പത്താം ക്‌ളാസ് കഴിഞ്ഞ് പഠനം നിർത്തി.. പിന്നെ സംഭവിച്ചത് മറുനാടൻ ഷാജന്റെ മറ്റൊരു പ്രസംഗം... #marunadanmalayalee #shajanskaria #shivashakthifoundation #mm001 #me001
ഷാജൻ സാറിൻ്റെ ബ്രിട്ടനിലെ ചാരിറ്റി പ്രവർത്തനങ്ങളെ പറ്റി ഇപ്പോഴാണ് മനസ്സിലാക്കുന്നത്. സാറിൻ്റെ എല്ലാവിധ മനുഷ്യസേവന - സഹായപദ്ധതികൾക്കും സർവ്വവിധ മംഗളങ്ങളും ആശംസിക്കുന്നു.🌹❤️🙏
രാഷ്ട്രീയക്കാർക്ക്ല്ലാം ഷാജനെ വെറുപ്പ്, . സത്യസന്ധമായ വാർത്താവതരണത്തിൽ പുതുമകൾ പ്രത്യേകതകൾ ! കേരള ഭരണ സംഭവ പരമ്പരകളുടെ ചുരുളഴിക്കുന്ന വിവരണം ജനങ്ങൾക്ക് ആവേശം എല്ലാവരും മറുനാടന്റെ ആസ്വാതകരായി മാറുന്നു ! thank you :
ആപ്രസംഗം അപ്പോൾ തന്നെ ഞാൻ കണ്ടു അത് മുഴുവൻ ഞാൻ കേട്ടു മുഴുവൻ കേൾക്കാൻ കാരണം സാർ ചെറുക്കോ ൽ പുഴ ഹിന്ദു മഹാ സമ്മേളനത്തിൽ എന്താണ് പ്രസംഗിക്കുന്നത് എന്ന് അറിയാൻ സാർ ആസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെ
I am also a proud student of Pandalam NSS Polytechnic, a Rank holder. After BTech in Trissur Govt Engineering College and higher studies in 3 major US Universities and working in Multi-national companies, now I am a businessman in USA.
Dear Shajan, you're truly a very genuine & awesome personality!!! 🙏👍🥰 Keep going...... Many of us rely on your news, more than these conventional, useless, spineless, greedy media channels & newspapers ....
ഈശ്വരന പാർട്ടനാറാക്കുന്ന അനേകം ഇൻഡസ്ട്രിയലിസ്റ്റ് കൾ കൾ മഴ് നാട്ടിലും തെല്ലങ്കാനയിലും ഉണ്ട്. ഇവർ ലാഭത്തിൻ്റെ ഒരു വിഹിതം ഷെയർ ഹോൾഡേഴ്സ് ആയ തിരുപ്പതി ഭഗവാനനും പഴനി ആണ്ടവനും ശ്രീ ഗുരുവായുരവവനും ഡിവിഡൻ്റ കൊടുക്കുന്നു! ഗുരുവായുരപ്പനേയും
ഞാൻ സ്ഥിരം കേൾക്കാറുണ്ട്. highschool വിദ്യാഭ്യാസം ഇല്ലാത്തവർക്ക് electricityboard ൽ ജോലി കൊടുത്തത് പിണറായിയുടെ പണിയാണെന്ന് മനസ്സിലായത് അങ്ങനെയാണ്. ഇവരൊക്കെ റിട്ടയർ ആകുമ്പോൾ 50000 രൂപ പെൻഷൻ.
ബഹുമാനപ്പെട്ട സര്‍ ഞാൻ ഇപ്പോൾ വിദേശത്തു ജോലി ചെയ്യുന്നു പക്ഷേ ഉടനെ നാട്ടില്‍ വരും ഇനി ഉള്ള കാലം ഭാര്യയോട് ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന നിങ്ങള്‍ക്കു ഒരു ജോലി നല്‍കി സഹായിക്കാന്‍ പറ്റുവോ sr ❤
പ്രസംഗം മികച്ചത്... 👍 പക്ഷേ, സൗണ്ട് ക്ലാരിറ്റിയോടെ റെക്കോർഡ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനുമുള്ള സാങ്കേതിക വിദ്യ ഈ AI യുഗത്തിലും കേരളം കണ്ടുപിടിച്ചിട്ടില്ല!🤔😢ദുഃഖമുണ്ട്!
അർഹതയിൽ കൂടുതൽ പണം വരുന്നത് പ്രശ്നം ആണെങ്കിൽ, അർഹത ആദ്യമേ നിശ്ചയിച്ചു അത്രയും പണം വരുമ്പോൾ നിർത്തിയാൽ പോരെ. അതിന് account number കൊടുക്കേണ്ട. വേറെ എത്രയോ മാർഗ്ഗങ്ങൾ ഉണ്ട്?
