ഈ പ്രസംഗം നിങ്ങൾ കേൾക്കാതെ പോവരുത്.. ഇതാണ് യഥാർത്ഥ മുസ്‌ലിം l sadiqali thangal

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • സാദിഖലി തങ്ങളും അവർക്ക് സംഘി... ഈ രാജ്യസ്നേഹിയെ കേൾക്കാതെ പോവരുത്
    #sadiqalithangal #IndianUnionMuslimLeague #IUML #Ramtemple #Ayodhya #Kozhikode #MM001

ความคิดเห็น • 635

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +342

    വരും തലമുറയെങ്കിലും സമാധാനമായി ജീവിക്കാൻ സധൈര്യം സത്യം വിളിച്ചു പറയുന്ന മറുനാടൻ ഇവിടെ അനിവാര്യമാണ് ❤❤❤🎉🎉🎉

  • @subashp5071
    @subashp5071 ปีที่แล้ว +78

    സാദിഖലി തങ്ങളുടെ നല്ലൊരു പ്രസംഗം ❤

  • @ushakumari5797
    @ushakumari5797 ปีที่แล้ว +190

    പാണക്കാട് തങ്ങളുമാരെ ബഹുമാനിക്കുന്നു.. അവർക്കു അറിവും വിവരവും ഉണ്ട്. തലമുറയായി കിട്ടിയ അറിവും സംസ്കാരവും അവർക്കുണ്ട്. അത് അവർ പകർന്നു നൽകുന്നു. ബഹുമാനത്തോടെ👏👏👏

    • @thilakanpv9519
      @thilakanpv9519 ปีที่แล้ว +3

      Panakkad thangalmarkku abhivadyangal.

    • @pious.mathew8411
      @pious.mathew8411 ปีที่แล้ว

      തഖിയാണ് തഖിയ ഇസ്ലാമിക മതശാസനപ്രകാരം ലോകത്തിന്റെ മുൻപിൽ പൊടിയാടാൻ നുണപറയുകയാണ് പാണക്കാടൻ.

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 ปีที่แล้ว +2

      മ൪ഹു൦ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ❤👍,,,,,,, ബാക്കി ഉളളവന്മാ൭രല്ലാ൦ ആട്ടി൯ തോൽ ഇട്ടവ൯മ്മാ൪,,,

  • @rasheedkaripuram4858
    @rasheedkaripuram4858 ปีที่แล้ว +108

    സാദിക്കലി തങ്ങൾ പറഞ്ഞതിനോട് ഒരു മുസ്ലിം എന്ന നിലയിൽ ഞാൻ നൂറു ശദമാനം യോജിക്കുന്നു. അദ്ദേഹം പറയേണ്ടത് തന്നെയാണ് പറഞ്ഞത് 👍🏼👍🏼

    • @Outspoken684
      @Outspoken684 ปีที่แล้ว

      നൂറു ശതമാനവും അങ്ങു വിശ്വസിക്കേണ്ട. അവസരം കിട്ടിയാൽ ഇവറ്റകളുടെ തനി കൊണം പുറത്തു വരും. അതാണ് ഇസ്ലാം

  • @Home_skills1033
    @Home_skills1033 ปีที่แล้ว +180

    സാദിഖലി തങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു. വിവേകമുള്ളവർക്ക് മനസ്സിലാവും അല്ലാത്തവർ വർഗീയത പടർത്തും

    • @MichuDancer
      @MichuDancer ปีที่แล้ว +1

      Correct 👍👍

  • @Malayalamsuperspeach
    @Malayalamsuperspeach ปีที่แล้ว +82

    വളരെ വെക്തം i സപ്പോർട്ട് തങ്ങൾ...
    തമ്മിലടിക്കേണ്ടത് സിപിഎം ന്റെ ആവശ്യം...

  • @anilajitha8942
    @anilajitha8942 ปีที่แล้ว +73

    സാദിക്ക് അലി തങ്ങൾ കീ ജയ് ♥️♥️♥️♥️♥️♥️♥️

  • @damayanthiamma9597
    @damayanthiamma9597 ปีที่แล้ว +67

    സഹിഷ്ണുത മതേതര രാഷ്ട്രത്തിന് അനിവാര്യം ...... സാദിക്കലി തങ്ങൾ പറഞ്ഞത് ന്യായം ...😊❤

  • @jackmj4596
    @jackmj4596 ปีที่แล้ว +24

    സാദിഖ് അലി. നല്ല മനസ്സിന് എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @jainjoseph9311
    @jainjoseph9311 ปีที่แล้ว +67

    അതാണ് സമാധന മതത്തിന്റെ പ്രത്യേകത

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +44

    ഷാജൻ സർ പറഞ്ഞത് വളരെ കൃത്യമാണ് 💯💯💯💯👍👍👍👍👍♥️♥️♥️♥️

  • @lonewolf-ji5eb
    @lonewolf-ji5eb ปีที่แล้ว +151

    അഷറഫ് കാക്കയുടെ ഉള്ളിലുള്ള ദുഷിച്ച വർഗീയത അറിയാതെ പുറത്തുവന്നു 👍😄

  • @sreelekshmi675
    @sreelekshmi675 ปีที่แล้ว +305

    ഒരു വിഭാഗത്തിൽപ്പെട്ടവർ മാത്രം ചീത്ത വിളിക്കുന്നുണ്ടെങ്കിൽ ആ മതം ആണ് സമാധാന മതം... 👍

  • @Bosscat57
    @Bosscat57 ปีที่แล้ว +16

    ഷാജൻ സാറിന്റെ എല്ലാ വിഡിയോയും കാണാതെ തന്നെ ഞാൻ ലൈക്‌ അടിയ്ക്കുന്നു 🙏സത്യം കൈ മുതൽ ആയിട്ടുള്ള ധർമ്മപക്ഷത്തു നിൽക്കുന്ന സാറിന് നന്മകൾ മാത്രം 🙏

