സാർ.ഞങ്ങൾക്ക് 8.സെൻറ് വസ്തു ഉണ്ട്.അത് വടക്കു പൊങ്ങി തെക്കു താഴ്ന്ന ആണ് ഉള്ളത്.തെക്കാണ് റോഡ് വരുന്നത്.അതിനെ റോഡ് മട്ടം ആക്കി വടക്ക് കിഴക്കോട്ടു ചരിവ് ഇട്ട് വീട് വയ്ക്കാമോ.വടക്ക് കിഴക്കിന്റ കിഴക്കാണ് കുഴൽ കിണർ വരുന്നത്.വടക്കു കിഴക്ക് മഴ കുഴിയും ഉണ്ട്. അടുത്ത വീഡിയോ യിൽ മറുപടി പ്രതീക്ഷിക്കുന്നു 🙏🏻
Ucham neecham enu parayunudu enal kizhakotu mati poomuka vathil vakanam enu but athu ethare neeki vakanam egane vakanam enonum sir ethu vedioilum parayunila. So ethane kurichu seperate vedio cheyamo