എന്നും കാവലാള്‍ | OOMMEN CHANDY | ENNUM KAVALAL | DOCUMENTARY | 2023

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • കേരളത്തിന്റെ കാവലാളായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിന്റെ ആയിരക്കണക്കിന് സാക്ഷ്യപ്പെടുത്തലുകളുടെ അടയാളപ്പെടുത്തലാണ് 'എന്നും കാവലാൾ' എന്ന ഡോക്യുമെന്ററി. അദ്ദേഹത്തിന്റെ ജീവിത സന്ദേശം പുതു തലമുറ ഏറ്റെടുക്കേണ്ടതുണ്ട്. മരണശേഷവും ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ കാവലാളായി തുടരുന്നു ...
    #oommenchandy #oommenchandinews #ENNUMKAAVALAAL

ความคิดเห็น • 1K

  • @OommenChandiyudePuthuppally
    @OommenChandiyudePuthuppally  10 หลายเดือนก่อน +38

    th-cam.com/video/KkqMHEFBtb4/w-d-xo.html
    *നെഞ്ചിലെ മിടിപ്പായൊരാൾ* 💔
    *ഉമ്മൻ ചാണ്ടിസാറിനെ കുറിച്ച് എം ജയചന്ദ്രൻ ഈണം പകർന്ന് 💘 🎼 ഹരിനാരായണൻ വരികളെഴുതി ✒️ വിജയ് യേശുദാസ് 🎙️ ആലപിച്ച ഗാനം*
    th-cam.com/video/KkqMHEFBtb4/w-d-xo.html
    th-cam.com/video/KkqMHEFBtb4/w-d-xo.html
    th-cam.com/video/KkqMHEFBtb4/w-d-xo.html

  • @jencyjomon2172
    @jencyjomon2172 ปีที่แล้ว +59

    മരിച്ചിട്ടും അദ്ദേഹം ജനമനസ്സിൽ ജീവിക്കുന്നു. അതാണ് അദ്ദേഹത്തെ ദ്രോഹിച്ചവർക്കുള്ള ഇരുട്ടടി❤❤❤❤

  • @annaann115
    @annaann115 ปีที่แล้ว +212

    സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവ് ❣️

  • @c4comments129
    @c4comments129 ปีที่แล้ว +149

    കണ്ണ് നിറയാതെ ഇത് കാണുന്നവർ ഉണ്ടാവില്ല 😢😢

  • @byjusamuelbaby6664
    @byjusamuelbaby6664 ปีที่แล้ว +151

    ദൈവത്തേക്കാളും മനുഷ്യനെ സ്നേഹിച്ച, ഇതിഹാസമായി ജീവിച്ച ഉമ്മന്ചാണ്ടി സാറിന് ആദരാഞ്ജലികൾ...🌹

  • @eldho.e.s0097
    @eldho.e.s0097 ปีที่แล้ว +48

    ഈ ഭൂമിയിൽ ഇതു പോലെ ഒരു നേതാവ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല..😢അദ്ദേഹതിന് തുല്യം ഒരു നേതാവും ഇല്ല....

  • @TituRaj-hm7tc
    @TituRaj-hm7tc ปีที่แล้ว +21

    സ്നേഹംകൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ ഒരേ ഒരു രാജാവ് അതാണ് നമ്മുടെ ഉമ്മൻചാണ്ടി സാർ ❤️🙏🌹🌹😢😢🫡

  • @annallen9544
    @annallen9544 ปีที่แล้ว +46

    നീതിമാന് മരണമില്ല🎉🎉🎉❤❤❤.ജീവിക്കുന്നു, ഓരോ മലയാളിയുടെയും മനസ്സിൽ❤

  • @geemonvarghese7049
    @geemonvarghese7049 ปีที่แล้ว +328

    കേരള ജനത ക്ക് ഉമ്മൻ ചാണ്ടി നൽകിയ yettavum വലിയ Gift ആണ് ഞങ്ങളുടെ Chandy ummen ❤

    • @OommenChandiyudePuthuppally
      @OommenChandiyudePuthuppally  ปีที่แล้ว +3

      🙏

    • @user-jh5ws7wh3f
      @user-jh5ws7wh3f ปีที่แล้ว +5

      സത്യം

    • @mollymathew1160
      @mollymathew1160 ปีที่แล้ว +1

      ​98❤
      8❤❤❤❤

    • @valsamma1415
      @valsamma1415 ปีที่แล้ว +1

      Daiva dhutha poku വിശ്രമിക്കൂ എന്നും ഓർക്കാൻ ഒള്ള salpravartikal.