  • @niGu253
    @niGu253 ปีที่แล้ว +72

    മറുനാടന്‍ ❤

  • @Indianishjal
    @Indianishjal ปีที่แล้ว +168

    ഷാജിൻ സാർ പൊട്ടന്മാരുടെയും സൂംപികളുടെയും കാലമാണിത് താങ്കൾ സത്യസന്ധമായി മുന്നോട്ടുപോകുന്നു ❤

    • @sureshvelaudhan7213
      @sureshvelaudhan7213 ปีที่แล้ว

      മുസ്ലിം സഹോദരങ്ങൾ ഭൂരിപക്ഷവും ... മറ്റു വിശ്വാസങ്ങളെ അംഗീകരിക്കൂന്നവരാണ്... പക്ഷേ അവരിലെ തീവ്രവാദികളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്

    • @samSam-hj2oj
      @samSam-hj2oj ปีที่แล้ว +6

      വൈകിവന്ന ലീഗ്‌ തങ്ങളുടെ ബുദ്ധി . നല്ലതു തന്നെ. എത്രയോ നേരെത്തെ പറയേണ്ടി ഇരുന്നു. ഒരു കേസും നടത്താതെ തന്നെ ഹിന്ദുക്കൾക്ക് പ്രധാന മൂന്നു അംബംലങ്ങളും വീട്ടുകൊടുത്തിരുന്നെങ്കിൽ എത്രയോ സുന്ദരമായെന്. കമ്യൂണിസ്റ്റുകളും കോൺഗ്രസും വർഗ്വീകത കത്തിച്ച് വോട്ടാക്കാൻ ശ്രമിച്ചു .പക്ഷേ രാമ പ്രശ്നത്തിൽ ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീമുകളിൽ ഒരു വിഭാഗവും സീക്കുകാരും പാർസികളും ജൈനരും , ബുദ്ധരും എല്ലാം ഒരുമിച്ച് ചേർന്നത് കമ്യൂണിസ്റ്റുകളുടെയും കോൺഗ്രസിന്റെയും നെഞ്ച് പിളർത്തി എന്നതാണ് ഇന്നത്തെ യഥാർത്ഥ്യം . ഹിന്ദുക്കളുടെ ഇന്ത്യവേണ്ടയെന്നു പറഞ്ഞു,നമ്മളെ , ലക്ഷങ്ങളെ കൊന്നു വിഭജിച്ചിട്ടുപോലും 87% ഹിന്ദുകൾ തന്നതാണ് ഇന്ത്യൻ ഭരണഘടനയും ജനാതിപത്യവും . ക്രിസ്റ്റിയാനികൾക്ക്' ജറുസേലേയും മുസ്ലീമുകൾക്ക് മക്കയും മദീനയും എല്ലാം ഉണ്ട്. ഹിന്ദുകളുടെ രാമാനും കൃഷ്ണനും എല്ലാം ഭാരതത്തിന്റെ സ്വന്തം തന്നെ. എല്ലാ ഭാരതീയരുടെയും സ്വന്തം . അതാണ് ഹിന്ദുസംസ്കാര Hindu , Christian, bhudaist , Muslim great culture and harmony. പാർസികളുടെ പേർഷ്യയിൽ ഇന്നു ഒരൊറ്റ പാർസി ആരാധാനാലങ്ങളോ സംസ്കാരമോ ഇല്ല .എന്നാൽ അവിടെ' നിന്നു ഓടി ഭാരതത്തിൽ അഭയം പ്രാപിച്ച പാർസികളുടെ സംസ്കാരവും പുരതാന ആരാധാനാലയങ്ങളും ഈ ഹിന്ദു സംസ്കാര ഭാരതത്തിൽ ഇന്നും ഉണ്ട്. അതാണ് ഹിന്ദു സംസ്കാര മഹിമ. ലോകത്തിൽ ഏറ്റവും കൂടുതൽ വംശീയഹത്യ അനുഭവിച്ച ഹിന്ദുക്കൾ . നന്ദി. ഈ ജന്മം ഈ ഭാരതത്തിൽ തന്നതിന്

  • @jessypauljose213
    @jessypauljose213 ปีที่แล้ว +16

    നന്ദി സാദിഖലി തങ്ങൾ താങ്കൾ ഒരു മഹാനാണ്

  • @muralidharan5696
    @muralidharan5696 ปีที่แล้ว +24

    Excellent പ്രസംഗം...സത്യം ..ചെവികളിൽ വന്നു ചേരാൻ സമയം..എടുക്കും.. ഇതിന് മുൻപ് അസത്യം കാതുകളിൽ വന്നിരിക്കും...എന്ന സത്യം അസത്യത്തെ തകർത്തു ഏറിയും

  • @hassainarpt3661
    @hassainarpt3661 ปีที่แล้ว +1

    ഒരിക്കലും മതവിഭാഗിയത ആഗ്രഹിക്കാത്ത ഒരു പ്രസ്ഥാനത്തിൻ്റെ കീഴിലാണ് ബഹു ഭൂരിപക്ഷം മുസ്ലിംങ്ങളും അത് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞതിനോട് നൂറ് ശതമാനം നീതി പുലർത്തുന്നു ഇത് വളരെ കൃത്യതയിൽ അവതരിപ്പിച്ച സാജൻ സാറിനെ അഭിനന്ദിക്കുന്നു 👍👍👍

  • @MANOJKUMARKP-b4z
    @MANOJKUMARKP-b4z ปีที่แล้ว +33

    പറയേണ്ടത് പറയണം അതിന് ഒരുതെന്നം പേടിക്കണ്ട ത്തില്ല ഷാജൻ സാർ പറയേണ്ടത് പറഞ്ഞു കൊണ്ട് മുമ്പോട്ട് പോകണം 🙏🙏

