അടിപൊളി ഇന്റർവ്യൂ.. രേഖ ചേച്ചിയുടെ വലിയ ഫാനാ, ഇപ്പഴും ആ ചുറുചുറുക്ക് അതുപോലെ തന്നെ ഉണ്ടല്ലോ... ഇനിയും വളരേ കാലം ഇതുപ്പോലെ ജീവിക്കാൻ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഈ ഇന്റർവ്യൂ പെട്ടന്ന് തീർന്നു പോയപോലുണ്ട്, രേഖമാംമിനെ ഇങ്ങനെ ഇന്റർവ്യൂ ചെയ്തതിനു വീണക്കും ഒത്തിരി താങ്ക്സ് ഉണ്ടുട്ടോ
രേഖ ചേച്ചിയും അസിനും കൂടി ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു അതിൽ അസിൻ എന്ത് സ്വീറ്റ് ആണെന്ന് മനസ്സിലാക്കി തന്നു..രേഖ ചേച്ചിയുടെ ഇന്റർവ്യൂ എല്ലാം വേറെ ലെവൽ ആണ്, ഒരിക്കൽ വീണയ്ക്കും ഇതു പോലെ ഗസ്റ്റ് ആയി ഇരിക്കാൻ luck ഉണ്ടാകട്ടെ 😍
Rekha Menon is a legend on her on right! She changed the way interviews were done in Kerala But Behindwood, 2:20 minutes of highlight real is really really tiresome
Yes that highlights is really annoying. Interesting thing is that none of them would reply or take the criticism into consideration where as you just post 'the interviewer is good', the next moment she will acknowledge you.
One of my favourite personality...Rekha Menon still looking fresh ,energetic...she connects with ease ..Even if it's superstar she knows how to handle them n gets what she wants( when she was interviewing actor Dilip n the way she asked താങ്കളുടെ ഭാര്യ മഞ്ജു....That was one moment where Dilip didn't know what to say) ...Veena you are also good with your work...A small suggestion...Not judging you at all❤️......when we listen to your interviewing the laughter is so loud at times it's lil annoying🥰
ഞാൻ സാധാരണ ഇന്റർവ്യൂ കൾ കാണുമ്പോൾ സമയ ലാഭത്തിനു വേണ്ടി പലപ്പോഴും Play background speed കുട്ടാറുണ്ട് ഇതിൽ normalഇൽ ഇട്ടിട്ടു പോലും rocket speed aa വേറെ ലെവൽ എനർജി👍👍
Ohe😍😍 I love Rekha Madam..guest ne patti madam edukkunna research parayathirikkan pattilla Rahman sir and vidhya balan interview kandu. John Abraham interview also kandu. Madam ningal vere level. Veena low level
രേഖ ചേച്ചി പൊളി അല്ലെ നല്ല അടിപൊളി ഇന്റർവ്യൂവർ നല്ല സംസാരവും 😍😍😍 വീണ ചേച്ചി ആദ്യം ഇന്റർവ്യൂ കാണുമ്പോ ഇതെന്ത് പ്രാന്തത്തി എന്ന് വരെ തോന്നിണ്ട് പക്ഷെ ഇപ്പോ അതെല്ലാം മാറ്റിമറിച്ചു t one of my favourite malayalam interviewer till now...😘 and this channel tooo..😍💕
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
Behind wood oru anchor akan aniku aghrahamundu...adha vazhii
FTQ കണ്ടിരുന്ന കുട്ടികാലം ഓർമ വരുന്നു .. അന്നും ഇതേ എനർജി , ഇതേ സ്പീഡ് ........ നിങ്ങൾ ഒരു അത്ഭുതമാണ് ചേച്ചീ ....
