ഉത്തരത്തിൽ ഉള്ളതും NO NO...കക്ഷത്തിൽ ഉള്ളതും NO NO..

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2021
  • ‪@Neethuzzz‬ ‪@NeethuzzzDiary‬

ความคิดเห็น • 384

  • @shijimol7138
    @shijimol7138 3 ปีที่แล้ว +36

    ഇപ്പോൾ എല്ലാകുടുബത്തിലും നടക്കുന്ന സത്യം 👌👌

  • @LiyaMathew
    @LiyaMathew 3 ปีที่แล้ว +209

    Oh No Oh No Oh No No No No No No No..😂😂തേഞ്ഞു 😂

    • @lrnsha9840
      @lrnsha9840 3 ปีที่แล้ว +2

      ❤️❤️❤️

    • @vismayavh234
      @vismayavh234 3 ปีที่แล้ว +2

      Hi liya chechi

    • @dreems732
      @dreems732 3 ปีที่แล้ว +6

      നിങ്ങൾ അങ്ങോട്ട്‌ ഇങ്ങോട്ടും കമെന്റ് അടിച്ചു സുകുപ്പിക്കുന്നുണ്ടലൊ
      ഉള്ളിൽ എന്താണവോ എന്തോ

    • @lrnsha9840
      @lrnsha9840 3 ปีที่แล้ว +1

      @@dreems732 😂😂 athenne

    • @mubeenamuhsina7365
      @mubeenamuhsina7365 3 ปีที่แล้ว +1

      @@dreems732 😂😂😂

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 ปีที่แล้ว +122

    നീതു ചേച്ചി ടെ അഭിനയവും എക്സ്പ്രഷൻസും ഓരോ video ലും കൂടുതൽ കൂടുതൽ സൂപ്പർ ആവാണല്ലോ 😍😂
    ശോകം കണ്ടെന്റ്റ് പോലും ആൾക്കാരെ ചിരിപ്പിക്കണ രീതിയിൽ അവതരിപ്പിക്കാൻ ഒള്ള കഴിവ് അപാരമാണ് 😍🔥❤️

  • @AA-op3qf
    @AA-op3qf 3 ปีที่แล้ว +39

    അതന്നെ... പകരത്തിനു പകരം... നീതുചേച്ചി 😂😂🔥

  • @karthikasunil7983
    @karthikasunil7983 3 ปีที่แล้ว +71

    എന്റെ അമ്മയും ഇങ്ങനെ ആണ് ഫോണിൽ ടച്ച്‌ ചെയ്യുന്നേ 😂

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +321

    *നീതു ചേച്ചിയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ...!!* 😊💜

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว +2

      @꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂ pinnalathee Rihumone💖✨

    • @sajithavr9959
      @sajithavr9959 3 ปีที่แล้ว +1

      Le njan ❤😍🌹

    • @suryabhaktha7273
      @suryabhaktha7273 3 ปีที่แล้ว +1

      Njan unde

    • @_afeehh_
      @_afeehh_ 3 ปีที่แล้ว +2

      Haa 😌💜

    • @geethasanthosh1082
      @geethasanthosh1082 3 ปีที่แล้ว +2

      Njan undeee👍👍👍

  • @user-zf7ox6uz5k
    @user-zf7ox6uz5k 3 ปีที่แล้ว +87

    ഇത് കണ്ടപ്പോൾ 'അവ് നോ അവ് നോ അവ് നോ നോ നോ നോ'
    എന്ന പാട്ട് ഓർമ്മ
    വന്നു...!!😅❤

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +54

    എന്നും ഓരോരോ പ്രശ്നങ്ങൾ ആയി
    എത്തുന്ന നീതു ചേച്ചി അടിപൊളി.. ☺️☺️

  • @snp-zya
    @snp-zya 3 ปีที่แล้ว +65

    Caption പൊളിച്ചു
    വീഡിയോ അതിലും ഉഷാർ

  • @silpajustin867
    @silpajustin867 3 ปีที่แล้ว +30

    Mutual understanding and trust are the most needed ornaments in marriage lyf rather than any possessions

