നമസ്ക്കാരം Sir. 🙏🙏 അങ്ങയുടെ പ്രഭാഷണം ഒരുപാട് ഇഷ്ടമാണ്. ദീർഘായുസ്സോടെ ഇരിക്കുവാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ എന്നു ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു. 🙏🙏🙏. സാറിന് എന്നെന്നും എല്ലാ നന്മകളും നേരുന്നു. 🙏🙏🙏🙏🌹🌹🌹🌹🌹
എനിക്ക് 42വയസ്സ് ആയി. ഓർമ്മ വെച്ച നാൾ മുതൽ ഇന്ന് വരെ ഞാൻ കേട്ട പ്രഭാഷണങ്ങളിൽ ഞാൻ ഏറ്റവും ശ്രദ്ധയോടെ കേട്ട പ്രഭാഷണം ഇതു തന്നെയാണ്. നന്ദി ഈ അറിവുകൾ ഈ വിജ്ഞാനങ്ങൾ പകർന്നു തന്നതിന്.
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോ സയൻസ് മാഷോട് ചോദിച്ചു വായുവിൽ നിൽക്കുന്ന ഉരുണ്ട ഗ്രഹമാണെന്ന് പറയുന്ന ഭൂമിയുടെ അറ്റത്തു എത്തിയാൽ താഴേക്ക് വീഴില്ലേന്ന് ചോദിച്ചപ്പോ ഇരിക്കെടാ അവിടെ എന്നുള്ള മട്ടിലുള്ള മറുപടിയും കേട്ട് മാഷ് പഠിപ്പിച്ചത് മാത്രം എഴുതി പാസ്സായിട്ടും എന്റെ ചോദ്യം ഇപ്പോഴും ബാക്കി 😊
അപ്പോൾ തന്നേ അല്ലാഹു ഭൂമി പരന്നതാണെന്ന് പറഞ്ഞു.. അത് കേട്ട മാത്രെ തന്നേ വിശ്വസിച്ചു.. കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് ബോധമില്ലാതെ അല്ലാഹു വിളിച്ച് പറഞ്ഞതാണെന്ന് ബോധം നമ്മുക്കില്ലാതെ പോയി
@@jojijohn7269if u haven't read quran and understood, atleast take help of AI to understand what quran says about shape of earth. Do you use same type of language to people at home, when u assume that they differ in opinion
@@jojijohn7269May Almighty guide you to use good languge with people at your own home. May those at home be blessed with patience to tolerate abusive language
ഇതാണ് ഇങ്ങനെ ഉള്ള കാര്യം ഷെയർ ചെയ്യാൻ ആർക്കും അത്ര താല്പര്യം ഉണ്ടാവില്ല ഞാൻ പറയുന്നു നിങ്ങൾക് പറ്റുമെങ്കിൽ ഇത് നിങ്ങക്ക് പരമാവധി ഷെയർ ചെയ്യണം പ്ലീസ് അപേക്ഷയാണ് 🙏🏿🙏🏿🙏🏿
സാറിന്റെ പ്രഭാഷണം എവിടെ കണ്ടാലും ഉടനെ കേൾക്കും 🙏
😊
സർ : ഗംഭീരം അഭിനന്ദനങ്ങൾ.
