'അമ്മ സംഘടന തന്ന വീടും കൈവശപ്പെടുത്തി': ബീന കുമ്പളങ്ങിയുടെ അവസ്ഥ കണ്ടോ?
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #malayaliactress #amma #movie #kerala #southmovie
'അമ്മ സംഘടന തന്ന വീടും കൈവശപ്പെടുത്തി': ബീന കുമ്പളങ്ങിയുടെ അവസ്ഥ കണ്ടോ?
#Beeakumbalangi #OldMalayaliActress
~PR.18~ED.190~CA.26~HT.190~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
ഒരുപാട് സിനിമകളിൽ ചെറുതും വലുതും ആയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് ബീന
😢 ഇപ്പോ കാണുമ്പോ എന്തൊരു പാവം അമ്മ. അമ്മക്ക് സീമ ചേച്ചി ഒരാശ്വാസം അതാ നമ്മുടെ സമാധാനം.
കാര്യം കണ്ടു കഴിഞ്ഞപ്പോൾ സഹോദരങ്ങൾ ...മനസാക്ഷി ഇല്ലാത്ത സഹോദരി
ഇത് പോലെ വീട്ടുകാർ ക്കു വേണ്ടി ജീവിക്കുന്ന കുറേ നടി മാർ ഉണ്ട് കാശ്ശെല്ലാം തീർന്ന് കഴിയുമ്പോൾ അവരുടെയും അവസ്ഥ ഇങ്ങനെ ആവാതിരിക്കട്ടെ 😢😢😢😢
സത്യം പറഞ്ഞാൽ അവസ്ഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു.. 😥 എന്റെ അമ്മ ക്യാൻസർ വന്നു മരിച്ചിട്ട് 23 വർഷം ആയി 😔 ഒരിക്കൽ എന്റെ അമ്മയെപ്പോലെ സ്നേഹം ഉള്ള ഒരമ്മയെ തേടി ഞാൻ പലരെയും പോയി കണ്ടു അവസാനം ഞാൻ പോയത് പുതുപ്പള്ളി ഉമ്മൻ ചാണ്ടി sir inte വീട്ടിൽ പോയി സാർ നെ കണ്ടു.. ഒരു കത്ത് കൊടുത്തു എന്നോട് പരാതി ആണോന്ന് ചോതിച്ചു ഞാൻ അല്ല എനിക്ക് ഒരമ്മയെ എന്റെ കൂടെ നിർത്താൻ കിട്ടുമോ... എനിക്ക് അമ്മേ ന്നൊന്ന് വിളിക്കാല്ലോ പൊന്ന് പോലെ ഞാൻ നോക്കിക്കൊള്ളാം എന്റെ ജീവനായി... സാർ നു അറിയുന്ന ഏതെങ്കിലും അമ്മ മാരുണ്ടേൽ ഒന്ന് പറയണേ... എന്നായിരുന്നു എന്റെ ആവിശ്യം... അദ്ദേഹം വളരെ വിഷമത്തോടെ എന്നോട് പറഞ്ഞു എനിക്ക് ഒരിക്കലും പരിഹരിക്കാനാവാത്ത ഒരേ ഒരു കാത്താണ് ഇതെന്നും 😔 വളരെ ചുരുക്കം ആളുകൾ ഇക്കാലത്തു മാതാ പിതാക്കളെ പല തരത്തിൽ ഒഴിവാക്കുന്നു ഈ കുട്ടി അങ്ങനെ ഉള്ളവരെ തേടി നടക്കുന്നു.. എന്നും 😔 ഇന്നും നല്ലൊരു അമ്മയെ ഞാൻ അന്വേഷിച്ചു കൊണ്ടേ ഇരിക്കുന്നു... വിധി... അല്ലാതെ എന്ത് പറയാൻ 😥😥🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏
Correct
താങ്കൾ അമ്മയെപ്പോലെ നോക്കാന് ഒരാളെ അന്വേഷിക്കുകയാണെങ്കിൽ ഈ ചേച്ചിയെ തന്നെ നോക്കിക്കൂടെ? അല്ലെങ്കിൽ ആ അനാഥാലയത്തിൽ തന്നെ ഉണ്ടാവില്ലേ.?.....
😢
ഒരമ്മയുടെ സ്നേഹം മതിയെങ്കിൽ പൊന്നുമോൾ എന്റെ അടുത്തേക്ക് പോരെ സ്നേഹം മാത്രമേയുള്ളൂ.....❤❤❤❤
@@molyjohny8975ചേച്ചിടെ മെസ്സേജ് കണ്ടിട്ട് ചേച്ചിയോട് ഒരുപാടിഷ്ടം തോന്നി ❤️
സീനിയർ സിറ്റിസൺ നിയമം ഉപയോഗിച്ച് ബീനയെ ദ്രോഹിച്ചവർക്കെതിരെ നിയമ നടപടി അമ്മ വഴി എടുക്കണം.
