Sancharam | By Santhosh George Kulangara | Yemen 17 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 118

  • @annievarghese6
    @annievarghese6 ปีที่แล้ว +53

    ലോക സഞ്ചാരിക്കു നമസ്കാരം ഞങ്ങൾ ഒരിക്കൽപോലും യമനിലേക്കു പോകാതെ യമൻ്റെ സുന്ദരമായ ആർക്കിടെക്ചർ സഫാരി പ്രേഷകർക്കായി സമ്മാനിച്ച സന്തോഷ് ജിക്കു ❤❤❤❤❤❤❤❤

  • @Vipin_Ponnu
    @Vipin_Ponnu ปีที่แล้ว +17

    അമേരിക്കയും ചൈനയും ആയി നമ്മുടെ രാജ്യത്തെ compare ചെയ്യുമ്പോൾ നമ്മുടെ നാടും കാഴ്ചപ്പാടും ജീവിത രീതികളും ചെറുതാണ്... പക്ഷേ ഈ വീഡിയോ കാണുമ്പോൾ നമ്മുടെ രീതികളും വേഷങ്ങളും കാഴ്ചപ്പാടും ജീവിത സാഹചര്യവും ഒരുപാട് ഉയരത്തിലാണെന്ന് തോന്നുന്നു.... നമ്മളെക്കാൾ ദാരിദ്ര്യം അനുഭവിക്കുന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റും ഉണ്ടെന്ന് മനസ്സിലാവുമ്പോഴാണ് നമ്മളൊക്കെ സ്വർഗത്തിലാണെന്ന് തിരിച്ചറിയുന്നത്.... 🙏🏻
    പാറക്കെട്ടുകളും മരുഭൂമിയും കാണുമ്പോൾ കണ്ണിന് തണുപ്പേകുന്ന കുളിർമയുള്ള മനോഹരമായ ഭൂപ്രകൃതിയുള്ള, പച്ചപ്പുള്ള നല്ലൊരു നാട് നമുക്കുണ്ട്....

  • @pkvkumar2901
    @pkvkumar2901 ปีที่แล้ว +9

    Mr സന്തോഷ്ജി താങ്കൾ ഇതു sandarsichathil വച്ച് ഏറ്റവും സുന്ദരമായ രാജ്യം യമൻ തന്നെ ആണ്. ആയിരം വർഷങ്ങൾക്കു മുൻപ് ഉള്ള സുന്ദരമായ ഗ്രാമം. ഇന്നും അതെ പടി തന്നെ നില നിർത്തിയിരിക്കുന്നു. ഒരു fairy tale പോലെ. അതിസുന്ദരമായ അവതരണം, സുന്ദരമായ പശ്ചാത്തല സംഗീതം. So beutiful. Thank you Sir.

  • @basheerbm8326
    @basheerbm8326 2 หลายเดือนก่อน

    SGK.. ഈ മഹത്തായതും ഗംഭീരവുമായ അറിവ് പകർന്നു തരുന്നതിന് ഏതൊരു മലയാളിയും താങ്കളോട് കടപ്പെട്ടിരിക്കുന്നു .. ഒരായിരം നന്ദി 🎉

  • @ayishaayisha7974
    @ayishaayisha7974 ปีที่แล้ว +20

    സഞ്ചാരം ❤യമൻ ❤ആയിരം വർഷം മുമ്പുകല്ല് കൊണ്ട് നിർമ്മിച്ച നിർമ്മിതികൾ അത്ഭുതം മഹാ അത്ഭുതം അന്നത്തെ മനുഷ്യ രുടെ ബുദ്ധി അപാരം തന്നെ ❤ഇതെല്ലാം നേരിൽ കാണുന്ന പോലെ നമുക്ക് കാണിച്ചു തന്ന സന്തോഷ് സാറിനെ നമിക്കണം 🙏🙏🙏. ആ കല്പടവുകൾ താണ്ടി എത്ര കഷ്ട്ട പെട്ടാണ് ചിത്രീ കരിക്കുന്നത്.❤❤❤❤❤

  • @noufalm902
    @noufalm902 ปีที่แล้ว +7

    യാത്രകൾ എന്നും മനോഹാരിത നിറക്കുന്നു 🥰🥰🥰

  • @dominicchacko6416
    @dominicchacko6416 ปีที่แล้ว

    എനിക്ക് ഇത് ഭീകരമായി തോന്നി.... അത്ഭുതകരവും....

