ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല ഈ പഴങ്ങൾ | Brazilian fruits farm | Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ബ്രസീലീയൻ പഴങ്ങൾ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇവിടെ വരണം... ഇവിടെ മാത്രമേയുള്ളു ഈ പഴങ്ങൾ...
    ആവശ്യക്കാർക്ക് വിളിക്കാം ട്ടോ 9847321500

ความคิดเห็น • 588

  • @comeoneverybody4413
    @comeoneverybody4413  3 ปีที่แล้ว +176

    ആവശ്യക്കാർക്ക് വിളിക്കാം ട്ടോ
    Kiran 9847321500

    • @mywayswithdreamssreekumar411
      @mywayswithdreamssreekumar411 3 ปีที่แล้ว +4

      Hi

    • @sunil48k
      @sunil48k 3 ปีที่แล้ว +4

      ഇ vlogurude familiye പറ്റി ആണോ വനിതയിൽ വന്നത് 🤔🤔....

    • @sunil48k
      @sunil48k 3 ปีที่แล้ว +1

      ഇത് ശെരി യാണേൽ say hallo to ur mum and dad.... 3sis made proud of ur പേരെന്റ്സ്...

    • @aswathykuriakose3817
      @aswathykuriakose3817 3 ปีที่แล้ว

      Etavideyanu plays parayu kanan varam

    • @rahulnambiar4473
      @rahulnambiar4473 3 ปีที่แล้ว +4

      Oru 10 acre vaangatte..ennittu oru pokkundu

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 ปีที่แล้ว +208

    ഇതിലൂള്ള ഒറ്റ ചെടി പോലും ഇതിന് മുമ്പ് കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല ഈ തൈകൾ ഒക്കെ കളക്റ്റ് ചെയ്യിത് വികസിപ്പിച്ചെടുത്ത് ആ ചേട്ടൻ ഒരു സംഭവം തന്നെ...!👏👏👏

    • @suhail1486
      @suhail1486 2 ปีที่แล้ว

      8:33 😂😂

    • @jainyakhil8554
      @jainyakhil8554 2 ปีที่แล้ว

      ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്..

  • @jaisasaji2693
    @jaisasaji2693 3 ปีที่แล้ว +197

    ഈ ചേട്ടനെ ഓർത്ത് അഭിമാനം തോന്നുന്നു.. God bless you 🙏🙏🙏🌹🌹🌹

  • @jmjjoseph8051
    @jmjjoseph8051 3 ปีที่แล้ว +90

    ഇന്നു നിങ്ങളല്ല താരം.
    ഇന്ന് അവരാണ് താരം.
    നിങ്ങളുടെ വീഡിയോ കാണുന്നത്
    ഒരു ലഹരി ആണ്

  • @jinsantonyvettathu3805
    @jinsantonyvettathu3805 3 ปีที่แล้ว +17

    വെറൈറ്റി .... വെറൈറ്റി... വാക്കുകൾ ഇല്ല.. സംരക്ഷിക്കുന്ന ചേട്ടനും കാഴ്ചകളാക്കിയ നിങ്ങൾക്കും നന്ദി.....

  • @babubhai-kl5ce
    @babubhai-kl5ce 3 ปีที่แล้ว +95

    😀 ഞങ്ങളുടെ വായിൽ നിന്നും കപ്പല്‍ ബോട്ട് തോണി എല്ലാ ഓടി എൻറ്റ മക്കളെ 😀😀😀👍💕

  • @raninair6065
    @raninair6065 3 ปีที่แล้ว +15

    ഇങ്ങനെയും പഴങ്ങൾ ഈ lokathundo. Brilliant. കഷ്ടപ്പെട്ട് ഇത്ര നന്നായി ചെയ്ത് ആ ഫലങ്ങൾ കാണുമ്പോൾ നമുക്കും ഒരു അഭിമാനം 👍🏼👍🏼👍🏼😍😍

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +17

    Different experience. Sachin കഴിക്കുന്നതു കണ്ടു വയറു നിറഞ്ഞു. Different fruits കളുടെ ഒരു കദളീവനം.

