CMF Watch Pro 2 Malayalam Review !!

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @saikamalsnair
    @saikamalsnair 5 หลายเดือนก่อน +24

    പക്ഷെ ഒരു പ്രശ്നമുണ്ട്. Cmf watch കളിൽ digital watch faces ഇടുമ്പോൾ അതിൽ 99% watch faces num railway time ആണ് indian time ആക്കാൻ സാധിക്കുന്നില്ല

    • @Joseph77you
      @Joseph77you 5 หลายเดือนก่อน +1

      That's what makes difference R&D, user experience

    • @RINSHADSALMANPA
      @RINSHADSALMANPA 5 หลายเดือนก่อน +7

      You can change in settings of the cmf application

    • @saikamalsnair
      @saikamalsnair 5 หลายเดือนก่อน

      @@RINSHADSALMANPA cmf app il time change cheyyan ulla settings illa

    • @Yaseen-jq8fe
      @Yaseen-jq8fe 5 หลายเดือนก่อน

      മാറ്റാൻ പറ്റും ​@@saikamalsnair

    • @Yaseen-jq8fe
      @Yaseen-jq8fe 5 หลายเดือนก่อน +1

      Settings-off 24 hour time

  • @ananduvasudevan
    @ananduvasudevan 5 หลายเดือนก่อน +10

    ചേട്ടാ Video ചെയ്യുമ്പോൾ ക്യാമറ നോക്കി സംസാരിച്ചാൽ കൊള്ളാമായിരുന്നു ഇടക് idak വലത്തോട്ട് നോക്കുമ്പോൾ എന്തോ താൽപ്പര്യം ഇല്ലാതെ സംസാരിക്കുന്ന പോലേ ആണ് അനുഭവപ്പെടുന്നത് ... വ്യക്തിപരമായ അഭിപ്രായം ആണ്🙏

  • @akashcom9176
    @akashcom9176 4 หลายเดือนก่อน +5

    Black colour watch ൽ extra bezel കൂടെ കിട്ടുമോ?

  • @SynTax_IRS
    @SynTax_IRS 5 หลายเดือนก่อน +3

    Can we see mobile's album images? Or is there photo viewer?

  • @aryan0670
    @aryan0670 4 หลายเดือนก่อน +3

    Where can I buy the extra bezel? Pls reply...

  • @AnsonBenny
    @AnsonBenny 5 หลายเดือนก่อน +2

    Watch charge cheyyan olla charger V/W/A parayamo ?

  • @aswinthomas577
    @aswinthomas577 17 วันที่ผ่านมา

    Incoming call notification varunilla k20 pro il

  • @shajahanshams4853
    @shajahanshams4853 5 หลายเดือนก่อน +2

    Strap sadharanakarkk available ayitillaa bro

    • @akhilguruvayur
      @akhilguruvayur 5 หลายเดือนก่อน

      എനിക്ക് തോന്നിയ പ്രശ്നം GPS ഫോണിൽ app open ചെയതാലെ വാച്ചിൽ വർക്ക് ചെയ്യു

  • @amjadpt1061
    @amjadpt1061 5 หลายเดือนก่อน

    The quick reply option is not available in iOS.

  • @rahuljoy8588
    @rahuljoy8588 5 หลายเดือนก่อน +3

    ഓഫർ + എക്സ്ചേഞ്ച് 3,818/- രൂപയ്ക്ക് കിട്ടി, അടിപൊളി വാച്ച് ❤

    • @A4akkhil
      @A4akkhil 5 หลายเดือนก่อน +1

      Flipkart ??

    • @rahuljoy8588
      @rahuljoy8588 5 หลายเดือนก่อน

      @@A4akkhil aahm bro

    • @alexthomas4393
      @alexthomas4393 5 หลายเดือนก่อน +1

      Same here,mattanal watch delivery avum

  • @jibindev5285
    @jibindev5285 หลายเดือนก่อน

    Sir ee watch njan vangichayirunu but hlaf an hour slow walking chydapoo calorie burn ayathe verum 40anne athe thette alle half an hour slow walking 103calorie burn avandathe alle plz reply

