കെ മുരളീധരന്റെ വാക്കുകൾ വരാൻ പോകുന്ന രാഷ്ട്രീയ കൊടുങ്കാറ്റിന്റെ സൂചന |K MURALEEDHARAN|

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • വിശാല നേതൃസമ്മേളനത്തോടെ ബിജെപി പണി തുടങ്ങിയോ ? കേരളം പിടിക്കാൻ ഇനിയെത്രദൂരം ? |BJP|
    #bjp #modi #kmuraleedharan #congress

ความคิดเห็น • 86

  • @saseendranpk4308
    @saseendranpk4308 2 หลายเดือนก่อน +31

    അനുഭവം ആണ് ഏറ്റവും വലിയ സത്യം 🇮🇳🙏💪🚩💞🙇‍♂️👏

  • @RavindranV-v4e
    @RavindranV-v4e 2 หลายเดือนก่อน +35

    സോഷ്യൽ മീഡിയ സജീവമായതോടുകൂടിയാണ് ജനങ്ങളിൽ മോതിയിൽ ഉള്ള വിശ്വാസം കൂടിവന്നതും പത്ര മാധ്യമങ്ങളിൽ വരുന്നതല്ലാം സത്യമല്ല എന്നു ജനങ്ങൾ മനസിലാക്കിതുടങ്ങിയിരിക്കുന്നു

  • @Krishna-n5g4d
    @Krishna-n5g4d 2 หลายเดือนก่อน +56

    കേരളത്തിൽ ബിജെപി യുടെ മുഖ്യമന്ത്രിയായി ❤️SG
    ❤️ തീർച്ചയായും വരും... കാത്തിരിക്കുന്നു..

  • @jitheshpeter5790
    @jitheshpeter5790 2 หลายเดือนก่อน +35

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു.ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് യഥാർത്ഥത്തിൽ തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് കാരണം അവർ സുരേഷ് ഗോപിയേയും BJP യേയും വിശ്വസിച്ച് വോട്ട് ചെയ്തു അവരുടെ വിശ്വാസം കാത്തുകൊള്ളാൻ BJP ക്ക് കഴിഞ്ഞാൽ കേരളത്തിൽ BJP ക്ക് വൻമുന്നേറ്റം ഉണ്ടാകും❤നരേന്ദ്ര മോദി❤സുരേഷ് ഗോപി❤BJP❤

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 หลายเดือนก่อน +3

      ഞാനും 👍👍👍

    • @RachananRachanankarimbil
      @RachananRachanankarimbil 2 หลายเดือนก่อน

      അപ്പോ എനി കേരളകോൺഗ്രസ്, ലീഗ്, ബിജെപി മതി, മതേതരത്വം പറഞ്ഞു നടക്കേണ്ട കാര്യമില്ലല്ലോ, എനി കേരളം കുട്ടിച്ചോറക്കം മത രാഷ്ട്രീയമായി പോകാനുള്ള തുടക്കമാണ് തൃശൂരിൽ തുടങ്ങിയത്.

  • @Vijayam9
    @Vijayam9 2 หลายเดือนก่อน +51

    നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവർ തീർച്ചയായും ബീ ജെ പി യിൽ അണിചേരുക അതിന് വേണ്ട ബോധം ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കണം 🙏🌹

    • @rkrishnan5999
      @rkrishnan5999 2 หลายเดือนก่อน +6

      ഇന്ത്യയുടെ പുരോഗതിക്ക് മോദി സർക്കാർ തുടരേണ്ടത് അത്യാവശ്യമാണ്.എല്ലാ സംസ്ഥാനങ്ങളിലും വികസനം നടക്കുന്നുണ്ട്. തൃശൂരിൽ ക്രിസ്ത്യാനികൾ ഏതാണ്ട് നല്ലൊരു ശതമാനം സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇത്രയും ഭൂരിപക്ഷം കിട്ടിയത് ക്രിസ്ത്യാനികൾ വോട്ട് ചെയ്തത് കൊണ്ടാണ്.ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കളും അണികളും മുഴുവൻ തന്നെ ബിജെപി യിൽ ചേർന്നു കഴിഞ്ഞു. കേരളത്തിൽ താമസിയാതെ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും ധാരാളം പേർ ബിജെപി യിലേക്ക് വരും. കേരളത്തിന്റെ പുരോഗതിക്ക് കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടികളെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടത് അത്യാവശ്യമാണ്. ഇവരും ഘടകകക്ഷികളും കേരളത്തെ കൊള്ളയടിച്ചു.

    • @Latheeffrk
      @Latheeffrk 2 หลายเดือนก่อน

      ബിജെപിക്ക് കേരളത്തിൽ ഒരു വളർച്ചയും ഉണ്ടാവില്ല. ഉള്ളതും നഷ്ടപ്പെടും.

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 หลายเดือนก่อน

      ​@@rkrishnan5999👍👍👍

  • @chandramohanannv8685
    @chandramohanannv8685 2 หลายเดือนก่อน +36

    🕉️✅കേരളത്തിൽ ഹിന്ദു സമൂഹത്തിൽ സംമൂഹിക 👌ബോധം ഉണ്ണർന്നു..
    ഹിന്ദു സമൂഹത്തിന് കേരളത്തിൽ സുരക്ഷിത ജീവിതം വേണം എങ്കിൽ (2)വഴി മാത്രം.. (1)ബിജെപി യിൽ അണിചേരുക. (2)ഒരു ഹിന്ദു പാർട്ടി രൂപീകരിക്കുക. 🕉️ഇതിൽ ഇപ്പോൾ ആദ്യത്തേത് സ്വികരിച്ചു.....