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +7

    പഴങ്ങളുടെ ഒരു കലവറ തന്നെ, ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും .... ഉഷാർ👏👏👏👏👏

  • @martinsebastian130
    @martinsebastian130 3 ปีที่แล้ว +30

    അവസാനത്തെ ആ കലാപരിപാടി അത്രയ്ക്ക് അങ്ങ് പിടിച്ചില്ല കേട്ടോ. 😡😡😡... മനുഷ്യനെ വല്ലാതെ കൊതിപ്പിച്ചു 😋😋😋

  • @kadeejakk2292
    @kadeejakk2292 3 ปีที่แล้ว +67

    സ്റ്റാർ ഫ്രൂട്ട് വീട്ടിലുള്ളവരെ ലൈക് അടിക്കോ

  • @dhanesh8532
    @dhanesh8532 3 ปีที่แล้ว +3

    മിയാവാക്കി രീതിയിൽ ആണല്ലോ എല്ലാ ഫ്രൂട്ട് ചെടികളും...👍

  • @athiraaarisu5757
    @athiraaarisu5757 3 ปีที่แล้ว +1

    ഞങ്ങൾ കാഴ്ചക്കാർക്ക് വേണ്ടി ഇങ്ങനെ ഒരു കാഴ്ച ഒരുക്കി തന്ന ചേട്ടനും ചേച്ചിക്കുംഒരുപാട് നന്ദി.നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും പുതുമയും അതിലേറെ അത്ഭുതം തോന്നുന്നതാണ്.ഇനിയും ഇതുപോലെ ഒരുപാട് നല്ല വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ♥️♥️

  • @Abdulrahman5410_
    @Abdulrahman5410_ 3 ปีที่แล้ว +10

    കിരൺ ചേട്ടന്റെ effort ന് ഒരു hats off

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    ഇങ്ങിനെ ഒരു പ്രകൃതി യൊരുക്കിയ ഈ കുടുബത്തിന് ഞങ്ങളുടെ സ്നേഹം ഇത് ഞങ്ങളിലേക്കെത്തിച്ചതിന് രണ്ടു പേർക്കും ഒരു പാട് നന്ദിയുണ്ട്.

  • @thugformalayaliz2668
    @thugformalayaliz2668 3 ปีที่แล้ว +24

    എന്ത് പാവം ആണ് ജസ്റ്റിനും ഭാര്യയും ഇവരെ കാണുമ്പോൾ തന്നെ വീഡിയോ കാണാൻ തോന്നു ആങ്ങളയും പെങ്ങളും പോലെ 👍👍👍. ഇന്നത്തെ ഫ്രൂട്ട് വീഡിയോ സൂപ്പർ ആ തോട്ടത്തിന്റെ ഉടമകൾ 🙏🙏🙏❤️

  • @ASARD2024
    @ASARD2024 3 ปีที่แล้ว +52

    മലയാളികളുടെ കുഴപ്പം ഇതാണ് ഒരാൾ വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്താൽ നഗറ്റീവ് പറഞ്ഞ് അവരെ ഇല്ലാണ്ടാക്കും അല്ലങ്കിൽ വട്ടാണന്ന് പറയും അവർ ആ കാര്യത്തിൽ വിജയിച്ചാലോ കളിയാക്കിയവർ ഒക്കെ അതേ സംഭവം അനുഗരിക്കുകയും ചെയ്യും.

  • @bunnyff1642
    @bunnyff1642 3 ปีที่แล้ว +16

    എന്റെ സച്ചിൻ പിഞ്ചു ഈ നോമ്പ് കാലത്ത് എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നു ജനിച്ചിട്ട് ഇതുവരെ കാണാത്ത പഴങ്ങൾ ❤️❤️❤️

  • @jeojoseph6928
    @jeojoseph6928 3 ปีที่แล้ว +1

    നല്ല. കൃഷി. സ്നേഹി. ആണ് . ചേട്ടൻ . പുതു തലമുറയ്ക്ക് . കണ്ടു പഠിക്കാൻ . ഉപകരിക്കും

  • @dipinthomas6140
    @dipinthomas6140 3 ปีที่แล้ว +59

    Sorry നിങ്ങളുടെ ക്യാമറാ zooming clear 😎 അല്ല അതിനാൽ പല പഴങ്ങളും കണാൻ പറ്റിയില്ല.🔥🔥🔥