പല ചാനലുകളിലും തലയും വാലും മാത്രമുള്ള വാർത്തകൾ വായിക്കാൻ ഇടവന്നാൽ സത്യാവസ്ഥ അറിയാൻ ഞാൻ ആശ്രയിക്കുന്നത് മറുനാടൻ മലയാളിയുടെ ചാനലാണ്.
💞
ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകള്‍....അഭിനന്ദനങ്ങള്‍....!!!!!
സാജൻ sir നിങ്ങൾ വളർന്നു വരുന്ന സമൂഹത്തിനു ഒരു പ്രചോദനം ആകട്ടെ.. 😔😔😔
താങ്കൾക്ക് കൂടുതൽ കൂടുതൽ ഉന്നതിയും, ശക്തിയും ഉണ്ടാവട്ടെ.സമൂഹത്തിന് അങ്ങയുടെ സാമീപ്യം എന്നും ആവശ്യം ഉണ്ട്.
ഞാൻ സ്ഥിരം കേൾക്കുന്ന ന്യൂസ് ആണ് മറുനാടൻ ❤
സൂപ്പർ 👍👍
പച്ചയായ മനുഷ്യൻ. സാജൻ sir.. ❤️നികൃഷ്ട്ട ജന്മങ്ങൾ ആയ മനുഷ്യർ സാജന്റെ ശത്രുക്കൾ.. 😛😛
ഷാജന്റെ ഏത് വീഡിയോസ് ഞാൻ കാണും സാജനെ എനിക്ക് അത്രക്കും ഇഷ്ടമാണ്
ഷാജൻ സാറിൻ്റെ ബ്രിട്ടനിലെ ചാരിറ്റി പ്രവർത്തനങ്ങളെ പറ്റി ഇപ്പോഴാണ് മനസ്സിലാക്കുന്നത്.
സാറിൻ്റെ എല്ലാവിധ മനുഷ്യസേവന - സഹായപദ്ധതികൾക്കും
സർവ്വവിധ മംഗളങ്ങളും ആശംസിക്കുന്നു.🌹❤️🙏
രാഷ്ട്രീയക്കാർക്ക്ല്ലാം ഷാജനെ വെറുപ്പ്, . സത്യസന്ധമായ വാർത്താവതരണത്തിൽ പുതുമകൾ പ്രത്യേകതകൾ ! കേരള ഭരണ സംഭവ പരമ്പരകളുടെ ചുരുളഴിക്കുന്ന വിവരണം ജനങ്ങൾക്ക് ആവേശം എല്ലാവരും മറുനാടന്റെ ആസ്വാതകരായി മാറുന്നു ! thank you :
ഷാജൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു വളരെ നല്ല സന്ദേശം സത്യ സന്ധമായ വാർത്തകൾ ആണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്❤
ആപ്രസംഗം അപ്പോൾ തന്നെ ഞാൻ കണ്ടു അത് മുഴുവൻ ഞാൻ കേട്ടു മുഴുവൻ കേൾക്കാൻ കാരണം സാർ ചെറുക്കോ ൽ പുഴ ഹിന്ദു മഹാ സമ്മേളനത്തിൽ എന്താണ് പ്രസംഗിക്കുന്നത് എന്ന് അറിയാൻ സാർ ആസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെ
ഞങ്ങളിലേക്ക് വളരെ നല്ല സന്ദേശവും അറിവും എത്തിക്കുന്നു ഷാജൻ സാറിന് ബിഗ് സല്യൂട്ട് 🙏
മനുഷ്യന് എന്ത് നന്മ ചെയ്‌തിടും കാര്യമില്ല അവൻ എല്ലാം മറക്കും തിരിച്ചു കൊത്തും. മിണ്ടാ പ്രാണികളെ സ്നേഹി ക്കൂ, സഹായിക്കൂ അവയെ kolathirikoo
Shajan - The Real Bharatheeyan ❤❤❤❤❤❤❤❤❤
മറുനാടൻ ഷാജൻ സാർ ❤❤
Njan Ella marunadan varthakalum kelkkatund❤❤🎉
താങ്കൾ ഒരിക്കലും രാഷ്ട്രീയത്തിൽ വരരുത് ; ഇപ്പൊഴുള്ള നന്മയെല്ലാം ഇല്ലാതാകും 😢 അതാണ് കണ്ട് വരുന്നത് 😊
Shajan❤️👍
Marunadan❤
You are a proud Indian. We love each other
First of all Big Salute to Konny MohanSir.🙏 I am the great fan of Marunadan for last8 yrs .So everyday starting with Marunadan News.👍👍👍🙏🙏❤️❤️
സാജൻ സാറേ ഒരു ഹയ് തരാവോ 🥰
ലവ് യൂ സാർ 🫂🥰😘
Shajan Chetten full support ❤
ഈശ്വരനെ partner ആക്കി business നടത്തി,ലാഭവീതം തിരുപ്പതിയിൽ കൊണ്ടെകൊടുക്കുന്ന പലരെ പറ്റിയും കേട്ടിട്ടുണ്ട്.