ഉള്ളിൽ വെളിച്ചം നിറയ്ക്കുന്ന പ്രഭാഷണം
മാഷേ.......🙏...നന്ദി
Sir very super
🙏👍super പ്രഭാഷണം
എനിക്കു വളരെ ഇഷ്ടപ്പെട്ടു
Sir
സാർ പ്രഭാഷണം കേട്ടു വളരെ ചിരിച്ചു അവസാനം കണ്ണിന്റെ രണ്ടു കോണിലും നനവ് പടർന്നു ഗംഭീരം... ഗംഭീരം.,... ഗംഭീരം
👍🏼അറിവ് കിട്ടുന്ന പ്രഭാഷണം 🙏🏻
എത്ര കേട്ടിട്ടും മതിവരാത്ത ഒരു പ്രഭാക്ഷണം, Sir, Salute
ഗംഭിരം,സുന്ദരം❤
മനോഹരമായ പ്രസംഗം
നല്ല പ്രഭാഷണം. ഇതുവരെ ഇങ്ങനെ ഒരു പ്രഭാഷണം കേട്ടിട്ടില്ല. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും അങ്ങേയ്ക്ക് നേരുന്നു🎉
Great
ഇത്ര മനോഹരമായി മാതൃത്വം അവതരിപ്പിച്ചതിനു പകരമെന്തു തരണമെന്നറിയില്ല.❤❤❤❤🙏🙏🙏
നലദ്
Tyytttggeeeeee
വളരെ inspiring message. Superb sir🙏
Nalla arivulla vyokthi ❤
സർ : ദീർഗായുസ്സ് നേരുന്നു ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ഒരുപാട് കാലങ്ങൾ നീണ്ടുനിൽക്കട്ടെ തത്വമസി
ഈ പ്രഭാഷണം കേട്ട ഇന്നാണ് എന്റെ ജീവിതത്തിൽ ധന്യമായ ദിവസം.. ഇന്ന് മുതൽ ഈ vibe പോകാതെ ജീവിക്കാൻ ശപഥം ചെയ്യുന്നു.. മഹാനുഭാവ വിനീത നമസ്കാരം 🙏🙏🙏
😂😂
ഒരു "അമ്മ "യെ ഇത്രത്തോളം ആരും ആഴ്ന്നിറങ്ങി ചിന്തിച്ചിട്ടുണ്ടാവില്ല 🙏♥️മാഷേ പറയുവാൻ വാക്കുകളില്ല 🙏അഭിനന്ദനങ്ങൾ 🙏🙏👌👌♥️♥️
ഈ പ്രഭാഷണം തീരാതിരുന്നെങ്കിൽ.... ❤❤
സയൻസ് ബോധവും യുക്തി ബോധവും കൂടിയുണ്ടായിരുന്നേൽ എവിടെ എവിടെ എത്തേണ്ട ആളാണ് 👌uu
അവസാനം കൊണ്ട് നിർത്തിയത്.....ഹൊ❤❤❤❤
നമസ്ക്കാരം Sir. 🙏🙏 അങ്ങയുടെ പ്രഭാഷണം ഒരുപാട് ഇഷ്ടമാണ്. ദീർഘായുസ്സോടെ ഇരിക്കുവാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ എന്നു ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു. 🙏🙏🙏. സാറിന് എന്നെന്നും എല്ലാ നന്മകളും നേരുന്നു. 🙏🙏🙏🙏🌹🌹🌹🌹🌹
🙏🙏
A😮😮😮😮😮😮1àààà😮aàa
ഹൊ, എത്ര നല്ല പ്രഭാഷണം എവിടേയും കേട്ടിട്ടില്ല ഇത്ര കിടിലൻ 🎉🎉🎉
സാറിന്റെ പ്രഭാഷണം അടി പൊളി ആണ്
ഇദ്ദേഹത്തിൻ്റെ എല്ലാ പ്രഭാഷണങ്ങളും ചിന്തനീയം തന്നെ.
Wow super super 👌
POWERFUL WORDS ❤
CONGRATULATIONS SIR ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳
Excellent speech 🙏🙏
ഇത് കേട്ടിട്ട് കരഞ്ഞത് ഞാൻ മാത്രമാണോ? അമ്മയെ ഓർത്ത്.
