✨🧿♦️ഇത് നിങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ റീഡിംഗ്

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 284

  • @sujacc8104
    @sujacc8104 2 หลายเดือนก่อน +7

    മെസ്സേജ് എല്ലാം ശരിയാണ്. Thank you universe... Thank you God... നല്ലത് സംഭവിക്കട്ടെ എല്ലാവർക്കും

  • @PratheekshaPonnuzz
    @PratheekshaPonnuzz 2 หลายเดือนก่อน +3

    😮wow very good reading😮 correct🎉 thank u univers reunion undavatte❤

  • @Shahida-g1b
    @Shahida-g1b 2 หลายเดือนก่อน +1

    സ്നേഹിക്കുന്നവർ ആര് അകന്ന് നിന്നികിണ്ടേലും അവരൊക്കെ തിരിച്ചു വരട്ടെ ഞാനും പ്രാർത്ഥിക്കുന്നു എല്ലാവരും സമാധാനത്തിൽ ആവട്ടെ

  • @unnikrishnancs7292
    @unnikrishnancs7292 2 หลายเดือนก่อน +1

    Yes, true.. Thank you ma'am for the positive reading 🎉
    Thank you Universe 🙏
    Thank you Devine 🙏 Thank you Angels 🙏
    I strongly claim and attract all the positive energies into my life ❤
    I am waiting for my person ❤
    I am ready to forget the past and am ready to accept my person as she is with all my heart ❤

  • @padmakumari9068
    @padmakumari9068 2 หลายเดือนก่อน +1

    Good reading Mam, thank you Universe 🙏

  • @rethik8230
    @rethik8230 2 หลายเดือนก่อน +3

    ❤❤❤❤❤ഒരുപാട്..... ഒരുപാട് നന്ദി..... ഞാൻ ഇത്രയും സന്തോഷം, കറക്റ്റ് ആയ ഒരു റീഡിങ് കണ്ടതിൽ വളരെ ഹാപ്പി ആണ്..... ഇതിൽ പറഞ്ഞത് പോലെ സംഭവിക്കട്ടെ.... എന്റെ മനസ് തണുത്തു.... റീഡിങ് നടത്തിയ ആളിന് കോടി പുണ്യം കിട്ടട്ടെ.... വളരെ സന്തോഷം.... ആളിന്റെ മനസ് എങ്ങനെ എന്ന് കാല്ക്യൂലേറ്റ് ചെയ്യാൻ പറ്റാതെ ഇരുന്നത് ആണ്.... ദൈവമേ ഈ റീഡിങ് പോലെ എല്ലാം സത്യം ആകട്ടെ.... കോടി, കോടി നന്ദി 🙏🙏😊😊

    • @Motheruniverseangel
      @Motheruniverseangel  2 หลายเดือนก่อน +1

      ഈ റീഡിങ് കേട്ടതുപോലെ എത്രയും പെട്ടെന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ നിങ്ങളുടെ നിങ്ങളിലേക്ക് തന്നെ എത്തട്ടെ... കോള് മെസ്സേജ് എത്രയും പെട്ടെന്ന് വരട്ടെ

  • @snekha6747
    @snekha6747 2 หลายเดือนก่อน +1

    I strongly believe claim and accepting all positive energies and blessings in this reading Thankyou God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🌿🌿🌿🌿🌿🪷🪷🪷🪷💞💞💞💞🙏🙏🙏🙏🙏

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 2 หลายเดือนก่อน +2

    Seriyannu. Fullum❤❤❤🎉🎉🎉

  • @d9k2k6b7u1
    @d9k2k6b7u1 2 หลายเดือนก่อน

    Varatte , Ellaa Nilaikkum innum 100% Snehathode thanne Sweekarikkum. Sneham maathrame ullo Massau Niraye

  • @nidhin5133
    @nidhin5133 2 หลายเดือนก่อน +2

    മാഡം പറഞ്ഞത് അക്ഷരം പ്രതി സത്യം ആണ് എന്റെ കാര്യം ആണ് പറയുന്ന but ഞാൻ ഇനി അങ്ങോട്ട് ഒരു തിരിച് പോക്ക് ഇല്ല ഇനി enk അനുഭവിക്കാൻ വയ്യ അത്ര മാത്രം അനുഭവിച്ച് തിരിച് വന്നാലും enk വേണ്ട ഇനി iam happy ❤

