എനിക് മനസ്സിലായില്ല ഈ ഭാഗം
Allahuvil bhaaramelpicha karyam engane nadannalum.. santhoshamayalum sankadamayalum athilanu ninak khair ullath.
@@ajmalummathoor2045 mm inshaallah
Dont add the baground music. Please
This is not any type of instruments music..This is nasheed
@@muhammedsanoof3539🤔
ഇദ്ദേഹത്തിൻ്റെ പേര്?
@@minnathpt6782 Bilal assad
എനിക്ക് വളരെ വിശമം തോന്നിയ ഒരു സംഭവം'. എന്താ ചെയ്യേണ്ടത് എന്നറിയില്ല. Pls help me .
ഞാൻ ഒരു സർക്കാർ ജോലിക്കാരനാണ്. എന്നാലും ഒഴിവു സമയം ഞാൻ കൂലിക്ക് പണിക്ക് പോവാറുണ്ട്.
പക്ഷെ സർക്കാർ ജോലി എന്റെ മനസിന് ആനന്ത o കിട്ടുന്നില്ല. എന്റെ മനസ് പറയുന്നു സർക്കാർ ജോലി ഹിലാലാവുമോ ...
മാസം തോറും PF ൽ പലിശ, മൂന്നാലു തരം ഇൻഷൂർ , സർക്കാറിന്റെ മുഖ്യ വരുമാനം കള്ളിൽ നിന്നും.
പക്ഷെ കൂലിക്ക് പണിക്ക് പോയി വിയർത്ത് കിട്ടുന്ന പൈസക്ക് നല്ല ബർക്കത്തുണ്ട്. അദ്യാപനമാണ് ജോലി. എന്ത് ചെയ്യും. ഇപ്പോൾ സ്കൂളിലും മറ്റും നമ്മുടെ മക്കൾ കാട്ടുന്നത് കണ്ടാൽ ജോലി ഉപേക്ഷിച്ച് വല്ല കാട്ടിലും പോയി ജീവിക്കുവാകും നല്ലത്. Pls replay.
നിങ്ങൾ അവിടെത്തന്നെ ജോലി ചെയ്യുക എന്നിട്ട് യഥാർത്ഥ muslim ആയി ജീവിച്ചു കാണിക്കുക. ആരെങ്കിലും അത് കണ്ട് നന്നാവാൻ സാത്യത ഉണ്ട്. കാരണം എന്നെ ദീനിലേക്ക് അടുപ്പിച്ചത് എന്റെ ഒരു സാറിന്റെ ഇസ്ലാമിക ജീവിതം കണ്ട് അത്ഭുതപ്പെട്ടു ആണ് ഞാൻ ചിന്തിച് തുടങ്ങിയത്. കാരണം ആ sir മദ്രസയിലെ ഉസ്താദുമാരെ കാൾ perfect ആയിരുന്നു.
Jazakallah khair.
നിങ്ങളെ പ്രശ്നത്തിനുള്ള പരിഹാരം നിങ്ങൾ തന്നെ പറഞ്ഞു കഴിഞ്ഞു
Ningal jolik pokunna veetile alkar endu panamanu ningalk tharunnad enju ningalk ariyan patoo, ithrayum deep ayit chindikkunnad waswas anu, waswas pishachil ninnum varunnadanu, ningal sarkar joli upekshikkarud, nammaokke swapnam kanunna job anu,
Enik parayanullath enthennal ningal ipo pokunna profession thanna thudarnu pokukka becoz teaching ennath nalla profession aanu. Ettavum nalla halaalaya profession il onn teaching aanu nannayi aayi kuttykale padipichu nalla vazhi kaatti kodukku njn oru student aanu ipo teachernu padikuvaanu. Pinne pi parayanullath teaching nu paisa tharunnath sarkar thanna aanu ath khair aakan dua cheyu. Pinne ottum ee profession thudarnu pokan thalparyam illengil vtukarod chodhichtt opinionil ethi cheru thankyou
എലാമഠ,റബില്ലംവരമേല്പിചു.ഇന്ഷ,അലാ,
th-cam.com/video/vOhYqa3zOvE/w-d-xo.htmlsi=ZOkZcJO1L6ZoSriX
തൃശൂർ പെരുന്നാൾ ഖുതുബ
Masha allah
അൽഹംദുലില്ലാഹ്
Alhamdulillah
Insha Allah
❤
Inshallah
Insha Allah
Alhamdulillah
അൽഹംദുലില്ലാഹ്
Insha Allah
അൽഹംദുലില്ലാഹ്