ഇങ്ങനെ ആണെങ്കിൽ ഇതൊക്കെ അവിടെ ഇരിക്കത്തെ ഉള്ളു... വിലക്ക് ഒക്കെ ഒരു മാന്യത വേണ്ടേ... other state വണ്ടി യൊക്കെ ഇവർക്ക് വളരെ വിലക്കുറവിൽ കിട്ടുന്നതാണ്.....ഞാനും ഈ bussiness കുറെ ചെയ്തതാണ്..... വാങ്ങുന്നവർ നോക്കി വാങ്ങണം chase number engine number ഒക്കെ നന്നായി check ചെയ്യണം...
കണ്ണ് കൊണ്ട് കാണാനും.. കാത്കൊണ്ട് RX100 സൗണ്ട് കേൾക്കാനും മാത്രം നമ്മുക്ക് പറ്റു.... (But 40/ 50 ആവറേജ് പ്രൈസ് ഉള്ള വണ്ടി ഉണ്ടെങ്കിൽ ജീവനുണ്ടെങ്കിൽ ഞാനും വാങ്ങും RX100... ഉയിർ 🔥🔥🔥
Already oru bike ഉള്ളവർ മാത്രം ഈ bikes വാങ്ങുക. This is only for show off. complaint aayi workshop il പോയാൽ അവര് പറയുന്ന price ആണ്.പാർട്സ് കിട്ടാനും ബുദ്ധിമുട്ടാണ്
1:23 മാണിക്കകല്ല് ❤❤❤
RD ഉയിർ 💥💥💥
ഇങ്ങനെ ആണെങ്കിൽ ഇതൊക്കെ അവിടെ ഇരിക്കത്തെ ഉള്ളു... വിലക്ക് ഒക്കെ ഒരു മാന്യത വേണ്ടേ... other state വണ്ടി യൊക്കെ ഇവർക്ക് വളരെ വിലക്കുറവിൽ കിട്ടുന്നതാണ്.....ഞാനും ഈ bussiness കുറെ ചെയ്തതാണ്..... വാങ്ങുന്നവർ നോക്കി വാങ്ങണം chase number engine number ഒക്കെ നന്നായി check ചെയ്യണം...
ഏറ്റവും കൂടുതൽ sale ചെയ്യുന്നത് അവരണ് rx നു ഇമ്മാതിരി വിലകൂട്ടിയത് ഇവരാണ്
sheriyanu
കണ്ണ് കൊണ്ട് കാണാനും.. കാത്കൊണ്ട് RX100 സൗണ്ട് കേൾക്കാനും മാത്രം നമ്മുക്ക് പറ്റു.... (But 40/ 50 ആവറേജ് പ്രൈസ് ഉള്ള വണ്ടി ഉണ്ടെങ്കിൽ ജീവനുണ്ടെങ്കിൽ ഞാനും വാങ്ങും RX100... ഉയിർ 🔥🔥🔥
ഇപ്പോഴത്തെ പെട്രോൾവില കാരണം എടുത്താൽ ഡെയിലി യൂസിൻ പറ്റില്ല..... അങ്ങിനെ ഉപയോകികണമെങ്കിൽ പെട്രോൾ അടിക്കാൻവേണ്ടി മാത്രം പണിക്ക് പോകണം.....
10വർഷമായി ന്റെൽ rx 135.. പക്ഷെ 😂ലോക്കൽ ഓട്ടം ആണ് കൂടുതൽ അതിനു ന്റെൽ മൈലേജ് മഹാരാജാവ് kawasaki ബോക്സിർ ഉണ്ട്....
ഇതൊക്കെ ഒരു ആഗ്രഹം അല്ലെ ബ്രോ കൊണ്ട് നടക്കണം ഒരു പ്രൗടിക് അവിടെ മൈലേജ് ആര് നോക്കാൻ
bro car edukkaruth bike edutho car eduthal kore petrol adikkandi verum
Veliya scene ila nammak oruu rx 100 und mileage korachu upaichal mathi
അതിന് മൈലേജ് ഒക്കെ ആർക്ക് വേണം 🥱🥱
Mashaah alhaaa.. Adhehathinte kachavadam ushaaraakkettey. Aameen👍👍🙋♂️
പൊളി 👍സാലു ചേട്ടാ ❤️👍👍
Thank you
Salu bro poliyaan used bike video ennum cheyyanam
Ok bro
Rx100 86 model പഴയ കേരള നമ്പർ KBT വണ്ടി 2028 വരെ പേപ്പർ ഉണ്ട് ഉണ്ട് 3rd owner 95k ഉദ്ദേശിക്കുക്കുന്ന വില
Phn number
Interested
Rate 😮🔥🔥🔥
Neat condition vandi ..RXG 1996 MODEL ഒരെണ്ണം എൻ്റെ കൈൽ ഉണ്ട് 95k കിട്ടിയാൽ കൊടുക്കും..original kerala വണ്ടി..3rd ownership
Kodutho
@@ashwinashwinj4741 ഇല്ല bro
@@ashwinashwinj4741 ഇല്ല bro
Number send pls
Old bullet sale ulla place undo ithupole?