  • @artist6049
    @artist6049 ปีที่แล้ว +2

    യമനിലെ പഴയകാല പ്രതാപത്തിന്റെ നേർക്കാഴ്ച്ച❤

  • @AbiLash-ck8fe
    @AbiLash-ck8fe ปีที่แล้ว +1

    Sweet memories for all Ex Yemenis. Great videos.

  • @arunnjose8123
    @arunnjose8123 ปีที่แล้ว +5

    സഞ്ചാരം ❤സഫാരി ❤സന്തോഷ്‌ ❤

  • @sunnyjohn2982
    @sunnyjohn2982 ปีที่แล้ว +21

    ആയിരം വർഷം മുമ്പത്തെ കല്ലുകൊണ്ടുള്ള 'flat' നിർമിതി, അത്ഭുതം ഉളവാക്കുന്നതു തന്നെ.. അതും മലയുടെ മുകളിൽ, കുമ്മായമോ ചാന്തോ ഉപയോഗിക്കാതെ..❤🙏

    • @h-m-88
      @h-m-88 ปีที่แล้ว +5

      എന്നോട് ഒരു സുഹൃത്ത് പറഞ്ഞത് അറബ് നാട്ടിൽ വലിയ ബിൽഡിംഗ് കെട്ടിയത് അമേരിക്കക്കാർ ആണെന്ന് 😅

    • @annievarghese6
      @annievarghese6 ปีที่แล้ว +2

      അതു യമനിലല്ലാ ദുബായ് അബുദാബി കുവൈറ്റ് ഖത്തർ അവിടെയെല്ലാമാണു ആർക്കിടെക്ചർ മാർക്കെല്ലാം ഉയർന്നശബളവും താമസസൗകര്യവുമാണു

  • @mansoor9594
    @mansoor9594 ปีที่แล้ว +1

    അത്ഭുതം തന്നെ കെട്ടിടങ്ങൾ SGK❤

  • @cvajaleel4234
    @cvajaleel4234 ปีที่แล้ว +1

    ആയിരത്തൊന്നു രാവുകൾ വായിച്ച ഓർമ്മ 🌹

  • @prayagpallippuram8129
    @prayagpallippuram8129 ปีที่แล้ว +1

    സഞ്ചാരം ❤... യാത്രകൾ എത്ര മനോഹരം

  • @supriyap5869
    @supriyap5869 ปีที่แล้ว +2

    എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ യാത്രയിൽ ഞങ്ങളെ ഭാഗഭാക്കാക്കിയതിന് എങ്ങനെയാണ്നന്ദിപറയുക വാക്കുകളില്ലsgk

  • @vineethtknagar
    @vineethtknagar ปีที่แล้ว +1

    ലോകം അവരവരുടെ പ്രാപ്തിയ്ക്കനുസരിച്ചു വളരാൻ ശ്രമിക്കുമ്പോഴും ഇവിടത്തെ ആൾക്കാരും അവരുടെ ദേശവും കാണുമ്പോൾ, നല്ലൊരു ഭരണാധികാരി ഇവിടെ ഉണ്ടായിട്ടില്ല എന്നു ചുരുക്കം 😢😢😢

