BJP വന്നാൽ RSS നിരോധനമോ? ! | ABC MALAYALAM | ABC TALKS | 20.MAY.2024

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • BJPക്ക് RSS നെ വേണ്ട!
    #bjp #rss #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 364

  • @knprabhakarannair3168
    @knprabhakarannair3168 13 วันที่ผ่านมา +328

    അമ്മയുടെ കൈ പിടിച്ച നടക്കുന്ന കുട്ടി. കൈയിൽ പിടിക്കാതെ നടക്കാം അമ്മ കൈയിൽ പിടിക്കണ്ടാ എന്നു പറഞ്ഞാൽ കുട്ടിയും അമ്മയും. രാണ്ടാകുമോ - ശത്രുക്കളാകുമോ ഇല്ല. അമ്മ അമ്മ തന്നെ - ഇതാണ് RSS - BJP ബന്ധം.

    • @vvanizham
      @vvanizham 13 วันที่ผ่านมา +46

      അതേ മറിച്ചു ആ അമ്മ കൂടുതൽ സന്തോഷിക്കുകയേ ഉള്ളൂ എന്റെ മകൻ ആരുടേയും സഹായം കൂടാണ്ട് നടക്കുന്നു എന്ന് കണ്ട് 🔥🔥🔥🔥 RSS 🔥🔥🔥

    • @ngpanicker1003
      @ngpanicker1003 13 วันที่ผ่านมา +11

      Very nice 👍

    • @user-gc8ei8ls6b
      @user-gc8ei8ls6b 13 วันที่ผ่านมา +6

      ❤❤❤❤❤❤🎉🎉🎉🎉🎉🎉​@@vvanizham

    • @sumeshs8239
      @sumeshs8239 13 วันที่ผ่านมา +2

      കുട്ടി വളർന്നു അമ്മയേക്കാൾ വലുതായാൽ അമ്മയെ വൃദ്ധസദനത്തിലാക്കി വീടിന്റെ നിയത്രണം എടുക്കും.

    • @sumeshs8239
      @sumeshs8239 13 วันที่ผ่านมา +4

      കുട്ടി വലുതാകട്ടെ. അമ്മ വൃദ്ധസദനത്തിലേക്കുമോ എന്ന് നോക്കാം

  • @smithakrishnan1882
    @smithakrishnan1882 13 วันที่ผ่านมา +304

    Tg യുടെ talk show ആണ് ഈ ചാനലിന്റെ highlight..... ഇദ്ദേത്തിന്റെ talkshow wait ചെയ്തിരിക്കുന്നവർ ഉണ്ടോ എന്നേ പോലെ 😃

    • @sarathlaltg3982
      @sarathlaltg3982 13 วันที่ผ่านมา +9

      ❤❤❤❤

    • @vijayasreerajan123
      @vijayasreerajan123 13 วันที่ผ่านมา +10

      Yes

    • @Rover1a
      @Rover1a 13 วันที่ผ่านมา +3

      Muthu pottan tg mohanam kazhutha

    • @sumeshkumar1940
      @sumeshkumar1940 13 วันที่ผ่านมา +7

      Njanum

    • @bhargaviamma7273
      @bhargaviamma7273 13 วันที่ผ่านมา +16

      ​@@Rover1a
      😮മുക്കാലിൻ്റെ അസൂയ.....😮

  • @balagopalp4u70
    @balagopalp4u70 13 วันที่ผ่านมา +187

    ബിജെപിയുടെ അമ്മയാണ് ആർഎസ്എസ് 🙏

    • @balan8640
      @balan8640 13 วันที่ผ่านมา +7

      Yes❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 13 วันที่ผ่านมา +4

      Marikyila e mathavu

    • @balan8640
      @balan8640 13 วันที่ผ่านมา +4

      Bharathamba marikayo orikyaloomila Bharath mathaki jai

    • @balan8640
      @balan8640 13 วันที่ผ่านมา +1

      Adhu e bharatham ullidayhilam kalam nashikyadhe e bharathambayude poonya bhoovil Thane kanoom uyyirayi uyyirpayi namo Bharath Jai ho bolo Bharath mathaki jai😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤

    • @sumeshs8239
      @sumeshs8239 13 วันที่ผ่านมา

      ബിജെപി ഒറ്റയ്ക്ക് 5 പ്രാവശ്യം ജയിച്ചു കോൺഗ്രസ്‌ തകർന്നു തരിപ്പണമായാൽ pinne ബിജെപിക്ക് ആർ എസ് എസ് സഹായമില്ലാതെ ജയിക്കാം. Pinne ബിജെപി ക്കാർ RSSne ചവിട്ടിക്കൂട്ടും

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 13 วันที่ผ่านมา +125

    ഈ ചാനൽ കാണുന്നത് തന്നെ TG മോഹൻദാസ് sir ഉള്ളത് കാരണമാണ്.

  • @kochattan2000
    @kochattan2000 13 วันที่ผ่านมา +84

    ഒരു ദിവസം നിങ്ങളുടെ രണ്ടു പേരുടേയും ചർച്ച
    കേട്ടില്ലെങ്കിൽ എന്തോ
    ഒരപൂർണത അനുഭവപ്പെടുന്നു. രണ്ടു
    പേർക്കും 🙏🙏.

