SMS-നു മുൻപും, SMS-നു ശേഷവും | Thasmai | SMS Meditation | Malayalam TSLKL0033

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • SMS-നു മുൻപും, SMS-നു ശേഷവും | Thasmai | SMS Meditation TSLKL0033
    SMS മെഡിറ്റേഷൻ, തസ്മയ് എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കോ വിവരങ്ങൾക്കോ, ബന്ധപ്പെടുക: 9008290027
    #Meditation #Mindfulness #Spirituality #Sun #Moon #Stars #Universe #Bangalore #MeditationCenters #InnerPeace #Wellness #Yoga #SpiritualJourney #Zen #Harmony #MeditationPractices

ความคิดเห็น • 46

  • @PM-vl6np
    @PM-vl6np 3 หลายเดือนก่อน +6

    നിലവിലുള്ള ഒരു മെഡിറ്റേഷനുമായി sms മെഡിറ്റേഷൻ താരതമ്യം ചെയ്യാൻ പറ്റില്ല. ഇത് പുതിയൊരു അറിവാണ് അനുഗ്രഹം ആണ്. അത്ര വേഗം നാം പ്രപഞ്ചത്തോട് അടുക്കുന്നു.പ്രപഞ്ചം ഗുരുവിലൂടെ നമ്മെ ശുദ്ധീകരിക്കുന്നു. നന്മയിൽ നടത്തുന്നു. പ്രപഞ്ചം നമ്മെ കാക്കുന്നു. ഈ മെഡിറ്റേഷനെക്കുറിച്ച് കാണാനും അറിയാനും സാധിക്കുനതു തന്നെ പുണ്യം. പ്രപഞ്ചം തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളാകാം നമുക്കൊരോരുത്തർക്കും 👍
    നന്ദി ഗുരുജി നന്ദി നന്ദി നന്ദി

  • @JamunaSreejan
    @JamunaSreejan 3 หลายเดือนก่อน +4

    എല്ലാത്തിനും ടെൻഷൻ ഉണ്ടായിരുന്ന എനിക്ക് ഇപ്പോൾ എത്ര കൂളായി ജീവിക്കാൻ സാധിക്കുന്നു' പ്രണാമം ഗുരുജി

  • @BinduLalu-ec6bm
    @BinduLalu-ec6bm 2 วันที่ผ่านมา

    🙏🙏🙏

  • @sreedevis6199
    @sreedevis6199 3 หลายเดือนก่อน +2

    നമസ്തേ ഗുരുജി
    മടി കൂടാതെ അടുക്കും ചിട്ടയോടും കൂടി ജീവിയ്ക്കുവാൻ പഠിച്ചു
    SMS മെഡിറ്റേഷൻ വഴി '🙏

  • @swapnapm8649
    @swapnapm8649 3 หลายเดือนก่อน +2

    തസ്മൈ ഗുരുവേ നമ: ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതെ ഒഴുക്കിനൊത്ത് നീന്തുന്നതു പോലെ ജീവിച്ചുപോകുന്ന ഞങ്ങൾക്ക് ആത്മീയത എന്താണെന്നും ധർമ്മാ അധർമ്മങ്ങൾ എന്താണെന്ന് മനസ്സിലാക്കി തന്നത് ഗുരുവിലൂടെ യാണ്. ഗുരുജി കൈവിടാതെ കാത്തു രക്ഷിക്കണേ എന്ന പ്രാർത്ഥനയെ പ്രപഞ്ചത്തോട് ഉള്ളൂ . പ്രപഞ്ചത്തിൽ അടുത്തറിയാൻ ഞങ്ങൾക്ക് അതിനുള്ള യോഗ്യതയില്ല കുരു തത്വത്തിൽ നിന്ന് വ്യതിചലിക്കാതെ ജീവിക്കുവാൻ ഞങ്ങൾക്ക് സാധിക്കണം എന്ന പ്രാർത്ഥന മാത്രമേയുള്ളൂ നന്ദി ഗുരുജി🙏

  • @shalinisajeevan8304
    @shalinisajeevan8304 3 หลายเดือนก่อน +2

    ഗുരുവിന്റെ വാക്കുകൾ അനുസരിച്ചു മെഡിറ്റേഷൻ ചെയ്തു മുന്നോട്ടു പോകുവാൻ കൃപയുണ്ടാകണം . തസ്മൈ ശ്രീ ഗുരവേ നമ:

  • @vaigoos6588
    @vaigoos6588 3 หลายเดือนก่อน +4

    എൻ്റെ ആദ്യത്തെ meditation ആയിരുന്നു ഇന്ന്(14/06/2024).എൻ്റെ ജീവിതത്തിൽ ഞാൻ അറിഞ്ഞതും വായിച്ചതും അല്ല അനുഭവം കൊണ്ട് അറിയേണ്ടത് ആണ് sms meditation.പ്രപഞ്ചം നമ്മുടെ ശരീരത്തിൻ്റെ ഓരോ ശരീര ഭാഗങ്ങളും ട്രീറ്റ്മെൻ്റ് ചെയ്യുന്ന അത്ഭുത പ്രതിഭാസം ഒരു അത്ഭുതം തന്നെയാണ് .ഗുരുവേ നന്ദി