  • @Thrilok22
    @Thrilok22 2 หลายเดือนก่อน

    eth smart watchil aanu namuk varunna msg nu reply kodukan sadikkunnath

  • @manojmmadhav2281
    @manojmmadhav2281 25 วันที่ผ่านมา

    എങ്ങനെയാണ് call receive ചെയ്യുന്ന notification ലഭിക്കുന്നത്

  • @febinjose5894
    @febinjose5894 5 หลายเดือนก่อน

    Samsung watch 7 review ചെയ്‌യുമോ

  • @jobyjoy8802
    @jobyjoy8802 5 หลายเดือนก่อน +1

    കൊള്ളാം അടിപൊളി 👍👍

  • @NSPVlogs1846
    @NSPVlogs1846 2 หลายเดือนก่อน

    Ente bezel veenuooyi evidennaa bezel vangaan kittuka kure thappi

  • @dresstoimpress41
    @dresstoimpress41 5 หลายเดือนก่อน +6

    Nothing phonil Nothing watch ketti video kanuna Nan❤️

    • @vishnusajeev3286
      @vishnusajeev3286 3 หลายเดือนก่อน

      Bro, ithil earbuds control chyn patumo ?, I mean phonil earbuds connected anel cmf watch pro 2 vach earbuds control chyn patumo

    • @risaf786
      @risaf786 3 หลายเดือนก่อน

      Malayalam notification support cheyyunnudo.

    • @dresstoimpress41
      @dresstoimpress41 3 หลายเดือนก่อน

      @@vishnusajeev3286 yes

    • @dresstoimpress41
      @dresstoimpress41 3 หลายเดือนก่อน

      @@risaf786 no

    • @vishnusajeev3286
      @vishnusajeev3286 3 หลายเดือนก่อน

      @@dresstoimpress41 thank you for your response 😊

  • @rafadkoolikkad
    @rafadkoolikkad 5 หลายเดือนก่อน +1

    Bought at 4499 at first sale❤️ Good one under 5k

    • @munavirismail1464
      @munavirismail1464 5 หลายเดือนก่อน +2

      എന്റെ കൈ കുറച്ചു മെലിഞ്ഞിട്ടാണ്. ചേരുമോ??. വെറുതെ വാങ്ങിയിട്ട് പണി മേടിക്കേണ്ടലോ

    • @rahuljoy8588
      @rahuljoy8588 5 หลายเดือนก่อน +1

      ​@@munavirismail1464 എൻ്റെയും അതേ, പക്ഷെ കുഴപ്പമില്ല, dial ചെറുതാണ്..

    • @HauntedTomato
      @HauntedTomato 4 หลายเดือนก่อน

      ​@@munavirismail1464 for medium sized wrist

  • @likhilkrishna99
    @likhilkrishna99 5 หลายเดือนก่อน

    Cmf srvice okeyo

  • @navajyothkingfan1779
    @navajyothkingfan1779 5 หลายเดือนก่อน

    Booked 🔥🔥🔥♥️♥️♥️🥳

  • @Vijaypandu-x6p
    @Vijaypandu-x6p 3 หลายเดือนก่อน

    Strap veraa vagikan pattunillaaaa

  • @cibinbaby346
    @cibinbaby346 5 หลายเดือนก่อน +1

    Bezel kit for cmf watch 2 pro is not available in indian market. But that was the main feature presented by nothing😂😂 .

    • @Charugowtham
      @Charugowtham 4 หลายเดือนก่อน

      Ipo vannu

    • @AhiBaby-ke3bw
      @AhiBaby-ke3bw 4 หลายเดือนก่อน

      ​@@Charugowtham evidnna barely um stratum kituka

    • @manojmmadhav2281
      @manojmmadhav2281 26 วันที่ผ่านมา

      Not available ​@@Charugowtham

  • @sreedevks3088
    @sreedevks3088 4 หลายเดือนก่อน +1

    Google maps use cheyyan pattumo ??

  • @musthafaMMD
    @musthafaMMD 5 หลายเดือนก่อน +4

    ഈ വിലക്ക് സിം സ്ലോട്ട് ,4ജി , ആൻഡ്രോയിഡ് os , എല്ലത്തരം സെൻസറുകൾ . വയർലെസ്സ് ചാർജർ തുടങ്ങി ക്യാമറ വരെയുള്ള വാച്ചുകൾ കിട്ടും. .

