ജിൽ ജിൽ ജിൽ... വൈറൽ കൂട്ടുകാർ പൊളിയാണ്...| Jil Jil Jil Viral Song

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.3K

  • @saleemncbalarath4334
    @saleemncbalarath4334 2 ปีที่แล้ว +648

    വളരെ പ്രശസ്തമായ ഒരു ഗാനം അതി വികൃതമായി പാടി വൈറലാക്കിയ മമ്മാലിക്കാക്ക് അഭിനന്ദനങ്ങൾ 😄

    • @sahanajamsheer9059
      @sahanajamsheer9059 2 ปีที่แล้ว +2

      😄😄😀😀

    • @0678A
      @0678A 2 ปีที่แล้ว +3

      🤣🤣

    • @defender8481
      @defender8481 2 ปีที่แล้ว

      😃

    • @shamsudheenpk1100
      @shamsudheenpk1100 2 ปีที่แล้ว +1

      ചിരിപ്പിക്കല്ലേ മോനെ 😂

    • @sainu7326
      @sainu7326 2 ปีที่แล้ว

      😅😂

  • @prasadpvm2717
    @prasadpvm2717 2 ปีที่แล้ว +24

    10 ലക്ഷം രൂപയോളം സമാഹരിച്ച് നിങ്ങളുടെ സഹ സഹപാഠികൾക്ക് നൽകിയ നിങ്ങളുടെ നല്ലമസനിനു നന്ദി സ്നേഹം 🥰🥰🙏🏼🙏🏼

  • @shihabma6850
    @shihabma6850 2 ปีที่แล้ว +138

    മമ്മാലിക്ക അന്നത്തെ ബാക്ക് ബെഞ്ചു ഹീറോ ആയിരിക്കും ❤

  • @funnytimepassvideos8519
    @funnytimepassvideos8519 2 ปีที่แล้ว +143

    പണ്ട് ഒരുമിച്ച് പഠിച്ച ടീം...
    ഇപ്പോൾ വീണ്ടും ഒന്നിച്ചു, കലക്കി 💙💚💜

  • @faisalmeethal738
    @faisalmeethal738 2 ปีที่แล้ว +39

    എന്റെ വീട് മലപ്പുറം ആയ മതി ആയിരുന്നു എത്ര സ്നേഹമുള്ള മനുഷ്യരാണ്....... സൂപ്പർ

    • @vibewithasi2108
      @vibewithasi2108 2 ปีที่แล้ว +1

      Malabar ellarm orepola

    • @hibathasneemkp
      @hibathasneemkp ปีที่แล้ว +2

      ☺️come to Malappuram

    • @mreditz....7834
      @mreditz....7834 ปีที่แล้ว +1

      മലപ്പുറം 💪💪💪

    • @4thepeople929
      @4thepeople929 ปีที่แล้ว

      എന്നാൽ കണ്ണൂരുളള വീട് വിറ്റ് മലപ്പുറത്ത് വാ.

    • @kl.10.kottakkal35
      @kl.10.kottakkal35 ปีที่แล้ว +1

      നമ്മുടെ malappuram പൊളിയാണ് ട്ടാ. Nee ഇങ്ങോട്ട് പോര്

  • @hashimhussain2379
    @hashimhussain2379 2 ปีที่แล้ว +2

    പാടിനേക്കാൾ വലുതായി തോന്നിയത്.. ഇവരുടെ ജീവ കാരുണ്യ പ്രവർത്തനത്തിന്റെ. ആ നല്ല മനസ് ആണ്.. ഗ്രൂപ്പിൽ നിന്ന് 10. ലക്ഷത്തോളം പിരിച്ചു ഒപ്പം ഉള്ളവർക്കു കൊടുത്തു എന്നത് ചെറിയ കാര്യം അല്ല.. ഒരായിരം അഭിനന്ദനങ്ങൾ.. 👌👍👍👍

  • @arshadalic68
    @arshadalic68 2 ปีที่แล้ว +69

    ലെ താത്ത :-ഞാൻ ജിൽ ജിൽ ജിൽ സസ സസ പറയുമ്പോൾ മാത്രം പാടിയാൽ മതി
    ലെ മാമാലിക്ക :- ok സെറ്റ് 🤣😂😅

  • @sweetdreams3059
    @sweetdreams3059 2 ปีที่แล้ว +275

    1994 sslc ബാച്ച് എന്നുവെച്ചാൽ ഇവർക്ക് ഏകദേശം ഒരു 40 വയസ്സിന് മുകളിൽ കാണും.
    28 വർഷത്തിന് ശേഷം ഇപ്പോഴും ഇത്പോലെ സന്തോഷമായി ഇരിക്കുന്നു. എന്നും ഇത്പോലെ സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു
    😍😍😍മമ്മാലിക്ക മുത്ത് 😍😍😍

  • @kl8411
    @kl8411 2 ปีที่แล้ว +196

    ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു ചിരിച്ചു 🥰
    സംഭവം പൊളിച്ചു 🥰🥰🥰🥰