I am also a proud student of Pandalam NSS Polytechnic, a Rank holder. After BTech in Trissur Govt Engineering College and higher studies in 3 major US Universities and working in Multi-national companies, now I am a businessman in USA.
ചാരിറ്റി എന്ന് പറഞ്ഞാൽ സ്വന്തം മുതൽ പാവങ്ങൾക് കൊടുക്കുക.. അല്ലാതെ വകഫ് പോലെ അന്യന്റെ മുതൽ കട്ടിട്ട് ദൈവത്തിന് കൊടുക്കകയല്ല.. 😛😛
നിങ്ങളെപ്പോലുള്ള മറുനാട നല്ല ഭാരതീയൻ തന്നെ❤
സത്യമേവജയതേ 🙏🙏🙏❤️❤️❤️👍👍
Thank you; your speech has also motivated me
You are a great journalist and honest human being ❤
സത്യം ജീവിതം
താങ്കൾ കേരളത്തിന് ഒരു പ്രതീക്ഷയാണ്.❤
ഉഷാർ....❤❤❤👍👍👍
ഷാജൻ പ്രസംഗിച്ചോളൂ സമയം ധാരാളം ഉള്ളവരും, താൽപര്യം ഉള്ളവരും കേട്ടോട്ടെ.
തീർച്ചയായും സർ കേൾക്കാൻ ആഗ്രഹം ind
100 % സത്യ സന്ധമായ വാർത്തകൾ
അഭിനന്ദനങ്ങള്‍🥀🥀🥀
Dear Shajan, you're truly a very genuine & awesome personality!!! 🙏👍🥰
Keep going......
Many of us rely on your news, more than these conventional, useless, spineless, greedy media channels & newspapers ....
Best wishes ❤ ♥
ഷാജൻ chettan❤❤❤❤❤❤
2020-ൽ കൗമാരപ്രായത്തിൽ 200 കോടിയോളം തട്ടിയെടുത്ത ശബരീനാഥ് സമാനമായ രീതിയിൽ ഉള്ള വേറൊരു അവതാരമാണ്.
👌🏽❤👌🏽🙏🏽❤🙏🏽
Yes Marunadan I like to attend❤❤❤❤❤❤
മനോഹരം മനോഹരം
ഇഷ്ടം ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഷാജൻ
Weldon mr Shajan big salute
ചെറുകോൽ പുഴ കണ്ടു കണ്ടില്ലാ കാണാൻ മാറ്റി വച്ചിരിക്കുന്നു. ഇത് കാണുന്നു കണ്ടിട്ട് ബാക്കി ........ സൗണ്ട്
❤❤❤👍👍സാജൻജി 🙏
❤👏👏
👌👌👍
Shajan bro❤👌
Really very encouraging speech.
a good person for everyone to follow and make an idol for life...truthful news
ഈശ്വരന പാർട്ടനാറാക്കുന്ന അനേകം ഇൻഡസ്ട്രിയലിസ്റ്റ് കൾ കൾ മഴ് നാട്ടിലും തെല്ലങ്കാനയിലും ഉണ്ട്. ഇവർ ലാഭത്തിൻ്റെ ഒരു വിഹിതം ഷെയർ ഹോൾഡേഴ്സ് ആയ തിരുപ്പതി ഭഗവാനനും പഴനി ആണ്ടവനും ശ്രീ ഗുരുവായുരവവനും ഡിവിഡൻ്റ കൊടുക്കുന്നു! ഗുരുവായുരപ്പനേയും
Mr Mohan big salute
Shajan sir
No words
Very good speech👌👍💕🙏
♥️🙏🏻
Sir❤
Nanum busyanu. ennalum marunadante ella vedieo yum kanarurund.