അതെ. അവർക്ക് വച്ചു കൊടുത്ത വീട്ടിൽ നിന്നും ഇറങ്ങുകയല്ല വേണ്ടത്. മറ്റുള്ളവർ വച്ചു കൊടുത്ത വീട്ടിൽ കേറി ആധിപത്യം സ്ഥാപിക്കാൻ നാണവും മാനവും ഇല്ലാത്തവർ. സ്വസ്ഥമായ ഒരു ജീവിതം അവർക്ക് ഉണ്ടാവട്ടെ
19:19 @@Rainbow-rr3vq
P@@Rainbow-rr3vq
ഇതാണ് സ്നേഹമുള്ള അമ്മ സഹോദരി ഈ സ്നേഹം കണ്ടിട്ട് മൃഗമേ മനസ്സിലാകുന്നില്ലേ നിനക്ക് വേണ്ടി ഒരു ആയുസ്സ് തീർത്തിട്ടും നിനക്കുള്ള ശിക്ഷ ദൈവമേ ഈ സഹോദരിക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണം 😢😢😢
സീമ ചേച്ചി നല്ലൊരു മനസ്സിന്റെ ഉടമ ആണ് ഈ ചേച്ചിയുടെ വിഷമം അറിഞ്ഞു അവരെ സുരക്ഷിതം ആക്കാൻ വേണ്ടത് ചെയ്തു 🙏
എത്രയോ പാവമാണ് ഈ ചേച്ചി . പക്ഷെ ആ വീട് ഒരിക്കലും ആ ദുഷ്ടയായ അനുജത്തിക്ക് കൊടുക്കരുത്.
ദുഷ്ടഅയനതതിക്. ഒനനുഠ കൊടുകകരുതെ
@@😊😊D
Nip
😅
NY nip
@@vijayadas3440Ppp
എല്ലാവർക്കും പൈസ മാത്രം മതി. സ്വന്തം സഹോദരങ്ങൾ പോലും അതും വളർത്തിക്കൊണ്ടുവന്നവർ.! എന്തൊരു കലികാലം. ദൈവമേ!🙏🙏🙏🙏🙏
ആർക്കുവേണ്ടി ആണോ നമ്മൾ കഷ്ടപെടുക അവർ നമ്മളെ കുഴിച്ചുമുടും
😢😢😢😢😢അമ്മേ അമ്മയെ മ മ്മു ട്ടി യും ലാലേട്ടനും ജയറാ മും ചേർന്ന് സഹായിക്കുമെന്ന് കരുതി സമാധാനിക്കുന്നു 😢സ്വന്തക്കാരെ സ്നേഹിച്ചു വലുതാക്കി കഴിയുന്നതെല്ലാം ചെയ്തു കൊടുത്തു എല്ലാം വല്ലാത്തൊരു ദുരന്ത ലോകം 😢😢😢😢😢ഞാനും ഇങ്ങനെ തന്നെ അനുഭവിച്ചവനാണ്
Ivar moonu perum sahayichavarude list idamo....
ആയ കാലത്ത് സഹോദരങ്ങൾക്ക് വേണ്ടി ജീവിച്ചു.
സിനിമ മേഖലയിൽ കുറേപേരിങ്ങനെ ജീവിച്ച് മരിച്ചു, ഇപ്പോഴും തുടരുന്നു 😢
സത്യം
466 o
@@saralakrishnan5202❤❤❤❤hpp❤❤❤❤❤❤ hu hu😊❤❤❤❤❤❤❤❤❤❤❤
സീമക്ക് അഭിനന്ദനങ്ങൾ, അമ്മ ബീനച്ചേച്ചിക്ക് നൽകിയ വീട് തിരിച്ചെടുക്കുവാൻ നിയമത്തിന്റെ വഴി തേടണം. അനർഹർ അനുഭാവിക്കേണ്ട.
അനിയത്തിയുടെ കയ്യിൽ നിന്നും തിരിച്ചു വാങ്ങി മനുഷ്യത്വം ഉള്ളവരായ ഏതെങ്കിലും പാവങ്ങളെ കൂടെ നിർത്താൻ നോക്കുക.ചതിക്കുന്ന സ്വന്തക്കാരെ ദൂരെ നിർത്തി വീട് വെക്കാൻ കഴിയാത്ത ആരെങ്കിലും കൂടെ നിർത്തി, കാലശേഷം വീട് അവരുടെ പേരിൽ എഴുതി കൊണ്ട് ജീവിത സഹായത്തിന് അവസരം ഉണ്ടാക്കുക.