  • @usharanir2042
    @usharanir2042 2 หลายเดือนก่อน +5

    Thankyou maaam ❤️❤️❤️❤️
    Thankyou univers 🙏🙏🙏🙏❤️
    Thankyou angels🙏🙏🙏🙏🙏🙏🙏🙏
    Thankyou devine 🙏🙏🙏🙏
    Thankyou motherunivers 🙏🙏🙏🙏🙏🙏🙏
    Thankyou ❤️❤️❤️❤️❤️❤️❤️❤️ ellam nallathavatte 👍👍👍👍🌹👍👍👍thank god🙏

  • @vishnua8053
    @vishnua8053 2 หลายเดือนก่อน +4

    Thank you universe 🙏🙏🙏❤
    Thank you angel's 🙏🙏🙏❤
    Thank you divine 🙏🙏🙏❤
    Thank you mam🙏🙏🙏❤

  • @black.berry.__
    @black.berry.__ 2 หลายเดือนก่อน +3

    Thankyou universe 🙏. All positive energies were attractef to my life🙏

  • @lathata3464
    @lathata3464 2 หลายเดือนก่อน +4

    എല്ലാം പറഞ്ഞത് സത്യം ആണ് യൂണിവേഴ്സൽ 🙏

  • @padmavathybalagangadharath8600
    @padmavathybalagangadharath8600 2 หลายเดือนก่อน +1

    Thank you .Namaskaram

  • @SujaS-ku7ft
    @SujaS-ku7ft 2 หลายเดือนก่อน +5

    🙏🙏🙏 നന്ദി നന്ദി ഒരായിരം നന്ദി🙏🙏🙏 യുണിവേഴ്സിൽവിശ്വാസം അർപ്പിച്ച് എന്റെ ഇഷ്ട വ്യക്തിയുടെ ഒരു കാൾ ന് വേണ്ടിയും നേരിൽ കാണുവാൻ വേണ്ടിയുംകാത്തിരിക്കുന്നു🙏🙏🙏 Thanku mam🙏❤️

    • @rasheedar-mm6yt
      @rasheedar-mm6yt 2 หลายเดือนก่อน +1

      ഒരായിരം ഹ്യദയം നിറഞ്ഞ നന്ദിയുണിവേഴ്ന് നന്ദി❤❤❤❤❤❤❤❤😂 നന്ദി

    • @sheebakv4314
      @sheebakv4314 หลายเดือนก่อน

      @@SujaS-ku7ft എല്ലാം ശരിയാവുന്ന ok

  • @RemaRema-k1u
    @RemaRema-k1u หลายเดือนก่อน

    സൂപ്പർ msg മാം എല്ലാം സത്യം ആണ്. മുന്നോട്ടു നല്ലത് നടക്കട്ടെ താങ്ക് ഗോഡ്. Tqu മാം.

  • @sree33377
    @sree33377 2 หลายเดือนก่อน +2

    Thank you universe ❤️
    Thank you Almighty❤️
    Thank you Angels❤️
    Thank you divine ❤️
    Thank you ചേച്ചി ❤️🫂
    I strongly claim it positive energy❤️ss❤️
    I strongly claim it happiness❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it happy family❤️ss❤️

  • @ashmikachinnu6943
    @ashmikachinnu6943 2 หลายเดือนก่อน +3

    Thank you Univers
    Thank you Univers
    Thank you Univers

  • @gokulkrishan6719
    @gokulkrishan6719 2 หลายเดือนก่อน +5

    Thank you Universe 🙏🏻🙏🏻🙏🏻🙏🏻 Hare Krishna 🥰🥰🥰🥰🥰🥰🥰🥰

  • @sukumarant2291
    @sukumarant2291 2 หลายเดือนก่อน +2

    Thanks Universe today reading very very much ❤😢 NANMAMATHRAM . Aagrahikkunnu. 💔

  • @jasminerazak5987
    @jasminerazak5987 2 หลายเดือนก่อน +2

    Egine ethra clear ayitt parayunu. 100% correct. New begin ആഗ്രഹിക്കുന്നു Thank U universe

  • @pavithra9264
    @pavithra9264 2 หลายเดือนก่อน +2

    Correct mam

  • @sureshsura2082
    @sureshsura2082 2 หลายเดือนก่อน

    💯 present agree with you... thank you so much ma'am for your prayer...

