''രാവിലെ നൂറ് രൂപ കിട്ടും. ദാ..ഇതാണ് രാവിലെ കിട്ടിയത്. ഇതിനേക്കാളും അടച്ചുപൂട്ടി ഇടുന്നതാണ് നല്ലത്''

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ''കച്ചവടം ഒരു രക്ഷയുമില്ല, രാവിലെ നൂറ് രൂപ കിട്ടും. ദാ......ഇതാണ് രാവിലെ കിട്ടിയത്. ഇതിനേക്കാളും ഇതൊക്കെ അടച്ചുപൂട്ടി ഇടുന്നതാണ് നല്ലത്''- തിരുവനന്തപുരത്തെ വ്യാപാരി.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 133

  • @usm9308
    @usm9308 3 ปีที่แล้ว +38

    എല്ലാ ദിവസവും കടകളും ബാങ്കുകളും സർക്കാർ ഓഫിസുകളും തുറന്നാൽ തിരക്ക് കുറയും

  • @janikkaathavan
    @janikkaathavan 3 ปีที่แล้ว +102

    ഇത്രം കാലം വീട്ടിൽ ഇരുന്നവർ എന്ത് ചെയ്യാൻ എന്ത് വാങ്ങാൻ

  • @user-Tripboys
    @user-Tripboys 3 ปีที่แล้ว +83

    പൈസ വേണ്ടേ ചേട്ടാ കടയിലേക്ക് വരാൻ വല്ലപ്പോഴും ആണ് ഒരു പണി കിട്ടുന്നത് 😔

    • @cryptonomical
      @cryptonomical 3 ปีที่แล้ว +2

      നിങ്ങക്ക് വല്ലപ്പോഴെങ്കിലും കിട്ടുന്നുണ്ടല്ലോ😞

    • @musafirkhan6977
      @musafirkhan6977 3 ปีที่แล้ว +4

      ഈ വിഡിയോയിൽ എവിടെ ആണ് തിരക്ക്?

    • @cryptonomical
      @cryptonomical 3 ปีที่แล้ว

      @@musafirkhan6977 ങേ മനസ്സിലായില്ല

    • @cryptonomical
      @cryptonomical 3 ปีที่แล้ว

      @@musafirkhan6977 അതല്ലേ പറഞ്ഞത് കച്ചവടം കുറവാണ് ആളുകൾ ഒന്നും വരുന്നില്ലന്നെന്നു

    • @musafirkhan6977
      @musafirkhan6977 3 ปีที่แล้ว

      @@cryptonomical വീഡിയോ യുടെ തുടക്കത്തിൽ ഇന്നലത്തെക്കാൾ വലിയ തിരക്കാണ് ഇന്നെന്ന് അനൗൻ സർ പറയുന്നുണ്ട്.

  • @abdulsalampalliyali6467
    @abdulsalampalliyali6467 3 ปีที่แล้ว +57

    നാട് ഭരിക്കുന്നവൻ്റെ ഈ ദുരഭിമാനമാണ് എല്ലാറ്റിനും കാരണം '

    • @vishnuvijayan1759
      @vishnuvijayan1759 3 ปีที่แล้ว +8

      നാണമില്ലലോ ഇപ്പോഴും ഇത് പറയാൻ മുസ്ലിം രാജ്യങ്ങളിൽ ഒന്നും പെരുന്നാളിന് കട പോലും തുറക്കാൻ അനുവാദം കൊടുത്തില്ല.ഒമാൻ ലൊക്കെ പെരുന്നാൾ കഴിയുന്നത് വരെ ഫുൾ lockdown ആണ്

    • @abdulsalampalliyali6467
      @abdulsalampalliyali6467 3 ปีที่แล้ว +14

      @@vishnuvijayan1759 പെരുന്നാളിന് കട തുറക്കാൻ മുസ്ലിം സംഘടനകളാരും ആവശ്യപ്പെട്ടിട്ടില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ പ്രോട്ടോക്കോൾ പാലിച്ച് സാധാരണ പോലെ എല്ലാ ദിവസവും കട തുറക്കാനാണ് വ്യാപാരികളടക്കം ആവശ്യപ്പെട്ടത്. അതിനെ ബക്രീദ് ഇളവുകളെന്ന പേരിൽ ഒരു വർഗീയ മാനം നൽകി സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ്.
      മുഖ്യമന്ത്രി ദുരഭിമാനം അലങ്കാരമായി കൊണ്ടു നടക്കരുത്'