വാക്കുകളില്ല പറയാൻ 👌👌👌👌
Big Salute Sir
No words to Appreciate 🎉
പറയാൻ വാക്കുകളില്ല 🙏🙏🙏❤️
😁😁😁😁😁♥️♥️എന്ത് രസമാണ് കേൾക്കാൻ yyoo💜💜💜💜
എനിക്ക് 42വയസ്സ് ആയി. ഓർമ്മ വെച്ച നാൾ മുതൽ ഇന്ന് വരെ ഞാൻ കേട്ട പ്രഭാഷണങ്ങളിൽ ഞാൻ ഏറ്റവും ശ്രദ്ധയോടെ കേട്ട പ്രഭാഷണം ഇതു തന്നെയാണ്. നന്ദി ഈ അറിവുകൾ ഈ വിജ്ഞാനങ്ങൾ പകർന്നു തന്നതിന്.
Supper
@@sasidharannair5968 👍👍👍👍
Suuuuppper
❤️❤️❤️❤️👍👍👍👌👌👌
A@@harishvmvm9530
Sir super knowledge. Salute you ❤❤❤❤❤
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോ സയൻസ് മാഷോട് ചോദിച്ചു വായുവിൽ നിൽക്കുന്ന ഉരുണ്ട ഗ്രഹമാണെന്ന് പറയുന്ന ഭൂമിയുടെ അറ്റത്തു എത്തിയാൽ താഴേക്ക് വീഴില്ലേന്ന് ചോദിച്ചപ്പോ ഇരിക്കെടാ അവിടെ എന്നുള്ള മട്ടിലുള്ള മറുപടിയും കേട്ട് മാഷ് പഠിപ്പിച്ചത് മാത്രം എഴുതി പാസ്സായിട്ടും എന്റെ ചോദ്യം ഇപ്പോഴും ബാക്കി 😊
മാഷുമാർ തന്നേ ഒരു അഡ്ജസ്റ്റമെൻിറ്റൽ പോകുന്നവരാണ്... നിങ്ങളെ പോലുള്ളവർ അവരെ ചോദ്യം ചെയ്യരുത്
Tamashakaaran ,intersting aanu.
അപ്പോൾ തന്നേ അല്ലാഹു ഭൂമി പരന്നതാണെന്ന് പറഞ്ഞു.. അത് കേട്ട മാത്രെ തന്നേ വിശ്വസിച്ചു.. കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് ബോധമില്ലാതെ അല്ലാഹു വിളിച്ച് പറഞ്ഞതാണെന്ന് ബോധം നമ്മുക്കില്ലാതെ പോയി
@@jojijohn7269if u haven't read quran and understood, atleast take help of AI to understand what quran says about shape of earth. Do you use same type of language to people at home, when u assume that they differ in opinion
@@jojijohn7269May Almighty guide you to use good languge with people at your own home. May those at home be blessed with patience to tolerate abusive language
Adhii manoharam
Varnikkan pattatha
Ardhavathaya varikal❤❤❤
എനിക്ക് വളരെ ഇഷ്ട പെട്ടു🙏🙏🙏
Super പ്രസംഗം.
എന്നെ ഞെട്ടിച്ച വാക്കുകൾ... 👌👌👌
വളരെ നാൾ സർ ജീവിച്ചിരിക്കട്ടെ 🙏 നന്ദി നന്ദി
എന്തു സൂപ്പർ പ്രസംഗം. ഒന്നും പറയാനില്ല. കേട്ടിരുന്നു പോകും. അവസരത്തിനു യോജിക്കുന്ന പാട്ടുകളും❤❤❤
കഥപ്രസംഗം
Kettirunnitu,sthalakalammarannupoye ...thanks..very..very..thanks
അറിവിന്റെ ഈ ദീപം അണയാതിരിക്കട്ടെ. ഭാവുകങ്ങൾ
ഇതാണ് ഇങ്ങനെ ഉള്ള കാര്യം ഷെയർ ചെയ്യാൻ ആർക്കും അത്ര താല്പര്യം ഉണ്ടാവില്ല ഞാൻ പറയുന്നു നിങ്ങൾക് പറ്റുമെങ്കിൽ ഇത് നിങ്ങക്ക് പരമാവധി ഷെയർ ചെയ്യണം പ്ലീസ് അപേക്ഷയാണ് 🙏🏿🙏🏿🙏🏿
നമിക്കുന്നു സാർ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
Very beautiful. Speech. Thanks somuch.