  • @ravindranathannair3389
    @ravindranathannair3389 13 วันที่ผ่านมา +60

    R S S നെ ഒരുവരും നിരോധിക്കുകയില്ല. ലോകത്തിലെ ഏറ്റവും വലിയ യുവ സായുധ സംഘടനയാണ് RSS. ആ സംഘടന ഈ രാജ്യത്തിനു ആവശ്യമാണ്. അതിനെ ആരും അവഗണിക്കില്ല. ന മുക്കും നല്ലത് അതുതന്നെ ആണ്.

    • @thamarakshancr2561
      @thamarakshancr2561 13 วันที่ผ่านมา

      അല്ല rss ഒരിക്കലും ഒരു സായുധ സംഘടന അല്ല അത് ഒരു സമാജ സംഘാടക സംഘടനയാണ്

  • @ravir3319
    @ravir3319 13 วันที่ผ่านมา +159

    പാവം ഉദ്ധാരണ ശേഷി നഷ്ടപ്പെട്ട ഉദ്ദവൻ്റെ രോദനമായി കണ്ടാൽ മതിയോ???

    • @srivilaskrishnan519
      @srivilaskrishnan519 13 วันที่ผ่านมา +10

      ബിജെപി ഒഴിച്ച് മറ്റുള്ള പാർട്ടികൾ ആണ് RSS RSS എന്ന് എപ്പോഴും ഓർത്തു കൊണ്ടിരിക്കുന്നത്..

    • @SureshKumar-gc7ft
      @SureshKumar-gc7ft 13 วันที่ผ่านมา

      😂😂😂

    • @viswanathanperumbayil2112
      @viswanathanperumbayil2112 13 วันที่ผ่านมา

      സൂപ്പർ കമൻഡ്. 😄

    • @user-lx8qj6tv8x
      @user-lx8qj6tv8x 13 วันที่ผ่านมา +2

      രാഹുൽ ഖണ്ഡിയെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിൽ 100% ശരിയാണ്

    • @anilbn4889
      @anilbn4889 13 วันที่ผ่านมา

      😂😂😂😂👏🙏

  • @maheshkumarsasidharannair797
    @maheshkumarsasidharannair797 13 วันที่ผ่านมา +30

    RSS il ഒരു വർഷം എങ്കിലും കുറഞ്ഞത് പോയിട്ടുള്ള ആർക്കും TG പറഞ്ഞത് ശരിയാണെന്നു അറിയാം. ബിജെപി സ്ട്രോങ്ങ്‌ ആയി ഒറ്റയ്ക്ക് നിൽക്കാൻ പ്രാപ്തർ ആകുന്നതു RSS നു സന്തോഷം നൽകുന്ന കാര്യം തന്നെ ആണ്

  • @sheelamohan7664
    @sheelamohan7664 13 วันที่ผ่านมา +88

    വാസ്തവം അറിഞ്ഞപ്പോൾ സന്തോഷമായി സമാധാനമായി. ABC ക്ക്‌ നന്ദി.

    • @blueberry7689
      @blueberry7689 13 วันที่ผ่านมา

      Rss നേതാക്കൾ ബിജെപിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ തുടങ്ങിയിട്ട് കുറെ നാളായി.
      ബിജെപിയുടെ ഇലക്ഷൻ വിജയം ഞങ്ങളുടെ മാത്രം സംഘടനമികവാണെന്ന് സ്വയം തള്ളുന്ന കുറെ rss നേതാക്കൾ ഉണ്ട്(tg ഉൾപ്പെടെ ).
      പ്രാദേശിക ബിജെപി നേതാക്കളുമായി ഇവർ സഹകരിക്കില്ല വല്യേട്ടൻ കളിക്കാൻ ശ്രമിക്കുന്നു.
      ഇന്ത്യയിൽ ഹിന്ദുത്വ വളർത്തിയത് ബിജെപിയുടെ രാഷ്ട്രീയമാണ് അല്ലാതെ ശാഘയിലെ പ്രവർത്തനമല്ല.

    • @ulluullas
      @ulluullas 13 วันที่ผ่านมา

      ​@@blueberry7689 ഏൽക്കില്ല, ഇത്തരം കുത്തിത്തിരിപ്പ് ഏൽക്കില്ല.

  • @vikasNattika
    @vikasNattika 13 วันที่ผ่านมา +56

    വെയ്റ്റിംഗ് ആയിരുന്നു ഈ deabate നു vendi.. Tg 👍

  • @RenjithC-sc4dm
    @RenjithC-sc4dm 13 วันที่ผ่านมา +54

    സത്യത്തിൽ നന്ദജിയുടെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാൻ ശരിക്കും പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു., ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി.. നന്ദി ടി ജി 🙏🙏🙏

  • @harisnair9093
    @harisnair9093 11 วันที่ผ่านมา +8

    നിങ്ങളുണ്ടെങ്കിൽ നിങ്ങളെയും കൂട്ടി,നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ, നിങ്ങൾ എതിർത്താൽ നിങ്ങളെയും എതിർത്ത്. RSS🔥🔥