    • @annievarghese6
      @annievarghese6 ปีที่แล้ว +4

      ചാണ്ടി ഉമ്മൻ അപ്പയെപ്പോലെ ജനങ്ങൾ ക്കു നടുവിൽ ജീവിക്കട്ടെയെന്നാശംസിക്കുന്നു

  • @anuabm974
    @anuabm974 ปีที่แล้ว +40

    നിരപരാധിയായ സ്നേഹം മാത്രം നിറഞ്ഞ ഈ ജസേവകനെ വേട്ടയാടിയവർ എന്ത് നേടി? ഇദ്ദേഹത്തിന്റെ വേർപാടിനെ പറ്റി ഓർക്കുമ്പോൾ ഇന്നും മനസ്സിൽ നീറുന്ന വേദന😢❤

  • @msn99k
    @msn99k ปีที่แล้ว +148

    I couldn't hold my tears.. യേശക്രിസ്തുവിൻ്റെ പുണ്യങ്ങൾ നിറഞ്ഞ ഒരു മനുഷ്യൻ...❤

  • @johnmathew9557
    @johnmathew9557 ปีที่แล้ว +97

    എത്ര mathrum വേദന ആ സാറും കുടുംബവും സഹിച്ചു കുറച്ചു നാൾ കുടി ജീവിച് ഇരുന്നേനും throhikathirunnkil. Pavum ഒരുപാട് വേതനിച്ചു ❤🙏 Love you sir. He will be in our hearts always.

  • @muhammedashraf2229
    @muhammedashraf2229 ปีที่แล้ว +52

    ഇല്ലാ ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ അതാണ് ഉമ്മൻ ചാണ്ടി സാർ 🙏🙏🙏🌹🌹🌹

  • @shinyjoby
    @shinyjoby ปีที่แล้ว +212

    അമൂല്യൻ, പകരക്കാരനില്ലാത്ത ദൈവത്തിന്റെ കരസ്പർശമുള്ള ജനകീയ നേതാവ്... ജീവിക്കുന്നു ജനഹൃദയങ്ങളിൽ 💐💐💐 ❤❤❤

  • @EnteKalvari
    @EnteKalvari ปีที่แล้ว +52

    ഇത് മുഴുവൻ കണ്ണ് നിറഞ്ഞുകൊണ്ടാണ് കേട്ടതും കണ്ടതും. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുക അല്ലെങ്കിൽ പരിഹാസം ഏറ്റു വാങ്ങേണ്ടി വരിക വിമർശനം ഏൽക്കേണ്ടി വരിക ഹൃദയം കീറി മുറിക്കുന്ന വേദന ആണ് 😭😭😭. ആരും കാണാതെ ഒറ്റക്ക് വാവിട്ട് കരഞ്ഞവരുണ്ടെങ്കിൽ ഈ അവസ്ഥ ഉണ്ടായിട്ടുള്ളവർ ആണ്. ആരും ആ നിലവിളി കേട്ടില്ലെങ്കിലും ദൈവം മാത്രം കേൾക്കും. ഇന്നല്ലെങ്കിൽ നാളെ മണ്ണിനടിയിൽ കുഴിച്ചിടുന്ന വിത്ത് വെളിച്ചം കാണുന്ന പോലെ സത്യം ഒരു നാൾ പുറത്ത് വരും 🙏🙏🙏. ഉമ്മൻ ചാണ്ടി സാർ ആയിരുന്നു സത്യം 🥰🥰🥰❤️❤️അദ്ദേഹത്തിന്റെ ആത്മീയ ജീവിതം അതായിരുന്നു 🙏. ദൈവം തൊട്ട മനുഷ്യൻ. ചാണ്ടി എന്ന മകനിലൂടെ അദ്ദേഹം ഇനിയും ജീവിക്കും കേരള ജനതയ്ക്കു വേണ്ടി പ്രാർത്ഥന യോടെ 🙏🙏🙏🙏🙏🙏

    • @OommenChandiyudePuthuppally
      @OommenChandiyudePuthuppally  ปีที่แล้ว

      🙏🙏🙏

    • @sherlymathew4655
      @sherlymathew4655 ปีที่แล้ว +4

      കുറച്ച് വർഷങ്ങൾ വീണ്ടും ഭൂമിയിൽ മനുഷ്യനായി ജീവിക്കണമെന്ന് യേശുക്രിസ്തുവിന് ഒരു മോഹമുണ്ടായി. ആ മോഹം പൂർത്തി കരിക്കാൻ വന്നതാണ് ഉമ്മൻ ചാണ്ടിയുടെ രൂപത്തിൽ ശരിക്കും അതേ ജീവിതം ❤❤❤

    • @sherinemarcos102
      @sherinemarcos102 ปีที่แล้ว +1

    • @rvarghese0210
      @rvarghese0210 ปีที่แล้ว +2

      ആമേൻ, സ്തോത്രം ❤️❤️🙏🙏

  • @josephgeorge5575
    @josephgeorge5575 ปีที่แล้ว +54

    ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ട്, ഉമ്മൻചാണ്ടിയുടെ ആത്മാവിനു വേണ്ടി.ശരിക്കും ഒരു വിശുദ്ധൻ തന്നെ.

    • @OommenChandiyudePuthuppally
      @OommenChandiyudePuthuppally  ปีที่แล้ว +1

      🙏🙏🙏

    • @elsu6501
      @elsu6501 ปีที่แล้ว +3

      I am not praying for him.... I beg to pray for me & family and also praying for the polititions to follow him🙏🙏🙏

    • @sukumaribabu6960
      @sukumaribabu6960 ปีที่แล้ว

      ​@@elsu6501yes. You are correct.

