ശഹജ യുടെ ഗാനങ്ങളിൽ വെച്ച് ഏറ്റവും മികച്ചു നിൽക്കുന്നത് ചെമ്പകപ്പൂ തേനിത ൾ അദരം എന്നാ ആ ഗാനം ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. ആ ഗാനം ഒരു അവാർഡ് അർഹിക്കുന്നു വളരെ മനോഹരം ആയി തന്നെ അത് അവതരിപ്പിച്ചു ശഹജക് എന്റെ അഭിനന്ദനങ്ങൾ..
പാട്ട് തന്നെ ഹറാം അല്ലേ... ഏതായാലും നരകത്തിൽ പോകും 🤣എന്നാൽ പിന്നെ ഇവിടെ അടിച്ചു പൊളിക്കട്ടെ.. 🤣ഡാൻസ് ചെയ്യുന്നതും ഒരു കലയല്ലേ... ഓ പെണ്ണുങ്ങൾ സ്റ്റേജിൽ കയറാൻ പാടില്ല എന്ന് ഏതോ ഉസ്താത് പറയുന്നത് കേട്ടു 🤣
മാപ്പിളപാട്ടുകാരായ രഹന,ഫസീലത്ത,മഹറിൻ,റംലബീഗം,ഇങ്ങിനേതുടങ്ങുന്ന നല്ല അച്ചടക്കം പാലിച്ചു പാടുന്ന നല്ല പാട്ടുകാരേ കണ്ടു പടിക്കൂ ഇത് സരീര പ്രതർഷണം ജാട പൂൂൂ
എല്ലാ ഹാലും തിരിച്ചറിയേണ്ട കാലം അള്ളാഹു കാണിച്ചു തരും.. നാഥാ ഈ പെൺകുട്ടികളൊക്കെ എന്തിനാണ് ആടിത്തിമിർക്കുന്നത്..മറ്റുള്ളവരെ ഇളക്കി മറിക്കാനല്ലേ.. സങ്കടമാണ്.. നേട്ടങ്ങൾ ഒന്നും ഉണ്ടാവില്ല പെണ്ണേ....
എന്തിനാണ് എല്ലാവരും ഇവരെ വെറുതെ കുറ്റം പറയുന്നത് നല്ല വേഷത്തിൽ ആണല്ലോ ഇവർ പാടുന്നത് ഇവർ tirur വന്നിരുന്നു നല്ല കുട്ടി....ഒരു ജാടയുമില്ല.....orupaadishttamanu sahajaye....❤❤❤❤
ഗായകരൊക്കെ അടിപൊളി. പക്ഷെ എല്ലാം പാടിതീർക്കൽ ആയിപ്പോകുന്നു. ഒന്നിലും . പുതുമയും കാണുന്നില്ല. ഡാൻസ് ആരോചകമാകുന്നു. രഹനയും സിബിലയുമൊക്കെ ഡിബിലയുമൊക്കെ പാടുന്നത് പോലെ ആയാൽ നന്ന്.
ആദ്യം പാട്ട് തുടങ്ങിയ സമയത്ത് വളരെ പക്വത കാണിച്ചിരുന്നു ഇപ്പോൾ റിമി ടോമിയെ പോലും കടത്തി വെട്ടുന്നു ഇവളുടെ വിചാരം ഏത് കാലത്തും ഇങ്ങനെ തുള്ളി ചാടി കഴിയാമെന്നാണ് കഷ്ടം
മിടുമിടുക്കി ഷഹജ .. മികച്ച ഗായിക ..സുന്ദരിക്കുട്ടി
ഇനിയും പാടണം മോളേ
കലാബോധമില്ലാത്തെ മത ജീവികൾ പലതും പറയട്ടെ.
സംഗീതം ദൈവത്തിന്റെ അനുഗ്രഹമാണ്. അല്ലാഹു അനുഗ്രഹിക്കും.
ശഹജ യുടെ ഗാനങ്ങളിൽ വെച്ച് ഏറ്റവും മികച്ചു നിൽക്കുന്നത് ചെമ്പകപ്പൂ തേനിത ൾ അദരം എന്നാ ആ ഗാനം ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. ആ ഗാനം ഒരു അവാർഡ് അർഹിക്കുന്നു വളരെ മനോഹരം ആയി തന്നെ അത് അവതരിപ്പിച്ചു ശഹജക് എന്റെ അഭിനന്ദനങ്ങൾ..