  • @miya4104
    @miya4104 13 วันที่ผ่านมา +59

    ആർഎസ്എസ് സൂപ്പർ

  • @anu1k
    @anu1k 13 วันที่ผ่านมา +32

    എനിക്ക് Tg യുടെ Interview വളരെ ഇഷ്ടമായി 👍👍👍

  • @Artemis201
    @Artemis201 12 วันที่ผ่านมา +5

    ആർഎസ്എസ് ബിജെപി അല്ലെങ്കിൽ കോൺഗ്രസിനെ സപ്പോർട്ട് ചെയ്തിട്ടുണ്ട് ...നാളെ ചിലപ്പോൾ തിരിച്ചാകാം ..എന്തായാലും രാജ്യത്തിൻറെ നിലനിൽപ്പിനു ആർഎസ്എസ് എന്നും ഇവിടെ ആവശ്യം ആണ് ..❤❤

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 13 วันที่ผ่านมา +23

    😂 നെഹ്റുവും ഇന്ദിരാഗാന്ധിയും ശ്രമിച്ചു RSS നെ നിരോധിക്കാൻ.
    RSS നെ നിരോധിക്കാൻ ഇന്നൊരു ശക്തിയും ഈ ദൂമുഖത്തുണ്ടായിട്ടില്ല.

    • @sumeshs8239
      @sumeshs8239 13 วันที่ผ่านมา

      ബിജെപി ഇനിയൊരു 5 പ്രാവശ്യം ജയിച്ചു കോൺഗീസ് തകർന്നാൽ പിന്നെ ബിജെപിക്ക് RSSnte സഹായം ആവശ്യമില്ല. Bjp സവര്കാരുടെ മൊഞ്ഞകളെ എടുത്തു വെളിയിൽ കളയും

  • @viswanathanperumbayil2112
    @viswanathanperumbayil2112 13 วันที่ผ่านมา +14

    ഗ്രോത്തും ഡെവലപ്മെന്റും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച ടിജിക്ക് അഭിനന്ദനങ്ങൾ.

  • @cherupushpamthankappan7635
    @cherupushpamthankappan7635 13 วันที่ผ่านมา +25

    ടിജിയാണ് ശരി. അദ്ദേഹത്തിന് നന്നായി കാര്യങ്ങൾ പറയാനും ചർച്ച ചെയ്യാനും അറിയാം🙏🙏🙏🙏🙏 ഉദ്ധവിന് കലക്കാനൊരുമോഹം അത്രേയുള്ളു😂

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 13 วันที่ผ่านมา +52

    ഇത് ഹിന്ദി / ഇംഗ്ലീഷ് സബ്ടൈറ്റിൽ ഇട്ട് നോർത്തിന്ത്യക്കാർക്കിടയിൽ പ്രചരിപ്പിക്കുന്നത് നന്നായിരിക്കും

    • @shavam007
      @shavam007 13 วันที่ผ่านมา +4

      ഉത്തരേന്ത്യക്കാർക്ക് ഇംഗ്ലീഷ് അറിയില്ല അവർ educated ആയി എങ്കിൽ bjp ക്ക് വോട്ട് ചെയ്യുമോ

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 13 วันที่ผ่านมา +28

      @@shavam007 അപ്പൊ ഇതേ ആൾകാർ അല്ലെ കൊണ്ഗ്രെസ്സ്ന് 65 വർഷം വോട്ട് ചെയ്തത് അതോ 2014ന് ശേഷം അവരൊക്കെ വിദ്യാഭ്യാസം ഇല്ലാത്തവർ ആയതാണോ

    • @shavam007
      @shavam007 13 วันที่ผ่านมา +7

      ​​@@PABLOESCOBAR-nx3ss65 വർഷം വിവരവും വിദ്യാഭ്യാസവും ഉണ്ടായിരുന്നു...
      2014 നു ശേഷം വിവരവും പോയി.. വിദ്യാഭ്യാസം കൊണ്ട് കാര്യവും ഇല്ലാതായി

    • @KkKkkk-fj6cc
      @KkKkkk-fj6cc 13 วันที่ผ่านมา +4

      ​@@PABLOESCOBAR-nx3ssഡിഗ്രി സർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത പ്രധാന മന്ത്രി ഉള്ളപ്പോ ആണ് education.. 😂..

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 13 วันที่ผ่านมา +1

      @@shavam007 ഇത്രേം വർഷം ഭരിച്ചവർക് ഒരു കക്കുസ് പോലും ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞില്ല അതാണ് സത്യം അതെങ്ങനെയാ രാജീവ് ഗാന്ധിയുടെ കാലത്ത് ബോഫോസ് മുതൽ നാഷണൽ ഹറാൾഡ് കേസ് , 2g സ്‌പെക്ട്രം അഴിമതി വരെ കയ്യിട്ട് വരാലോട് വാരൽ ഇത്രയും അഴിമതി സഹിച്ചവർ 2014ൽ ഒന്ന് മാറി ചിന്തിച് 13 വർഷം മുഖ്യമന്ത്രി ആയിട്ടുയും ഒരു രൂപ അഴിമതി നടത്താത്ത ഒരു നേതാവിനെ തിരഞ്ഞെടുത്തത് നിന്റെ കണ്ണിൽ ഒരു പ്രയോജനവും ഇല്ലാത്ത കാര്യം ആണ് അല്ലെ ഇപ്പോഴും കോണ്ഗ്രസ് തന്നെ ഇരുന്ന് കട്ട് മുടിപിച് രാജ്യത്തെ ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് നല്ല വെള്ളമോ ഒരു കക്കൂസോ , ഗാസോ , വീടോ , മരുന്നോ ഒന്നുമില്ലാതെ ജീവിക്കുന്നതാണ് നിന്റെ അഭിപ്രായത്തിൽ നല്ലത് അല്ലെ 🤮