  • @ms4848
    @ms4848 ปีที่แล้ว +2

    പുരാതന കാലത്തെ ദുബായ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം..
    അന്നിവിടം ഒരു പക്ഷേ വഴികളും കെട്ടിടങ്ങളുമൊക്കെ സുന്ദരമായിരുന്നിരിക്കാം..
    പ്രതാപകാലത്തെ പൊലിമ നഷ്ടപ്പെട്ടാലും ഇന്നും ഇതൊരു വിസ്മയ കാഴ്ച് തന്നെ.
    അര നൂറ്റാണ്ട് പോലുമായിട്ടില്ല നമ്മളൊക്കെ ബഹുനില കെട്ടിടങ്ങൾ പണിയാൻ തുടങ്ങിയിട്ട്.
    അപ്പോൾ ആയിരം വർഷത്തെ പാരമ്പര്യമുള്ള ഇവരൊക്കെ നമ്മളെക്കാൾ എത്രയോ ചരിത്രമുള്ളവർ തന്നെ

  • @tonyjohn8020
    @tonyjohn8020 ปีที่แล้ว

    Thanks.,dear SGK and team SAFARI TV.🙏✳️🎆🌐🍎💐🌲🍁🌹

  • @PJsUntoldStories
    @PJsUntoldStories ปีที่แล้ว +6

    യെമെനികൾ നല്ല കഴിവും ബുദ്ധിയും ഉള്ളവരാണ്.. പക്ഷെ അമിതമായ മത വിശ്വാസമാണ് അവരുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്നത്... ഇക്കാലത്തും മത പുസ്തകങ്ങളിൽ മാത്രമാണ് അവർ അറിവുകൾ തിരയുന്നത്

    • @lepetitprince2188
      @lepetitprince2188 ปีที่แล้ว

      Budhi avashyathhinu undenkil oru bookil Matram karyam thirayunnathile abadham enne manasilakkendiyirikkunnu.

  • @jojojose8386
    @jojojose8386 ปีที่แล้ว +2

    Exlent chanal 🎥👍🌹

  • @mohammedjasim560
    @mohammedjasim560 ปีที่แล้ว +1

    Good 👌 Thanks ❤

  • @alexgeorge9156
    @alexgeorge9156 ปีที่แล้ว +3

    Sir I can see that you are trying to breathe as hard as you can when you are climbing take care of your health

  • @fayizkt4595
    @fayizkt4595 ปีที่แล้ว +1

    ഇവരുടെ കെട്ടിട നിർമ്മാണം🔥🔥🔥🔥

  • @gameingVORTEX
    @gameingVORTEX ปีที่แล้ว +3

    ഈ നൂറ്റാണ്ടിലും പഴയ നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യർ.

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg 4 หลายเดือนก่อน

    😊Ethra manoham thankusir

  • @hemands4690
    @hemands4690 ปีที่แล้ว +2

    Ambarachumbikalde graamam.... athum nootandukalku munne undakkiyathu 😮😮🎉🙏💫👌🙌😶‍🌫️💯😃

  • @rahoofraho5728
    @rahoofraho5728 ปีที่แล้ว +1

    എന്തോ ഒരു യമൻ യാത്ര 💪💪💪കെട്ടിടം 1000 വർഷം പഴക്കം എന്ന് പറഞ്ഞപ്പോൾ 🙄🙄വല്ലാത്ത ജാതി മനുഷ്യർ

  • @vijayankanothu3260
    @vijayankanothu3260 ปีที่แล้ว +1

    Yeman. Verydiffrentbeauty

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว

    Loving from aluva

  • @satheeshkumar2750
    @satheeshkumar2750 ปีที่แล้ว +2

    To much like your Yemen travels, if you don't mind, can you show me inside of one Yemen big house. Thank you......

  • @sajidpullavoor1971
    @sajidpullavoor1971 ปีที่แล้ว +1

    സൂപ്പർ

  • @vishnumohan5813
    @vishnumohan5813 ปีที่แล้ว +1

    🔥🔥🔥

  • @maverick287
    @maverick287 ปีที่แล้ว +1

    Nootandukalk munne avde 6-7 nilakal ulla flat...albutham thanne. Oru 100 varsham munp nammade okke town veed ....aaalukalde chinthaagathi okke engne aaayrnnu!!!
    Nammade naaatilum undaayrnnille camera kandaal oodi maranjirunna samooham.