  • @ravireshmirevireshmi2230
    @ravireshmirevireshmi2230 3 ปีที่แล้ว +3

    പൊളി. ജീവനെ പോലെ സ്‌നേഹിക്കുന്ന ആണുങ്ങളോട് ഇങ്ങനെ ചെയ്യുന്ന പെണ്ണുങ്ങളോടും ആണുങ്ങൾ ഇങ്ങനെ തന്നെ ചെയ്യണം

  • @sonamts8383
    @sonamts8383 3 ปีที่แล้ว +43

    ട്വിസ്റ്റ്‌.... ട്വിസ്റ്റ്‌..... ട്വിസ്റ്റയ്..........പകരത്തിനു പകരം 🤣

  • @Thejomation
    @Thejomation 3 ปีที่แล้ว +94

    *തേച്ചിട്ട് പോയവനെ പിടിച്ചിട്ടു തേച്ചു വിട്ടു😁*

  • @farahmagickitchenjesna
    @farahmagickitchenjesna 3 ปีที่แล้ว +16

    Enik othiri ishtanu neethus vedios. Enthayalum polichu tta❤️❤️😘😘

  • @safizhome1052
    @safizhome1052 3 ปีที่แล้ว +31

    അയ്യോ. ഫസ്റ്റ് എല്ലാം ok. അത് ഇവിടെയും കണക്കാ ഫോൺ എപ്പോഴും കൂടെ കാണും ബാത്‌റൂമിൽ പോകുമ്പോൾ. Tv കാണുമ്പോൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എല്ലാം. അയ്യോ

  • @anupamajoseph4296
    @anupamajoseph4296 3 ปีที่แล้ว +13

    എല്ലാ സ്ത്രീ കളും ഇത് കണ്ടു പഠിക്കണം.

  • @SR-we5mq
    @SR-we5mq 3 ปีที่แล้ว +58

    കാണുമ്പോ തമാശയായി തോന്നും അനുഭവിച്ചവർക്കെ അതിന്റെ അവസ്ഥ മനസ്സിലാവൂ. 8 വർഷത്തെ വിവാഹ ജീവിതം ആണ് എനിക്ക് നഷ്ട്ടപ്പെട്ടതു

  • @deepavsnair6017
    @deepavsnair6017 3 ปีที่แล้ว +85

    For every action there is an equal and opposite reaction

    • @annurealz7663
      @annurealz7663 3 ปีที่แล้ว +1

      Njanum ithupole action vidoes ana cheyyunnath nookuu

    • @bushranasreen5205
      @bushranasreen5205 3 ปีที่แล้ว +3

      Newtons 3rd law pf motion😄

  • @snehasudhakaran1895
    @snehasudhakaran1895 3 ปีที่แล้ว +6

    സൂപ്പർ 👍👍ഫോൺ ഇതു ചൊല്ലി ആണ് ഡിവോഴ്സ് നിശബ്ദ,,,,, കൊലയാളി

  • @niralanair2023
    @niralanair2023 3 ปีที่แล้ว +16

    എന്റെ നീതുമോളുടെ കരച്ചിലും,പിഴിച്ചിലും ആണ് എനിക്ക് ഏറെ ഇഷ്ടം.

  • @namithamohan2480
    @namithamohan2480 3 ปีที่แล้ว +13

    പൊളിച്ചു കണ്ട മര കൊന്തന്മാർക്ക് ഇങ്ങനെ തന്നെ വേണം..

  • @aswathiraveendran1124
    @aswathiraveendran1124 3 ปีที่แล้ว +8

    Chechide videos njn ippol aanu shradhikkunnath😁😍
    Super aan tto ❤😘

  • @dhanyaprabhath5082
    @dhanyaprabhath5082 ปีที่แล้ว +1

    കൊള്ളാം മുത്തേ പൊളിച്ചു ഒന്നും പറയാനില്ല

  • @Arya-bz5ju
    @Arya-bz5ju 3 ปีที่แล้ว +48

    Umma umma orayiram ummma 😙😙😙😙😙😙😙😙😙🤗🤗🤗🤗😙😙😙😙😙😙😙

  • @thasrifa2690
    @thasrifa2690 3 ปีที่แล้ว +18

    Sound kettittum mask ittitum swantham bharyaye ariyatha ayale sammadikanam😂😂😂

  • @athiraharishkumar8024
    @athiraharishkumar8024 3 ปีที่แล้ว +6

    Kalakki Neethu... Super... Inganeyullavanmaarkku ithu pora.. Enthaayaalum ente full support... All the💯⭐ best..