    • @samSam-hj2oj
      @samSam-hj2oj ปีที่แล้ว

      വൈകിവന്ന ലീഗ്‌ തങ്ങളുടെ ബുദ്ധി . നല്ലതു തന്നെ. എത്രയോ നേരെത്തെ പറയേണ്ടി ഇരുന്നു. ഒരു കേസും നടത്താതെ തന്നെ ഹിന്ദുക്കൾക്ക് പ്രധാന മൂന്നു അംബംലങ്ങളും വീട്ടുകൊടുത്തിരുന്നെങ്കിൽ എത്രയോ സുന്ദരമായെന്. കമ്യൂണിസ്റ്റുകളും കോൺഗ്രസും വർഗ്വീകത കത്തിച്ച് വോട്ടാക്കാൻ ശ്രമിച്ചു .പക്ഷേ രാമ പ്രശ്നത്തിൽ ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീമുകളിൽ ഒരു വിഭാഗവും സീക്കുകാരും പാർസികളും ജൈനരും , ബുദ്ധരും എല്ലാം ഒരുമിച്ച് ചേർന്നത് കമ്യൂണിസ്റ്റുകളുടെയും കോൺഗ്രസിന്റെയും നെഞ്ച് പിളർത്തി എന്നതാണ് ഇന്നത്തെ യഥാർത്ഥ്യം . ഹിന്ദുക്കളുടെ ഇന്ത്യവേണ്ടയെന്നു പറഞ്ഞു,നമ്മളെ , ലക്ഷങ്ങളെ കൊന്നു വിഭജിച്ചിട്ടുപോലും 87% ഹിന്ദുകൾ തന്നതാണ് ഇന്ത്യൻ ഭരണഘടനയും ജനാതിപത്യവും . ക്രിസ്റ്റിയാനികൾക്ക്' ജറുസേലേയും മുസ്ലീമുകൾക്ക് മക്കയും മദീനയും എല്ലാം ഉണ്ട്. ഹിന്ദുകളുടെ രാമാനും കൃഷ്ണനും എല്ലാം ഭാരതത്തിന്റെ സ്വന്തം തന്നെ. എല്ലാ ഭാരതീയരുടെയും സ്വന്തം . അതാണ് ഹിന്ദുസംസ്കാര Hindu , Christian, bhudaist , Muslim great culture and harmony. പാർസികളുടെ പേർഷ്യയിൽ ഇന്നു ഒരൊറ്റ പാർസി ആരാധാനാലങ്ങളോ സംസ്കാരമോ ഇല്ല .എന്നാൽ അവിടെ' നിന്നു ഓടി ഭാരതത്തിൽ അഭയം പ്രാപിച്ച പാർസികളുടെ സംസ്കാരവും പുരതാന ആരാധാനാലയങ്ങളും ഈ ഹിന്ദു സംസ്കാര ഭാരതത്തിൽ ഇന്നും ഉണ്ട്. അതാണ് ഹിന്ദു സംസ്കാര മഹിമ. ലോകത്തിൽ ഏറ്റവും കൂടുതൽ വംശീയഹത്യ അനുഭവിച്ച ഹിന്ദുക്കൾ . നന്ദി. ഈ ജന്മം ഈ ഭാരതത്തിൽ തന്നതിന്

  • @rejvs
    @rejvs ปีที่แล้ว +46

    അധ്വാനിച്ചുജീവിക്കുന്ന മുസ്ലിം സാമാന്യജനതയ്ക്ക് പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധനം ആശ്വാസകരമായ ഒരു നടപടിയായി മാത്രമേ തോന്നുകയുള്ളൂ.ഒരു
    മുസ്ലിം പള്ളിയുടെ നോട്ടീസ് ബോര്‍ഡില്‍ അവിടെയെത്തുന്ന തീവ്രവാദ സ്വഭാവമുള്ളവരെ അകറ്റിനിര്‍ത്തുക എന്ന രൂപത്തില്‍ നോട്ടീസ് പതിച്ചുകണ്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുത്തിമറിയുന്ന മതമനോരോഗികളുടെ പ്രലപനങ്ങള്‍ അവഗണിക്കുകയാണ് വേണ്ടത്.മുസ്ലിം മത
    രാഷ്ട്രമായ UAEയില്‍ നിന്നുള്ളതും മനോഹരമായി മലയാളം സംസാരിക്കുന്നതുമായ രണ്ട് വനിതകളുടെ യുട്യൂബ് ചാനലില്‍ അവര്‍ തല മറയ്ക്കുന്നില്ലെന്ന ആക്ഷേപം ഉന്നയിക്കാന്‍ പോലും ഇവിടെയുള്ള മതരോഗികള്‍ തയാറാവുന്നു!!!!.

  • @manjukumar6801
    @manjukumar6801 ปีที่แล้ว +6

    എത്ര പക്വതയോടെയുള്ളതാണ് സാദിഖലി തങ്ങളുടെ പ്രസംഗം. മറുനാടന്റെ ഇന്നത്തെ പരിപാടിയും വളരെ സമയോചിതമാണ്.

  • @sukumarannair6941
    @sukumarannair6941 ปีที่แล้ว +30

    I support Mr.Sadiqe Ali thangal,a true Patriot.

    • @bbb-co8tm
      @bbb-co8tm ปีที่แล้ว

      ആ പറി, ഇവൻ ഒക്കെ സമയം ആകുമ്പോൾ തനി സ്വഭാവം കാണിക്കും 😂😂😂.

  • @sreekumarannair3859
    @sreekumarannair3859 ปีที่แล้ว +63

    ചെറുപ്പത്തിലേയുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം.

  • @prabheeshkumarprabheeshkum860
    @prabheeshkumarprabheeshkum860 ปีที่แล้ว +19

    മറുനാടൻ 👌👌🇮🇳🇮🇳 ഷാജൻ sir 👍👍

  • @harinedumpurathu564
    @harinedumpurathu564 ปีที่แล้ว +19

    മറുനാടൻ ഷാജൻ താങ്കൾ ശരിയാണ്.

  • @muraleedharanc.v.1020
    @muraleedharanc.v.1020 ปีที่แล้ว +4

    A Big salute to Sadiq Ali Thangal. നമ്മൾ എല്ലാ മതങ്ങളെയും പരസ്പരം ബഹുമാനിക്കണം.