  • @mayamenon9947
    @mayamenon9947 2 หลายเดือนก่อน

    Thank you Divine 🙏🏻❤️🌸
    Thank you Angels 🙏🏻❤️🌸
    Thank you Ancestors 🙏🏻❤️🌸
    Thank you Universe 🙏🏻❤️🌸

  • @rkffcreations5550
    @rkffcreations5550 2 หลายเดือนก่อน +1

    🙏Thankyou univers 🙏
    🙏THANKYOU MESSENGER 🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 หลายเดือนก่อน +1

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി 😢

  • @suma4466
    @suma4466 2 หลายเดือนก่อน +4

    ഗുഡ് മോർണിംഗ് മാം 🥰🙏🏽

    • @Motheruniverseangel
      @Motheruniverseangel  2 หลายเดือนก่อน

      @@suma4466 good morning dear ❤️❤️

  • @asmanasar3699
    @asmanasar3699 2 หลายเดือนก่อน +1

    100/സത്യം ആണ്

  • @MayaSatheesh-y3k
    @MayaSatheesh-y3k 2 หลายเดือนก่อน +3

    Thanks universe🙏🏻🙏🏻🙏🏻 Goodmorning mam ... Thanks mam🙏🏻🙏🏻🙏🏻

  • @DollyJoshy
    @DollyJoshy 2 หลายเดือนก่อน +2

    Thanku univers 🙏🙏🙏🙏
    Thanku mam❤️❤️❤️
    Super read mam👍👍👑
    12 നാലാമത്തെ മെസ്സേജ്

  • @bindhyabiju4894
    @bindhyabiju4894 2 หลายเดือนก่อน +3

    Thankyou universe ❤. Thankyou mother universe ❤
    ഈ reedingile പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു

    • @meenasubash2294
      @meenasubash2294 2 หลายเดือนก่อน

      Thank you univers 🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🎉🎉🎉❤❤🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏😇😇❤😇❤ Anteponno andhoru correct aanu readings 👌👌👌❤️😂😂😂

    • @sujathaRamadas-t4p
      @sujathaRamadas-t4p 2 หลายเดือนก่อน

      എൻ്റെ സ്വത്തൂനെ എന്നിലേക്ക് എത്തിച്ചു തരണെ❤

  • @sumaammu3700
    @sumaammu3700 2 หลายเดือนก่อน +1

    താങ്ക്യൂമാം, താങ്ക്യൂ, യൂണിവേഴ്സൽ,, e, ബ്രീടിംഗ്, എനിക്കു, ഉള്ളതാണ്, എന്റെ, മനസാണ്, ഇത്,, അതുകൊണ്ട്, തന്നെ, എന്റെ, പ്രാർത്ഥന, ദൈവമേ, കേൾക്കുന്നുണ്ട്,

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 2 หลายเดือนก่อน

    Thank you so much 🎉🎉🎉
    Clues currect 🎉🎉🎉
    Thank you univers god and angles 🎉🎉🎉

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 2 หลายเดือนก่อน +2

    100% ശരിയാണ് പറഞ്ഞത് എല്ലാം,,3red പാർട്ടി അവളുടെ അമ്മയാണ് , എന്റെ നമ്പർ എന്റെ വീട്ടുകാരുടെ നമ്പർ എല്ലാം ബ്ലോക്ക് ആക്കി എന്തായാലും അവൾ തിരിച്ചുവരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്, Thank you universe 🙏🙏 thank you mam 🙏🙏 ലാസ്റ്റ് രണ്ടാമത്തെ മെസ്സേജ് മൂന്നാമത്തെയും കറക്റ്റ് ആണ് ലാസ്റ്റ് ഇതുപോലെ ഞാൻ കുറെ മെസ്സേജ് അയച്ചിരുന്നു ഒന്നിനും റിപ്ലൈ ഇല്ല