  • @rkm6626
    @rkm6626 2 หลายเดือนก่อน +11

    ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 350/400 സീറ്റുകൾ നേടുമെന്ന് എല്ലാ ഭാഗത്തും നിന്നും പ്രചരണം ഉണ്ടായി പക്ഷെ അത് പിന്നീട് വലിയ വലിയ നഷ്ടങ്ങൾക്ക് ഇടയാക്കി ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ല അത് പോലെ ദയവായി കോർപ്പറേഷൻ ഭരണം കിട്ടുന്നത് വരെ അമിത ആത്മവിശ്വാസം വേണ്ട അത്തരം വാർത്തകളും ഒഴിവാക്കിയാൽ നന്ന്

    • @kuniyilchandran5714
      @kuniyilchandran5714 2 หลายเดือนก่อน +1

      അതെ, ഇതൊരു പറ്റിക്കൽ പരിപാടിയാണ്.

  • @vipinvijayan9088
    @vipinvijayan9088 2 หลายเดือนก่อน +10

    BJP 🔥🔥🧡🧡🧡

  • @eagleeyevisualmedia
    @eagleeyevisualmedia 2 หลายเดือนก่อน +6

    കേരളത്തിലെ ബിജെപി യുടെ താഴെ തട്ടിലുള്ള സംഘടനാ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ല, ലോകസഭയിലേക്ക് 3ൽ അതികം എംപി മാരെ നമ്മുക്കയക്കാൻ സാധിക്കാതെ പോയതും അതുകൊണ്ടാണ്.... ഇത് എന്റെ നേരിട്ടുള്ള അറിവിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്. ഞാൻ താമസിക്കുന്നത് പേയാടാണ് എനിക്കറിയാവുന്ന ഒരാളുടെ വീടുകളിലും ബിജെപി ക്ക്‌ വേണ്ടി ആരും വോട്ട് ചോദിച്ചു വന്നീട്ടില്ല, എന്നാൽ ഇടതും വലതും 3ഉം 4ഉം പ്രാവശ്യം വന്നു... അവരാണ് എനിക്ക് സ്ലിപ്പ് തന്നത്, ഇങ്ങനെ പല സ്ഥലത്തും. അത് പോലെ ബിജെപി ക്ക്‌ കിട്ടേണ്ട വോട്ടുകൾ ചെയ്യാതെ പോയിരിക്കുന്നു, അടുത്ത തവണയെങ്കിലും ഇത് മനസിലാക്കി പ്രവർത്തനം നടത്തിയാൽ നല്ലത്.

  • @prasadbr5718
    @prasadbr5718 2 หลายเดือนก่อน +1

    Very very correct.

  • @MohananK-q7m
    @MohananK-q7m 2 หลายเดือนก่อน +7

    കൊണ്ഗ്രെസ്സിന് വേണ്ടി ഒരു ഒരു വിഭാഗം രാജ്യം മുഴുവൻ കിണഞ്ഞു പരിശ്രമിച്ചിട്ടും BJP യെ ഭരണത്തിൽ വരുന്നതിൽ നിന്ന് തടയാനായില്ല, 😄

  • @skn1727
    @skn1727 2 หลายเดือนก่อน +4

    Ckp യെ പോലുള്ളവരോട് നവടക്കാൻ പറയുക

  • @MmM010M
    @MmM010M 2 หลายเดือนก่อน +33

    മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.ഇത് ഖുർആനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇസ്ലാം ഇല്ലാത്ത നാട്ടിലേക്ക് ഹിജ്റ പോവുക അവിടെ ചെന്ന് പെറ്റു പെരുകുക.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും.
    ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.
    അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.
    ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia)
    ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.
    പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.
    ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.
    ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.
    സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.
    മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും.
    ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.
    പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
    കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!
    .
    .

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน +3

      Well done

    • @jitheshpeter5790
      @jitheshpeter5790 2 หลายเดือนก่อน +6

      ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. കേരളത്തിൽ നിരവധി ക്രിസ്ത്യൻ യുവതിയുവാക്കൾ ക്രിസംഘികളാവുന്നു കാരണം കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുർഭരണവും ധൂർത്തും ഇസ്ലാമിക പ്രീണനവും കോൺഗ്രസിൻ്റെ മുസ്ലീം ലീഗ് വിധേയത്വവുമാണ്.ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് യഥാർത്ഥത്തിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അവർ സുരേഷ് ഗോപിയേയും BJP യേയും വിശ്വസിച്ച് വോട്ട് ചെയ്തു അവരുടെ വിശ്വാസം കാത്തുകൊള്ളാൻ BJP ക്ക് കഴിഞ്ഞാൽ കേരളത്തിൽ BJP ക്ക് വൻമുന്നേറ്റം ഉണ്ടാകും.ജയ്യ് ജയ്യ് BJP

