ക്ഷേത്രത്തിൽ കാവി നിറം പാടില്ലെന്ന് പോലീസ് ! എന്നാൽ അതൊന്നു കാണണമല്ലോ എന്ന് കേന്ദ്രമന്ത്രി

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 344

  • @pushparaj.o8117
    @pushparaj.o8117 ปีที่แล้ว +249

    സർക്കാറിന്റെ കളി ഭക്തരോടാണ്
    കേന്ദ്ര മന്ത്രിക്ക് അഭിനന്ദനങ്ങൾ

    • @shivancm1771
      @shivancm1771 ปีที่แล้ว +5

      🙏❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👌👌👌👌👌

    • @kumarcalicut9576
      @kumarcalicut9576 8 หลายเดือนก่อน

      BJ P യുടെ മന്ത്രിമാർ ക്ഷേത്ര
      മുണ്ടാക്കാനും കാവിയുടു
      ത്ത് ഷൈൻ ചെയ്യാനേ
      കൊള്ളൂ ഭരിക്കാൻ പറ്റില്ല

  • @narayanankutty344
    @narayanankutty344 ปีที่แล้ว +87

    വെള്ളായണിയിലെ ഭക്തൻമാർക്ക് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏

  • @pramar2010
    @pramar2010 ปีที่แล้ว +211

    ഇനി സർവ്വം കാവിമയം ആവുന്ന കാലം വിദൂരമല്ല ,,,,,,,,,,,, കാരണ"ഭൂത" ന് ഒത്തിരി നന്ദിയുണ്ടേയ് ,,,,,,,,,,

    • @shainvyom
      @shainvyom ปีที่แล้ว +1

      കണ്ടറിയാം,

    • @pramosh3765
      @pramosh3765 ปีที่แล้ว

      🤣🤣🤣🤣👍

    • @NaveenKKR
      @NaveenKKR 8 หลายเดือนก่อน

      @@shainvyom ippolum kandariyamo?

    • @shainvyom
      @shainvyom 8 หลายเดือนก่อน

      @@NaveenKKR വേറെ ഒന്നും കൊണ്ടല്ല നവീൻ ജീ, 96% ന്യുന പക്ഷം വോട്ട് ചെയ്തപ്പോൾ മറുപക്ഷം less thsn 40%. പിന്നെ എങ്ങനെ?

  • @muralirs1469
    @muralirs1469 ปีที่แล้ว +110

    ഇങ്ങനെ എല്ലാ കാര്യങ്ങളിലും ഒന്നിക്കുന്ന പ്രവണത വേണം...

  • @CSNair-cg1jg
    @CSNair-cg1jg ปีที่แล้ว +127

    ഇതിനെല്ലാം കാരണക്കാരനായ ഹിന്ദുവിന്റെ ശത്രുവിനെ വെള്ളായണി ദേവിക്ക് ശക്തിയുണ്ടെങ്കിൽ കുടുംബത്തോടെ പുഴു അരിപ്പിച്ച് കിടത്തും . ദേവീ ശരണം... 🙏🙏❤❤🌹🌹

    • @smithcaravan7194
      @smithcaravan7194 ปีที่แล้ว +5

      Y es thadasthu.....

    • @Ashok-mr1bn
      @Ashok-mr1bn ปีที่แล้ว +2

      പിണറായി ആത്മ ഹത്യ ചെയ്യും

    • @kumarcalicut9576
      @kumarcalicut9576 8 หลายเดือนก่อน

      ഹിന്ദു മതത്തിൻ്റെ ശത്രു
      RSS ഉം BJPയുമാണ്
      അവരെ നശിപ്പിച്ചാലെ
      ഹിന്ദുക്കൾ നന്നാവു
      അവർ ഇന്ത്യയിൽ എന്നി
      ല്ലാതാവുന്നുവോ അന്ന്
      മാത്രമേ ഹിന്ദു നന്നാവൂ

    • @preethakumarip848
      @preethakumarip848 8 หลายเดือนก่อน

      Yes💯💯💯💯💯💯

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว +49

    ക്ഷേത്രസംബന്ധമായ കാര്യങ്ങളിൽ
    Govt. Dept. ഇടപെടരുത്. മറ്റുള്ളവരുടെ പള്ളിക്കാര്യങ്ങളിൽ Govt. Dept. കൾ ഇടപെടാറുണ്ടോ?
    ഇടപെട്ടാൽ അവരെ നിയമപരമായി ശിക്ഷിക്കണം.

