ബ്രിട്ടീഷ് കമ്പനിയായTriumph 2.33 ലക്ഷം രൂപയുടെ ബൈക്ക് Speed 400 വിപണിയിൽ എത്തിച്ചു|Triumph Speed 400

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2023
  • 10 ലക്ഷത്തിനു മേൽ വിലയുണ്ടായിരുന്ന ബൈക്കുകൾ മാത്രം ഇന്ത്യൻ വിപണിയിൽ എത്തിച്ചേരുന്ന ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ്,ഇപ്പോൾ സാധാരണക്കാർക്കും പ്രാപ്യമായ സ്പീഡ് 400 വിപണിയിൽ എത്തിച്ചു.ഈ 400 സി സി ബൈക്കിന് വില 2.33 ലക്ഷം രൂപ മാത്രം..
    Vehicle provided by Shyama Dynamics,Kochi
    Ph:99460 54490, 90480 55490
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair#TriuphSpeed400MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#MostAffordableTriumph#MidWeightBike#BritishBike#ShymaDynamics
  • ยานยนต์และพาหนะ

ความคิดเห็น • 550

  • @ssnair3821
    @ssnair3821 6 หลายเดือนก่อน +10

    No 1 kerala ee ബൈക്കിൻ്റെ വിലയിലൂടെ വീണ്ടും ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടാക്സ് 30000 രൂപ കൂടുതൽ ആക്കി no 1 ആയി

  • @ciraykkalsreehari
    @ciraykkalsreehari 11 หลายเดือนก่อน +260

    അപ്പുക്കുട്ടനെ വീഡിയോയിൽ കാണാൻ ആഗ്രഹമുണ്ട്👍

    • @5111lj
      @5111lj 11 หลายเดือนก่อน +17

      #justiceforappukuttan 😂
      #showappukuttan

    • @rayvarkvathakadan7055
      @rayvarkvathakadan7055 11 หลายเดือนก่อน +1

      Me too

    • @akshaycp4759
      @akshaycp4759 11 หลายเดือนก่อน +1

      Yes

    • @noushadzinu7620
      @noushadzinu7620 11 หลายเดือนก่อน +3

      Adimohamanu mone dinesha

    • @MohammedAsif-nv3bk
      @MohammedAsif-nv3bk 11 หลายเดือนก่อน +1

      Appukuttan

  • @hetan3628
    @hetan3628 11 หลายเดือนก่อน +11

    സൂപ്പർ ബൈക്ക് പ്രേമികളുടെ ഇടയിൽ തന്നെ triumphന് പൊതുവെ മറ്റു സൂപ്പർ ബൈക്കുകളെക്കാളും വില കൂടുതലായിരുന്നു.. സാധാരണക്കാരന് സ്വപ്നത്തിൽ പോലും സ്വന്തമാക്കാം എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത ഒന്നായിരുന്നു triumph.. ഇപ്പോൾ അതിനാണ് ഒരു മാറ്റം വന്നിരിക്കുന്നത്. ബജാജും triumphന്റെ കൂട്ടുക്കെട്ടിൽ ജനിച്ച ഇവൻ സാധാരണക്കാർക്ക് triumph എന്ന ഒരു ബ്രാൻഡ് നെയിം സ്വന്തമാക്കാൻ കഴിയും.. ശെരിക്കും യഥാർത്ഥ triumphന്റെ പെർഫോമൻസ് ഇതിന് കാണുമെന്നു കരുതുന്നില്ല..

  • @Damo_Prasad
    @Damo_Prasad 11 หลายเดือนก่อน +42

    Two corrections
    1. Instrument cluster doesn't support Bluetooth or Navigation.
    2. Ex showroom price was 2.23lacs for first 10K bookings and it's already over. Now the ex showroom price is 2.33lac
    NB: I've already booked it on the day of India launch.

    • @aaronvarghese6955
      @aaronvarghese6955 11 หลายเดือนก่อน +2

      When will u get it, any call from showroom

    • @Damo_Prasad
      @Damo_Prasad 11 หลายเดือนก่อน +2

      I booked it in Bangalore. When I contacted the dealer, they told that deliveries will begin on the last week of August. I'm yet to get any further updates yet. Currently I'm waiting for the test ride.