  • @hafsanajma2597
    @hafsanajma2597 ปีที่แล้ว +55

    എത്ര വലിയ മനുഷ്യനായിരുന്നു അദ്ദേഹം…ഇനി ഇതുപോലെ ജന നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഭരണാധികാരി ഉണ്ടാവുമോ..😢ജനമനസുകളിൽ എന്നും ഉണ്ടാകും അദ്ദേഹം

  • @sanvygeorge5953
    @sanvygeorge5953 ปีที่แล้ว +18

    എന്നും ഞങ്ങളിൽ ജീവിക്കും ഒരു സ്നേഹപിതാവിൻ്റെ സ്ഥാനത്ത് ❤❤❤

  • @MariamthomasThomas-qn9gn
    @MariamthomasThomas-qn9gn ปีที่แล้ว +123

    നല്ല ശമരിയ ക്കാരൻ എന്ന പേരിനു ഒരേ ഒരാൾ അതു മറ്റാരും അല്ല ഉമ്മൻ ചാണ്ടി സർ ❤❤❤

  • @ansarudeenhameed1774
    @ansarudeenhameed1774 ปีที่แล้ว +122

    ഉമ്മൻചാണ്ടിയെപ്പോലെ വിജയൻ ആകണമെങ്കിൽ 100 ജന്മം ജനിക്കണം

    • @OommenChandiyudePuthuppally
      @OommenChandiyudePuthuppally  ปีที่แล้ว +4

      🙏🙏🙏

    • @sidheekp9099
      @sidheekp9099 ปีที่แล้ว +4

      Athu shariya

    • @sukumaribabu6960
      @sukumaribabu6960 ปีที่แล้ว +18

      അയാൾ ജനികുകയേ വേണ്ടാ. OC സാറിനെ അയാളോട് സദ്രൂശ്യം ചെയ്യരുത്. വിജയൻ ആരാണോ അവൻ അങ്ങനെ തന്നെ ജീവിച്ചു മരിക്കട്ടെ. നാശം.

    • @SainudheenghSainudheengh
      @SainudheenghSainudheengh 2 หลายเดือนก่อน +4

      ഒരിക്കലും വിജയനെ കൊണ്ട് പറ്റില്ല

    • @user-bd4yw7jr5d
      @user-bd4yw7jr5d หลายเดือนก่อน

      Vijayan _pisachu.....,marutha...kadal kizhavan...
      .👹👹👹
      Ooman chandy_malaka....karunnyavan....samrakashakan....sahana puthran......

  • @babithaa2651
    @babithaa2651 ปีที่แล้ว +54

    ഇനി ഇങ്ങനെ ഒരു ജനനേതാവ് ഉണ്ടാവില്ല. എല്ലാ പ്രതിസന്ധി കളെയും ഒരു ചെറു പുഞ്ചിരിയോടെ നേരിട്ട നേതാവ്. അങ്ങേക്കു മരണമില്ല 🙏

  • @Parus_visheshangal
    @Parus_visheshangal ปีที่แล้ว +42

    😢😢🙏 ചാണ്ടി സാർ എത്ര പാവപ്പെട്ട മനുഷ്യരെയാണ് സഹായിച്ചത്... ദൈവം പോലെയുള്ള... ചാണ്ടി സാർ.... അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥി ക്കുന്നു... കണ്ണിർ പ്രണാമം.....

  • @prameedastalin5053
    @prameedastalin5053 ปีที่แล้ว +50

    കണ്ണ് നിറയതെ സാറിനെ ഓർക്കാൻ കഴിയുന്നില്ല 🙏🙏🙏

  • @mercyaugustine2940
    @mercyaugustine2940 ปีที่แล้ว +44

    Heart touching video ❤

  • @beenar1319
    @beenar1319 ปีที่แล้ว +17

    എപ്പോൾ കണ്ടാലും കരച്ചിൽ വരും... Love u sir... 🙏

  • @myshadowvlogsumaanilkumar
    @myshadowvlogsumaanilkumar ปีที่แล้ว +48

    ഉമ്മൻ‌ചാണ്ടി സർ ജീവിച്ച ഈ കുറച്ചു വർഷം ജീവിക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി 🙏🏻🙏🏻🙏🏻
    ഭൂമിയിലെ ദൈവമാണ് അദ്ദേഹം. 🙏🏻🙏🏻 ദൈവം നേരിട്ട് വരുന്നതല്ല ഇതുപോലെ ഉമ്മൻ‌ചാണ്ടി സാറുടെ രൂപത്തിൽ അവതാരം എടുത്തതാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰അദ്ദേഹം തിരിച്ചുവന്നിരുന്നെങ്കിൽ 😭😭😭😭😭😭

  • @Rl-rw7ky
    @Rl-rw7ky ปีที่แล้ว +36

    ശ്രീ. ചാണ്ടി ആ പിതാവിനേപ്പോലെ നമ്മുടെ കേരളം ഭരിക്കണം.
    ജനം അവസരം ഒരുക്കണം

  • @aryastark3737
    @aryastark3737 ปีที่แล้ว +29

    മരണ വാർത്ത അറിഞ്ഞ അന്നുമുതൽ ഈ പേര് കേൾക്കുമ്പോൾ കണ്ണു നിറയാത്ത നിമിഷം ഇല്ല 😢😢😢😢😢 ❤❤❤❤❤UC