  • @CSNair-cg1jg
    @CSNair-cg1jg ปีที่แล้ว +145

    മോദിജിക്ക് പകരം യോഗിജി ആയിരുന്നെങ്കിൽ ഇവനെയൊക്കെ എപ്പോഴേ ഇല്ലാതാക്കിയേനെ.... 🙏🌹

    • @sivaprasadn604
      @sivaprasadn604 ปีที่แล้ว

      അതിനൊന്നും അമ്പിയർ ഉള്ളവർ ഭാരതത്തിൽ ഇല്ല 😄

    • @KrishnanPe-m9c
      @KrishnanPe-m9c 9 หลายเดือนก่อน

      ​@@sivaprasadn604koralathil illa ennu parayedo .UP yil bheekaranmarkku sambhavikkunnathu nee ariyunnille? Kashmir il aadyamayi national flag uyarnnathum, Christianikal aadyamayi ghoshayathra nadathiyathum Ella channel kalilumvannallo,nee kandilleda.......mone.

    • @sreekumarpv3910
      @sreekumarpv3910 8 หลายเดือนก่อน

      ചുമ്മാ നിങ്ങൾക് മാത്രം തോന്നുന്നതാ ​@@sivaprasadn604

    • @kalamohanan4898
      @kalamohanan4898 8 หลายเดือนก่อน

      മോദിജി വന്നപ്പോൾ ഇത്രയും മാറ്റം വന്നു. രാക്ഷേത്രം ഉൾപ്പെടെ 29ൽ യോഗ്ജി വരും ❤❤❤❤❤

  • @deva.p7174
    @deva.p7174 ปีที่แล้ว +21

    ഹിന്ദുക്കൾ ഒന്നിക്കും പഴയ ഹിന്ദുക്കൾ അല്ല. നിങ്ങൾ എന്നെ കമ്യു ണിസ്റ്റ്‌ ആക്കിയെന്നു പറയുന്നതുപോലെ ഇവിടുത്തെ പാർട്ടിക്കാരും മറ്റു മതക്കാരും ഹിന്ദുക്കളെ ഒരു 80%ഒന്നിപ്പിച്ചു അതിനു അവരോട് നന്ദി പറയണം. ഇനിയും ബാക്കി ആൾക്കാർ കൂടി തീർച്ചയായും ഒന്നിക്കും. 👌👍

    • @kumarcalicut9576
      @kumarcalicut9576 8 หลายเดือนก่อน

      എവിടെ ഒന്നിച്ചു. ബ്രാഹ്മണൻ്റെ
      വീട്ടിൽ നായർക്ക് കയറിക്കൂട
      നായരുടെ വീട്ടിൽ തീയർക്കും ഹരിജനും കേറി
      കൂട നായർ BJP ക്കാരൻ്റെ
      മകളെ മറ്റു ജാതിക്കാരൻ്റെ
      മകന്ന് വിവാഹം ചെയ്തൂട
      പിന്നെയെങ്ങനാ മോനേ
      ഹിന്ദു ഒന്നിക്ക ' നടക്കൂല
      ബാലാ. നടക്കാത്ത കാര്യം
      പറഞ്ഞ 'സമയം കളയണ്ട

  • @shanmughadaskp
    @shanmughadaskp ปีที่แล้ว +186

    ഹിന്ദുക്കൾ ഇനിയും ഒന്നിക്കാൻ ഉണ്ട് 👍👍🙏🙏🙏

    • @MrMindsetpsc
      @MrMindsetpsc ปีที่แล้ว

      നോ മനുഷ്യർ ഒന്നിക്കാൻ ഉണ്ട്

    • @KrishnanPe-m9c
      @KrishnanPe-m9c 9 หลายเดือนก่อน +1

      ​@@MrMindsetpscee manushyaril kammi sudapi kalum pedumo😂😂😂😂😂

    • @gopalakrishnanpillai4646
      @gopalakrishnanpillai4646 8 หลายเดือนก่อน +1

      Hindukkalil thanne chila palathanthakku pirannavanmar undu .Avanmar onnikkan manasu kanikkilla.

    • @kumarcalicut9576
      @kumarcalicut9576 8 หลายเดือนก่อน +1

      ഹിന്ദുക്കൾ ഒരു കാലത്തും
      ഒന്നിക്കില്ല മോനേ'സവർണ്ണ
      മേലാളൻ മാരാണ് ഹിന്ദുമത
      ക്ഷേത്രങ്ങളിൽ 'അവരെ
      മാറ്റി സാധാരണ ജനങ്ങളെ
      പൂജാരികളാക്കുക' കേരളത്തിൽ
      ചെയ്തതുപോലെ എങ്കിൽ
      ഹിന്ദുക്കൾ ഒന്നിക്കും അല്ലെ
      ങ്കിൽ ജന്തുക്കളായി നിൽക്കും.

