Sir, പ്രസവ ശേഷം ആണ് നടുവേദന തുടങ്ങിയത്(cs) ഇപ്പൊ ഏതൊരു കാര്യവും അടുപ്പിച്ചു ചെയ്യാൻ ബുദ്ധിമുട്ടാണ്. ചെറുതായി മണങ്ങുമ്പോൾ പോലും നല്ല പോലെ ക്ഷീണം തോന്നുന്നു. ഒരു 10 മിനുട്ട് മലർന്നു കിടന്നാൽ എഴുന്നേൽക്കാൻ ഒരു സഹായം വേണ്ടിവരും.സാർ ഇത് സീരിയസ് ഇഷ്യൂ ആണോ എല്ലിന് endengilum ഉണ്ടാകുമോ
താങ്കളുടെ സംശയത്തിന് നന്ദി. സിസേറിയൻ ചെയ്തത് നട്ടെല്ലിൽകുത്തി മരവിപ്പിച്ചിട്ടാണെന്ന് കരുതുന്നു. അത്തരം നടുവേദന കുറച്ചുകഴിയുമ്പോൾ തനിയെ തന്നെ മാറാറുണ്ട്. വിഡിയോയിൽ പറഞ്ഞിരിക്കുന്ന വീട്ടിൽ വച്ച് ചെയ്യാവുന്ന കാര്യങ്ങൾ ശ്രമിച്ചു നോക്കൂ. കുറച്ചുനാൾ റസ്റ്റ് എടുക്കേണ്ടി വന്നേക്കാം. എന്നിട്ടും കുറവില്ലെങ്കിൽ ഒരു ന്യൂറോസർജനെയോ എല്ലുരോഗവിദഗ്ദ്ധനെയോ കാണിക്കേണ്ടതാണ്. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ വേദന ഡിസ്ക്കിന്റെ തകരാറുമൂലം ആകാൻ സാധ്യതയുണ്ട്. കുനിഞ്ഞുനിന്നു ജോലിചെയ്യുന്നത് ഒഴിവാക്കുക. മരുന്നും ഫിസിയോതെറാപ്പിയും വേണ്ടിവരാം. ഒരു ന്യൂറോസർജയനെയോ എല്ലുരോഗവിദഗ്ദ്ധനെയോ കാണിക്കുന്നത് അഭികാമ്യം ആയിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു.
Rathri കിടന്നതിന് ശേഷം വേദന വരുന്നു. പകൽ സമയം എല്ലാ ജോലിയും ചെയ്യാൻ സാധിക്കും. എന്നാൽ രാത്രി കിടകുന്ന സൈഡ് ൽ വേദന വരുന്നു. ഇതു എന്തു കൊണ്ടാണ്? പകൽ സമയം ഒരു വേദനയും illa. എന്നാൽ രാത്രി കിടക്കാൻ വയ്യ
Sir,
പ്രസവ ശേഷം ആണ് നടുവേദന തുടങ്ങിയത്(cs) ഇപ്പൊ ഏതൊരു കാര്യവും അടുപ്പിച്ചു ചെയ്യാൻ ബുദ്ധിമുട്ടാണ്. ചെറുതായി മണങ്ങുമ്പോൾ പോലും നല്ല പോലെ ക്ഷീണം തോന്നുന്നു. ഒരു 10 മിനുട്ട് മലർന്നു കിടന്നാൽ എഴുന്നേൽക്കാൻ ഒരു സഹായം വേണ്ടിവരും.സാർ ഇത് സീരിയസ് ഇഷ്യൂ ആണോ എല്ലിന് endengilum ഉണ്ടാകുമോ
താങ്കളുടെ സംശയത്തിന് നന്ദി.
സിസേറിയൻ ചെയ്തത് നട്ടെല്ലിൽകുത്തി മരവിപ്പിച്ചിട്ടാണെന്ന് കരുതുന്നു. അത്തരം നടുവേദന കുറച്ചുകഴിയുമ്പോൾ തനിയെ തന്നെ മാറാറുണ്ട്. വിഡിയോയിൽ പറഞ്ഞിരിക്കുന്ന വീട്ടിൽ വച്ച് ചെയ്യാവുന്ന കാര്യങ്ങൾ ശ്രമിച്ചു നോക്കൂ. കുറച്ചുനാൾ റസ്റ്റ് എടുക്കേണ്ടി വന്നേക്കാം. എന്നിട്ടും കുറവില്ലെങ്കിൽ ഒരു ന്യൂറോസർജനെയോ എല്ലുരോഗവിദഗ്ദ്ധനെയോ കാണിക്കേണ്ടതാണ്.
താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
Ente husbundinu kunjine edukkumpol nadu vedhana 1 varshathil athikamayi
താങ്കളുടെ സംശയത്തിന് നന്ദി.
താങ്കളുടെ ഭർത്താവിന് വിഡിയോയിൽ പറഞ്ഞിരിക്കുന്ന അപകടലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ഒട്ടും താമസിക്കാതെ ഒരു ഡോക്ടറുടെ സഹായം തേടുകയും ആവശ്യമെങ്കിൽ നട്ടെല്ലിന്റെ MRI സ്കാൻ ചെയ്തു നോക്കേണ്ടതുമാണ്.