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 หลายเดือนก่อน

      *കേരളത്തിൽ ബൈബിൾ കത്തിച്ചപ്പോളും, പുൽക്കൂട് നശിപ്പിച്ചപ്പോഴും, പന്നിയിറച്ചി വിതരണം ചെയ്തു എന്നു പറഞ്ഞു ക്രിസ്ത്യൻ മാനേജ്മെൻറ് എരുമേലി സെന്റ് തോമസ് സ്കൂൾ അടിച്ചു തകർത്ത് ക്രിസ്ത്യൻ അധ്യാപകനെ തല്ലി ചതച്ച സംഭവിച്ചപ്പോളും, കാഞ്ഞിരപ്പുഴ ഹോളി ഫാമിലി സ്കൂൾ ആക്രമിച്ചപ്പോഴും, കരുനാഗപ്പള്ളി ഗേൾസ് സ്കൂൾ അടിച്ചു തകർത്തപ്പോളും, ലിറ്റിൽ ഫ്ലവർ മാനന്തവാടി സ്കൂളിലും, കാസർകോട് പള്ളിക്കര ക്രൈസ്തവ സ്കൂളിലും, പ്രൊവിഡൻസ് ഗേൾസ് സ്കൂൾ കോഴിക്കോട്ടും, ക്രൈസ്റ്റ് നഗർ തിരുവല്ലം സ്കൂളിലും, തലശ്ശേരി സെന്റ് ജോസഫ് സ്കൂളുകളിലും ഇസ്ലാമിസ്റ്റുകൾ മുദ്രാവാക്യങ്ങളും ഭീഷണിയുമായി വന്നപ്പോഴും*, കുരിശിൽ കയറി നിന്ന് ജിഹാദികൾ ഫോട്ടോ എടുത്ത് കളിച്ചപ്പോളും, പർദ്ദ ധരിച്ച വിദ്യാർഥികളെ സ്കൂൾ പ്രോഗ്രാമിൽ പങ്കെടുപ്പിച്ചു എന്നു പറഞ്ഞ് വൈദികനെയും കന്യാസ്ത്രീയും തടഞ്ഞുവെച്ച് മാപ്പുപറയിപ്പിച്ച് വീഡിയോ ചിത്രീകരിച്ച സംഭവം, സൺഡേ സ്കൂളിൽ പുറത്ത് നിന്ന് വന്ന് കടുത്തുരുത്തിയിൽ വച്ച് നടന്നതുപോലെ പലയിടത്തും ആവർത്തിച്ചപ്പോളും, മയക്കുമരുന്നിന്റെ ദൂഷ്യങ്ങളെക്കുറിച്ച് പള്ളിയിൽ തൻ്റെ ജനത്തോട് സംസാരിച്ചതിന്റെ പേരിൽ പാലാ പിതാവിനെതിരെ നടന്ന സംഭവങ്ങൾ, ജോസഫ് മാഷിൻ്റെ കൈവെട്ടിയെടുത്ത സംഭ വം നടന്നപ്പോളും, പത്തനംതിട്ട ചുങ്കപ്പാറയിലെ പാസ്റ്റർ സാം പീറ്ററുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്ക് എതിരെ കേസ് വരുകയും, പാസ്റ്ററുടെ തല വെട്ടി ഫുട്ബോൾ കളിക്കാൻ പറഞ്ഞ മദനിയോടൊപ്പം ഇടതു വലതു പാർട്ടികളിൽ നിന്നപ്പോഴും, ഊന്നുകല്ലിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് ക്രിസ്ത്യൻ കുരിശുപള്ളികളിൽ നാശനഷ്ടം വരുത്തിയപ്പോഴും, ഈശോ സിനിമ, ആനക്കുഴിക്കാട്ടിൽ പിതാവിന് നേരെ പടക്കം എറിറഞ്ഞ സംഭവം, അരമന തല്ലിപ്പൊളിച്ച സംഭവം, ക്രിസ്ത്യൻ കോളേജായ അമൽജ്യോതി കോളേജിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ സംഭവം, സ്കൂൾ യൂണിഫോമിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞ് കന്യാസ്ത്രീകളുടെ സ്കൂളുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ സംഭവം, പ്രഭാത സവാരിക്ക് ഇറങ്ങിയ വൈദികനെ കാറടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബലിന്റെ നേതാവിനെ കാർ ഇടിപ്പിച്ച കൊല്ലാൻ നോക്കിയ സംഭവം, സ്വന്തം സമുദായ അംഗങ്ങളോട് ഹലാലിന്റെ ദോഷങ്ങളെക്കുറിച്ച് സംസാരിച്ച ഫാദർ ആൻറണി തറയ്ക്കടവിലിതിരെ കേസെടുത്ത സംഭവം, ക്രിസ്ത്യൻ വികാരിയെ പള്ളിയിൽ വച്ച് ടിപ്പു തല അറുത്ത് കൊന്നതിനെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ ജോസഫ് പുത്തൻപുരയ്ക്കൽ അച്ഛനെതിരെ ജിഹാദികൾ നടത്തിയ സൈബർ ആക്രമണങ്ങൾ , ധ്യാന ഗുരുവായ സേവ്യർ ഖാൻ വട്ടായ അച്ഛനെതിരെ ജിഹാദികളും കമ്മ്യൂണിസ്റ്റുകളും നടത്തിയ സൈബർ ആക്രമണങ്ങൾ, ഇത് എല്ലാം യാദൃച്ഛികം എന്നും പറഞ്ഞു നടന്ന മതെതരെ ക്രിസ്ത്യാനികളെ...
      ഇന്ന് പള്ളി മുറ്റത്ത് കയറി അച്ഛനെ വണ്ടി ഇടിപ്പിച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയതതും നിങ്ങള്ക്ക് യാദൃച്ഛികം ആയി തോന്നിയേക്കാം...
      *ഇജിപ്തിലും സിറിയയിലും തുർക്കിയലും ലേബാനോ ലലും ഇതുപോലെ ഉള്ള അവസാനത്തിൻ്റെ ആരംഭം കണ്ട് തുടങ്ങിയപ്പോ യാദൃച്ഛികം എന്ന് ഒര് തലമുറ കരുതി കരുതി യാഥാർത്ഥ്യബോധം വന്നപ്പോഴേക്കും ഇസ്ലാമിക ശെരിയത് നാട്ടിൽ നടപ്പിലാക്കിയിരുന്ന്*...
      ജിഹാദികൾ ന്യൂനപക്ഷ ആയിടത്ത് മാത്രമെ അവർക്ക് ജനാതിപത്യ മതെതര സഹിഷ്ണുത സമാധാന സ്നേഹം ഉള്ളൂ... അവർ നിശ്ചിത ശതമാനത്തിൽ എത്തിയാൽ ..
      അതുകഴിഞ്ഞാൽ ധാർഷ്ട്യവും സ്വജന വാദവും ശെരിയത്തും മാത്രമെ കാണൂ... അന്യമതസ്ഥരെ ഖുർആൻ പ്രകാരം കൊന്നും കൊലവിലിച്ചും ഭീഷണി പെടുതിയും ജസ്സിയ പിരിച്ചും നേരിടുന്ന ശെരിയത്ത്.