  • @anjalil.b8515
    @anjalil.b8515 3 ปีที่แล้ว +6

    Chechiye enthoru expression polichu kidukki 😍😍😍🥰🥰🥰🥰🥰❤❤❤❤❤❤oru reply tharumo plzz 🙏🥰

  • @pallavipavithra6525
    @pallavipavithra6525 2 ปีที่แล้ว +1

    Pwolichh ❤️❤️ എവിടുന്ന് കിട്ടുന്ന ഇതേപോലത്തെ contents 🤩🤩🤩🤩

  • @safaaarriiiiii8950
    @safaaarriiiiii8950 3 ปีที่แล้ว +7

    Chechiyude samsaaram poli 🤩🤩masha allahhh

  • @hamnaskitchen9047
    @hamnaskitchen9047 3 ปีที่แล้ว +22

    സൂപ്പർ ഐഡ്യ ഇങ്ങനെ ആർക്കങ്കിലും ഉണ്ടങ്കിൽ ഒന്നു പരീക്ഷിച്ചുനോക്കൂ നീതുസ് ഗ്യാരണ്ടിയാ 🤣🤣🤣🤣

  • @varietytreatwithdivz3040
    @varietytreatwithdivz3040 3 ปีที่แล้ว +4

    Idea poli alle..sooper neethuse😍

  • @its_me_jiya123
    @its_me_jiya123 3 ปีที่แล้ว +6

    Eth app aanu edot cheyyan use cheyyunnenn parayo... Please.. 😔

  • @nishaagin614
    @nishaagin614 3 ปีที่แล้ว +8

    Neethu chechi super 😘😘😘♥️♥️

  • @disgusting2669
    @disgusting2669 3 ปีที่แล้ว +6

    Pwoli script Chechi...❤️🔥

  • @rejaaa_jpeg
    @rejaaa_jpeg 3 ปีที่แล้ว +14

    നീതുചേച്ചി 🥰അടിപൊളി 😌😂❤

  • @ammuzdreamworld2602
    @ammuzdreamworld2602 3 ปีที่แล้ว +5

    Chechi chechi thumbnail undakiya app etha chechi 😘

  • @sujathomas9582
    @sujathomas9582 3 ปีที่แล้ว +7

    1st like 1st view 1st comment.... Super chechi oru rakshayum ella netu chechi mutan

  • @ddinteriors7400
    @ddinteriors7400 3 ปีที่แล้ว +7

    Sooper Idea 😂😂😂😀arenkilum okke ethupole prathikaran chaithenkil kollamayirunu🤭🤭

  • @nithya4647
    @nithya4647 3 ปีที่แล้ว +1

    Chechi ore pwolii👌👌♥️♥️♥️♥️

  • @agisha8832
    @agisha8832 3 ปีที่แล้ว +13

    പകരത്തിന് പകരം 😂😂

  • @suryabhaktha7273
    @suryabhaktha7273 3 ปีที่แล้ว +6

    Video polichu ❤️ Neethu chechi uyir

  • @chinjuakhil6809
    @chinjuakhil6809 3 ปีที่แล้ว +3

    Super chechi...eaganthanya veandathu.adippoliayitto👏👏👏👏👏👏👏🤣🤣🤣🤣

  • @its_me_anuz_
    @its_me_anuz_ 3 ปีที่แล้ว +1

    Last adipoli ayittoo chechii 😍😍

  • @hildajose506
    @hildajose506 3 ปีที่แล้ว +4

    Chechi superatto❤❤

  • @___krishnahhhh
    @___krishnahhhh 3 ปีที่แล้ว +9

    Super chechizz❤🥰🥰😍

  • @nithya4647
    @nithya4647 3 ปีที่แล้ว +3

    Chechi super...♥️♥️♥️

  • @adhisvlog3339
    @adhisvlog3339 3 ปีที่แล้ว +3

    സൂപ്പർ....👌👌👌

  • @krishnapriya2062
    @krishnapriya2062 3 ปีที่แล้ว +3

    Neethu chechide ella videoyum poliya❤

  • @dlsmalayalam1759
    @dlsmalayalam1759 3 ปีที่แล้ว

    Super. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @ammu19822
    @ammu19822 3 ปีที่แล้ว +4