  • @maverick287
    @maverick287 ปีที่แล้ว +1

    Oru 50 varsham munp nammade naaatil ithpole 4-5 nilakal ulla veedukalokke undaaayrnnoo?? Athpolethannne nammade naad 50 varsham munp engne aayrnnoo athpole thanneyalle avarude markets and towns okke....but avra ippazhum atheeepole thanneeee

  • @SHINCYMAAMSEASYTIPS
    @SHINCYMAAMSEASYTIPS ปีที่แล้ว +1

    Wonderful 👍

  • @muhammedkv5704
    @muhammedkv5704 ปีที่แล้ว

    യമൻമഹാൽഭുതം അമാനുഷികനിർമ്മിതി
    ഇത് എങ്ങിനെ സാധിച്ചു പത്തും ഇരുപതുംനിലകൾകല്ലുകൾഅടുക്കിവെച്ച് ആകിഴ്ക്കാംക്കുത്തായമലമുകളി ൽ സമ്മതിച്ചു ഇതു കാണിക്കാൻജോർജി വൈകി 👍👍👍

  • @kainirajan7629
    @kainirajan7629 ปีที่แล้ว

    ഇതിൽ കാണുന്ന കൈതച്ചടിക്ക് ഒരുതരം പഴം ഉണ്ടാകാറുണ്ട് മുള്ള് കയ്യിൽ തട്ടിയാൽ പറിച്ചു കളയുക ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്രത്യേക രീതിയിലുള്ള ഉപകരണം ഉണ്ടാക്കി പഴം പറിച്ചെടുത്ത് വെള്ളത്തിൽ ഇട്ട് ഇളക്കിയാൽ മുള്ള് പോകും ഒരു കത്തിയെടുത്ത് രണ്ട് സൈഡ് മുറിച്ച് തൊലി കളഞ്ഞാൽ നല്ല സ്വാദിഷ്ടമായ പഴം കഴിക്കാൻ കിട്ടും

  • @tabasheerbasheer3243
    @tabasheerbasheer3243 ปีที่แล้ว

    സന്തോഷ് ജി❤

  • @bineeshneethu6011
    @bineeshneethu6011 ปีที่แล้ว +1

    സർ അങ്ങയുടെ യാത്ര ഒറ്റക്കല്ല. കൂടെ ഞങ്ങളും ഉണ്ട്. ആ ഫീൽ തരാൻ സർന് മാത്രമേ പറ്റു

  • @Rani.S.7273
    @Rani.S.7273 ปีที่แล้ว +1

    அருமை.👍👍👍👍👍

  • @SAFEER00078
    @SAFEER00078 ปีที่แล้ว +3

    അൽഭുതം തന്നെ ആണ് അവിടത്തെ ഓരോ buliding ഉം.... 😮😱 നല്ലൊരു ഭരണാധികാരി ഇല്ലാണ്ടയിപ്പോയി ഇപ്പൊ.. തീവ്രവാദികളും കാട്ടും ഇല്ലായിർന്നേൽ നന്നായിരുന്നു

  • @L-e-o-M10
    @L-e-o-M10 ปีที่แล้ว +1

    യമൻ ഒരുപാട് ചരിത്രം പേറുന്ന നാടാണ് ഒരു അറബിക്കഥ പോലെ വിചിത്രം പണ്ടത്തെ പുസ്തകങ്ങളിൽ
    കണ്ട ചുമർചിത്രങ്ങൾ പോലെയെമൻ

  • @nidhin133
    @nidhin133 ปีที่แล้ว +1

    Ivdonnum sthreekal ille

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 ปีที่แล้ว +1

    പൗരാണിക യമനികൾ പണ്ഡിതന്മാരും ലോക സഞ്ചാരികളും കച്ചവടക്കാരും സർവ്വോപരി നല്ലവരുമായിരുന്നു കഠിനാധ്വാനികൾ ആയിരുന്നു ആയിരം വർഷം മുമ്പ് തന്നെ യമനികൾ ഇന്ത്യയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്നു ?

