31 years with RX100 | User experience |

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 119

  • @mohammedshibil91
    @mohammedshibil91 ปีที่แล้ว +38

    Rx 100,135ഉം ഇപ്പോൾ സുലഭമാണ് ബ്രോ... ആരു പറഞ്ഞു ആർക്കും വേണ്ടാന്ന്...4 സ്ട്രോക്കിന് ഉള്ളതിനേക്കാൾ ഡിമാൻഡ് ഇപ്പോഴും ഈ വണ്ടിക്ക് നിലനിൽക്കുന്നുണ്ട്

    • @NaveenO.s-hw4pd
      @NaveenO.s-hw4pd 9 หลายเดือนก่อน

    • @RajeshG-t2b
      @RajeshG-t2b 10 วันที่ผ่านมา

      1 lakh aanu ipoo Market

  • @vishnupillai300
    @vishnupillai300 ปีที่แล้ว +12

    2 stroke legend..RX..❤❤

  • @shakeerputhiyaveetil5679
    @shakeerputhiyaveetil5679 ปีที่แล้ว +12

    My 1994 Rx 100❤

  • @anuranjsraj1692
    @anuranjsraj1692 ปีที่แล้ว +8

    Rx ❤❤❤ its an emotion 😢

  • @tentactionyt5614
    @tentactionyt5614 ปีที่แล้ว +6

    Waiting aayirnu ❤‍🔥

  • @akashtk369
    @akashtk369 ปีที่แล้ว +4

    Rx മോഡൽസിൽ ആദ്യം 135 അല്ല വന്നേ.. Rx100 ആണ് ഇറങ്ങിയത്.പിന്നെ Rxg,Rxz, Rx135 4 speed, Rx Tiger,Rx135 5 speed,RxZ 5 speed പിന്നെ 2003 to 2005 വരെ last model 135 4 speed...long ride പോവാൻ ഒരു കുഴ്പ്പവും ഇല്ല...ഞാൻ Rx user ആണ്.. വണ്ടി nice വണ്ടി ആണ്

    • @thahirabu2695
      @thahirabu2695 ปีที่แล้ว

      ഇവമ്മാര്ക് ഒന്നും അറില്ല ചുമ്മാ എന്താഗിലും വിളിച്ചു പറയുവാ

  • @shyamravi8307
    @shyamravi8307 ปีที่แล้ว +1

    Chetta rx100nu rx135nte carbator vakkan patto jappan

  • @Speed_factory__
    @Speed_factory__ ปีที่แล้ว +1

    Good video brother.🔥Rx100 ❤️

  • @sreerajrajan8655
    @sreerajrajan8655 ปีที่แล้ว +2

    Yenikum unde🤝🏻 broo 90 model RX100🥰🥰

  • @SureshBabu-gw9je
    @SureshBabu-gw9je ปีที่แล้ว +1

    Dear.. My Rx 100 Model 1988. With good condition. Bro. Seat original aakkamayirunnu.

  • @cars740
    @cars740 ปีที่แล้ว +4

    Bro rd 350 review cheyyo. Waiting for that

  • @anooporton
    @anooporton ปีที่แล้ว +4

    Videoyude audio quality readyakipo annoying ayit musicum bike sound kelpichu verupikunnu... Use raw sound bro

  • @shadinbacker4925
    @shadinbacker4925 ปีที่แล้ว +3

    വ്ലോഗ്ഗെർക് വല്യ വിവരമില്ല തോനുന്നു, little homework before doing a vlog, informations correctak bro😊

  • @jerinthomas6788
    @jerinthomas6788 3 หลายเดือนก่อน

    Rx 100 1995 restoration cheyyanudarnu..best worshop near Alapuzha Pathanamthitta or kollam parayamo

