മോദിക്ക് കുറഞ്ഞത് 310 ഉറപ്പ് ! | ABC MALAYALAM | ABC CHAT | 20.MAY.2024

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • വൻ ഭൂരിപക്ഷത്തിൽ മോദി വീണ്ടും വരും
    #modi #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 1K

  • @remadeviramakrishnan2359
    @remadeviramakrishnan2359 13 วันที่ผ่านมา +550

    ഋഷിതുല്യനായ മോദിജി ഒരു രാജർഷിയായി നീണാൾ വാഴട്ടെ. പ്രണാമം🙏🙏🌹🌹

    • @josephmathew5285
      @josephmathew5285 13 วันที่ผ่านมา +9

      ഇത്രയും വിവരംകെട്ടവനും നുണയനും പെരുങ്കള്ളനും മനുഷ്യത്വം മരവിച്ച വെറും പൊങ്ങനുമാണോ ഒരു രാജർഷി😅

    • @user-lk3tx5bp5e
      @user-lk3tx5bp5e 13 วันที่ผ่านมา +13

      ​@@josephmathew5285 Rajarishi and family is Papu ,Madamma ,Pinky and Vadra !.

    • @user-lk3tx5bp5e
      @user-lk3tx5bp5e 13 วันที่ผ่านมา +20

      I know astrology! What this astrologer says is Perfect!
      He has' Ruchakayogam' which is very strong in his horoscope. He is a God send person to bring back
      the glory of Bharat!
      He will be victorious in whatever he does. He will be the most powerful person in the world. let's wait and watch !
      Jealous and intolerant people will cry louder and louder. No use .
      He will do everything for the glory of Bharat for next 100 years.
      Modhiji is an incarnation!. Lucky are the people who have understood it earlier! ❤️👌🙏🙏🙏🙏🙏

    • @vishnukanth6999
      @vishnukanth6999 13 วันที่ผ่านมา +1

      ​@@josephmathew5285നിന്നെ പോലുള്ള കുരിശു കൃഷിക്കാർക്ക് അങ്ങനെ തോന്നുള്ളു

    • @lalithamenon918
      @lalithamenon918 13 วันที่ผ่านมา +9

      ​@@josephmathew5285 you are talking about Sonia, pappu, Kejruddin

  • @Regikumar-sx6fg
    @Regikumar-sx6fg 13 วันที่ผ่านมา +605

    മോഡി തന്നെ പ്രധാനമന്ത്രി ആകാൻ എല്ലാരും പ്രാർത്ഥിക്കുക.. അല്ലെങ്കിൽ ഇനി വരാനുള്ള ഭീകരരെ സഹിക്കുക 🙏🙏🙏

    • @satheesankrishnan4831
      @satheesankrishnan4831 13 วันที่ผ่านมา

      ഭീകരൻ മാരുടെയും ഭീകര രാഷ്ട്രങ്ങളുടെയും അടിമയാണ് പപ്പുവും കേസരി വാളും... ചൈനയുടെയും ഫോർഡ് കോർപ്പറേഷൻ സിഐഎ യുടെയും ജോർജ് സാറിൻറെ യും അടിമകൾ...
      ജനത്തിന് നക്കാപ്പിച്ച നൽകി ജനങ്ങളെ അടിമയാക്കി വോട്ടുബാങ്ക് ഉറപ്പിച്ചുനിർത്തി മറുവശത്ത് രാജ്യത്ത് നക്ഷത്രമാകാൻ എന്തും ചെയ്തു കോംപ്രമൈസ് ചെയ്ത് അധികാരം നിലനിർത്തി വിദേശങ്ങളിൽ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ തയ്യാറെടുത്തു നിൽക്കുന്നവർ എന്ത് വിലകൊടുത്തും അവരെ സംരക്ഷിക്കാൻ അവർക്ക് വേണ്ടുന്ന ഉപദേശങ്ങൾ നിർദേശം സംരക്ഷിച്ചു നിർത്തി ഇന്ത്യയെ വെറുതെ കൊള്ളില്ലാത്ത എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ശത്രുരാജ്യങ്ങൾ... ഇന്ത്യ സ്വയംപര്യാപ്ത മാവുന്നതും ശക്തി പ്രാപിക്കുന്നതും ഇഷ്ടമല്ലാത്ത ദുഷ്ട രാജ്യങ്ങൾ കാരണം ഇന്ത്യ ഒരു വലിയ മാർക്കറ്റാണ്... ഇന്ത്യയെ ശിഥിലമാക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്ക് അകത്തുള്ള എതിർ രാഷ്ട്രീയ ഭരണകൂടം മോദിയുടെ ഈ വരവോടുകൂടി അവരുടെ ഭാവി നഷ്ടപ്പെട്ടുപോകും പിന്നെ ഒരു അംഗത്തിന് ബാല്യം ഉണ്ടാവില്ല എന്ന് നന്നായി അറിയുന്നവർ...