    • @aaronvarghese6955
      @aaronvarghese6955 11 หลายเดือนก่อน

      @@Damo_Prasad 👍

    • @sidharthb959
      @sidharthb959 11 หลายเดือนก่อน +1

      Dimensions too

  • @sajimongopi2907
    @sajimongopi2907 11 หลายเดือนก่อน +11

    കാണാൻ വലിയ ആഡംബരം ഇല്ലാത്ത രസമുള്ള വണ്ടി 👍

  • @naijunazar3093
    @naijunazar3093 10 หลายเดือนก่อน +2

    Triumph ഉം ഹാർലിയും ഇന്ത്യയുടെ പൾസ് മനസ്സിലാക്കി ബൈക്ക് ഇറക്കിയതിൽ വളരെ സന്തോഷം. പിന്നെ ബൈജു ചേട്ടാ അടിപൊളി റിവ്യൂ

  • @tppratish831
    @tppratish831 11 หลายเดือนก่อน +5

    Cute bike..... very beautifully arranged...the seating position is so better.

  • @kanthalur.N
    @kanthalur.N 11 หลายเดือนก่อน +30

    Good review. I have already booked and done test ride too. Seating,leg and handlebar position are comfortable. Seems okay for a long drive. On road price in Blore comes around 3.15 L.

    • @petrichor259
      @petrichor259 11 หลายเดือนก่อน +4

      Apo kerala thil ethra roopa akm total

    • @Vishnu_rrkn
      @Vishnu_rrkn 11 หลายเดือนก่อน

      ​@@petrichor2593.07 L

    • @Damo_Prasad
      @Damo_Prasad 11 หลายเดือนก่อน +3

      Keerthi triumph? They told me that the on road price is 2.95lacs including 10k offer.

    • @kanthalur.N
      @kanthalur.N 11 หลายเดือนก่อน

      @@Damo_Prasad Yes. Keerthi Residency Road

    • @retipserjayzoom
      @retipserjayzoom 11 หลายเดือนก่อน

      3.05,why you paying 10k extra

  • @pinku919
    @pinku919 11 หลายเดือนก่อน +3

    The great Triumph has been done well with this model both design wise and price wise. If you want success in Indian market more models within this price range has to be launched. Anyway great work Triumph.

  • @moideenpullat284
    @moideenpullat284 10 หลายเดือนก่อน +1

    Kanan nalla bangiyund....👍 Nice vedeo aaayirunnu...kollam🎉

  • @munnathakku5760
    @munnathakku5760 11 หลายเดือนก่อน +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍ബൈക്ക്. ഇഷ്ടപെടുന്നവർക് 👍നല്ല വണ്ടി 😍.പൊളി ലുക്ക്‌ 😍👍ചീവിയുടെ. ഭാഗ്രൗണ്ട് സൗണ്ട്. 😍👍അതും കലക്കി 😍👍

  • @Luxe_Craftt
    @Luxe_Craftt 11 หลายเดือนก่อน

    Chetande ee triumph video waiting ayirunnu...❤❤

  • @PramodKottayam.
    @PramodKottayam. 22 วันที่ผ่านมา

    ഏതു ട്രമ്പ് വന്നാലും അന്നും ഇന്നും ബുള്ളറ്റ് ഇഷ്ടം ❤️😊

  • @karthikpm254
    @karthikpm254 11 หลายเดือนก่อน +1

    Triumph speed 400 it's a value for money bike 👍👍 waiting for next scrambler model

  • @neeradprakashprakash311
    @neeradprakashprakash311 11 หลายเดือนก่อน +10

    🇮🇳 സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ കമ്പനികൾ ലോക നിലവാരത്തിനപ്പുറമെത്തുന്ന സൂചന തരുന്ന, Triumph പോലുള്ള വിദേശികളുടെ വീഡിയോ കൊണ്ടുവന്നത് വളരെ നന്നായി 😊.
    " ഉപജ്ഞാതാവ്, " എന്ന പ്രയോഗത്തിലൂടെ ഈ വീഡിയോ ഈ അടുത്ത ദിവസം ഷൂട്ട് ചെയ്തതാണെന്ന് മനസ്സിലായി ❤.
    🤗 കമന്റ്‌ വായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ 🇮🇳 സ്വാതന്ത്ര്യദിന ആശംസകൾ 🇮🇳.