  • @aviaki
    @aviaki 13 วันที่ผ่านมา +48

    കൊള്ളാം, മോഹൻദാസ്, താങ്കളുടെ സാധാരണ സംഭാഷണങ്ങളിൽ എനിക്ക് വലിയ മതിപ്പുണ്ടായില്ല, ഇപ്പോൾ എനിക്ക് നിങ്ങളോട് വലിയ ബഹുമാനമുണ്ട് സർ. ആർഎസ്എസും ബിജെപിയും നീണാൾ വാഴട്ടെ

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 11 วันที่ผ่านมา +5

    ടി ജി മോഹൻ സാറിനും സുനിൽ സാറിനും ഒരായിരം അഭിനന്ദനങ്ങൾ...❤🎉❤🎉

  • @karthikakarthika2007
    @karthikakarthika2007 13 วันที่ผ่านมา +44

    RSS അമ്മയാണ് BJP., BMS ആ അമ്മയുടെ മക്കൾ ആണ് അമ്മപറയും മക്കൾ എല്ലാവരും സ്വന്തം കാലിൽ നിക്കാൻ 🌹🌹🌹🌹 പിന്നെ കുറച്ചു പട്ടികൾ കുരച്ചാൽ നമ്മൾ എന്തുചെയ്യും ഒരു കല്ലെടുത്തു എറിയും അത് പറ്റിയില്ലേൽ ഒരുവടി എടുത്തടിച്ചു ഓടിക്കും അത് അമ്മ ചെയ്യ്‌തോളും 🙏

    • @sumeshs8239
      @sumeshs8239 13 วันที่ผ่านมา +1

      കുട്ടി വലുതാവുമല്ലോ. അപ്പോൾ അമ്മയെ പിടിച്ചു വൃദ്ധസദനത്തിലാക്കും 😂😂

    • @lalithamenon918
      @lalithamenon918 13 วันที่ผ่านมา

      ​@@sumeshs8239 Don't tell your family matters here

    • @Dorao..33
      @Dorao..33 13 วันที่ผ่านมา

      ​@@sumeshs8239 idiot

    • @MinhajLalu
      @MinhajLalu 12 วันที่ผ่านมา

      Ammayude pure enta😢

  • @samarth4054
    @samarth4054 13 วันที่ผ่านมา +49

    കുടകിൽ ബീജേപി മാത്രം..സംഘമില്ല.മംഗലാപുരത്ത് സംഘമുണ്ട്.

    • @ramsita4379
      @ramsita4379 13 วันที่ผ่านมา +1

      Avide politics mathrame ollathu kudagu

    • @anilbn4889
      @anilbn4889 13 วันที่ผ่านมา +2

      ബിജെപി ശരീരവും rss പ്രണാനുമാണ് 👏

  • @IKEA16
    @IKEA16 13 วันที่ผ่านมา +18

    ഇതിൽ TG യുടെ വേർഷൻ കേൾക്കാൻ കാത്തിരിക്കുക ആയിരുന്നൂ

  • @jitheshpeter5790
    @jitheshpeter5790 13 วันที่ผ่านมา +23

    ജയ്യ് ജയ്യ് RSS

  • @rekhavenu2159
    @rekhavenu2159 13 วันที่ผ่านมา +12

    നന്ദി സാർ !

  • @narayanannk8969
    @narayanannk8969 13 วันที่ผ่านมา +25

    ആർഎസ്എസ് ഉള്ളത് കൊണ്ടാണ് ബിജെപി ഇത്രയും വളർന്നത്. ഇല്ലെങ്കിൽ ബിജെപി പിളർന്നു നൂറു പാർട്ടി ആയേനെ.

    • @balan8640
      @balan8640 13 วันที่ผ่านมา

      Yes curect Bharath mathaki jai jai rss bjp ye barathathea barchu nayyikyan sajamakiyadhu rss Thane adhi l samshayamedhumila

    • @balan8640
      @balan8640 13 วันที่ผ่านมา

      Eniyum observe cheyum kadijan rssil tha nikshiptha mayieikyum e mathavinea thallikalayathila thalliparayathumila😊😊😊😊😊❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 13 วันที่ผ่านมา

      Bharathamanu rssinte nilanilpu adhu kondu bharatham ullidatholam kalam adhu nilanilkoom

  • @shybamaveli4199
    @shybamaveli4199 13 วันที่ผ่านมา +17

    TG Sir, You are a great narrator. Really great..

  • @radhakrishnannair8733
    @radhakrishnannair8733 13 วันที่ผ่านมา +3

    T G sir, ശരിയായ വിശദീകരണം. ധർമംഎപ്പോഴും വിജയിക്കട്ടെ 🎉🎉❤😊

  • @anilmadhu8904
    @anilmadhu8904 13 วันที่ผ่านมา +11

    What TG said is absolutely right, because he is the right man in right time. Namaste.