  • @Suree-cf2sl
    @Suree-cf2sl ปีที่แล้ว +78

    സർ, അതൊന്നുമല്ല പ്രശ്നം, ഇവന്മാർക്ക് ഒരു തരം നല്ല മലയാളം മനസ്സിലാകില്ല എന്നതാണ്... മദ്രസ്സ പൊട്ടന്മാർ എന്ന് വിളിക്കാൻ കാരണം അത് തന്നെയാണ്...

    • @ameerjahan1425
      @ameerjahan1425 ปีที่แล้ว

      Yallam chanakaayam

    • @L9________llll
      @L9________llll ปีที่แล้ว

      Njan uro kariyam parayatte luokathu Ellam bakathum Ivar niskarikunnadu 5 neram aan Adil maatam illaa pinne luhar 4 asar4 makirib 3 hisaah 4. Subahi 2 uro divasam 17 rakath niskerikkum muslimgal Nalla varaaya muslimgal

    • @L9________llll
      @L9________llll ปีที่แล้ว

      Velly 2 rakathu 1 Mani k

    • @L9________llll
      @L9________llll ปีที่แล้ว

      Pinne sunnikal siyakal luokathu uro kurhan maathram aan vayikunnadu Adil maatam kanunnilla

    • @L9________llll
      @L9________llll ปีที่แล้ว +1

      Njan Qatar aan sunnikal siyakal unddu pakshe niskeram keyijjaal palli pootti idum avide police NE nirthum

  • @StanStanley_
    @StanStanley_ ปีที่แล้ว +36

    ഹാഗിയാ സോഫിയ മുസ്ലിം പള്ളി ആക്കിയപ്പോൾ അതിനെ സപ്പോർട്ട് ചെയ്തവൻ ഇപ്പോൾ നിവൃത്തി ഇല്ലാത്തപ്പോൾ നന്മ വിളമ്പുന്നു. അത്രേയുള്ളൂ

    • @saratkurup5965
      @saratkurup5965 ปีที่แล้ว +2

      ED പേടി

    • @riyariyapt3886
      @riyariyapt3886 ปีที่แล้ว +1

      Ed pedi thangalkilla avar adhikara kothi moothavar alla

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 ปีที่แล้ว +14

    SUPPORTING TO MARUNADAN. ALWAYS.❤❤❤

  • @farsanalulu47
    @farsanalulu47 ปีที่แล้ว +15

    സാദിഖ് അലി തങ്ങൾ ❤❤❤ തങ്ങൾ പറഞ്ഞതാണ് ശരി

  • @desiwedding2046
    @desiwedding2046 ปีที่แล้ว +35

    The Donkey said to the Tiger: “The grass is blue.” The Tiger replies: “No, the grass is green.” Their discussion heated up. So they submitted it to arbitration before the Lion, the King of the Jungle. Even Before reaching the clearing where the Lion king was sitting on his throne, the Donkey shouted out loud: “Your Majesty, the grass is blue, right?” The Lion responded: “Yes, you’re correct, the grass is blue.”
    The Donkey continues: “The Tiger contradicts and annoys me, please punish him.” The Lion punishes the Tiger with 5 years of silence. The Donkey cheerfully went on his way repeating: “The grass is blue.” The Tiger accepts his punishment, but asks the Lion: “Your Majesty, why have you punished me? Everyone knows the grass is green.” The Lion says: “Yes, you’re very true but you are being punished because a brave and intelligent creature like you wasted time arguing with a Donkey and, on top of that, bothered me with a silly question that doesn’t even deserve attention”
    The worst way to waste your precious time is to argue with the fool and fanatic who is least bothered about truth or reality but believes only in his own beliefs and unrealistic illusions. Don’t involve yourselves in pointless arguments. There are people who, no matter how much evidence we present them, are not in the capacity to understand, and others are blinded by ego, hatred, as well as resentment. All they want is to be right even if they are not. When ignorance screams, intelligence is silent. Your peace and quiet are worth more.

  • @sumamama185
    @sumamama185 ปีที่แล้ว +1

    Thangal Big Salute 🙏🏿🙏🏿🙏🏿

  • @Sunil-nz1mv
    @Sunil-nz1mv ปีที่แล้ว +1

    ശരിയായ കാഴ്ചപ്പാടും, നിലപാടും👍👍👍🙏

  • @georgekutty7621
    @georgekutty7621 ปีที่แล้ว +1

    നല്ലൊരു മനസ്സിൻ്റെ ഉടമയാണ്.... തങ്ങൾ❤❤❤

  • @rajeswarysuresh7969
    @rajeswarysuresh7969 ปีที่แล้ว +10

    ഇതാണ് കുടുംബ മഹിമ തങ്ങൾ

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ ปีที่แล้ว +17

    നിങ്ങൾ എതിരാളികൾക്ക്(കാഫിർ )ഭീതി ഇട്ടുകൊടുത്തുകൊണ്ടേയിരിക്കണം ഖുർആൻ 9:29
    ഇതാണ് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണം, തെറിവിളി എന്നിവക്ക് ആധാരം.

    • @sasidharanpillai2382
      @sasidharanpillai2382 ปีที่แล้ว +2

      Yes

    • @ibr2233
      @ibr2233 ปีที่แล้ว

      എന്ത് എസ് എന്ന് പിള്ള ..പിള്ളയിൽ കള്ളം ഇല്ലാ ..ശ്രീധരൻ പിള്ള അടക്കം ..നിങ്ങൾ ഏതു പുള്ള അണ്ണാ

    • @ibr2233
      @ibr2233 ปีที่แล้ว

      എന്തോ എങ്ങിനെ ക്രിസന്ഘി 😂

    • @shefeekmohammed8934
      @shefeekmohammed8934 ปีที่แล้ว

      👌​@@sasidharanpillai2382

    • @ABChub1111
      @ABChub1111 ปีที่แล้ว

      ഒരിക്കലും അതിനു അങ്ങനെ ഒരു അർത്ഥമില്ല

  • @boxing094
    @boxing094 ปีที่แล้ว +52

    ഹാഖിയ സോഫിയ മറച്ചു പിടിക്കാൻ ഒരു ചെറിയ തക്കിയാ.... 😂😂

  • @sharathshan6689
    @sharathshan6689 ปีที่แล้ว +8

    Great speech shajan sir ❤❤❤❤❤❤❤❤❤

  • @malikmuhammed5017
    @malikmuhammed5017 ปีที่แล้ว +4

    തങ്ങൾ ക്കു അഭിനന്ദനങ്ങൾ. സാധാരണ മുസ്ലിങ്ങൾ തങ്ങൾക്ക് ഒപ്പമാണ്

  • @joseenthanakuzhy2561
    @joseenthanakuzhy2561 ปีที่แล้ว +9

    Excellent presentation. Very good explanation, information and message . I suppose,salute you Ad Shajanscaria sir .