അടിപൊളി ....... വർഷങ്ങൾക്ക് മുന്നേ ചോദ്യ ശരങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച രേഖ ചേച്ചിയും യൂട്യൂബിലൂടെ നമുക്ക് പരിചിതമായി മാറിയ വീണ ചേച്ചിയും
Gokul 🥰🥰
Correct
@@veenamukundan7579 hi chechii
*ഈ ചേച്ചിയുടെ എനർജി ലെവൽ എപ്പോഴും high voltage തന്നെ ആയിരുന്നു അന്നും ഇന്നും ഒത്തിരി ഇഷ്ടമാണ്*
Kumbidi chettan
VISHNU- കുമ്പിടി Ahhhh.. ethiyo 😅
@@veenamukundan7579 വൈകി പോയി എന്നാലും ഹാജർ ഇടാതെ പോകില്ല 😁
Athe
കുമ്പിടി ചേട്ടാ ഇപ്പൊ അതികം എവിടെയും കാണാനില്ലലോ
*നാവ് കൊണ്ടല്ലേ 🙄🙄ഈ ചേച്ചി വേറെ ലെവലാണ് 😍😍അറിവും വാക് മായയും ഉള്ള മാലാഖ 😍✌️*
അടിപൊളി ഇന്റർവ്യൂ..
രേഖ ചേച്ചിയുടെ വലിയ ഫാനാ, ഇപ്പഴും ആ ചുറുചുറുക്ക് അതുപോലെ തന്നെ ഉണ്ടല്ലോ... ഇനിയും വളരേ കാലം ഇതുപ്പോലെ ജീവിക്കാൻ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഈ ഇന്റർവ്യൂ പെട്ടന്ന് തീർന്നു പോയപോലുണ്ട്, രേഖമാംമിനെ ഇങ്ങനെ ഇന്റർവ്യൂ ചെയ്തതിനു വീണക്കും ഒത്തിരി താങ്ക്സ് ഉണ്ടുട്ടോ
kishorejan salim 🥰🥰
രേഖ മേനോൻ ഈ പേര് മാത്രം മതി, അതിൽ എല്ലാം ഉണ്ട്, എല്ലാം.. എല്ലാം... ഇഷ്ടം ആദരം സ്നേഹം.. പിന്നെ വേറെ കൊറേ കൊറേ കൊറേ ..... എന്തെല്ലാമോ .....
Jhandas Nayar മോനോനോ 😂
@@Dev-yp2lb തിരുത്തിയിട്ടുണ്ട്, നന്ദി, സ്നേഹം...
ഇതാണ് interview.. 👌👌👌 രേഖചേച്ചി കലക്കി.. വീണ ഫ്രെയിംമിലെ ഇല്ല.. എന്നാൽ പോലും തുടക്കം മുതൽ ഒടുക്കം വരെ രേഖ ചേച്ചി 👌👌👌 High Level Energy 👌👌👌😍😍😍
രേഖ ചേച്ചിയും അസിനും കൂടി ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു അതിൽ അസിൻ എന്ത് സ്വീറ്റ് ആണെന്ന് മനസ്സിലാക്കി തന്നു..രേഖ ചേച്ചിയുടെ ഇന്റർവ്യൂ എല്ലാം വേറെ ലെവൽ ആണ്, ഒരിക്കൽ വീണയ്ക്കും ഇതു പോലെ ഗസ്റ്റ് ആയി ഇരിക്കാൻ luck ഉണ്ടാകട്ടെ 😍
Rekha Menon & Dhanya Varma ❤️👌
Rekha menon.... 🥰🥰🥰🥰🥰... 1998thottu snehikkan thudangiya aalanu... FTQ ennum kaanarundayirunnu.. ennennum stunning star... love her sooooo much.... Thanku for this interview...
@veena: 👌🏻👌🏻👏🏻👏🏻
Devi Raman Thank you ☺️🙏🏻
Rekha Menon is a legend on her on right! She changed the way interviews were done in Kerala
But Behindwood, 2:20 minutes of highlight real is really really tiresome
Yes that highlights is really annoying.