  • @anuraisadanu7559
    @anuraisadanu7559 2 ปีที่แล้ว +9

    കൂട്ടുകാരനെ പ്രോത്സാഹിപ്പിച്ചു മുന്നോട്ട് കൊണ്ടോയ ഇത്തയാണ് ഇതിൽ താരം 🥰🥰🥰

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +5

    കർത്താവെ ഈ സ്നേഹം ഉള്ള മക്കളെ ഇനിയും സന്തോഷം നൽകി കൂടുതൽ ഒരുമയിൽ, നന്മയിൽ വളർത്തുക 🙏🏼🙏🏼💕💕💕💕👍👍💓💓💓💓🌹🌹🌹🌹

  • @padayoottam..2121
    @padayoottam..2121 2 ปีที่แล้ว +218

    വർഷങ്ങൾ പഴക്കമുള്ള ഗാനം അതേ രൂപത്തിൽ തന്നെ പാടി മമ്മാലിക്ക..😊☺️👍

    • @Zzzzzziiy
      @Zzzzzziiy 2 ปีที่แล้ว +4

      മമ്മാലി അല്ല പപ്പട മൈമാലി☺️

  • @kareemthayyil2153
    @kareemthayyil2153 2 ปีที่แล้ว +6

    ഞങ്ങളും 94 എസ്എസ്എൽസി ബാച്ച് ആയിരുന്നു ഇതുപോലുള്ള ചിരിക്കാനുള്ള ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു പക്ഷേ ഒന്നും വൈറലായി ഇല്ല ഇതു വൈറലാക്കിയ മുഹമ്മദലിക്ക് ഒരു കുതിരപ്പവൻ

  • @tripmode81
    @tripmode81 2 ปีที่แล้ว +42

    ജീവിതത്തിൽ എന്നും നല്ല ഓർമ്മകൾ സമ്മാനിച്ച കാലം സ്കൂൾ കാലഘട്ടം

  • @123-RUN
    @123-RUN 2 ปีที่แล้ว +67

    വൈറൽ ആകുന്ന ഓരോ വഴികൾ.. കുറേ ചിരിച്ചു ആ song കേട്ട്

  • @soudag.a7802
    @soudag.a7802 2 ปีที่แล้ว +53

    ഇത് കണ്ട് ഞാൻ ചിരിച് മരിച്ചാൽ ഈ ടീം ആണ് പൂർണ ഉത്തരവാദി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @nadeerajaleel719
    @nadeerajaleel719 2 ปีที่แล้ว +483

    തരക്കേടില്ല മക്കളേ....
    ഇതേ പോലെ എല്ലാവരേയും സന്തോഷത്തിൻ്റെ സുബർക്കത്തിലും ഒരുമിപ്പിക്കുമാറാക്കട്ടെ....👌💓🌷

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว +16

      ഇതിൽ വൈറൽ ആവാൻ മാത്രം എന്താണ് ഉള്ളത് മലയാളികളെ😂

    • @suhaile003
      @suhaile003 2 ปีที่แล้ว +2

      @@MalluMalayalam sathyam 🤣🤣🤣shyeee

    • @ktaa9700
      @ktaa9700 2 ปีที่แล้ว +5

      Ithokkey poley poyal suvargam praysam

    • @Fauzi-jb4hm
      @Fauzi-jb4hm 2 ปีที่แล้ว +3

      വയറിളകിയതാണ്

    • @ഏകാന്തൻ
      @ഏകാന്തൻ 2 ปีที่แล้ว +2

      @@Fauzi-jb4hm അസൂയ

  • @ihjasaslam5921
    @ihjasaslam5921 2 ปีที่แล้ว +59

    പാട്ടിനേക്കാൾ എനിക്കിഷ്ടം മമ്മാലിക്കയുടെ ജിൽ ജിൽ ജിൽ 😂😂😂

  • @ikkarapacha6226
    @ikkarapacha6226 2 ปีที่แล้ว +120

    പൊന്നാര ചെങ്ങായി ഇങ്ങള് മുത്താണ് 😍
    കുറെ കാലത്തിനു ശേഷം മനസറിഞ്ഞു ചിരിച്ച ദിവസം ആയിരുന്നു ഇന്നലെ 😃
    എത്ര ആൾക്കാരെ ആയുസ്സ് ആണ് ഇങ്ങൾ കൂട്ടിയത് 😍😍😍

  • @UsmanErani
    @UsmanErani 2 ปีที่แล้ว +13

    ട്ടീം പ്പൊളിച്ചു അടുക്കി 🥰🤝 എല്ലാ വിധ ആശംസകളും നേരുന്നു പ്രാർത്ഥിക്കുന്നു ❤️🥰

  • @jamirazak7654
    @jamirazak7654 2 ปีที่แล้ว +11

    കുളിർമായേകും.. കാഴ്ച്ച.. ഓർമകളുടെ കുട്ടികാലം... ആ നിഷ് കളങ്കത..രണ്ട് പതീന്റ്റാൻഡ് പിന്നിട്ടപോഴും.. തനിമ നഷ്ടപെട്ടിട്ടില്ല.. അതി മനോഹരമായി.. പാടിയും പറഞ്ഞും.. നിറഞ്ഞു കുമിഞ്ഞു... പാടി തകർത്തു.. സൂപ്പറബ്ബ് 👌👌😍😍

  • @AbdulAziz-pq7sc
    @AbdulAziz-pq7sc 2 ปีที่แล้ว +15

    എല്ലാ ക്‌ളാസിലും ഉണ്ടാകും മമ്മാലിക്കാനേപോലെ ഒരു താരം.