  • @bhalakhyar2973
    @bhalakhyar2973 13 วันที่ผ่านมา +23

    T. G please Rss എന്താണ് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കു ഈ പ്രഷകർക്കു. അവർ എന്ത് ചെയ്യുന്നു ഇന്ത്യയിൽ അവർ കേരളത്തിൽ എന്ത് ചെയ്യുന്നു എന്ന് ഒക്കെ ഒന്നും പറഞ്ഞു കൊടുക്കു. അവർ ആരാണ് എന്താണ് അവർ ചെയുന്നത് മെനഞ്ഞ പ്രഷകർ അറിയാൻ താല്പര്യം ഉണ്ട് അവരെ ആരേയും സമൂഹത്തിൽ കാണുന്നില്ല അവിടെ rss ഉണ്ട് ഇവിടെ rss ഉണ്ട് എന്ന് അല്ലാതെ ആരേയും എവിടെയും കാണുന്നില്ല ഒരു മീഡിയയിൽ കാണുന്നില്ല ഒരു പത്ര സമ്മേളനം കാണുന്നില്ല കുറെ കുട്ടികളെ കാണു ഉണ്ട് അല്ലാതെ ഒരു ഒരു മൂത്തിനേർന്ന നേതാക്കളയും കാണുന്നില്ല. T. G അതിനെ കുറിച്ച് ഒന്നും സംസാരിക്കു വിശദമായി സുനിൽ sir please. കേരളത്തിൽ 5500 ശാഖ ഉണ്ട് എന്നൊക്കെ കേൾക്കുന്നു ഒന്നും വിശദമാക്കു

    • @gopalakrishnannair5424
      @gopalakrishnannair5424 13 วันที่ผ่านมา

      ആദ്യം താങ്കള്‍ അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതാന്‍ പഠിക്കൂ, എന്നിട്ടുപോരേ RSSനേക്കുറിച്ചു പഠിക്കാന്‍?😁😁😂

    • @bhalakhyar2973
      @bhalakhyar2973 13 วันที่ผ่านมา +10

      @@gopalakrishnannair5424 ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായോ. പിന്നെ അക്ഷര തെറ്റ് ഇല്ലാതെ പഠിക്കാൻ എക്സാം ഒന്നുമല്ലല്ലോ ഞാൻ പറഞ്ഞത്. TG സാറിനും സുനിൽ സാറിനും മനസിലാകും.

    • @renjithraveendran5332
      @renjithraveendran5332 13 วันที่ผ่านมา

      ​@@gopalakrishnannair5424എന്തോന്നടേ

    • @jkksd-cl7wd
      @jkksd-cl7wd 12 วันที่ผ่านมา +3

      പഞ്ചസാരയുടെ മധുരം അത് പറഞ്ഞ് മനസ്സിലാക്കുവാൻ വേണ്ടി സാധിക്കില്ല, അത് രുചിച്ച് അറിയണം. അതുപോലെയാണ് ആർഎസ്എസ്

  • @skmedia1520
    @skmedia1520 13 วันที่ผ่านมา +19

    ഉദ്ധവിന്റെ അണ്ണാക്കിൽ അടിക്കാൻ ഇനിയും അമാന്തിക്കരുത്.... അത്രയും കൊടിയ വിഷമാണ് അവൻ

    • @ARG69-hy4he
      @ARG69-hy4he 13 วันที่ผ่านมา +1

      ഔറംഗസേബിന്റെ ജാരസന്തതി

    • @sumeshs8239
      @sumeshs8239 13 วันที่ผ่านมา

      DNA ടെസ്റ്റിംഗ് പറയുന്നത് ഒട്ടു മിക്ക വടക്കന്മാരുടെയും വല്യച്ഛന്മാർ അഫ്‌ഘാങ്കരാണെന്നാണ്. പണ്ട് കുതിരയോടിച്ചു വന്നു ഇന്ത്യ കീഴടക്കി രാത്രികളിൽ കുലസ്ത്രീകളെ കുത്തിയത് വെറുതെയായില്ല.

    • @rajendranviswanathan8142
      @rajendranviswanathan8142 12 วันที่ผ่านมา

      അവൻ തന്തയേപ്പോലും നിന്ദിച്ചുവനാണ് -

  • @sreejiths8276
    @sreejiths8276 13 วันที่ผ่านมา +34

    സാർ കേജരിവാളിന് ഐഡിയോളജി ആരാജവാദമാണെന്ന് ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ പറഞ്ഞിട്ടുണ്ട് .

    • @kvs2014
      @kvs2014 13 วันที่ผ่านมา +2

      ...കേജ്രിവാളിൻ്റെ മാത്രമല്ല അർബൻ നക്സൽ എന്ന് വിളിക്കപ്പെടുന്നവരുടേയും ഐഡിയോളജി അരാജകത്വവാദമാണ്!

    • @dileepvelappan9989
      @dileepvelappan9989 13 วันที่ผ่านมา

      Yes. That is a correct statement..

  • @santoshmkcet
    @santoshmkcet 13 วันที่ผ่านมา +14

    ABC Malayalam oru valiya channel aayi maaratte ennu praarthikkaam
    Oru nalla channel politics ariyaan

  • @valsalanair9932
    @valsalanair9932 13 วันที่ผ่านมา +15

    TG sir correct anu paranjathu

  • @adithyanathvv4401
    @adithyanathvv4401 13 วันที่ผ่านมา +20

    🧡R🧡S🧡S🧡

    • @balan8640
      @balan8640 13 วันที่ผ่านมา

      Ilove sangaparivar jai jai bharathmatha jai rss😊😊😊😊😊❤❤❤❤❤❤evidenbharathamunaroonu😊😊😊😊😊😊❤❤❤❤❤❤

  • @radhadevijanaki5610
    @radhadevijanaki5610 13 วันที่ผ่านมา +25

    R.S.S is. Our strength👍🚩

  • @nandakumarnair6505
    @nandakumarnair6505 13 วันที่ผ่านมา +8

    ഉദ്ദവ് നെ വേറെ പണി ഒന്നുമില്ല

  • @leah1142
    @leah1142 13 วันที่ผ่านมา +2

    Great to hear about the history of RSS and BJP. Thank you TG 🙏🏽

  • @mathai4015
    @mathai4015 13 วันที่ผ่านมา +7

    Very good, nice & true! 👍😊
    Watched it twice!!

