ഇല ചുരുളലും വാട്ടവുമൊന്നുമില്ലാതെ തക്കാളി വളർത്തിയെടുക്കാൻ കുഞ്ഞു tips # namukkumkrishicheyyam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 55

  • @soumyahary1769
    @soumyahary1769 ปีที่แล้ว +2

    കഴിഞ്ഞ തവണ തക്കാളിയുടെ അടിഭാഗം കറുത്തു വരുന്ന പ്രശ്നം എനിക്കും ഉണ്ടായി.

  • @neethuprasanth760
    @neethuprasanth760 ปีที่แล้ว +3

    Thank you mam

  • @babybenoor7570
    @babybenoor7570 ปีที่แล้ว

    ശരിയാണ്‌മാം . കുഞ്ഞു ടിപ്സ് നമുക്ക് വളരെ ഉപകാരപ്രദമാണ്

  • @bijuthomas2057
    @bijuthomas2057 ปีที่แล้ว

    Very useful information... Thanks much Madam.

  • @sreedevivv8879
    @sreedevivv8879 ปีที่แล้ว

    Useful video thankyou very much ma'am

  • @shajinanu1209
    @shajinanu1209 ปีที่แล้ว +2

    ഏതൊക്കെ പച്ചക്കറി വിത്തുകൾ മുളപ്പിച്ചു പറിച്ചു നടാം , ഏതൊക്കെ നേരിട്ട് മണ്ണിൽ നട്ടു വളർത്താം എന്നതിനെ കുറിച്ഛ് ഒരു വീഡിയോ ഇടാമോ Mam 🙏🙏🙏

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 10 หลายเดือนก่อน

    നല്ല വീഡിയോ ❤

  • @raviarts1620
    @raviarts1620 ปีที่แล้ว

    വളരെ നന്ദി മാഡം

  • @nandanaa.s1261
    @nandanaa.s1261 ปีที่แล้ว

    Valarnnu varunna chedikku kummayam ettu kodukkamo, atho adivalam ayittu mathreme kodukkavu, kummayam edumbol athuvare cheyda valam muzhuvan ellathavum ennundo, kummayam ettal ethra devasam kazhinju jivavalam cheyam. Valam cheydathine ethra devasathinu shesham kummayam edam

  • @jaseelahafsal3422
    @jaseelahafsal3422 9 หลายเดือนก่อน +1

    സുഡോമോണാസ് ഇടുമ്പോൾ magnisioum sulphate പോലെ ഉള്ളത് use ചെയ്യാമോ

  • @ArunaTK-s4w
    @ArunaTK-s4w 8 หลายเดือนก่อน

    പയർ വെള്ളി ഇടുമ്പോൾ അതിന് എന്തു വളം ഇട്ടു കൊടുക്കണം ചൂട് കൂടുതലാണ് കാപിടിത്തംഉണ്ടാകുമോ എന്ന് അറിയില്ല. Reply തരുമോ Please....

  • @ushakumari2548
    @ushakumari2548 ปีที่แล้ว

    Good information. Thank you

  • @suma6455
    @suma6455 ปีที่แล้ว +1

    thank u mam for this valuable information🙏

  • @ArunaTK-s4w
    @ArunaTK-s4w 8 หลายเดือนก่อน

    Super❤

  • @srerjithsreejith.s1169
    @srerjithsreejith.s1169 หลายเดือนก่อน

    ചെറിയ ചെടിയാരിക്കുമ്പോൾ മുതൽ അല്ലെങ്കിൽരോഗം ഒന്നും ഇല്ലാതിരിക്കുന്നത് മുൽ സ്യൂഡോമോണസ് നൽകാമൊ

  • @AjithKumar-cx3ug
    @AjithKumar-cx3ug 9 หลายเดือนก่อน

    സുഡോമോനുസ് use ചെയ്യുന്ന അതെ സമയത്ത് boroxin apply ചെയ്യാൻ പറ്റുമോ. നന്ദി

  • @leelabhai8319
    @leelabhai8319 ปีที่แล้ว

    Eanikum. Ithuthanne sambhavichu

  • @atnat6085
    @atnat6085 ปีที่แล้ว

    Good information

  • @Butterfly-hu6ms
    @Butterfly-hu6ms ปีที่แล้ว

    സുഡോമോ‌നാസ് liquid എത്ര അളവിൽ ആണ് എടുക്കേണ്ടത്.... തൈ മുക്കി വെക്കാൻ

  • @shamlazinaj8340
    @shamlazinaj8340 ปีที่แล้ว

    Madam Boronum magnesium sulphate ഉം ഒന്നിച്ച് കൊടുക്കാമോ ഇല്ലെങ്കിൽ എത്ര ദിവസതെ gap വേണം