  • @sainudeenkoya49
    @sainudeenkoya49 2 ปีที่แล้ว +93

    വർഷങ്ങൾക്കു മുമ്പ് മീഡിയാ വണ്ണിന്റെ പതിനാലാം രാവിലെ ഹിറ്റായ പാട്ടാണിത്.

  • @harisbabujnhmampad3622
    @harisbabujnhmampad3622 2 ปีที่แล้ว +21

    10 ലക്ഷം രൂപയുടെ ചാരിറ്റി അത് തന്നെ നിങ്ങളുടെ കൂട്ടത്തിലുള്ള പാവപെട്ടവർക്ക് വേണ്ടി മലയാളികൾക്ക് അഭിമാനം അഭിനന്ദനങ്ങൾ ടീം ജിൽ ജിൽ ജിൽ

  • @zayanbakesmrynvm6143
    @zayanbakesmrynvm6143 2 ปีที่แล้ว +140

    ശരിക്കും ഗംഭീര ടീം ❤....
    school പഠനകാലത്തെ ബന്ധങ്ങൾ പോറൽ ഏല്പികാദെ ഇന്നും
    അതുപോലെ മനോഹരമായി നിലനിർത്തുന്ന നിങ്ങൾ തന്നെ ശരിക്കും ഗംഭീര ടീം 👍

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว +3

      ഇതിൽ വൈറൽ ആവാൻ മാത്രം എന്താണ് ഉള്ളത് മലയാളികളെ😂

    • @abuirshadgroc
      @abuirshadgroc 2 ปีที่แล้ว +7

      @@MalluMalayalam ഇച്ചിരി humorous ആയി ചിന്തിക്കൂ മാഡം

    • @abuirshadgroc
      @abuirshadgroc 2 ปีที่แล้ว +4

      @@MalluMalayalam ഇതുപോലുള്ള get together ന്ന് പങ്കെടുക്കുക.. അപ്പൊ അറിയാം ഇതിന്റെ വില 😀😀😀😀

    • @fakdy1821
      @fakdy1821 2 ปีที่แล้ว +1

      @@MalluMalayalam അങ്ങോട്ട്.. ആക്കുക തന്നെ... 😊 😊

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว +1

      @@abuirshadgroc
      അതിന്റെ വില മനസ്സിലായി
      പക്ഷേ കോപ്രായങ്ങളും വൈറൽ🤣

  • @mainstream5144
    @mainstream5144 2 ปีที่แล้ว +77

    ജിൽ ജിൽ മമ്മാലി പൊളി 👌😍

  • @raheemsaquafi4689
    @raheemsaquafi4689 2 ปีที่แล้ว +34

    ചാരിറ്റിക്ക് അഭിനന്ദനങ്ങൾ

  • @afsalshazz5996
    @afsalshazz5996 2 ปีที่แล้ว +178

    മമ്മാലിക്ക ഞാൻ ആ പാട് ഒരുപാട് വട്ടം കണ്ടു ..ചിരിച്ചു മരിച്ചു .. keep it up guys

  • @muhsinakabeerkabeer6617
    @muhsinakabeerkabeer6617 2 ปีที่แล้ว +14

    Aa പാട്ടുപാടാൻ... നയിച്ച kutty അടിപൊളിയാണ് ❤നല്ല ഭംഗിയുള്ള താത്തമ്മാർ ❤

  • @binduck8449
    @binduck8449 2 ปีที่แล้ว +33

    ഇതൊക്കെ ഒരു സന്തോഷമല്ലേ ? സൂപ്പർ👌👌

    • @abdurrahmankp1945
      @abdurrahmankp1945 2 ปีที่แล้ว

      പ്രശസ്ഥമായി മാപ്പിളപ്പാട്ടിനെ തരം താഴ്ത്തുന്ന ഒരു പരിപാടി ആയാണ് ഞങ്ങൾക്ക് തോന്നിയത് ദയവ് ചെയ്തു മഹാകവി മാരെ പരിഹസിക്കരുത്

    • @binduck8449
      @binduck8449 2 ปีที่แล้ว +2

      @@abdurrahmankp1945 ഇങ്ങനെ ഒരു അവസരം വരുമ്പോൾ നമ്മൾ പെട്ടെന്ന് പാടുന്നതല്ലേ ? കൂടാതെ എല്ലാരും കൂടുന്ന സന്തോഷവും ... എല്ലാവർക്കും ഒരു പോലെ പാടാൻ സാധിക്കില്ലല്ലോ ... അവരുടെ സന്തോഷത്തിൽ അങ്ങനെയൊക്കെ ആയിപ്പോയതല്ലേ... സാരമില്ല ... 😍

