As cut out fuse is present after energy meter , what's the need for isolator( or main switch) ....u can simply cut off the supply by removing the cut out fuse. But everywhere main switch is there either as ICDP or ICTP or mcb or isolator .....why is it needed? Could u reply......
ഒരു electrical electronic work ഒക്കെ ചെയ്യുന്ന room കളിൽ ആ റൂമിനു മാത്രം isolator, mcb ഇവ ഉപയോഗിക്കുന്നത് കൂടുതൽ protection തരുമല്ലോ. വീടിനു already isolator റും msb യും ഉണ്ടെങ്കിലും. ഈ റൂമിനു മാത്രം വയ്ക്കുന്നത്.
വീട്ടിൽ ഐസൊലേറ്റർ ആവിശ്യം ഇല്ല ഒരിക്കലും elcb ഉപയോഗിക്കരുത് rccb ഉപയോഗിക്കുക ac ഉള്ള വീട്ടിൽ 25amps 100 മില്ലി amp rccb ഉപയോഗിക്കണം നോർമൽ ഹൌസ് 16amp 30മില്ലി amp മതി ഇൻ പുട്ട് എപ്പഴും എല്ലാത്തിന്റെയും താഴത്തെ ഫാഗത്തു കണക്ട് ചെയ്യുക കാരണം ഇന്ത്യൻ ടെക്‌നിക്കിൻസ് അങ്ങനെ ആണ് മുകളിൽ കൊടുത്താലും വർക്ക് ആവും പക്ഷെ സ്റ്റാൻഡേർഡ് താഴെ ആണ് mcb indujal സെർക്യൂട്ടിന് യൂസ് ചെയ്യുക ലോഡിന് അനുസരിച്ചു പക്ഷെ ഇൻ കമിങ് rccb യിൽ കൊടുക്കണം
@@manojpeeter3999 ac ഉള്ള വീട്ടിൽ 40A, 30 ma, rccb ആണു ഉപയോഗിക്കേണ്ടത് single phase ൽ...... എപ്പോഴും വീടുകളിൽ 30 ma rccb ആണു ഉപയോഗിക്കേണ്ടത്. Single phase വീടിന് 40A ഉം 3 phase വീടിന് 63 A rccb ആണു ഉപയോഗിക്കേണ്ടത്.
@@aj0425 isolator ന്ടെ ജോലി protection അല്ല. സർക്കൂട്ട് isolate ചെയ്യാനാണ് isolator ഉപയോഗിക്കുന്നത്....വീട്ടിലെ വയറീംഗിൽ എന്തെന്കിലും പണിയുണ്ടെന്കിൽ isolator off ചെയ്തിട്ട് പണിയുകയാണെന്കിൽ അതാണു safety...... Isolator & dp mcb യും ഒരുമിച്ച് കണക്ട് ചെയ്താൽ മാത്രമെ അത് main switch ന് പകരമാവുകയുളളൂ......
ഒരു സോളാർ ഇൻവെർട്ടർ വയ്ക്കുമ്പോൾ ഇടിമിന്നലിൽ നിന്നും MPPT ,ഇൻവെർട്ടർ എന്നിവയെ സംരക്ഷിക്കുവാൻ വേണ്ട ബ്രേക്കർ ഏതാണ് .... പാനലിൽ നിന്നും വരുന്ന D.C വോൾട്ടിനെ MPPT ക്ക് മുൻപായി ഒരു ബ്രേക്കർ വയ്ക്കണം ....അതുപോലെ ഇൻവെർട്ടർ INPUT . A.C വോൾട്ടിനും ഒരു ബ്രേക്കർ വയ്ക്കണം ....MCB പോലുള്ള ബ്രേക്കർ ആണോ നല്ലത് ....(പാനൽ 24V ,450W , ഇൻവെർട്ടർ 1350VA ) ബ്രേക്കറിന്റെ AMP ,ഉദ്ദേശ്യം വില എന്നിവ അറിയുവാൻ താല്പര്യം ഉണ്ട് ....
നല്ല പോസിറ്റീവ് എനർജി keep it up ഇത്രയും പറഞ്ഞുകൊണ്ട് നിർത്തുന്നു നൻപാ 😀🙏✋️✋️✋️👏👏👏👏👏.
Thanks nanpa
വീടുകളിലെ meter boxന് താഴെ Fuse ഉണ്ട്.... Fuse disconnect cheytette mcb മാറിയാ പോരേ... അപ്പം isolator vekandaloo....
Ennalum easyayyi cheyyan elepum isolator anne,safety enne paranjille,oru isolator safetykke extra vekkam 🙂
Isolator vekenda aavashyamilla. Cutoff fuse allel main switch allel SFUle fuse use cheyth supply disconnect cheyyam.