    • @shemimanaf-my4uk
      @shemimanaf-my4uk 13 วันที่ผ่านมา +9

      😂😂

    • @imraniqbal7447
      @imraniqbal7447 13 วันที่ผ่านมา

      ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ഇസ്ലാമിക രാജ്യങ്ങളും ഉണ്ടായത് അവിടെയുള്ള അന്യ മതക്കാരെ കൊല ചെയ്തും , ഭീഷണിപ്പെടുത്തി മതം മാറ്റിയും , സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് വിവാഹം കഴിച്ചും തന്നെയാണ് അതുകൊണ്ട് താങ്കളുടെ ആശങ്ക അസ്ഥാനത്തല്ല.

    • @ManiManikandan-sg1gt
      @ManiManikandan-sg1gt 13 วันที่ผ่านมา +4

      ​@@shemimanaf-my4uk😅

    • @ShreejithN-ov9fe
      @ShreejithN-ov9fe 13 วันที่ผ่านมา

      ഭീകരത അല്ല.. പിന്നെ ഇന്ത്യ പല പല പിസ് ആയി വിൽക്കും 😝🤣😃 കേരളം വേറെ രാജ്യം ആയി മാറും എന്നതിൽ ഒരു തർക്കവും ഇല്ല.. 😝🤣 ലോകത്തിലെ ഏറ്റവും ബുദ്ധിയും, ജോലി ചെയ്യാൻ ഉള്ള മടി ഒട്ടും ഇല്ലാത്ത, ഏറ്റവും വിശ്വസിക്കാവുന്ന ജനങ്ങൾ ഉള്ള സംസ്ഥാനവും, ലോകത്തിലെ ഏറ്റവും കഴിവുള്ള ഭരണാധികാരികൾ ഉള്ളതും ഉള്ള സ്ഥലം അല്ലെ..😂

  • @Ramachandran-oz4xn
    @Ramachandran-oz4xn 13 วันที่ผ่านมา +346

    ഞങ്ങളുടെ നേതാവിന് ദീർഘായുസ്സും ആരോഗ്യവും പരിപൂർണ അധികാരവും നൽകണേ ഹനുമാൻസ്വാമി

    • @balachandranramakrishnan1421
      @balachandranramakrishnan1421 13 วันที่ผ่านมา +8

      HANUMAN JI is the most powerful diety and Modiji is the most powerful Indian leader.( Prime Minister)😂

    • @wwjinni
      @wwjinni 13 วันที่ผ่านมา

      Yes Petrol price will touch Rs.200 and Gas price will be Rs.2000

    • @shibugeorge1541
      @shibugeorge1541 13 วันที่ผ่านมา

      Hanumanjie ya kajarivaal aduthu...

    • @PKpk-or2oe
      @PKpk-or2oe 11 วันที่ผ่านมา

      ​@@wwjinnievidenna petrol adikkunne. Evide 108 nu thazhe anallo.

    • @adventuretours77
      @adventuretours77 5 วันที่ผ่านมา

      ജയ്‌ ഹനുമാൻ 👑❕😟

  • @sajeevbk5727
    @sajeevbk5727 13 วันที่ผ่านมา +321

    ചോദ്യകർത്താവിന്റെ ആകാംഷ ഒരു തികഞ്ഞ ദേശസ്‌നേഹിക്കുണ്ടാകുന്നത് തന്നെ...കൂടുതൽ സന്തോഷം നൽകുന്ന പ്രവചനം...
    പ്രിയ മോഡിജിക്കും കൂട്ടർക്കും കൂടുതൽ കൂടുതൽ.....ഉന്നതി ഉണ്ടാകാൻ പ്രാർഥനയോടെ!!!!!!!