    • @vishnuvijayan1759
      @vishnuvijayan1759 3 ปีที่แล้ว +2

      @@abdulsalampalliyali6467 ആര് പറഞ്ഞ് പെരുന്നാളിന് 3 ദിവസത്തെ ഇളവ് വേണം എന്ന് ആയിരുന്നു പ്രെത്യക ആവശ്യം മാത്രവും അല്ല പള്ളി തുറക്കാനും അനുവാദം വേണമെന്ന്

    • @heisenburgw.w4092
      @heisenburgw.w4092 3 ปีที่แล้ว +1

      @Faizal.H Hussainar uae ലെ covid കണക്കും നോക്കണം.

    • @shafeeqpa7056
      @shafeeqpa7056 3 ปีที่แล้ว +1

      @@vishnuvijayan1759 ethu muslim rajyathinte karyamanu thaanee parayunnadu vivaram kettavane...thanikokke chsanakam thinnunnadanne ithilum nalladu...

  • @malayali6571
    @malayali6571 3 ปีที่แล้ว +39

    പറയുന്നവർക് എന്തും പറയാം നമ്മുടെ സ്ഥിതി നമ്മുക്ക് അല്ലെ അറിയു

  • @msbuilders6246
    @msbuilders6246 3 ปีที่แล้ว +23

    കോൺഗ്രസ് കയ്യിട്ടു വാരുമെങ്കിലും നാട്ടിൽ പണിയെങ്കിലും ഉണ്ടായിരുന്നേനെ😎 സാദാരണക്കാർക്കു കോൺഗ്രസ് ഭരണം ആണ് നല്ലതെന്നാണ് രാഷ്ട്രീയം ഇല്ലാത്ത എന്റെ ഒരു ഇത് 🙏🙏

    • @maadhujovi9528
      @maadhujovi9528 3 ปีที่แล้ว +1

      Ponnudave..maram muri,swarnakadath,100 kodi,aazhakadal,psc....kayyittu varalnu entha kuravu?

  • @joshithomas3040
    @joshithomas3040 3 ปีที่แล้ว +17

    തമിഴ്നാട്ടി'ലെ പോലെ - ഭക്ഷ്യ കിററി'നൊപ്പം മാസം 5,000 രൂപയെങ്കിലും - ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനസമൂഹ 'ത്തിന് നൾക്കണം!

    • @falilurahman3369
      @falilurahman3369 3 ปีที่แล้ว +2

      Eth keralamanu sahu

    • @maadhujovi9528
      @maadhujovi9528 3 ปีที่แล้ว

      Ennit petrolinu 200 rupa aakiya athu kurakkan paryanam...igane oro mandan ideas aanu indiale janagalkku....cash thaa cash thaa cash thaa..angot koduthale ingott kittu.Petrolinte vila koodinnu parju pinne karajekkaruth

    • @midhun_madhav
      @midhun_madhav 3 ปีที่แล้ว

      @@maadhujovi9528 Peteolil ninnum tax ootti jeevikkunna oru gathi ketta government indiayile undavoo m

  • @VOneTalks
    @VOneTalks 3 ปีที่แล้ว +52

    പൈസ ഇല്ല ആളുകളുടെ കയ്യിൽ,
    ഒരു businessum നടക്കുനില്ലലോ

    • @fahadabdullah424
      @fahadabdullah424 3 ปีที่แล้ว +2

      Paisa und aarum irakilla nale enthunaavum enna bhayam .