  • @army12360anoop
    @army12360anoop ปีที่แล้ว +1

    First anna 😅😅😅

  • @basheerkutty6064
    @basheerkutty6064 ปีที่แล้ว +1

    പുതിയ സഞ്ചാരം എവിടെ എത്തി 🌹🌹🌹🙏🌹🌹🌹🌹🙏🌹🌹👍🌹🌹👍🙏🙏🙏🙏🙏👌🌹🌹🌹👍👍👍

  • @MohammedAli-ze7pp
    @MohammedAli-ze7pp ปีที่แล้ว +2

    യമനി ഒരു അത്ഭുതം തന്നെ സഹോദരന് എല്ലാം ആശംസകൾ നേരുന്നു 🌹

  • @arunholidays4698
    @arunholidays4698 ปีที่แล้ว

    Waiting for next episode

  • @gopanramj9405
    @gopanramj9405 ปีที่แล้ว

    Land cruiser❤❤

  • @Saji202124
    @Saji202124 ปีที่แล้ว

    Icha skathi ulla baranadikarigal anenkil yemen oke enne tourism kond nalla nilayil ethiyene.... ..adinu matrm kanaan ind.. ..id pavapetta oru patem janangalum avare mudaleduth jeevikunna teevravadigalum.. ..😮😮

  • @maverick287
    @maverick287 ปีที่แล้ว +1

    1000 varshanglk munp 20 floors😮😮😮

  • @sadiquevs3666
    @sadiquevs3666 ปีที่แล้ว +2

    ഈ യാത്ര വീഡിയോ പഴയ യാത്ര വീഡിയോ ആണോ

  • @jobjo2117
    @jobjo2117 ปีที่แล้ว +1

    ❤️❤️❤️❤️

  • @josecm2604
    @josecm2604 ปีที่แล้ว

    🎉good

  • @arunarun5942
    @arunarun5942 ปีที่แล้ว

    💛

  • @noushad2777
    @noushad2777 ปีที่แล้ว +1

    👍👍👍🤩

  • @Achayan53
    @Achayan53 ปีที่แล้ว

    👌😘👍

  • @jeenas8115
    @jeenas8115 ปีที่แล้ว +2

    ❤❤❤❤❤🙏💐💐💐💐

  • @rahilabeegum2194
    @rahilabeegum2194 ปีที่แล้ว +1

    Saeed sir inn pants lanallo nadatham😅

  • @mohennarayen7158
    @mohennarayen7158 ปีที่แล้ว +1

    ❤👍🌹

  • @afsalali7752
    @afsalali7752 ปีที่แล้ว

    😍😍😍😍😍😍😍

  • @lekshmiappukuttan108
    @lekshmiappukuttan108 ปีที่แล้ว

    👍👌👏👏👏

  • @Real_indian24
    @Real_indian24 ปีที่แล้ว +5

    അമേരിക്കയും യുറോപ്പുമാണ് ഇവറ്റകളെ ഇങ്ങനെ എത്തിച്ചത്... ഒരു പക്ഷേ ഇന്ത്യക്ക് സ്വന്തന്ത്രം കിട്ടുന്നതിനു മുൻപ് സഞ്ചാരം ഇന്ത്യ മൊത്തം ഷൂട്ടിങ് ചെയ്തിരുന്നെങ്കിൽ ഇതേ അവസ്ഥ നമ്മുക്ക് ഇന്ത്യയിലും കാണാമായിരുന്നു...