    • @user-ib3hr9ro6k
      @user-ib3hr9ro6k 13 วันที่ผ่านมา +11

      സത്യം.

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 13 วันที่ผ่านมา +2

      🙏🙏🙏🙏🙏

    • @wwjinni
      @wwjinni 13 วันที่ผ่านมา

      Yes Petrol price will touch Rs.200 and Gas price will be Rs.2000

    • @vinitar1474
      @vinitar1474 4 วันที่ผ่านมา

      ❤❤❤

  • @hinamohandas2238
    @hinamohandas2238 13 วันที่ผ่านมา +238

    ഭാരതത്തെ രക്ഷിക്കാൻ വേണ്ടി ജനിച്ച ദൈവീക ജന്മം. Modiji❤️

    • @ushanayar7158
      @ushanayar7158 13 วันที่ผ่านมา +3

      👍🏻🙏🏻🙏🏻🙏🏻

    • @balachandranramakrishnan1421
      @balachandranramakrishnan1421 13 วันที่ผ่านมา +5

      Sathyam thanne. Adhehathinte oru apoorva janmam thanne. 💯 percent true fact.

    • @PAPPUMON-mn1us
      @PAPPUMON-mn1us 13 วันที่ผ่านมา +6

      Modi ji സൂര്യ
      വംശത്തിലെ sree രാമന്റെ ഉപ പുരുഷൻ ആണ് ...

    • @wwjinni
      @wwjinni 13 วันที่ผ่านมา

      Yes Petrol price will touch Rs.200 and Gas price will be Rs.2000

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 13 วันที่ผ่านมา +4

      😎😎 modi 🔥🔥 വരും വരണം

  • @venugopalkarakattu4046
    @venugopalkarakattu4046 13 วันที่ผ่านมา +365

    മോദിജിയുടെ കാലത്ത് ആർഷഭാരത സംസ്കാരം അതിന്റെ ഉന്നതിയിൽ എത്തും. ലോകമെമ്പാടും ഭാരതത്തിന്റെ കീഴിൽ വരും. മോദിജിയുടെ മഹത്വം ഇന്ന് മനസ്സിലാക്കാൻ സാധിക്കാത്തവർ പിന്നീട് അത് മനസ്സിലാക്കും 👍👍 ജയ് ഭാരത്👍🙏

  • @madhum.s
    @madhum.s 13 วันที่ผ่านมา +441

    എൻ്റെ രാജ്യം ഏറ്റവും ഉന്നതിയിൽ എത്തണം: അതിന് BJP തന്നെ രാജ്യം ഭരിക്കണം. പ്രപഞ്ചശക്തി അതിന് സഹായിക്കട്ടേ.
    ഭാരത് മാതാ കി ജയ്

    • @girijamurali3476
      @girijamurali3476 13 วันที่ผ่านมา

      India munnani
      Kendram bharikim

    • @balakrishnan4338
      @balakrishnan4338 13 วันที่ผ่านมา +9

      Sathyam, Rama Rama Rama Hare Rama vayuputhra AnjaneyaSwamy Bharathathe kathu kollename jai Bjp jai modiji

    • @wwjinni
      @wwjinni 13 วันที่ผ่านมา

      Yes Petrol price will touch Rs.200 and Gas price will be Rs.2000

    • @danishjayan5054
      @danishjayan5054 11 วันที่ผ่านมา +8

      ​@@wwjinniനീ പെട്രോൾ എടുത്തു കുടിച്ചു Gas ഉം തുറന്നു വിട്ട് നിന്റെ വീടും ഉൾപ്പടെ അങ്ങ് കത്തിച്ചോ

    • @ajithalampilli
      @ajithalampilli 11 วันที่ผ่านมา +3

      ​@@wwjinnicheck the petrol price in nearby state and also Gujrat, Hariyana, Panjab, Utharpradesh. Kerala have port still the highest petrol price. Same way UP don't have. Why petrol is cheaper in UP?