Normal people അതിൻ്റെ ആവശ്യം a ullu.. കാശും ബുദ്ധിയും കൂടിയാൽ safty പിന്നെയും പിന്നെയും കൂട്ടാണം എന്ന് തോന്നും
Fuse il phase maathre cut aavulu..neutral vannodirikkum..isolatoril 2um cut aavum..cable okke damage indenkil chelappo neutral il thottal shoke അടിക്കും tester vech nokkiyal supply കാണിക്കും (അത് short circuit enna രീതി യിൽ mcb trip ആവില്ല. nb അനുഭവം ഗുരു)
Super bro,
Two Pole Mcb type change over short circut vanaal Trip akumo ?
Thank you... Aakum
A/C kku powerplug connect cheyyathe isolator vekkan parayunnu. Athano sari?
പൊതുവേ എല്ലായിടത്തും അങ്ങനെയാണ് ചെയ്യാറുള്ളത്
അപ്പോൾ meter boxil 2 pole Isolatore nu പകരം ( 2 pole mcb വച്ചാലുള്ള അഭിപ്രായം എന്താണ്)
Isolator കേടായാൽ ലൈവിൽ മാറ്റേണ്ടി വരുമോ.
മീറ്ററിനോട് ചേർന്ന് ഒരു ഫ്യൂസ് ഇല്ലേ അത് ഊരി മാറ്റിയാലോ?
Pinne akathekk current indavilla
diesel generator house Db yilek engane direct connection video cheyyamo
As cut out fuse is present after energy meter , what's the need for isolator( or main switch) ....u can simply cut off the supply by removing the cut out fuse. But everywhere main switch is there either as ICDP or ICTP or mcb or isolator .....why is it needed? Could u reply......
good thanks
distribution boardil isolator ulaappol meter boardil oru main switch enthina
Athokke palarum Pala reethyil aanu cheyunne... Pureth main switch allel Isolator venam Enthayalum.. Kaaranam purethoon oru access venam... Kseb officials aayalum allel akath short circuit vellom undayal Veetil aarum Illel Peten oralk off cheyan vendi
@@TechCornerMalayalam thanks
Isolator off ആയിട്ടാണ് കാണിക്കുന്നത് പക്ഷേ electricity കിട്ടുന്നുണ്ട് , പക്ഷേ ഫ്യൂസ് trip അകും enthanu problem ennu പറയാമോ
ഒരു electrical electronic work ഒക്കെ ചെയ്യുന്ന room കളിൽ ആ റൂമിനു മാത്രം isolator, mcb ഇവ ഉപയോഗിക്കുന്നത് കൂടുതൽ protection തരുമല്ലോ. വീടിനു already isolator റും msb യും ഉണ്ടെങ്കിലും. ഈ റൂമിനു മാത്രം വയ്ക്കുന്നത്.
Pakshe cost nokkumbol protection atraa kaaryamayit thonilla aalukelk
ഉപകാരണങ്ങൾ പോയാൽ വാങ്ങാമലോ. ജീവൻ പോയാലോ. 🙂 അത് നോക്കാത്തവർക്ക് കുഴപ്പമില്ല.
Purathe fuse ooriyal pore.. Isolator vekano
Master trip relayനെ പറ്റി വീഡിയോ ചെയ്യാമോ?
Cheyyam
Mcb, elcb, rccb, mccb and isolator എന്നിവയുടെ input and output എങ്ങനെ മനസ്സിലാക്കാൻ കഴിയും? Inpiut and output മാറി കൊടുത്താൽ കുഴപ്പം ഉണ്ടോ?
Meter boardil nammal fuse kofukkunnille bro.... apo avde ninnalle isolatorilek povunne
Athe
RCCB Main സ്വിച്ചിന് മുമ്പ് വെക്കുന്നത് അല്ലേ നല്ലത്
Even as a tamil i can easily understand thank u
2പോൾ എംസിബിയും 2പോൾ അർസിസിബിയും ഇന്നും ഔട്ടും 1,2,3,4 എന്ന് കണ്ടാൽഏതാ യിരിക്കും ഇൻ,
Electrical basics class pole weekil cheythoode?
Plan il undu.... Allathe Videos aayit basics cheyunundu
@@TechCornerMalayalam step by step avumpo kurach koodi easy ayirikum🤗
Good presentation, highly informative
Thank you 😊
Nice presentation..... good info
Thank you 😊
Isolator,mcb,elcb ഇവയുടെ ഇൻപുട്ട് ടെർമിനൽസ് താഴെ ഉള്ളതാണോ? അതോ എവിടെ വേണമെങ്കിലും കണക്ട് ചെയ്യാമോ?