❤
ശഹജ ഓവറാവുന്നു.
Msmkjdnudbcb😂😂😂
Kollaam song shahajayude sogukal suppara
Shahja super amazing performance
തകർത്തു ❤
Amerssi amerssi അമേഴ്‌സ്സിയ്..
👍👍
ഷ ഹജ നിനക്ക് തെരുവു ഡാൻസാ നല്ല ദു
ആ പെൺകുട്ടിക്ക് ഇത്രയും കഴിവ് കൊടുത്ത അള്ളാവിന് നന്ദി❣️❣️❣️
അടിപൊളി മോളെ ഉഷാറായി ❤❤❤👍🏻👍🏻👍🏻
എല്ലാരും ഇങ്ങനെ ആണ്. പാട്ടുപാടാൻ തുടങ്ങുമ്പോൾ പാവം തോന്നും. ഒരു സ്റ്റേജ് പ്രോഗ്രാം ഒക്കെ കിട്ടുമ്പോഴേക്കും അവരെതന്നെ അവർക്ക് ഓർമ്മ കാണില്ല
മോനെ സൗണ്ട് പൊളി shahaja കുറെ തുള്ളിച്ചാടി പാട്ട് ഒന്നിനും കൊള്ളില്ല
സ ഹ ജ നി ന ക്ക് ഖബ റി ൽ കി ട ക്കാ നു ള്ള ദാ ണ് നീ മ റ ന്നു പോ വണ്ട 👌
നീ വിഷമിക്കണ്ട
appo koode paadunna aanoruthan gabaril kidakande, enthe pennine mathram mension cheyunne
e paatu kettu asodhikunna ningalkkum gabaril ponde
Good 🎉
shahaja polichu muthe super voice 👌👍👍🤝🤝👏❤❤
രഹ ന ത്ത എന്ന മാപ്പിള പാട്ടിന്റെ വാ വാനമ്പാടി യെ കണ്ടു പടിക്ക് മോളെ ഷഹജ
Allahu. Thanna arogiythil nee kaanikunnad.povanundmole. oru thivasam. Ivide nammal. Virunnu vannadhaa marakkandaa
ഷഹജമോളേ നീ പാടി ക്കോ പക്ഷേ ഓവറാ കല്ല... നമ്മുടെ അല്ലാഹുവിനെ ഓർമ്മക്കൂ. ഇതിനെല്ലാം നമുക്ക് കഴിവി തന്നത് അല്ലാഹു വല്ലേ.....
പാട്ട് തന്നെ ഹറാം അല്ലേ... ഏതായാലും നരകത്തിൽ പോകും 🤣എന്നാൽ പിന്നെ ഇവിടെ അടിച്ചു പൊളിക്കട്ടെ.. 🤣ഡാൻസ് ചെയ്യുന്നതും ഒരു കലയല്ലേ... ഓ പെണ്ണുങ്ങൾ സ്റ്റേജിൽ കയറാൻ പാടില്ല എന്ന് ഏതോ ഉസ്താത് പറയുന്നത് കേട്ടു 🤣
വേഷവിദാനത്തിൽ രഹ്‌നത്തയെ കണ്ടു പടിക്ക് 😊
Thattam kuthekuda
Supar
2:22 ശഹജ ഓവറക്കണ്ട
മാപ്പിളപാട്ടുകാരായ രഹന,ഫസീലത്ത,മഹറിൻ,റംലബീഗം,ഇങ്ങിനേതുടങ്ങുന്ന നല്ല അച്ചടക്കം പാലിച്ചു പാടുന്ന നല്ല പാട്ടുകാരേ കണ്ടു പടിക്കൂ ഇത് സരീര പ്രതർഷണം ജാട പൂൂൂ
ആവശ്യമുള്ളവർ കണ്ടോളും നീ ഖുർആൻ ഓതി ഇരുന്നോ
Nale avide oru jeevitham und enn marakenda
ManeyArapoorrha
Shahaja അഹങ്കാരം കൂടുന്നു
കൊള്ളാം 🌹
പാട്ടിനൊത്ത ഡാൻസും സൂപ്പർ
Boor
Shahaja super keep it up 😂
എല്ലാ ഹാലും തിരിച്ചറിയേണ്ട കാലം അള്ളാഹു കാണിച്ചു തരും.. നാഥാ ഈ പെൺകുട്ടികളൊക്കെ എന്തിനാണ് ആടിത്തിമിർക്കുന്നത്..മറ്റുള്ളവരെ ഇളക്കി മറിക്കാനല്ലേ.. സങ്കടമാണ്.. നേട്ടങ്ങൾ ഒന്നും ഉണ്ടാവില്ല പെണ്ണേ....