    Super acting and super revenge. 👌

  • @adithya.m346
    @adithya.m346 3 ปีที่แล้ว

    Neethu chechi vere level aan

  • @sreelekshmysreekutty
    @sreelekshmysreekutty 3 ปีที่แล้ว +9

    Polichhu 🔥🔥😂

  • @remyasangeeth8994
    @remyasangeeth8994 3 ปีที่แล้ว +1

    Chechiyeee adipolii... Agerk agana thane vnm😂😂

  • @abelvsangel929
    @abelvsangel929 3 ปีที่แล้ว +1

    Neethu chechi super aane

  • @revathylalm8680
    @revathylalm8680 3 ปีที่แล้ว +8

    Hi ചേച്ചി types of nurse video ചെയുമോ pls

  • @neenuvm626
    @neenuvm626 3 ปีที่แล้ว +4

    Chechiyude karachil nalla originality thonnum

  • @nikitahari4865
    @nikitahari4865 3 ปีที่แล้ว

    Neethu chechi adipoli 🥰

  • @afal007
    @afal007 3 ปีที่แล้ว +78

    *ചേച്ചി പകരത്തിനു പകരം എന്നപോലെ വേറൊരുത്തന്റെ കൂടെ പോയാലോ 😂🔥...!*

    • @afal007
      @afal007 3 ปีที่แล้ว +2

      *ഇതൊരു routine ആവൂല 😂

  • @anzilaneha3234
    @anzilaneha3234 3 ปีที่แล้ว +4

    Super Chechi ❤️❤️❤️❤️❤️❤️

  • @sayuks9283
    @sayuks9283 3 ปีที่แล้ว +3

    Neethuchechii Uyir.... ♥

  • @aleenasussenvarkey9874
    @aleenasussenvarkey9874 3 ปีที่แล้ว +5

    Super chechii❤️❤️❤️❤️❤️

  • @rayanzaib2194
    @rayanzaib2194 3 ปีที่แล้ว +2

    Your themes are really fantastic

  • @unique8826
    @unique8826 3 ปีที่แล้ว +1

    അടിപൊളി ഐഡിയ..... സൂപ്പർ.... നീതു....😍😍😍👍

  • @smithaa.s6135
    @smithaa.s6135 3 ปีที่แล้ว +3

    Adipoli super 👌👌👌

  • @MyCraftsHut10
    @MyCraftsHut10 3 ปีที่แล้ว +39

    2k aakan sahayikkamo ❤❤❤😪

  • @karthikasunil7983
    @karthikasunil7983 3 ปีที่แล้ว +3

    Climax super😍

  • @nishatt1821
    @nishatt1821 3 ปีที่แล้ว +5

    Pwoliyeee❤❤❤❤

  • @fawazfawazz1518
    @fawazfawazz1518 3 ปีที่แล้ว

    Neethu chechii pwolichu😂😂

  • @blacklover1063
    @blacklover1063 3 ปีที่แล้ว +5

    Neethu 😍chechiiii❤️❤️

  • @geethasanthosh1082
    @geethasanthosh1082 3 ปีที่แล้ว +1

    Neethu. .super duper. Keep going on.dear. Waiting for ur next video. Polichu mole ❤️❤️❤️❤️