  • @ytmk09
    @ytmk09 3 หลายเดือนก่อน +1

    Thanks Guruji

  • @geethageetha5488
    @geethageetha5488 3 หลายเดือนก่อน +2

    🙏ഇന്ന് വരെ എന്താണോ തേടിയത് ഞാൻ അവിടെ എത്തി ഗുരുവേ നമസ്തേ 🙏🙏🙏

  • @binit.v6195
    @binit.v6195 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @Surendran.Mundakkulam
    @Surendran.Mundakkulam 3 หลายเดือนก่อน +2

    കലങ്ങിമറിയുന്ന മനസിൽ സമാധാനം നിറക്കുന്നതാണ് SMS മെഡിറ്റേഷൻ
    അത് അറിഞ്ഞവനാണ്
    ഈ ഉള്ളവൻ
    ഇരുപാട് നന്ദിയുണ്ട് ഗുരുജി

  • @gireeshkumarmangattil
    @gireeshkumarmangattil 3 หลายเดือนก่อน +2

    ദേഷ്യം ഒരുപാടു കുറഞ്ഞു SMS മെഡിറ്റേഷൻ ചെയ്തശേഷം എനിക്കുണ്ടായ ഏറ്റവും വലിയ മാറ്റം.

  • @sudharsananvs
    @sudharsananvs 3 หลายเดือนก่อน +3

    പ്രണാമം ഗുരുജി
    കുത്തഴിഞ്ഞ പുസ്തകത്തിലെ ഏടുകൾ ഓരോന്നായി അടുപ്പിച്ചിട്ടയുമായി കൊണ്ടുപോകുവാൻ എസ്എംഎസ് മെഡിറ്റേഷനിലൂടെ തസ്മൈ ഗുരുജിയിലൂടെ നേടിക്കൊണ്ടിരിക്കുന്നു
    പ്രണാമം ഗുരുജി

  • @journeytosuccessmalayalam4578
    @journeytosuccessmalayalam4578 3 หลายเดือนก่อน +2

    ജീവിതത്തിൽ സമഗ്രമായ പുരോഗതി അനുഭവിച്ചറിയാൻ സാധിച്ചു..അതീവ സൂക്ഷ്മവും അതേ സമയം വളരെ വേഗത്തിലും ആണ് മാറ്റങ്ങൾ ഉണ്ടാകുന്നത്..നമസ്തേ ഗുരുജി🙏

  • @irasunil
    @irasunil 3 หลายเดือนก่อน

    ശരീരത്തിനും മനസ്സിനും നല്ല ഉൻമേഷം ഉണ്ട്

  • @KBhojan
    @KBhojan 3 หลายเดือนก่อน +2

    രണ്ടു ദിവസം കൂടി കഴിഞ്ഞാൽ എൻ്റെ 41 ദിവസത്തെ മെഡിറ്റേഷൻ പൂർത്തിയാവും. തീർച്ചയായും നിർദേശമനുസരിച്ച് പ്രവർത്തിക്കുന്നതാണ്

  • @sathiks4629
    @sathiks4629 3 หลายเดือนก่อน

    🙏🙏🙏

  • @rajendranparameswaran8565
    @rajendranparameswaran8565 3 หลายเดือนก่อน +2

    ഞാൻ നേരത്തെ പല തരം മെഡിറ്റേഷൻ ചെയ്തിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായ വളരെ കുറച്ചു സമയം എടുത്തുകൊണ്ടു വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാൻ പറ്റുന്ന ഒരു മെഡിറ്റേഷൻ ടെക്‌നിക് ആണ് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്.ഈ മെഡിറ്റേഷനിലൂടെ എനിക്ക് നല്ല അനുഭവമാണ്. ഗുരുജിക്ക് നന്ദി

    • @Kavithakrishna-bi9qj
      @Kavithakrishna-bi9qj 3 หลายเดือนก่อน

      എങ്ങനെയാ ചെയ്യേണ്ടത്

    • @krishnarajesh5587
      @krishnarajesh5587 3 หลายเดือนก่อน

      @@Kavithakrishna-bi9qj adm നു msg അയച്ചാൽ ഡീറ്റെയിൽസ് കിട്ടും

  • @ArunaDevi-bw2jr
    @ArunaDevi-bw2jr 3 หลายเดือนก่อน +3

    നമസ്തേ ഗുരുജീ

  • @remadevi195
    @remadevi195 3 หลายเดือนก่อน +1

    4:16 ഞാൻ ഗുരുജിയുടെ കീഴിൽ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ തുടങ്ങിയിട്ടേ ഉള്ളു.. ഗുരുജി ഇടുന്ന വീഡിയോകളും ഓഡിയോ കളും കണ്ടും കേട്ടും മെഡിറ്റേഷൻ ചെയ്യുവാനുള്ളാഗ്രഹത്തിൽ ആണ്. നിർദേശങ്ങൾ ൾ എല്ലാം പാലിച്ചു മുന്നോട്ടു പോകും. അനുഗ്രഹം ഉണ്ടാകണേ