  • @sajikuttappan3214
    @sajikuttappan3214 ปีที่แล้ว +82

    കമ്മ്യുസ്റ്റ്കാർക്കോ പോലിസിനോ അമ്പലത്തിൽ എന്ത് കാര്യം

  • @suryaaanand4934
    @suryaaanand4934 ปีที่แล้ว +55

    കിറ്റ് മേടിച്ച് എല്ലാരും കുത്തിക്കൊട്

    • @balan8640
      @balan8640 ปีที่แล้ว

      Kiti kodutha ullavijayan kitukoduthavaroodea anakilotu paniyum kodukoonu eniyum urappaku nariya azhimadhibaranam

  • @sivaprasadn604
    @sivaprasadn604 ปีที่แล้ว +22

    വെള്ളായനിയിലെ, വിശ്വാസികൾക്ക് എന്റെ, ഹൃദയങ്ഗമമായ ആശംസകൾ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 ปีที่แล้ว +21

    കേന്ദ്രം എന്നാ നോക്കിയാ ഇരിക്കുന്നത് കേന്ദ്രമന്ത്രിക്ക് തന്നെ ഇങ്ങനെ വരേണ്ടി വന്നതിൽ വിഷമമുണ്ട്. ഉത്തരവിട്ടവനെ / വളെ ഡൽഹിയിൽ വിളിച്ച് വരുത്തി വിശദീകരണം ചോദിയ്ക്കണം തക്കതായ നടപടിയെടുക്കണം

    • @CSNair-cg1jg
      @CSNair-cg1jg ปีที่แล้ว

      അതെങ്ങനെ ? പിണറായിയ്ക്ക് വേണ്ടി മോദിജി തന്നെ മൗനം പാലിക്കുകയല്ലേ ? കേരളത്തിന്റെ മാത്രമുള്ള അവസ്ഥ . മറിച്ച് യോഗിജി ആയിരുന്നെങ്കിൽ ഇതിനുമുന്നേ കേരളം രക്ഷപ്പെട്ടേനെ....

  • @ajikumars5668
    @ajikumars5668 ปีที่แล้ว +27

    മുരളീധരൻ സാർ നമസ്കാരം

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +42

    ഹിന്ദു ബിജെപി ആർഎസ്എസ് തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുന്ന എല്ലാവരും ഈ ക്ഷേത്രത്തിലേക്ക് കാവി മുണ്ടും കാവി ഷർട്ടും ധരിച്ച് വന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ .. നീ ഉത്സവങ്ങളിൽ കാവി വേഷങ്ങൾ ധരിച്ച് വരാൻ ഹിന്ദു ഭക്തരെ പ്രേരിപ്പിക്കണം

    • @kumarcalicut9576
      @kumarcalicut9576 8 หลายเดือนก่อน

      അങ്ങനെയാണെങ്കിൽ
      ഞങ്ങൾ RJD ക്കാർ പച്ച
      ഷർട്ടും പച്ചമുണ്ടും ധരിച്ച്
      വരും നമുക്കു കാണാം.

  • @sumeshpk4169
    @sumeshpk4169 ปีที่แล้ว +18

    പണി ഒന്നൊന്നായി വാങ്ങി കൂട്ടുകയാണല്ലോ പഴയപോലെ ഒന്നും അങ്ങട് ഏൽക്കുന്നില്ല ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നു എന്റെ ദേവി

  • @prakashprabhu5265
    @prakashprabhu5265 ปีที่แล้ว +41

    കറുപ്പ് കണ്ടാൽ പിണറായിയും കാവി കണ്ടാൽ മരുമോനും വിളറി ഓടും.