    • @abdulgafoor5831
      @abdulgafoor5831 2 ปีที่แล้ว

      @@binduck8449 👍👍👍💯

  • @asharafvpz1154
    @asharafvpz1154 2 ปีที่แล้ว +4

    മയമാലിക്കാനെ കാണുമ്പോൾ ഇപ്പോഴും ചിരി വരുകയാണ്

  • @azeezazee3196
    @azeezazee3196 2 ปีที่แล้ว +27

    ജിൽ ജിൽ പൊളിയായി എല്ലാറ്റിലുമുപരി ചാരിറ്റി പ്രവർത്തനം മുന്നോട്ട് പോകട്ടേ

  • @neelz009
    @neelz009 2 ปีที่แล้ว +123

    പക്ഷേ അദ്ദേഹം സീരിയസ്
    ആയി പാടിയതാണ് പക്ഷേ കോമഡി യായി പെൺകുട്ടി കൾ ചിരിച്ചു മറിയുന്ന ത് കണ്ടപ്പോഴാണ് എനിക്ക് ചിരി
    വന്നത്

  • @suhaibwandoor9827
    @suhaibwandoor9827 2 ปีที่แล้ว +11

    ഈ ലോകം എവിടെ പോയി ദുനിയാവ് ഒരിക്കലും നാനാവാൻ വളരെ പ്രയാസമാണ് ഇനിയുള്ള തലമുറ ഇങ്ങനെ കെതെനെ രോഗം കൊണ്ടും വെള്ളം കെണ്ടും പരീക്ഷിച്ചു കൊണ്ടിരിക്കുന്ന കാല ഘട്ടത്തിൽ പടച്ചവനെ ഷെയ്താന്റെ കെണിയിൽ പെടുത്തെലെ റബേ ആമീൻ ആമീൻ യാറബ്ൽ ആലമീൻ

  • @rubeenak716
    @rubeenak716 2 ปีที่แล้ว +48

    എനിക്കും ഇതുപോലെ കൂട്ടായ്മ ഉണ്ട് നല്ല രസമാണ് 🥰🥰❤️

  • @ummerktnummer4083
    @ummerktnummer4083 2 ปีที่แล้ว +29

    ഷഹജയുടെ Record പൊളിച്ചെഴുതും. ഉറപ്പ്
    Royal Glass House ന്റെ എല്ലാ വിധ ആശംസകളും 👍👍

  • @kuttypparashid6323
    @kuttypparashid6323 2 ปีที่แล้ว +32

    കാക്ക വേറെ ലെവലാണ് 🔥

  • @5pointsfamilychannel3
    @5pointsfamilychannel3 2 ปีที่แล้ว +2

    വല്ലാത്ത പഹായനാണ് ഇജ്ജ്‌ടോ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു

  • @abbasecp
    @abbasecp 2 ปีที่แล้ว +47

    സംഗീത പ്രേമികൾ...
    വല്ലാത്ത ടീം

  • @ilyasnochiyil9390
    @ilyasnochiyil9390 2 ปีที่แล้ว +23

    മയ്മ്മാലി ആണ് താരം 😍😍😍✌️

  • @anoopkishaan6797
    @anoopkishaan6797 2 ปีที่แล้ว +51

    ഒരു കാലത്ത് മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന പ്രദേശം വിദ്യാസമ്പന്നരുടെ നാടായിരുന്നു. കാൽപന്തുകളിയുടെയും നാട്. എൻ്റെ അടുത്ത അങ്ങാടി ഈ നാട്ടിലുള്ളവരെ പറ്റി എന്തെങ്കിലും മോശമായൊരു വാർത്ത ഞാൻ ഇതുവരെ കേട്ടിട്ടില്ല.വിവാദങ്ങൾ ഉണ്ടാക്കുന്നവരോടാണ് ഇനി ഉണ്ടാക്കാനും ആരും നോക്കണ്ട.

    • @TM-jl7df
      @TM-jl7df 2 ปีที่แล้ว +3

      ഇക്കാലത്തു വിദ്യാഭ്യാസമുള്ളവർ ഇല്ലേ,,?

    • @superstalin169
      @superstalin169 2 ปีที่แล้ว

      അവിടെ ക്രിമിനൽ കേസുകൾ കൂടുതൽ ആണ്
      ഭാര്യയേയും കുഞ്ഞിനേയും ഭർത്താവ് തോട്ടിൽ എറിഞ്ഞു കൊന്നത് അവിടെയല്ലേ

    • @ahamed6949
      @ahamed6949 2 ปีที่แล้ว

      @@superstalin169 അവിടെ സങ്കികൾ ഇല്ല,മുസ്ലിംകൾ കൂടുതൽ ആണ്. അതാണ് മിത്രത്തിന്റ യഥാർത്ഥ പ്രശ്നം

  • @hudazakir1679
    @hudazakir1679 2 ปีที่แล้ว +41

    ഞങ്ങളും 94 ബാച്ചിലെ GVHSS Mankada Schoolile വിദ്യാര്തികളാണ്. സൂപ്പർ ആയി. മുഹമ്മദാലി

    • @Sali-hl4zr
      @Sali-hl4zr 2 ปีที่แล้ว +2

      2000 batch from GVHSS Mankada

  • @ASARD2024
    @ASARD2024 2 ปีที่แล้ว +12

    ഞാൻ ഇവരുടെ നാട്ടുകാരനാണ്.പണ്ട് ഈ മുഹമ്മദലി നാട്ടിൽ ചെറുനാരങ്ങക്ക് വില കൂടിയപ്പോൾ മഞ്ചേരിയിൽ ചെറുനാരങ്ങക്ക് 10 രൂപ കുറവാണെന്ന് കേട്ട് മഞ്ചേരിയിൽ പോയി ഒരു കിലോ ചെറുനാരങ്ങ വാങ്ങി വന്നു ബസ് ചാർജ് 30 രൂപയായി 🤣അവനാണ് ഈ മൈമാലി.