  • @onlookerhedgehog9083
    @onlookerhedgehog9083 ปีที่แล้ว +1

    യഥാർത്ഥ മനുഷ്യ സ്നേഹിയാണ് അദ്ദേഹവും അനുയായികളും 👍👍

  • @reshmabai7474
    @reshmabai7474 ปีที่แล้ว +26

    ഒരു വിഭാഗം മാത്രം ചൊറിയുന്നുണ്ടെങ്കിൽ അതിനെന്തെങ്കിലും കുഴപ്പം ഉണ്ടാവും. അതാണെല്ലോ ചൊറിച്ചിൽ കൂടുന്നത്😂

  • @shihabuddinthorappa5654
    @shihabuddinthorappa5654 ปีที่แล้ว +13

    എന്റെ നേതാവാണ് അദ്ദേഹം
    .

  • @azimrasheed9829
    @azimrasheed9829 ปีที่แล้ว +42

    രാമ ക്ഷേത്രത്തെ ഞാൻ അനുകൂലിക്കുന്നു. ക്രിസ്ത്യാനി ക്കു വത്തിക്കാനും മുസ്ലിം നു മെക്ക ഉം ഉള്ളപ്പോൾ ഹിന്ദു വിനു പറയാൻ ഒന്നും ഇല്ല. പക്ഷെ ഇപ്പോൾ നടക്കുന്ന ഹിന്ദുത്വത്തെ രാഷ്ട്രിയത്തിൽ ആശങ്ക ഉണ്ട്. ഹിന്ദുത്വത്തെ അല്ല.

    • @radxb
      @radxb ปีที่แล้ว +17

      ഇന്ത്യ മത രാഷ്ട്രമാവുമോ എന്ന് ആളുകൾ ആശങ്കപ്പെടുന്നത് ലോകത്ത് ഇന്നുള്ള മതരാഷ്ട്രങ്ങളുടെ അവസ്ഥ കണ്ടാണ്... വളരെ പുരോഗമനപരമായി ജീവിച്ചിരുന്ന അഫ്ഗാന്റെ ഇന്നത്തെ അവസ്ഥ നോക്കിയാൽ മതി... അല്ലെങ്കിൽ ഇറാന്റെ.. അല്ലെങ്കിൽ പാകിസ്താന്റെ... ആ അവസ്ഥ വരാതിരിക്കാനാണ് ചിലരെങ്കിലും ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്ന് ആഗ്രഹിക്കുന്നത്... ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും മറ്റു മതസ്ഥരോട് സമാധാനപരമായി കഴിയാനാഗ്രഹിക്കുന്നവരാണ്... നേപ്പാൾ നേരത്തെ ഹിന്ദുരാഷ്ട്രമായിരുന്നു.. ഇന്നത്തേക്കാൾ സമാധാനത്തോടെ ജനങ്ങൾ അവിടെ കഴിഞ്ഞിരുന്നു.... കമ്മ്യൂണിസ്റ് നക്സൽ ചിന്തകളാണ് ആ രാജ്യത്ത് സമാധാനം നഷ്ടപ്പെടുത്തിയത്... ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും പക്വതയുള്ളവരുടെ കയ്യിൽ തന്നെയാണ്... ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് താഴെക്കിട അണികൾ ആണ്... അത് മുസ്ലിം സംഘടനകളിൽ ഇതിലും കൂടുതലുണ്ടല്ലോ.

    • @swordofdurga
      @swordofdurga ปีที่แล้ว

      Does Hindutva want or wish to rule the world? Or does it accept that all Muslims, Christians, Sikhs etc of India are part of the same civilization? Even Muslims of various countries are proud of their varied civilizational backgrounds! IT IS ONLY THE SHAMELESS MUSLIMS OF INDIA that wants to ape the Arabs and their culture. Our Muslims fail to understand that our own Islamic culture of India is unique and special and that we need to be proud of it and have full allegiance to our motherland!!

    • @prashanthprashanth5765
      @prashanthprashanth5765 ปีที่แล้ว +3

      Vathikanum makkaum udakunathine 1000 kanakine varshagalke munpe hinthu vine ethoke udayerunnu.. But Afghan vazhi kollayadikan vanna mugalanmar thudagi British kar vare palathineum nasipiche avarude culture plant cheyan sremichu.. Kashi viswanad temple nerite poye kandal manasilakum.. 1000 kanakine old memories pala pallikalkum church kalkum adiyel udavum.. 1000 galude jeevan e paradesikal nishturam vetti konnitum udavum

    • @Saja-z4c
      @Saja-z4c ปีที่แล้ว +5

      ഹിന്ദുത്വ അല്ല പ്രശ്നം ഹിന്ദുക്കൾ ഒന്നിച്ചുനിൽക്കുന്നത് ആർക്കും സഹിക്കാൻ പറ്റില്ല

    • @Msm-k9c
      @Msm-k9c ปีที่แล้ว +5

      ഒരു ആശങ്കയും വേണ്ട..നിങ്ങൾ തെറ്റ് ചെയ്യാതെ ഇരുന്നാൽ ആരെയും ഭയക്കണ്ട...ഈ രാജ്യം നിങ്ങളെ കൈ വെടിയില്ല...