    • @c4rnage07
      @c4rnage07 4 หลายเดือนก่อน +1

      Bro athokke kittum...but health wise reliable alla🥲....ith ahnell sensor wise korch koodi reliablity kittum‼️

    • @Thattukada007
      @Thattukada007 3 หลายเดือนก่อน

      Ellam undenn paranjit karyamilla vangi use cheyumbol ariyam😂.. Ullathoke perfect ayitanu cmf watch il cheythirikunnath

    • @musthafaMMD
      @musthafaMMD 3 หลายเดือนก่อน +1

      അനുഭവത്തിൽ പറയുന്നു .. ബ്ലൂടൂത് കാളിങ് ഫോണുകൾക്കു പകരം സിം ഇടവുന്നതോ , e-sim ഉള്ളതോ വാങ്ങുക . ആൻഡ്രോയ്ഡ് ആണെന്ന് ഉറപ്പ് വരുത്തണം ..കുറഞ്ഞപക്ഷം wifi connectivity എങ്കിലും വേണം

    • @Thattukada007
      @Thattukada007 3 หลายเดือนก่อน

      @@musthafaMMD galaxy watch 4 lte njan use cheyunnund.. athinte vila allallo ithinu

    • @musthafaMMD
      @musthafaMMD 3 หลายเดือนก่อน

      @@Thattukada007 . കുറഞ്ഞ വിലക്കും കൂടുതൽ സൗകര്യമുള്ള വാച്ചുകൾ കിട്ടും..

  • @josoottan
    @josoottan 5 หลายเดือนก่อน

    Square❤

  • @bonnyjoseph286
    @bonnyjoseph286 4 หลายเดือนก่อน

    call varumbo phonil ring adikunila..ath ready akan ntha vazhi?.call notification ellam on chythanu irikunnath.whatsappil msg varumbo notification kanikum.paksha call notification mathram varunila..restart okke chyth noki..no reksha..ith ready akan ariyavunna arellum ondel pls rply

  • @ashaunniniyathiuiuo3791
    @ashaunniniyathiuiuo3791 8 วันที่ผ่านมา

    Square

  • @signature_shorts
    @signature_shorts 5 หลายเดือนก่อน

    Aaa watch enik giveaway taro?

  • @mr_zoozo_46
    @mr_zoozo_46 5 หลายเดือนก่อน

    First

  • @deepakks2067
    @deepakks2067 5 หลายเดือนก่อน

    Buds pro 2 review waiting

  • @shahulhameed2427
    @shahulhameed2427 5 หลายเดือนก่อน

    ഇത് emi ൽ വാങ്ങാൻ പറ്റുമോ 😔

    • @berlyrj3204
      @berlyrj3204 5 หลายเดือนก่อน

      Pattum bro

    • @akhilraja.b7681
      @akhilraja.b7681 5 หลายเดือนก่อน

      How​@@berlyrj3204

    • @rafadkoolikkad
      @rafadkoolikkad 5 หลายเดือนก่อน +1

      Yes bro. First sale 4500rsin vangi with 6 months no cost emi at 750/month

    • @munavirismail1464
      @munavirismail1464 5 หลายเดือนก่อน

      Yes dear

    • @sharanteamwinners7873
      @sharanteamwinners7873 5 หลายเดือนก่อน

      Engne.. Eth site il ninnu​@@rafadkoolikkad

  • @shalujose5401
    @shalujose5401 5 หลายเดือนก่อน

    Appa

  • @jibinabrhm
    @jibinabrhm 5 หลายเดือนก่อน

    4999 upade watch il malayalam vayikan pattila ennu parayunnath ichiri over alle 😂

    • @JayarajGNath
      @JayarajGNath  5 หลายเดือนก่อน +1

      Alla. Whatsappil വരുന്ന Malayalam msg kal okke nokkunnavarkk അതു ബുദ്ധിമുട്ടാവും

    • @rafadkoolikkad
      @rafadkoolikkad 5 หลายเดือนก่อน

      Correct. Iam using this watch and i have this issue ​@@JayarajGNath

    • @HauntedTomato
      @HauntedTomato 5 หลายเดือนก่อน

      It requires wear OS to function

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD 4 หลายเดือนก่อน

      1100 rs ഇപ്പെ firebolt supernova കിട്ടും അതിൽ വരും മലയാളം