    • @shadulinangarath6901
      @shadulinangarath6901 2 ปีที่แล้ว

      അസീസ് thayineri യുടെ prashath a ഗാനമാണ് അതെ ട്രാക്കിൽ ആണ് പടിയിരിക്കുന്നത് പെണ്ണുങ്ങൾ നന്നായി പാടി എന്റെ മമ്മാലിക്ക 😂😄😄😄😄😄😄😄😄😄😄😄🤣

  • @mubeenamubi2400
    @mubeenamubi2400 2 ปีที่แล้ว +1

    മരണം വരെ ഈ സൗഹൃദ ബന്ധം നിലനിർത്താൻ പടച്ചോൻ സഹായിക്കട്ടെ

  • @rahi1995
    @rahi1995 2 ปีที่แล้ว +8

    ഇത് പ്രോത്സാഹിപ്പിക്കുന്നത് തെറ്റായ പ്രവണതയാണ്. നല്ല പാട്ടുകളെ വികൃതമായി പാടി ശ്രദ്ധകിട്ടാനും വൈറലാവാനും പലരും ശ്രമിച്ചെന്ന് വരും.

  • @noushadputhankott599
    @noushadputhankott599 2 ปีที่แล้ว

    മീഡിയാ വണ്ണിന് നന്ദി
    പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ ഇതുപോലുളള
    കൂടിച്ചേരകളിലൂടെയും കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും , വിദ്യാലയത്തിന് എത്തിക്കുന്ന കഴിയുന്ന സഹായങ്ങളിലൂടേയും തുടരട്ടെ....ഈ ടീമിന് അഭിനന്ദനങ്ങള്‍

  • @suhailk2908
    @suhailk2908 2 ปีที่แล้ว +9

    ഒരുപാട് ദിവസങ്ങൾക്കു ശേഷം ഇങ്ങനെ ഒരു ഒരുമിച്ചു കൂടാൻ കഴിഞ്ഞല്ലോ 😍😍😍

  • @inodetalent8294
    @inodetalent8294 ปีที่แล้ว +2

    മലപ്പുറത്തെ കുട്ടിക്കാലം ... അത് അനുഭവിച്ചവർക്ക് ഒരു ഭാഗ്യമാണ്... ഇപ്പോഴും ഇങ്ങനെയൊക്കെ കൂടിച്ചേരാൻ സാധിക്കുന്നത് അതുകൊണ്ടു തന്നെ. മുഹമ്മദാലിയാണ് വർഷങ്ങളായി എറണാകുളത്തുള്ള എന്നെ ഇപ്പോഴും അരീക്കോടിനോട് ചേർത്തു നിർത്തുന്ന മാജിക്. അത് ഒന്നു പുറത്തു വന്നു എന്ന് മാത്രം. ഇനിയും വൈറൽ വീഡിയോ വന്നാൽ അത്‌ഭുതപ്പെടേണ്ട. കാത്തിരിക്കു😂😍🥰

  • @waitingmydreams4818
    @waitingmydreams4818 2 ปีที่แล้ว +7

    ഐവ പ്വോളി. ഞാനൊന്നും ജനിച്ചില്ല. എന്നിട്ടും ഇപ്പോൾ നമ്മളൊന്നും ഇത് പോലില്ല. ഇപ്പോൾ തന്നെ വയസ്സ് പിടിച്ച പോലെ. ബട്ട്‌ ഇവരൊക്കെ നോകിയെ മാഷാ അല്ലാഹ് 🥰🥰

  • @devilgirl375
    @devilgirl375 2 ปีที่แล้ว +10

    വർഷങ്ങൾക്കു മുമ്പ് ഷഹജ വൈറൽ ആയ ഗാനം ഇപ്പോഴും

  • @muhammadmusthafa3021
    @muhammadmusthafa3021 2 ปีที่แล้ว +10

    നല്ല ടീം, കലക്കി, ഫുൾ സപ്പോർട്ട്

  • @p.c.thomaspcthomas9682
    @p.c.thomaspcthomas9682 2 ปีที่แล้ว +1

    ജിൽ ജിൽ കൂട്ടുകാർക്ക് എല്ലാവിധ ആശംസകളും.ഈ തമാശകളിലും നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ഒത്തിരി സന്തോഷം.