  • @jaisonaj8992
    @jaisonaj8992 ปีที่แล้ว +12

    19വർഷത്തെ മലപ്പുറം ജീവിതത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നു,താങ്കൾ പറഞ്ഞത് 100%സത്യം

  • @kavirajan3340
    @kavirajan3340 ปีที่แล้ว +2

    സാദിക്കലിതങ്ങൾ🙏🙏🙏🙏

  • @ffgamerghost5822
    @ffgamerghost5822 ปีที่แล้ว

    സത്യസന്ധനായ പത്രപ്രവർത്തകൻ ബിഗ് സല്യൂട്ട്

  • @gopikuttan8857
    @gopikuttan8857 ปีที่แล้ว +5

    Mr ഷാജൻ സാർ താങ്കളും ഞാനും ഒരു തോണിയിലാണ് സഞ്ചരിക്കുന്നത്

  • @vijayanpilla44
    @vijayanpilla44 ปีที่แล้ว

    ദേശി യത് അതാണ് ഷാലിക്ക്❤

  • @gopinathanvelunair9984
    @gopinathanvelunair9984 ปีที่แล้ว +4

    മുസ്ലിം ലീഗും അവരുടെ ബഹുഭൂരിപക്ഷം നേതാക്കളും നല്ലവരും ബഹുമാന്യരും ആണ് ❤

  • @sushamarnair3617
    @sushamarnair3617 ปีที่แล้ว +1

    ശരിക്കുള്ള മുസ്ലിം .സത്യം സത്യമായി പറഞ്ഞ വ്യക്തി .ഇങ്ങനെ ഉള്ള നേതാക്കൾ വേണം മത തീവ്ര വാദികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ .എല്ലാ മതങ്ങളും ഏകോദര സഹോദരങ്ങളെ പോലെ നാടിന്റെ ഐശ്വര്യം കാത്തു സൂക്ഷിക്കണം

  • @rkm6626
    @rkm6626 ปีที่แล้ว +2

    സാദിഖ് അലി രാജ്യസ്നേഹിയാണോ എന്ന് എനിക്കറിയില്ല അദ്ദേഹത്തെ എനിക്ക് അറിയില്ല പക്ഷെ ലീഗ് മതേതര പാർട്ടിയല്ല എന്നാണ് എൻ്റെ അഭിപ്രായം പല ലീഗ് നേതാക്കളും സമുദായ സ്നേഹത്തേക്കാൾ അവരുടെ കച്ചവടതാല്പര്യം സം ആണ് രാഷ്ട്രീയം കൊണ്ട് നടക്കുന്നത് കുഞ്ഞാലികുട്ടി ഉൾപ്പെടെ ഉള്ള നേതാക്കൾ. എന്തായാലും സാദിഖ് അലി തുറന്ന് പറഞ്ഞത് നന്നായി വ്യക്തത ഉള്ള നിലപാട് രാജ്യത്തെ പരോമന്നത നീതിപീഠത്തിൻ്റെ വിധിയെ സ്വാഗതം ചെയ്ത് രാമ ക്ഷേത്ര നിർമ്മാണത്തെ ശരിവച്ചത് നല്ല കാര്യം

  • @radhanair4670
    @radhanair4670 ปีที่แล้ว

    I applaud Mr. Sadiq Ali Thangal for this speech!

  • @nitinboseindeevaram
    @nitinboseindeevaram ปีที่แล้ว

    Very rightly pointed out Shajan sir...hats off 🎉

  • @sureshp144
    @sureshp144 ปีที่แล้ว

    സാദിക്കലി തങ്ങൾ ബിഗ് സല്യൂട്ട്🙏🌹❤️❤️❤️

  • @baijut5504
    @baijut5504 ปีที่แล้ว +1

    Sadik Thangal is good and is a tolerant ,We need this types of progressive,educated leaders to bring harmonius growth in our society.

  • @ksubramonian9270
    @ksubramonian9270 ปีที่แล้ว +1

    Thangals message deserve to be spread all over the country to keep the country peaceful forever.

  • @shifingafoor3018
    @shifingafoor3018 ปีที่แล้ว +16

    സാദിഖ് അലിക്ക് ഇപ്പോൾ ബോധം വന്നു. ഹഗ്ഗിയ സോഫിയ ഇൽ ചെറുതായി ഒന്ന് പൊള്ളി പോയി 😄😄

    • @mrtonymr432
      @mrtonymr432 ปีที่แล้ว +1

      മനുഷൃരെ മനുഷൃരായി കണ്ടാൽ പ്രശ്നം തീർന്നു ,അവനവൻ്റെ മതം അവരവർക്ക് വലിയത് അത് അവരവർക്ക് എന്ന് ചിന്തിച്ചാൽ പ്രശ്നം തീർന്നു

  • @srikumarns4308
    @srikumarns4308 ปีที่แล้ว +1

    ശരിയാണ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഒരു പ്രസംഗത്തിൽ ഹിന്ദുക്കൾ ആണ് ഇവിടത്തെ പൂർവികർ അവർ നമ്മളോട് എന്നും സൗഹാർദ്ദം തന്നെയെന്ന്.

  • @vinodck
    @vinodck ปีที่แล้ว

    It's very good speech by Respected Sadiqali Thangal. Its voice of common Indian. I still remember, when Masjid demolished, Everyone was looking for the reaction of Very respected Shihab Thangal's comments and his comment did uphold true nature of humanity and nationhood.
    My humble request is that, Muslim league as a party should take the leadership of Building a Masjid in the allocated land in Ayodhaa and it should also represent our unity of the nation. As an Indian, I am ready to make my contribution towards it. It should construct by taking all Indian's contribution. Let's make Mera Bharat Mahan. thanks

