PULSE
PULSE
  • 41
  • 1 103 812
PULSE #41: കൊളസ്ട്രോളിനെ കുറിച്ച് അറിയേണ്ടതെല്ലാം (Everything you need to know about cholesterol)
A short video that helps to clear all your doubts on cholesterol.
You may also watch:
PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?)
th-cam.com/video/JCgH9JbGPZY/w-d-xo.html
PULSE #9: ഓർമക്കുറവ് തടയാനുള്ള 10 മാർഗങ്ങൾ (10 ways to prevent dementia)
th-cam.com/video/eFykvwyMAFM/w-d-xo.html
Presented by: Dr Joe M Das, Consultant Neurosurgeon.
MBBS, MS, MCh, DNB, FRCSEd (Neurosurgery), Fellowship in skull base and pediatric neurosurgery
0:04 Introduction
0:26 What is cholesterol? Where is it produced from? Where is it found?
0:47 Is cholesterol needed for the body?
1:05 What are the harmful effects of cholesterol?
1:46 What are the different types of cholesterol?
3:10 What are the symptoms of high cholesterol?
3:28 What is the blood test for cholesterol? What is the preparation needed for this test?
3:47 What is the optimum level of blood cholesterol?
4:13 When and how frequently should one test for cholesterol?
4:35 What are the risk factors for high cholesterol?
5:38 What are the lifestyle changes needed to reduce cholesterol levels?
7:29 What is a “healthy plate?”
8:06 What are the precautions to be taken when choosing a food substance?
8:29 What are the foods rich in unhealthy fats?
9:50 What are the foods rich in healthy fats and fibers?
12:16 What are the ways to reduce triglyceride levels?
12:57 When to take medicines for high cholesterol?
13:56 Conclusion
References:
1. Cholesterol - healthy eating tips
www.betterhealth.vic.gov.au/health/conditionsandtreatments/cholesterol-healthy-eating-tips
2. Top 5 lifestyle changes to improve your cholesterol
www.mayoclinic.org/diseases-conditions/high-blood-cholesterol/in-depth/reduce-cholesterol/art-20045935
3. 11 foods that lower cholesterol
www.health.harvard.edu/heart-health/11-foods-that-lower-cholesterol
4. How to lower your cholesterol
www.nhs.uk/conditions/high-cholesterol/how-to-lower-your-cholesterol/
5. How to lower your cholesterol
www.healthdirect.gov.au/how-to-lower-cholesterol
6. About Cholesterol
www.cdc.gov/cholesterol/about.htm
Please like, share, and subscribe.
Please follow us on Facebook (@pulsemedicaltalks).
pulsemedicaltalks
Please note that this video is for educating the public and is not a replacement for a proper clinical examination by a qualified doctor.
All comments for improving the video are welcome.
Picture and video attribution:
Pixabay License. Free for commercial use.
Wikimedia - Creative Commons license
มุมมอง: 3 608