  • @basilpaul5470
    @basilpaul5470 ปีที่แล้ว +40

    ആദ്യം rd vannu pinne rx100 vannu pinne Rx 135 vannu

  • @rashiqkm74
    @rashiqkm74 ปีที่แล้ว +1

    90s ബോയ്സ് ന്റെ ആദ്യ കോളേജ് പ്രണയം ❤️❤️❤️

  • @stinojosephthomas5040
    @stinojosephthomas5040 ปีที่แล้ว +11

    27years kayinja single Owner Bullet ondu ... User review venagil paraja mathi😁

  • @MidhunVm-mf5yo
    @MidhunVm-mf5yo ปีที่แล้ว +1

    Pillerude kalipatam sport bikes rx series ath anungalk paranatulath ❤

  • @azadanil1431
    @azadanil1431 ปีที่แล้ว +5

    RX 135 alla RD 350 aanu escort aadhyam konduvarunnathu

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +1

      Athe bro... mistake pattytha

  • @essatiljotiljo8092
    @essatiljotiljo8092 ปีที่แล้ว +2

    Bro
    Is it possible to review my Suzuki Fiero 2000 model

    • @krishnakumar-um5ie
      @krishnakumar-um5ie ปีที่แล้ว

      Good question... Pocket rocket in 4 stroke category... Even i own one... 01 model single owner 😊😊

  • @navneeths6204
    @navneeths6204 ปีที่แล้ว +3

    RX 100 ❤ MARUTI 800

  • @hlscomrade2404
    @hlscomrade2404 ปีที่แล้ว +1

    Pwoli❤

  • @ashokanmoolapatt5700
    @ashokanmoolapatt5700 ปีที่แล้ว

    My fast baike RX100💚💚💚💚💚💚

  • @eldhoreji7403
    @eldhoreji7403 ปีที่แล้ว +2

    Is this the same person who has a Kushaq and had a review of the same in this channel?

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      Yes bro... The same person and the same channel 🥰

  • @navneeths6204
    @navneeths6204 ปีที่แล้ว

    ഈ റിവ്യൂ ചെയ്തിരിക്കുന്ന സ്ഥലം എവിടെയാണ് ?

  • @gopakumarg1246
    @gopakumarg1246 ปีที่แล้ว +1

    Powli ❤❤❤

  • @throttle_kid_14
    @throttle_kid_14 ปีที่แล้ว +7

    ഹാൻഡിലിൽ പെയിന്റ് ആണോ തുരുമ്പ് ആണോ.? അതൂടി മാറ്റി പുതിയത് വെച്ചാൽ നന്നായിരിക്കും🙌
    എന്റെത് 1995 മോഡൽ💙
    Yes! YAMAHA✌️

  • @ashrafkadakkodu9511
    @ashrafkadakkodu9511 ปีที่แล้ว +1

    Bro എവിടെ polo gt tsi user review

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Cheiyyam bro..user nte time koode noknmello

    • @ashrafkadakkodu9511
      @ashrafkadakkodu9511 ปีที่แล้ว

      @@WalkWithNeff ok bro katta waiting ആണ്

  • @raptor.x.k
    @raptor.x.k ปีที่แล้ว +3

    Bro Zmr V1 plz🙂

  • @pranobkumar3138
    @pranobkumar3138 ปีที่แล้ว +1

    YAMAHA❤️

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot ปีที่แล้ว +3

    Old 2 stroke bajaj autoyude long term ownership review cheyyamo ❤

  • @alinoushad8373
    @alinoushad8373 3 หลายเดือนก่อน

    മൈ ആർ ഏക്സ് ജി ഫുൾ പവർ

  • @IGNITE_YT.7
    @IGNITE_YT.7 5 หลายเดือนก่อน +1

    എന്റേത് 1986 KBF ❤🥰

  • @eldhoalias726
    @eldhoalias726 ปีที่แล้ว +2

    My...Rx..100......1989.....