കുറച്ചു പൈസ വന്നപ്പോ കെട്ടും. മറ്റും ആകെ മാറി... കാൽകാഷിന് ഗതിയില്ലാത്ത അന്ന് ഇതുപോലെ. ഒരു സ്റ്റേജിലും ഡ്രെസ്സില്ലാതെ കാണാറില്ല
നല്ലൊരു പാട്ട് പാടി കൊളമാക്കി.
❤❤❤
തുള്ളിച്ചേ 😊😊😊😊😊😊😊😊😊😊😊
Suppar
Sundari kutty sahaja thalaful marakanam
2023മുന്നോട്ടു തുള്ളൽ വേണം
Vannu vannu thuni idandum aayi
Adipoli performance....kalakki❤
Njagalude nnattile bekkari ulgadathinu vannapol padiyathaa orubad ishttam song padunna ellavereyum
നമ്മൾ എല്ലാവരും ജോലി ചൈദു കൊണ്ടാണ് ജീവിക്കുന്നദ് അതുപോലെ ഇവരുടെ ജോലി യാണ് ❤️❤️❤️❤️ആരും കുറ്റം പറയാരുദ്
എന്തിനാണ് എല്ലാവരും ഇവരെ വെറുതെ കുറ്റം പറയുന്നത് നല്ല വേഷത്തിൽ ആണല്ലോ ഇവർ പാടുന്നത് ഇവർ tirur വന്നിരുന്നു നല്ല കുട്ടി....ഒരു ജാടയുമില്ല.....orupaadishttamanu sahajaye....❤❤❤❤
Jumbing song is verygood
നീ ഇവിടെ ചാടി മറീ അള്ളാന്റെ മുന്നിൽ കണക്കു പറയണം 😢😢😢😢
അത് അവർ പറഞ്ഞോളും നീ അതിനുവേണ്ടി ബുദ്ധിമുട്ടണ്ട
😝😝
കള്ളു ഷാപ്പിൽ ആണ് അവന്റെ മത പ്രസംഗം
അള്ളാഹു ആണോ പിരിച്ചു പരിപാടി നടത്തുന്നത്. കണക് പറയാൻ..
നല്ല വേഷം ധരിച്ചിട്ടാണ് അവൾ പാടുന്നത്. അവളെ ആ വേഷത്തിലും നെഗറ്റീവ് ആയി കാണുന്ന നീയാണ് അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരുന്നത്.
Shahjaye college kalath Kanda enikk athra bangi thonniyathe illa.ippo full makeup cheyth alage Mari...oru nirakkari putty thech enganayi.ellarum ingane agumle
Enthoot pattanu...kashttam😮😮over
malabar bakes nte inaguration vannapoyulla stage programe aaanu❤️nyce🎉
Allahu oorkkuka
Avarpadatte
Supper moles
സൂപ്പർ താരം❤️💗❤️❤️💗💗💗
സഹജ Super Super
ALLHU.IVALK.THAKKASHISHAKCODUKKATTEA.AAMEEN.
കൈ ഫുൾ മറച്ചു കൂടെ മോളെ
നിങ്ങൾ എന്തു കുറ്റം പറയുന്നത് എവിടെ യെങ്കിലും കാണുന്നോ
മോളേടെങ്ങാനേനടക്കുന്നതുനിന്റെഭർത്താവിനീഷ്ട്ടം ആണോ
Shahaja. Suppar. Iloveyou. 💘💘💘💘💘❤❤❤❤❤❤❤❤❤❤
Sthree thullarud adh thaaichakked
Shahaja dress shredikkanam mappila songanu
ഭയങ്കര വെറുപ്പിക്കൽ ആണ്
ASUYAKKUM.KASANDIKUM.MEDICENE.KAND.PIDICHITTILLA.MOLA.