    • @Motheruniverseangel
      @Motheruniverseangel  2 หลายเดือนก่อน +2

      God bless you നിങ്ങളുടെ പ്രതീക്ഷ ഒരുനാൾ സംഭവിക്കും.... അത് എത്രയും വേഗം ആകുന്നതിന് വേണ്ടി അഫർമേഷൻ ചെയ്യുക

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 2 หลายเดือนก่อน +1

    Recinate എല്ലാം എന്നെക്കുറിച്ചാണ് ഞാൻ ഒരുപാട് പേർക്ക് അയച്ചുകൊടുത്തു

  • @kishoranu7227
    @kishoranu7227 2 หลายเดือนก่อน +1

    Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤. Thank you devine🙏🏻🙏🏻🙏🏻🙏🏻❤❤❤❤Thank you angels 🙏🏻🙏🏻🙏🏻🙏🏻❤❤❤❤.Thank you so much mam🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു claim ചെയ്യുന്നു .

  • @PrinceMb-lo2cx
    @PrinceMb-lo2cx 2 หลายเดือนก่อน +1

    Maminte reading very helpfull njn oro readingum mudangathe kanuna aal aanu mam ente person mam ee readingil paranja polay aanu ethrayum vegam ente aduthek ente person varanay enu aanu njn epozhum prarthikunath god universe athinu enik vazhi kati tharatay.god universe help my citiversion❤❤❤❤

    • @Motheruniverseangel
      @Motheruniverseangel  2 หลายเดือนก่อน

      God bless you dear ❤️❤️❤️ പോസിറ്റീവ് ആയിരിക്കുക സെൽഫ്ലവർ ചെയ്യുക സിറ്റുവേഷൻ നിന്നും ഓൺ ചെയ്യുക ഇതാണ് ഒറ്റ മരുന്ന്... നിങ്ങൾ നിങ്ങടെ പേഴ്സിന്റെ പിറകെ ചിന്തിച്ച് നടക്കുമ്പോൾ നിങ്ങളുടെ പെർസെന്റ് നിങ്ങളിൽ നിന്നും അകന്നു കൊണ്ടേയിരിക്കും

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 2 หลายเดือนก่อน

    ഒന്നാമത്തെ മെസ്സേജ് എനിക്ക് റെസിനേറ്റ് ആകുന്നു thanks univers... 🙏

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 หลายเดือนก่อน +2

    താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം 🙏🙏🙏♥️♥️♥️♥️

  • @cabappu583
    @cabappu583 2 หลายเดือนก่อน +1

    Thank u madam thank u for reading thank u universre thank u devine thank u all angels thank u ancestors this is correct reading 100 % perfect reading ❤❤❤🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍❤❤❤❤❤❤❤❤❤❤❤❤ee reading recognate aannu ee readingil parayunnathellam ente geevithathil nadannukondirikkunnu, nadanna kariyangalum aanu madam ethu ente energy aanu madam madam orale kanathe thanne avarude geevithathil nadakkunnathellam valli pulli thettathe thanne parayanullamadathinte kazhivu super..................... Madam wonderful❤️❤️❤️❤️❤️🌷🌷🌷🌷🎉🎉🎉🎉🎉🎉🎉🎉

  • @DheviBhagavathi
    @DheviBhagavathi 2 หลายเดือนก่อน

    Thanks God 🙏. Thanks Mother universe 🙏. Thanks Angeles 🙏. I trust in the blessing of God, mother universe and Angeles 🙏. This reading resonated me 🙏. The month of September month is our birth month and Scorpio are resonated 🙏.l received all positive energies in my life 🙏. I claim a strong reunion with my dear ❤❤❤❤❤. My dear, i forgive but i can't forget U ❤❤❤. My dear, you're most precise gift of God and Mother universe 🙏🙏🙏. Yes, my life surrender to the mother universe 🙏🙏🙏. My dear god bless U 🙏🙏🙏.my message no. 1, 2,3,4 and 5 are resonated me 🙏. Very nice reading, thanks mam 🙏.

