ഇതൊക്കെ കാണുമ്പോൾ ചെറുപ്പത്തിൽ 2 പാള കൂട്ടി കൂട്ടി കെട്ടി നിക്കറിന്റെ പുറകിൽ കയറു വലിച്ചു കെട്ടി പറമ്പിൽ ഉള്ള ചെറു തോടിന്റെ സൈഡിലിൽ കൂടി മണ്ണ് നിറച്ചു ഓടി പോകുമ്പോൾ പുറകിൽ ക്കു നോക്കുമ്പോൾ പാള വരുന്നത് പോലെ
@@thrissurgadi പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആണോ നമ്മുടെ നാട്ടിൽ ആളില്ലാത്തത് ഒരു ചെറുപ്പകാരി അല്ലെ വിമര്ശനങ്ങൾ കേൾക്കേണ്ടി വന്നേനെ പിന്നെ ശമ്പളവും കുറവായിരിക്കും എല്ലാംകൊണ്ടും അവിടെ സ്വസ്ഥമായി കഴിയാം
ഒരു അഹങ്കാരമില്ലാത്ത കുട്ടിയാണ് നന്നായി വരും എല്ലാ പെൺകുട്ടികൾക്കും ഇതൊരു മാതൃകയാകട്ടെ പെൺകുട്ടികൾ എപ്പോഴും നല്ല മിടുക്ക് ഉള്ളവരാകണം കുടുംബം പോറ്റാൻ സാമർത്ഥ്യം ഉള്ളവരാകണം അപ്പോൾ തന്നെ നല്ല താഴ്മയും വിനയവും മറ്റുള്ളവരെ ബഹുമാനിക്കാൻ ഉള്ള ഒരു കഴിവും വേണം
നാട്ടിൽ വണ്ടി ഓടിച്ചാൽ ലോറി ഡ്രൈവർ,ഇന്ത്യയ്ക്ക് വെളിയിൽ പോയി അതേ പണി എടുത്താൽ ട്രക്ക് driver..🤣🤣 നാട്ടിൽ ഇൗ പണി എടുത്താൽ കല്ല്യാണം പോലും നടക്കില്ല,...(മാന്യമായ കൂലി ഉണ്ട് താനും)..
@Diana Burnwood s...നമ്മുടെ നാട്ടിൽ എന്തിനെയും മുൻവിധിയോടെ അല്ലേ ആളുകൾ നോക്കി കാണുന്നത്...എയർ ഹോസ്റ്റസ് വിമാനത്തിലെ ചായ കച്ചവട കാരി ആണ് ചിലർക്ക് ഒക്കെ ഇപ്പോളും..
വണ്ടി ഓടിക്കുന്നത് പോലെ വണ്ടിയുടെ maintenance കൂടി പടിക്കുന്നത് നല്ലതാണ്... അല്ലെങ്കിൽ ചില ടൈം നമ്മൾ ഒറ്റയ്ക്ക് ഉള്ളപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കും..... Be careful , tak care
ഈ സിങ്കപെണ്ണിന് ഒരു ബിഗ് സലൂട്ട് 👍 ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ💐💐💐
ഇതൊക്കെ കാണുമ്പോൾ ചെറുപ്പത്തിൽ
2 പാള കൂട്ടി കൂട്ടി കെട്ടി നിക്കറിന്റെ പുറകിൽ കയറു വലിച്ചു കെട്ടി പറമ്പിൽ ഉള്ള ചെറു തോടിന്റെ സൈഡിലിൽ കൂടി മണ്ണ് നിറച്ചു ഓടി പോകുമ്പോൾ പുറകിൽ ക്കു നോക്കുമ്പോൾ പാള വരുന്നത് പോലെ
@@binubaby2328 night bi
ഈ മോളെ ഒരുപാട് ഇഷ്ടം നിഷ്കളങ്കമായ ചിരി കാണാൻ തന്നെ 👌👌. ഒരുപാട്. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🌹🌹🌹