  • @user-kh6yx5vl5h
    @user-kh6yx5vl5h ปีที่แล้ว +35

    കണ്ണ് നനയാതെ കണ്ടിരിക്കാൻ കഴിയുമോ 😢

  • @sujasuja3614
    @sujasuja3614 ปีที่แล้ว +17

    മനുഷ്യനെ സ്നേഹിച്ച ജാനകിയ നേതാവ്, ദൈവം മാനുഷ രൂപത്തിൽ അവതരിച്ചതാണോ എന്ന് തോന്നും ❤❤🙏🙏

  • @tesss.d5051
    @tesss.d5051 ปีที่แล้ว +8

    പ്രിയപ്പെട്ട sir നിത്യതയിൽ ഇരുന്നു ഞങ്ങൾക്കായി ഇന്ത്യക്കുവേണ്ടി പ്രേത്യേകിച്ചു കേരളത്തിനായി പ്രാർത്ഥിക്കണേ ❤

  • @johnmathew9557
    @johnmathew9557 ปีที่แล้ว +27

    Blessed wife and makkal. God bless their family. 🙏

  • @mayathulasi4514
    @mayathulasi4514 ปีที่แล้ว +51

    എന്തൊരു ക്രൂരത യാണ് അദ്ദേഹത്തോട് ചെയ്തത്. കഷ്ടം 😢

  • @josyjosephvalliara2274
    @josyjosephvalliara2274 ปีที่แล้ว +7

    ഒരു മനുഷ്യന്‍ എങ്ങനെ ആയിരിക്കണം .... അതിന് മാതൃകയാണ്‌ ഉമ്മന്‍ ചാണ്ടി.. തന്നെ പോലെ മറ്റുള്ളവരെ സ്നേഹിക്കുക.... സഹായിക്കുക....

  • @irshadmnr9847
    @irshadmnr9847 ปีที่แล้ว +10

    എന്റെ ഉമ്മൻചാണ്ടി സാർ😘

  • @georgethomas3210
    @georgethomas3210 ปีที่แล้ว +11

    കരഞ്ഞു കൊണ്ടാണ് കണ്ടു തീർത്തത്.ഈശോയെ ഹൃദയത്തിൽ സൂക്ഷിച്ച വേറൊരിടത്തും കാണാൻ കഴിയാത്ത നല്ല ഒരു ഭരണാധികാരി,രാഷ്ട്രീയ ക്കാരുടെ മദ്ധ്യ സ്ഥൻ.ഈശോയുടെ മടിയിൽ ഇരുന്ന് നമ്മൾക്ക് വേണ്ടി അപേക്ഷിക്കുന്നുണ്ടാവും. നീതിമാന്റെ ആത്മാവ് ദ്യെവകരങ്ങളിലാണ്(ജ്ഞാനം:-3:1)🙏🙏🙏🙏

  • @asimon4611
    @asimon4611 ปีที่แล้ว +46

    A simple person. A simple politican. But some people destroyed him. Our God is great and seeing. Sir, you are a good humanbeing.

  • @babumadavan9879
    @babumadavan9879 ปีที่แล้ว +50

    ഇടതുപക്ഷത്തുള്ള ഒരുത്തനും അവസാന കാലത്ത് ഇതിനൊന്നും അനുഭവിക്കാതെ മരണമില്ല

  • @sossammaabraham7639
    @sossammaabraham7639 ปีที่แล้ว +43

    Still l couldn't hold my tears. May the soul Rest In Peace. Amen..

  • @sherinjoshy7973
    @sherinjoshy7973 ปีที่แล้ว +10

    എങ്ങനെ നന്ദി അറിയിക്കും എന്നറിയില്ല. മരിക്കാത്ത ഓർമ്മ 🙏🏻🙏🏻

  • @ranijayan5378
    @ranijayan5378 ปีที่แล้ว +12

    കണ്ണ് നിറഞ്ഞല്ലാതെ കാണാൻ കഴിയില്ല എപ്പോളും 😢

  • @meenamjoseph5771
    @meenamjoseph5771 ปีที่แล้ว +15

    ഞാൻ കരങ്ങു കൊണ്ടാണ് ഈ vedio മുഴുവൻ കണ്ടത് സഹിക്കാൻ പറ്റുന്നില്ല പ്രണാമം 🙏🙏🙏

  • @ronyjose2287
    @ronyjose2287 3 หลายเดือนก่อน +3

    മരണംകൊണ്ടുപോലും ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരേഒരു ജനകീയ നേതാവ്... അദ്ദേഹത്തെ തിരിച്ചറിയാൻ മരണം വേണ്ടി വന്നു... ഇതുപോലെ ഒരു നേതാവ് ഇനി ഉണ്ടാവില്ല..❤

  • @roseenaroy1099
    @roseenaroy1099 ปีที่แล้ว +18

    കരഞ്ഞു പോയി 😢

  • @prasad2824
    @prasad2824 ปีที่แล้ว +22

    വേദനയോടെ ആണ് ഇത് കേൾക്കുന്നത്,ഈ മനുഷ്യനെ ആണല്ലോ ദുഷ്ടന്മാർ ദ്രോ ഹിച്ചത് ,കോൺഗ്രസ്സിലെ എത്ര ഉന്നതൻ മാർ ഉണ്ടെങ്കിലും അവർ മത്സരിക്കാത് മാറി നിൽക്കണം.