അമ്മ സംഘടന നൽകിയ വീടാണ് ഇനി അവരെ തന്നെ ഇടപെടണം
😢😢😢
ഒത്തിരി നടന്മാർക്ക് അഞ്ചും ആറും ആടമ്പരകാറുകളും കൊട്ടര സദൃശ്യമായ വീടുകളും ഉണ്ട് എന്നാൽ ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരെ ഉന്നതമായ രീതിയിൽ സഹായിച്ചൂടെ കഷ്ട്ടം തന്നെ😢😢
😅
Yes
Int😢🎉😂❤😮😢 tc xx ji ji
gg TT@@realwarrier574
Correct 💯✅
Hi m😊 ch Q3 ee
പാവം ചേച്ചി" എല്ലാ സമാധാനവുമുണ്ടാവട്ടെ❤
ഒപ്പം പ്രാർത്ഥനയും🙏
❤ ki ty
Jyot
😊
❤❤❤🌹🌹♥️♥️
ബീന മാടത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.
എല്ലാം ശരി ആകും.
🙏🏻🙏🏻🙏🏻
അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാം കണക്കാ കൈയിൽ ക്യാഷ് ഉണ്ടെങ്കിൽ എല്ലാരും ഉണ്ട് ഇല്ലെങ്കിൽ ആരും കാണില്ല കുറ്റപ്പെടുത്തൽ മാത്രം
100% correct
Sathem anubavm ullvara athriu
Sathiyam anubhavam guru
Athe
Correct
നല്ല മനസ്സ് ഉള്ള ബീനക് ദൈവം കൂടെ ഉണ്ട്. ഗോഡ് bless you.
നായകൻമാർ കാശും കൊണ്ട് പോകുന്ന ഒരു മനോഹരമായ തൊഴിലിടം .
സിനിമയിൽ നായകന്മാർ കോടികൾ പ്രതിഫലം വാങ്ങുമ്പോൾ ഇങ്ങനെയുള്ള സഹനടന്മാർ നടിമാർക്കും കിട്ടുന്നത് തുച്ഛമായ കൂലിയാണ് കിട്ടുന്നത് സൂപ്പർസ്റ്റാറുകൾ കോടികൾ കിട്ടുമ്പോൾ ഇവർക്ക് കിട്ടുന്നത് ലക്ഷങ്ങൾ മാത്രം
@@Thelakkadanadhu swabavikamalle...bank mamagerde salary aano aviduthe securitykku kittuka.. ee chechiku kashu kitanjadallello veetukar chadichadalle.. adinedire legally povan sahayikika advocateso political partykkaro okke
BT😮🎉❤@@Thelakkadan
ബീന ചേച്ചിയുടെ ദുരനുഭവം ഗണേഷ് കുമാർ സാറിന്റെ ശ്രദ്ധയിൽ പെട്ടാൽ അദ്ദേഹം തീർച്ചയായും ചേച്ചിയെ സഹായിക്കും
ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സ്ത്രീ അല്ലെങ്കിൽ നല്ലൊരു അമ്മ എത്ര നിഷ്കളങ്കം ആയിട്ടാണ് സ്ത്രീ സംസാരിക്കുന്നത് രാജാക്കന്മാർക്ക് ഇതൊക്കെ കാണുന്നുണ്ടാവും
ചാനലിൽ കൊണ്ട് വന്നത് കൊണ്ടാണ് ഈ പാവപ്പെട്ട അഭിനേത്രി യെ ഞങ്ങളെ പോലുള്ള വർ അറിയുന്നത് പാവം ഇവിടെ വന്നതിനു ശേഷം ആയിരിക്കും പകുതി ജീവൻ തിരികെ കിട്ടിയത്.. ഈ പാവത്തിന് ഈ സ്ഥാപനം തുണയായി ഇരിക്കട്ടെ..