    • @aslave.9433
      @aslave.9433 ปีที่แล้ว

      North ഇന്ത്യയുടെ അവസ്ഥ വളരെ മോശമാണ്

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ♥♥♥♥♥♥♥♥

  • @h-m-88
    @h-m-88 ปีที่แล้ว

    എൻ്റെ നാട്ടിൽ രാഷ്ട്രീയക്കാർ ഇലക്ട്രിക്ക് പോസ്റ്റിൽ എഴുതി ശക്തി കാണിക്കും പലതരം കളറുള്ള കോട്ടകൾ പച്ച ചുവപ്പ് കാവി അങ്ങനെ കോട്ടകൾ കൊണ്ട് നിറഞ്ഞ നാടാണ്

  • @mayuralijop2
    @mayuralijop2 ปีที่แล้ว

    അതുപോലുള്ള ബൈക്ക് ആണ് അവിടെ ഉള്ള സാധാരക്കാരുടെ ടാക്സി അല്ലെങ്കിൽ നമ്മുടെ നാട്ടിലുള്ള ഓട്ടോ അവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതമാര്ഗം ആ ബൈക്ക് ടാക്സി ആണ്

  • @fasilfsk
    @fasilfsk ปีที่แล้ว

    Enthaanu gaatt?

    • @gameingVORTEX
      @gameingVORTEX ปีที่แล้ว

      Khatt, ചാട്ട് എന്നൊക്കെ പറയും..ഒരു ചെടി ആണ് ഇത്..ഇതിൻ്റെ തളിരില കഴിച്ചാൽ കഞ്ചാവ് വലിക്കുന്ന സുഖം കിട്ടും.

  • @sahirmahmood9386
    @sahirmahmood9386 ปีที่แล้ว

    Ennu lehari krishi nirthunuvo annu samriddhi varum..

  • @biya.a.v2241
    @biya.a.v2241 ปีที่แล้ว

    ഈ സ്ഥലത്ത് സ്ത്രീ എന്ന വർഗ്ഗം ഇല്ലേ😂😂

  • @ansarks3895
    @ansarks3895 ปีที่แล้ว

    👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @becareful-x7t
    @becareful-x7t ปีที่แล้ว +2

    ഇന്നലെ എൻറെ അമ്മൂമ്മയ്ക്ക് വയറിനകത്ത് കൂടി ഒരു എരിപൊരി സഞ്ചാരം😅

  • @Sabeer_Sainudheen.
    @Sabeer_Sainudheen. ปีที่แล้ว +1

    ഇതൊക്കെ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ ടുറിസ്റ്റുകൾ ഒഴുകിയേനെ

  • @ashrafkundathil3157
    @ashrafkundathil3157 ปีที่แล้ว

    യമൻ സഞ്ചാരം വല്ലാതെ നീണ്ടു പോകുന്നു.... എന്ന് സംശയം. 🙏

    • @sakkeertm8878
      @sakkeertm8878 ปีที่แล้ว

      ഇസ്ലാം എന്ന ഭീകരമതത്തിന്റെ തുറന്നുകാട്ടലുകൾ കണ്ടു പേടിച്ച് പോയോ ജിഹാദി

    • @bosekv898
      @bosekv898 ปีที่แล้ว

      മറ്റേതുരാജ്യത്തെ കാഴ്ചകളെക്കാളും എന്നെസ്പർശിച്ച ഒരു രാജ്യം !!

    • @bosekv898
      @bosekv898 ปีที่แล้ว

      ഇത്രയും പൗരാണികമായ നിർമിതികൾ!!അദ്വിതീയം!