  • @ushathomas7035
    @ushathomas7035 ปีที่แล้ว +27

    ജനങ്ങൾക്ക്‌ വേണ്ടി ജീവിച്ചു മരിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻😭

  • @sherinemarcos102
    @sherinemarcos102 ปีที่แล้ว +18

    മനസ്സു വിങ്ങുന്നു. കരയാതിരിക്കാൻ സാധിക്കുന്നില്ല. ഇനി ജനിക്കുമോ ഇങ്ങനെ ഒരാൾ. കൈയെത്തും ദൂരെത്തായിരുന്നിട്ടും ഒന്ന് പോയി തൊട്ട് അനുഗ്രഹം വാങ്ങാത്ത സങ്കടം തീരുന്നില്ല. Gone forever. But will live in our hearts.❤❤❤❤❤ 28:05 28:05

  • @leelamathomas9226
    @leelamathomas9226 ปีที่แล้ว +18

    Oommen chandy സാർ എല്ലാവരുടെയും പ്രയാസം മനസിലാക്കി അവരെ സ്നേഹിച്ചു സഹായിച്ചു ആരും സാറിന് സമാദാനം കൊടുത്തില്ല😔 😔സാറിന്റെ കൂടെ നിന്നില്ല

  • @MercyT-zg2in
    @MercyT-zg2in ปีที่แล้ว +7

    എത്ര കാലം കഴിഞ്ഞു നോക്കിയാലും
    കണ്ണ് നനയാതെ നോക്കാൻ
    പറ്റത്തില്ല
    😢😢😢😢😢😢🙏🙏🙏🙏🙏

    • @OommenChandiyudePuthuppally
      @OommenChandiyudePuthuppally  ปีที่แล้ว +1

      🙏🙏🙏

    • @MercyT-zg2in
      @MercyT-zg2in ปีที่แล้ว

      @@OommenChandiyudePuthuppallyഞങൾ ഇടുക്കിയാണ് എങ്കിലും
      ഉമ്മൻചാണ്ടി sir എൻ്റെ അപ്പായപോളയ,💔

  • @sunilscaria3176
    @sunilscaria3176 ปีที่แล้ว +12

    ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഒരേ ഒരു രാഷ്ട്രീയനേതാവ് ❤❤❤❤❤

  • @harilakkidi807
    @harilakkidi807 ปีที่แล้ว +13

    ജനകീയൻ,മികച്ച ഭരണാധികാരി,,,സത്യസന്ധൻ...പ്രണാമം സാർ🙏

  • @Daffodils470
    @Daffodils470 ปีที่แล้ว +13

    Sir,🙏🙏🙏മറക്കില്ല ഒരിക്കലും 🙏🙏🥺🥺🥺... അന്നും ഇന്നും എന്നും ബഹുമാനവും അതിരറ്റ സ്നേഹവും മാത്രം.....ഇനിയില്ലല്ലോ എന്നുള്ള വേദന സഹിക്കാനാവുന്നില്ല 🌹🌹🌹.. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ വില മനസിലാക്കാതെ പോയവർ എത്ര വിഡ്ഢികൾ

  • @user-ln2op1jz9r
    @user-ln2op1jz9r ปีที่แล้ว +7

    Leelamma thomas സ്വർഗത്തിൽ വസിക്കുന്ന കർത്താവെ വാഴ്ത്തി സ്തുതിക്കുന്നെ യേശുവേ ഉമ്മൻ ചാണ്ടി അപ്പച്ചൻ നല്ലവൻ ആയിരുന്നു 🙏🙏🙏👍🌹

  • @josecj949
    @josecj949 2 หลายเดือนก่อน +3

    ഞാൻ ഒരു സിപിഎം കാരൻ ഇന്നും. ഉമ്മൻ ചാണ്ടി യെമരിക്കുന്നതുവരെ, മനസിലാക്കിയില്ല.... ഇന്ന് ഞാൻ, ആ, വലിയ മനുഷ്യനെ പൂർണ്ണ മായും, മനസിലാക്കുന്നു.... ഈ കെ നയനാർ, ഉമ്മൻ ചാണ്ടി, ഈ 2നേതാക്കളെ, എന്റെ, ഇടതും, വലതും ചേർത്ത് നിർത്തിയിരിക്കുന്നു.... സ്മരണാഞ്ജലികൾ 🙏🙏

  • @user-iw4bo5ww3g
    @user-iw4bo5ww3g ปีที่แล้ว +12

    ഒരിക്കലും മനസ്സിൽ നിന്നും മറയുന്നില്ല

  • @Iamsaved2000
    @Iamsaved2000 ปีที่แล้ว +14

    Heart touching video.
    May God bless chandy oommen to become a blessed leader.