Is there any Hero Honda CD 100 bike
Rx 100 പോലെ തോന്നിപ്പിക്കുന്ന ഒരു crux undaakumo???
Super bro I'm Tamil Nadu 👍
Ellam Sheriya pakshe rate oru sadhrane karan thaangan pattunnathinum appuram ahn
Oru rakshayum ella loah ettu puthiya vandi vaguka no raksha ethu epo eduthalum kurachu work ok edukendi varum pakka condition aakanam egile cash undekile nadakooo ....
Already oru bike ഉള്ളവർ മാത്രം ഈ bikes വാങ്ങുക.
This is only for show off. complaint aayi workshop il പോയാൽ അവര് പറയുന്ന price ആണ്.പാർട്സ് കിട്ടാനും ബുദ്ധിമുട്ടാണ്
Price kooduthalanu athinu oru kuttavum parayan pattila spare cylinder agane ulla parts nu rate kooduthalanu baki ellam normalayitu kittum
Hi bro😍
ബ്രോ rx 135 ഒറിജിനൽ സിലിണ്ടർ കിട്ടുമോ
5 കൊല്ലം കഴിഞ്ഞാലും ഈ വണ്ടികൾ അവിടെത്തന്നെ കിടക്കും 😁😁😁അമ്മാതിരി വില
👌😂😂😂😂😂🚲
സെക്കന്റ് ചോയ്സിലെ വീഡിയോ ഇല്ലേ
കട ഇട്ട് കച്ചവടം ക്ലിക്ക് ആയ ശേഷം നൈസ് ആയിട്ട് വില ഒക്കെ അങ് കൂട്ടി..😂😂
Yamaha rx 100 price
ഇതിനൊക്കെ loan കിട്ടുമോ...?
Loan kitumengil confirm💯💯
97 model restored vandi.. RXG FOR SALE
Loan undoo
അടിപൊളി
2000 മോഡൽ 5സ്പിഡ് ഉണ്ടോ
തീർച്ചയായും
Bro പഴയ മോഡൽ ബുള്ളറ്റ് 350 അതിന്റെ ഒരു video ഇടാമോ? നല്ല വണ്ടി കിട്ടുന്ന place
Ok bro
Ente kayil old model bullet kudukkan und
Good
Lakshadweep ❤
94 model KL11 കോഴിക്കോട് Rx100 കൊടുക്കാനുണ്ട്
Contact no. Snd bro
rate
Bro nee first vandente rate padikku
Price 🙄🙄🙄🙄
Power price ane
എനിക്ക് വേണം 😍😍
ജയന്റെ ഒരു സിനിമയിലും RD 350 ഇല്ല.
splendor nu 35k asking
Number ayako
KL 11 alla KL10 aann
Nambar aykoo
Price over 😮
ഒർജിനൽ കേരള വണ്ടി പോലും ഇത്രിയും വില ഇല്ല
ഇപ്പൊ കിട്ടും നോക്കി ഇരുന്നോ 🤣🤣
2 stroke ban ayal paisa povum
സത്യം 👍പിന്നെ വീട്ടിൽ വെച്ച് കാഴ്ച്ചക്ക് വെക്കാം 🙏
Ethu oodikunavarkoke ariyam orunal ban aavum ennu athu karuthi ethu cheyan pattum
ലോണും കിട്ടില്ല
Indiayil vere evideyum ithra vilayilla 😂
Over priced
സത്യമാണ്.. ഇതുപോലൊരു ഷോറൂം ഇന്ത്യയിൽ ഇല്ല.... (ബാംഗ്ലൂർ ഉണ്ട് )😂😂😂😂😂😂😂😂😂.. ഓരോ തള്ളൽ
Rx 100 venum 80k
മുടിഞ്ഞ വിലയാണ് ഇവിടെ
എന്തൊന്നാടെ ... വിന്റേജ് വണ്ടിയെന്നും പറഞ്ഞ് തോള്ളയിൽ തോന്നിയവിലയോ !!
Emi ayitt kitto
വില കൂടുതലാ
ബൈക്ക് ഭ്രാന്തൻമാർക്ക് വാങ്ങാം.
പെട്രോൾ അടിക്കാൻ പണിക്കു പോകേണ്ടി വരും !
Over price 👎
Salu ബായ് എല്ലാ വാഹനങ്ങളുടെയും spare parts കിട്ടുന്ന ഒരു app ഇല്ലേ അതിന്റെ പേര് എന്താ. 😍
Boodmo