ചേച്ചിക്ക് , ആരും ഇല്ലെങ്കിലും ദൈവം കൂടെഉണ്ട് . ഒരു സ്നേഹ വും മനസ്സാക്ഷിയും ഇല്ലാത്ത കാലമാണ് ഇപ്പോൾ
ഇപ്പോഴും അമ്മ കഥപാത്രം അഭിനയിക്കാൻ പറ്റുമല്ലോ ഇനിയും ഒരു പാട് ഉയരട്ടെ സിനിമ കാർ മനസ്സ് വെച്ചാൽ
പണം ഉണ്ടാക്കുമ്പോൾ.. എല്ലാവരും ഉണ്ടാക്കും.. പണമില്ലായെങ്കിൽ.. ആരും കാണില്ല.. കാലം മാറി വരും.. എല്ലാം ശരിയാക്കും.. ദൈവം.. കൂടെ ഉണ്ട്.. വിഷമിക്കരുത്
എനിക്കുമുണ്ട് ഒരു പിശാജയാ അനുജത്തി എന്റെ ഭർത്താവും ഞാനും സുഗമായി ജീ വിക്കുന്നത് ഇഷ്ടമില്ലായിരുന്നു. എന്റെ ഭർത്തവിനെ എന്നിൽ നിന്ന് അകറ്റാൻ കുറെ നോക്കി പലപ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു ഭർത്താവ് മരിച്ചിട്ട് കുറെ യായ് ഇപ്പോൾ എന്റെ മക്കളെ എന്നിൽ നിന്ന് അകറ്റി ഞാൻ വളർത്തി യാ മക്കളെ എന്നിൽനിന്ന് അകറ്റി അവളുടെ കൂ ടെ യാണ് ഞാൻ ഒറ്റ പെട്ട് ജീവിക്കുന്നു. ഇതിനിടയിൽ പറയുക യാണെങ്കിൽ ഒരു പാടുണ്ട്. എനിക്ക് പണമില്ല അനുജത്തി ക് പണമുണ്ട്. 😭😭😭. എല്ലാം റബ്ബിലേക് 🤲🤲🤲
എല്ലാം കാണുന്ന ഒരാൾ ഉണ്ടല്ലോ 👍🏻
😥makkalum poyo ingle vitt 🥺
😢
ഇതുപോലെ പുറം ലോകം അറിയാതെ യാതന അനുഭവിക്കുന്ന കുറെ മനുഷ്യ ജീവികൾ ഭൂമിയിലുണ്ട്
ഇതുപോലെ കളിക്കുന്ന ഒരു സഹോദരി എനിക്കുമുണ്ട് രാക്ഷസി, അഭിനയം
കണ്ടാൽ ദേവത,
രക്തരക്ഷസ്സ്.
🐕🐕🐕
Enikum
😮
@@sobhak6305😮
എന്റെ അനിയത്തിന്റെ ഭർത്താവിനെ ഒരു വൃത്തികെട്ട നരഭോജി വേശ്യ തെരുവ് നായി കൂടോത്രം ചെയ്തു വലയിലാക്കി എന്നിട്ടു 😡😡😬 അയാളെ വെച്ച് കളിക്കാൻ കളിപ്പിക്കാൻ ദ്രോഹിക്കാൻ മോഷ്ടിക്കാൻ ഇനീ ഒന്നും ബാക്കിയില്ല കൂടോത്രം ചെയ്തു എന്റെ കുടുംബം സുഹൃത്തുക്കൾ ബന്തുകൾ പുറത്തുള്ളവർ എല്ലാവരെയും വെറുപ്പിച്ചു തമ്മിൽ തല്ലി തെറ്റിപിരിയിച്ചു 🐕😬😡😡 നശിച്ച കൂടോത്രം ചെയ്തു കുടുംബം കുളം തോണ്ടി എല്ലാവരെയും രോഗിയാക്കി നശിപ്പിച്ചു നമ്മുടെ വീട്ട്ടിൽ കട്ട് കേറി കട്ടു ത്തിന്നും കട്ടൊണ്ട് പോയും സുഖിച്ചു ജീവിക്കുന്നു വൃത്തികെട്ട എരണം കേട്ട നന്ദികെട്ട നരഭോജി ചെകുത്താൻ 🐕😬😡😡
🤔🤔😔🤔
കാലശേഷം ആരും ഇല്ലാത്ത ആർക്കെങ്കിലുംഎഴുതി വെച്ചാൽ മതി. അത്യാഗ്രഹം ഉള്ള അനിയത്തിയ്ക്ക് കൊടുക്കരുത്. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.