  • @ananthus5782
    @ananthus5782 ปีที่แล้ว +4

    I am 18 years old and I am 94 model rx100 owner 🗿

    • @vintagehype8198
      @vintagehype8198 ปีที่แล้ว +1

      Baghyavaan😊😊

    • @SruthiRagesh-wm4ob
      @SruthiRagesh-wm4ob ปีที่แล้ว

      1987 model 100 ulla njan 😎

    • @VintageExplorer-yq1ch
      @VintageExplorer-yq1ch ปีที่แล้ว

      ​@@SruthiRagesh-wm4obpoli🔥

    • @akashtk369
      @akashtk369 ปีที่แล้ว +1

      എന്റെ 17 വയസിൽ 89 model വണ്ടി വാങ്ങി..8 വർഷം ആയി എന്റെ കൂടെ.. ഇപ്പോൾ 135 ലേക്ക് convert cheythu❤🥰

    • @ananthus5782
      @ananthus5782 ปีที่แล้ว

      @@akashtk369 convert cheyyan athra amount ayi bro

  • @navneeths6204
    @navneeths6204 ปีที่แล้ว

    ഈ വണ്ടിയുടെ ഉടമയുടെ നമ്പർ ഒന്ന് തരുമോ? ഒരു ഗ്രൂപ്പിൽ ചേർക്കാനാണ് . Please

  • @navneeths6204
    @navneeths6204 ปีที่แล้ว

    ഇതിൻ്റെ ഓണെറുടെ നമ്പർ ഉണ്ടോ.ഒന്ന് തരണം കേട്ടോ എനിക്കും വണ്ടിയുടെ ഒരു റിവ്യൂ എടുക്കാൻ വേണ്ടിയാണ് . Please ❤❤❤

  • @mohammadshahil9297
    @mohammadshahil9297 ปีที่แล้ว

    🛑🛑🛑🛑 Mini cooper user review ചെയ്യാമോ

  • @mhdjunaid2071
    @mhdjunaid2071 ปีที่แล้ว

    Retest cheyyaan ippo budhimutt ndo

    • @roythomas916
      @roythomas916 ปีที่แล้ว

      Ela…if papers and bike is in stock condition. No issues from rto

  • @navneeths6204
    @navneeths6204 ปีที่แล้ว

    ഇദ്ദേഹം എവിടെയുള്ളതാണ് ? ഇദ്ദേഹത്തിൻ്റെ നാട് എവിടെയാണ് ? ഇദ്ദേഹം എന്ത് ചെയ്യുന്നതാണ് ?

  • @Callmerk07
    @Callmerk07 ปีที่แล้ว

    135 review cheyyavvo

  • @abibashi
    @abibashi ปีที่แล้ว

    Super

  • @navneeths6204
    @navneeths6204 ปีที่แล้ว +1

    ഇദ്ദേഹത്തിന് എത്ര വയസ്സ് പ്രായമുണ്ട് ? ഇദ്ദേഹം സിംഗിൾ ഓണർ ആണോ ?

    • @krishnakumar-um5ie
      @krishnakumar-um5ie ปีที่แล้ว

      3rd owner as per records... Review is all rubbish... engine പണി പകുതി ചെയ്തു 🤔 അതൊന്നും മനസ്സിലായില്ല....

    • @roythomas916
      @roythomas916 ปีที่แล้ว

      @@krishnakumar-um5iewhic records showed you 3rd owner. The bike is still under the name of first owner, my father. His sons’ used it and is still using, athe agene ownership avum.