  • @michael_2244
    @michael_2244 2 ปีที่แล้ว +76

    March 2017 ൽ പിരിഞ്ഞ് പോയ 10th teams നെ ഇന്നും തിരിച്ച് കിട്ടാത്ത ഞ്യാൻ 🥲🥲🥲

    • @thasli1957
      @thasli1957 2 ปีที่แล้ว +1

      😅😂😂😂

    • @ayshus786
      @ayshus786 2 ปีที่แล้ว +1

      🤣🤣🤣🤣

    • @hakkims7
      @hakkims7 2 ปีที่แล้ว +2

      എല്ലാം തീർന്നാൽ തിരിച്ചു വരും...

    • @muniabdulmuneerck1842
      @muniabdulmuneerck1842 2 ปีที่แล้ว +1

      2004💛♥

    • @najeebthali7071
      @najeebthali7071 2 ปีที่แล้ว +1

      2006 njanum

  • @laluaaron7138
    @laluaaron7138 2 ปีที่แล้ว +36

    സ്കൂൾ കാലം ഓർത്താൽ നമ്മളെല്ലാം ചെറുതാവും 😍😍😎

  • @rasalmubarak7295
    @rasalmubarak7295 2 ปีที่แล้ว +29

    നല്ല സൗഹ്യദങ്ങൾ ഒരിക്കലും മരിക്കുന്നില്ല.

  • @fathimaamlad8680
    @fathimaamlad8680 ปีที่แล้ว +1

    Sulaika manzil ❤️song iragiypo ee Vdo kandavr undoo😍

  • @subairthalakapp8313
    @subairthalakapp8313 2 ปีที่แล้ว +27

    ഞാൻ വീണ്ടും വീണ്ടും ചിരിച്ച വീഡിയോ 😁😁😁😆😜👌🏻

    • @ivan-vw4of
      @ivan-vw4of 2 ปีที่แล้ว

      Njanum😘😘

  • @Darkstallion566
    @Darkstallion566 2 ปีที่แล้ว +23

    മയമാലിക്കാ..... 💕💕💕 ഉമ്മ.
    ഇങ്ങളാണ് താരം.
    വളരെ സന്തോഷം തോന്നി

  • @indipend
    @indipend ปีที่แล้ว +1

    ഭയങ്കര സന്തോഷം തോന്നി..... കലയിലെ കലാലയം 👏👏👏

  • @insuvlog123
    @insuvlog123 2 ปีที่แล้ว +12

    ജിൽ ജിൽ കേട്ടപ്പോൾ തന്നെ ചിരി വന്നു 😀😀😀

  • @sadiqueam3334
    @sadiqueam3334 2 ปีที่แล้ว

    എവിടെക്കാണ് മലയാളിയുടെ ആസ്വാദന നിലവാരം അധ:പ്പതിക്കുന്നത് ...? സുന്ദരമായ ഒരു ഗാനത്തെ ഇത്രമേൽ വികൃതമാക്കിയിട്ട് അതിനെ ഇത്രമേൽ കൊട്ടിഘോഷിക്കുന്ന അൽപത്തം.. ഒരു പത്തു വർഷം മുമ്പായിരുന്നെങ്കിൽ വരെ സ്റ്റേജിൽ നിന്ന് ഇറക്കി വിടുമായിരുന്ന നിലവാരത്തിലുള്ള ഒരു അവതരണം ഇത്രമേൽ ആഘോഷിക്കുമ്പോൾ ചിന്തിക്കേണ്ടത് എവിടെക്കാണ് നമ്മുടെ പോക്ക് എന്നതാണ്. യാതൊരു കലാമൂല്യമോ സർഗ സിദ്ധിയോ തൊട്ടു തീണ്ടാത്ത ഒരു അവതരണം സമൂഹത്തിന് നൽകുന്നത് എന്ത് പോസിറ്റീവ് സന്ദേശമാണ്...? കഷ്ടം തന്നെ.

  • @Fellah502
    @Fellah502 2 ปีที่แล้ว +7

    സമൂഹത്തെ പറയിപ്പിക്കാൻ ചില കോലങ്ങൾ........

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 2 ปีที่แล้ว +116

    ഒരുപാട് കാലം ഇത് പോലെ ഒരുമിച്ച് കൂടാൻ കഴിയട്ടെ

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +70

    ഈ interview പ്രദീക്ഷിച്ചവർ ആരൊക്കെ

  • @shamsudeenkasali9113
    @shamsudeenkasali9113 2 ปีที่แล้ว +1

    എല്ലാവരും നല്ലവണ്ണം പാടിയിട്ടുണ്ട് വീണ്ടും പുതിയ പാട്ടുകൾ പ്രതീക്ഷിക്കുന്നു. അങ്ങനെ ആ സൗഹൃദം നിലനിർത്തട്ടെ

  • @hgtbadaru5810
    @hgtbadaru5810 2 ปีที่แล้ว +37

    ജീവിക്കൂ ജീവിപ്പിക്കൂ.. ആശംസകള്‍

  • @ranjithp5929
    @ranjithp5929 2 ปีที่แล้ว

    ഹോ... അതി ഗംഭീരം.... ethanu mappilapattu ella ഒപ്പനക്കും udavum.... 🙏👍

  • @sahibralf
    @sahibralf 2 ปีที่แล้ว +16

    My SSLC batch only. Maymali has an ability to spread positive energy regardless of the situation. He is incredible 🥰