  • @forwardlogistics9865
    @forwardlogistics9865 3 ปีที่แล้ว +10

    Chechii ❤️ ❤️

  • @itsmeabu466
    @itsmeabu466 3 ปีที่แล้ว +5

    Super Chechi😍😍😍

  • @aryaks5472
    @aryaks5472 3 ปีที่แล้ว +4

    Igane thanne vennam 😊😊 singappenneee 🥰🥰🥰🥰

  • @athirakrishnan8910
    @athirakrishnan8910 3 ปีที่แล้ว +2

    An idea can change your life, super idea 😍😍😍😍😍😍😍😍😍

  • @harithavenkiteswarapai3406
    @harithavenkiteswarapai3406 3 ปีที่แล้ว +1

    Polich muthe😍😍😘😘😘

  • @sreelakshmiks3878
    @sreelakshmiks3878 3 ปีที่แล้ว

    സംഭവം poliichuuu😜💪👌👌

  • @bilsababy7241
    @bilsababy7241 3 ปีที่แล้ว

    Onnum parayan illa... adipoli👍👏

  • @Swathi_vlogs_21
    @Swathi_vlogs_21 3 ปีที่แล้ว

    പൊളിച്ചു....👌👌😍😍

  • @Manjubiju410
    @Manjubiju410 3 ปีที่แล้ว

    My favourite chechi 🤩🥰

  • @geeslaw3370
    @geeslaw3370 3 ปีที่แล้ว

    🤣🤣🤣👍polich chechi😍😍😘

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 3 ปีที่แล้ว +6

    പൊളിച്ചു മുത്തേ ❤

  • @manjulaav7649
    @manjulaav7649 3 ปีที่แล้ว +7

    Neeethu❤

  • @nija1477
    @nija1477 3 ปีที่แล้ว

    എന്റെ പൊന്നോ supper👍👌👍👌

  • @vygavedha5996
    @vygavedha5996 3 ปีที่แล้ว

    Orupadu ishtamanu videos ellam

  • @suryabiju5398
    @suryabiju5398 3 ปีที่แล้ว +4

    Polichuu.. 😍😍😍

  • @vyshnu7808
    @vyshnu7808 3 ปีที่แล้ว +2

    Sprrr chechi

  • @ishasvlog1750
    @ishasvlog1750 3 ปีที่แล้ว

    Neethu polichinu💃💃

  • @vaigakutty6708
    @vaigakutty6708 3 ปีที่แล้ว +6

    അടിപൊളി 😂😂😂

  • @neethuvv260
    @neethuvv260 3 ปีที่แล้ว +1

    Super chechi

  • @jessysatheesh8043
    @jessysatheesh8043 3 ปีที่แล้ว +3

    Neetthu chechi Poli you are very funny😘😂😂😂😂😍

  • @samiazharmotivationchannel
    @samiazharmotivationchannel 3 ปีที่แล้ว +1

    Abinaya singam 😄 nice dear 👌👌

  • @anuanusree9650
    @anuanusree9650 3 ปีที่แล้ว

    അത് പൊളിച്ചു 😂😂

  • @rekhans221
    @rekhans221 3 ปีที่แล้ว

    Super neethu chechi njaan chechide ellaa videosum mudagaathe kaanaarundde

  • @FF-xd9tm
    @FF-xd9tm 3 ปีที่แล้ว

    Ufff ahh expression 😆😄😅
    Chechide katta fan aanttoooo🥰🥰🥰❣❣❣💞🤩💗💖💘💫💝💝💝💝

  • @aliya_a191
    @aliya_a191 3 ปีที่แล้ว +25

    എന്നും പരാതി പറഞു കൊണ്ട് വീട്ടിൽ ജോലിചെയ്യുന്ന അമ്മമാർ ആർക്കൊക്കെയുണ്ട്

    • @jameelapjameelap2678
      @jameelapjameelap2678 3 ปีที่แล้ว +3

      Eand umma oru parathyium parilla pvama❤☹️ athine vendi nan no 1 parathikaryia🤣🤣🤪🤪🥵🥵🥵

  • @anoopanup4922
    @anoopanup4922 3 ปีที่แล้ว

    ആഹാ, സൂപ്പർ 👌👌👌

  • @jayasudhakj6768
    @jayasudhakj6768 3 ปีที่แล้ว

    Nalla idea kalaki😀😀😀😝

  • @aadhilekshmiponnu6845
    @aadhilekshmiponnu6845 3 ปีที่แล้ว +4

    Enikku vayya👍👍👍

  • @alfiyaksmalieykal5701
    @alfiyaksmalieykal5701 3 ปีที่แล้ว

    Adipoliii❤️❤️❤️❤️❤️❤️❤️

  • @Thejomation
    @Thejomation 3 ปีที่แล้ว +34

    *Newton's തേപ്പ് Law...ഓരോ തേപ്പിനു൦ there is an equal and opposite തേപ്പ്😜🙏😁*

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว +1

      @Thejomation. Ponnadaveee....😁 Cmnt of the day😂✨💖

    • @parvathymnair527
      @parvathymnair527 3 ปีที่แล้ว +1

      😂

    • @Thejomation
      @Thejomation 3 ปีที่แล้ว +1

      @@lakshmi7262 😁😁🙏🙏

    • @Thejomation
      @Thejomation 3 ปีที่แล้ว +1

      @@parvathymnair527 😁😁👍👍