    • @prabhavathiak3967
      @prabhavathiak3967 หลายเดือนก่อน

      ഇവിടുത്തെ പൈസ പുളിക്കില്ല

  • @ajikumars5668
    @ajikumars5668 ปีที่แล้ว +39

    തിരിച്ചറിവിന്റെ കാലം മുതൽ കവിക്കോടി നെഞ്ചോട്‌ ചേർത്ത് പിടിച്ചു പ്രണയവും സ്വപ്നങ്ങൾ എല്ലാം തന്നെ ഞങ്ങൾ സംഘത്തിന്റെ കൽക്കിഴിൽ അടിയറവ് വെച്ചവരാണ് ഞങ്ങൾ വെല്ലുവിളിക്കുന്നവർ ഓർക്കുക ജീവനും ജീവിതവും സംഗതിനുനൽകാൻ ഞങ്ങക്ക് ഒരു മടിയും ഇല്ല

    • @balan8640
      @balan8640 ปีที่แล้ว

      Kavikodi kanoombol chilarku chekuthan kurishu kandapoleyanu eniyum vellayani eniyum kavimayamagoom thadayamengil thadanjolu namoyudea bharathamanu eniyum evidea kavipathagagal uyyaroom namo Bharath jai ho jay sreeram vandebharath jay ho

    • @kumarcalicut9576
      @kumarcalicut9576 8 หลายเดือนก่อน

      അങ്ങനെയെങ്കിൽ കേരള
      ത്തിലെ എല്ലാ RSS കാരും
      സംഘത്തിനു വേണ്ടി
      ബലിദാനികളാവു
      കേരളം രക്ഷപ്പെടട്ടെ

  • @kunjumoldeepabeproudtogeta1967
    @kunjumoldeepabeproudtogeta1967 ปีที่แล้ว +13

    കലക്കി

  • @ashokpoojary4778
    @ashokpoojary4778 ปีที่แล้ว +67

    പോലീസ് അല്ല നമ്മുടെ സാംസ്കാരിക ആചാര്യന്മാർ,അതിന് ഇവിടെ സന്യാസി ശ്രെഷ്ടന്മാർ ഉണ്ട് അവർ പറയും എന്തുവേണമെന്ന്

  • @gerijamk6955
    @gerijamk6955 ปีที่แล้ว +9

    അസ്സലായി ഇങ്ങനെ വേണം
    പ്രതികരിക്കുവാൻ

  • @rajeevannk48
    @rajeevannk48 ปีที่แล้ว +291

    പോലീസിനോ, കമ്യൂണിസ്റ്റുകൾക്കോ ഹിന്ദു ദേവാലയങ്ങളിൽ ഇടപെടാൻ അവകാശമില്ല.

    • @adv.prakashvydiar5521
      @adv.prakashvydiar5521 ปีที่แล้ว +20

      പോലീസ് നു law &order മാത്രം നോക്കിയാൽ മതി, അമ്പലത്തിൽ ആചാരങ്ങൾ എങ്ങനെ എന്ന് പോലീസ് മാന്വൽ ലോ പോലീസ് act ലോ.. എഴുതി യിട്ട് ഇല്ല

    • @thecreatorworld3757
      @thecreatorworld3757 ปีที่แล้ว +5

      വെളിച്ചപ്പാട് ചുകപ്പ് പട്ടാണ് ധരിക്കാറ് അമ്പലത്തിൽ ഇനിമുതൽ വെളിച്ചപ്പാട് ലാൽ സലാം വിളിക്കേണ്ടിവരുമോ

    • @revikumar3724
      @revikumar3724 ปีที่แล้ว +3

      @@adv.prakashvydiar5521 അപ്പോൾ പള്ളികളിൽ ലോ, ഇല്ല ഓർഡർ ഇല്ല അല്ലെ സർ

    • @KrishnanPe-m9c
      @KrishnanPe-m9c 9 หลายเดือนก่อน

      ​@@revikumar3724pallikalude bharanam state government inte kayyil alla.Devaswam board mathrame sarkar undakkiyittullu,athu echanu kammi congi government kal hindukkale kolla adikkunnathu,Ithu ninakku ariyamoda,potta.

    • @kumarcalicut9576
      @kumarcalicut9576 8 หลายเดือนก่อน

      എടോ പുല്ലേ കേരളത്തിലെ
      ക്ഷേത്രങ്ങളിൽ വരുന്നവ
      രിൽ 75% വും കമ്മ്യൂണിസ്റ്റ്
      കാരാണ്. 4 ഉം 3 ഉം 7 B JP
      ക്കാരല്ല . കേരളത്തിലെ
      തുടർഭരണം കേരളത്തിലെ
      ദൈവങ്ങൾ സഹായിച്ചു കൂടി
      യാണ് അവർക്ക്LDF ഭരിച്ചാലെ രക്ഷയുള്ളൂ.