Interesting thing is that none of them would reply or take the criticism into consideration where as you just post 'the interviewer is good', the next moment she will acknowledge you.
Yes I also like her very much.. I still remember that ftq on Friday's.. She is a very good anchor with full energy.. Keep it up Rekha
ദൈവമേ ജെസിബിയും റോഡ്റോളറുമൊരുമിച്ചു വന്നപോലുണ്ട്.😂😂😂😂😂😂.
chitharanjen kg 😂😂
😂😂😂😂😂😊
അത് പൊളിച്ച് 😂😂
അത് പൊളിച്ച് 😂😂
Ha ha....ath polichu 😂😂😂
ഞാനും FTQ കണ്ടു ഇഷ്ട്ട പെട്ടു തുടങ്ങിയതാ രേഖ ചേച്ചി യെ.... same....... ഇപ്പോഴും........ best ഇന്റർവ്യൂർ i hv ever seen.....
Veena should learn from rekha ma’am as an interviewer
ഈ വീണക്ക് രചന നാരായണൻ കുട്ടിയുടെ ഛായയും ആര്യയുടെ സംസാര ശൈലി യും mix
Compare cheytha randu perum nalla kalakkan aalkkaru😅😅
One of my favourite personality...Rekha Menon still looking fresh ,energetic...she connects with ease ..Even if it's superstar she knows how to handle them n gets what she wants( when she was interviewing actor Dilip n the way she asked താങ്കളുടെ ഭാര്യ മഞ്ജു....That was one moment where Dilip didn't know what to say) ...Veena you are also good with your work...A small suggestion...Not judging you at all❤️......when we listen to your interviewing the laughter is so loud at times it's lil annoying🥰
ചിത്രച്ചേച്ചി രേഖ ചേച്ചി combination😍😍😍👍👍👍👍
ഇവരുടെ കോമ്പിനേഷൻ ഭയങ്കര super..... കുറേ ചിരിച്ചു.....😁😁😁😁
കുറേ ice breaking 😁😁😁
Ithuvare kandathil vechu the bst interview..frm behindwoods
Super 😍😍😍രേഖചേച്ചിയും, വീണയും ഒരുമിച്ച്... അടിപൊളി 👍👍👍👍👍👍👌👌
Nesi Shah Thank you dear 😇😇
She said tht right..she is a humble person too..
I never commented for rekham mam. But her interviews were amazing. God bless u chechy
One of Favrt 😘😘😘
Respect 🙌🙌🙌🙌
മഞ്ജിമയെ പോലെ തോന്നുന്നവരുണ്ടോ
Yes
Yes...thonni ..
എനിക്കും തോന്നി
Yes
Athe. സംസാരം ഉൾപ്പെടെ
ഒരുപാട് ഇഷ്ട്ടമുള്ള ഒരു വ്യക്തി..ആ സംസാരം കേൾക്കാൻ എന്ത് രസമാ 😍😍👌
Kaanunnathinu munpu njan like adichu.. adipoli anchors❤❤
rani verghese 🤗🤗
super.38 minutes..but pettennu theernna pole...Rekha chechi...my big fan..orupad ishttam..ennenkilum nerit kanan njan orupad agrahikkunna vyakthi...chechi QT, FTQ cheythirunnappol oru episode polum mudangathe kandirunna njan..chechide simplicity,dressing style ellam orupad ishttam aayirunnu..chechi mudi vetiyapol adyam vallatha sankadam thonniyirunnu...FTQ poloru standard quiz program eniyum undayirunnenkil ennu athmarthamayi agrahikkunnu...chechi de way of talking..ente kilukkampetti chechi... love u lot...chechi ye orupad ishttamanutto..god bless u.....