  • @VijayaKumarsSAFEINTERVIEWCHANN
    @VijayaKumarsSAFEINTERVIEWCHANN 7 วันที่ผ่านมา +84

    സ്വാമി വിവേകാനന്ദന്റെ രണ്ടാം ജന്മം. അതാണ്‌ മോദിജി. രണ്ടാം നരേന്ദ്രൻ എന്ന് മോദിജിയെ വിശേഷിപ്പിക്കുന്നതിൽതെറ്റില്ല. അദ്ദേഹത്തിന് ദൈവം ആയുരാരോഗ്യസൗഗ്യം കൊടുക്കട്ടെ. 🙏🙏🙏

    • @krishnavalsalpv7314
      @krishnavalsalpv7314 3 วันที่ผ่านมา

      വിശാകുന്ന്നവനെ മതം വേണ്ട -swami വിവേകാനന്ദ

    • @krishnavalsalpv7314
      @krishnavalsalpv7314 3 วันที่ผ่านมา

      Devolopment good വർഗീയത bad

    • @krishnavalsalpv7314
      @krishnavalsalpv7314 3 วันที่ผ่านมา

      Devolopment good വർഗീയത bad

    • @rithwicNeo
      @rithwicNeo 18 ชั่วโมงที่ผ่านมา

      👍❤️

  • @sasikumarmenon8521
    @sasikumarmenon8521 13 วันที่ผ่านมา +244

    പ്രിയപ്പെട്ട മോദിജി ഒരുപാടു വർഷം ഭാരതം ഭരിക്കട്ടെ💪 ❤ജയ് ജയ് ശ്രീരാം ❤ 🙏 ഭാരത് മാതാകി ജയ് ബോലോ 🙏

    • @wwjinni
      @wwjinni 13 วันที่ผ่านมา

      Yes Petrol price will touch Rs.200 and Gas price will be Rs.2000

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 12 วันที่ผ่านมา +1

      ​@@wwjinniand you will touch hooray 😮

    • @balathilak3977
      @balathilak3977 11 วันที่ผ่านมา

      ​@@wwjinniഇത്രക്ക് വേവലാതി ഉണ്ട് എങ്കിൽ ആ പിണുങ്ങാണ്ടി കള്ളനൊട് ₹50/- പെട്രോളിന് കുറക്കാൻ പറയണം. എല്ലാ സംസ്ഥാനങ്ങളും കുറച്ചപ്പോൾ ഇവിടത്തെ മരങ്ങോടൻ പെട്രോൾ വില കൂട്ടി. ഇവിടെ പെൻഷനും സാലറിയും എന്തിന് ₹1600/- ക്ഷേമ പെൻഷൻ കൊടുക്കാൻ വരെ പണമില്ല. എല്ലാം കട്ട് പണ്ടാറമടക്കി. അതിനൊരു കുഴപ്പവുമില്ല.

    • @vasusanathan5392
      @vasusanathan5392 8 วันที่ผ่านมา +1

      ​@@wwjinni മമ്മദ് പെട്രോൾ ഫ്രീയായി കൊടുക്കും ഉണ്ടോ?

  • @saijuvasudevan1345
    @saijuvasudevan1345 13 วันที่ผ่านมา +116

    ധർമ്മത്തേക്കാൾ അധർമ്മം വളരുമ്പോൾ ഞാൻ വീണ്ടും അവതാരമെടുക്കും എന്ന് മഹാഭാരതത്തിൽ കൃഷ്ണൻ അർജുനനോട് പറഞ്ഞിട്ടുണ്ട് ആ അവതാരമാണ് നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന യുഗപുരുഷൻ

    • @ChandralalTN
      @ChandralalTN 8 วันที่ผ่านมา

      കഞ്ഞി കുടിക്കാൻ കിട്ടാതെ പരുമ്പോൾ എന്തന്നു പറഞട്ടില്ല.... ഇത് ഏതു ലഗ്നത്തിലാ😄😄😄😄😄