കേരളത്തിൻറെ അഭിമാനം
തന്നെ ഈ പെൺപുലി 👏👏
മലയാളിയടെ അഭിമാനം സഹോദരി ക്ക് ഒരു ബിഗ്സലൂട്
മലയാളത്തിന്റെ ധീരപുത്രിക്ക് അഭിവാദ്യങ്ങൾ 👍
നമ്മുടെ മലയാളികളുടെ അഭിമാനം ❤❤❤❤❤ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤❤❤
കേരളം കഴിഞ്ഞു യുഎഇയിൽ എത്തി ഒരു ഈ പെൺകുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് കേരളത്തിന്റെ അഭിമാനം 💥💯⚡️
🔥🔥 കേരളത്തിന് പോയി അല്ലെ വളരെ നന്നായി..... Enjoy ur new journeys..... All best delicia👍🏻👍🏻
സത്യം 😂
പെൺകരുത്ത്
😆💯💯
കേരളത്തിൽ അതിന് എന്ത് പ്രശ്നം ആണ് ഉണ്ടായത്.......നാട്ടിൽ സ്വന്തം വണ്ടി ( ഫാദറിന്റെ ) ഓടിച്ചു നടന്നിരുന്ന കുട്ടി തന്നെയാ ഇത്.........
@@thrissurgadi പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആണോ നമ്മുടെ നാട്ടിൽ ആളില്ലാത്തത് ഒരു ചെറുപ്പകാരി അല്ലെ വിമര്ശനങ്ങൾ കേൾക്കേണ്ടി വന്നേനെ പിന്നെ ശമ്പളവും കുറവായിരിക്കും
എല്ലാംകൊണ്ടും അവിടെ സ്വസ്ഥമായി കഴിയാം
സ്കൂട്ടി ഓടിക്കാൻ അറിയാത്ത ഞാൻ
😎😎😎😎,,,,
ബസിൽ പോകുമ്പോൾ തൊട്ടടുത്ത സീറ്റിൽ പോലും ഇരിക്കാൻ മടിക്കുന്ന സ്ത്രീകൾക് ഇതൊക്കെ ഒരു പ്രചോദനം ആവട്ടെ
Big salute sister..... Really inspiration to everyone..
എല്ലാവിധ ആശംസകളും നേരുന്നു സോദരി...
Women are safe and secure here in Dubai
Best wishes...
Ee koch keralthil arnu kollangal vandi odichath madam
Qa0 VM
ഒരു അഹങ്കാരമില്ലാത്ത കുട്ടിയാണ് നന്നായി വരും എല്ലാ പെൺകുട്ടികൾക്കും ഇതൊരു മാതൃകയാകട്ടെ പെൺകുട്ടികൾ എപ്പോഴും നല്ല മിടുക്ക് ഉള്ളവരാകണം കുടുംബം പോറ്റാൻ സാമർത്ഥ്യം ഉള്ളവരാകണം അപ്പോൾ തന്നെ നല്ല താഴ്മയും വിനയവും മറ്റുള്ളവരെ ബഹുമാനിക്കാൻ ഉള്ള ഒരു കഴിവും വേണം
Truck driving is a great job . Well done, keep it up.✨
കേരളത്തിന് അഭിമാനം 💪💪💪 ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ
ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳
ഇന്ത്യക്ക് അഭിമാനം.