วีดีโอ

PULSE #40: നടുവേദനയുടെ അപകടകരമായ ലക്ഷണങ്ങൾ (Red flag symptoms of low backache)
มุมมอง 9K2 ปีที่แล้ว
A short video on the home- and self-care for low back pain and when to consult a doctor. You may also watch: PULSE #21: കഴുത്തുവേദന - സ്വയംചികിത്സയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും (Neck pain - self-care) th-cam.com/video/FU8RsCNTl1Y/w-d-xo.html PULSE #15: ടെന്നീസ് കൈമുട്ട് വേദന (Tennis elbow) th-cam.com/video/3YSjYdGqGWc/w-d-xo.html Presented by: Dr Joe M Das, Consultant Neurosurgeon. MBBS, MS, MC...
PULSE #39: കുട്ടികളിലെ വിട്ടുമാറാത്ത പനിയും ചുമയും (Recurrent fever and cough in children)
มุมมอง 8482 ปีที่แล้ว
A short video on fever in children that keeps coming again and again and the precautionary measures to be taken. You may also watch the following: PULSE #28: കുട്ടികളിൽ മഴക്കാലത്തുണ്ടാകുന്ന പനി (Fever in children during the rainy season) th-cam.com/video/xgh-qscjIu0/w-d-xo.html PULSE #1: കുട്ടികളിലെ തലവേദന - എപ്പോൾ ആശങ്കപ്പെടണം? (Headaches in children - When to be concerned?) th-cam.com/video/i...
PULSE #38: വൻകുടൽക്യാൻസറിനെ തടയാനാകുമോ? (How to prevent colon cancer?)
มุมมอง 13K2 ปีที่แล้ว
A short video on important ways to prevent cancer of the large intestine. You may watch the following videos from our channel: PULSE#34: എൻഡോസ്കോപ്പി പരിശോധന - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. (Endoscopy in Malayalam) at th-cam.com/video/JlkkGBTl64s/w-d-xo.html PULSE #23: What to eat to prevent or treat fatty liver at th-cam.com/video/G16SwBDXpFc/w-d-xo.html PULSE #19: The lifestyle as well as exerc...
PULSE #37: കുട്ടികളെ പേവിഷബാധയിൽ നിന്നു എങ്ങനെ സംരക്ഷിക്കാം? (How to protect our kids from rabies?)
มุมมอง 12K2 ปีที่แล้ว
A short video on the prevention of rabies in kids. You may also watch: PULSE #35: ഓ.ആർ.എസ് - ഒരു മാന്ത്രിക മരുന്ന് (ORS - The Magic Drug) th-cam.com/video/t_hbxG7IPeg/w-d-xo.html PULSE #24: കുട്ടികളിലെ ആസ്ത്മ - മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് (Asthma in Children- A few snippets) th-cam.com/video/Pld5v-fLSF4/w-d-xo.html PULSE #22: കുട്ടികളിലെ അമിതവണ്ണം (Obesity in children) th-cam.com/video/c29b...
PULSE #36: മറവിരോഗത്തിന്റെ 10 അപായസൂചനകൾ (10 warning signs of dementia)
มุมมอง 25K2 ปีที่แล้ว
A short video on how to diagnose Alzheimer dementia at an early stage based on the warning symptoms. You may also watch: PULSE #9: ഓർമക്കുറവ് തടയാനുള്ള 10 മാർഗങ്ങൾ (10 ways to prevent dementia) th-cam.com/video/eFykvwyMAFM/w-d-xo.html PULSE #17: മറവിരോഗം തടയാൻ നല്ല ഭക്ഷണം - MIND ഡയറ്റ് (Diet to prevent dementia - the MIND diet) th-cam.com/video/DchwHZEN_Rg/w-d-xo.html Presented by: Med Dr Joe M...
PULSE #35: ഓ.ആർ.എസ് - ഒരു മാന്ത്രിക മരുന്ന് (ORS - The Magic Drug)
มุมมอง 27K2 ปีที่แล้ว
A short video on oral rehydration salts - a medicine helpful in treating diarrhea. You may also watch: PULSE #24: കുട്ടികളിലെ ആസ്ത്മ - മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് (Asthma in Children- A few snippets) th-cam.com/video/Pld5v-fLSF4/w-d-xo.html PULSE #22: കുട്ടികളിലെ അമിതവണ്ണം (Obesity in children) th-cam.com/video/c29byrpfBko/w-d-xo.html Presented by: Dr Kiran N, Paediatrician MBBS, MD (Paedia...
PULSE #34: എൻഡോസ്കോപ്പി പരിശോധന - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ (Endoscopy in Malayalam)
มุมมอง 18K2 ปีที่แล้ว
A short video on important things to know regarding gastrointestinal endoscopy. You may watch our PULSE #23 regarding what to eat to prevent or treat fatty liver at th-cam.com/video/G16SwBDXpFc/w-d-xo.html You may also watch the PULSE #19 episode regarding the lifestyle as well as exercise for fatty liver at th-cam.com/video/DbMtK3zPaGI/w-d-xo.html You may also watch our PULSE #10 episode regar...
PULSE #33: കയ്യിൽ തരിപ്പ് (Carpal tunnel syndrome)
มุมมอง 39K2 ปีที่แล้ว
A short video that helps to understand everything about carpal tunnel syndrome. You may also watch our previous videos on: 1. ഇൻജക്ഷൻ എടുത്താൽ കാൽ മുട്ട് തേയ്മാനം മാറുമോ? (Can injections cure knee pain?) th-cam.com/video/vDYZI48Mub0/w-d-xo.html 2. ESR - അറിയേണ്ട ചില കാര്യങ്ങൾ (ESR - things to know) th-cam.com/video/O4h264LXcYQ/w-d-xo.html 3. യൂറിക് ആസിഡ് (Uric acid) th-cam.com/video/NDoT4kJAfGM...
PULSE #32: എളുപ്പത്തിൽ ഉറങ്ങാനുള്ള 15 മാർഗ്ഗങ്ങൾ (15 ways to go to sleep easily)
มุมมอง 13K2 ปีที่แล้ว
A short video on how to get a good sleep at night. You may also watch: PULSE #17: മറവിരോഗം തടയാൻ നല്ല ഭക്ഷണം - MIND ഡയറ്റ് (Diet to prevent dementia - the MIND diet) th-cam.com/video/DchwHZEN_Rg/w-d-xo.html PULSE #9: ഓർമക്കുറവ് തടയാനുള്ള 10 മാർഗങ്ങൾ (10 ways to prevent dementia) th-cam.com/video/eFykvwyMAFM/w-d-xo.html Presented by: Med Dr Joe M Das, Consultant Neurosurgeon. MBBS, MS, MCh, DNB,...
PULSE #31: മലബന്ധം - ജീവിതരീതിയും ആഹാരക്രമവും (Constipation - Lifestyle and dietary changes)
มุมมอง 23K2 ปีที่แล้ว
A short video on how to prevent constipation. PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?) th-cam.com/video/JCgH9JbGPZY/w-d-xo.html You may watch our PULSE #23 regarding what to eat to prevent or treat fatty liver at th-cam.com/video/G16SwBDXpFc/w-d-xo.html You may also watch the PULSE #19 episode regarding the lifestyle as well as exercise for fatty liver at...
PULSE #30: സ്‌ട്രോക്ക് (മസ്തിഷ്‌കാഘാതം) തടയാനുള്ള 7 മാർഗ്ഗങ്ങൾ (7 ways to prevent stroke)
มุมมอง 25K2 ปีที่แล้ว
A short video on different methods to reduce the risk of stroke. Calculation of Body Mass Index (BMI): The formula is BMI = kg/m2 where kg is a person's weight in kilograms and m2 is their height in meters squared You may also watch: PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?) th-cam.com/video/JCgH9JbGPZY/w-d-xo.html PULSE #17: മറവിരോഗം തടയാൻ നല്ല ഭക്ഷണം - M...
PULSE #29: ഷൂ / ചെരുപ്പ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?(Points to remember while buying a shoe)
มุมมอง 27K2 ปีที่แล้ว
A short video that helps to buy a proper shoe suitable for you. You may also watch our previous videos on: 1. ഇൻജക്ഷൻ എടുത്താൽ കാൽ മുട്ട് തേയ്മാനം മാറുമോ? (Can injections cure knee pain?) th-cam.com/video/vDYZI48Mub0/w-d-xo.html 2. ESR - അറിയേണ്ട ചില കാര്യങ്ങൾ (ESR - things to know) th-cam.com/video/O4h264LXcYQ/w-d-xo.html 3. യൂറിക് ആസിഡ് (Uric acid) th-cam.com/video/NDoT4kJAfGM/w-d-xo.html Pre...
PULSE #28: കുട്ടികളിൽ മഴക്കാലത്തുണ്ടാകുന്ന പനി (Fever in children during the rainy season)
มุมมอง 20K2 ปีที่แล้ว
A short video on the different types of fever in children that occur during the rainy season and precautionary measures to be taken. You may also watch: PULSE #1: കുട്ടികളിലെ തലവേദന - എപ്പോൾ ആശങ്കപ്പെടണം? (Headaches in children - When to be concerned?) th-cam.com/video/ivncCPPpX6Q/w-d-xo.html PULSE #24: കുട്ടികളിലെ ആസ്ത്മ - മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് (Asthma in Children- A few snippets) th...
PULSE #27: ഭക്ഷ്യവിഷബാധ തടയാനുള്ള നാല് മാർഗങ്ങൾ (Four steps to avoid food poisoning)
มุมมอง 35K2 ปีที่แล้ว
A short video on how to prevent food poisoning. PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?) th-cam.com/video/JCgH9JbGPZY/w-d-xo.html You may also watch our PULSE #10 episode regarding the causes of fatty liver and its future complications at th-cam.com/video/_NPV2Fa0Xw8/w-d-xo.html You may also watch the PULSE #19 episode regarding the lifestyle as well as e...
PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?)
มุมมอง 16K2 ปีที่แล้ว
PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?)
PULSE #25: യൂറിക് ആസിഡ് (Uric acid) എങ്ങനെ മാറ്റാം ?
มุมมอง 36K2 ปีที่แล้ว
PULSE #25: യൂറിക് ആസിഡ് (Uric acid) എങ്ങനെ മാറ്റാം ?
PULSE #24: കുട്ടികളിലെ ആസ്ത്മ - മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് (Asthma in Children- A few snippets)
มุมมอง 17K2 ปีที่แล้ว
PULSE #24: കുട്ടികളിലെ ആസ്ത്മ - മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് (Asthma in Children- A few snippets)
PULSE #23: ഫാറ്റി ലിവർ - എന്ത് കഴിക്കരുത്? എന്ത് കഴിക്കണം? (Fatty liver - Diet)
มุมมอง 152K2 ปีที่แล้ว
PULSE #23: ഫാറ്റി ലിവർ - എന്ത് കഴിക്കരുത്? എന്ത് കഴിക്കണം? (Fatty liver - Diet)
PULSE #22: കുട്ടികളിലെ അമിതവണ്ണം (Obesity in children)
มุมมอง 23K2 ปีที่แล้ว
PULSE #22: കുട്ടികളിലെ അമിതവണ്ണം (Obesity in children)
PULSE #21: കഴുത്തുവേദന - സ്വയംചികിത്സയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും (Neck pain - self-care)
มุมมอง 48K2 ปีที่แล้ว
PULSE #21: കഴുത്തുവേദന - സ്വയംചികിത്സയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും (Neck pain - self-care)
PULSE #20: ESR - അറിയേണ്ട ചില കാര്യങ്ങൾ (ESR - things to know)
มุมมอง 64K2 ปีที่แล้ว
PULSE #20: ESR - അറിയേണ്ട ചില കാര്യങ്ങൾ (ESR - things to know)
PULSE #19: ഫാറ്റിലിവർ - പാലിക്കേണ്ട ജീവിതരീതിയും വ്യായാമവും (Fatty liver - lifestyle and exercise)
มุมมอง 38K2 ปีที่แล้ว
PULSE #19: ഫാറ്റിലിവർ - പാലിക്കേണ്ട ജീവിതരീതിയും വ്യായാമവും (Fatty liver - lifestyle and exercise)
PULSE #18: കുട്ടികളിലെ കോവിഡാനന്തര പ്രശ്നങ്ങൾ (Post-COVID illness in children)
มุมมอง 1.6K2 ปีที่แล้ว
PULSE #18: കുട്ടികളിലെ കോവിഡാനന്തര പ്രശ്നങ്ങൾ (Post-COVID illness in children)
PULSE #17: മറവിരോഗം തടയാൻ നല്ല ഭക്ഷണം - MIND ഡയറ്റ് (Diet to prevent dementia - the MIND diet)
มุมมอง 49K2 ปีที่แล้ว
PULSE #17: മറവിരോഗം തടയാൻ നല്ല ഭക്ഷണം - MIND ഡയറ്റ് (Diet to prevent dementia - the MIND diet)
PULSE #16: കുട്ടികളിലെ കോവിഡ് - അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ (COVID in children - 7 things to know)
มุมมอง 1.6K2 ปีที่แล้ว
PULSE #16: കുട്ടികളിലെ കോവിഡ് - അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ (COVID in children - 7 things to know)
PULSE #15: ടെന്നീസ് കൈമുട്ട് വേദന (Tennis elbow)
มุมมอง 21K2 ปีที่แล้ว
PULSE #15: ടെന്നീസ് കൈമുട്ട് വേദന (Tennis elbow)
PULSE #14: Part III - Post COVID - കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - When to see a doctor?
มุมมอง 1.4K2 ปีที่แล้ว
PULSE #14: Part III - Post COVID - കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - When to see a doctor?
PULSE #13: Part II - Long COVID - കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - Self-care tips.
มุมมอง 1.7K2 ปีที่แล้ว
PULSE #13: Part II - Long COVID - കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - Self-care tips.
PULSE #12: Post COVID കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - General tips and Exercise after COVID.
มุมมอง 1.4K2 ปีที่แล้ว
PULSE #12: Post COVID കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - General tips and Exercise after COVID.