ഈ പാട്ടൊക്കെ നിങ്ങൾ
പാടുമ്പോലെയാണെങ്കിൽ ഇത്രെയും കാലം നിൽക്കില്ല
ഷാജയുടെ ഒപ്പം പാടുന്ന
ആളുടെ ശബ്ദം പോര
ഷാജയുടെ voice not bad
Njagalude nnattil aan
Ningalk thonnuvaa jjadayanenn agane orikkalum illatto Njan nneril kandath kondu parayuvaa
Verygood dance
മോൾ പോയി പാട്ടും ഡാൻസും പഠിച്ചു വാ വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ ഓരോ ജന്മങ്ങൾ മാപ്പിള പാട്ടു കോമാളി 😂😂😂😂
Shahajayuda dress cherunnilla
Shahaja veeuppikkunnu
Mukalilolla aalina marannu pokallay.avida kozhappam varum.
shahaja....ninde boran paripadi
Mrbemnkr r😮😮😮😮
916 Ⓜ️alabar song.
5:45
Polichu 👌🏻
Supper
ഹാ, മോപ്ല പാട്ട് 😮
😢😊
പൊളിച്ചു ❣️❣️❣️
എല്ലാംനാറ്റിച്ചു ഇപ്പോൾ കാളിമാത്രേ ഉള്ളു
ഗായകരൊക്കെ അടിപൊളി. പക്ഷെ എല്ലാം പാടിതീർക്കൽ ആയിപ്പോകുന്നു. ഒന്നിലും . പുതുമയും കാണുന്നില്ല. ഡാൻസ് ആരോചകമാകുന്നു. രഹനയും സിബിലയുമൊക്കെ ഡിബിലയുമൊക്കെ പാടുന്നത് പോലെ ആയാൽ നന്ന്.
Rip
Mole,marikkande
Qabaril kidakkande,
Great
നന്നായി പാടുന്നു പക്ഷെ ശരീര ഭാക്ഷ അസഹനീയം
അഹങ്കാരം വന്നാൽ അങ്ങനെയാണ് കേൾക്കാൻ അരോചകാരം. ഇടക്ക് ഇടക്ക് പുട്ടിനു തേങ്ങ ഇടും പോലെ ആ കാ oi oi എന്ത് ബോറാണ്. .
ഗാനമേള അല്ലേ... അനങ്ങാതെ നിന്ന് പാടിയാൽ ആണ് ബോറ്...
Komaali veshem
പുരുഷൻ്റെ ശബ്ദം അപാരം .
പെണ്ണ് പോരാ
മാപ്പിള പ്പാട്ടിനു പറ്റാത്ത ശരീരഭാഷ. Ugly appearance
👏👏👏
ഈ പെണ്ണ് ആദ്യം ഒക്കെ നല്ല അച്ചടക്കവും ഒതുക്കവും ഉള്ള പെണ്ണായിരുന്നു ക്യാഷ് അധികം ആയപ്പോഴ്മാണ് ഈ ആടി ത്തിമാർക്കൽ
Onte. Muoondhamal. Ante. Kay thattandaaa
ആദ്യം പാട്ട് തുടങ്ങിയ സമയത്ത് വളരെ പക്വത കാണിച്ചിരുന്നു ഇപ്പോൾ റിമി ടോമിയെ പോലും കടത്തി വെട്ടുന്നു ഇവളുടെ വിചാരം ഏത് കാലത്തും ഇങ്ങനെ തുള്ളി ചാടി കഴിയാമെന്നാണ് കഷ്ടം
ശരിക്കും പറഞ്ഞാൽ ഓവർ ആക്ടിങ് പാട്ടു പോരാ
ഇവൾ പാട്ടുപാടാൻ വന്നതോ. ഇവളുടെ 100. കിലോ ഒള്ള ഇറച്ചി കാണിക്കാൻ വന്നതോ 🤔
ഓവർ ആക്ടിങ് പാട്ടിന്റെ ഭംഗി കളഞ്ഞു
Muhammad
Hi
Muhammad hi
Cash kittumbol olk enthokke katti koottandeth ariyunnilla
പാട്ട് നല്ലത് വേഷം കോമാളി ഓവർ ആക്ടിങ് തലയിൽ കെട്ട് മഹാബോർ
Sahaja വെറുപ്പിക്കുന്നു. മാപ്പിളപ്പാട്ട് ആണ് പോലും.
❤❤❤❤❤
അങിനെയൊക്കെ ചാടിയില്ലെങ്കിൽ പിന്നെ എന്തു ഗാനമേള
ഇതാര് മാപ്പിളപ്പാട്ടു ജൂനിയർ റിമിടോമിയോ 😂.
Sandhosh khano 😂😬
😂😂
പാട്ട് ആകെ ബോറാണ്....
ഓവർ ആക്ടിംഗ് ആണ് .
Verutheyalla....