സീമ അവർക്ക് ദൈവം ആരോഗ്യം ദൈവം കൊടുക്കട്ടെ ഒരുപാട് പേരുടെ പ്രശ്നങ്ങൾക് ഓടിനടന്നു പരിഹാരം ചെയുന്ന ആളാണ് 🙏
പുലിവാൽ കല്യാണത്തിൽ കണ്ട ചേച്ചി ആണ് പിന്നെ ഇപ്പോഴാ കണ്ടത് ഓരോ നടികൾ അവസ്ഥ ജീവിതം 😢
ഇതൊക്കെ ഒരു തിരിച്ചറിയൽ ആണ് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്പോൾ സ്വയം മറന്നു povandu ഇരിക്കുക, പാവം. 😔
ഒരു സിനിമയിൽ അഭിനയിച്ച തന്നെ ഇപ്പോഴത്തെ പെണ്ണുങ്ങൾ ഹീറോയിൻ ആണെന്ന് പറഞ്ഞാൽ നിൽക്കുന്നത് അപ്പോൾ 80 പരം സിനിമയിൽ അഭിനയിച്ചിട്ട് പോലും ഈ സഹോദരിക്ക് എത്ര എളിമയാണെന്ന് നോക്കിക്കേ ജനങ്ങളെ
പാവം ചേച്ചി.ഇന്നുമുതൽ ചേച്ചി എന്റെ പ്രാത്ഥനയിൽ ഉണ്ടാകും. ചേച്ചി നന്നായി ജീവിക്കും, വിഷമിക്കേണ്ട. 🙏🙏🙏
അഭിനയിച്ച റോളുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്ത നല്ലൊരു നടി ആണ് ബീന chechi🥰
അഭിനയമായല്ല ജീവിതം, ജീവിതം അത് നമ്മൾ അനുഭവിച്ചു തന്നെ തീർക്കണം ഈ ചേച്ചിയുടെ കാര്യം ഇങ്ങനെയാണെങ്കിൽ എത്രയോ ആളുകൾ ആരും അറിയാതെ കാണാമറയത്തു കഷ്ടപ്പെട്ട് ജീവിക്കുന്നുണ്ടാവും.
എന്റെ അവസ്ഥ ഇത് തന്നെ കാര്യം അച്ഛനും, അമ്മയും ജീവിച്ചു ഇരിക്കുന്ന വരെ നമ്മൾക്ക് വില ഉള്ളു കാരണം അവരെ നോക്കാൻ ആൾ വേണമല്ലോ അത് കഴിഞ്ഞപ്പോൾ പുറത്തായി. ചെയ്ത കുറ്റം സമ്മതിക്കില്ല, ഇടയിൽ കയറി സംസാരിച്ചോണ്ട് ഇരിക്കും, പക്ഷെ ആരും എന്ത് പറഞ്ഞാലും വിശ്വസിക്കാൻ പോവുന്നില്ല (എന്നെ അറിയുന്ന ആളുകൾ )എല്ലാം ഈശ്വരൻ സാക്ഷി
ഇവരുടെ പേരും പ്രശസ്തിയും കൊണ്ട് 32 വർഷങ്ങൾക്ക് മുമ്പ് അഹങ്കരിച്ച ആ അനിയത്തിയെ ഞാൻ ഓർക്കുന്നു
80 സിനിമകളിൽ വലുതും ചെറുതും ആയ റോളുകൾ അഭിനയിച്ചു. എന്നിട്ടും ഈ അവസ്ഥ. ജീവിക്കുമ്പോൾ വരുമാനം ഉള്ള നാൾ നാളയെ കുറിച്ച് ഒരു ഓർമ വേണം എന്ന് കരുതി ജീവിക്കണം എന്ന് പറയുന്നത് ഇതാണ്....
അമ്മയ്ക്ക് ദൈവം ഉണ്ട്... ഈ ഭൂമിയിൽ നിന്നും അവർ... അനുഭവിക്കും .. അമ്മയ്ക്ക് .. എൻറെ പ്രാർത്ഥനയുണ്ട് കൂടെ...
എൻറെ കണ്ണുകൾ നിറഞ്ഞു പോയി .. എല്ലാ അസുഖങ്ങളും.. ദൈവം മാറ്റിത്തരും...
സ്വന്തം കാര്യത്തിൽ ശ്രദ്ധിച്ചിരുന്നേ ങ്കിൽ
ഈ ഗതി വരുമായിരുന്നോ
ബിന ചേച്ചി കുടുബ ത്തേ സേ നേഹിച്ച്
ചേച്ചിക്ക് ദൈവം കൂടെ ഉണ്ട്❤❤❤❤
ഞാനടക്കം എല്ലാവർക്കും ഇതൊരു പാഠമാകട്ടെ എന്തെന്നാൽ സ്വത്ത് സുഖം ഉള്ളപ്പോൾ ആരും ആരെയും ശ്രദ്ധിക്കാറില്ല ഇങ്ങനെ അവസരങ്ങൾ വരുമ്പോഴാണ് എല്ലാവരും ശ്രദ്ധേയപ്പെടുന്നത്🙏
എത്ര ശ്രദ്ധിച്ചിട്ടും ചില നരഭോജികൾ തെരുവിൽ നരകികും 😠😬😡😡😡
ചെയ്തു കൂട്ടിയ കൊടും ക്രൂരതകൾ വിഴുങ്ങാൻ കിടക്കൻ ഉള്ളു 😬😬😡😡😡
ചേച്ചി വീട് ഇടവേള ബാബു വച്ച് തന്നത് അല്ലേ വീട് തിരിച്ച് വാങണം വീട് വച്ച തുകയെങ്കിലും തിരിച്ച്‌വാങണം സീമ ജി നായർ പാവമാണ് നല്ല സഹായിയും ചേച്ചിയെ ദൈവം രക്ഷിക്കും
പാവം അവീട് വിറ്റ് അക്കൗണ്ടിൽ ഇടുക കൊടുക്കരുത് ഇനി സന്തോഷ തോടെ ജീവിക്കുക ദൈവം തുണക്കട്ടെ ആമീൻ
സിനിമയിലെ സിനുകൾ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. യിപ്പോൾ മനസിന് സഹിക്കാൻ പറ്റുന്നില്ല
ഈ നടിയെ ഇനിയും സീരിയലിൽ അഭിനയിക്കാൻ അവസരം കൊടുത്തുകൂടെ?