    • @Pranavkp2
      @Pranavkp2 ปีที่แล้ว

      ​@@roythomas916in RTO- 3rd owner Thomas Mathew

    • @roythomas916
      @roythomas916 ปีที่แล้ว

      @@Pranavkp2 haha..that is the first owner itself. My father

  • @prasanthraviravi195
    @prasanthraviravi195 ปีที่แล้ว +3

    എന്റെ കൈയിലും ഉണ്ട്.. വെറും പുലിയല്ല ഒരു കരിമ്പുലി ആണ്

  • @akhinkm650
    @akhinkm650 ปีที่แล้ว +1

    Bs6 nde athre veruoo
    Workshop il Keran thanne time kanulu 😂😂

  • @ozonmedia
    @ozonmedia ปีที่แล้ว +1

    ഒരു തവണയെങ്കിലും സ്വന്തമാക്കണം എന്നൊരു ആഗ്രഹമുണ്ട്

  • @ratheeshr7364
    @ratheeshr7364 10 หลายเดือนก่อน +3

    20 കൊല്ലം.ആയി യൂസ് ചെയുന്ന ലെ ഞാൻ ലോങ് പോകാൻ ഒരു കുഴപ്പം ഇല്ല

  • @remjithlal4381
    @remjithlal4381 8 หลายเดือนก่อน

    85മോഡൽ japan made 21വർഷമായി use ചെയ്യുന്ന ഞാൻ 😻

  • @nandumohan8920
    @nandumohan8920 ปีที่แล้ว

    🔥🔥🔥🔥

  • @stephinvthomas
    @stephinvthomas ปีที่แล้ว +1

  • @sijumathai2593
    @sijumathai2593 ปีที่แล้ว +1

    ❤❤

  • @anandurr7094
    @anandurr7094 ปีที่แล้ว

    My RX100...... 1992

  • @pranobkumar3138
    @pranobkumar3138 ปีที่แล้ว

    RX❤️

  • @abibashi
    @abibashi ปีที่แล้ว +1

    I maintain 1990 rx 100

  • @bestieyt3742
    @bestieyt3742 11 หลายเดือนก่อน

    Mine 1987😊

  • @rahul4550
    @rahul4550 ปีที่แล้ว +1

    I have 87 model

  • @gibinpatrick
    @gibinpatrick ปีที่แล้ว +1

    ഇത്രയും പുകയുള്ള വണ്ടിക്ക് പൊല്യൂഷൻ certificate വിഷയം ഒന്നും വരില്ലേ

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +2

      Bro..ath athrem old two stroke bike aanu..athonda athrem smoke..ithin ingana...
      Angne smoke ulla vandikal pollution issue vannal KSRTC onnum odaan okkkilla pinne🥲

    • @gibinpatrick
      @gibinpatrick ปีที่แล้ว

      @@WalkWithNeff അത് പോയിൻ്റ്... പുക ഉള്ളതുകൊണ്ട് pollution certificate കിട്ടുമൊന്ന് അറിയാൻ ചോദിച്ചതാണ്... KSRTC ക്ക് ഇതൊന്നും വേണ്ടാലോ.. കാരണവർക്ക് അടുപ്പിലും ആകാം😂

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      @@gibinpatrick haha sathym😅

    • @roythomas916
      @roythomas916 ปีที่แล้ว

      Pollution certificate kitum. Athe scene ela…they test and see the rating via system basis ane ethe. Pine this is white smoke, not an issue like black smoke

    • @gibinpatrick
      @gibinpatrick ปีที่แล้ว

      @@roythomas916 white smoke അല്ലേ കൂടുതൽ പ്രശ്നം

  • @firdousemn7439
    @firdousemn7439 ปีที่แล้ว

    KL 07🥰

  • @nelsonkv3783
    @nelsonkv3783 7 หลายเดือนก่อน +1

    93 മോഡൽ എനിക്ക് ഉണ്ട്

  • @shanu7690
    @shanu7690 ปีที่แล้ว +1

    100നു ശേഷം 135 വന്നത് pine rxz

  • @AbinMadhu
    @AbinMadhu ปีที่แล้ว

    Ivanmaarkk randalkum sathyathil rx ne patty ennonum ariyilla😂

  • @AyushA-c5p
    @AyushA-c5p ปีที่แล้ว

    സൗണ്ടിൽ പഴയ yezdi ആണ് പുലി

  • @pnx4710
    @pnx4710 ปีที่แล้ว

    Sale und para 😅

  • @vaishnavsr86
    @vaishnavsr86 ปีที่แล้ว

    Rx💔

  • @navneeths6204
    @navneeths6204 ปีที่แล้ว +1

    ഇത് കാർബുറെട്ടർ

  • @pranavdrupz3447
    @pranavdrupz3447 ปีที่แล้ว +1

    🔥🔥🔥

  • @varungalaxy495
    @varungalaxy495 หลายเดือนก่อน

    ❤❤

  • @pranavhari5565
    @pranavhari5565 ปีที่แล้ว

    ❤️