    • @coldstart4795
      @coldstart4795 3 ปีที่แล้ว

      സ്മാൾ മേടിക്കാൻ കാശ് ഉണ്ട്

    • @hashik2573
      @hashik2573 3 ปีที่แล้ว +2

      @@fahadabdullah424 എല്ലാവരും അങ്ങനെ അല്ല Bro

    • @jithinthomas5552
      @jithinthomas5552 3 ปีที่แล้ว +2

      @@fahadabdullah424 paisa illathavarum und

    • @bharatmatha8280
      @bharatmatha8280 3 ปีที่แล้ว

      @@coldstart4795 💯

  • @ashraffyousaf4624
    @ashraffyousaf4624 3 ปีที่แล้ว +6

    കിറ്റിന് പകരം 2 മീറ്റർ കയർ കൊടുത്താൽ അതാ നല്ലത്

  • @sulaimanap83
    @sulaimanap83 3 ปีที่แล้ว +28

    സർക്കാർ ജീവനക്കാർ ഒരു രൂപയുടെ സദനം മുമ്പും വാങ്ങാറില്ല ,

  • @vijayakumarp1037
    @vijayakumarp1037 3 ปีที่แล้ว +9

    ജനങ്ങൾക്ക് കിട്ടിന്റെ കൂടെ ക്യാഷ് കൂടെ കൊടുക്കണം, എന്നാൽ സാധനങ്ങൾ വാങ്ങിക്കും 😄

  • @Sakee-sp3yy
    @Sakee-sp3yy 3 ปีที่แล้ว +9

    പൈസ ഉണ്ടകിൽ അല്ലയോ സാധനം വാങ്ങാൻ ആളുകൾ വരുക .....

  • @msbhavyanath4204
    @msbhavyanath4204 3 ปีที่แล้ว +1

    ഈ രജ്യത്തിൽ, ഒരു സാധാരണ ക്കാരന് ജീവിക്കാൻ പറ്റില്ല,, സർക്കാർ ജീവനക്കാർ മാത്രം ജീവിച്ചാൽ മതി എന്നായി അവസ്ഥ,,,💝💞💝

  • @ahmadkhan3722
    @ahmadkhan3722 3 ปีที่แล้ว +20

    ഒന്നുചിലവ് ചുരുക്കി ജീവിതം പഠിക്കാനുള്ള അവസരമാണ് കഞ്ഞി യും ചമ്മന്തി യും കുടിച്ചു കഴിഞ്ഞു പോയ കാലം ഓർത്തു ഞാൻ

  • @Ashrafali-zg4mn
    @Ashrafali-zg4mn 3 ปีที่แล้ว +2

    വ്യാപാര സ്ഥാപനങ്ങൾ തുറന്നു ശരി തന്നെ.. ഞാനെരു സ്ഥാപനത്തിലെ സ്റ്റാഫാണ്. തിരക്കുണ്ടങ്കിൽ വിളിക്കാമെന്നാണ് പറഞ്ഞത്, ഇപ്പോൾ സമയം 6.45 PM, ഇത് വരെയും വിളിച്ചിട്ടില്ലാ

    • @user-kz5lf6rp3u
      @user-kz5lf6rp3u 3 ปีที่แล้ว +1

      എല്ലാം ശെരി ആവട്ടെ, നിങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു

    • @Ashrafali-zg4mn
      @Ashrafali-zg4mn 3 ปีที่แล้ว

      ഞാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം. നന്ദി

  • @user-zz5yo1re7y
    @user-zz5yo1re7y 3 ปีที่แล้ว +4

    സാധസങ്ങൾ വാങ്ങാൻ ആൾക്കാരെ കയ്യിലും കാശുവേണ്ടേ.
    ചികന്റെ വില 250 അതിന് കുറവില്ലലോ

  • @gdhttxjgkh6052
    @gdhttxjgkh6052 3 ปีที่แล้ว +5

    കച്ചോടം മാങ്ങാത്തൊലി ? ആരുടെ അടുക്കലും കാശ് ഇല്ല

  • @rameesh7047
    @rameesh7047 3 ปีที่แล้ว +4

    ജനങ്ങളെ കൈയിൽ പൈസ ഇല്ല 😔😔😔

  • @EnayarajaEnayaraja
    @EnayarajaEnayaraja 3 ปีที่แล้ว +20

    ഇനി ജനങ്ങളെയും ഈ കച്ചവടക്കാരുടെ മുന്നിലേക്ക് കൊണ്ട് പോയി ഇട്ട് കൊടുക്ക് ഗവർമെന്റ്.. ജനങ്ങളുടെ കൈയിൽ കാശ് ഉണ്ടോ? ഇല്ലയോ ഒന്നും പ്രശ്നമല്ല..കൊറോണ പിടിച്ച് എത്രയോ കുടുംബങ്ങൾ അനാഥയായി..