  • @SHIJITHShiji-vh3xf
    @SHIJITHShiji-vh3xf 2 หลายเดือนก่อน

    Sareyanu paranjathokkeyum universel nammale orumippikkaneee thankyou

  • @sheebakv4314
    @sheebakv4314 2 หลายเดือนก่อน

    Universe thank you നമ്മുടെ കൂടെ ആര് ഉണ്ടായാലും ♥️ ആരുമില്ലെങ്കിലും ഇനിയുള്ള കാലം സന്തോഷകരമായിരിക്കും♥️ ഈശ്വര പ്രാർത്ഥനയിലൂടെ എല്ലാം നേടിയെടുത്തു♥️ നിങ്ങൾക്ക് വിഷമിക്കുന്ന വാക്കുകൾ എന്നിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അങ്ങനെ വേണമെന്ന് കരുതി ഉണ്ടായതല്ല♥️ ആ സമയത്ത് തനിയെ വന്നു പോകുന്നതാണ്♥️ ആരെയും അറിഞ്ഞുകൊണ്ട് വിഷമിപ്പിക്കാൻ എനിക്ക് താല്പര്യമില്ല ♥️ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നു കഴിഞ്ഞു വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യമാണ് ♥️♥️♥️😍🥰🌹

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 2 หลายเดือนก่อน

    ഈ റീഡിങ് ഞാൻ ക്ലെയിം ചെയ്യുന്നു ഇത് എന്റെയും എന്റെ പേർസന്റെയും എനർജി ആണ് എനിക്ക് റീ യൂണിയൻ വേണം എന്ന് ആഗ്രഹിക്കുന്നു Thank u univers.... 🙏🙏🙏 Thank u univers..... 🙏🙏🙏

  • @rajammaanandhan5029
    @rajammaanandhan5029 2 หลายเดือนก่อน +1

    Thank you mam🙏🏼🙏🏼🙏🏼
    Thank you universe 🙏🏼🙏🏼🙏🏼

  • @RemyaMolkj
    @RemyaMolkj 2 หลายเดือนก่อน

    Thankyou, thankyou anganethanne nadakkatte. God.sathyam 2 energyum

  • @areeram...s3869
    @areeram...s3869 2 หลายเดือนก่อน

    Thank you universe
    Thank you universe
    Thank you universe
    ❤❤❤❤❤❤

  • @sajichummar9212
    @sajichummar9212 2 หลายเดือนก่อน +6

    ഞ നും പ്രാർത്ഥിക്കുന്നു ഏല്ലാവർക്കും പോസിറ്റീവ് energy ലഭിക്കട്ടെ bro god bless u

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 2 หลายเดือนก่อน

    Thankyou. Mam. Njan. Ente. Kudenikum. Thankyou. Univers. 🙏🙏🙏🙏🙏🙏🙏🙏🙏👍

  • @chandrachandra4857
    @chandrachandra4857 2 หลายเดือนก่อน

    Coreect ആണ് എല്ലാം ബ്ലോക്ക്‌ ചെയ്യുകയാണ് ചെയ്തത് 🙏 ഒന്ന് മെസ്സേജ് അയക്കാൻ പറ്റാതെ വളരെ വിഷമിച്ചിട്ടുണ്ട് 🙏

  • @arya-cz3uw
    @arya-cz3uw 2 หลายเดือนก่อน +1

    Thank you universe ❤️💖❤️

  • @niranjanneethukannan1671
    @niranjanneethukannan1671 2 หลายเดือนก่อน +1

    Thank you ❤

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 2 หลายเดือนก่อน

    നാലാമത്തെ മെസ്സേജ് കറക്റ്റ് ആണ് Thank univers... 🙏🙏

  • @rajiaji8521
    @rajiaji8521 2 หลายเดือนก่อน +1

    Ellam sheriyane🙏🙏🙏

  • @sudheersudheer2024
    @sudheersudheer2024 2 หลายเดือนก่อน +1

    Thanks unuverse ❤❤❤❤

  • @kairalisukumaran1648
    @kairalisukumaran1648 2 หลายเดือนก่อน

    Thank U universe. പറഞ്ഞതെല്ലാം വളെരെ ശരിയാണ്..

  • @chandrikadevi5801
    @chandrikadevi5801 หลายเดือนก่อน

    thanks universe....❤thanks madam❤waiting fr him..