Enikk orupadu ishta Rekha ma'm ne. ...orupadu kaalathinu sesham aanu njan kaanunathu. ...tnq veena. ...othiri othiri santhosham. ....😍😍😍
Rekha menonte samsaram kelkkumbol FTQ aanu orma varunnathu....annum innum Orupaadu ishtam ulla anchor....manju warriernte samsaravum, rekha menonte samsaravum thammil nalla saamyam thonnarundu... 🙏🙏
John Abraham മയിട്ട് സൂപ്പർ ഇന്റർവ്യൂ ആയിരുന്നു..
My fav anchor,rekha chechi😍😍😍
Editor brilliance noted..
Wonderful interview!👌👏👏👏😍
രേഖ മേനോൻ ഇപ്പോൾ എവിടെ യാണ് ഇപ്പോൾ ഒരു ചാനലിലും കാണാറില്ല ല്ലോ
ഞാൻ സാധാരണ ഇന്റർവ്യൂ കൾ കാണുമ്പോൾ സമയ ലാഭത്തിനു വേണ്ടി പലപ്പോഴും Play background speed കുട്ടാറുണ്ട് ഇതിൽ normalഇൽ ഇട്ടിട്ടു പോലും rocket speed aa
വേറെ ലെവൽ എനർജി👍👍
The best interview so far🥰❤️
Enjoyed, rega chechi rocks
Veenayude sound badayi aryayude sound pole und... Kakakaka ozhike😂
രേഖ ചേച്ചിയെ വധിക്കാൻ പറ്റിയില്ലാ വീണാ പെണ്ണിന്
വീണേ ജീൻസും ടോപ്പും അടിപൊളിയാട്ടാ
Awesome anchor Rekha Menon 😎👏
Ohe😍😍
I love Rekha Madam..guest ne patti madam edukkunna research parayathirikkan pattilla
Rahman sir and vidhya balan interview kandu. John Abraham interview also kandu.
Madam ningal vere level.
Veena low level
Pwoliyeeeee.....♥️😘
*ആഹാ വീണയും രേഖ ചേച്ചിയും അന്തസ്സ്* 👌
😇😇
@@veenamukundan7579 interview cheyyumbo kai thaadikki vekkal, pinne guest nte kayyil keeri pidikkal ath maathrame minus aayitti thonitullu. Baaki ellaam👍
ഏറ്റവും enjoy ചെയ്ത ഇന്റർവ്യൂ.
Adipoli interview
രേഖ ചേച്ചി പൊളി അല്ലെ നല്ല അടിപൊളി ഇന്റർവ്യൂവർ നല്ല സംസാരവും 😍😍😍 വീണ ചേച്ചി ആദ്യം ഇന്റർവ്യൂ കാണുമ്പോ ഇതെന്ത് പ്രാന്തത്തി എന്ന് വരെ തോന്നിണ്ട് പക്ഷെ ഇപ്പോ അതെല്ലാം മാറ്റിമറിച്ചു t one of my favourite malayalam interviewer till now...😘 and this channel tooo..😍💕
vishnu ramachandran Awwwww.. thank you so much dear.. 🥰🤗
Veena Aunty kandu padikktto.. Rekha madam okke interview cheyyunna reethi. Level anu.. classy lady
Ninga kandu padikktta. Chumma cali vaari eriyal alla interview ennu manasilakkam
Athul Krishnan 🤘🏻🤘🏻👏🏻
@@deepthiashok6906 Verna's style is boring...anarkaliye interview cheyyunna kandappo mathiyayi
Sathyam.. veena veripeer aan
@@deepthiashok6906 her style is too mediocre.
@@deepthiashok6906 ofcourse my opinion only. For me her anchoring sucks. That's it. Anyways good luck
Superb interview
Both guest and host rocked
രേഖ ചേച്ചി പറഞ്ഞ ആ അറിയാത്ത കലാതിലകം അമ്പിളി ദേവി ആണ്...😅
Aynu ambili devi Surya thejassode Amma Programmil illayirunnallo...!!!! Vishnu priya ye aanu udheshichath ennu thonnunnu...!!!??