ความคิดเห็น

  • @Cookwithhareena
    @Cookwithhareena 17 วันที่ผ่านมา

    സർ എന്റെ മോനു(5 വയസ്സ് )ഇടക്കിടക്ക് തലവേദന വരുന്നു. തലച്ചുറ്റലും ഛർദ്ക്കാൻ വരുന്നു എന്നും പറയുന്നുണ്ട്. ഏത് dr ആണ് കാണിക്കേണ്ടത്

    • @PULSEMediTalks
      @PULSEMediTalks 7 วันที่ผ่านมา

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകനെ അടുത്തുള്ള ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു അഭിപ്രായം തേടുക. താങ്കളുടെ മകൻ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @Cookwithhareena
      @Cookwithhareena 7 วันที่ผ่านมา

      @@PULSEMediTalks thankyou dr.

  • @aarushmanvlogs
    @aarushmanvlogs หลายเดือนก่อน

    Doctor മകന് ഇടയ്ക്ക് ഇടയ്ക്ക് തലയുടെ ബാക്ക് സൈഡ് ilu ചെറിയൊരു ടൈം ilu വന്നും പോയും നിൽക്കുന്നു. എന്താണ് കാരണം

    • @shirinshytte8656
      @shirinshytte8656 หลายเดือนก่อน

      Same here 😞

    • @PULSEMediTalks
      @PULSEMediTalks หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് (പ്രായം പറഞ്ഞിട്ടില്ല) പല കാരണങ്ങൾ കൊണ്ട് തലവേദന വരാം. വീഡിയോയിൽ പറഞ്ഞിരിക്കുന്ന അപകടലക്ഷണങ്ങൾ ഇല്ലെങ്കിൽ പരിഭ്രമിക്കേണ്ടതില്ല. കണ്ണിന്റെ കാഴ്ച പരിശോധിക്കുന്നത് നന്നായിരിക്കും. തലവേദന മാറുന്നില്ലെങ്കിൽ കുട്ടികളുടെ ഡോക്ടറെ കാണിക്കുക. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @PULSEMediTalks
      @PULSEMediTalks หลายเดือนก่อน

      മുകളിൽ പറഞ്ഞിരിക്കുന്ന മറുപടി കാണുക.

  • @redmi7pro682
    @redmi7pro682 หลายเดือนก่อน

    Sir Ente monu onnara vayassullappo allergy koodi valivokke thudangi icu vil okke aayirunnu. Ipol 4 vayassayi. Inhaler use cheyythu kondiriikuvanu. Ipol oru kollatholamayi idakkidakk thalavedana parayunnu. Adyamokke paniyokke undavumbozhanu undayirunnath. Ipol verthe yum undakunnu. Eth doctre yanu kanikkendath.

    • @PULSEMediTalks
      @PULSEMediTalks หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകനെ ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു അഭിപ്രായംതേടുന്നത് അഭികാമ്യമായിരിക്കും. ആവശ്യമെങ്കിൽ തലയുടെ സ്കാൻ ചെയ്യേണ്ടിവന്നേക്കാം. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @Shezaahb9jt
    @Shezaahb9jt หลายเดือนก่อน

    Dr ente ummak esr 35 anu age 46 Ummak epozhum thalakkarakkam തളർച്ച undavarund esr kooduthalanu problem undo Eeth department kaanande

    • @PULSEMediTalks
      @PULSEMediTalks หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ ഉമ്മയെ ഒരു ഫിസിഷ്യനെ (ജനറൽ മെഡിസിൻ) കാണിച്ചു അഭിപ്രായംതേടുന്നത് അഭികാമ്യമായിരിക്കും. രക്തപരിശോധനകളും ബിപി ചെക്കപ്പും വേണ്ടിവരും. താങ്കളുടെ ഉമ്മ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @meenakshideepu7203
    @meenakshideepu7203 หลายเดือนก่อน

    സർ എന്റെ മകന് 7 വയസ്സുണ്ട് 8 മാസം മുൻപേ ഒരു പനി വന്നപ്പോ തലവേദന വന്നു. അന്ന് pediatrician കണ്ടു. X ray എടുത്തു നോക്കിയപ്പോൾ adnoide വീർത്തു 90% ആയി എന്ന് പറഞ്ഞു. മുഖം മൊത്തം കഫം കെട്ടിനിൽക്കുന്നു എന്ന് കണ്ടു. Antibiotic thannu nasal spray തന്നു. 4 മാസം കഴിച്ചു oru മാറ്റവും കണ്ടില്ല. Ent ഡോക്ടർ കണ്ടു സർജറി ചെയ്യാൻ പറഞ്ഞു. സർജറി പറഞ്ഞപ്പോ ആയുർവേദത്തിൽ കാണിച്ചു നോക്കാം സർജറി ഇല്ലാതെ മാറ്റാൻ കഴിയുമോ എന്ന് നോക്കാം എന്ന് കരുതി 5 മാസം ആയുർവേദ മരുന്ന് കൊടുത്തു. അതിലും തലവേദന മാറിയില്ല. ഇനി ഏത് ഡോക്ടറേ ആണ് കാണേണ്ടത് എന്ന് അറിയില്ല. Ent കാണണോ ന്യൂറോളജി കാണണോ. അറിയില്ല ഡോക്ടർ pls reply ഡോക്ടർ 🙏