    • @uservyds
      @uservyds 11 หลายเดือนก่อน

      🤔🤔

    • @AjasAS
      @AjasAS 10 หลายเดือนก่อน

      pandithan aanenn thonnunnu

  • @prasoolv1067
    @prasoolv1067 11 หลายเดือนก่อน

    ഇന്നത്തെ വിഡിയോയിൽ തുടക്കം മുതലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടു ആയിട്ടുണ്ട് ❤

  • @vinoymonjoseph1650
    @vinoymonjoseph1650 11 หลายเดือนก่อน

    Happy to be part of this family 👍

  • @anaskarakkayil7528
    @anaskarakkayil7528 11 หลายเดือนก่อน

    Happy to be part of this family

  • @ARSTraveler
    @ARSTraveler 6 หลายเดือนก่อน

    Test ride ചെയ്തു...
    Superb...
    ചെറിയ Video ഇടുന്നുണ്ട്...

  • @rajeshkr9071
    @rajeshkr9071 5 หลายเดือนก่อน +1

    ഓടിക്കാൻ നല്ല രസമുള്ള, power ഉള്ള ബൈക്ക് 👍

  • @binilthomas9378
    @binilthomas9378 11 หลายเดือนก่อน +6

    Front oke pwoli ann... but backside entho oru missing😮😮😮

    • @ajukosh
      @ajukosh 11 หลายเดือนก่อน

      Really

  • @lijilks
    @lijilks 10 หลายเดือนก่อน

    This is very good looing, simple and bold. I think this is good for bajaj also.

  • @najafkm406
    @najafkm406 11 หลายเดือนก่อน

    Saumya prakritham.....
    Fit and finish adipoli...
    Duke nte performance...
    Oofff

  • @Harith402
    @Harith402 7 หลายเดือนก่อน

    🎉🎉🎉നമസ്കാരം ബൈജു cheta വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤❤

  • @shameerkm11
    @shameerkm11 11 หลายเดือนก่อน

    Baiju Cheettaa Super 👌

  • @sarathmurali3446
    @sarathmurali3446 11 หลายเดือนก่อน

    Beautiful review ❤

  • @harikrishnanmr9459
    @harikrishnanmr9459 11 หลายเดือนก่อน +1

    വൈകി വന്ന review ആണലോ ബൈജു ചേട്ടാ.സാധാരണകാരെ മാടിവിളിക്കുന്ന legend

  • @vishnuvijayan7371
    @vishnuvijayan7371 11 หลายเดือนก่อน

    നല്ല സൂപ്പർ ലുക്ക്‌ ഉള്ള വണ്ടി 👍🏻❤

  • @gopakumarg1246
    @gopakumarg1246 11 หลายเดือนก่อน

    Baiju cheatta nostalgia section waiting 😊

  • @adthi.x
    @adthi.x 10 หลายเดือนก่อน +1

    Good review ❤

  • @sajitr7781
    @sajitr7781 11 หลายเดือนก่อน +1

    കൊതിപ്പിച്ചു വാങ്ങിപ്പിക്കും ❤

  • @aslamkk3502
    @aslamkk3502 11 หลายเดือนก่อน

    Video quality super😊

  • @amg123ktym
    @amg123ktym 11 หลายเดือนก่อน

    Happy to be a part....

  • @manu.monster
    @manu.monster 11 หลายเดือนก่อน +1

    ബൈജു ചേട്ടന്റെ edit റെ മാറ്റാറായിട്ടുണ്ട്, പാട്ട കൊട്ട് വീണ്ടും കൊണ്ടുവന്നിട്ടുണ്ട് 😄

  • @shajimk9094
    @shajimk9094 10 หลายเดือนก่อน

    Super bike.. Design, seating position 👌

  • @manuprasadm.m8501
    @manuprasadm.m8501 11 หลายเดือนก่อน +1

    Countdown Start for 1 Million 🎉🎇🎊

  • @aurakmartialarts2830
    @aurakmartialarts2830 11 หลายเดือนก่อน +1

    ട്രിയംഫ് nte ബ്രാൻഡ് നെയിം use ചെയ്തു .കൂടുതൽ decoration ഒന്നും വേണ്ട

  • @bhavinbabu46
    @bhavinbabu46 10 หลายเดือนก่อน +1

    Baiju chettande RX 100 kanann enik agraham unde❤... ee vandi kollam but enni vella kudumo after 10k bookings

  • @sijojoseph4347
    @sijojoseph4347 11 หลายเดือนก่อน +2

    Bike looks good❤❤❤

  • @mohammedarif8248
    @mohammedarif8248 11 หลายเดือนก่อน

    വണ്ടി അടിപൊളിയാണ് .....❤loading…..10 million

    • @shadil-ui1tr
      @shadil-ui1tr 11 หลายเดือนก่อน

      10 million alla 1 million an😂

  • @vishnuprasadpr1489
    @vishnuprasadpr1489 11 หลายเดือนก่อน +1

    Intro song പോളിയാണല്ലോ

  • @basithbazi8242
    @basithbazi8242 10 หลายเดือนก่อน +1

    Backside bajaj discoveryude evideyo oru chayam pooshal and front shock absorber colour ellaa colursinum match aavunnilla boaring colour selection aayippoyi😇😇