    • @ArunSNarayanan
      @ArunSNarayanan 3 ปีที่แล้ว +1

      Thurannalum adachalum kuttam

  • @shajudeenyessmi3802
    @shajudeenyessmi3802 3 ปีที่แล้ว +5

    A chettan paranjathu valare seriyaanu

  • @PS1062
    @PS1062 3 ปีที่แล้ว +2

    ഈ സർക്കാർ തമിഴ് സർക്കാരിനെ കണ്ട് പടിക്ക് തമിഴ് മുഖ്യമന്ത്രി സ്റ്റാൻലിൻ കിറ്റിനൊപ്പം മാസം 5000 രൂപയാണ് പാവപെട്ടവർക്ക് കൊടുക്കുന്നത്.... ഈ സർക്കാരിന് 3000 രൂപയെങ്കിലും കൊടുക്കാമായിരുന്നു.. തമിഴ് നാട്ടിൽ ജനിച്ചാൽ മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 ปีที่แล้ว +6

    ഇവരുടെയൊക്കെ വിചാരം ആരോ മനഃപൂർവം ചെയ്ത കാര്യമാണെന്ന് തോന്നും. ജനങ്ങൾ ആകെ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ ഒരു ഭാഗമാണ് വ്യാപാരികളും.

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 ปีที่แล้ว

      ആ കഷ്ടപ്പാട് എങ്ങനെ വന്നു എന്ന് പറ

  • @jaseemj7615
    @jaseemj7615 3 ปีที่แล้ว +1

    തിരക്ക് എവിടെ?

  • @ab-eh3pp
    @ab-eh3pp 3 ปีที่แล้ว +9

    വായിൽ തോന്നിയത് വിളിച്ചു പറയല്ലേ ബ്രോ.കാണുന്നത് പറ

  • @vidhyashibushibu3362
    @vidhyashibushibu3362 3 ปีที่แล้ว +8

    മോറടോറിയം വരില്ലേ 😔😔

  • @firotec6316
    @firotec6316 3 ปีที่แล้ว +5

    സര്ക്കാർ ശമ്പളം ഇല്ല എന്ന് പറയുന്നത് കേരളം

  • @himalayanrider4388
    @himalayanrider4388 3 ปีที่แล้ว +2

    മൂന്ന് കിലോ നൂറേയ് ......
    🙏✌️😂

  • @Abbasali-lj3ce
    @Abbasali-lj3ce 3 ปีที่แล้ว

    Chetta sangadam undd yenth cheyyana satharanakark yennum dhukka velliaya

  • @sukunair3455
    @sukunair3455 3 ปีที่แล้ว

    ഒരുനേരത്തെ അന്നത്തിനു വേണ്ടിയിട്ടാണ് ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @Sha-nb4nj
    @Sha-nb4nj 3 ปีที่แล้ว +4

    ക്യാഷ് വേണ്ടേ സാധനം വാങ്ങാൻ 360 കിറ്റ് മാത്രം ഒള്ളു

  • @AbdulAzeez-tx2bk
    @AbdulAzeez-tx2bk 3 ปีที่แล้ว +1

    എവിടെ തിരക്ക്

  • @athulvj2037
    @athulvj2037 3 ปีที่แล้ว +3

    ഒരു sideil സുപ്രീം കോർട്ട് , മറ്റൊരു side ഇൽ വ്യാപാരികൾ ഇനി ഒരു സൈഡിൽ ഒരു മത വിഭാകം..... Wow🤣🤣🤣🤣🤣🤣🤣 കൊള്ളാലോ കളി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @deepamaria3287
    @deepamaria3287 3 ปีที่แล้ว

    Arum notice thariella.ksfe 56000 adkan paraju notice vannu.vettil irunal enthu chayum.