  • @Balakri15
    @Balakri15 2 หลายเดือนก่อน +11

    കാസർ ഗോഡ് മഞ്ചേശ്വരം ഈ മണ്ഡലങ്ങൾക്ക് എന്തുപറ്റി

    • @harisankars6172
      @harisankars6172 2 หลายเดือนก่อน +1

      Muslim population increased here .I am from kasargod

    • @aravindakshannv4270
      @aravindakshannv4270 2 หลายเดือนก่อน +1

      കോൺഗ്രസിന്റെ പൈസ കൊടുക്കാം എന്നു പറഞ്ഞ കുതന്ത്രങ്ങളിൽ ആണ് സീറ്റുകൾ നഷ്ടമായത്

  • @padmanabhana7173
    @padmanabhana7173 2 หลายเดือนก่อน +4

    SG ആക്കും BJP യുടെ മുഖ്യമന്ത്രി ..

  • @TatwamayiNews
    @TatwamayiNews  2 หลายเดือนก่อน +6

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @VenugopalanUnnithan
    @VenugopalanUnnithan 2 หลายเดือนก่อน +3

    ❤❤❤❤❤❤❤❤

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 หลายเดือนก่อน +8

    നഗരസഭ തൂത്തു വാരണം. ഒത്തിരി ചൂൽ ആവശ്യമായി വരും. ഇപ്പോഴേ ഓർഡർ ചെയ്യുക.

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 หลายเดือนก่อน

      Baakkiyokke madayalekhanakkaarum charkkular kaarum nokkikolum😂😂😂😂😂😂

    • @rangithamkp7793
      @rangithamkp7793 2 หลายเดือนก่อน

      CHOOLOKKE AMADMI PARTI KONDU POYI THOTTIL OZHUKKI .

  • @mohanakumar2124
    @mohanakumar2124 2 หลายเดือนก่อน

    ആർക്കും വേണ്ടാത്ത മുരളിയുടെ കാര്യം വിടി സുഹൃത്തുക്കളെ

  • @asokanpunnapra4495
    @asokanpunnapra4495 2 หลายเดือนก่อน

    നിങ്ങളുടെ പുങ്കത്തരം നിർത്തുക.

  • @MohanAmbat-z1v
    @MohanAmbat-z1v 2 หลายเดือนก่อน

    Those who wanted to escape from the sinking ship must understand about their party and their future in politics.

  • @sunishkumar5497
    @sunishkumar5497 2 หลายเดือนก่อน

    ഇസ്‌ലാം - ഖുർആൻ ഇല്ലാത്ത ലോകം എത്ര സുന്ദരം ആയിരിക്കും. ഇസ്രയേൽ പൊലെ , ക്രിസ്ത്യൻ - ബുദ്ധ രാജ്യങ്ങൾക്ക് ഒപ്പം ഇന്ത്യ യും ചേർന്നു, ഈ വർഗത്തെ കമ്യൂണിസ്റ് ചൈന പൊലെ പൂർണമായും കുഴിച്ചു മൂടുക അല്ലെങ്കിൽ തിരിച്ചു മനുഷ്യരാക്കുക.❤

  • @vasunv9989
    @vasunv9989 2 หลายเดือนก่อน

    Good

  • @vkn3522
    @vkn3522 2 หลายเดือนก่อน

    അവസാനം മുരളി കുനിഞ്ഞു സ്വാന്ധം സാധനത്തിൽ നോക്കി നെടുവീർപ്പിട്ടു, ഭഗവാനേ എന്തു വലുതായിരുന്നു, ഇപ്പോൾ ചുരുങ്ങി ചുരുങ്ങി പ്പോയല്ലോ? ഞൻ അഹങ്കാരം മൂത്ത് ശ്രദ്ധിക്കാതെപോയി

  • @aneesk3734
    @aneesk3734 2 หลายเดือนก่อน +2

    ഒരു ചുക്കും സംഭവിക്കുകയില്ല...…
    മുരളീധരൻ മന്ത്രിയായിരിക്കുമ്പോൾ തെരെഞ്ഞെടുപ്പിൽ തോറ്റ ആളാണ്, മുരളീധരൻ്റെ വാക്ക് കേട്ട് നിങ്ങൾ ഊറ്റം കൊള്ളേണ്ട ...