    • @johnvarghese2901
      @johnvarghese2901 ปีที่แล้ว

      മടുക്കുന്നില്ല

  • @aliaskark7401
    @aliaskark7401 ปีที่แล้ว +1

    അൽ ഹജ്റ പോലെ അത്ഭുതം നിറഞ്ഞ ഒരു ഗ്രാമം കേരളത്തിൽ ഉണ്ടങ്കിൽഉടനെ വിവരമറീക്കണം

    • @abdulrasheed-mb7re
      @abdulrasheed-mb7re ปีที่แล้ว +1

      കേരളത്തിൽ നിന്നല്ല മൊത്തം ഇന്ത്യുയിൽ ഇല്ല

  • @ramyaramamurthy1636
    @ramyaramamurthy1636 ปีที่แล้ว

    Vastu vidya poornatha 😂tengakola

  • @jinoshphilip8956
    @jinoshphilip8956 ปีที่แล้ว

    യമനിൽ മഹാഭൂരിപക്ഷം ആയിരുന്ന ക്രിസ്ത്യാനികൾക്ക് എന്ത് സംഭവിച്ചു. താങ്കൾ കഥ പറയുമ്പോൾ മനപ്പൂർവ്വം കുറച്ചുഭാഗം വിഴുങ്ങുന്നുണ്ട്. ജൂതരുടെ കാര്യം പറഞ്ഞു തീർത്തു.

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 ปีที่แล้ว +6

    SGK സത്യം പറയുന്നവരുടെ ഗതി മറുനാടൻ മലയാളി പോലെ ആകുമോ, പ്രാർത്ഥനയോടെ 🙏🙏🙏.

    • @mallumasala8245
      @mallumasala8245 ปีที่แล้ว +14

      മറുനാടൻ എന്ത് സത്യമാണ് പറഞ്ഞത്..😂😂😂😂

    • @indiancitizen4073
      @indiancitizen4073 ปีที่แล้ว

      എന്തോന്നടേ ഇത്! ആ "മലനാട"നെവിടെ ,സഫാരിചാനലെവിടെ.

    • @gulfappdeveloper2849
      @gulfappdeveloper2849 ปีที่แล้ว

      @@mallumasala8245സങ്കികളുടെ സത്യം എന്ന് പറയുന്നത് വെറുപ്പും കളവുമാണ്

    • @muhsinnp8043
      @muhsinnp8043 ปีที่แล้ว

      😂😂

    • @muhammadnajadnajad2421
      @muhammadnajadnajad2421 ปีที่แล้ว

      സിരിപ്പിക്കല്ലേ ചാണകമെ 😂😂

  • @jafferali4864
    @jafferali4864 11 หลายเดือนก่อน

    The only male voice is boring. may add female voice alternatively. also use flexible Malayalam so that Tamil people understand.

  • @kavitha.com7698
    @kavitha.com7698 ปีที่แล้ว +3

    കേരള യാത്രകളും സഫാരി വഴി കാണാൻ ആഗ്രഹം ഇല്ലേ എല്ലാർക്കും

  • @sakkeertm8878
    @sakkeertm8878 ปีที่แล้ว +8

    ഈ ജനതയെയും ഈ രാജ്യത്തെയും ഈ അവസ്ഥയിൽ എത്തിച്ചതിന് ഒരേ ഒരു കാരണം മാത്രമേയുള്ളൂ ആ കാരണം ഇസ്ലാം എന്ന ഭീകരമതം മാത്രം ആണ്

    • @Real_indian24
      @Real_indian24 ปีที่แล้ว +7

      അമേരിക്കയും യുറോപ്പുമാണ് ഇവറ്റകളെ ഇങ്ങനെ എത്തിച്ചത്... ഒരു പക്ഷേ ഇന്ത്യക്ക് സ്വന്തന്ത്രം കിട്ടുന്നതിനു മുൻപ് സഞ്ചാരം ഇന്ത്യ മൊത്തം ഷൂട്ടിങ് ചെയ്തിരുന്നെങ്കിൽ ഇതേ അവസ്ഥ നമ്മുക്ക് ഇന്ത്യയിലും കാണാമായിരുന്നു...

    • @leevlogsli
      @leevlogsli ปีที่แล้ว

      എഴെച്ച് പോടെയ്
      വർഗ്ഗീയ ചിന്താഗതി

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      അല്ല, നിന്നെപ്പോലുള്ള ഭീകര ദുഷ്ട ജീവികളാണ് കാരണം. മതത്തിന് കയ്യും കാലുമില്ലല്ലോ.