  • @ebygabriel
    @ebygabriel 3 ปีที่แล้ว +2

    ഈ ചേട്ടൻ ഒരു അസാമാന്യ പ്രതിഭയാണ് 🙏

  • @appusappus229
    @appusappus229 3 ปีที่แล้ว +1

    എന്തെല്ലാം വെറൈറ്റി ഫ്രൂട്സ് കാണാൻ നല്ല കാഴ്ചകൾ അതിലുപരി പേരുകൾ മഹത്വരം
    നന്നായി അവതരിപ്പിച്ചു വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു പലപ്പോഴും മുന്പോട്ട് ഓടിക്കാതെ പുറകിലേക്ക് നോക്കിപ്പോകും പഴങ്ങളുടെയും പൂക്കളുടെയും ഭംഗി ആസ്വദിക്കുവാനും പേരുകൾ ശ്രദ്ധിക്കാനും, കിരൺ ചേട്ടനെ പോലെ കുട്ടികൾക്കും ചേച്ചിക്കും നാട്ടുപരിപാലിക്കുന്നതിനും, ആസ്വദിച്ചു പരിപാലിക്കാൻ കഴിയുന്നു എന്നുള്ളതും സത്യം ഇനിയും ഇത്തരത്തിൽ മരങ്ങളെയും പച്ചപ്പിനെയും സംരക്ഷിക്കാൻ അവർക്ക് കഴിയട്ടെ 🙏
    വീഡിയോ ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്യുന്നു... ❤

  • @anunithyaanu5229
    @anunithyaanu5229 3 ปีที่แล้ว +2

    Farmer family 👍👍👍👍എല്ലാരും കിടിലൻ ടീം.... Stay blessed dears.....ആ ചേട്ടനേം ചേച്ചിയേം മക്കളെയും ഒത്തിരി ഇഷ്ടം...

  • @SamJosephMinistries
    @SamJosephMinistries 3 ปีที่แล้ว +14

    നമ്മുടെ വയനാടിന്റെ അഭിമാനമായ ഫാം❤️❤️

    • @asishtm60
      @asishtm60 3 ปีที่แล้ว

      Wayanatil avida

    • @sachu23804
      @sachu23804 3 ปีที่แล้ว

      Wayanadil evdeya

  • @ponnammageorge4703
    @ponnammageorge4703 3 ปีที่แล้ว +4

    A big thanks to pinchu.Sachu
    Never had an idea before.
    How much effort and money and time this owner spends
    in his life.
    Very much enjoyed.

  • @swapnasajeev8502
    @swapnasajeev8502 2 ปีที่แล้ว +1

    First time ആണ് നിങ്ങളുടെ വീഡിയോ kanunnath

  • @anujaa6221
    @anujaa6221 3 ปีที่แล้ว +2

    Thanks dears 🥰🥰🥰... Neril kaanan patiyillelum inganelum kaanan patiyallo 😍😍.... Love it.... Aa familiye daivam anugrahikatte

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +10

    600 ൽ കൂടുതൽ വെറൈറ്റി പഴവർഗ്ഗങ്ങൾ👍 അടിപൊളി 👏

  • @abinmathew07
    @abinmathew07 3 ปีที่แล้ว +5

    Presentation ൽ നിങ്ങളെ തോൽപ്പിക്കാനാവില്ല മക്കളെ❤️💥

  • @hadibasheeshvv6560
    @hadibasheeshvv6560 3 ปีที่แล้ว +1

    Sherikkum albutham thonnichu...nammude naatilum ith pole fruits undakanamenkil ath vallathoru appriciate thaaranam🥰🥰👌👌

  • @sanooppazhassi5656
    @sanooppazhassi5656 3 ปีที่แล้ว +10

    എന്തെല്ലാം കണ്ടു... പൊളിച്ചു.... ഈ ചാനൽ എല്ലാവരും സപ്പോർട്ട് ചെയൂ.. വേണ്ടാത്ത കുറെ ചാനൽകാർ ഉണ്ട്.. അവർ എന്നെ തോണ്ടി ഇവർ എന്നെ പിച്ചി.... സമയം കളയാൻ... ഇവരെ പോലുള്ള ആൾക്കാരെ സപ്പോർട്ട് ചെയൂ.... 😍😍😍