  • @Menonsreegiri
    @Menonsreegiri ปีที่แล้ว +3

    Politically and culturally correct and exemplary speech. ❤

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +3

    നമ്മുടെ മനസുകൾ കൂടുതൽ വിശാലമാവണം.. അവിടെ സ്നേഹം മാത്രം... മാനദണ്ഡം... എന്നാൽ വർഗീയത വിഷം തന്നെ... ഹിന്ദു വും, ക്രിസ്ത്യൻ നും, മുസ്ലിം മും ഈ വിഷം പടർത്തുന്ന വെറുപ് തിരിച്ചറിയണം.. ഈ മത നേതാക്കൾ അണികളെ സത്യ വിശ്വാസത്തിലേക്കു.. നയിക്കട്ടെ.. 💕അതാവട്ടെ സ്നേഹം... 💕💕💕അത് ആണ് യഥാർത്ഥ ഈശ്വരൻ

  • @Gazab251
    @Gazab251 ปีที่แล้ว +4

    പ്രിയ ഷാജൻ ഇവന്മാരെ ക്കണ്ടാതായി ഗൗനിക്കേണ്ട, വിവരവും വിവേകവും ഇവരുടെ അടുത്തെത്താൻ ഇനിയും ഒരു ആയിരം വര്ഷം കഴിഞ്ഞാലും നടക്കുന്ന കാര്യമെല്ല. ഭാരതത്തിലെ പ്രേശ്നങ്ങൾ ഇവന്മാരൊന്നും എല്ലാ, ഇവിടത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരു നേരം അന്തിയുറങ്ങാൻ ഒരു കൂരയും ഇല്ലാത്ത ഇവിടത്തെ പാവങ്ങളിൽ പാവങ്ങളായ ജനങ്ങൾ ആണ്. ബിരിയാണിയും ഇറച്ചിയും മൃഷ്ടാനം തിന്നു എല്ലിൽ കൊഴുപ്പുകയറി നടക്കുന്ന ഇവന്മാരെ കുറിച്ച് പറഞ്ഞു താങ്കൾ വിലപ്പെട്ട സമയം കളയരുതേ. ഈസമൂഹത്തിൽ നമ്മളുടെ ഈ കേരള നാട്ടിൽ അങ്ങയുടെ ക്യാമറ കണ്ണുകൾ പതിയേണ്ട കുറെ ഇടങ്ങൾ ഉണ്ട് അതിൽ ശ്രെദ്ധ പതിക്കുക ദയവായി. അപേക്ഷയാണ്.

  • @Pradeep-bw2en
    @Pradeep-bw2en ปีที่แล้ว +14

    അക്രമകാരികളായിരുന്ന 'മുഗുളന്മാരുടെ സ്മാരകം ,,,
    പൊളിച്ച് നീക്കണം ,,
    വിഷമിക്കുന്നത് ആര് എന്തിന്ന് ,,,???

  • @sivankuttynairr1529
    @sivankuttynairr1529 ปีที่แล้ว

    തീര്‍ച്ച ആയും അത് അര്‍ഹിക്കുന്ന തു തന്നെ. ഇരിക്കട്ടെ ഒരു നല്ല നമസ്ക്കാരം.

  • @voiceofchristians6110
    @voiceofchristians6110 ปีที่แล้ว

    ബഹു,,തങ്ങൾ അങ്ങ് ശരിയാണ്..നമിക്കുന്നു🙏🙏🙏

  • @jyothishkumar62
    @jyothishkumar62 ปีที่แล้ว

    സാദിഖ് അലി തങ്ങൾ 🙏🏽🙏🏽🙏🏽

  • @babupappan
    @babupappan ปีที่แล้ว

    Yes, what you are saying is correct 👍👍💯🎁

  • @akashm8071
    @akashm8071 ปีที่แล้ว +5

    മറുനാടൻ 🙏🙏🙏r🌹❤️👍

  • @KrishnanKutty-l7m
    @KrishnanKutty-l7m ปีที่แล้ว +3

    സാജൻ sir അങ്ങ് സധൈര്യം ഈ പത്ര പ്രവർത്തനത്തിൽ വേണം. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണം.

  • @easterpaul9013
    @easterpaul9013 ปีที่แล้ว

    Verry good sajan sir...

  • @jayasreepr1106
    @jayasreepr1106 ปีที่แล้ว +2

    Yes ur right Mr Shjajan
    League Leaders are good and has good vision

  • @rangithamkp7793
    @rangithamkp7793 ปีที่แล้ว +1

    🙏🏾 Thank you sir ! 👍 👌 . SADIKKALI THANGALE POLEY ELLA MUSLIMSUM CHINTHICHAL NALLATHU . PALLI THAKARPPOL ULLA VIKARAM KSHETHRAM THAKARKKUMPOZHUM UND ENNU ELLAVARUM MANAZILAKKIYAL PRASNAM THEERNNU . 👍

  • @thomaswalker8790
    @thomaswalker8790 ปีที่แล้ว +7

    You're absolutely spot-on

  • @vargheseck9214
    @vargheseck9214 ปีที่แล้ว

    Very good..thengyou

  • @anijikumar9843
    @anijikumar9843 ปีที่แล้ว +4

    Sir good job going on good news.

  • @ABHIG007
    @ABHIG007 ปีที่แล้ว +12

  • @ibrahimp5852
    @ibrahimp5852 ปีที่แล้ว

    Sadiqali thangal❤

  • @sojanjuby
    @sojanjuby ปีที่แล้ว +14

    അഷറഫ് കാക്കയുടെ ഉള്ളിലുള്ള വർഗീയത

  • @anjhaly.s_k
    @anjhaly.s_k ปีที่แล้ว

    Ella vibhagathilum nallathum cheethayum undu positive mathram sradhikkuka shajan chettane ishtappedunna lakshakkanakkinu janangal undu.go ahead..god bless

  • @sajijoseph2545
    @sajijoseph2545 ปีที่แล้ว

    Very well said and presented...... 🥰❤️👍❤️❤️

  • @vanajamurali
    @vanajamurali ปีที่แล้ว

    Very good answer with well reply with thanks ❤❤

  • @nehavlogs492
    @nehavlogs492 ปีที่แล้ว

    ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും രാജ്യത്തിന് ഒര്പോലെ അപകടമാണെന്ന സത്യം പറയാൻ നമ്മൾ ധൈര്യപ്പെടണം