  • @AnandanM-lj4mu
    @AnandanM-lj4mu 2 หลายเดือนก่อน +1

    കേരളത്തിൽ എല്ലാവരും ബുധിമാന്മാർ ആയത് കൊണ്ട് കുറച്ചു സമയം എടുക്കും bjp വരാൻ അത്രേയുള്ളൂ

  • @Sasikumar-o4i
    @Sasikumar-o4i 2 หลายเดือนก่อน +1

    Bjp

  • @prasadsivaprasadsiva5731
    @prasadsivaprasadsiva5731 2 หลายเดือนก่อน

    നഗരസഭാ തൂത്തുവാരാന്‍ കോണ്‍ഗ്രസ്സ് നേതാക്കളും വേണമല്ലേ...

  • @abuatthuabuatthu
    @abuatthuabuatthu 2 หลายเดือนก่อน

    രണ്ടു ബിജെപിക്കാർ തമ്മിലുള്ള സംഭാഷണം😅😅😂😂

  • @komalaVNair
    @komalaVNair 2 หลายเดือนก่อน +1

    തൂത്തു വാരിയിട്ടു പറയാം കുറെ വർഷമായി ഇങ്ങനെ കേൾക്കയല്ലേ.

  • @mohandasnv6395
    @mohandasnv6395 2 หลายเดือนก่อน

    പാണ്ടി ലോറി മറിച്ചിടാൻ റോഡിൽ കയറിയിരുന്ന തവളയുടെ അവസ്ഥയാണ് മുരളിക്കുണ്ടായത്.😅

  • @rangithamkp7793
    @rangithamkp7793 2 หลายเดือนก่อน

    🙏🏾 THANK YOU TATWAMAYI NEWS ! 😥 .INIYENKILUM UNARU HINDUKKALE SANGADIKKU ALLENKIL VALIYORAPATHINE NEARIDAN PATTILLA 🙏🏾😌 .PLEASE NAMMAL SURAKSHITHARALLA SANGADIKKU ...🙏🏾😔

  • @Surendranpp-kj7zt
    @Surendranpp-kj7zt 2 หลายเดือนก่อน

    Only bjp

  • @padmavinayachandran338
    @padmavinayachandran338 2 หลายเดือนก่อน +2

    മുരളിക്ക് വിവരം വച്ചു

  • @prakashanpillai7487
    @prakashanpillai7487 2 หลายเดือนก่อน +2

    The biggest mistake BJP doing is the intake of jumping out elements from other parties which will only destroy BJP.

  • @rajeevkalapurackel3694
    @rajeevkalapurackel3694 2 หลายเดือนก่อน

    ഇനിയും.. കോൺഗ്രസ്സിൽ നിന്നും വരുന്ന.. നേതാക്കളെ സ്വീകരിക്കുന്നത് ശ്രെദ്ധയോട് വേണം!!കോൺഗ്രസിൽ നിന്നും വരുന്ന.. വാഴകൾ... നാളെ.. ഇവിടെ വന്ന് മുതലുണ്ടാക്കാൻ ശ്രെമിക്കും!!!എന്നാൽ ഈ 'കളി'ഇനിയും തുടർന്നാൽ... സാധാരണപെട്ടവർ ബി ജെ പി യെ വെറുക്കും....ഇനിയെങ്കിലും.. ഈ രണ്ടു മുന്നണികളിൽ നിന്നും വരുന്നവർ ബി ജെ പി ക്കു പാരയാകും.. സാധാരണ പെട്ടവർ.. ബി ജെ പി യേയും തള്ളി കളയും.

  • @sunishkumar5497
    @sunishkumar5497 2 หลายเดือนก่อน

    SNDP പൊലെ NSS നേയും ഹിന്ദു ഐഖ്യത്തിൽ കൊണ്ടു വരിക. ചില ക്രിസ്ത്യൻ വിഭാഗങ്ങൾ, ഇസ്ലാമിക ഖുർആൻ കളവ് ജിഹാദ് നടത്തിയിട്ട് പോലും ഇസ്ലാമിക വംശഹത്യ ഭയന്ന് BJP ക്ക് വോട്ടു ചെയ്യുന്നു.

  • @harinedumpurathu564
    @harinedumpurathu564 2 หลายเดือนก่อน +2

    K മുരളിധരൻ്റെ കണ്ണും ചെവിയും തെളിഞ്ഞോ.

  • @Alavikutty-t3s
    @Alavikutty-t3s 2 หลายเดือนก่อน

    മണ്ടാ മണ്ടാ മണ്ടാ !!

  • @pathrosethomas1944
    @pathrosethomas1944 2 หลายเดือนก่อน

    BJP eradicating from UP even in Ayodhya

  • @SurendranKt-t5q
    @SurendranKt-t5q 2 หลายเดือนก่อน

    ഉറ്റം 😘👌😍കൂറ്റമായി 👍😘???