  • @jayamoleabraham140
    @jayamoleabraham140 ปีที่แล้ว +10

    Without tears we can't see or hear it.

  • @thomassebastian4034
    @thomassebastian4034 ปีที่แล้ว +10

    ഇതുപോലെ ശുദ്ധമനസ്സുള്ള ഒരു മന്ത്രി ഇന്ത്യയിൽ എന്നല്ല ഭൂമിയിൽ പോലുംഉണ്ടായിട്ടുമില്ല ഉണ്ടാകാൻ പോകുന്നുമില്ല

  • @രാഹുൽവർമ്മ
    @രാഹുൽവർമ്മ ปีที่แล้ว +10

    കണ്ണ് നിറഞ്ഞു പോയി 😪

  • @lizathomas7373
    @lizathomas7373 ปีที่แล้ว +32

    An unbeatable Leader ❤

  • @Triple-SRD3
    @Triple-SRD3 ปีที่แล้ว +9

    Real Political Super Man 💙
    കേരള ജനതയുടെ നായകൻ 💙💙
    ഇതുപോലെ രാഷ്ട്രീയ രാജാവ് ഇനി ഉണ്ടാവുകയില്ല 🥺
    ഉമ്മൻ ചാണ്ടി Sir. 💔

  • @ads758
    @ads758 ปีที่แล้ว +34

    Even now while seeing this,my heart aches and cant control my tears.😢😢Miss a legend,❤a good samaritan,a fantastic leader,a good humanbeing,a good father,a good grand father and what not ..❤❤❤

  • @anisu319
    @anisu319 ปีที่แล้ว +17

    ഇപ്പോഴും,when i watch this, make me so sad.
    A true man. 🤗 God Bless his fly. Every time they are in our 🙏🏼rs.
    From 🇺🇸USA

  • @boutiqueprayaan
    @boutiqueprayaan ปีที่แล้ว +17

    Can't hold my tears....A truly inspiring person ❤

  • @jayasreejayakumar9379
    @jayasreejayakumar9379 ปีที่แล้ว +7

    വാക്കുകൾക്ക് അതീതമാണ് അങ്ങയുടെ മഹത്വം🥰🥰🌹🌹

  • @muhammedshamil5879
    @muhammedshamil5879 ปีที่แล้ว +6

    🇮🇳🇮🇳🇮🇳🇮🇳ഉമ്മൻ ചാണ്ടി സാർ 😭😭😭😭😭😭🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @susanchacko7666
    @susanchacko7666 ปีที่แล้ว +80

    A true Christian,a man embodied with god's love.

    • @OommenChandiyudePuthuppally
      @OommenChandiyudePuthuppally  ปีที่แล้ว

      🙏🙏🙏

    • @valsamma1415
      @valsamma1415 ปีที่แล้ว

      Pinarayude gruop te. അസൂയ മൂത്ത പിണറായി യുടെ.പക ഇവിടെ കൊണ്ട് തീർക്കും ദൈവമേ ലോകം മുഴുവനും പിണറായി കരട്.ആയി പോയത് കുടുബ പോലും നശിച്ചു വെണ്ണീർ ആകുമോ ഓർക്കാൻ പോലും ഒരു ഗണേശനും സിനിമ കരന്

    • @thomasabrahamthomas2500
      @thomasabrahamthomas2500 ปีที่แล้ว +2

      Revelation 7: 9 to 10.

    • @jayancandrews
      @jayancandrews ปีที่แล้ว +2

      *God🙏

  • @suniraju9952
    @suniraju9952 ปีที่แล้ว +6

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഈശോയെ എന്തിന് ആണ് അങ്ങ് കൊണ്ട് പോയത് വല്ലാത്ത വേദന 😢😢😢😢😢😢😢😢😢😢😢😢😢😢

    • @OommenChandiyudePuthuppally
      @OommenChandiyudePuthuppally  ปีที่แล้ว

      🙏🙏🙏

    • @GeneDeo
      @GeneDeo 2 หลายเดือนก่อน

      Ini ivanmare sahayich sankdapedanda en orth kanum.. cheyan patunathoke ni cheyth ini ingu pore ... Avar anubavikate en orth kanum

  • @rinurayan
    @rinurayan 11 หลายเดือนก่อน +3

    ഇത്രയും നല്ല ഒരു മനുഷ്യന്നു എങ്ങിനെ ഈ അസുഖം vannu😭😭😭😭😭 ഒരുപാട് വേദനിച്ചോ അല്ലാഹുവേ.... സാർ

    • @OommenChandiyudePuthuppally
      @OommenChandiyudePuthuppally  11 หลายเดือนก่อน

      🙏🙏🙏

    • @GeneDeo
      @GeneDeo 2 หลายเดือนก่อน

      Asukam vanath aa jengal karanm oru pakshe adeham sahayichavar akile adhethe ariyathe kutpedythiyavar namal elam pedum a papathil