  • @jayasreeanil4763
    @jayasreeanil4763 2 หลายเดือนก่อน

    I claim positive energies thank u universe thank u so much thank u thank u

  • @subhashanair6676
    @subhashanair6676 2 หลายเดือนก่อน

    Thanks universe 🙏🙏🙏 thanks madam 🙏🙏🙏

  • @SatheeshKarivelil
    @SatheeshKarivelil 2 หลายเดือนก่อน +1

    വളരെ ശരി...

  • @bindhusurendran8113
    @bindhusurendran8113 2 หลายเดือนก่อน

    Thanks universe , sathyamanu. Feel

  • @samjohnson1998
    @samjohnson1998 2 หลายเดือนก่อน +1

    Njan ippol happy aanu

  • @leneendrancc561
    @leneendrancc561 2 หลายเดือนก่อน +1

    🙏 Thank you universe, Thank you so much 🙏

  • @Arun-rf9uy
    @Arun-rf9uy 2 หลายเดือนก่อน +1

    card readingകേട്ടു തുടങ്ങിയപ്പോള് എനിക്ക് നല്ല മാറ്റങ്ങള് വരുന്നുണ്ട്.എന്നെ സ്നേഹിക്കുന്നത് ആരാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.രണ്ട് പേരി.ൽ എൻെറ കുടെ ജീവതകാലം മുഴവൻ എന്നെ സ്േനഹിച്ച് നിൽക്കുന്ന ആളെ മതി.thankyou universe

  • @rizwan93960
    @rizwan93960 2 หลายเดือนก่อน

    Entw jivithavumayi actrkrr cheyunnu thankiyuuu yuniveyssss❤❤❤❤❤❤

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 2 หลายเดือนก่อน +2

    Eeparanjatellaam enikku koreyere caracttaanu😊

  • @praseenarajesh7560
    @praseenarajesh7560 2 หลายเดือนก่อน

    Kure okke ente reading aanu.thanku universe ❤❤❤❤❤❤

  • @SheejaA-b2s
    @SheejaA-b2s 2 หลายเดือนก่อน

    എല്ലാ സത്യം🙏🙏🙏

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +2

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @logidasssindhu8424
    @logidasssindhu8424 2 หลายเดือนก่อน

    Yes, yes, yes................❤❤❤❤❤❤❤❤❤❤

  • @DeepaKankalath
    @DeepaKankalath 2 หลายเดือนก่อน

    Thank you mam ❤️🙏 Thank you univers ❤️🙏 Thank God ❤️🙏

  • @kutoosvlog5033
    @kutoosvlog5033 2 หลายเดือนก่อน

    Valare krithyamayi egane parayan pattunnu.😮😮

  • @Nightwalker-lt9kc
    @Nightwalker-lt9kc 2 หลายเดือนก่อน +1

    Thank you universe ❤️❤️ thank you mam❤❤

  • @AbhilashAA-n3f
    @AbhilashAA-n3f 2 หลายเดือนก่อน +1

    0k

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 2 หลายเดือนก่อน

    Inte jeni molu ,onu Vanna mathi madam innayalum ,aval matrame ullu inik inte lifil ,ellam avalk ariyam ,poet 1month kazhij ,pavam nallathae erunal mathi aval innum ,avalk inne kurichu anozhikan arumila ,tamil nad anu ,aval varum ,njagal married che um ,thank you universe ,thank you god

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy 2 หลายเดือนก่อน

    Y
    Very very correct anumam thank youugod thank you universe

  • @kutoosvlog5033
    @kutoosvlog5033 2 หลายเดือนก่อน

    Parajathellam sariyanu. 🙏🙏🙏🙏

  • @sreekumargd6767
    @sreekumargd6767 2 หลายเดือนก่อน +1

    Thank you universe❤❤❤❤

  • @sureshkalmadi4107
    @sureshkalmadi4107 2 หลายเดือนก่อน +1

    THANK UNIVERSe ഞാനും എൻ്റെ ഫെഴസനും കൂടി എത്രയും പെട്ടന്ന് എൻ്റെ ഫെഴ്സൻ എത്രയും പെട്ടന്ന് എന്നിലെയ്ക്ക് തിരിച്ചു വരണം എൻ്റെത് സ്വന്തമായി തന്നെ എൻ്റെ അടുത്ത് ഉണ്ടാകണം ഒരു തെസ പാർട്ടിയും ഞങ്ങളെ ഉപദ്രവിക്കാൻ ഉണ്ടാകരുത് ഞങ്ങളുടെ ഇടയിൽ ഭഗവാനെ കൃഷണ ഈശ്വര ദൈവമേ എല്ലാം നടത്തി തരണം