രേഖ ചേച്ചി ❤❤❤❤😘😘😘👍👍
Rekhachechi my favorite
Ohhh Wow... 😘😘😘😘 അവസാനം എന്റെ ആഗ്രഹവും വീണ സാധിച്ചു... ഇത് തന്നെല്ലോടോ ഞാൻ ആദ്യം പറഞ്ഞേ....
Polichu... Rekha chechi Veena... super combo😍😍😍😍
Veena chechiyum..Rekha chechiyum .....😍😍😍😍😍
Ajishma Malavika ❤️❤️
One of the best!
Rekha Menon Ma'am😍😍
Rekha akka come to kollywood actor
FTQ ഞാൻ സ്ഥിരം കാണുന്ന പ്രോഗ്രാം. എന്നാ സ്പീഡാ . രേഖ is rock
Rekha Chechi is a rock star !! 🌞👍🙏😍
FTQ. Athanu adyam manassil vara ee energy level ennam undavan prarthikkunnu ....Happy to watch u here
What a pleasant interaction .
Rekha & Veena both are EXCELLENT..
Good interview 😊👍👍👍❤
Love u Rekha...
FTQ Rekhachechi🤗
Reka 🥰🥰🥰
34:46 👌👌👌🙏🙏🙏👏👏👏👏
Super duper
വീണ്ടും കണ്ടതിൽ ഒരു പാട് സന്തോഷം
രണ്ടു പേരും spr ആണ്...വീണ, ഒന്നു അടങ്ങി ഇരുന്ന... സംസാരം...കുറച്ചു കൂടി..ഉണ്ടായിരുന്നു യെങ്കില് എന്നു ആഗ്രഹിച്ച ഇന്റർവ്യൂ...
*Ever Green Rekha Menon.* 🤩
Veena should seriously stop touching the people she interviews. To show her familiarity she keeps on doing that . Arochakam aanathu kanan.
I Mn Very true and many have said that in all her interviews. But still no change. she takes only the positive comments.
Correct...
Such a lovely personality... a rare...
Rekha love you loads. Have been ur fan since FTQ. Oh my god would like to meet you . 💜💜
രേഖ ചേച്ചിയെ കിട്ടിയ കൊണ്ടാണോ വീണ ഭയങ്കര happy ആണല്ലോ...
Swayam mandhabudhi aanenn pole aanu veena de interview style..c rekha..u shud have a class in a intrview
എന്തൊരു സൂപ്പർ ഇൻ്റർവ്യു
ഹൗഹൗഹൗ
വളരെ ഇഷ്ടമായി
രണ്ട് പേരേയും
Veena Chechi fans 😍😍
An anchor with good sense of dressing...
Minimal make up..very natural
Her clothes are very appeasing silks...
Apart from her orater skills..
Rekha
Rekha chechiiii.......
Chechide ee openness undallo.....dat is your attitude to tell ur homework doing things to the other aspirants.....
Super....
She is sooooooooooooo energetic........ adipoli......
Did she take time to breath ?
FTQ was my FAVORITE show.love you Rekha.you are simply awesome.A body full of knowledge.you are adorable
Nice
Love you Rekha.... Thank you BW.... Veenak adhikam samsarikendi vannilla 😂😂😂 Kure kaalamaayirunnu Rekhaye kanditt...
🙏🙏🙏🙏
Rekha chechi ❤️
Rahakutti we will like super Veena
Kidukidu super
*veena:FAQ. Rekha:FTQ **3:26*
🙈🙈
Really enjoyed
രണ്ടാളും Super
👍❤
Rimi tomyude ammayi amma
ishtamulla alll💓💓💓💓
adipoli interview
vivek jaiprakash Thank you ☺️
Rekha menon&dhanya varma
Adipoliii adipoli..veronnum parayaanilla
Veena side ayi....ake 33min oru 5 min polum sound ella full rekha chechi polichu