ഒരു പൊതുപ്രവർത്തകൻ ജനഹൃദയങ്ങളിൽ പൊതുജനത്താൽ ഇത്രത്തോളം മനസ്സിൽ ഇടം പിടിച്ചിട്ടുണ്ടാവില്ല ചരിത്രതാളുകളിൽ ഒളിമാങ്ങാതെ നിലകൊള്ളും ശ്രീ ഉമ്മൻചാണ്ടി തന്റെ ജീവിതത്തിൽ എല്ലാവരെയും സ്നേഹിച്ചും ജാതി മത വർഗ്ഗ വർണ്ണ വെത്യാസമില്ലാതെ അർഹതപെട്ടവരെ തിരഞ്ഞു പിടിച്ചു സഹായിച്ചു.തന്റെ കർമ്മ മണ്ഡലത്തിൽ 100% ആത്മാർമായി പ്രവർത്തിച്ചു എളിമയുടെ പര്യായം നാളത്തെ തലമുറ വായിച്ചു, ചോദിച്ചു,അറിഞ്ഞു പഠിക്കട്ടെ എന്തായിരുന്നു ഉമ്മൻചാണ്ടി എന്ന ഇതിഹാസം❤️🙏
സ്വർഗ്ഗത്തിലേക്ക് പോകുന്നത് എളുപ്പമാണ്! നാമെല്ലാവരും പാപം ചെയ്തു, അതിനാൽ നരകത്തിൽ നിന്ന് രക്ഷിക്കപ്പെടേണ്ടതുണ്ട്. നരകത്തിൽ നിന്ന് നമ്മെ രക്ഷിക്കാനും നമ്മുടെ പാപങ്ങൾ ക്ഷമിക്കാനും, ദൈവപുത്രനായ യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിക്കുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. സ്വർഗ്ഗത്തിൽ പോകാൻ നമ്മൾ ചെയ്യേണ്ടത് നമ്മുടെ എല്ലാ പാപങ്ങൾക്കും യേശു പണം നൽകി എന്ന് വിശ്വസിക്കുകയും നമ്മെ സ്വർഗ്ഗത്തിലെത്തിക്കാൻ അവനിൽ മാത്രം ആശ്രയിക്കുകയും ചെയ്യുക എന്നതാണ്. യേശു പറയുന്നു, “വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്.” (യോഹന്നാൻ 6:47). മുന്നറിയിപ്പ്: നിങ്ങളുടെ സൽകർമ്മങ്ങളിലൂടെ സ്വർഗ്ഗം നേടാൻ നിങ്ങൾ ശ്രമിച്ചാൽ, നിങ്ങൾ ക്രിസ്തുവിനെ നിരസിക്കുകയാണ്, സ്വർഗ്ഗത്തിൽ പോകില്ല. ബൈബിൾ പറയുന്നു: “എന്തെന്നാൽ വിശ്വാസത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്, സ്വപ്രയത്നത്താലല്ല, ദൈവത്തിന്റെ കൃപയാലത്രേ. രക്ഷ, നിങ്ങളുടെ പ്രവൃത്തികളുടെ ഫലമല്ല, പ്രത്യുത ദൈവത്തിന്റെ ദാനമാകുന്നു. അതുകൊണ്ട് അതിനെപ്പറ്റി ആർക്കും ആത്മപ്രശംസ ചെയ്യുവാൻ സാധ്യമല്ല.” (എഫെസിയൻസ് 2:8-9). ഉപസംഹാരമായി, നിങ്ങളുടെ എല്ലാ പാപങ്ങൾക്കും യേശു പണം നൽകിയതിനാൽ മാത്രമേ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പോകാൻ കഴിയൂ. നിങ്ങളുടെ നല്ല പ്രവൃത്തികളൊന്നും നിങ്ങളെ രക്ഷിക്കുന്നില്ല. നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.” (റോമർ 5:9)
Om Shaanti to the great Karma Yogi !🙏 I , like other "Hindus" follow Vedanta philosophy . Per Vedanta there are 4 ways to Moksha: Bhakti Yoga , Karma Yoga (Selfless service), Jnana Yoga and Raja Yoga. I am 100% sure that Mr. Oommen Chandy has attained Moksha through Karma Yoga. He is one of the rare gems closest to the definition of "Nishkama Karma" per Bhagavad Gita. The extreme grace on his face over past few years epitomises this. Such a Sattvic personality! Definition of "Sthithaprajna" per Bhagavad Gita! Om Shaanti again to the great Karma Yogi !🙏
കേരളത്തിലെ കോൺഗ്രസിൽ ജാതിയും ഗ്രൂപ്പും വളർത്തി കോൺഗ്രസിനെ തളർത്തുക കും ഘടകകക്ഷികൾക്ക് വളം നൽകി വളർത്തി അവസാനം ജനകീയനന്നെ പേരുമായി യാത്ര. വിതച്ചത് കൊയ്തു. ചാരക്കേസ് = സരിത = ഭരണം പോയി.