India yil idhilum valiya vandi ooodikunna pen Puli und
Keralathinu abimaaanam
@@akkuakbar5802 Indiayil undavum.Pakshe oru indian woman UAE yil aan vandi odikkunnath
@@nihalaniha5592 ok 👍
@@nihalaniha5592 ningal uae laanoo
@@akkuakbar5802 Alla ippo naatil aan.Sharjahyil undayirunnu
നിഷ്കളങ്കമായ ചിരിയും സംസാരവും 😍😍👍ഉയരങ്ങളിൽ എത്തട്ടെ 😍
boy nor girl is not a issue hard work is important
ee penkuttyikku oru big salute ini ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
കേരളത്തിന്റെ അഭിമാനം 🌹🌹
Congratulations mole
Take care mole
God bless you always mole 🙏
Good luck 👍
All the very best
മോളേ നീ ഒരു അഭിമാനമായി നമ്മുടെ കേരളത്തിലെ ജനങ്ങൾക്ക്. അഭിനന്ദനങ്ങൾ
ഇവളാണ് പെണ്ണ്.. ഒരുപാട് ഉയരങ്ങളിലേക്കു എത്തട്ടെ... ബിഗ് salute
വളരെ സന്തോഷം, നാട്ടിൽ ലോറി ഓടിക്കുന്ന വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്, വരും തലമുക്ക് ഒരു പ്രചോദനം ആയി തീരട്ടെ...
നാട്ടിൽ ഓടിക്കുന്നതിനേക്കാൾസുഖമാണ് ഗൾഫിൽ വണ്ടിഓടിക്കാൻ.
മര്യദക് വണ്ടി ഓടിച്ചാൽ പ്രശ്നം ഇല്ല ഇല്ലങ്കിൽ ഫൈൻ അടക്കാൻ മാത്രേ ടൈം കാണു
Escape from India to Dubai and Europe, enjoy 🙏💓
അഭിനന്ദനങ്ങൾ
മ്മടെ തൃശ്ശൂർക്കാർക് ഒരു അഭിമാനം അതാണ്
അഭിമാനം 🙏🏼
അഭിനന്ദനങ്ങൾ മിടുക്കി ക്കുട്ടി..💐💐💐💐💐💐. Delicia💐💐💐💐💐
👍
Getting a license in UAE is a herculeous task and that too a heavy truck license..hats off...girl power...Wishing u all the best and a safe drive...
Gender is just an excuse.. hard-work is everyone's responsibility..❤️
Deleeshyakku ഒരായിരം ആശംസകൾ
Namal Thrissur kare poliyale❤️
തൃശ്ശൂർക്കാരി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
നിത്യാഭ്യാസി ആനയെ എടുക്കും. കേരളത്തിൽ തന്റെ പിതാവിനെ സഹായിച്ച മിടുക്കി. ഈശ്വരൻ അറിഞ്ഞു നൽകിയ വരദാനം.You are great.God bless you
Proud of you Dear..💕💕💪
പൊളിച്ചു മോളെ... 😍👏👏👏
Keralathinday മുത്ത് 👈🌺💐🌷💮🥀
Proud of you 👍
Best thing to share on womens day.... Congratzz dear... Keep going....
കേരളത്തിലെ സിനിമാ നടികൾക്ക് സീരിയൽ നടികൾ ക്ക് ചെയ്യാൻ പറ്റുമോ
Happy woman’s day 🌺🌺🌺
Proud of You❤️❤️❤️
ഒന്നും പറയാൻ ഇല്ല, great great👏👏👏👏💓💓💓
എന്റെ അയല്പക്കം 💪💪💪
Ayinu 🤔
E, kuttiye vivaham kazhikkan thalparyam undu no kittumo veettukkarude
Daughter...congratulations...god bless you
18 ചക്രമുള്ള വണ്ടിയാണ് ഞാനും ഓടിക്കുന്നത്.. ആണായിപോയത്കൊണ്ട് ആരും മൈൻഡ് ചെയ്യുന്നില്ല.
Flowers ഒരു കോടിയിൽനിന്നാണ് ഈ പെൺ പുലിയെ അറിയാൻ കഴിഞ്ഞത് 👏👏
God bless you♥️
നാട്ടിൽ വണ്ടി ഓടിച്ചാൽ ലോറി ഡ്രൈവർ,ഇന്ത്യയ്ക്ക് വെളിയിൽ പോയി അതേ പണി എടുത്താൽ ട്രക്ക് driver..🤣🤣 നാട്ടിൽ ഇൗ പണി എടുത്താൽ കല്ല്യാണം പോലും നടക്കില്ല,...(മാന്യമായ കൂലി ഉണ്ട് താനും)..