    • @PULSEMediTalks
      @PULSEMediTalks หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ വച്ച് അഡിനോയിഡിന്റെ സർജറി ചെയ്യേണ്ടി വന്നേക്കാം. ENT ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സക്ക് വിധേയമാകുന്നത് അഭികാമ്യമായിരിക്കും. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @aibaansar3269
    @aibaansar3269 หลายเดือนก่อน

    Sirr ente molk 3 years and 8 month aayi. Molu idak evening Timesil urangi eneekkumpol thalavedhanikkunnu ennu parayum.but kurach kazhiyumpol maari ennum parayunnund.enthaanu cheyyendath?. Molk 3 years 1 month ullappol heart hole surgery (device closure) kazhinjathaanu.

    • @PULSEMediTalks
      @PULSEMediTalks หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകൾക്കു തലവേദന മാറാതെനിൽക്കുകയാണെങ്കിൽ അടുത്തുള്ള ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു അഭിപ്രായം തേടേണ്ടതാണ്. വീഡിയോയിൽ പറഞ്ഞിരിക്കുന്ന അപകടലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ പരിഭ്രമിക്കേണ്ട കാര്യമില്ല. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @nasnimsameernasnim9716
    @nasnimsameernasnim9716 หลายเดือนก่อน

    ഹായ് ഡോക്റ്റർ, എൻ്റെ മോൾക്ക് 6 വയസ്സാണ്. പനി വന്നതിൽ പിന്നെ ഇടക്കിടെ തലവേദന ഉണ്ട്, പഠിക്കുമ്പോൾ ആണുള്ളത്, സ്കൂൾ, മദ്രസ, പിന്നെ വീട്ടിൽ നിന്നും കുറച്ച് പഠിച്ചാൽ ഉണ്ട്.കുറച്ച് പുസ്തകം പഠിച്ചാൽ ,എഴുതിയാൽതലവേദന പറയുന്നുണ്ട്, ഏതു ഡോക്ടർ നെ ആണ് കാണിക്കേണ്ടത്? പേടിക്കേണ്ടതാണോ?

    • @PULSEMediTalks
      @PULSEMediTalks หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകളെ അടുത്തുള്ള ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു അഭിപ്രായം തേടേണ്ടതാണ്. കുട്ടിയുടെ കാഴ്ച പരിശോധിക്കുന്നതും നന്നായിരിക്കും. വീഡിയോയിൽ പറഞ്ഞിരിക്കുന്ന അപകടലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ പരിഭ്രമിക്കേണ്ട കാര്യമില്ല. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @Vnd905
    @Vnd905 2 หลายเดือนก่อน

    Dr enikk thalavedhana undu korch adhikam dhivasangal ayii.... Eyebrows nte mukalil ulla bhagath ahnuu koduthalm vedhana feel cheyunath...... Ipoo 3 dhivasam ayit thalayude purakil,allenki sidell nerukil ayit vedhana verunu.... Edkk verum pokum.... Pineee thalak motham oree weight feel cheyunund......... Kodathaaa kaphakettu induu thonanu.... Throat kodeee kapham edakk edakk verunudu..... Mukk adanju povarum induuuu..... Ith enthu kondanuu paranju therumo

    • @PULSEMediTalks
      @PULSEMediTalks 2 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ വച്ച് താങ്കൾക്കു സൈനസൈറ്റിസ് ആകാനാണ് സാധ്യത. അടുത്തുള്ള ഒരു ENT ഡോക്ടറെ കാണിച്ചു അഭിപ്രായംതേടുക. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @hairusameerhairu6688
    @hairusameerhairu6688 2 หลายเดือนก่อน

    എനിക്ക് കുറച്ചു ദിവസമായി തലയുടെ ഉള്ളിൽ നിന്ന് പുകച്ചിൽ ആരംഭിച്ചിട്ട് ഇതു വരുന്നതിന് കുറച്ചുദിവസം മുമ്പ് തലവേദന ഉണ്ടായിരുന്നു അത്മാറിയതിന് ശേഷമാണ് പുകച്ചിൽ വന്നത് പിന്നെ കാലിന്റെ അടിയിൽ നിന്നും വേദനയോ പുകച്ചിലോ എന്തൊക്കെ ഒരു സഞ്ചാരം ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളതുപോലെ ഡോക്ടർ എനിക്ക് ഒരു റിപ്ലൈ തരോ ഞാൻ ടെൻഷനായി നിൽക്കുമ്പോഴാണ് ഡോക്ടറുടെ ഈ വീഡിയോ കാണുന്നത് എനിക്ക് റിപ്ലൈ കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷമായി

    • @PULSEMediTalks
      @PULSEMediTalks 2 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണം കൊണ്ടുമാത്രം ഒരു രോഗം നിർണ്ണയിക്കുക പ്രയാസമാണ്. എന്നിരുന്നാലും പറഞ്ഞുകേട്ടിടത്തോളം സൈനസിന്റെ അസുഖം ആകാൻ സാദ്ധ്യതയുണ്ട് . അതിനാൽ അടുത്തുള്ള ഒരു ENT ഡോക്ടറെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യമായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @hairusameerhairu6688
      @hairusameerhairu6688 2 หลายเดือนก่อน

      ​@@PULSEMediTalksThank you Dr

  • @tastycoocking
    @tastycoocking 2 หลายเดือนก่อน

    Dr.please help me Ente 6 year ulla monu 1 year munp paniyum kadinamaya thalavedanayum vannu.dr kanichappo countng kooduthalann paranju marunnu thannu.athinu sesham mon kazhchak prblm undenn paranj ophthalmologist ne kanich kazhchakuravundenn paranj full time spects upayogikkan paranju.but ippo pani varumbo kadutha thalavedhanayum varunnu.3 week munp nalla paniyum kadinamaya thalavedhanayum vomitingum vannu.dr kanich medicine thannu.2 day kurayum veendum varum .pinne vere dr kandappo medicine thannu kuravillel thala scan cheyyanam nn paranju.but mon a medicine il kuranju.ippo chila time thala bayangara vedanayann paranj thalayil kai vach kidakkunnu.ith enth kondayirikkum dr.nthelum prashnamundakumo.eth doctor e anu mone kanikkenedath😢.please reply dr

    • @PULSEMediTalks
      @PULSEMediTalks 2 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് തലവേദന വിട്ടുവിട്ടു വന്നുകൊണ്ടിരിക്കുന്നതിനാൽ തലയുടെ ഒരു MRI അല്ലെങ്കിൽ CT സ്കാൻ ചെയ്തുനോക്കുന്നതു അഭികാമ്യമായിരിക്കും. മകനെ അടുത്തുള്ള കുട്ടികളുടെ ന്യൂറോളജിസ്റ്റിനെ (പീഡിയാട്രിക് ന്യൂറോളജിസ്റ്റ്) പറ്റുമെങ്കിൽ കാണിക്കുക. അല്ലെങ്കിൽ മെഡിക്കൽ കോളേജിൽ കാണിക്കുന്നതാണ് നല്ലതു. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @tastycoocking
      @tastycoocking 2 หลายเดือนก่อน

      @@PULSEMediTalks thank you doctr.but mon pani full ayi mariyirunnu.10days kazhinjappol veendum athe pole nalla pani.ingane pani aduppich varnne nth konda dr.