  • @anandk.c1061
    @anandk.c1061 ปีที่แล้ว +12

    ചുവന്ന കോണകം ചവറ്റു കൊട്ടയിലേക്ക് 😢🤣🤣🤣🤣മൂന്നിന് ഇലക്ഷൻ റിസൾട്ട് വന്നാൽ എല്ലാം ശരിയാവും 🤣🤣🤣🤣

  • @harijith5
    @harijith5 ปีที่แล้ว +127

    ഭാരതം രാമരാജ്യമാകും 💪ജയ്🚩 🔥ശ്രീ 🔥രാം🚩🚩🚩🚩🚩🚩🚩

    • @Warrior12362
      @Warrior12362 ปีที่แล้ว

      Poi chathuda myre engen kure vangnagl

    • @balan8640
      @balan8640 ปีที่แล้ว

      Jai sreeram hareram ramarajyam varananu njanoom kathirikyunthu athu varigathane cheyum

    • @balan8640
      @balan8640 ปีที่แล้ว +1

      Bharath mathaki jay

    • @balan8640
      @balan8640 ปีที่แล้ว

      Athum namoyena senapathiyudatholam athu variga thanea cheyum athu oru vigada shakthikyum thadayanavila andhamkamigalkum kongigalkum thadayanavila

    • @Warrior12362
      @Warrior12362 ปีที่แล้ว

      @@balan8640 da pottan mare pazhe rama rajyam onnum eni varilla ne yokka party pattikal kal anu allede oru myrum alla 😂🧐 poi chakada myre

  • @dhanyadhanya9574
    @dhanyadhanya9574 ปีที่แล้ว +10

    അടിപൊളി

  • @unnikrishnannair170
    @unnikrishnannair170 ปีที่แล้ว +10

    Well Done... JAI JAI JAI..
    SREE RAM.....

  • @royjohn6147
    @royjohn6147 ปีที่แล้ว +21

    മുസ്ളീം പള്ളിയിൽ പച്ച നിരോധിക്കുമോ

  • @sudharsanan9437
    @sudharsanan9437 ปีที่แล้ว +8

    നമസ്തേ സാർ 🌹🌹🌷🌷
    ഒരു മതത്തിന്റെ നിറം വെളുപ്പ്
    മറ്റൊരു മതത്തിൻറ കള്ളർ
    പച്ചയാണെന്കിൽ ഹിന്ദു ആചാരങ്ങളും കാവിയാകാം

  • @sureshchandradas1619
    @sureshchandradas1619 ปีที่แล้ว +20

    All the temples should follow this

  • @balachandranck9149
    @balachandranck9149 ปีที่แล้ว +17

    പോലീസുകാർക്ക് ഈവീട്ടിലെന്തു കാരൃ൦??

  • @sudarshanana7301
    @sudarshanana7301 ปีที่แล้ว +22

    Jai Bharat Matha 🙏🙏🙏

  • @krishnanaknda7923
    @krishnanaknda7923 ปีที่แล้ว +10

    പിണറായി പോലീസ്. കേന്ദ്രമന്ദ്രിയുടെ കാവിമുണ്ട് കണ്ടില്ലേ. 🤣🤣🤣🤣😀😀

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +19

    സദാ പ്രീണനമന്ത്രം പച്ചയും പിന്നെ ചുവപ്പും അതു മതി .....

  • @thulughoastreader9950
    @thulughoastreader9950 ปีที่แล้ว +2

    പള്ളികളിൽ പച്ച നിറം പാടില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ പോലീസ് ഷെഡ്‌ഡിയിൽ മുള്ളിയേനെ,,,,,,

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +5

    മധുര പ്രതികാരം💪

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว +4

    കമ്യൂണിസം അപകടമാണ് പല ഉദാഹരണം

  • @dharmikvew
    @dharmikvew ปีที่แล้ว +14

    സ്വന്തം വീട്ടിലെ പട്ടിക്ക് പേ പിടിച്ചാൽ അതിനെ അഴിച്ചു വിട്ട് നാട്ടുകാർക്ക് പണിയുണ്ടാക്കുന്ന നയമാണ് അധികാരികളുടേത്. നാട്ടുകാർ സംഘടിച്ചു വേണം ഇതിനൊക്കെ പരിഹാരം കാണാൻ.

    • @sudhanair6018
      @sudhanair6018 8 หลายเดือนก่อน +1

      ജനങ്ങൾ സംഘടിക്കണം.ആരാധനാലയങ്ങളിൽ എന്ത് വേണം എന്ത് പാടില്ല എന്ശ് തീരുമാനിക്കുന്നത് അവിടത്തെ അധികാരികളും ഭക്തരുമാണ്. അല്ലാതെ കണ്ട അലവലാദികൾ.അല്ല.