  • @leelamathomas9226
    @leelamathomas9226 ปีที่แล้ว +16

    യേശുവിന്റെ ക്രൂശിൽ മരണം കണ്ടവർ പറഞ്ഞ് സത്യത്തിൽ ഈ മനുഷ്യൻ നീതിമാൻ ആയിരുന്നു. ഇപ്പോൾഇതാ മനുഷ്യരെ സഹായിക്കാൻ ദൈവം അയച്ച ഒര് മനുഷ്യനെ കൂടി ഇല്ലാതാക്കി. 😭😭

  • @sherinemarcos102
    @sherinemarcos102 ปีที่แล้ว +11

    ഒത്തിരിക്കാലം ഇനിയും ജീവിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോകുന്ന ഉമ്മൻ‌ചാണ്ടി സാറിനു വേണ്ടി കേരള കലണ്ടറിൽ ഒരു ദിവസം ഉണ്ടായിരിക്കണം, അധികാരികൾ എഴുതിച്ചേർക്കണം. അതിനുള്ള നല്ല മനസ്സു കാണിക്കണം. Please.

  • @roshanmathewkallolickal
    @roshanmathewkallolickal ปีที่แล้ว +4

    ആദരം ❤❤

  • @regielizabethjoseph5065
    @regielizabethjoseph5065 ปีที่แล้ว +5

    Great deeds,Good human being❤

  • @shijijomy4345
    @shijijomy4345 ปีที่แล้ว +12

    All ministers in India learn something from this Holy man

  • @christinajose2662
    @christinajose2662 ปีที่แล้ว +10

    Can,t control my tears.

  • @sanupattambi9049
    @sanupattambi9049 ปีที่แล้ว +9

    പ്രജകളുടെ തണൽ മരം 🙏🙏🙏🙏

  • @johnmathew9557
    @johnmathew9557 ปีที่แล้ว +20

    Can only cry when thinking about his life. ♥️🙏

  • @binummathew161
    @binummathew161 ปีที่แล้ว +20

    എടുക്കുമ്പോൾ 10,,,, തൊടുക്കുമ്പോൾ 1000.... ഒ സി 🙏🙏🙏🌹🌹🌹

  • @azharuddinmuhammed5136
    @azharuddinmuhammed5136 ปีที่แล้ว +10

    ഉമ്മൻ ചാണ്ടി സാർ ❤❤

  • @sobhanageorge1290
    @sobhanageorge1290 ปีที่แล้ว +8

    ജീവിക്കും ജന്മനസുകളിൽ എന്നും 😭🙏🙏

  • @getabraham99
    @getabraham99 ปีที่แล้ว +7

    No words to express my feelings…🙏

  • @jeffytlincon1705
    @jeffytlincon1705 ปีที่แล้ว +2

    ചാണ്ടി sir നെ പറ്റി 28 min ൽ ഒതുങ്ങുന്നതല്ല...അദ്ദേഹത്തിന്റെ ജീവിത കാലത്തിനപ്പുറം ഉണ്ട്...ഓരോ സംഭവ വികാസവും...ഒരു മഹാൻ ജീവിച്ചിരുന്ന കാലത്ത് ഞാൻ ജീവനോടെ ഉള്ളത് വലിയ ഭാഗ്യം..❤😍💖💞🌹✨🔥🙏💓🥰😇🕊️

  • @kuriakoseantony8402
    @kuriakoseantony8402 ปีที่แล้ว +2

    ഇത്രയും രാഷ്ട്രീയ മൂല്യങ്ങൾ ഉൾക്കൊണ്ട വേറെ ആരാണ് ഇവിടെയുള്ളത്. നാം അദ്ദേഹത്തെ കണ്ടു പഠിക്കണം. ഞാൻ കഴിഞ്ഞ ദിവസം പാലായിലുള്ള സീനിയറായ ഒരച്ചനുമായി സംസാരിച്ചപ്പോൾ അച്ചൻ പറയുകയാണ് ഉമ്മൻ ചാണ്ടി തീർച്ചയായും ഒരു പുണ്ണ്യവാളനാണ്.❤❤❤❤❤

  • @josephgeorge5575
    @josephgeorge5575 ปีที่แล้ว +8

    ഗംഭീര അവതരണം❤

  • @sheelavijayan1956
    @sheelavijayan1956 ปีที่แล้ว +9

    No words but feel proud that i could meet you personally

  • @jeennamathew2635
    @jeennamathew2635 ปีที่แล้ว +16

    Great man of god, great leader, great helping hand in need, true minister & chief minister!! Great leader of inspiration!! Great father & a true role model and so on!! Never seen anyone like this in the history of our country!!! Miss him deeply!!!