ആരോഗ്യം ആദ്യം
നല്ല ആക്ടർ....അമ്മ എന്ന സംഘടന ശ്രദ്ധിക്കണം..pls...
അനിയത്തിയെയും കുടുംബത്തിന്റെയും ചവിട്ടി പുറത്താക്കിയിട്ട് ഇവരെ ആ വീട്ടിൽ കൊണ്ട് താമസിപ്പിക്കണം.സഹായത്തിനു ആരെയെങ്കിലും ഏർപ്പെടുത്തണം. ഇവരെ ആര് നോക്കുന്നോ അവർക്ക് കാലശേഷം കൊടുക്കണം..... ബന്ധുക്കളെ ഏൽപ്പിക്കരുത്. അത്യാഗ്രഹം ഇല്ലാത്ത പാവങ്ങൾ ഒരുപാട് ഉണ്ട്.
This is a lesson for everyone. During the hey days one has to earn and keep some balance for future. Never run into traps.
This is absolutely correct words
ചേച്ചി ധൈര്യമായിരിക്ക ഇത്ര കഷ്ടത്തിലാണ് നങ്ങളവിടെ കഴിഞ്ഞത് എന്നു ഞങ്ങൾക്കറിയില്ല ചേച്ചിക്കു നന്മ വരട്ടെ . സമധാനവും ഉണ്ടാവട്ടെ,,,,,,🙏🙏🙏
Beena chechi is very talented and I hope she will again get a chance in the film industry.
God bless your good, humble and sacrificial heart!
Merry Christmas!
പാവം ഇഷ്ടമുള്ള നടി 🙏🙏🙏🙏🙏❤❤❤കഷ്ടം
എല്ലാകലാ രികളും , കലാകാരന്മാരും ഈജീവിതം മനസ്സിൽ വയ്ക്കണം കാരണം കുടുംബത്തിനുവേണ്ടിയും സഹോദരങ്ങൾക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വച്ചു അവസാനകാലത്തെ കറിവേപ്പില ആകാൻ പാടില്ല 🙏🌹
വളരെ clarity ആയി സംസാരിക്കുന്നു... അവർ പറയുന്നത് സത്യം
വളരെയധികം മനസ്സു വേദനിച്ചു , അവരുടെ അവസ്ഥ കണ്ടപ്പോൾ , എന്താ ഈശ്വരൻ അന്ധനായി പോയത്?
Genuine people only can talk like this. Like swapna Suresh this lady also confident in her stand
Can believe her 👍 go ahead mam
ഈ കലായോഗ ത്തിന്റെ ജീവിതഭാരം സർക്കാർ സാമൂഹിക നിയന്ത്രി തമാകട്ടെ ..........----!
വളരെ സാധുവായ സ്ത്രീയാണ്. സാബു ചേട്ടനെ അറിയാം.
ചേച്ചി ധൈര്യം കൈവിട്ടത്, നമ്മൾക്ക് വേണ്ടി നമ്മൾ ജീവിക്കണം, ആ സ്ഥലവും വീടും കൈ വിടരുത് .