  • @satheesanv6917
    @satheesanv6917 13 วันที่ผ่านมา +17

    ❤❤,jai,rss,rss,rss

  • @radhaantharjanam4142
    @radhaantharjanam4142 10 วันที่ผ่านมา +1

    വെരി ഗുഡ് ഇൻഫർമേഷൻ

  • @sarathlaltg3982
    @sarathlaltg3982 13 วันที่ผ่านมา +5

    തൃപ്തിയായി❤❤❤❤❤'

  • @vsankar1786
    @vsankar1786 10 วันที่ผ่านมา

    ബന്ധവും ബന്ധനവും നിലനിർത്തിക്കൊണ്ട് സ്വയംഭൂവാകുക...
    TG യുടെ ഒന്നാന്തരം വിചിന്തനം.
    അഭിനന്ദനങ്ങൾ.

  • @sunilpillai3064
    @sunilpillai3064 9 วันที่ผ่านมา +1

    What an explanation TG sir👏👏👍

  • @user-vp3mq5uh7r
    @user-vp3mq5uh7r 13 วันที่ผ่านมา +7

    യാ ആഗയാ self sufficient വാലാ....... അതിൽ എല്ലാം ഉണ്ട്

  • @darvyjohn6531
    @darvyjohn6531 13 วันที่ผ่านมา +11

    Tg ഗീതാ ക്ലാസ് എടുത്തു കൊടുക്കുന്നു സുനിലിന്. മുഴുവൻ mug ചെയ്യുന്നു സുനിൽ. Obedient student.

    • @sumeshs8239
      @sumeshs8239 13 วันที่ผ่านมา

      Tg oru നിരക്ഷരൻ. സ്കൂളിൽ പോയിട്ടില്ല. ചായക്കടകാരനായിരുന്നു

  • @haridassg3310
    @haridassg3310 13 วันที่ผ่านมา +12

    Thank you Mr TG for explaining everything so clearly.

  • @user-ix3uj8kj9i
    @user-ix3uj8kj9i 13 วันที่ผ่านมา +6

    അവസരവാദികളായ പലപാർട്ടി നേതാക്കന്മാരെയൊക്കെ സ്വീകരിച്ചു ബിജെപി നശിച്ചുപോകുമ്പോൾ നേർവഴിക്കു നടത്താൻ സംഘം മാത്രമേ ഉള്ളൂ

  • @raveendranathbabu9895
    @raveendranathbabu9895 13 วันที่ผ่านมา +1

    നമസ്തെ TG. RSS എന്താണെന്ന് Bjp കും മനസിലാക്കാൻ TG സഹായിച്ചു. സന്തോഷമുണ്ട്. Thank you TG sir🙏

  • @rajanand5097
    @rajanand5097 13 วันที่ผ่านมา +11

    Good dear T Gi and Sunil

  • @guruchandranchambayil1779
    @guruchandranchambayil1779 11 วันที่ผ่านมา +2

    ശ്യാമ മുഖർജിയിൽ തുടങ്ങി BJP യും RSS ഉം തമ്മിലുള്ള അല്ലെങ്കിൽ ഇന്നുവരെ എത്തിനിൽക്കുന്ന ബന്ധത്തിന്റെ കാര്യങ്ങൾ ഇത്രയും വിശദമായി ആർക്കും മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു ഫലിപ്പിക്കാൻ TG കഴിഞ്ഞെ ഉള്ളൂ. ശരിക്കും ഓർമ്മകളിലൂടെ ഉള്ള ഒരു യാത്ര കൂടിയായി ഈ ചർച്ച.

  • @geethasuresh1284
    @geethasuresh1284 13 วันที่ผ่านมา +3

    U are the coolest person Tg. U explain everything very well, simple!👌🙏

  • @DK_Lonewolf
    @DK_Lonewolf 13 วันที่ผ่านมา +1

    This is very informative and spot on. Thanks TG ❤

  • @user-km6cd4di5b
    @user-km6cd4di5b 13 วันที่ผ่านมา +4

    Autonomous party to protect national spirit...good going TG..

  • @user-rp4wg4dc1l
    @user-rp4wg4dc1l 13 วันที่ผ่านมา +3

    This is a clear explanation

  • @bhalakhyar2973
    @bhalakhyar2973 13 วันที่ผ่านมา +8

    T. G correct പറഞ്ഞു തരും ടി. Divide and rule avar ചെയ്തത് നിങ്ങൾ അതിന് ചുട്ടുപിടിക്കുകയാണോ

  • @paanchajanyam7903
    @paanchajanyam7903 13 วันที่ผ่านมา +3

    Well said sir

  • @manikandakumarm.n2186
    @manikandakumarm.n2186 13 วันที่ผ่านมา +6

    🙏🙏🙏അഭിമാനം എന്റെ സംഘo.. ❤️❤️🙏🌹

  • @rajagopalmannil7326
    @rajagopalmannil7326 10 วันที่ผ่านมา +1

    ഇന്ത്യയിൽ ആദ്യമായി 2 സീറ്റിൽ വിരിഞ്ഞതാമര ഗുജറാത്തിലും, ആഡ്രയിലും ഏതു മണ്ഡലത്തിൽ നിന്നായിരുന്നു TG?
    ആദ്യത്തെ രണ്ടു സീറ്റിൽ നിന്നാണ് ഇന്നത്തെ നമ്മുടെ വളർച്ച ! ഞാനടക്കമുള്ളവർക്ക് ഒന്ന് പറഞ്ഞു തരാമോ?