  • @minijoseph6496
    @minijoseph6496 ปีที่แล้ว +6

    still in pain about you sir, a big salute.❤

  • @shibuysmeenamchira8563
    @shibuysmeenamchira8563 ปีที่แล้ว +4

    അമൃതം ഗമയ 🙏.
    പ്രണാമം സർ 🌹

  • @suryasujanan9992
    @suryasujanan9992 11 หลายเดือนก่อน +3

    ചാണ്ടി സാർ ജീവിക്കും ചാണ്ടി ഉമ്മനിലൂടെ

  • @shreya9648
    @shreya9648 ปีที่แล้ว +2

    ഉമ്മൻ ചാണ്ടി സാർ ഒരു ചരിത്രം! നമിക്കുന്നു സാർ....🙏🙏🙏

  • @prasadmanu8288
    @prasadmanu8288 ปีที่แล้ว +28

    നീതിമാനായ ഈ മനുഷ്യനെ ആണല്ലോ നാം ക്രൂശിച്ചത്?

  • @rosygeorge105
    @rosygeorge105 2 หลายเดือนก่อน

    Sincere Love and Care.. . Respected Ommen Chandy Sir stood for people's life missions

  • @ashna_ash_
    @ashna_ash_ ปีที่แล้ว +6

    ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടി സാർനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടും നടക്കാതെ പോയി..... ഉമ്മൻ ചാണ്ടി സാർ ജനങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും ❤❤❤❤

  • @harsheenajaffer2357
    @harsheenajaffer2357 ปีที่แล้ว +5

    അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്നത് അദ്ദേഹത്തിന് ബോധ്യമായിരുന്നു.... അതുകൊണ്ട് തന്നെ അങ്ങനെ ഒരു മനുഷ്യനെ ക്രൂഷിലേറ്റിയ ഏതൊരാളും അതിന്റെ ശിക്ഷ അനുഭവിക്കാതെ ഈ ലോകം വിട്ട് പോകില്ല..... ഇതൊക്കെ കാണുമ്പോ ഉണ്ടല്ലോ ഞങളുടെ കണ്ണിൽ നിന്നും വരുന്ന കണ്ണീരിനുo കാലം മാപ്പ് നൽകില്ല അദ്ദേഹവുമായി യാതൊരു കുടുംബ ബന്ധമുള്ളവളല്ല ഞാൻ.... ഞാൻ മനസ് കൊണ്ട് പ്രാകുന്നു എന്റെ കുഞ്ഞൂഞ്ഞിന്റെ ഹൃദയം നൊന്തിട്ടുണ്ടെങ്കി അത് ഏതൊരാളും അനുഭവിക്കുക തന്നെ ചെയ്യും 💥

  • @thressiammajose1642
    @thressiammajose1642 ปีที่แล้ว +3

    ആ പാവം മനസു എത്ര മാനസിക മായി തകർന്നു കാണും

  • @priyaroyroshan
    @priyaroyroshan ปีที่แล้ว +12

    ഇനി ഇങ്ങനെ ഒരു നേതാവ് ഉണ്ടാകില്ല.... 😔....... അദ്ദേഹത്തോട് ചെയ്ത തെറ്റിന് കേരള ജനതയ്ക്ക് മാപ്പില്ല...... ഉമ്മൻ ചാണ്ടി... sir...ചാണ്ടി ഉമ്മനിലൂടെ ഇനിയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു .🙏

  • @Wolverine78690
    @Wolverine78690 ปีที่แล้ว +6

    We will always miss him ,for being a great leader and a good humanitarian. Will we get a leader like this again. God Knows

  • @sajithattayil857
    @sajithattayil857 ปีที่แล้ว +19

    Yes, Honor Former Chef Minister of Kerala Shri Oommen Chandy as
    Kerala Gandhi

  • @joythomas9474
    @joythomas9474 ปีที่แล้ว +7

    ഇതായിരിക്കണം നമ്മുക്ക് വേണ്ട മുഖ്യമന്ത്രി 🌹
    അല്ലാത്ത മുഖ്യൻ ആരാ? ജനങ്ങൾക്കും വേണ്ടത്.
    അദ്ദേഹം പ്രജവതി അല്ല
    🌹
    എന്നും ജീവിച്ചിരിക്കുന്ന നന്മയ്യുമുള്ള തമ്പുരാൻ.
    ഇതാകണം പ്രജപതി 👍

  • @sidhuap2490
    @sidhuap2490 ปีที่แล้ว +2

    അദ്ദേഹത്തിന് ജനങ്ങൾ ആയിരുന്നു...മുഖ്യo...എന്നാൽ ചില കാട്ടാളന്മാരുടെ തിരകഥയിൽ ഉണ്ടായ നാടകത്തിൽ വിശ്വസിച്ചു...അതിൽ ഒരുപറ്റം ജനങ്ങൾക്ക് അതായിരുന്നു മുഖ്യo... തുടർഭരണത്തിന് ഒരു അവകാശി ഉണ്ടേൽ അതിന് ഒരു അർഹത ഉമ്മൻ ചാണ്ടി sir ന് ആണ്. But തിരക്കഥയിൽ വിശ്വസിച്ച നീചന്മാർ അതിന് സമ്മതിച്ചില്ല അർഹത ഇല്ലാത്ത ഈ ജനതക്ക്‌ അതിനി കിട്ടില്ല. അത്കി പോലൊരു നേതാവിനെ ഇനി ട്ടുമോ എന്ന് അറിയുകയും ഇല്ല 💙💙💙💙💙 OC 💙💙💙💙💙 😍😍😘😘