താങ്കളുടെ ഭർത്താവ് എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
Thank you sir no koodi vekkamayirunnu
താങ്കൾക്കു ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. 😃
ഡോക്ടറോട് സംശയംചോദിക്കാൻ ഫേസ്ബുക് മെസഞ്ചർ ഉപയോഗിക്കാം. ID: Pulse Meditalks
Enikk ippol 17 vayass aahn njn oru 3 varsham munb onn veenu veenapaade enikk shwaasam kittiyillah adhin sheesham enikk payagaramaaya pain aahn kurakkubo thummubool okke vedhana undd left leg tharichirangunnadh poole nalla vannam feel cheyyunnom und doctor sir danger aahnoo please rplay
താങ്കളുടെ സംശയത്തിന് നന്ദി.
താങ്കളുടെ രോഗലക്ഷണങ്ങൾ വച്ചുനോക്കുമ്പോൾ നട്ടെല്ലിലെ ഡിസ്ക്കിന്റെ തകരാറാവാൻ സാദ്ധ്യതയുണ്ട്.
ഒരു ന്യൂറോസർജനെയോ എല്ലുരോഗവിദഗ്ദ്ധനെയോ കാണിച്ചു ആവശ്യമെങ്കിൽ MRI സ്കാൻ ചെയ്തുനോക്കേണ്ടതാണ്.
താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു
ആശംസിക്കുന്നു.
Relevant information
Thank you so much for your valuable comment. Keep following for more content.
👍👍
🙏
Kuniju ninnu joli cheyyumbol left sideil njarambu valiyunnathupole, ath left leglekkum und,
താങ്കളുടെ സംശയത്തിന് നന്ദി.
താങ്കളുടെ വേദന ഡിസ്ക്കിന്റെ തകരാറുമൂലം ആകാൻ സാധ്യതയുണ്ട്. കുനിഞ്ഞുനിന്നു ജോലിചെയ്യുന്നത് ഒഴിവാക്കുക. മരുന്നും ഫിസിയോതെറാപ്പിയും വേണ്ടിവരാം. ഒരു ന്യൂറോസർജയനെയോ എല്ലുരോഗവിദഗ്ദ്ധനെയോ കാണിക്കുന്നത് അഭികാമ്യം ആയിരിക്കും.
താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു.
Amithamaya nadu veadhanayum. Athodoppam sareerathile asthikal muzhuvanum veadhanaya.
താങ്കളുടെ സംശയത്തിന് നന്ദി.
താങ്കളുടെ ലക്ഷണങ്ങൾ വച്ച് നടുവേദന സന്ധിവാതത്തിന്റെ ഭാഗമാകാൻ സാദ്ധ്യതയുണ്ട്.
ഒരു വാതരോഗ വിദഗ്ദ്ധനെയോ (rheumatologist) എല്ലുരോഗ വിദഗ്ദ്ധനെയോ (orthopedician) കാണിക്കുക.
താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
Rathri കിടന്നതിന് ശേഷം വേദന വരുന്നു. പകൽ സമയം എല്ലാ ജോലിയും ചെയ്യാൻ സാധിക്കും. എന്നാൽ രാത്രി കിടകുന്ന സൈഡ് ൽ വേദന വരുന്നു. ഇതു എന്തു കൊണ്ടാണ്? പകൽ സമയം ഒരു വേദനയും illa. എന്നാൽ രാത്രി കിടക്കാൻ വയ്യ
താങ്കളുടെ സംശയത്തിന് നന്ദി.
താങ്കളുടെ നടുവേദനയുടെ ലക്ഷണമനുസരിച്ചു പേശികളുടെ പിടുത്തം കൊണ്ടാകാൻ സാധ്യതയുണ്ട്.
വിഡിയോയിൽപറഞ്ഞിരിക്കുന്ന ഗൃഹപരിചരണമാർഗ്ഗങ്ങൾ ഉപയോഗിച്ചുനോക്കൂ. കുറവില്ലെങ്കിൽ ഒരു എല്ലുരോഗവിദഗ്ദ്ധനെയോ ഫിസിഷ്യനെയോ കാണിക്കേണ്ടതായിവരും.
താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
Thank you sir
@@shahanabasheer3532 You are most welcome.
Please share our videos with your family and friends.
👍🏽
🙏
Sir mob. No tharo
Oru karyam chodikanani
താങ്കളുടെ കമെന്റിനു നന്ദി.
ഡോക്ടറോട് സംസാരിക്കാൻ ഫേസ്ബുക് മെസ്സഞ്ചർ ഉപയോഗിക്കാം. ID: Pulse Meditalks
അല്ലെങ്കിൽ താങ്കളുടെ സംശയം ഇമെയിൽ ചെയ്യൂ: 2k2mbbs@gmail.com
ρгό𝔪σŞm
👍
👍👍
🙏🙏