  • @jameelaabaya7490
    @jameelaabaya7490 3 ปีที่แล้ว

    Evide tirakk.. Aake 4 perund... Badayi parayarud...........sadarana janangalk kattappoka

  • @iamsangeeet
    @iamsangeeet 3 ปีที่แล้ว

    Ethil yavide ah doh therek

  • @jishnuillath7434
    @jishnuillath7434 3 ปีที่แล้ว

    Ellavarum beavarege thundangan pattonne nokk athakkumbol ennum thurakkanum pattum.kachodam kittum ...

  • @fajjo7624
    @fajjo7624 3 ปีที่แล้ว

    Thaaan idu evde nokiyttado samsrikkunnr

  • @gdhttxjgkh6052
    @gdhttxjgkh6052 3 ปีที่แล้ว +5

    ഗവൺമെന്റ് ജോലിക്കാർ എന്ന് പറയുന്നവർ വാങ്ങി തിന്നട്ടെ ?

  • @sulaimanap83
    @sulaimanap83 3 ปีที่แล้ว +3

    എന്തെങ്കിലും 10 രൂപ പെരുന്നാളിനെ കിട്ടൂ.

  • @blackman5387
    @blackman5387 3 ปีที่แล้ว

    E shaapam okke vijayan aghane sahikkum

  • @saltwatert.j3857
    @saltwatert.j3857 3 ปีที่แล้ว +1

    Sarkar servent nu salary 50/50 kodukkanam

  • @hameedvelliyath2140
    @hameedvelliyath2140 3 ปีที่แล้ว +2

    ഇവിടെ ജനങ്ങൾ ഇല്ല.. കച്ചവടം ഇല്ല. അവിടെ ജനത്തിരക്ക് കാരണം കച്ചവടക്കാരും പോലീസും തമ്മിൽ അടിപിടി. എന്ത് ചെയ്യും സർക്കാർ.. രണ്ടായാലും കുറ്റം സർക്കാറിന്...

  • @arunchandran3037
    @arunchandran3037 3 ปีที่แล้ว

    Iyalalle adhyam paranje thirakanennu

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 3 ปีที่แล้ว +1

    Bhai who voted the government?

  • @shibum6196
    @shibum6196 3 ปีที่แล้ว

    😢😢😢

  • @nidz9305
    @nidz9305 3 ปีที่แล้ว

    Aa chettan paranjath correct karym aaanu

  • @blackmoon8062
    @blackmoon8062 3 ปีที่แล้ว +11

    ഇനി ldf ... കേരളത്തിൽ .. ഉണ്ടാകുമോ

    • @shabeernano
      @shabeernano 3 ปีที่แล้ว

      Myre sarakar enth cheyaana..

  • @aniljoseph3204
    @aniljoseph3204 3 ปีที่แล้ว +3

    ഒരു കസ്ററമ്മറും ഇല്ല തള്ള്

  • @aniljoseph3204
    @aniljoseph3204 3 ปีที่แล้ว

    മിസ്സ ലീഡിങ് മീഡിയ വൺ

  • @shahishafishafi5509
    @shahishafishafi5509 3 ปีที่แล้ว +2

    സിസ്റ്റം ശരിയല്ല up പോലെ ആവണം എന്നാലെ സിസ്റ്റം ശരിയാവു.മൗതൂത്തികൾ ഒന്നാഞ്ഞു പിടിക്കണം പ്ളീസ്🤔🤔🤔

    • @maadhujovi9528
      @maadhujovi9528 3 ปีที่แล้ว

      Ningalu bnglr nagaram enn kettindo?avde entha stiti ennu onnu anweshikk

  • @kl10petslovers17
    @kl10petslovers17 3 ปีที่แล้ว +1

    Sarkkarinte anasthaa

  • @SunilKumar-gp1mw
    @SunilKumar-gp1mw 3 ปีที่แล้ว +1

    ഇവിടെ എവിടെയാണ് തിരക്ക്
    ഒന്നു പോടേ

  • @unaismuhammed3608
    @unaismuhammed3608 3 ปีที่แล้ว +4

    ഏറ്റവു൦ കൂടുതൽ LDF ന് പിന്തുണ നൽകുന്ന ജില്ലയല്ലെ അനുഭവിച്ചോളു വൄാപാരികളെ..