    • @rashtrayodha
      @rashtrayodha วันที่ผ่านมา

      Google ഇൽ കിട്ടും....1984 ജനറൽ ഇലക്ഷന് എന്ന് അടിച്ചു കൊടുത്താൽ മതി

  • @user-be9bs4tq8y
    @user-be9bs4tq8y 11 วันที่ผ่านมา

    T. G Sir explined it very well 👍🙏

  • @AnilalvPotty
    @AnilalvPotty 13 วันที่ผ่านมา

    Great 👍🏻 thanks

  • @anvartamify
    @anvartamify 6 วันที่ผ่านมา

    സഹായം എന്നാൽ പണമെല്ല Kg സാറെ, vote ആണ് , ആരെങ്കിലും തെരെഞ്ഞെടുപ്പിൽ വോട്ടു വേണ്ട എന്നു പറയുമോ , കഷ്ടം

  • @mohankumar-ce3nl
    @mohankumar-ce3nl 13 วันที่ผ่านมา

    wonderful explanation mohan sir

  • @AnilalvPotty
    @AnilalvPotty 13 วันที่ผ่านมา

    Great news 👏

  • @somanathanvasudevan3977
    @somanathanvasudevan3977 13 วันที่ผ่านมา +1

    Really a great explanation between BJP and RSS. Grat

  • @sudhamahadevan7051
    @sudhamahadevan7051 10 วันที่ผ่านมา

    Excellent 👌👌👌👌

  • @SunilKumar-dx8le
    @SunilKumar-dx8le 11 วันที่ผ่านมา

    Beautifully explained....

  • @hrudayrevanthkunjatta1470
    @hrudayrevanthkunjatta1470 12 วันที่ผ่านมา

    TG.... You are a great scholar i have ever seen...... Great clarity ❤

  • @manojc9395
    @manojc9395 13 วันที่ผ่านมา

    Very nice vedio and excellent explanation 🎉🎉🎉

  • @user-yp5oi3so6x
    @user-yp5oi3so6x 13 วันที่ผ่านมา +6

    എവിടെ ഐഹിത്യമാല !!

  • @georgeabraham8006
    @georgeabraham8006 12 วันที่ผ่านมา

    Ji well said

  • @mahendranr9744
    @mahendranr9744 13 วันที่ผ่านมา

    സാർ സൂപ്പർ ❤

  • @user-wm8lg2vz2b
    @user-wm8lg2vz2b 13 วันที่ผ่านมา +2

    👍👍👍

  • @user-gm7vy1qy5v
    @user-gm7vy1qy5v 13 วันที่ผ่านมา

    Good ❤

  • @anishabraham4954
    @anishabraham4954 10 วันที่ผ่านมา

    TG sir👍👍❤️❤️❤️❤️

  • @sajeeshpattambi6377
    @sajeeshpattambi6377 13 วันที่ผ่านมา

    Clear❤❤❤❤❤❤❤❤

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 13 วันที่ผ่านมา

    Tg sir 👍

  • @chandrasekharanpn774
    @chandrasekharanpn774 13 วันที่ผ่านมา

    Sathyam

  • @keeveear3007
    @keeveear3007 12 วันที่ผ่านมา +1

    ടി ജി ചുമ്മാ തള്ളാതെ സൂര്യൻ ഗ്രഹം ഒക്കെ പറഞ്ഞു 😀😀

  • @enlightnedsoul4124
    @enlightnedsoul4124 13 วันที่ผ่านมา +1

    👍

  • @kppushpangadan1558
    @kppushpangadan1558 12 วันที่ผ่านมา

    TG is great person having abundant knowledge on the subject.Hats off...

  • @n.s.thulasidasnsthulasidas448
    @n.s.thulasidasnsthulasidas448 10 วันที่ผ่านมา

    Namichu mohandasji

  • @999vsvs
    @999vsvs 13 วันที่ผ่านมา

    🙏

  • @RCPsychics
    @RCPsychics 13 วันที่ผ่านมา

    I love TG’s mindset and critical analysis of available resources. Very neutral most of the time. ❤