അത് ശരിയാ 🤣
@Diana Burnwood s...നമ്മുടെ നാട്ടിൽ എന്തിനെയും മുൻവിധിയോടെ അല്ലേ ആളുകൾ നോക്കി കാണുന്നത്...എയർ ഹോസ്റ്റസ് വിമാനത്തിലെ ചായ കച്ചവട കാരി ആണ് ചിലർക്ക് ഒക്കെ ഇപ്പോളും..
👌👌🤝🤝🤲🤲padachon anugrahikkatte....
🔥അഭിമാനം!
Happy women's day❣️❤️😘
Mashaallah allah
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
മിടുക്കി.. അഭിനന്ദനങ്ങൾ 🤩💐💐
Proud moment 👏👏👏
മോൾക്ക്
ആയിരമായിരം അഭിനന്ദനങ്ങൾ.
Hats off 🎉
God bless youuuu chechiiiiiiii👌👌👌❤❤❤❤❤❤❤😍😍😍😍😍
Inspiration 🔥🔥🔥 for future 🔥🔥🔥
Polichuuu mutteee . UAE license oru vigaraam 👍🏻
ബിഗ് സല്യൂട്ട് 🌹🌹🌹🌹
ഒരു കാർ പോലും ഓടിക്കാൻ പേടിയാവുന്ന ഞാൻ
ഈ ചേച്ചിക്ക് സലൂട്ട് അടിക്കുന്നു
ദുബായ്👍👍👍👍
Big salute 👍👍👍👍👍
Chechi adipoli🥰🥰
Masha Allah 😍👍
Congratulations 🎉🎉
അങ്ങനെ വേണം...🌹🌹🌹🌹👍
Best wishes 👏👏👏👍👍👍
Midukki👍 ഉയരങ്ങളിലെ ത്തട്ടെ
Big Salute Dear Sister ❤️❤️
Sreekandan nairude programmel kandu abhimanam🥰🥰
👍🙏 ue great deleesha 🥰🥰🥰🥰🥰
ചേച്ചി നിങ്ങൾ പൊളിയാണ് 👍👍
കേരളത്തിന്റെ.. അഭിമാനം.. ബിഗ്.. സല്യൂട്ട്. 👍👍👍👍
Thrissur gedi❤❤
Proud of our country .
Super Great Women Happy woman's day
ഒരു ഹെവി ഡ്രൈവറായ ഞാൻ ഇപ്പോൾ അബുദാബിയിൽ ക്ളീനിംഗ് ജോലി 😔
Wish you all the best.
God bless you always.
വണ്ടി ഓടിക്കുന്നത് പോലെ വണ്ടിയുടെ maintenance കൂടി പടിക്കുന്നത് നല്ലതാണ്...
അല്ലെങ്കിൽ ചില ടൈം നമ്മൾ ഒറ്റയ്ക്ക് ഉള്ളപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കും..... Be careful , tak care
Proud of you sister
സ്കൂട്ടി ഓടിച്ചു രണ്ട് പ്രാവിശ്യം വീണ് പിൻമാറിയ എന്റെ ഭര്യ.... 🤔🤔🤔
Congratulations 🙌🙌
ഒരു കോടി പ്രോഗ്രാം കണ്ടു flowers ചാനൽ
Super......U are really great
Hearty Congratulations. May God Bless You Abundantly 🙏 ❤
ഇതൊക്കെ കാണുമ്പോഴാ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
Smile good 👍
പെങ്ങൾക് ബിഗ് സല്യൂട്ട്
Big salute from this nursing officer
Super🔥🔥🔥🔥🔥
Malayaliyude abhimanam congratulations
Good job sister!
ഗ്രേറ്റ് 🙏🙏
Masha allah god bless you