  • @jinsmathew1123
    @jinsmathew1123 3 ปีที่แล้ว +5

    ഞാൻ ചേച്ചിയുടെ ചിരി കാണാൻ വേണ്ടി മാത്രം ആണ് ഈ ചാനൽ കാണുന്നത് ചിരി സൂപ്പർ 👌💐

  • @babyjames1079
    @babyjames1079 3 ปีที่แล้ว

    പലവിധത്തിലുള്ള ഫ്രൂട്ട്സ് ആദ്യമായിട്ടാണ് കാണുന്നത് വെരി സൂപ്പർ

  • @D4Daniel
    @D4Daniel 3 ปีที่แล้ว +2

    Adipoli aanu.. ithupole ulla kazhchakal njangalkku kanichu thannathinu oru big thanks.

  • @jinsantonyvettathu3805
    @jinsantonyvettathu3805 3 ปีที่แล้ว +6

    നമ്മുടെ നാടൻ ഇനങ്ങളും സംരക്ഷിക്കപ്പെടണം

  • @merrymaria1123
    @merrymaria1123 3 ปีที่แล้ว +2

    Hello from Indonesia 🙏. The fruit like grape you eat, we call gowok.

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว +2

    Super content video......that man who collected so many foreign trees is great

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +1

    Chettanu big salute..
    Edhu vare fruits Peru polum kettuttilla..
    Fruits inde research and hardwork🙏🙏🙏

  • @prashanthmanimelam4902
    @prashanthmanimelam4902 3 ปีที่แล้ว +2

    പുലികൾ 😍Nice team work vlog kidu

  • @shameershameer3914
    @shameershameer3914 3 ปีที่แล้ว +2

    Ithilulla verigetted vazhayude thai undo? Everything truely amezing 👌👌

  • @ByeByeSeeYou
    @ByeByeSeeYou 3 ปีที่แล้ว +7

    കൊതിപ്പിച്ചു...aa തോട്ടം engane ആക്കാൻ അവർ കുറെ കഷ്ട്ട പെട്ടിട്ടുണ്ടാവും....അവർക്കും എത് അത് കാണിച്ച് തിന് നിങ്ങൾക്കും congratulations ❤️

  • @jaisasaji2693
    @jaisasaji2693 3 ปีที่แล้ว +4

    എന്റെ സച്ചിൻ ചേട്ടാ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷവും കൗതുകവും ഒപ്പം ചിരിയും വന്നു 🌹🌹കുഞ്ഞുങ്ങൾക്ക് പുതിയ കളിപ്പാട്ടം കിട്ടിയപോലെ സച്ചിൻ ചേട്ടനും പിഞ്ചുവും 👌👌👌👌👍👍👍

  • @ABU-lz2sh
    @ABU-lz2sh 3 ปีที่แล้ว +1

    Ty for showing us Eden Thotam in Kerala
    In the US this man wd have been awarded PHD in Fruitology

  • @jishnu..4592
    @jishnu..4592 3 ปีที่แล้ว +4

    നല്ല എളിമ ഉള്ള കുടുംബം ഒരു ജാഡയും ഇല്ല ❤

  • @creative7928
    @creative7928 3 ปีที่แล้ว

    സൂപ്പർ. വ്യത്യസ്തമായ ഒരു അനുഭവം കണ്ടറിഞ്ഞു

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +1

    എല്ലാം നല്ലത് വരട്ടെ

  • @manuskingdom2314
    @manuskingdom2314 3 ปีที่แล้ว +1

    Vericated mussambi.. എൻ്റെ വീട്ടിലുണ്ട്.. ഇതിൻ്റെ പേര് തപ്പി നടന്നത്.. ❤️

  • @kkmohammed4595
    @kkmohammed4595 3 ปีที่แล้ว +2

    ഹായ് ഹലോ സുഗമാണെല്ലോ ഒരു ഇടവേളക് ശേഷം വീണ്ടും കാണുന്നു ഞാൻ, തുടർന്നു കാണും, സൂപ്പർ നിങ്ങളിൽ നിന്നും വെറൈറ്റി യാണ് കണ്ടിരുന്നത് അങ്ങനെ വെറൈറ്റി വരട്ടെ 👍❤