  • @rajagopalp629
    @rajagopalp629 11 วันที่ผ่านมา

    Ithanu sathyam

  • @gigi.9092
    @gigi.9092 13 วันที่ผ่านมา +4

    RSS കാരിൽ തൊണ്ണൂറ്റൊമ്പതേമുക്കാൽ മുക്കാലിലേറെയുള്ളവരും നിഷ്കളങ്കരും നിരപരാധികളുമായ സാധാരണക്കാരും പാവപ്പെട്ടവരുമാക്കപ്പെട്ട പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സത്യസംശുദ്ധരായ ഭാരതീയഹൈന്ദവസനാതനധർമ്മനിഷ്ഠ രാഷ്ട്രസേവകരാണു. യാതൊരുതിന്മകൾക്കുമവർ അറിഞ്ഞുകൊണ്ട്‌ മന:പൂർവ്വം കൂട്ടുനിൽക്കാനൊരിക്കലും സന്നദ്ധമവുകയില്ല.
    തെക്കേ ഇന്ത്യയിൽ വിശേഷിച്ചും കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരാത്തതിന്റെ പ്രധാനകാരണം ബ്രിട്ടീഷുകാർ ഭരിച്ച നാടുകളിലെ പ്രാചീന പൈതൃക പാരമ്പര്യ മനുഷ്യകുലങ്ങളെപ്പറ്റിയുള്ള ആദ്യ രേഖകളിൽ തന്നെയുണ്ട്‌. ലോകത്തിൽ തന്നെ ഏറ്റവും നല്ല വൃത്തിയും വെടുപ്പുകളോടൊപ്പം തന്നെ തിരിച്ചറിവും തന്റേടവും
    സാമർത്ഥ്യവും സത്യപക്ഷമാനവീകമനോഭാവവുമുള്ള ജനതയായാണവരെ വിശേഷിപ്പിച്ചത്‌. അവരിലാണിന്നേറ്റവും നല്ല ഭാരതീയഹൈന്ദവസനാതനധർമ്മാനുസാര RSS രാഷ്ട്രസേവകരുള്ളത്‌ എന്നതിനാൽ മാത്രമാണു ഉത്തരേന്ത്യൻ മോഡൽ കലാപമാർഗ്ഗാധികാരാരോഹണങ്ങൾ രാജ്യാവ്യാപകമാകാനനുവദിക്കാതെ
    നാമിന്ന് നാനാത്വങ്ങളോടെത്തന്നെ ഏകമാനവീകജനതയായി നിലനിൽക്കുന്നതെന്നത്‌.
    കേരളീയ RSS മാതൃകയിലൂടെRSS ഭാരതീയാധികാരത്തിലെത്തിയാലത്‌ മാനവീകകുലത്തിനുതന്നെ ശാശ്വതമാകുന്ന സ്വർഗ്ഗീയാനുഗ്രഹലോകമാതൃകയാകുന്ന ഭാരതീയഹൈന്ദവസനാതനധർമ്മരാമരാജ്യവസുദൈവകകുടുംബമാകുമതെന്നതാണു കർമ്മഫലദൈവീകനീതിവിധീപരമസത്യം.

    • @sonap8913
      @sonap8913 13 วันที่ผ่านมา

      മണിപ്രവാളം.

  • @RaviNdran-or9hv
    @RaviNdran-or9hv 13 วันที่ผ่านมา +1

    യുക്തി ഭദ്രമായി tg പറഞ്ഞു. വ്യക്തം ആയി 🙏🏻.

  • @vijayankotteri2299
    @vijayankotteri2299 13 วันที่ผ่านมา

    👌👍👍🙏

  • @RCPsychics
    @RCPsychics 13 วันที่ผ่านมา

    TG you got excellent humour sense

  • @sivasankarannair833
    @sivasankarannair833 13 วันที่ผ่านมา +6

    While listening to this talk, what came to mind was what Mark Twain said long back that the news of his death was highly exaggerated! BJP will not discount RSS and RSS will not disown BJP. Every thing else is exaggeration.

    • @sumeshs8239
      @sumeshs8239 13 วันที่ผ่านมา

      ബിജെപി ഒരു അഞ്ചു പ്രാവശ്യം ഒറ്റയ്ക്ക് ജയിക്കട്ടെ 450 സീറ്റ്‌ ഓടെ. RSESne എടുത്തു പാകിസ്ഥാനിൽ കളയും

    • @Sheronluke
      @Sheronluke 12 วันที่ผ่านมา

      ​@@sumeshs8239stop exaggerating😂......

    • @Sheronluke
      @Sheronluke 12 วันที่ผ่านมา +1

      ​@@sumeshs8239this comment might be giving u some relief and pleasure,"typical commi" ..or sorry typical "prabudhan"

  • @nishikumartr2474
    @nishikumartr2474 12 วันที่ผ่านมา

    🙏🏼

  • @ARJUNB44
    @ARJUNB44 13 วันที่ผ่านมา +7

    RSS 🔥 BJP 🔥
    ഒരിക്കലും നിരോധിക്കില്ല

  • @sudhesanparamoo3552
    @sudhesanparamoo3552 13 วันที่ผ่านมา

    TG is wonderfull.

  • @GvNair-up9ct
    @GvNair-up9ct 13 วันที่ผ่านมา

    Very well explained. It would be better if such clarification is given in both English and Hindi

  • @manjushapraveen2285
    @manjushapraveen2285 13 วันที่ผ่านมา

    ❤❤❤

  • @rbkarankaran7217
    @rbkarankaran7217 13 วันที่ผ่านมา

    ❤❤❤❤❤❤❤

  • @Ravi-qi3dj
    @Ravi-qi3dj 13 วันที่ผ่านมา

    നിലപാട് വ്യക്തം 🙏🚩

  • @syamrajrajendran7621
    @syamrajrajendran7621 13 วันที่ผ่านมา +8

    Jai RSS 🧡🧡🧡

  • @ravindraks2360
    @ravindraks2360 11 วันที่ผ่านมา

    Your last statment about communist with RRS is mind blowing and how rss is well matured