  • @MmM010M
    @MmM010M 2 หลายเดือนก่อน +2

    ഹരി ഓം:
    ലോകത്തെ മുഴുവൻ മുസ്ലീങ്ങളാക്കാൻ എത്ര സംഘടനകളും എത്ര രാജ്യങ്ങളും പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് ചുവടെ കണ്ടെത്താനാകും,
    1) അൽ-ഷബാബ് (ആഫ്രിക്ക),
    2) അൽ മുറാബിതുൻ (ആഫ്രിക്ക),
    3) അൽ-ഖ്വയ്ദ (അഫ്ഗാനിസ്ഥാൻ),
    4) അൽ-ഖ്വയ്ദ (ഇസ്ലാമിക് മഗ്രിബ്),
    5) അൽ-ഖ്വയ്ദ (ഇന്ത്യൻ ഉപഭൂഖണ്ഡം),
    6) അൽ-ഖ്വയ്ദ (അറേബ്യൻ പെനിൻസുല),
    7) ഹമാസ് (പാലസ്തീൻ),
    😎 പലസ്തീൻ ഇസ്ലാമിക് ജിഹാദ് (പാലസ്തീൻ),
    9) പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് (പാലസ്തീൻ),
    10) ഹിസ്ബുള്ള (ലെബനൻ),
    11) അൻസാർ അൽ-ശരിയ-ബെംഗാസി (ലെബനൻ),
    12) അസ്ബത്ത് അൽ-അൻസാർ (ലെബനൻ),
    13) ഐസിസ് (ഇറാഖ്),
    14) ഐസിസ് (സിറിയ),
    15) ഐസിസ് (ഫംഗസ്)
    16) ഐസിസ് (ലിബിയ)
    17) ഐസിസ് (യെമൻ)
    18) ഐസിസ് (അൾജീരിയ),
    19) ഐസിസ് (ഫിലിപ്പീൻസ്)
    20) ജുന്ദ് അൽ-ഷാം
    അഫ്ഗാനിസ്ഥാൻ),
    എഴുതിയത്) മൗറബിറ്റോ (ലെബനൻ),
    22) അൽ അബ്ദുല്ല അസം ബ്രിഗേഡ്സ് (ലെബനൻ),
    23) അൽ-ഇതിഹാദ് അൽ-ഇസ്ലാമിയ (സൊമാലിയ),
    24) അൽ-ഹർമൈൻ ഫൗണ്ടേഷൻ (സൗദി അറേബ്യ),
    25) അൻസാർ-അൽ-ശരിയ (മൊറോക്കോ),
    26) മൊറോക്കോ മുദ്‌സാദീൻ (മൊറോക്കോ),
    27) സാൽഫിയ ജിഹാദിയ (മൊറോക്കോ),
    28) ബോക്കോ ഹറാം (ആഫ്രിക്ക),
    29) ഇസ്ലാമിക് മൂവ്മെന്റ് ഓഫ് (ഉസ്ബെക്കിസ്ഥാൻ),
    30) ഇസ്ലാമിക് ജിഹാദ് യൂണിയൻ (ഉസ്ബെക്കിസ്ഥാൻ),
    31) ഇസ്ലാമിക് ജിഹാദ് യൂണിയൻ (ജർമ്മനി),
    32) DRW True-Religion (ജർമ്മനി)
    33) ഫജർ നുസന്ത്ര പ്രസ്ഥാനം (ജർമ്മനി)
    34) DIK ഹിൽഡീസിയം (ജർമ്മനി)
    35) ജെയ്‌ഷെ മുഹമ്മദ് (കശ്മീർ),
    36) ജെയ്ഷ് അൽ മുഹാജിറിൻ വാൽ അൻസാർ (സിറിയ),
    37) പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ (സിറിയ),
    38) ജമാഅത്ത് അൽ ദവ അൽ ഖുറാൻ (അഫ്ഗാനിസ്ഥാൻ),
    39) ജുൻഡല്ല (ഇറാൻ)
    40) ഖുദ്‌സ് ഫോഴ്‌സ് (ഇറാൻ)
    41) കറ്റാ ഇബ് ഹിസ്ബുള്ള (ഇറാഖ്),
    42) അൽ-ഇതിഹാദ് അൽ-ഇസ്ലാമിയ (സൊമാലിയ),
    43) ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് (ഈജിപ്ത്),
    44) ജുന്ദ് അൽ-ഷാം (ജോർദാൻ)
    45) ഫജർ നുസന്ത്ര വെരി (ഓസ്‌ട്രേലിയ)
    46) സൊസൈറ്റി ഓഫ് ദി റിവൈവൽ ഓഫ് ഇസ്ലാമിക് ഹെറിറ്റേജ് (ടെറർ ഫണ്ടിംഗ്, വേൾഡ് വൈഡ് ഓഫീസുകൾ)
    47) താലിബാൻ (അഫ്ഗാനിസ്ഥാൻ),
    48) താലിബാൻ (പാകിസ്ഥാൻ),
    49) തെഹ്‌രിക്-ഇ-താലിബാൻ (പാകിസ്ഥാൻ),
    50) ആർമി ഓഫ് ഇസ്‌ലാം (സിറിയ),
    51) ഇസ്ലാമിക പ്രസ്ഥാനം (ഇസ്രായേൽ)
    52) അൻസാർ അൽ ശരിയ (ടുണീഷ്യ),
    53) (ജറുസലേം) പരിസ്ഥിതിയിലെ മുജാഹിദീൻ ശൂറ കൗൺസിൽ