  • @helenjohnpatric13
    @helenjohnpatric13 ปีที่แล้ว

    Madam, organic vegetables ayachu tharaan pattumo

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 ปีที่แล้ว

    Informative 👍🏻

  • @uniquearts7917
    @uniquearts7917 ปีที่แล้ว

    Mam ente tomatoplantil orupad flowering und. Pakshe fruit akunnilla.

  • @abdurahimank.m1404
    @abdurahimank.m1404 ปีที่แล้ว

    Useful tips

  • @karunakaranp9212
    @karunakaranp9212 10 หลายเดือนก่อน

    മാഡം വഴുതന വർഗ്ഗവിളകളിൽ വാട്ടരോഗത്തിന് ബോഡോ മിശ്രിതം പ്രയോഗിക്കാമോ?

  • @vidyavijeesh7364
    @vidyavijeesh7364 ปีที่แล้ว +1

    തെങ്ങിൻ തൈ കൂമ്പ് ചീയുന്നതിന് പ്രതിവിധി പറഞ്ഞുതരുമോ

  • @HariHaran-xp8jb
    @HariHaran-xp8jb ปีที่แล้ว

    സ്യൂഡോമോണസിനു പകരം മറ്റു വല്ലതും ഉണ്ടോ madom കെമിക്കൽസ് വേണ്ട അലർജിയുണ്ട്

  • @lsvlog3383
    @lsvlog3383 ปีที่แล้ว

    Hai

  • @knkkinii6833
    @knkkinii6833 ปีที่แล้ว

    👍

  • @bysindhubalan4357
    @bysindhubalan4357 ปีที่แล้ว

    🎉🎉🎉

  • @srerjithsreejith.s1169
    @srerjithsreejith.s1169 หลายเดือนก่อน

    6:32

  • @rahilarazak5325
    @rahilarazak5325 ปีที่แล้ว

    Boron കൊടുത്ത് എത്ര ദിവസത്തിന് ശേഷം പൊട്ടാഷ് കൊടുക്കാം

  • @lsvlog3383
    @lsvlog3383 ปีที่แล้ว +1

    Kaya cheege pokunu

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว +1

      Can't understand

    • @Butterfly-hu6ms
      @Butterfly-hu6ms ปีที่แล้ว

      ​@@namukkumkrishicheyyam1583കായ് ചീഞ്ഞു പോകുന്നു എന്നായിരിക്കും 🤩

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 8 วันที่ผ่านมา

    തക്കാളിയുടെ ഇല കപ്പ് സൈസിൽ ആകുന്നു ക് മുരടിച്ചിട്ടുണ്ട്

  • @asankarorthofx
    @asankarorthofx หลายเดือนก่อน

    madathinte number tharamo? kurach doubts chothikana

  • @theunscriptedwonders3621
    @theunscriptedwonders3621 ปีที่แล้ว

  • @beenajohn7526
    @beenajohn7526 ปีที่แล้ว

  • @ArunaTK-s4w
    @ArunaTK-s4w 8 หลายเดือนก่อน

    പയർ വെള്ളി ഇടുമ്പോൾ അതിന് എന്തു വളം ഇട്ടു കൊടുക്കണം ചൂട് കൂടുതലാണ് കാപിടിത്തംഉണ്ടാകുമോ എന്ന് അറിയില്ല. Reply തരുമോ Please....

  • @ArunaTK-s4w
    @ArunaTK-s4w 8 หลายเดือนก่อน

    പയർ വെള്ളി ഇടുമ്പോൾ അതിന് എന്തു വളം ഇട്ടു കൊടുക്കണം ചൂട് കൂടുതലാണ് കാപിടിത്തംഉണ്ടാകുമോ എന്ന് അറിയില്ല. Reply തരുമോ Please....

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  8 หลายเดือนก่อน

      പയർ കൃഷി video അടുത്ത് upload ചെയ്തിരുന്നു