  • @SarithaP-g4v
    @SarithaP-g4v 2 หลายเดือนก่อน +1

    Sathiyamanu mam thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @UdhayakumarVt
    @UdhayakumarVt 2 หลายเดือนก่อน +1

    Thanks univers

  • @brijithasreeraj5416
    @brijithasreeraj5416 2 หลายเดือนก่อน

    എല്ലാം സത്യമാണ്❤❤❤❤❤🙏🙏🙏🙏🙏
    നന്ദി നന്ദി യൂണിവേഴ്സ്❤❤❤❤❤🙏🙏🙏🙏🙏
    നന്ദി നന്ദി മാ൦❤❤❤❤❤🙏🙏🙏🙏🙏

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl 2 หลายเดือนก่อน

    I claim this positive energy❤

  • @sudhysu9921
    @sudhysu9921 2 หลายเดือนก่อน

    Thank you God bless you Thanks

  • @shantyroy7593
    @shantyroy7593 2 หลายเดือนก่อน

    ❤ good and correct reading thanks mam ❤

  • @ShinuP.s
    @ShinuP.s 2 หลายเดือนก่อน

    Thank you universe
    I love you universe
    I love you all
    I always believe you universe
    Be positive everyone😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Prakash-oc2bl
    @Prakash-oc2bl 2 หลายเดือนก่อน

    Thank youUniverse

  • @savithrykandan5253
    @savithrykandan5253 2 หลายเดือนก่อน

    Thank you inivers ❤thank you god thank you divine ❤🙏ea reading ente jeevithathil acrract cheyyunnu ❤❤

  • @BinuTH-e8v
    @BinuTH-e8v 2 หลายเดือนก่อน

    ഈ പറഞ്ഞ കാര്യമെല്ലാം ഞാനും ആഗ്രഹിക്കുന്നു താങ്ക് യു യൂണിവേഴ്സ്

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 2 หลายเดือนก่อน +1

    Tthanksuniverse❤❤❤thanksangels❤❤❤thanksmam❤❤❤

  • @rkffcreations5550
    @rkffcreations5550 2 หลายเดือนก่อน +1

    🙏resnate to last 6"numbers"🙏

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 หลายเดือนก่อน

    എല്ലാം ശെരിയാണ് എന്റെ ചേട്ടൻ തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് 3 4 5 6 ഈ മെസ്സേജ് എല്ലാം ശെരിയാണ്

  • @sumaammu3700
    @sumaammu3700 2 หลายเดือนก่อน +1

    Correcttanu,,,,

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน

    ❤Thank you my universe❤Thank you my angels maa❤Thank you maam❤True reading❤ maam❤

  • @sunithaachary4712
    @sunithaachary4712 2 หลายเดือนก่อน

    എന്റെ മനസ്സ് ശൂന്യം നല്ല റീഡിംഗ്🙏🙏🙏🙏🙏❤️❤️❤️

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน

    ❤ marikkunnavare.marichalum persone marakkan kazhiyilla.100%.ellam true eswaranu ariyam❤

  • @GeethaAnilkumar-y1r
    @GeethaAnilkumar-y1r 2 หลายเดือนก่อน +1

    Thnkyou

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน

    ❤last 3 cards ultra and true reasonate maam❤ Thank you maam❤ Thank you my divine❤

  • @kirandavid6878
    @kirandavid6878 2 หลายเดือนก่อน

    Correct.... ഒന്ന് ഒരുവിലപോലും നൽകിയില്ല... 🙏praying

    • @Motheruniverseangel
      @Motheruniverseangel  2 หลายเดือนก่อน

      Contact my fb contact Sandhya harichandra messenger fb മെസ്സേജ് ചെയുക