  • @indian3475
    @indian3475 ปีที่แล้ว +3

    വെള്ളായണി ജനതക്ക് അഭിവാദ്യം

  • @jayraj7262
    @jayraj7262 ปีที่แล้ว +4

    🙏🌹👍😘👌 നമസ്കാരം സാർ.

  • @parameswaranpaeameswaran2368
    @parameswaranpaeameswaran2368 ปีที่แล้ว +2

    കലക്കി 🙏🌹🇮🇳🚩🚩🚩🚩🚩

  • @manojmathew880
    @manojmathew880 8 หลายเดือนก่อน +2

    Best ,❤❤❤❤❤❤❤❤

  • @RameshKumar-he8ue
    @RameshKumar-he8ue ปีที่แล้ว +5

    Best kanna best.... Valare vrithiyayag parajukoduthu....

  • @skandhanpd4308
    @skandhanpd4308 ปีที่แล้ว +7

    Best
    Mass Entry ayi. ...
    😎

  • @prasadp8336
    @prasadp8336 ปีที่แล้ว +32

    കാവി ഈ രാജ്യത്തിന്റെ നിറം 🌹

    • @devarajandevu8721
      @devarajandevu8721 ปีที่แล้ว

      പഴം

    • @kumarcalicut9576
      @kumarcalicut9576 8 หลายเดือนก่อน

      കാവി ഈ രാജ്യത്തിൻ്റെ
      ശാപം.

  • @prasannanair8994
    @prasannanair8994 ปีที่แล้ว +5

    Unity is strength 💪

  • @veeramanikappacheri9879
    @veeramanikappacheri9879 ปีที่แล้ว +25

    We want Yogiji in kerala for six months only🙏🧡🧡🧡

    • @PKSDev
      @PKSDev ปีที่แล้ว

      Olly?🤗☺️🙏

    • @roy2060
      @roy2060 ปีที่แล้ว +1

      മൂക്ക് ചൊറിഞ്ഞുകാണിച്ചാൽ പൊട്ടൻ വയലന്റ് ആകുന്നത് പോലെയാണ് ചില കളറുകൾ കണ്ടാൽ ചില നേതാക്കൾ വയലന്റ് ആകുന്നത്

  • @patriosecunda9425
    @patriosecunda9425 ปีที่แล้ว +5

    Superb !

  • @Ashok-mr1bn
    @Ashok-mr1bn ปีที่แล้ว +1

    ഇതിനു വഴി ഒരുക്കിയ ആ പൊട്ടന് നന്ദി പറയുക

  • @udaya9902
    @udaya9902 ปีที่แล้ว +1

    ഇത്രയും കാലത്തിനിടയിൽ ഇങ്ങനെ ഒരു സംഭവം. ആരും പറഞ്ഞിട്ടില്ല പല രാഷ്ട്രീയക്കാരും..... വന്നുഇടതും വലതും വന്നു
    ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് എന്താണെന്ന് ചിന്തിക്കുക.ഇതെല്ലാം മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മരുമകൻ കയറിയതിനു ശേഷം..ഇനി ജനം ചിന്തിക്കട്ടെ അല്ലേ

  • @venukumarbpilla6981
    @venukumarbpilla6981 ปีที่แล้ว +5

    നാളെ ഇവർ പറയും ദേശീയ പത്താകയുടെ കവിനിറം മാറ്റാൻ. പകരം ചുവപ്പ് മതി. 🤣

    • @DileepKumar-xm7vo
      @DileepKumar-xm7vo ปีที่แล้ว

      Naale ivar alla ivan parayum, yennanu,,,,,

    • @adhithyansnair7294
      @adhithyansnair7294 8 หลายเดือนก่อน

      Chuvappu idunnille red kodi swantham bharriya

  • @josekj404
    @josekj404 ปีที่แล้ว +2

    ക്ഷേത്രത്തിൽ ഏത് നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്നു അവിടെത്തെ വിശ്വാസികൾ തീരുമാനിക്കട്ടെ. സർക്കാരിന് എന്ത് അവിടെ കാര്യം?

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +12

    ഇനി കാവി വേണ്ട.🤔🤔. പച്ച ഉടുത്തോണ്ട് വാ 😂😂😂

  • @raveendrantk3232
    @raveendrantk3232 ปีที่แล้ว +2

    Amme narayana Devi narayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saranyasivadas4258
    @saranyasivadas4258 ปีที่แล้ว +9

    👍👍👍👍👍

  • @chandrasekharanponnatta7515
    @chandrasekharanponnatta7515 ปีที่แล้ว +2

    Exlent...ingane venam...khavi nammude santhana dharmathinte pratheekam.