  • @renjithr285
    @renjithr285 3 ปีที่แล้ว +2

    Pinchu nte chiri nalla cute anu cheta onnum thonnalle nalla udeshathil parajathatto

  • @mdfazil1659
    @mdfazil1659 3 ปีที่แล้ว +1

    നിങ്ങളെ എല്ലാ വ്ലോഗും പോളി ആണ് വെറൈറ്റി ആണ് .....❣️❣️❣️

  • @life.ebysony1119
    @life.ebysony1119 3 ปีที่แล้ว +6

    എന്തൊക്കെ variety പഴങ്ങളാ അല്ലേ... കൊള്ളാം...

  • @lijomaliakkal805
    @lijomaliakkal805 3 ปีที่แล้ว +24

    പിഞ്ചുവിനെ കിട്ടിയ ചേട്ടൻ ഭാഗ്യവാൻ ആണ് 👍

  • @vaisakhsivan9690
    @vaisakhsivan9690 3 ปีที่แล้ว +1

    കൊള്ളാം 👌 good effort 👏👏 presentation കുറച്ചു കൂടെ നന്നാക്കാം, chechi was good.

  • @Nova-ke7pk
    @Nova-ke7pk 3 ปีที่แล้ว +1

    Adipoli vedio 😊😍👌👏❤
    Entho oru santhosham ith kandappo😊
    Aaa family kk big respect👏🙌❤

  • @salnanouf9628
    @salnanouf9628 3 ปีที่แล้ว +8

    ഫ്രൂട്സ് ഒരുപാടിഷ്ടമുള്ള ഞൻ ഓടി വന്നു

  • @Roshan-xq8ol
    @Roshan-xq8ol 3 ปีที่แล้ว +7

    Cheta...poli video iniyum ithupoleyulla variety videos expect cheyyunnu😍❣️

  • @akhilapaul7568
    @akhilapaul7568 3 ปีที่แล้ว +1

    Suvija is my teacher. good job miss👍👍

  • @jahankk1985
    @jahankk1985 3 ปีที่แล้ว +1

    Sachin brooo നിങ്ങളുടെ സംസാരം കെൾക്കാനാണ് super

  • @ansalnaa130
    @ansalnaa130 3 ปีที่แล้ว +1

    Nalla couple blogger. Athupolay nalla chayttanum family u m💓💓 adhayhathintay effort ne salute👏👏👍👍👍🙏🙏

  • @mollydaniel2789
    @mollydaniel2789 3 ปีที่แล้ว +2

    Happy to see variety of.fruits through Sachin . Congrats

  • @lissythekkel731
    @lissythekkel731 3 ปีที่แล้ว +1

    Vayil vellam vannittu vayya, sachine engane kothyppikkalle. I want to visit this place. Variety fruits ❤️

  • @jahankk1985
    @jahankk1985 3 ปีที่แล้ว +1

    Sachin broo നിങ്ങളുടെ സംസാരം കെൾക്കാനാണ് Super

  • @lindajobin6504
    @lindajobin6504 3 ปีที่แล้ว +5

    Chechi vanithayil pappayudae feature undayirunallo...great inspiration💕💕love your daddy

  • @alifali5976
    @alifali5976 3 ปีที่แล้ว +2

    ഈ ചേട്ടനെയും ചേച്ചിയെയും എനിക്ക് ഭയങ്കര ഇഷ്ടം ആണ് 💕😊നേരിൽ കാണാൻ ആഗ്രഹം ഇണ്ട് 👍👍എന്തോ ഇവരുടെ മുഖത്തെ സന്തോഷം കാണുമ്പോൾ കാണുന്ന നമുക്ക് പ്രേത്യേക സന്തോഷം ആണ്