  • @beenavijay4703
    @beenavijay4703 3 หลายเดือนก่อน +1

    SMS Meditation mattu meditation Pole Alla. Very powerful

  • @chandiniponmily7983
    @chandiniponmily7983 3 หลายเดือนก่อน +2

    നമസ്തേ ഗുരുജി 🙏

  • @mookambikasaraswathi58
    @mookambikasaraswathi58 3 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @kings6365
    @kings6365 3 หลายเดือนก่อน

    நமஸ்தே🙏🙏

  • @vijikoliyadan7407
    @vijikoliyadan7407 3 หลายเดือนก่อน +1

    ഓം തസ്മൈ ശ്രീഗുരവേ നമഃ

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 หลายเดือนก่อน

    സത്യം വദ
    ധർമ്മം ചര.
    ഈ വഴിയിൽ ജീവിതം നയിക്കാൻ നല്ല ഇച്ഛാശക്തി വേണം.
    ഒരു സംശയം എപ്പോഴും ബാക്കി.
    അപ്രിയസത്യം പറയാതിരിക്കുന്നത് ധർമ്മമാണോ അല്ലയോ എന്ന്. 🙏🙏

  • @Cpraseethasasi
    @Cpraseethasasi 3 หลายเดือนก่อน +1

    🙏🙏 പ്രണാമം ഗുരുജി 🙏

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 3 หลายเดือนก่อน +1

    Ohm thasmai sree gurujiye namaha

  • @saradaps8035
    @saradaps8035 3 หลายเดือนก่อน

    ഗുരുജിയുടേ വാക്കുകൾ അക്ഷരം പ്രതി മനസ്സിലാക്കി പൂർണ സമർപണത്തോടെ മെഡിറ്റ്റേഷൻ ചെയ്യുന്ന ഒരുവന് വിരലിലെണ്ണാവുന്ന ദിവസം കൊണ്ട് തന്നിലെ മാറ്റങ്ങൾ അനുഭവിച്ചു അറിയാൻ സാധിക്കുന്നു.

  • @priyapratheesh
    @priyapratheesh 3 หลายเดือนก่อน

    Be independent through SMS meditation. Wipe out your complicated memory and bring the new person in you. On one hand a guru can provide guidance, wisdom, and support on the spiritual journey, and prove especially beneficial for people who have no knowledge on the subject. On the other hand, if you are the type to rely solely on a guru, this can lead to dependency on someone. So be independent in every sense through practicing SMS Meditation.

  • @sathimolpb9471
    @sathimolpb9471 3 หลายเดือนก่อน

    മെഡിറ്റേഷൻ എന്താണെന്ന് പോലും എനിക്കു അറിയിയില്ലായിരുന്നു. ഗുരുജിയുടെ ക്ലാസ്സ്‌ കേട്ടു തുടങ്ങിയപ്പോൾ മുതലാണ് മനസ്സിലായത്. മെഡിറ്റേഷൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് എന്തെന്നില്ലാത്ത auanubhutiyanu

  • @anithasugathan9241
    @anithasugathan9241 3 หลายเดือนก่อน

    sure , തീർച്ചയായും ഇത് അനുസരിച്ച് ചെയ്യുന്നതായിരിക്കും 🙏

  • @DeviS-fd1ne
    @DeviS-fd1ne 3 หลายเดือนก่อน

    Prabancgathinde anugrahathinay kathirukunnu 🙏

  • @prashaanthmagicwand9988
    @prashaanthmagicwand9988 3 หลายเดือนก่อน

    ❤ good

  • @parvathyl1237
    @parvathyl1237 3 หลายเดือนก่อน

    🙏🙏

  • @DhanyaMohan-zj9jc
    @DhanyaMohan-zj9jc 3 หลายเดือนก่อน

    പ്രണാമം ഗുരുജി, ഗുരുമ

  • @aneeshmvengad
    @aneeshmvengad 3 หลายเดือนก่อน

    🙏🙏❤️

  • @gopalakrishnaiyer8933
    @gopalakrishnaiyer8933 3 หลายเดือนก่อน

    🙏🙏🙏

  • @sudhakp9120
    @sudhakp9120 3 หลายเดือนก่อน

    🙏🙏

  • @deepakvidyadharan7468
    @deepakvidyadharan7468 3 หลายเดือนก่อน

    🙏

  • @binduvinodp247
    @binduvinodp247 3 หลายเดือนก่อน

    🙏

  • @ahaliaraveendran642
    @ahaliaraveendran642 3 หลายเดือนก่อน

    🙏