അപാരമായ അറിവ് നമിക്കുന്നു
🙏
OMG, I don't have words to say, GOD GIFTED PERSONALITY
My God . Excellent 🙏🙏🙏
Excellent.......
👍very good speach. Thank you sir🙏
അറിവിന്റെ ഭംടാകാരം 👍👍👍🙏
അവതരണം, ആലാഭനം ഹൃഡിയ എം
ഇന്നത്തെ തല മുറക്ക് വാഴ്കാട്ടി
മലയാളം നല്ലതുപോലെ അറിയില്ലെങ്കിൽ സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ തെരഞ്ഞെടുക്കുക. ഭണ്ഡാരം എന്നാണ്. അതുപോലെ ആലാപനം
സൂപ്പർ സൂപ്പർ
അനന്യസാധാരണമായ പ്രഭാഷണം . ദീർഘായുസ്സായിരിക്കട്ടെ -
ഒന്നും പറയാനില്ല സൂപ്പർ 🙏
സാറിന് ദൈവം അനുഗ്രഹിക്കട്ടെ
Hai exellent speech♥️thank you sir
അതെ ഒന്നാണ് വലുത് ഒരുവൻ മാത്രമാണ് സ്രഷ്ടാവ് അപ്പോ ഒന്നല്ലേ വലുത്
Sir you are having best knowledge, thanks.
ഹായ് 🙏🙏🙏സൂപ്പർ ❤️❤️👍
Vimarshikkunnathú arivillayammakondanannu karuthuka shammikkuka .nandi sir
രസകരമായി പ്രഭാഷണം നടത്താൻ വേണ്ട ഓർമയും ശൈലിയും ഭാഷയും ഉണ്ട്. സയൻസ് ഉപരിപ്ലവ മായി മേബൊ ടിക്ക് ആയിപോയി.
Supper 🎉
Super...👍👍👍
സൂപ്പർ ♥️♥️♥️♥️
Super👏👏
I love you sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല പ്രഭാഷണം
Great sir
🌹 supper speacj
Thank you sir.....
Allahu, srishttichathu sakala chara charengaleyum aanu.. Muslimsine yalla., Good speech
എന്റെ അമ്മ എന്റെ ജീവൻആണ് 🙏(സൂപ്പർ പ്രസഗo )👍👍👍👍👍
👍🙏🏻🙏🏻🙏🏻🙏🏻. Superb sir🙏🏻🙏🏻🙏🏻
❤supet sir❤
പ്രഭാഷണം തീർന്നപ്പോൾ വിഷമം തോന്നി. തീരാതിരുന്നെങ്കിൽ .....
Superb 🙏
So.great
സാറിന്റെ പേര് എന്താണ്.... സ്ഥലം എവിടെയാണ്.... കിട്ടുന്ന നമ്പർ കിട്ടുമോ.....
വി കെ സുരേഷ് ബാബു ചി റ്റ അറിപ്പറമ്പ
Super Speach Ella Madathe kurichum Nalla Arivulla Mas
Very very good speech
മാഷെ അപാരം
😊
കലക്കി മാഷേ😂
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 🎉😮
Good information
Sir hats of. No words.
May God Bless you more and more everyday
Excellent. Very educational and informative. Very funny
Kuttikal kandu padikkunnath achan Amma yil ninnum thanney! Dharmika moolyangal kunjayirikkumbol thanne kaanam, padikkanam👍you are right.
ഗംഭീരം ഒന്നും പറയാനില്ല
Thanks
🎉🎉🎉❤❤❤
Good message 👌🏻👍🏻
Supper prasangam
Suuuper speach ❤
Super sir
You. are. great. Sir
Super speech❤️❤️
Good speech🙏🏻🙏🏻
Verysupersir❤❤👍
Verygoodspeechunnikrishnan❤😢😮😅😅😊😅😅😅😅🎉