  • @joshymonjoyvj8953
    @joshymonjoyvj8953 11 หลายเดือนก่อน

    Njanum Vagum. Enik eshttapettu. Kure kalathe oru agraham airunnu

  • @user-mp6id6ng1n
    @user-mp6id6ng1n 11 หลายเดือนก่อน

    Baiju onudu oru request, edakki Appukkttan enna vekhthiye onnu screenil varuththu. Ningalude videos njan regularai kaanarundu, poliyaanu saare.😀😀

  • @aromalullas3952
    @aromalullas3952 10 หลายเดือนก่อน

    Triumph speed 400 എന്ന ബൈക്ക് ഇന്ത്യയിൽ വൻ വിപ്ലവം സൃഷ്ടിക്കുമെന്ന കാര്യത്തിൽ 100% ഉറപ്പാണ്❤️🔥

  • @jaswanthjp882
    @jaswanthjp882 10 หลายเดือนก่อน +1

    Trimph should also improve sales and service network.

  • @sarathkp3000
    @sarathkp3000 11 หลายเดือนก่อน

    Excellent vehicle ❤ triumph.

  • @_17-nw6vt
    @_17-nw6vt 10 หลายเดือนก่อน

    Triumph ,good choice..budget friendly

  • @jobyjoseph9500
    @jobyjoseph9500 11 หลายเดือนก่อน +1

    ബൈജു ചേട്ടൻ വീണ്ടും TShirt ൽ ❤😂🎉 അപ്പു കുട്ടനെ കാണിക്കൂ please

  • @shahin4312
    @shahin4312 11 หลายเดือนก่อน

    കൊള്ളാം👍🏻👍🏻👍🏻

  • @jayamenon1279
    @jayamenon1279 11 หลายเดือนก่อน

    ADIPOLY REVIEW 👌 Very Nice BGM 👌 TRIUMPH Excellent Performance 👌👍🏽 Pakshe Enikkishtam BMW G Three Ten G S Pinne HARLEY DAVIDSON

  • @vipinnk9759
    @vipinnk9759 10 หลายเดือนก่อน

    Good two wheel beautiful episode

  • @subinraj3912
    @subinraj3912 4 หลายเดือนก่อน

    All Triumph needs to work is on the delarship expansion, better after sales and maintenance costs.. Triumph already has a potential winner on their cards 👍💯

  • @Aneesh1111
    @Aneesh1111 11 หลายเดือนก่อน

    Kollam nice 😲😍😍

  • @mujthabamujz34
    @mujthabamujz34 11 หลายเดือนก่อน +2

    Waiting for grand i 10 nios❤️

    • @sinupadur
      @sinupadur 11 หลายเดือนก่อน

      Crash test rating 0

  • @mindfreektech
    @mindfreektech 10 หลายเดือนก่อน +1

    Nice bike
    Nice video

  • @riyaskt8003
    @riyaskt8003 11 หลายเดือนก่อน +5

    Value for money bike..
    But വിവരമില്ലാത്ത ഗതാഗത മന്ത്രി bike nte speed 70 il നിന്നും 60 ആക്കി.
    ഇങ്ങനത്തെ bike വാങ്ങി എങ്ങനെ 60 il പോകും.
    Most of the bike's (above 200 cc) top gear should shift above 60. ഇത്ര കഷ്ടപ്പെട്ട് എങ്ങനെ ഓടിക്കും.
    Bike il സ്ഥിരമായി ലോങ് പോകുന്ന ഞാനുൾപ്പെടെ ഒരുപാട് പേരുണ്ട്

    • @VinuVijayan-no8sr
      @VinuVijayan-no8sr 11 หลายเดือนก่อน +1

      കണ്ണപ്പികളാണ് ഇതിന് പിന്നിൽ

    • @riyaskt8003
      @riyaskt8003 11 หลายเดือนก่อน

      @@VinuVijayan-no8sr മാന്യമായി വണ്ടി ഒടിക്കുന്നവർക്ക് ചീത്തപ്പേര് ഉണ്ടാക്കി വെച്ചു, അത് തന്നെ പ്രശ്നം

  • @muhammeddilshad584
    @muhammeddilshad584 11 หลายเดือนก่อน +1

    looking good

  • @darksoulera5910
    @darksoulera5910 10 หลายเดือนก่อน

    സൂപ്പർ ബൈക്ക് 🔥👌🏻

  • @fahuaziz143
    @fahuaziz143 11 หลายเดือนก่อน

    Good review, one correction, its 13 litres tank capacity!