അവസാനത്തെ ജനസമ്പർക്ക പരിപാടിയും കഴിഞ്ഞു…. മടക്കുയാത്രയും, ആൾക്കൂട്ടവും ,നിവേദനങ്ങളും ഇല്ലാത്ത ലോകത്തേക്ക് കോട്ടയത്തിന്റെ കുഞ്ഞൂഞ്ഞ് മടങ്ങുന്നു……. 🙏🌹
പകരം വെക്കാൻ ഇല്ലാത്ത ജന നായകൻ. 🙏🙏👍🏻👍🏻🤲🏻🤲🏻🌹🌹👏👏😭😭
അങ്ങനെ നന്മയുടെയും സമൃധിയുടെയും ഒരു നല്ല കാലം നമുക്കുണ്ടായിരുന്നു 😢
ജീവിക്കുമ്പോൾ രാത്രി ഒരുമണി വരെ പൊതു ജനങ്ങളുടെ ഇടയിൽ. മറിച്ചപോലും രാത്രി ഒരു മണി വരെ പൊതു ജനത്തിനു ഒപ്പം.🎉🎉🎉
അനന്തരം അവൻ മരിച്ചുവെന്നു ഉറപ്പായപ്പോൾ അവർ പറയുന്നു...
'"യഥാർത്ഥത്തിൽ ആ മനുഷ്യൻ
നീതിമാനായിരുന്നു..''"
*ജനനായകൻ* ഒരിക്കലും മരണമില്ല *ജനമനസ്സിൽ*
പകരം വെയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വം ... ഈ നൂറ്റാണ്ടിലേ മഹാൻ... ഒരു നൂറ്റാണ്ടിലേ കൂറേ പതിരിന്നിടയിൽ തലയുയർത്തി നിന്ന് കതിരാണ് കുഞ്ഞൂഞ്ഞ്❤
ഒരു പൊതുപ്രവർത്തകൻ ജനഹൃദയങ്ങളിൽ പൊതുജനത്താൽ ഇത്രത്തോളം മനസ്സിൽ ഇടം പിടിച്ചിട്ടുണ്ടാവില്ല ചരിത്രതാളുകളിൽ ഒളിമാങ്ങാതെ നിലകൊള്ളും ശ്രീ ഉമ്മൻചാണ്ടി തന്റെ ജീവിതത്തിൽ എല്ലാവരെയും സ്നേഹിച്ചും ജാതി മത വർഗ്ഗ വർണ്ണ വെത്യാസമില്ലാതെ അർഹതപെട്ടവരെ തിരഞ്ഞു പിടിച്ചു സഹായിച്ചു.തന്റെ കർമ്മ മണ്ഡലത്തിൽ 100% ആത്മാർമായി പ്രവർത്തിച്ചു എളിമയുടെ പര്യായം നാളത്തെ തലമുറ വായിച്ചു, ചോദിച്ചു,അറിഞ്ഞു പഠിക്കട്ടെ എന്തായിരുന്നു ഉമ്മൻചാണ്ടി എന്ന ഇതിഹാസം❤️🙏
സ്വർഗ്ഗത്തിലേക്ക് പോകുന്നത് എളുപ്പമാണ്!
നാമെല്ലാവരും പാപം ചെയ്തു, അതിനാൽ നരകത്തിൽ നിന്ന് രക്ഷിക്കപ്പെടേണ്ടതുണ്ട്. നരകത്തിൽ നിന്ന് നമ്മെ രക്ഷിക്കാനും നമ്മുടെ പാപങ്ങൾ ക്ഷമിക്കാനും, ദൈവപുത്രനായ യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിക്കുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. സ്വർഗ്ഗത്തിൽ പോകാൻ നമ്മൾ ചെയ്യേണ്ടത് നമ്മുടെ എല്ലാ പാപങ്ങൾക്കും യേശു പണം നൽകി എന്ന് വിശ്വസിക്കുകയും നമ്മെ സ്വർഗ്ഗത്തിലെത്തിക്കാൻ അവനിൽ മാത്രം ആശ്രയിക്കുകയും ചെയ്യുക എന്നതാണ്. യേശു പറയുന്നു, “വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്.” (യോഹന്നാൻ 6:47). മുന്നറിയിപ്പ്: നിങ്ങളുടെ സൽകർമ്മങ്ങളിലൂടെ സ്വർഗ്ഗം നേടാൻ നിങ്ങൾ ശ്രമിച്ചാൽ, നിങ്ങൾ ക്രിസ്തുവിനെ നിരസിക്കുകയാണ്, സ്വർഗ്ഗത്തിൽ പോകില്ല. ബൈബിൾ പറയുന്നു: “എന്തെന്നാൽ വിശ്വാസത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്, സ്വപ്രയത്നത്താലല്ല, ദൈവത്തിന്റെ കൃപയാലത്രേ. രക്ഷ, നിങ്ങളുടെ പ്രവൃത്തികളുടെ ഫലമല്ല, പ്രത്യുത ദൈവത്തിന്റെ ദാനമാകുന്നു. അതുകൊണ്ട് അതിനെപ്പറ്റി ആർക്കും ആത്മപ്രശംസ ചെയ്യുവാൻ സാധ്യമല്ല.” (എഫെസിയൻസ് 2:8-9). ഉപസംഹാരമായി, നിങ്ങളുടെ എല്ലാ പാപങ്ങൾക്കും യേശു പണം നൽകിയതിനാൽ മാത്രമേ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പോകാൻ കഴിയൂ. നിങ്ങളുടെ നല്ല പ്രവൃത്തികളൊന്നും നിങ്ങളെ രക്ഷിക്കുന്നില്ല. നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ?
“അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.” (റോമർ 5:9)
എല്ലാം കാണുമ്പോൾ സങ്കടം വരുന്നു
Om Shaanti to the great Karma Yogi !🙏 I , like other "Hindus" follow Vedanta philosophy . Per Vedanta there are 4 ways to Moksha: Bhakti Yoga , Karma Yoga (Selfless service), Jnana Yoga and Raja Yoga. I am 100% sure that Mr. Oommen Chandy has attained Moksha through Karma Yoga. He is one of the rare gems closest to the definition of "Nishkama Karma" per Bhagavad Gita. The extreme grace on his face over past few years epitomises this. Such a Sattvic personality! Definition of "Sthithaprajna" per Bhagavad Gita! Om Shaanti again to the great Karma Yogi !🙏
ഉമ്മൻചാണ്ടി സർ ❤️❤️🥰🥰🥰🥰
👑
ആദ്യം പറഞ്ഞത് തെറ്റാണ്..leader ക്കും മുകളില്‍ ആണ്
He is living in keralites heart
രാജ് മോഹൻ ഉണ്ണിത്താൻ മുണ്ട് പോയിട്ടുള്ള ഇരുപ്പാണ് എനിക്ക് കോമഡിയായി തോന്നിയത്😄😄😄😄😄
ആദരാജ്ഞലികൾ നേരുന്നു
Theera Nashtam💔🙏
എന്റെ ദൈവമേ അങ്ങ് എവിടെയാ..
മാർക്ക് ലിസ്റ്റ് പാർട്ടി very good.
The End Hits More💔
Iraqu il kudungy kidanna nurse mare naatil ethikan oc sir kanicha aa leadership njan orkunnu ipol. Ella nurse mardem vaka RIP. OC
😮
❤️❤️❤️
A chief minister is the CEO of the state.
പൗരാവകാശ പരിസ്ഥിതി സംരക്ഷണ സമിതി
ആലുവ
എല്ലാകേസുകളിലും അന്വേഷണം വൈകുന്നതോ വൈകിപ്പിക്കുന്നതോ തിരിച്ചറിവ് അത്യാവശ്യം
He was a clever politician with his politricks, but....
Theerchayayum OC ye kurich onnum ariyilla 😢
Iniyenkilum group Kali nirthi ottakkettayittu nilkkuka ...
Udf ithrayum kaalam bharichittu kure iron pipe road neele kuzhichittu pipe kumbakonam yennu peru yeduthalallathe athil koode oru thulli water konduvaraan innum kazhinjittilla athaanu kasragod jillayile vikasanam. Ee bharanadhikasrikale kasragod janam respect cheyunnundankil karanam ignorance um adima chinthakalilum aanu.
പിണറായി ഇത് പൊലെ
കേരളത്തിലെ കോൺഗ്രസിൽ ജാതിയും ഗ്രൂപ്പും വളർത്തി കോൺഗ്രസിനെ തളർത്തുക കും ഘടകകക്ഷികൾക്ക് വളം നൽകി വളർത്തി അവസാനം ജനകീയനന്നെ പേരുമായി യാത്ര. വിതച്ചത് കൊയ്തു. ചാരക്കേസ് = സരിത = ഭരണം പോയി.
ഗ്രൂപ്പും വളർത്തലും തളർത്തലും ഒക്കെ രാഷ്ട്രീയ കളികൾ മാത്രം... ജനകീയൻ എന്ന് പേര് വന്നത് പ്രവർത്തനവും ജനങ്ങളോടുള്ള ഇടപെടലും ഒന്നുകൊണ്ടു മാത്രം.. ❤❤
Congress parasparam ano malsarichirinnuad? I mean ivar thanne 2 party ayi malsarikkano?😂
ഉമ്മൻ ചാണ്ടി സർ ❤️🌹🌹🌹