  • @mpk.835p.m.s5
    @mpk.835p.m.s5 2 หลายเดือนก่อน

    സാറെ എന്റെ മകൾക്ക് 7വയസ്സ് ആയി ഇപ്പോൾ അവൾക്ക് തല വേദന ഉണ്ടാകുമ്പോൾ കണ്ണിൽ നിറം വരും ഇടക്ക് ഉണ്ടാകും എന്താ കാരണം ഇത് ഡോക്ടർ കാണിക്കണം

    • @PULSEMediTalks
      @PULSEMediTalks 2 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണം കൊണ്ടുമാത്രം താങ്കളുടെ മകൾക്കു ഒരു രോഗം നിർണ്ണയിക്കുക സാദ്ധ്യമല്ല. അടുത്തുള്ള കുട്ടികളുടെ കണ്ണ് ഡോക്ടറെ (പീഡിയാട്രിക് ഒഫ്ത്താൽമോളജിസ്റ്റ്) കാണിക്കുന്നത് നന്നായിരിക്കും. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @reshmavishal5792
    @reshmavishal5792 2 หลายเดือนก่อน

    Hi docter..., എന്റെ മോൾക് 3 വയസിൽ തല വേദന തുടങ്ങി..രാത്രി ആണ് കൂടുതലും തലവേദന വരാനുള്ളത് ലെഫ്റ്റ് ഐ സൈഡ് ആണ് വേദന... Ct scan ചെയ്ത് അതിൽ കുഴപ്പം ഇല്ല.. കണ്ണിന്റെ ഡോക്ടർ കണ്ട് കണ്ണിനു അത്യാവശ്യം നല്ല പവർ ഉണ്ട്. കണ്ണിന്റെ പ്രോബ്ലം കൊണ്ടാണോ തല വേദന ഉണ്ടാകുന്നതു?...

    • @PULSEMediTalks
      @PULSEMediTalks 2 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകൾക്കു (ഇപ്പോഴുള്ള പ്രായം പറഞ്ഞിട്ടില്ല) കാഴ്ചക്ക് പ്രശ്നമുള്ള സ്ഥിതിക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം കണ്ണട വയ്ക്കാൻ ശ്രദ്ധിക്കുക. അതുകാരണം തലവേദന വരാം. തലവേദന മാറാതെയിരിക്കുകയാണെങ്കിൽ കുട്ടികളുടെ ഞരമ്പുരോഗവിദഗ്ദ്ധനെ (പീഡിയാട്രിക് ന്യൂറോളജിസ്റ്റ്) കാണിക്കുന്നത് അഭികാമ്യമായിരിക്കും. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @vava2361
    @vava2361 2 หลายเดือนก่อน

    Dr enik fever aayit innale hospital il poyapo ORS powder thannau ..ath kudikano ..pls reply

    • @PULSEMediTalks
      @PULSEMediTalks 2 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ ശരീരത്തിൽ ജലാംശം കുറവായതുകാരണമായിരിക്കാം ORS നൽകിയത്. ആശുപത്രിയിലെ ഡോക്ടർ നിർദ്ദേശിക്കുന്ന പ്രകാരം അതുകുടിക്കുന്നതു അഭികാമ്യമായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @munna55661
    @munna55661 2 หลายเดือนก่อน

    സർ എന്റെ മോൾക് 6 വയസ്സാണ്. ഒരു വർഷം മുൻപ് പനിയും തലവേദനയും വന്നു പനി മാറിയെങ്കിലും തലവേദന മാറിയില്ല. ശക്തമായ തലവേദന ആയിരുന്നു. നാലുദിവസം കുട്ടി ഐസിയൂ ൽ കിടന്നു. എംആർഐയും സിറ്റി സ്കാനും എല്ലാം എടുത്തു അവസാനം നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത് പരിശോധിച്ചു അപ്പോഴാണ് മനസ്സിലായത് പനി വന്നു ബ്രെയിൻ ഇൻഫെക്ഷൻ ആയതെന്ന്. പിന്നീട് അങ്ങോട്ട് ചെറിയ ഒരു പനി വരുമ്പോഴേക്കും മകൾക്ക് വല്ലാത്ത തലവേദനയാണ് ആകെ തളർച്ചയാണ്. ഇപ്പോൾ ആൾക്ക് ഇടയ്ക്കിടക്ക് പനി വരും ശക്തമായ തലവേദനയും. മെഫ്താൽ ആണ് കൊടുത്താൽ ഒന്നു കുറയുക.. ഇനി എന്താണ് ചെയ്യേണ്ടത് ആരെ കാണിക്കണം എന്നും ഒന്നും മനസ്സിലാവുന്നില്ല. ഡോക്ടർ ഒന്നു പറഞ്ഞുതരണം പ്ലീസ് ഹെല്പ്

    • @PULSEMediTalks
      @PULSEMediTalks 2 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകൾക്കു വിട്ടുവിട്ടു തലവേദന വരുന്നസ്ഥിതിക്ക്‌ കുട്ടികളുടെ ഞരമ്പുരോഗവിദഗ്ദ്ധനെ (പീഡിയാട്രിക് ന്യൂറോളജിസ്റ്റ്) കാണിക്കുന്നത് അഭികാമ്യമായിരിക്കും. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @naseehathahsinthayyil6613
    @naseehathahsinthayyil6613 3 หลายเดือนก่อน

    സർ എന്റെ മകൻ 2 വയസ്സും 9 മാസവുമാണ്. ഇന്നലെ രാത്രിയും ഇന്ന് ഉച്ചക്ക് ഉറങ്ങി എണീറ്റപ്പോൾ തല വേദന എന്ന് പറഞ്ഞു. തലയുടെ പുറകെ വശത്താൻ വേദന പറയുന്നത്. ചെറിയ തോതിൽ പനിയും ഉണ്ട്.....

    • @PULSEMediTalks
      @PULSEMediTalks 2 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. കുട്ടികൾക്ക് പനിയുടെ കൂടെ തലവേദന വരാം. വീഡിയോയിൽ പറഞ്ഞിരിക്കുന്ന അപകടലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ മകനെ അടുത്തുള്ള ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിക്കുന്നത് അഭികാമ്യമായിരിക്കും. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @Anujas_Prem
    @Anujas_Prem 3 หลายเดือนก่อน

    4വയസ്സ് ആയ മോൾ ആണ് weight 11kg. Pani വന്നപ്പോൾ ആദ്യ ദിവസം തന്നെ ഉച്ചം തലയിലും തലയുടെ പുറകിലും ഒക്കെ വേദന പറയുന്നു.

