'ഗോസംരക്ഷകർക്ക് നിയമം കയ്യിലെടുക്കാനുള്ള അധികാരം ഹരിയാന സർക്കാർ നൽകി'

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • 'ഗോസംരക്ഷകർക്ക് നിയമം കയ്യിലെടുക്കാനുള്ള അധികാരം ഹരിയാന സർക്കാർ നൽകി' ഗോ രക്ഷാ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആര്യൻ മിശ്രയുടെ വീട് സന്ദർശിച്ച് ബൃന്ദ കാരാട്ട്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 9

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 10 วันที่ผ่านมา +3

    സ്നേഹത്തിന്റെ കട തുറന്ന രാഹുൽ ഗാന്ധി . ഇതിനെ കുറിച്ച് ഒരച്ചരം മിണ്ടിയിട്ടില്ല.

    • @atruthseeker4554
      @atruthseeker4554 10 วันที่ผ่านมา

      കട തുറന്നിട്ട് കടക്കാരന്.. കളിക്കാന്‍ പോയി..
      ഇപ്പൊ കടയുടെ ഉള്ളില്‍ അടിപിടി ആണ് Congress ഭരിക്കുന്ന ഹിമാചല്‍പ്രദേശ്‌ നോക്ക്..
      കടക്കാരന് ഇതൊന്നും അറിയുന്നില്ല

  • @ഈദിവസവുംകടന്നുപോവും
    @ഈദിവസവുംകടന്നുപോവും 9 วันที่ผ่านมา

    ഇത് നിയമം കയ്യിലെടുക്കുന്നു എന്ന് പറഞ്ഞ് തള്ളിക്കളയരുത് രാജ്യദ്രോഹ കുറ്റമാണ് നാട്ടിൽ കലാപം ഉണ്ടാക്കാൻ ഉള്ള ശ്രമമായി കണ്ട് പ്രതികളെ ശിക്ഷിക്കുക..

  • @atruthseeker4554
    @atruthseeker4554 10 วันที่ผ่านมา +1

    സര്‍ക്കാര്‍ ജോലി.. Brahimin ആയത് കൊണ്ട്‌ ആവും..

    • @Theeyanrajan
      @Theeyanrajan 10 วันที่ผ่านมา +1

      ആണ്..... പാകിസ്ഥാൻ ആയിരുന്നേൽ...... നിങ്ങൾക്കും കിട്ടും

    • @business_circle
      @business_circle 9 วันที่ผ่านมา +1

      ​@@Theeyanrajan ഇതൊരു തുടക്കം മാത്രം... 😂😂 ഇനിയും ഗോ രക്ഷകരുടെ കൈ കൊണ്ട് കുറേ ബ്രമണന്മാർ ചാവാൻ കിടക്കുന്നു. അങ്ങനെ കുറെ ചത്തു മലക്കുമ്പോൾ മോദിയും ഗോഡി മീഡിയയും ഒക്കെ ഉണരും. അതു വരെ ബ്രാഹ്മണമാർക്ക് വെടി കിട്ടിക്കൊണ്ടിരിക്കട്ടെ... 😂

  • @mohasinra2454
    @mohasinra2454 9 วันที่ผ่านมา +1

    ഇതുപോലെ വേറെയും ഒരുപാടുപെർ കൊല്ലപ്പെട്ടിട്ടുണ്ട് ഇതികാരണത്താൽ പക്ഷെ അവിടെയൊന്നും കണ്ടില്ല ബ്രിന്ത കാരാട്ടിനെ 😂