Angane Illa 2 vashathumaakam
വീട്ടിൽ ഐസൊലേറ്റർ ആവിശ്യം ഇല്ല ഒരിക്കലും elcb ഉപയോഗിക്കരുത് rccb ഉപയോഗിക്കുക ac ഉള്ള വീട്ടിൽ 25amps 100 മില്ലി amp rccb ഉപയോഗിക്കണം നോർമൽ ഹൌസ് 16amp 30മില്ലി amp മതി ഇൻ പുട്ട് എപ്പഴും എല്ലാത്തിന്റെയും താഴത്തെ ഫാഗത്തു കണക്ട് ചെയ്യുക കാരണം ഇന്ത്യൻ ടെക്‌നിക്കിൻസ് അങ്ങനെ ആണ് മുകളിൽ കൊടുത്താലും വർക്ക് ആവും പക്ഷെ സ്റ്റാൻഡേർഡ് താഴെ ആണ് mcb indujal സെർക്യൂട്ടിന് യൂസ് ചെയ്യുക ലോഡിന് അനുസരിച്ചു പക്ഷെ ഇൻ കമിങ് rccb യിൽ കൊടുക്കണം
@@manojpeeter3999 ac ഉള്ള വീട്ടിൽ 40A, 30 ma, rccb ആണു ഉപയോഗിക്കേണ്ടത് single phase ൽ...... എപ്പോഴും വീടുകളിൽ 30 ma rccb ആണു ഉപയോഗിക്കേണ്ടത്. Single phase വീടിന് 40A ഉം 3 phase വീടിന് 63 A rccb ആണു ഉപയോഗിക്കേണ്ടത്.
@@aj0425 അല്ല..dp mcb വെച്ചാലും ഒരു isolator കൂടി വയ്ക്കുന്നതാണു സുരക്ഷിതം....
@@aj0425 isolator ന്ടെ ജോലി protection അല്ല. സർക്കൂട്ട് isolate ചെയ്യാനാണ് isolator ഉപയോഗിക്കുന്നത്....വീട്ടിലെ വയറീംഗിൽ എന്തെന്കിലും പണിയുണ്ടെന്കിൽ isolator off ചെയ്തിട്ട് പണിയുകയാണെന്കിൽ അതാണു safety......
Isolator & dp mcb യും ഒരുമിച്ച് കണക്ട് ചെയ്താൽ മാത്രമെ അത് main switch ന് പകരമാവുകയുളളൂ......
Please do a video on isolator transformer
Ok
ഒരു സോളാർ ഇൻവെർട്ടർ വയ്ക്കുമ്പോൾ ഇടിമിന്നലിൽ നിന്നും MPPT ,ഇൻവെർട്ടർ എന്നിവയെ സംരക്ഷിക്കുവാൻ വേണ്ട ബ്രേക്കർ ഏതാണ് .... പാനലിൽ നിന്നും വരുന്ന D.C വോൾട്ടിനെ MPPT ക്ക് മുൻപായി ഒരു ബ്രേക്കർ വയ്ക്കണം ....അതുപോലെ ഇൻവെർട്ടർ INPUT . A.C വോൾട്ടിനും ഒരു ബ്രേക്കർ വയ്ക്കണം ....MCB പോലുള്ള ബ്രേക്കർ ആണോ നല്ലത് ....(പാനൽ 24V ,450W , ഇൻവെർട്ടർ 1350VA ) ബ്രേക്കറിന്റെ AMP ,ഉദ്ദേശ്യം വില എന്നിവ അറിയുവാൻ താല്പര്യം ഉണ്ട് ....
Pls do a video regarding vfd and types , alarms, connection etc
Vfd video kandolu th-cam.com/video/WVeRfSPqmuk/w-d-xo.html
Kseb standard il fuse venam eppolum
ഐസൊലേറ്റർ / MCB എന്നിവക്ക് മുമ്പായി മീറ്ററിനടുത്ത് ഒരു ON / OFF ലിവർ ഇല്ലേ ?
Undu...purethe accesin athu kodukaar undu
Can we replace isolator with mcb.. i already have 2 pole mcb,so can i use mcb instead of isolater?
You should use isolator and dp mcb togethor.So that you will get good protection..
Isolator, MCB, RCCB എന്നിവ വെക്കുന്നതിന്റെ ഓർഡർ എങ്ങനെ ആണ്.
Isolator, MCB, RCCB
isollator റ്റെ ഔട്ടിൽ ഫ്യൂസ് കണക്റ്റ് ചയ്യാൻ പറ്റുമോ
Cheyyam...