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. കുഞ്ഞുങ്ങളിൽ പനിയുടെ കൂടെ തലവേദന സാധാരണയായി വരാറുണ്ട്. മരുന്ന് കഴിച്ചിട്ടും തലവേദന വിട്ടുമാറാതെ തുടരുകയാണെങ്കിൽ അടുത്തുള്ള ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിക്കുന്നത് അഭികാമ്യം ആയിരിക്കും. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @arjunavv6383
    @arjunavv6383 3 หลายเดือนก่อน

    ❤❤❤❤❤

  • @muneermalappuram11
    @muneermalappuram11 3 หลายเดือนก่อน

    Thank you so much

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      You are most welcome!

  • @DeepzDBP
    @DeepzDBP 3 หลายเดือนก่อน

    Hlo dr

  • @Shabnahusain
    @Shabnahusain 3 หลายเดือนก่อน

    Dr. എന്റെ മോൻ 10 വയസ്സായി അവനു അധികവും രാത്രി തലവേദന ഉണ്ട് നെറ്റിയുടെ രണ്ട് സൈഡിലും ബാക്കിലും വേദന പറയും ഇടക്ക് ക്ഷീണം ഇത് കാരണം പറഞ്ഞു തരോ plees

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ കൊണ്ട് മാത്രം ഒരു രോഗം നിർണ്ണയിക്കുക പ്രയാസമാണ്. വീഡിയോയിൽ പറഞ്ഞിരിക്കുന്ന അപകടലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ മകനെ ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിക്കുന്നത് അഭികാമ്യമായിരിക്കും. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @RenjuSanthosh-y5g
    @RenjuSanthosh-y5g 3 หลายเดือนก่อน

    എന്റെ മോന് 7വയസ്സ് ഉണ്ട് ഇടക്ക് ഇടക്ക് പറയും തലവേദന ആണ് വയറ് വേദന, പിന്നെ നെഞ്ച് വേദന എന്താണ് sir ഹോസ്പിറ്റലിൽ കൊണ്ട് പോകണോ പെട്ടന്ന് വേദന മാറാറുണ്ട് എന്താണ് ചെയ്യേണ്ടത്

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ കൊണ്ടുമാത്രം ഒരു രോഗം നിർണ്ണയിക്കുക എളുപ്പമല്ല. ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യം ആയിരിക്കും. ചില കുട്ടികളിൽ മാനസികസമ്മർദ്ദം ഉണ്ടെങ്കിലും ഇങ്ങനെ വരാം. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @riyasm.k7989
    @riyasm.k7989 3 หลายเดือนก่อน

    എന്റെ മകൾക്കും തലവേദന ഇടക്ക് ഇടക്ക് വരും, കഴുത്തിന്റെ ബാക്ക്‌സൈഡിലും വേദനയുണ്ട്

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണം കൊണ്ടുമാത്രം ഒരു രോഗം നിർണ്ണയിക്കുക സാദ്ധ്യമല്ല. അടുത്തുള്ള ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യം ആയിരിക്കും. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @shirinshytte8656
      @shirinshytte8656 หลายเดือนก่อน

      Nthaan reason Dr paranjed

  • @ranjitht3131
    @ranjitht3131 3 หลายเดือนก่อน

    Running workout cheyumbol kazhikkan pattumo?

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. നിർജലീകരണം (dehydration) ഒഴിവാക്കാൻ ORS നല്ല ഒരു മാർഗ്ഗമാണ്.

  • @Pscmotivator
    @Pscmotivator 3 หลายเดือนก่อน

    Doctor enike one side touch cheyumbo mathram pain und..oru specific area mathram....hair touch cheyumbo varae pain anuu

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണം കൊണ്ടുമാത്രം ഒരു രോഗം നിർണ്ണയിക്കുക സാദ്ധ്യമല്ല. അടുത്തുള്ള ഒരു ഫിസിഷ്യനെയോ ന്യൂറോളജിസ്റ്റിനെയോ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യം ആയിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @Safeya67
    @Safeya67 3 หลายเดือนก่อน

    👍👍👍

  • @jayasreem.s.3994
    @jayasreem.s.3994 3 หลายเดือนก่อน

    Thank you doctor

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      You are most welcome!

  • @vishnumayaravindranc7369
    @vishnumayaravindranc7369 3 หลายเดือนก่อน

    Sir chondromalacia patella maarumoo

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. ശരിയായ ഫിസിയോ തെറാപ്പിയും ദൈനംദിന പ്രവർത്തന പരിഷ്കരണവും ഉപയോഗിച്ച് chondromalacia patella ചികിത്സിക്കാവുന്നതാണ് . വേദനയുണ്ടെങ്കിൽ മരുന്നുകൾ കഴിക്കാം. അടുത്തുള്ള അസ്ഥിരോഗവിദഗ്ദ്ധനെ കാണിച്ചു അഭിപ്രായം തേടുക.

  • @ShaharanaNazil-sr1cp
    @ShaharanaNazil-sr1cp 3 หลายเดือนก่อน

    Dr yende monk 9year ayi morning thalavedana varunnu appo thanne ponnu.nettiyil vedana .kannunninn vellam vernnu.yenthkondan

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് സൈനസിന്റെ അസുഖമാകാൻ സാദ്ധ്യതയുണ്ട്. അടുത്തുള്ള ENT ഡോക്ടറെ കാണിച്ചു അഭിപ്രായംതേടുക അഭികാമ്യമായിരിക്കും. കുട്ടിയുടെ കാഴ്ച കൂടെ പരിശോധിക്കണം. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @aniesheljo2940
    @aniesheljo2940 3 หลายเดือนก่อน

    Hai sir ente makanu8years und avante thalaudepurakil vein swelling anennu paranjju pedikendathundo medicine eduthittitunm kuravilla

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന്റെ റിപ്പോർട്ടോ അവസ്ഥയുടെ യഥാർത്ഥ പേരോ അറിയാതെ ഒരു അഭിപ്രായം പറയുക പ്രയാസമാണ്.

  • @nithinsanthakumar1970
    @nithinsanthakumar1970 3 หลายเดือนก่อน

    ഡോക്ടർ ഇടയ്ക് തലകറക്കം വരും, കണ്ണിൽ നല്ല കറക്കം, 10, 15 മിനിറ്റ് കഴിഞ്ഞു മാറും എന്താ ഇങ്ങനെ വരാൻ കാരണം

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. തലകറക്കം ഒരുപാട് കാരണങ്ങൾ കൊണ്ട് സംഭവിക്കാം. ചെവിയുടെയോ ഹൃദയത്തിന്റെയോ രക്തക്കുഴലുകളുടെയോ തലച്ചോറിന്റെയോ പ്രശ്നങ്ങൾ കൊണ്ടിതുണ്ടാകാം. അടുത്തുള്ള ഒരു ഫിസിഷ്യനെയോ ENT ഡോക്ടറെയോ കാണിച്ചു അഭിപ്രായം തേടുക അഭികാമ്യമായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @abdulbasith2858
    @abdulbasith2858 4 หลายเดือนก่อน

    Sir enikku thalayude down leftside oru cheriya mozha feel cheyyunnundu ullil but pain illa ullil nalla strong aayittulla oru saadhanam bone pole oru feel. Enthaavum?? Pakshe sir parayunna lekshannangal onnum thanne illa. Kaazchakuravu undu but specs vechaal no issue.