    54) ലിബിയൻ ഇസ്ലാമിക് ഫൈറ്റിംഗ് ഗ്രൂപ്പ് (ലിബിയ),
    55) വെനീസിനും ജിഹാദിനും വേണ്ടിയുള്ള പ്രസ്ഥാനം (പശ്ചിമാഫ്രിക്ക),
    56) പലസ്തീൻ ഇസ്ലാമിക് ജിഹാദ് (പാലസ്തീൻ)
    57) ടവീദ്-സേലം (അൽ-ഖുദ്‌സ് ആർമി)
    58) മൊറോക്കൻ ഇസ്ലാമിക് കോംബാറ്റന്റ് ഗ്രൂപ്പ് (മൊറോക്കോ),
    59) കോക്കസസ് എമിറേറ്റ്സ് (റഷ്യ),
    60) ദുഖ്തരൻ-ഇ-മില്ലത്ത് ഫെമിനിസ്റ്റ് ഇസ്ലാമിസ്റ്റുകൾ (ഇന്ത്യ),
    61) ഇന്ത്യൻ മുജാഹിദീൻ (ഇന്ത്യ),
    62) ജമാത്ത്-ഉൽ-മുജാഹിദീൻ (ഇന്ത്യ)
    63) അൻസാർ അൽ-ഇസ്ലാം (ഇന്ത്യ)
    64) സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് (ഇന്ത്യ),
    65) മുജാഹിദീൻ നിയമം (ഇന്ത്യ),
    66) ഹിസ്ബുൾ മുജ്ദീൻ (ഇന്ത്യ)
    67) ലഷ്‌കർ-ഇ-ഇസ്‌ലാം (ഇന്ത്യ)
    68) ജുന്ദ് അൽ-എഗെയ്ൻസ്റ്റ് (അൾജീരിയ),
    69) തുർക്കിസ്ഥാൻ ഇസ്ലാമിക് പാർട്ടി,
    70) ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് (ഈജിപ്ത്),
    71) ഗ്രേറ്റ് ഈസ്റ്റേൺ ഇസ്ലാമിക് റൈഡേഴ്‌സ് ഫ്രണ്ട് (തുർക്കി),
    72) ആക്റ്റ്-ഉൽ-ജിഹാദ് അൽ-ഇസ്ലാമി (പാകിസ്ഥാൻ),
    73) തെഹ്‌രിഖ്-ഇ-നഫ്‌സ്-ഇ-ഷരിയത്ത്-ഇ-മുഹമ്മദി (പാകിസ്ഥാൻ),
    74) ലഷ്‌കർ-ഇ-തൊയ്ബ (പാകിസ്ഥാൻ)
    75) ലഷ്‌കർ-ഇ-ജാങ്‌വി (പാകിസ്ഥാൻ)
    76) അഹ്‌ലെ സുന്നത്ത് വൽ ജമാഅത്ത് (പാകിസ്ഥാൻ)
    77) ജമാത് ഉൽ-എഹ്‌റാർ (പാകിസ്ഥാൻ),
    78) മുജാഹിദീൻ നിയമം (പാകിസ്ഥാൻ),
    79) ജമാത്ത് ഉൽ-ഫുർഖാൻ (പാകിസ്ഥാൻ),
    80) മുജാഹിദീൻ നിയമം (സിറിയ),
    81) അൻസാർ അൽ-ദിൻ ഫ്രണ്ട് (സിറിയ),
    82) ജബത്ത് ഫത്തേ അൽ-ഷാം (സിറിയ),
    83) ജമാ അൻഷൂറൂത് ദൗല (സിറിയ),
    84) നൂർ അൽ-ദിൻ അൽ-സെങ്കി പ്രസ്ഥാനം (സിറിയ),
    85) ലിവ അൽ-ഹഖ് (സിറിയ),
    86) അൽ-തൗഹീദ് ബ്രിഗേഡ് (സിറിയ),
    87) ജുന്ദ് അൽ-അഖ്സ (സിറിയ),
    88) അൽ-തൗഹീദ് ബ്രിഗേഡ് (സിറിയ),
    89) യെർമൂക്ക് മാർട്ടിയേഴ്സ് ബ്രിഗേഡ് (സിറിയ),
    90) ഖാലിദ് ഇബ്നു അൽ-വാലിദ് ആർമി (സിറിയ),
    91) ഹിസ്ബ്-ഇ-ഇസ്ലാമി ഗുൽബുദ്ദീൻ (അഫ്ഗാനിസ്ഥാൻ),
    92) ജമാത്ത്-ഉൽ-എഹ്‌റാർ (അഫ്ഗാനിസ്ഥാൻ)
    93) ഹിസ്ബുത്തഹ്‌രീർ (ലോകമെമ്പാടുമുള്ള ഖിലാഫത്ത്),
    94) ഹിസ്ബുൾ മുജാഹിദീൻ (ഇന്ത്യ),
    95) അൻസാർ അല്ലാഹു (യെമൻ),
    96) ഹോളി ലാൻഡ് ഫൗണ്ടേഷൻ ഫോർ റിലീഫ് ആൻഡ് ഡെവലപ്‌മെന്റ് (യുഎസ്എ),
    97) ജമാത്ത് മുജാഹിദീൻ (ഇന്ത്യ),
    98) ജമാഹ് അൻശ്രുത് തൗഹീദ് (ഇന്തോനേഷ്യ),
    99) ഹിസ്ബുട്ട് തഹ്‌രീർ (ഇന്തോനേഷ്യ),
    100) ഫജർ നുസന്ത്ര പ്രസ്ഥാനം (ഇന്തോനേഷ്യ),
    101) ജെമാഹ് ഇസ്ലാമിയ (ഇന്തോനേഷ്യ),
    102) ജെമാഹ് ഇസ്ലാമിയ (ഫിലിപ്പീൻസ്),
    103) ജെമാഹ് ഇസ്ലാമിയ (സിംഗപ്പൂർ)
    .
    .