  • @shafeerps142
    @shafeerps142 3 ปีที่แล้ว +1

    അടിപൊളി തെരഞ്ഞെടുക്കൽ 👍👌👌

  • @stellapaulose2143
    @stellapaulose2143 3 ปีที่แล้ว +3

    Variety ❤️❤️❤️ ഇതും നമ്മുടെ വയനാട്ടിൽ ❤️❤️

  • @shaijuanisa
    @shaijuanisa 3 ปีที่แล้ว

    കൊള്ളാം വീട് വ്ലോഗ്ഗിൽ നിന്നും variety ആയിട്ടുണ്ട്‌ ☺️

  • @ShefeeqDaily
    @ShefeeqDaily 3 ปีที่แล้ว +1

    Aàaa kuttikalude okkey oru baghyam

  • @assassinscreed3198
    @assassinscreed3198 3 ปีที่แล้ว

    Congrats.sooooooooooper.othiri nalla pazhangal
    Kothi varunnu.ithupoloru thottam.hooo

  • @shineeshpalora461
    @shineeshpalora461 3 ปีที่แล้ว +2

    ഹായ് കമോൺ എവരിബഡി സൂപ്പർ ഇങ്ങനെ ഭക്ഷണം കഴിക്കുന്ന രീതി അതിൻ്റെ മോഡൽ വേറെ ലവൽ ആണ് അതിന് സച്ചിൻ തന്നെ വേണം ഒരു രക്ഷയും ഇല്ല .

  • @anjanagnair6151
    @anjanagnair6151 3 ปีที่แล้ว +3

    Hi സച്ചിന്‍ പിഞ്ചു എത്രമാത്രം variety ചെടികള്‍, പഴങ്ങള്‍ ഇതിന് മുന്‍പ് കേട്ടിട്ട് കൂടി ഇല്ല

  • @Melove-x1c
    @Melove-x1c 3 ปีที่แล้ว +12

    നമ്മടെ സ്വന്തം വീട്ടിലെ ആൾക്കാരെ പോലെ ❤️

  • @hamstech935
    @hamstech935 3 ปีที่แล้ว

    അടിപൊളി. സന്തോഷം ഒരുപാട് വെറൈറ്റി ഫ്രൂറ്റ്.👍👍👍👍👍👍

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +31

    **ഇതിന് മുമ്പ് വന്ന സമയം നിരാശയോടെ പോയാല്ലും ഈ തവണ നമ്മൾ സന്തോഷരാണ്🤗**

  • @shijuas1757
    @shijuas1757 3 ปีที่แล้ว

    പുതിയ അറിവുകൾ..., കാഴ്ചകൾ അടിപൊളി 😋😋

  • @yusufhamza2184
    @yusufhamza2184 3 ปีที่แล้ว

    അഭിയു പഴം കഴിച്ചിട്ടുണ്ട് മധുരം കൊണ്ട് തോറ്റു പോയി 👌🏻👌🏻
    ഇത്രയും മധുരംമുള്ള പഴം കഴിച്ചിട്ടില്ല

  • @navinm7004
    @navinm7004 3 ปีที่แล้ว

    ആ ചേട്ടനെ കാണാൻ വല്ലാത്തൊരു നിഷ്‌ക്കളങ്കത തോന്നുവാ

  • @ceenadavis2999
    @ceenadavis2999 3 ปีที่แล้ว +1

    Fantastic fruits Garden first time i saw variety fruits . Sachin nice video 👍👍

  • @shinibinoy6807
    @shinibinoy6807 3 ปีที่แล้ว +4

    Pinchu kurachu name select cheythotto pinnnedu upakarappedum. Dictionary nokkendi varillatto.

    • @melvinpaul1200
      @melvinpaul1200 3 ปีที่แล้ว +1

      Chechi enda udeshiche..... 😂😆😂

  • @vck9417
    @vck9417 3 ปีที่แล้ว +1

    Nice, very informative....thanks for the video

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 3 ปีที่แล้ว +1

    Powli🥰 athyayittane kannunne🥰Txx chettaa chechi ♥️🥰

  • @Jabir_996
    @Jabir_996 3 ปีที่แล้ว +4

    Dedication+Hard work = Success❤️

  • @jashi3848
    @jashi3848 3 ปีที่แล้ว +4

    ലോക് ഡോൺ കഴിയട്ടെ, തീർച്ചയായും പോണം.