    • @PULSEMediTalks
      @PULSEMediTalks 3 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറയുന്ന ലക്ഷണങ്ങൾ വച്ച് അത് ഒരു കുഴപ്പമില്ലാത്ത തലയോട്ടിയുടെ തടിപ്പ് (osteoma) ആകാനാണ് സാദ്ധ്യത. അടുത്തുള്ള ഒരു ന്യൂറോളജിസ്റ്റിനെയോ ഫിസിഷ്യനെയോ കാണിച്ചു ഒരു CT സ്കാൻ ചെയ്തു നോക്കുന്നത് നന്നായിരിക്കും. Osteoma ആണെങ്കിൽ അതിനു മറ്റു ചികിത്സയൊന്നും സാധാരണ വേണ്ടിവരില്ല.

  • @njeemsaleem8311
    @njeemsaleem8311 4 หลายเดือนก่อน

    Very accurate explanation

    • @PULSEMediTalks
      @PULSEMediTalks 4 หลายเดือนก่อน

      Glad you liked it! 😃

  • @p.kindira1129
    @p.kindira1129 4 หลายเดือนก่อน

  • @dileepnc7587
    @dileepnc7587 4 หลายเดือนก่อน

    Nalla avatharanam

    • @PULSEMediTalks
      @PULSEMediTalks 4 หลายเดือนก่อน

      താക്കൾക്കു ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. 😃 തുടർന്നും കാണുക.

  • @mummoosworld4596
    @mummoosworld4596 4 หลายเดือนก่อน

    Sir enikkum daily thalakarakkavum okanavum varum ipo manglore ന്യൂറോളജി ഡോക്ടർ കാണിച്ചു ആ tab kayikkumbol matamund nirthumbol veendum varunnu 1 year balance aaanenn paranj vertin 16 tab kayichu matamilla MRI ആരും ഇതുവരെ എടുക്കാൻ പറഞ്ഞില്ല ഇത് എന്തുകൊണ്ട് വരുന്നതാ സർ

    • @PULSEMediTalks
      @PULSEMediTalks 4 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. ചെവിയുടെ തകരാറു കൊണ്ടും ഇങ്ങനെ തലകറക്കം വരാം. ഒരു ENT ഡോക്ടറെ കാണിച്ചു ആവശ്യമെങ്കിൽ തലയുടെ MRI സ്കാൻ ചെയ്തു നോക്കുന്നത് അഭികാമ്യം ആയിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @zennoosworld2648
    @zennoosworld2648 4 หลายเดือนก่อน

    Pal kudikkamo

    • @PULSEMediTalks
      @PULSEMediTalks 4 หลายเดือนก่อน

      കുടിക്കാം...കൊഴുപ്പ് കുറഞ്ഞ പാല്‍

  • @anwaroman6203
    @anwaroman6203 4 หลายเดือนก่อน

    One' Big salute

  • @anwaroman6203
    @anwaroman6203 4 หลายเดือนก่อน

    Nall shyili sar

  • @MumthazMumthazmumthaz
    @MumthazMumthazmumthaz 4 หลายเดือนก่อน

    sir entte thalayude oru bakam adhym vedhana varum pinne thalayude thazhe ayi vedhana varum angane dr kandappo enik marunn thann kudichittum koravilayinu.pinnide vere dr kandu marunn kudichitt korav illayitt MRI scan edukan paranj. ippoyum thalavedhana undskunnu.thalavedhanayude oppam thalakarakkavum und

    • @PULSEMediTalks
      @PULSEMediTalks 4 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ തലയുടെ ഏതു ഭാഗത്താണ് വേദനയെന്നു ചോദ്യത്തിൽനിന്നും വ്യക്തമല്ല. താങ്കളുടെ പ്രായവും വ്യക്തമാക്കിയിട്ടില്ല. മരുന്നുകഴിച്ചിട്ടും തലവേദന മാറാതെയിരിക്കുന്നസ്ഥിതിക്ക്‌ ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചു തലയുടെ ഒരു MRI സ്കാൻ ചെയ്തുനോക്കുന്നതു അഭികാമ്യമായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @MumthazMumthazmumthaz
      @MumthazMumthazmumthaz 4 หลายเดือนก่อน

      @@PULSEMediTalks entte age :17 enik adhyam sadharana pole ayinu thalavedhana.but pinneed enik thalayude mukal baagath vedhana varan thundangi.angane thalayude oru baagam vedhana anubava pettu.pinneed thalayude back sidil ayirunnu kooduthala vedhana.angane dr kandappo enik mygrein ulla tablet ane thanne adh kudichitt kuravilayitt njn vere dr kandu aa dr ane enik same tablet thannu but kuranjila angane MRI edukan paranju

    • @MumthazMumthazmumthaz
      @MumthazMumthazmumthaz 4 หลายเดือนก่อน

      @@PULSEMediTalks thalavedhana vannapol thanne pettan enik weight koravu undayi.pinnied thalakkarakavum edak edak varunnu.ippoyum undavar und

    • @PULSEMediTalks
      @PULSEMediTalks 4 หลายเดือนก่อน

      @@MumthazMumthazmumthaz താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ വച്ച് സൈനസിന്റെ അസുഖം ആകാൻ സാദ്ധ്യതയുണ്ട്. എന്നിരുന്നാലും ഡോക്ടർ പരിശോധിച്ച് MRI നിർദ്ദേശിച്ച സ്ഥിതിക്ക് സ്കാൻ ചെയ്തു നോക്കുന്നത് ഉചിതമായിരിക്കും. സ്കാൻ റിപ്പോർട്ട് അനുസരിച്ചു എന്ത് ചികിത്സ വേണമെന്ന് തീരുമാനിക്കാം. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @MumthazMumthazmumthaz
      @MumthazMumthazmumthaz 4 หลายเดือนก่อน

      @@PULSEMediTalks സർ താങ്ക്സ് എനിക്ക് നല്ല മുടി കൊഴിച്ചിൽ ഇതോടൊപ്പം ഉണ്ട് തലവേദന വന്നതിന് ശേഷം മുടി കൊഴിച്ചിൽ മാറിയിട്ടില്ല മുടിയിൽ ഒന്ന് വെറുതെ പിടിച്ചു കൈ എടുക്കുമ്പോ കുറെ മുടി കൈയിൽ വരും ഇവിടെ ആർക്കും അത് പോലെ ഇല്ല.ഞൻ ആദ്യം വിചാരിച്ചത് സോപ് എണ്ണ ഇവ യൂസ് ചെയ്തിട്ട് ആണ് എന്ന് അപ്പൊ ഇവിടെ എല്ലാവരും അത് തന്നെ ആണ് യൂസ് ചെയുന്നത് അവര്ക് ഒരു പ്രശ്‌നം ഇല്ല ഞൻ എന്നിട്ട് സോപ്പ് എണ്ണ നോർത്തിൽ വെച്ച്.എന്നിട്ടും കുറവ് ഇല്ല 🥺

  • @SaleejaNisar
    @SaleejaNisar 4 หลายเดือนก่อน

    Doctor enta മോനും ipol കൂടെ കൂടെ തലവേദന ഉണ്ടെന്ന് പറയുന്നു.paniyo മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല.എന്താണെന്ന് അറിയില്ല.