  • @aslamkmattanur539
    @aslamkmattanur539 3 ปีที่แล้ว

    Nokiyit parayuga
    Alleagil minddhadirikuga
    Kashtam😏😏

  • @sreesree1681
    @sreesree1681 3 ปีที่แล้ว

    സെക്രട്ടറിയേറ്റിന്റെ മുന്നിൽ കൊണ്ട് പോയി കച്ചവടം നടത്തു.... മന്ത്രിമാരുടെ അണ്ണാക്കിൽ കൊണ്ട് പോയി തള്ള്

  • @abdulgafoor7432
    @abdulgafoor7432 3 ปีที่แล้ว

    സാധനങ്ങൾ വാങ്ങാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല പൈസ വേണ്ട ചേട്ടാ സിറ്റുവേഷൻ ഭയങ്കര മോശമാണ് ആരോട് പറയാൻ ആര് കേൾക്കാൻ സീൻ ആണ്😔😔😔😔

  • @cool2all
    @cool2all 3 ปีที่แล้ว

    UK kanichathu pole kerala cheiyendi varum....

  • @dragonfly629
    @dragonfly629 3 ปีที่แล้ว

    Hahahaha athu poli reporter parayunnu innu athikam thirakkanennu kadakkaran athu polichu ullathu pole karyam paranju

  • @timepassjaleesayakoob6675
    @timepassjaleesayakoob6675 3 ปีที่แล้ว

    Satiyum.etha government ntha kalli.govermnthanna bar thurrakka

  • @shameerva5995
    @shameerva5995 3 ปีที่แล้ว

    ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ട്, നിങ്ങൾ വ്യാപാരികൾക്ക് മാത്രമല്ല,കൊറോണ വ്യാപിച്ചാൽ സർക്കാരിന്റെ അനാസ്ഥ, സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @wonderthings1270
    @wonderthings1270 3 ปีที่แล้ว +1

    Ithippo cid moosa yil thook thram vedi vekkan paadilla paranjhapolle aanallo...😂
    Kadagal thurakkam but aarkum purath povan paadilla

  • @ummarkunju1719
    @ummarkunju1719 3 ปีที่แล้ว

    Looka Lookha Baragayamm pinarayi

  • @zahirmr7578
    @zahirmr7578 3 ปีที่แล้ว

    തുറന്നപ്പോൾ, ഇതിലും നല്ലത് അടച്ചിടുന്നതാണ് എന്ന്, നല്ല കോമഡി,
    ആളുകൾക്കു ജീവൻ ആണ് വലുത് എന്ന തിരിച്ചറിവ് വന്നു

  • @ramseenawgp
    @ramseenawgp 3 ปีที่แล้ว

    Swontham karyam...

  • @shamsheerkadirur3953
    @shamsheerkadirur3953 3 ปีที่แล้ว

    എന്ത് തിരക്ക് അവിടെ ഉള്ളെ ചുമ്മാ വല്ലതും പറയല്ല സുഹൃത്തേ. തന്റെ പിറകിൽ ആകെ 4പേരാണ് ഉള്ളെ.

  • @kgsajeevansaji4953
    @kgsajeevansaji4953 3 ปีที่แล้ว

    Sarkkar elavu koduthappol athinethire supreme kodathiyil poyee sarkkarinethire kesu kodutha aalkkarude naadanu.

  • @rinuvs8989
    @rinuvs8989 3 ปีที่แล้ว

    😂😂😭😭😭

  • @sidheeqthayyil6805
    @sidheeqthayyil6805 3 ปีที่แล้ว

    Anubhavecho..urappan..ldf

  • @solarcctvelectricvehiclech8085
    @solarcctvelectricvehiclech8085 3 ปีที่แล้ว

    ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു പ്രജകൾക്കു വിതരണം ചെയ്യണം, monthlly ഒരു ഫാമിലിക്കു 3000 എങ്കിലും

  • @tradewithareason2831
    @tradewithareason2831 3 ปีที่แล้ว

    Sarkar jeevanakkaarude shambalam pakuthi aakkuka appo thaane ellaam thurannolum