    • @abdhulrahman992
      @abdhulrahman992 ปีที่แล้ว

      @@Real_indian24 aa beegara matham thanneyalle saudiyilum dubaiyilum qutharilum quwaitilum ullathu mara mandan shangi

    • @Goldstone3330
      @Goldstone3330 ปีที่แล้ว +6

      ആയിരം വർഷം മുൻപ്‌ , ഇന്നത്തെ ന്യൂയോർക്ക് നഗരത്തിനു തുല്യമായ നഗരം സ്ഥാപിച്ച് യൂറോപ്പിനേക്കാൾ മെച്ചപ്പെട്ട ജീവിതംനയിച്ച ജനതയാണ് യമനികൾ ... ഈകഴിഞ്ഞ നൂറ്റാണ്ടുവരേയും അവർ അങ്ങിനെ തന്നെയായിരുന്നു. അതായത്, കഴിഞ്ഞ 100 0 വർഷമായി ഇസ്ലാമിന്റെ വരവോടെ / അക്കാലത്ത്അവർ, സുഭിക്ഷമായി ജീവിച്ചു. യൂറോപ്യൻമാർ ചൂണ്ടയിട്ട് മീൻപിടിച്ച് ചുട്ട്തിന്നുജീവിച്ച നടന്നിരുന്ന കാലത്ത്, 20 നില ഫ്ളാറ്റ് പണിത് മസാല പൂരട്ടിയഇറച്ചിഭക്ഷണം കഴിച് യൂറോപ്പിനെ കിഴക്കിനു പരിചയപ്പെടുത്തിയ സമൂഹമാണ് യ്മനികൾ.... കഴിഞ്ഞ രണ്ടു നൂറ്റാണ്ടു മുതൽ ലോകരാഷ്ട്രീയം താങ്കളേയും എന്നെയും യമനിയേയും ചൂഷണം ചെയ്യപ്പെടുന്ന അടിമകളാക്കി മാറ്റിയിരിക്കുന്നു. ആയുധങ്ങൾ നിർമ്മിച്ച് കൊന്നും കൊല്ലിച്ചും ലോകത്ത് സമാധാനവും സുഭിക്ഷതയും തട്ടിത്തെറിപ്പിച്ചിരിക്കുന്നു. ക്രിസ്തുമതമാണ് അതിനുകാരണം എന്നു പറയുന്നില്ല പക്ഷേ, ക്രിസ്ത്യാനികളാണ് അതിനുപിന്നിൽ - എന്ന് താങ്കൾക്ക് നിഷേധിക്കാൻ കഴിയുമോ ?? ഇസ്ലാമിക സമൂഹം സമ്മർദ്ദത്തിലും പ്രതിരോധത്തിലും നിൽക്കുന്നുവെന്നല്ലാതെ അവരെയെന്തിനാ മാഷേ അധിക്ഷേപിക്കുന്നത്?. ഇനി അതല്ല, മതഭ്രാന്താണ് താങ്കളുടെ DNA യിലുള്ളതെങ്കിൽ ഒന്നും ചെയ്യാനുമില്ല🕵️

  • @sajimkrishnan7002
    @sajimkrishnan7002 ปีที่แล้ว +1

    ❤❤❤

  • @malikdinar3766
    @malikdinar3766 ปีที่แล้ว +1

    ❤❤❤

  • @Rajesh.488
    @Rajesh.488 ปีที่แล้ว +1

    ❤❤

  • @tinusai2919
    @tinusai2919 ปีที่แล้ว +2

    💖💖💖

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +2

    ❤❤

  • @vimalvarghesethekkenvamal7395
    @vimalvarghesethekkenvamal7395 ปีที่แล้ว

  • @KIRANWILLS
    @KIRANWILLS ปีที่แล้ว

  • @aneesh6108
    @aneesh6108 ปีที่แล้ว

    ❤❤❤

  • @geethatk3913
    @geethatk3913 หลายเดือนก่อน

  • @najimibrahim6195
    @najimibrahim6195 ปีที่แล้ว +1

    ❤❤❤