    • @PULSEMediTalks
      @PULSEMediTalks 4 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് (പ്രായം പറഞ്ഞിട്ടില്ല) വീഡിയോയിൽ പറഞ്ഞിരിക്കുന്ന എന്തെങ്കിലും അപകടലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ശിശുരോഗവിദഗ്ദ്ധനെക്കാണിച്ചു തീർച്ചയായും അഭിപ്രായംതേടേണ്ടതാണ്. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @GeethaRamachandran-g1i
    @GeethaRamachandran-g1i 4 หลายเดือนก่อน

    Thanks sir

    • @PULSEMediTalks
      @PULSEMediTalks 4 หลายเดือนก่อน

      You are most welcome. Please watch our other videos as well.

  • @ansheerk5350
    @ansheerk5350 4 หลายเดือนก่อน

    Hi എനിക്ക് ഉറങ്ങാൻ ഒന്നും പറ്റുന്നില്ല തലയുടെ ഉള്ളിൽ ഇങ്ങനെ തുടിപ്പ് അനുഭവപ്പെടുന്നു വേദന ഒന്നും ഇല്ല കിടക്കുമ്പോ മാത്രം ആണ് വരുന്നേ പേടിയാവുകയാ

    • @PULSEMediTalks
      @PULSEMediTalks 4 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ പ്രായം പറഞ്ഞിട്ടില്ല. ടെൻഷൻ ഉണ്ടെങ്കിൽ ഇങ്ങനെ വരാം. ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യമായിരിക്കും. ആവശ്യമെങ്കിൽ തലയുടെ ഒരു MR ആൻജിയോഗ്രാം ചെയ്യേണ്ടിവന്നേക്കാം. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @vismayalechuvlog282
    @vismayalechuvlog282 4 หลายเดือนก่อน

    Normal appearing brain parenchyma Left maxillary and right sphenoidal polyps. Dr Ente husband തലകറക്കത്തെ തുടർന്ന് ഹോസ്പിറ്റൽ പോയി dr ct scan edukkan paranju. Eduthathinte result ane njn first ezuthiyirikunnathe dr gulika thannu . vallatha tention ane dr pls reply enthenkilum problem undo pls rply🙏🏻

    • @PULSEMediTalks
      @PULSEMediTalks 4 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. സ്കാനിന്റെ റിപ്പോർട്ട് പ്രകാരം കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ല. സൈനസിന്റെ പ്രശ്നം ഉണ്ട്. ഒരു ENT ഡോക്ടറെ കാണിച്ചു അഭിപ്രായം തേടുക. താങ്കളുടെ ഭർത്താവ് എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @vismayalechuvlog282
      @vismayalechuvlog282 4 หลายเดือนก่อน

      @@PULSEMediTalks thanku so much dr🥰🥰🥰

  • @MohamedHussain-rb3hs
    @MohamedHussain-rb3hs 5 หลายเดือนก่อน

    Thank you Dr.verry useful video

    • @PULSEMediTalks
      @PULSEMediTalks 5 หลายเดือนก่อน

      Glad you liked it. 🙂 Please watch our other videos as well.

  • @Peekiri
    @Peekiri 5 หลายเดือนก่อน

    Banana kayikamo fatty lvr ullavark pls reply

    • @PULSEMediTalks
      @PULSEMediTalks 5 หลายเดือนก่อน

      കഴിക്കാം. പക്ഷേ അധികം ആകരുത്

  • @Visakh-i9x
    @Visakh-i9x 5 หลายเดือนก่อน

    Your contact no Please

  • @nabeelathanzeed
    @nabeelathanzeed 5 หลายเดือนก่อน

    Helo sir ende mol paraynu thalayude centr bagath aaytt vedana und edakidak ..endo eriyuna pole thonunu enoke parayunu..enikonum manasilavunilla endaan enn

    • @PULSEMediTalks
      @PULSEMediTalks 5 หลายเดือนก่อน

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകൾക്കു (പ്രായം പറഞ്ഞിട്ടില്ല) പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ വച്ച് ഒരു രോഗം നിർണ്ണയിക്കുക പ്രയാസമാണ്. ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യമായിരിക്കും. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @wanderlust3327
    @wanderlust3327 5 หลายเดือนก่อน

    Infection undakumbolum viral fever polullava undakumbolum allergies undakumbozhum esr koodum..ee video kandap esr koodiyavar okke ethra tension adikkum..entho maha rogam undennokke pedikum..enik esr mikkapozhum koodarund .aarum ingane paranju pedipichitilla..innathe kalath ellam normal aya aarum undakilla sir

    • @PULSEMediTalks
      @PULSEMediTalks 5 หลายเดือนก่อน

      നമ്മൾ എല്ലാത്തിനെയും കുറിച്ച് അറിയണം. എന്ന് വെച്ച് എല്ലാം അറിഞ്ഞിട്ട് പേടിക്കണം എന്നില്ല. "അറിവ് ഏറ്റവും വിലപ്പെട്ട ധനം ആണ് " അറിവ് പകരാന്‍ മാത്രമാണ് ഈ വിഡിയോ ഞങ്ങൾ post ചെയതത്. ഈ വിഡിയോ കണ്ടതിനു വളരെ നന്ദി

    • @benshithajahfar6879
      @benshithajahfar6879 2 หลายเดือนก่อน

      Thnks fr sharing valuable infrmatin

  • @deepikacanikumar6166
    @deepikacanikumar6166 5 หลายเดือนก่อน

    Sir എനിക്ക് 35വയസു ഉണ്ട്‌ എന്റെ wbc-11600,മിക്കവാറും, ന്യൂട്രോഫിൽസ്-37,lymphocytes-59,monocytes-01,eosinophils-03,ബാസോഫിൽസ് 0,esr-32.എന്തെങ്കിലും പ്രെശ്നം ഉണ്ടോ sir . 🙏🏻🙏🏻🙏🏻🙏🏻.പ്രെശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ ഏതു ഡോക്ടറെ കാണണം

    • @PULSEMediTalks
      @PULSEMediTalks 5 หลายเดือนก่อน

      എന്തിനാണ് താങ്കൾ ഈ ടെസ്റ്റുകളും മറ്റും ചെയതത്. ആ ബുദ്ധിമുട്ടുകൾ ഇപ്പോഴും താങ്കളെ അലട്ടുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം തേടുക. Blood report മാത്രം പരിശോധിച്ചു എല്ലാ അസുഖങ്ങളും കണ്ടുപിടിക്കണം എന്നില്ല.

    • @deepikacanikumar6166
      @deepikacanikumar6166 5 หลายเดือนก่อน

      @@PULSEMediTalks thanks sir എപ്പോഴും ക്ഷീണം, കാലിന്റെ കുഴയിൽ നീര് അത് കൊണ്ട ടെസ്റ്റ് ചെയ്തേ 🙏🙏🙏🙏

  • @oxstone
    @oxstone 5 หลายเดือนก่อน

    Hylasto injection nallathano athinte price enganeya varunnath ( Knee ACL surgery kayinj nilkuvan )

    • @PULSEMediTalks
      @PULSEMediTalks 5 หลายเดือนก่อน

      please see a nearby ortho doctor for these details. Hoping for a speedy recovery.