  • @prabinraj2143
    @prabinraj2143 11 หลายเดือนก่อน

    Good choice 👍🏻

  • @ABUTHAHIRKP
    @ABUTHAHIRKP 11 หลายเดือนก่อน

    അടിപൊളി 👍👍👍💐💐💐

  • @vmsunnoon
    @vmsunnoon 11 หลายเดือนก่อน +8

    സംഗതി ഒക്കെ കൊള്ളാം. Long termil എന്താകും എന്നാണ് കണ്ടറിയേണ്ടത്. എന്റെ ബജാജ് pulsar 2-3 വർഷം കൊണ്ട് തുരുമ്പു പിടിച്ചു തുടങ്ങിയിരുന്നു.
    അതുപോലെ ആകാതിരിക്കെട്ടെ. Let's hope for the best 🤞

    • @arjunmohandas8870
      @arjunmohandas8870 11 หลายเดือนก่อน +1

      Go with Japanese brands

    • @vmsunnoon
      @vmsunnoon 11 หลายเดือนก่อน +2

      @@arjunmohandas8870 i agree with that. pricing is the factor. Bajaj is the one of the entry point for high performing bike of most of middle class family.

  • @rajamani9928
    @rajamani9928 11 หลายเดือนก่อน +1

    നല്ല Bgm🎉

  • @jijesh4
    @jijesh4 11 หลายเดือนก่อน

    തകർപ്പൻ ബൈക്ക് ഇന്ത്യൻ നിരത്തുകൾ ഈ ബൈക്ക് കീഴടക്കുമോന്ന് അറിയില്ല എങ്കിലും നല്ല ലുക്ക് ആണ് ബൈക്ക്

  • @sreejithjithu232
    @sreejithjithu232 11 หลายเดือนก่อน

    അടിപൊളി 🔥🔥🔥🔥

  • @santhoshn9620
    @santhoshn9620 11 หลายเดือนก่อน +1

    Triumph, Harley എല്ലാം വന്നോട്ടെ... നമുക്ക് നല്ല പുതിയ വണ്ടികൾ കിട്ടുമല്ലോ... റിവ്യൂ കിടു

  • @rajee331
    @rajee331 11 หลายเดือนก่อน

    Triumph Pwoli...🔥

  • @M7tech.
    @M7tech. 11 หลายเดือนก่อน

    Cheta.... ola s1 air yeppo vedio idum???

  • @jobeshjose
    @jobeshjose 11 หลายเดือนก่อน

    Triumph..... The rockstar

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 11 หลายเดือนก่อน

    സൂപ്പർ ബൈക്ക്

  • @visaganilkumar8076
    @visaganilkumar8076 11 หลายเดือนก่อน +8

    Apart t from the Service cost 😅.... Nalla Bike ആയിരിക്കും _Triumph_ 🎉❤

    • @Vishnu_rrkn
      @Vishnu_rrkn 11 หลายเดือนก่อน +1

      Service cost will be cheaper.

    • @rahulregimon111
      @rahulregimon111 11 หลายเดือนก่อน +3

      16000km aanu service varunnath.....5k mathram ollu bro...so affordable aanu🎉

    • @Qwerty12381
      @Qwerty12381 11 หลายเดือนก่อน +1

      ​@@rahulregimon1115K service charge മാത്രം ആണ്.
      16K KM ഇലെ parts change, consumables, fluids എല്ലാം കൂടെ ഏകദേശം 25K ആകും.

    • @Damo_Prasad
      @Damo_Prasad 7 หลายเดือนก่อน

      Service cost okke normal aanu. first service ~2k mathrame vannulloo. Next service after an year/16000KM athum around 4-4.5K aayirikkum ennanu parayappedunnath.