  • @adastra3679
    @adastra3679 ปีที่แล้ว

    പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ശ്രദ്ധേയമായ അദ്ധ്യാപനങ്ങൾ..
    💞💞💞💞💞💞💞💞💞
    1. അയൽവാസി പട്ടിണികിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല...
    2. അനാഥ കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുത്
    3. മനുഷ്യ ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട് .അത് നന്നായാൽ എല്ലാം നന്നായി. അത് ചീത്തയായാൽ എല്ലാം ചീത്തയായി..അറിയുക അതാണ് ഹൃദയം
    4. നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്നവനാണ്.
    5. നടുവിരലും ചൂണ്ടു വിരലും ഉയർത്തി പിടിച്ച് അവിടുന്ന് പറഞ്ഞു. " ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇങ്ങനെയാണ് ( ഏറ്റവും അടുത്ത്)
    6. നിന്റെ മാതാ പിതാക്കളോട് 'ഛെ' എന്ന് പോലും വെറുപ്പോടെ നീ പറയരുത്
    7. നിങ്ങൾ വ്യപിചാരത്തിലേക്ക് അടുക്കുക പോലും ചെയ്യരുത്.
    8. മദ്യം എല്ലാ തിന്മയുടേയും താക്കോലാണ്
    9.. പാലിക്കാത്ത വാഗ്ദാനങ്ങൾ നീ ചെയ്യരുത്
    10. ഒരു വിഷയത്തെ കുറിച്ച് കൂടുതൽ ചിന്തിച്ച് കൊണ്ടേയിരിക്കുന്നവൻ നശിച്ചു.
    11. ഒരു വ്യക്തിയുടെ പ്രയാസങ്ങൾ നീ തീർത്ത് കൊടുത്താൽ ദൈവം നിന്റെ പ്രയാസങ്ങൾ തീർത്ത് തരും..
    12. ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കുക.ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും...
    13. മറ്റുള്ളവരുടെ ദൈവങ്ങളെ നിങ്ങൾ ആക്ഷേപിക്കരുത്. അവരറിവില്ലാതെ ഏക ദൈവത്തെ അവർ ആക്ഷേപിക്കും...
    14. നിരപരാധിയായ ഒരു മനുഷ്യനെ കൊന്നാൽ ഈ ലോകത്തെ മുഴുവൻ മനുഷ്യരേയും തന്നെ കൊന്നവനെപ്പോലെയാണ്
    15. ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തൻ..ദേഷ്യം വരുമ്പോൾ അത് അടക്കി നിർത്തുന്നവനാണ് ശക്തൻ....
    16. ചൈനയിൽ പോയാണെങ്കിലും നീ അറിവ് നേടുക...( ഏത് പ്രയാസം സഹിച്ചും)
    17. നിന്റെ സമ്പാധ്യത്തിൽ നിന്ന് നീ പാവങ്ങൾക്ക് 2.5% നിർബന്ധിത ദാനം ( സകാത്ത്) നൽകുക...
    18. ജനങ്ങൾക്ക് ഏത് കാര്യവും എളുപ്പമാക്കി കൊടുക്കുക...
    19. ദാനം ആപത്തിനെ തടുക്കും.
    20. ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണ്.....
    🌸🌸🌸🌸🌸🌸🌸🌸🌸

  • @rajanmani1472
    @rajanmani1472 ปีที่แล้ว +5

    KT JALEEL AND GROUPS ARE ENJOYING POLITICAL LIFE AND SUPPORTING AND ENJOYING THEIR DAILY ROYALS LIFESTYLE. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💐💐💐💐💐💐💐🙏🙏🙏🙏🙏JAI HIND JAI BHARAT.

  • @VinodKumar-ih8vr
    @VinodKumar-ih8vr ปีที่แล้ว

    മതം ഏതായാലും മനുഷ്യന്റെ മനസ്സ്‌ വളെരെ നല്ല ചിന്താഗതിയുള്ളത് ആകണം എങ്കിലേ മനുഷ്യൻ ജീവിച്ചിരുന്നിട്ടു കാര്യമുള്ളു

  • @madhusoodanannair9858
    @madhusoodanannair9858 ปีที่แล้ว +2

    സാദിഖ് അലി തങ്ങൾ 👌❤️🙏

  • @alexanderp6510
    @alexanderp6510 ปีที่แล้ว

    God bless shajansir

  • @jamesjoseph8474
    @jamesjoseph8474 ปีที่แล้ว +1

    Great man S S Thangal

  • @binucg4097
    @binucg4097 ปีที่แล้ว

    👍👍👍🙏🏻🌹

  • @alo6930
    @alo6930 ปีที่แล้ว

    Love and respect to Panakkad Family and Muslim league for their secular and democratic thinking 💕🇮🇳🙏

  • @AbdulMajeed-nx7is
    @AbdulMajeed-nx7is ปีที่แล้ว

    I stand with Sadiq Ali Thangal.

  • @jayachandranchandran5482
    @jayachandranchandran5482 ปีที่แล้ว

    Wel said

  • @sandeepsandeep-hl8tc
    @sandeepsandeep-hl8tc ปีที่แล้ว +1

    Very good shihab thangal❤

  • @ajayadjsgsjg8337
    @ajayadjsgsjg8337 ปีที่แล้ว +1

    🌹🌹🌹

  • @mariojohn3452
    @mariojohn3452 ปีที่แล้ว

    പാണക്കാട് കുടുംബം ❤‍🔥❤‍🔥

  • @PramodR-y7q
    @PramodR-y7q ปีที่แล้ว

    Very very good

  • @Lipton481
    @Lipton481 ปีที่แล้ว

    Kerala is different always ❤

  • @satheeshsati7776
    @satheeshsati7776 ปีที่แล้ว +12

    ഷാജൻ ചേട്ടാ പി സി ജോർജ് സാറിന്റെ ഒരു ഇന്റർവ്യു മറുനാടനിൽ ചെയ്യണേ