Interesting anu kelkkan from last five years if busy also
You are a Versatile personality man, God bless you sir, Big Slute
🌹🌹🌹🙏
👍🙏🙏🙏👌
👍👍👍👍👍👍👍
Very good
Hai..sir..you were my senior in st. Dominic 's..... regularly watch your videos
👍👍👍
സത്യത്തിന്റെ മുഖ൦😊❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
❤
ഷാജൻ സർ ന്റെ ഒരു ഫാൻ ആണ് ഞാനും ❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഷാജൻ sir. ഞാൻ താമസം പന്തളം ആണ്. എന്റെ വീട് തൊടുപുഴ വണ്ണപ്പുറം ആണ്
👍👌👍
Nice 👍
🙏💕💕💕🎉🎉
Love you so much🎉😂
❤❤❤🎉
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
🙏🙏🙏
ചേട്ടാ എന്റെ കൂടെ പണിക്ക് ഒക്കെ വന്നുകൂടെ. അത് പറ്റൂല. അത് എന്റെ അന്തസ്സിന് ചേർന്നതല്ല 😂😂😂 ഇജ്ജാതി ആ ചേട്ടൻ 😂😂😂
Verry. Verry beutifull. Saijansar. Marunadan🇳🇪🇳🇪🇳🇪🇳🇪🇳🇪👍👍👍👍💯💯💯💯🙏🙏🙏💐💐💐💐💐
ഞാൻ സ്ഥിരം കേൾക്കാറുണ്ട്. highschool വിദ്യാഭ്യാസം ഇല്ലാത്തവർക്ക് electricityboard ൽ ജോലി കൊടുത്തത് പിണറായിയുടെ പണിയാണെന്ന് മനസ്സിലായത് അങ്ങനെയാണ്. ഇവരൊക്കെ റിട്ടയർ ആകുമ്പോൾ 50000 രൂപ പെൻഷൻ.
ബഹുമാനപ്പെട്ട സര്‍
ഞാൻ ഇപ്പോൾ വിദേശത്തു ജോലി ചെയ്യുന്നു പക്ഷേ ഉടനെ നാട്ടില്‍ വരും ഇനി ഉള്ള കാലം ഭാര്യയോട് ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന നിങ്ങള്‍ക്കു ഒരു ജോലി നല്‍കി സഹായിക്കാന്‍ പറ്റുവോ sr ❤
സഹായം ഒന്നും വേണ്ട. എനിക്ക് നിങ്ങളോട് ഒന്ന് samsarikabam😮
Documents submitt ചെയ്ത് പണം വാങ്ങാൻ പറ്റാത്തതും ഒരു പ്രശ്നമല്ല. അതും വളരെ ലളിതമായി പരിഹരിക്കാൻ പറ്റുന്ന കാര്യം ആണ്. പറ്റുന്നവർ ഇട്ടാൽ മതിയെന്ന്.
Hiii
Sir sond clear akunnilla
സാറെ പ്രസംഗത്തിനകത്ത് സൗണ്ട് അത്ര ക്ലിയർ ആകുന്നില്ല അതു മൈക് പറഞ്ഞു ഒന്ന് ക്ലിയർ ചെയ്യണം ചില സമയത്ത് നല്ല പകർച്ചയുണ്ട് സംസാരത്തിന്
Ver
Jaan kanum
10th std update part is after 30:00 ❤
പ്രസംഗം മികച്ചത്... 👍
പക്ഷേ, സൗണ്ട് ക്ലാരിറ്റിയോടെ റെക്കോർഡ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനുമുള്ള സാങ്കേതിക വിദ്യ ഈ AI യുഗത്തിലും കേരളം കണ്ടുപിടിച്ചിട്ടില്ല!🤔😢ദുഃഖമുണ്ട്!
എനിക്ക് നിങ്ങളോട് എന്റെ ജീവിത കഥ ഒന്ന് പറയണം. പേടിക്കണ്ടാട്ടൊ. നിങ്ങൾക്ക് ഞാൻ ഒരു തലവേദന ആവില്ല
😮 கேள்கணமெந்நுண்டு ஸப்தம் சரியாயில்ல
അർഹതയിൽ കൂടുതൽ പണം വരുന്നത് പ്രശ്നം ആണെങ്കിൽ, അർഹത ആദ്യമേ നിശ്ചയിച്ചു അത്രയും പണം വരുമ്പോൾ നിർത്തിയാൽ പോരെ. അതിന് account number കൊടുക്കേണ്ട. വേറെ എത്രയോ മാർഗ്ഗങ്ങൾ ഉണ്ട്?
താങ്കൾ നല്ലൊരു പ്രാസംഗികൻ കൂടി ആണെന്ന് വീണ്ടും തെളിയിക്കുന്നു.
കാലിക പ്രസക്തം