  • @georgejacob4327
    @georgejacob4327 2 หลายเดือนก่อน +1

    The same was said that BJP will win 400 seats in 2024 by media, but ended up only 240 seats. Like wise, BJP not expected to make much headway in Kerala, as SG won in Trichur by this cine fame and individual charity to all sections, and not due to the BJP!

  • @VincentKt-c8f
    @VincentKt-c8f 2 หลายเดือนก่อน

    Murlaly Bodhivrkshathanalil Erunnal Bodhothayamundakum

  • @peethambaranpk3701
    @peethambaranpk3701 2 หลายเดือนก่อน

    ഒരു മതവിഭാഗം എന്ന് മുരളീധരൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അദ്ദേഹം ഉദ്ദേശിച്ചത് ഏത് മതവിഭാഗം ആണെന്ന് കേൾവിക്കാർക്ക് മനസ്സിലാകും. അത് ആ വിഭാഗത്തിനെ മോശമായി ചിത്രീകരിയ്ക്കുന്ന ഒരു പ്രസ്താവന ആയിപ്പോയി. ആ വിഭാഗത്തിൽ പെട്ട ചിലരെങ്കിലും, പ്രത്യേകിച്ച് സ്ത്രീകൾ തൃശൂരിൽ സുരേഷ് ഗോപിയ്ക്ക് വോട്ട് ചെയ്തിട്ടുണ്ടാകും എന്നണ് എന്റെ വിശ്വാസം

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 หลายเดือนก่อน

      ബെളിച്ചെണ്ണകൾ ആണ്..

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 หลายเดือนก่อน

      വെളിച്ചെണ്ണക്കൂട്ടം ആണ്

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 หลายเดือนก่อน

      അല്ലെ

    • @abuatthuabuatthu
      @abuatthuabuatthu 2 หลายเดือนก่อน

      വെളിച്ചെണ്ണ അല്ലേ അല്ലാതെ മൂത്രമോ ചാണകമോ അല്ലല്ലോ😅😅​@@Ashs_Oil_04_Texas

  • @venugopalkb4385
    @venugopalkb4385 2 หลายเดือนก่อน

    BJP yanu Ini keralathinum Janangalkum rashha edathanum valathanum eenadinodo Janangalodo yathoru bhadhyathayum ella avark votukittanam jayikanam athikaram kittikazhinjal pinne thanpramanithamanu Nikuthikal vardhipichum jhihathikalkum,Rajyadrohikalkum avarude azhimathikalkum kolla,kolakalkum Support cheythum kudapidichukoduthum Nadineyum rajyatheyum janangaleyum Arajakathileku thallivittukond Swartha labhathinuvendi mathram bharanathe upayogikunna Kaapadyam niranja Janavanchakarayi athapathichirikunnu Rvare eni nadinum rajyathinum venda.🙏🙏🙏.

  • @SaralanP.T-lj8sg
    @SaralanP.T-lj8sg 2 หลายเดือนก่อน

    Ganangalk ellam ariuam.murali.ozhiga.mattaduthekk.poyamathi.b.j.p.kk.venda

  • @reshmireeji21
    @reshmireeji21 2 หลายเดือนก่อน

    Bjp mattu partye pole thanne aanu..agane allathee varuthi theerthathu main cpm aanu..koode mattu partykalum..

  • @manofthemach
    @manofthemach 2 หลายเดือนก่อน

    EDUTHONDU PODA NINTEYOKKE CHANAKA PARTY ( BEEF JANATA PARTY )👺😠🧐😕😟🙁☹

  • @babukurup7386
    @babukurup7386 2 หลายเดือนก่อน +1

    ആലപ്പുഴ കേരളത്തിൽ ആണ്. ഇന്ത്യയിൽ ആണ്.
    അത് നീ രാഷ്ട്രിയ നിരീക്ഷകൻ അല്ല. വെറും capsule മാത്രം.

    • @AnupAN-ys6nh
      @AnupAN-ys6nh 2 หลายเดือนก่อน

      Sakhappikalude MONGAL 😂

  • @sasindrannvnellikkalvadake906
    @sasindrannvnellikkalvadake906 2 หลายเดือนก่อน

    We want another prime minister.modiji jumla prime minister.where is acha din??? Who gets acha din???? it's not for voters.

  • @renjuspanjajanya4004
    @renjuspanjajanya4004 2 หลายเดือนก่อน

    ചൂടല്ല നല്ല ചുട്ട അടിയാണ് ചുരുളി വാങ്ങിക്കൂട്ടിയത്