  • @anwarktk3990
    @anwarktk3990 2 ปีที่แล้ว +28

    മമ്മാലി നിങ്ങൾ ചെറിയ പ്രായം ഫുൾ അടി പൊളി കോമഡി ആയിരുന്നോ 😂

  • @jinoobjinuvlogs4969
    @jinoobjinuvlogs4969 2 ปีที่แล้ว +7

    *അടിപൊളി ടീം* 😃🥰🥰 പൊളിച്ചു 🥰🥰

  • @suhairkayalmadathil6027
    @suhairkayalmadathil6027 2 ปีที่แล้ว +22

    ഞങ്ങൾക്കുമുണ്ട് 96 ബാച്ച് ഗ്രൂപ്പ്... അടിപൊളിയായി പോകുന്നു 👍 ഇത് കണ്ടപ്പോൾ വളരെ സന്തോഷം 🙏❤️

    • @petsworld0965
      @petsworld0965 2 ปีที่แล้ว +1

      നമ്മൾക്കും ഉണ്ട്‌ 96ബാച്ച്

  • @shaijup6569
    @shaijup6569 2 ปีที่แล้ว +10

    94 അല്ല93 ഞങ്ങളുടെ മുന്നേ പടിച്ചവരാ അഭിനന്ദനങ്ങൾ

  • @Neamar263
    @Neamar263 2 ปีที่แล้ว +240

    ചിരിച്ചു ഒരു വഴി ആയി ഞങ്ങളെ ഫാമിലി ഗ്രൂപ്പിൽ കണ്ടിട്ട് 🤣🤣🤣🤣🤣🤣

  • @nassaredoli1296
    @nassaredoli1296 ปีที่แล้ว

    പാടാൻ അറിയില്ലങ്കിൽ പാടരുത്
    എഴുതിയ വരെയും പാടിയവരെയും ഓർക്കണം
    ഇവർക്ക് പാടാൻ പറ്റിയ എത്ര പാട്ടുകളുണ്ട്

  • @jamalthathoor
    @jamalthathoor 2 ปีที่แล้ว +26

    വേറെ ന്യൂസ് ഒന്നും കിട്ടിയില്ലേ...
    മീഡിയ one നു ഒരു സ്റ്റാൻഡേർഡ് ഉണ്ട് അതു കളയരുത്

    • @aboobackerkaka9638
      @aboobackerkaka9638 2 ปีที่แล้ว +1

      ഒരു കുത്തിത്തിരിപ്പെങ്കിലും എന്നാണോ

  • @airaayaanairaayaan991
    @airaayaanairaayaan991 2 ปีที่แล้ว +4

    Aa sisters nte husband family k kodukkanam oru salute... ithra freedom kittanel avarude suppport ndakum pirakil

    • @asnanoufal978
      @asnanoufal978 2 ปีที่แล้ว

      Sathyam

    • @Jhnjffrjnrdhn
      @Jhnjffrjnrdhn ปีที่แล้ว

      👍🏼👍🏼

    • @Jhnjffrjnrdhn
      @Jhnjffrjnrdhn ปีที่แล้ว

      സ്വാതന്ത്ര്യം കൊടുക്കുന്നില്ലെങ്കിൽ ആണ് പറയേണ്ടത്. അവനവന്റെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ ഭിക്ഷയല്ല

  • @mohamedrizvan5457
    @mohamedrizvan5457 2 ปีที่แล้ว +40

    ചില എമ്പത്തുകളിലെ വസന്തങ്ങളുടെ ഇതിന് താഴേ ഉള്ള നെഗറ്റീവ് കമൻ്റുകൾ ആണ് അതിലും വലിയ കോമഡി, എന്തും കുറ്റം മാത്രം കണ്ടെത്തുന്ന ചിലർ 😆😆😆

  • @haseenak477
    @haseenak477 2 ปีที่แล้ว +2

    ഇത് ഏത് സ്കൂളിൽ ആണ്

  • @manuppakthodi
    @manuppakthodi 2 ปีที่แล้ว +46

    എന്റമ്മോ ചിരിച്ച് പള്ള കോചിയ പാട്ടായിപോയി 🤣🤣😂👌🏻

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว +4

      ഇതിൽ വൈറൽ ആവാൻ മാത്രം എന്താണ് ഉള്ളത് മലയാളികളെ😂
      മലയാളിയുടെ ഒരു അവസ്ഥ🤣

    • @thedislikebutton4498
      @thedislikebutton4498 2 ปีที่แล้ว

      @@MalluMalayalam enikkum atha manassilaakaaathath 😂

  • @muhammedfahismuhammedfahis2238
    @muhammedfahismuhammedfahis2238 2 ปีที่แล้ว +2

    അടിപൊളി സോങ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍വളരെ ഇഷ്ടം ആയി

  • @nejukondotty7130
    @nejukondotty7130 2 ปีที่แล้ว +54

    ഈ interview ക്ക് വേണ്ടി കാത്തിരിക്കായിരുന്നു.
    വരും എന്ന് ഉറപ്പുണ്ടായിരുന്നു.