മറ്റുള്ളവരെ സഹായിച്ചു നല്ലമനസുള്ളവരെയും ഒരുപാടു വേദനിപ്പിക്കും എന്താ പരീക്ഷണം 🙏🙏🙏
മരണശേഷം അനിയത്തിയുടെ പേരിൽ എഴുതി വെയ്ക്കണമായിരിന്നു ഇനി ഇപ്പോൾ നിൽക്കുന്ന സ്ഥാപനത്തിന് എഴുതി വെയ്ക്കണം
Ennal pinne eppozhe konnene
പാവം ചേച്ചി എല്ലാ സമാധാനവുമുണ്ടാകട്ടെ 🙏❤️
എന്റെ പേരുള്ള നടി.. പാവം ചേച്ചി സീരിയലിൽ എങ്കിലും അവസരം കിട്ടട്ടെ
എന്തൊരു കഥ പാവം ചേച്ചി കുടുംബത്തിന് വേണ്ടി ജീവിച്ചു എന്നിട്ടും ഈ ഒരു ഗതി കണ്ടപ്പോൾ സങ്കടം തോന്നി 😢
ചേച്ചിയുടെ കാലശേഷം നിങ്ങൾ അനുഭവിക്കുന്നത്പോലെ കഷ്ടപ്പെടുന്നഒരുപാട് നടീ നടൻ മാരുണ്ട് അവരുടെ ആരുടെ എങ്കിലും പേരിൽ എഴുതിവെക്കണം രാക്ഷസിയായ സഹോദരിക്ക് കൊടുക്കരുത്
കല്യാണരാമൻ 😍❤️
Seema chechy Congratulations.God bless you Beena chechi.
Beena be brave and fight never give up value of one life no one can ever value so I love you 🥰 there are many many good people in our country the Lord will bless you and your family take care and keep moving okay 👍 ❤
ബീന ചേച്ചിയെ ഒരു പാടിഷ്ടം ❤️ന ല്ലനടി ഇനിയും അവസരങ്ങൾ തേടിയെത്തട്ടെ🙏
Cheachi Aa Vasthu Ee Sadhanathinu, Vruddha Sadhanathinu Azhuthikodukkuka,, Orikkalum Ee Pizhacha Janmathinonnum Kodukkaruthu Orikkalum, Eni Eshttam Polea Cheyyuka, .🙏🔥💚
സിനിമയിൽ ഒരുപാട് കോടീശ്വരന്മാർ ഉണ്ട് ആരെങ്കിലും വിചാരിച്ചാൽ ഈ നടിയെ നല്ല രീതിയിൽ സഹായിക്കാൻ കഴിയും പക്ഷേ.... എത്ര കോടികൾ ഉണ്ടാക്കിയാലും ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് ഈ ലോകത്തുനിന്ന് പോകേണ്ടി വരുമെന്ന് ഓക്കുക നല്ലത് ചെയ്താൽ അതിൻറെ ഫലവും കിട്ടും
Seema chechi ningale oru Gode annu
Ningale njangallkku vendi prarthichall madhi
Njangallkku oru kuzhappavum undavilla
തൃഷ്ണയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു 😍
Kallan pavitran. Good movie. Good acting. She is in lead role along with nedumudi venu and story is about her revenge. She looks so beautiful in that movie too.
Heroine of padmarajan movie kallan pavitran. Must watch movie. Good acting. Good movie. She looks beautiful in that movie.
പാവം ചേച്ചി...
സങ്കടം തോന്നുന്നു
ദൈവം അനുഗ്രഹിക്കട്ടെ 😭🙏
വോ, വേണ്ട.ഇതിൽ കൂടുതൽ എന്തോന്ന് അനുഗ്രഹിക്കാൻ
😂😂@@rahmanea100
Aa സഹോദരിക്ക് ഒന്നും kodukarudu kala ശേഷവും ഏതെങ്കിലും പാവപ്പെട്ടവർക്ക് എഴുതി koduku പുന്ന്വം കിട്ടും
You are relatable. May God give you the strength
Eee Naadu, Ambade Njane, Kallan Pavithran, Kalyanaraman 👍🏻 very good actress
ഇത്രയൊക്കെ ഉള്ളു,,, ജീവിതം എല്ലാപേർക്കും കിട്ടില്ല ചേച്ചി,,, നല്ലത് വരട്ടെ
Beena chechi god bless you💚
അമ്മ എന്ന ഒരു സങ്കടന 🤣🤣🤣🤣
ദൈവമെ അനുഗ്രഹിക്കണേ.... സമാധാനം നൽകണേ....