  • @shifashams6162
    @shifashams6162 3 ปีที่แล้ว

    സച്ചിൻ പിഞ്ചു ഇന്നത്തെ കാഴ്ചകൾ അതിമനോഹരമായിരി ക്കു ന്നു ഈ ചേ ട്ടനെ സമ്മതിക്കാ തെ വയ്യ കാണാൻ കൊതി യാവുന്നു ഇവിടെ തയ്യുകൾ വിൽക്കുന്നുണ്ടവും അല്ലേ 👍👍👍മലപ്പുറത്ത് നിന്ന് Jaseena എന്തായാലും super

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +2

    വ്യത്യസ്തമായ വീഡിയോ സൂപ്പർ

  • @justrelax9964
    @justrelax9964 3 ปีที่แล้ว +1

    wow കൃഷി ചേട്ടാ superb.
    All d best !

  • @starofthesea1943
    @starofthesea1943 2 ปีที่แล้ว

    Superb! Thank you for introducing these fruits to us!

  • @abdurahmanm9117
    @abdurahmanm9117 3 ปีที่แล้ว +1

    മഞ്ഞ നിറത്തിലുള്ള ആ പഴം ഗൾഫിലൊക്കെ കാക്ക പഴം എന്ന് പറയപ്പെടുന്ന പഴം ആണോ...?

  • @stellamary7266
    @stellamary7266 3 ปีที่แล้ว

    Fruitine kurichulla vedeo athu valare rare anu welldone sachin pinchu

  • @nithyanair749
    @nithyanair749 3 ปีที่แล้ว +4

    Great effort to the entire family 💐💐Super dears👍😋,stay safe

  • @lijokj6754
    @lijokj6754 3 ปีที่แล้ว

    Annamma chedatheedea bashayil paranjal sachhinea tthonda bagyam unde 👍

  • @rahulramachandran9657
    @rahulramachandran9657 3 ปีที่แล้ว +8

    സുജിവ ടീച്ചർ...
    എന്നെ +1 +2 Economics പഠിപ്പിച്ച ടീച്ചർ
    Ghss kaniyambetta

  • @thomasjoseph2252
    @thomasjoseph2252 3 ปีที่แล้ว +2

    One should really appreciate this person, how am eager to know how do you find markets for this?

  • @likhithbhaskaran4258
    @likhithbhaskaran4258 3 ปีที่แล้ว +3

    Wahhh. Adipoli. Good effort. Congratulations to all 💐👏👌👍

  • @greenplantshome1403
    @greenplantshome1403 3 ปีที่แล้ว

    Lovng this channel..
    Iniyum variety gardens videos pratheekshikkunnu....

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 ปีที่แล้ว +1

    Very good വീഡിയോ.... Informative 👍👍👍❣️❣️

  • @Rachel0499
    @Rachel0499 3 ปีที่แล้ว +1

    🤐👌onumm parayan illaaa adipolliii makaleee adipolliii, yakoun chettaa aaa yakoun mathrem thaa kuree medicinal value ulethallee 🥰🥰🥰💗💗💗Sachin & Pinchu eganee aganeee kittunuuu variety item's 👌🏻👍🥰🥰💗💗😘😘😘😘

  • @abhijithramdas1279
    @abhijithramdas1279 3 ปีที่แล้ว +1

    Ho polichadukki... Ella fruitsm polii... Kandite tanne kotiavunu😋😇

  • @sobhasreekumar5575
    @sobhasreekumar5575 3 ปีที่แล้ว

    എനിക്കും പോകണം സൂപ്പർ ഒന്നും പറയാനില്ല. ഞങ്ങൾക്ക് വളരേ അടുത്ത പക്ഷെ ഇത് കണ്ടത് കൊണ്ടാണ് അറിയാൻ കഴിഞ്ഞത്

  • @treesamichael3779
    @treesamichael3779 3 ปีที่แล้ว +1

    It’s jaboticaba, not jabotica and you can eat the skin too, it’s like eating a grape skin.
    Hey while tasting cut into small pieces and share with others who are with you😝
    If you go to seminaries and convents you see most of these fruits already growing there for years😊
    See if you come across Jicama, (pronounced as Hicama) as it’s a sweet root also.