  • @SameerK-rt3pj
    @SameerK-rt3pj 2 ปีที่แล้ว +4

    സംഗതി പൊളിച്ചു 😂
    അടിപൊളി 😍
    കൊള്ളാം 😍😍😍

  • @chirakkalashrafchirakkalas9694
    @chirakkalashrafchirakkalas9694 2 ปีที่แล้ว +86

    എന്നാലും എന്റെ മമ്മാലിക്കാ നിങ്ങളാണ് താരം

  • @abdussalamkadakulath863
    @abdussalamkadakulath863 2 ปีที่แล้ว +2

    ഈ ഇന്റർവ്യൂ കണ്ടു ഞാൻ വീണ്ടും ഫാമിലി ഗ്രൂപ്പിൽ പോയി വീഡിയോ കണ്ടു 🥰👍🏻

  • @fathooshworld
    @fathooshworld 2 ปีที่แล้ว +7

    Masha Allah... Adipoli👍🏻Super.. 😍

    • @tuttu298
      @tuttu298 2 ปีที่แล้ว

      fathoosh world evideee kand parijayam undalllo.skv yil undo🤔😜

  • @gafutalks3674
    @gafutalks3674 2 ปีที่แล้ว +2

    നല്ലോണം ആസ്വദിച്ചു...
    മയ്മാലിക്കക്കും ടീമിനും അഭിനന്ദനങ്ങൾ...

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +6

    അടിപൊളി.....👍🌹

  • @achuashraf8288
    @achuashraf8288 2 ปีที่แล้ว +2

    എന്തായാലും സംഭവം പൊളി ആണ് 💞💞

  • @rbjframes9198
    @rbjframes9198 2 ปีที่แล้ว +6

    ഇന്റർവ്യൂ കാണുമ്പോൾ പോലും ചിരി വരുന്നു...... ഇജ്ജാതി ടീം 😍

  • @abdulmanaf3870
    @abdulmanaf3870 2 ปีที่แล้ว

    പൊന്നാര സുഹൃത്തുക്കളെ ഞാനും ഭാര്യയും കുട്ടികളും കുറെ നേരം നിങ്ങളുടെ പരിപാടി കട് പൊട്ടിച്ചിരിക്കുകയായിരുന്നു നിങ്ങൾക് എല്ലാവർക്കും ഒരായിരം ആശംസകൾ

  • @arshalshabeeb007
    @arshalshabeeb007 2 ปีที่แล้ว +4

    നുമ്മ സ്കൂൾ ടീം.... SOHSS അരീക്കോട് ❤️❤️❤️

  • @shafeekudupi7217
    @shafeekudupi7217 2 ปีที่แล้ว

    Vimarshanam നമുക്ക് പുല്ലാണ്
    മനസ്സ് കൊണ്ട് ഇന്നും ചെറുപമാണ് സൂപ്പർ

  • @Tofu812
    @Tofu812 2 ปีที่แล้ว +16

    Masha Allah Masha Allah സൂപ്പർ സൂപ്പർ👍👍👍👍👍

  • @Christhudhasv
    @Christhudhasv 2 ปีที่แล้ว

    അങ്ങനതന്നേ ഞങ്ങള് എണ്പത്തിരണ്ടുബേച്ചാണ് കണ്ടുമുട്ടിയാല് അണ്ണത്തേ സഠസാരമാണ് വിവരമില്ലാത്തവർ കുറ്റഠപറയുഠ സുപ്പർ സ്റ്റാർ അടിപൊളി കലക്കി

  • @anushahim5277
    @anushahim5277 2 ปีที่แล้ว +6

    കലക്കി കൂട്ടുകാരെ.... 👌😊👍🏻👍🏻

  • @lijojoseph9860
    @lijojoseph9860 9 หลายเดือนก่อน

    എന്റെ പൊന്നു ചങ്ങാതിമാരെ ജീവിതത്തിൽ ഇത്രയും ചിരിച്ചിട്ടില്ല ആദ്യമായിട്ടാണ് ഇത്രയും ശ്വാസമില്ലാതെ ചിരിക്കുന്നത് 😁😁😁

  • @rekhaj5757
    @rekhaj5757 2 ปีที่แล้ว +7

    I love this friendship

  • @abduvt298
    @abduvt298 2 ปีที่แล้ว

    പെങ്ങൻമാരെ പാട്ടുകേട്ട് കുറെ ചിരിച്ചു എന്നാലും ആൺങ്ങളെ ഒഴിച്ച് കൂടാൻ പാടില്ലാത്തതാണെന്നു ഇക്കാക്ക് തെളിയിച്ചു സൂപ്പർ

  • @aju2433
    @aju2433 2 ปีที่แล้ว +30

    നമ്മളും ഇത്പോലെ സംഘഗാനം പാടിയിട്ടുണ്ടെങ്കിലും കിട്ടിയത് "koooiiiii" മാത്രം😂

  • @sharafalimkm4628
    @sharafalimkm4628 2 ปีที่แล้ว +1

    ആഹാ എന്തൊരു സുന്ദരമായ തല്ലിപ്പൊളി ഗാനം