  • @narayanankutty6126
    @narayanankutty6126 ปีที่แล้ว +6

    Excellent. At last the sleeping giant has awakened!!!

  • @rajendrane.v9241
    @rajendrane.v9241 ปีที่แล้ว +1

    ,എന്തിനാണ് ഇങ്ങനെ നാണം കെടുന്നത് ? അതുണ്ടെങ്കിലല്ലെ!!!

  • @nidhines8130
    @nidhines8130 ปีที่แล้ว +3

    Good luck

  • @kvn6136
    @kvn6136 ปีที่แล้ว +7

    👍

  • @sivarajankc4272
    @sivarajankc4272 ปีที่แล้ว +1

    ഷേത്രങ്ങളും പള്ളികളും , പൊതുസ്ഥലങ്ങളോ മതേതര സ്ഥാപനങ്ങളോ അല്ല.

  • @Southern2NorthernFood
    @Southern2NorthernFood ปีที่แล้ว +10

    We had visited Padmanabha swamy temple last week, but we were sad to see plastic bottles and other wastes littered in and around the temple pond. We came from north to see the darshan but this saddened use deeply.

    • @mythoughtsaswords
      @mythoughtsaswords ปีที่แล้ว +1

      Now this is Kerala samskaaram brother

    • @jayss3475
      @jayss3475 ปีที่แล้ว

      Because of our corrupted govt and unprofessional idiots of temple administration.....

  • @renjiimailtor1-799
    @renjiimailtor1-799 ปีที่แล้ว +4

    ഉടുപ്പ് കാവി ആകമാരുന്നു, കൂടാതെ സ്ത്രീകൾ സാരി യു ബ്ലൗസും കാവി നിറം ആകുമ്പോൾ ദോ ലവനും ശരികും ചൊറിച്ചിൽ മാറ്റാൻ പറ്റാതെ വല്ല കുളത്തിലും താണ് കിടനെനയും.

  • @unni7115
    @unni7115 ปีที่แล้ว +1

    ഒറ്റ പോലീസിനെയും കാണുന്നില്ല

  • @onappalligang6085
    @onappalligang6085 ปีที่แล้ว +1

    നമസ്തേ 🙏ഒരു മണ്ണിനും പിണ്ണാക്കിനും കൊള്ളാത്ത മുരളി ഏന്തു ഉണ്ടായ ഉണ്ടാക്കിയത് കഷ്ട്ടം 😡

  • @jobikg4164
    @jobikg4164 ปีที่แล้ว +1

    Mass entry

  • @santhoshsnandhanam2048
    @santhoshsnandhanam2048 8 หลายเดือนก่อน +1

    ❤️👍👍🙏🙏🙏

  • @appu2181
    @appu2181 ปีที่แล้ว +8

    👏👏👏👏👌👌👌🚩🚩🚩🚩🚩🚩

  • @georget44
    @georget44 ปีที่แล้ว +4

    🙏👌👌👌

  • @Udayakumar-ym1mg
    @Udayakumar-ym1mg ปีที่แล้ว +8

    👌👌👌👏👏👏👏😂😂😂

  • @VinodKumar-df8vw
    @VinodKumar-df8vw ปีที่แล้ว

    Super brother thanks 🙏🙏🙏🙏🙏🙏🙏

  • @gpnair5296
    @gpnair5296 ปีที่แล้ว +5

    👍🙏

  • @prasanthkumar6802
    @prasanthkumar6802 ปีที่แล้ว +2

    ഇനി കാളിയൂട്ട് അല്ല. ഇനിമുതൽ (കാവി)യൂട്ടാണ് നടത്തുന്നത്

  • @ganapathysundharam9900
    @ganapathysundharam9900 ปีที่แล้ว +2

    Namaste ji

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว +3

    Jai Sree Ram.

  • @radhakrishna-mg9kl
    @radhakrishna-mg9kl ปีที่แล้ว +6

    🌹🇮🇳🙏

  • @jayakumarmk2230
    @jayakumarmk2230 ปีที่แล้ว

    കോടതി വിധിയും കഴിഞ്ഞ് നാട്ടുകാര്‍ മുഴുവന്‍ കാവിമയമാക്കിയപ്പോള്‍ ആളാവാന്‍വേണ്ടി ഒരു കേന്ദ്രമന്ത്രിയും വന്നു.എല്ലാം എന്‍െറ കഴിവാണ് ഞാനൊരു സംഭവമാ.