  • @akkiibacker
    @akkiibacker 11 หลายเดือนก่อน +1

    Mazha kalathu ottum pedikkkan ellaa cheli muzhuvan purakil erikkunnaa allengill purakil varunnaa alukalude methunthannee veezhum oru tyre hugger kodukkaamayirinnuu😢😢🫣🫣🫨🫨😵😵😫😫

  • @rafeeqmuhammadali
    @rafeeqmuhammadali 11 หลายเดือนก่อน

    Triump🔥🔥🔥❤️

  • @kristo8448
    @kristo8448 10 หลายเดือนก่อน

    Vandiyude kurach koodi drive karyangal oke kanichal nannayirikum.
    Breaking test,drag test,more like that...
    Adhoke indenkil kooduthal info kittum,njangal prekshakarkk

  • @surajsathyarajan21
    @surajsathyarajan21 9 หลายเดือนก่อน

    Super bike with affordable price👍

  • @tomjoesebastian6668
    @tomjoesebastian6668 11 หลายเดือนก่อน +4

    Baiju chettan bike odikanayi പേടി anooooo😂😂😂😂😂😂😂😂😂😘😘😘😘😘😘😘

  • @greenart3696
    @greenart3696 11 หลายเดือนก่อน +1

    Super bike 👍👍👍

  • @jithuissac
    @jithuissac 11 หลายเดือนก่อน

    Sooper ❤

  • @kl26adoor
    @kl26adoor 11 หลายเดือนก่อน

    Baiju chettan entheeee bike odikthe ❤❤❤

  • @joyalcvarkey1124
    @joyalcvarkey1124 11 หลายเดือนก่อน +3

    ഈ ബൈക്ക് വളരെ രസകരമായിട്ടുണ്ട് suspension മറ്റു ബൈക്കുകളെ അപേക്ഷിച്ച് മികച്ചതാണെന്ന് എനിക്ക് തോന്നുന്നു 🏍️

    • @albinmathew7230
      @albinmathew7230 11 หลายเดือนก่อน

      Roninine vech compare cheytho?

  • @shaun-v-sunny2511
    @shaun-v-sunny2511 11 หลายเดือนก่อน

    Adipwli 💯💯

  • @sunilmulakuzha7325
    @sunilmulakuzha7325 11 หลายเดือนก่อน +1

    കൊള്ളാം ഏവർക്കും ഇണങ്ങുന്ന വിലയും ഓടിക്കാനും പറ്റുന്ന നല്ല വണ്ടി

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL 11 หลายเดือนก่อน

    കിടിലൻ വണ്ടി

  • @sreekumarpk3926
    @sreekumarpk3926 11 หลายเดือนก่อน

    Adipoli 🎉

  • @karthikpm254
    @karthikpm254 11 หลายเดือนก่อน

    Triumph speed 400 review nice ane eni Harly devidson 440x inte koode review venam

  • @bmshamsudeen9114
    @bmshamsudeen9114 11 หลายเดือนก่อน

    Adipoli ❤❤❤

  • @abdullatheefqatar
    @abdullatheefqatar 11 หลายเดือนก่อน

    Very very nice 🌹💚💚👍bike🌹

  • @aadhyaabhilash5584
    @aadhyaabhilash5584 11 หลายเดือนก่อน

    Super 👏👏👏👍

  • @safasulaikha4028
    @safasulaikha4028 11 หลายเดือนก่อน +1

    Triumph 🔥

  • @albinsajeev6647
    @albinsajeev6647 11 หลายเดือนก่อน

    Happy independence day!! 🇮🇳

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 11 หลายเดือนก่อน

    അടിപൊളി സാദനം ❤😂

  • @renjithraj2661
    @renjithraj2661 11 หลายเดือนก่อน

    Super...

  • @suhailsuhu523
    @suhailsuhu523 11 หลายเดือนก่อน

    Adipoli ❤

  • @gopakumarg1246
    @gopakumarg1246 11 หลายเดือนก่อน

    Powlii look❤😊

  • @karthiksaneesh7152
    @karthiksaneesh7152 11 หลายเดือนก่อน

    Super❤️👌👍

  • @aromaldm80
    @aromaldm80 11 หลายเดือนก่อน

    Triumph ❤🎉

  • @prasoolv1067
    @prasoolv1067 11 หลายเดือนก่อน

    ❤❤here we go

  • @hemands4690
    @hemands4690 9 หลายเดือนก่อน

    Blue colour maybe better 🎉 .... പുറകിലെ കൈപ്പിടി ഇല്ലായിരുന്നേൽ ഭംഗി ആയേനെ backside totally 😊

  • @rahulrdev4535
    @rahulrdev4535 11 หลายเดือนก่อน +1

    Back mud guard കൂടി കൊടുത്താൽ നന്നായിരുന്നു....