Ground floor And first floor 2 isolator engine connect cheyyam
ഒരു സംശയം Rccb 250 V മുകളിൽ. വന്നാൽ Trip ആകുമൊ
Illa
@@TechCornerMalayalam 250v ൽ കൂടുതൽ വന്നാൽ Trip ആകുന്ന വല്ല സംവിധാനവും ഉണ്ടൊ
@@azadkt1180 stabilizer
Nice presentation
Appol main switch pakaram aanalle isolator
Bro dc mcb യെ പറ്റി ഒരു vdo ചെയ്യുമോ
Cheyyam
Nice information
Thank you sir
Welcome
Thanks
2 pole MCB അല്ലെ Isolater നെ ക്കാളും നല്ലത്
Athe
Nice presentartion
Thank you
What about elcb.
Difference between ELCB and RCCB in Malayalam| ELCB ,RCCB തമ്മിലുള്ള വ്യത്യാസം
th-cam.com/video/L8BqE6D0i20/w-d-xo.html
Superb Bro...
Please make one video about “Load Shedding”.
Super
Thank you
DBയിൽ വരുന്നABB... MCBകൾ ഐസൊലേറ്റർ എമ്ളം വരുന്നത് എന്ത് കൊണ്ടാണ്..
Emlam? Manasilayilla
Rajeesh Rajeesh 'ABB' brand name
അത് isulator allaw2pole mcb ആണ്
Appo ELCB oo...?
Difference between ELCB and RCCB in Malayalam| ELCB ,RCCB തമ്മിലുള്ള വ്യത്യാസം
th-cam.com/video/L8BqE6D0i20/w-d-xo.html
👍
👍👍
ISOLATER trip aakumo?
Ithinulla saadyathakal entokke aanu
No.. Only switch
Isolater short-circuit varunbo trip avunnath kandittundallo .ath protection alle
Trip aakilla
Bro amp Cheke cheyuna onu parayamo
@@noushadkollam5489 clamp meter
എങ്കിൽ ഓൺഓഫ് മെക്കാനിസമായ പഴയ മെയിൻ സ്വിച്ചാണല്ലോ കൂടുതൽ ചെയ്യം
👍👍👍
Thank you
ഒരു സ്വിച്ചിന്റെ ഉപോയോഗം തന്നെ അല്ലെ ഐസൊലേറ്റ്റ്നു പിന്നെ എന്തുകൊണ്ടാണ് ഐസൊലേറ്റർ എന്ന് വിളിക്കുന്നത്
Live kali venda aliya. Fuse oorya pore
Main switch ന് പകരം വെക്കുന്ന തെല്ലെ Isolater
Mmm anganem vekar undu
ഒരിക്കലുമല്ല,രണ്ടിനും രണ്ടു തരം ആയി കാണുക
എങ്കിൽ ചേട്ടാ main സ്വിച്ച് വെച്ചാൽ പോരേ,,
Main switch ൽ നിന്ന് ഷോക്ക് അടിക്കാനുള്ള സാധ്യത കൂടുതൽ ആണു...
@@sanjupunalur RCCB, output ടോപ്പിൽ ആണോ canecte ചെയുന്നത്?
@@abhilashabhi6394 rccb യുടെ അടിവശം input
ചിലത് മുകളിൽ ആണല്ലോ കൊടുക്കുന്നത്, input
@@abhilashabhi6394 ചില കംബനികൾക്ക് മുകളിൽ ആണു input
0:00 R.I.P headphone user😜😜
ഐസോലെറ്ററിന് മുൻപാണോ rccb, mcb വെക്കുന്നത് 🙄🙄
alla first isolator then breaker
@@TechCornerMalayalam വിഡിയോയിൽ അങ്ങനെ പറഞ്ഞു അതാ എനിക്ക് കൺഫ്യൂഷൻ ആയത്
ഒരു ഇലക്ട്രിക് വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിക്കൂടെ കുറെ പേർക്ക് ubakaramakum
മെയിൻ സ്വിച്ച് പിന്നെന്തിനാ അത് off ആക്കിയാൽ pooore
Main switch ൽ നിന്ന് ഷോക്ക് അടിക്കാനുള്ള സാധ്യത കൂടുതൽ ആണു...
തുടക്കത്തിലേ ആ ശബ്ദം വേണ്ട. എന്റെ ചെവി പോയി.... please take +ve
Hahaha... Sremikaato
ഒക്കെ
Number please
Can you please message us in Fb or insta
@@TechCornerMalayalam actually I need some advice for my solar system
I am not any one in account
Some electrical doubts
വ്യക്തത ഇല്ല
Ok
Thanks chetta
Super
Thanks
👍👍
Thank you 😊
Thank you bro
Welcome
Super
👍👍