  • @rekhavenu2159
    @rekhavenu2159 8 หลายเดือนก่อน

    ജയ് ഭാരത് !

  • @raveendranchemblingan1457
    @raveendranchemblingan1457 ปีที่แล้ว +9

    എത്ര കിട്ടിയാലും ഈ ഹിന്ദുക്കളായ ജന്തുക്കൾ ഒന്നിക്കില്ല.

  • @unniag7019
    @unniag7019 ปีที่แล้ว +5

    Three cheers to V. Muraleedharan !Great gesture by the bjp leader.♥

  • @gopakumars2948
    @gopakumars2948 ปีที่แล้ว

    Kaavi niram amma prakruthi
    Koottu brother sister samaadaanam. God love andtrue. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👍

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 ปีที่แล้ว +2

    👌👌👌👌👌

  • @karanam52
    @karanam52 ปีที่แล้ว +1

    കാവി ധരിച്ചു വന്ന് വാർത്ത വായിക്കുന്നവർ ജാഗ്രതൈ !!😎

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว +2

    🧡🧡🧡

  • @sivadas2452
    @sivadas2452 6 หลายเดือนก่อน

    ഏതു പോലീസാണ് ഷേത്രത്തിൽ ഇന്ന ഡ്രസ് പാടില്ല എന്നു പറഞ്ഞത് ഇതിനെതിരെ ജനങ്ങൾ നടപടി എടുക്കണം

  • @jithinjosevj385
    @jithinjosevj385 ปีที่แล้ว

    🔥🔥 Jai Hind Jai Bharat Jai Hind Jai Bharat Jai Hind Jai Bharat Jai Hind Jai Bharat 💪🏿💪🏿💪🏿💪🏿

  • @seshumani246
    @seshumani246 8 หลายเดือนก่อน

    Super 🙏🇮🇳🙏 Central Minister

  • @krishnakumarkumar5481
    @krishnakumarkumar5481 6 หลายเดือนก่อน

    വേറെ എത്ര കാര്യമുണ്ട് അവർക്ക് ഇതിനു പുറകിൽ നടക്കുവാൻ മാത്രം

  • @hareeshmulleria9943
    @hareeshmulleria9943 ปีที่แล้ว +5

    Jei sri ram🙏🙏🙏🙏🙏🙏

  • @santhoshmt2190
    @santhoshmt2190 ปีที่แล้ว +2

    പോലീസുകാരും നാട്ടുകാരുമല്ല ..... ഇപ്പോൾ പോലീസില്ലല്ലോ ,മുഴുവൻ സെക്യൂരിറ്റിക്കാരല്ലെ ....

  • @biju.p.ppayangal6086
    @biju.p.ppayangal6086 8 หลายเดือนก่อน

    അധികം കാലം കാത്തിരിക്കേണ്ടാ സർ ഇന്ത്യ മൊത്തം കാവിപുതക്കാൻ 🙏🏻🙏🏻🙏🏻❤❤❤

  • @The_R_Factor
    @The_R_Factor 8 หลายเดือนก่อน +1

    കഷ്ടം സ്വന്തം കൊടി പോലും പച്ച ആക്കിയവർക്കാണ് ഇവിടെ കാവി കണ്ടിട്ട് വെറി ഇളകുന്നത്

  • @shobac7279
    @shobac7279 ปีที่แล้ว +11

    Hindu onnicchaal aarum onnum cheyyan aakilla

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 6 หลายเดือนก่อน

    You are good

  • @grasshopper7192
    @grasshopper7192 ปีที่แล้ว

    ഇങ്ങനെ വേണം നശിപ്പിക്കാൻ നോക്കിയാൽ ഉയർത്തു എഴുന്നേൽക്കണം

  • @anjalisworld1113
    @anjalisworld1113 ปีที่แล้ว

    Jai sriram 🙏🙏🙏

  • @saralad7172
    @saralad7172 ปีที่แล้ว +2

    👌👌👌👏👏

  • @vidhuk2036
    @vidhuk2036 ปีที่แล้ว +1

    പച്ച നിറം ഉള്ള പോലീസ് ആയിരിക്കും..

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 ปีที่แล้ว +1

    👍🏽

  • @sukumarannair7621
    @sukumarannair7621 ปีที่แล้ว +1

    बहुत अच्छा लगा

  • @hareeshmulleria9943
    @hareeshmulleria9943 ปีที่แล้ว +6

    Jei hindhusthan