അധർമ്മം എങ്ങും വ്യാപിച്ചു കൊണ്ടിരിക്കുന്നു- ധാര്‍മ്മികതയുടെ അടിസ്ഥാനമായ ഈശ്വര വിശ്വാസം നഷ്ടപെട്ടതു തന്നെ കാരശണം- നന്‍മ നിലനിന്ന്
കാണണം എന്നുള്ളവർ ഉണര്‍ന്നു പ്രവർത്തിക്കുക- നാം ചെയ്യുന്ന നന്‍മ- തിന്മകൾ, ഇന്നല്ലെങ്കിൽ നാളെ നമ്മളിലേക്കു തന്നെ തിരിച്ചെത്തും എന്ന് ഓര്‍ക്കുക
നല്ല ആരോഗ്യവും സൗന്ദര്യവും ഉള്ള കാലത്ത് നല്ലൊരു വിവാഹം കഴിച്ച് സ്വന്തം കാര്യം നോക്കണ്ടെതായിരുന്നു
ചേച്ചിക്ക് ഇ പ്രായത്തിലിം നല്ല ഓർമ ഉണ്ട് സ്വന്ത കാരെയും വിശ്വസിക്കാൻ pathata കാലം
വിലകൂടിയ കാറുകൾ വാങ്ങി കൂട്ടുന്ന താരങ്ങൾ വിചാരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇതുപോലെ ഉള്ളവർക്ക് ഒള്ളൂ...
അവരല്ലല്ലോ ഇത് ചെയ്യുന്നത്. സ്വന്തം സഹോദരങ്ങൾ തന്നെയല്ലേ ഇത് ചെയ്യുന്നത്. താരങ്ങൾ എന്ത് ചെയ്തു?
അപ്പോ അവർക്ക് ആരാ കാർ വാങ്ങി കൊടുക്കുക അവർ കഷ്ട്ട പെടുന്നത് അവർക്ക് വേണ്ടി ആണ്.അവർ സഹായിക്കുമ്പോൾ കള്ളന്മാർ സുഗിക്കുകയല്ലേ
Chechiyude veettilninnu avareyaanu irakkividendath.allaathe chechi irangaruthaayirunnu.cause kodukkanam.aa vrithikettavaleyum avalude mooraachi barthaavu coppanyum naattukaar adichodikkuka.chechi aruthaathathonnum chinthikkeda..ee video kaanunna amma sankadanayum directesum nadanmaarum nadikalum ivarkku cenemayil chance kodukkuka..❤❤
പാപം ബീന ചേച്ചി കളങ്കമില്ലാത്ത മനസ്സ് സർവശക്തൻമനസമാധാനംനൽകട്ടെ
Ee Anujathi ann Pizhacha Janmathinu Orikkalum Or Koodea Ulla Onninum Kodukkaruthu,, Ee Vruddha Sadhanathintea Pearil Azhuthi Kodukkuka,, Orikkalum Ee Chora Kudikkunna Raktha Rakshassinu Kodukkaruthu, Mattulla Kooda Pirappukalaanenkilum, Aalochichittu Cheyyuka, .🙏💚
Chechiyude kalasesham aa veedu cinema yil ithupole veedillathe duritham anubhavikkunna aarkkenkilum kodukkanulla erppadu cheyyanam. Punyam kittum. Ee nandikettathinonnum kodukkaruthu
ചേച്ചി ഇങ്ങനെ നിരാശപ്പെടാതെ...ഒരുപാട് കഴിവുകൾ ഉണ്ടല്ലോ....അവർക്ക് ദൈവം kodutholum.അടിച്ച് ഇറക്കണം അവിടുന്ന്.
Video കണ്ടിട്ട് സങ്കടം തോന്നി 😢😢
പാവം ചേച്ചി ആ വീട് കുടുംബത് കൊടുത്തു കൂടാ 😭ജീവിച്ചിരിക്കുമ്പോൾ തന്നെ വീട് വിറ്റിട്ട് രോഗം ചെക്കൽസിക്കാനും നല്ല ഭക്ഷണം വാങ്ങി കഴിക്ക്കി ചേച്ചി 😭😭😭
ഇത് എവിടെ ആണ്
പെൻഷൻ കൊടുക്കുന്ന അമ്മ സംഘടക്ക് നന്ദി
''മേടം സുഗമായി കുറച്ചുകാലാംകൂടിജീവിക്കും തീർച്ച
അല്ല ചേച്ചീ നിങ്ങൾ ഒരു സിനിമ നടിയെല്ലേ നിങ്ങളുടെ സ്വത്ത് നിങ്ങൾക്ക് സൂക്ഷിക്കാൻ അറിയില്ലേ?
Chechi നിങ്ങൾ ഇത്ര നിരാശ പെടരുത് ആ വീടും സ്ഥലവും ചേച്ചിടെ പേരിലല്ലേ മിത്രം ആണെന്ന് തിരിച്ചറിവില്ലാത്ത രക്ഷസിയെ അവിടന്ന് ഇറക്കിവിടണം. അസുഖം ചികിൽസിച്ചാൽ മാറും ആത്മവിശ്വാസത്തോടെ ജീവിക്കു. ദൈവം രക്ഷിക്കും.
Plz veedillatha ethelum pavapetta kudumbathinu veedu kodukane plz