    • @SreejaUnnikrishnan-bp4yc
      @SreejaUnnikrishnan-bp4yc วันที่ผ่านมา

      👍🏻👍🏻👍🏻

  • @deepthypremdeepthi2366
    @deepthypremdeepthi2366 13 วันที่ผ่านมา +124

    ദുഷ്ടശക്തികളിൽ നിന്ന് ഭാരതത്തെ രക്ഷിയ്ക്കാൻ വന്ന സന്യാസിവര്യനാണ് മോദി ജി ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️💪💪💪💪💪💪💪

  • @rajasekharanpb2217
    @rajasekharanpb2217 13 วันที่ผ่านมา +192

    രാഷ്ട്ര പുരോഗതി മാത്രം ലക്ഷ്യം വെക്കുന്ന യോഗേശ്വരനായ രാജർഷി മോദിജിക്ക്‌ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു🙏 ജയ് ഭാരത് മാതാ കി🙏 ജയ് മോദിജി 🙏❤️🌹🙏

    • @radhamanipillai6400
      @radhamanipillai6400 13 วันที่ผ่านมา +3

      🙏🙏🙏🙏

    • @balachandranramakrishnan1421
      @balachandranramakrishnan1421 13 วันที่ผ่านมา +4

      Well said. He has been a bachelor for decades .That means he has no familial obligation. His entire life is sacrificed for the welfare of our Bharath. 😂

    • @wwjinni
      @wwjinni 13 วันที่ผ่านมา +1

      Yes Petrol price will touch Rs.200 and Gas price will be Rs.2000

    • @vkalariyil2859
      @vkalariyil2859 13 วันที่ผ่านมา +4

      ​@@wwjinniwhat about your Income ' Salary wages.coolie ' of Public ' Is n't still old rate Dont say foolishness ks.

    • @rajasekharanpb2217
      @rajasekharanpb2217 13 วันที่ผ่านมา +2

      @@wwjinni what about other commodity prices and salary is it same as before 2014 especially in Kerala everything higher than other States in India.

  • @padmajakunhipurayil6147
    @padmajakunhipurayil6147 13 วันที่ผ่านมา +184

    നമ്മൾ അമ്മമാര് മക്കളുടെ ജാതകം നോക്കുമ്പോൾ ചോദിക്കുന്നത് പോലെ ആണ് Anchor ചോദിക്കുന്നത്. Love your Rajyasneham Mr. Anchor.

    • @sreenivasapai4719
      @sreenivasapai4719 13 วันที่ผ่านมา +7

      THANGAL ORU NALLA DHESASNEHI AANU , ATHUKONDANU THANGALUDE COMMENT SOOCHIPPIKKUNNATHU. JAI HIND.

    • @vinitar1474
      @vinitar1474 4 วันที่ผ่านมา +1

      Ha ha, satyam ❤❤❤

  • @radhamanikn3993
    @radhamanikn3993 13 วันที่ผ่านมา +105

    ഇത്രയും ഒത്തജാതകം അദ്ദേഹത്തിന് ദൈവത്തിൻ്റെ കൈ ഒപ്പ് വീണ ജാതകം ആ മനുഷ്യൻ ഇന്ത്യൻ PM ആകട്ടെ

    • @wwjinni
      @wwjinni 13 วันที่ผ่านมา

      Yes Petrol price will touch Rs.200 and Gas price will be Rs.2000

    • @lalithamenon918
      @lalithamenon918 13 วันที่ผ่านมา +2

      ​@@wwjinni stop lies, Petrol 200? Gas 2000??

    • @parukuttiii
      @parukuttiii 13 วันที่ผ่านมา +4

      @@wwjinnipls buy and drink 😊

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 5 วันที่ผ่านมา

      Sudappiii koya ww jin

    • @daisyanro7412
      @daisyanro7412 วันที่ผ่านมา

      എന്തായാലും 4ന് അറിയാമല്ലോ

  • @vikas1488
    @vikas1488 13 วันที่ผ่านมา +181

    നാവ് പൊന്നാകട്ടെ❤❤❤❤

    • @joseka1135
      @joseka1135 13 วันที่ผ่านมา

      കല്ല് ആകും

    • @PremKumar-re7xj
      @PremKumar-re7xj 13 วันที่ผ่านมา

      ​@@joseka1135GTH😡

    • @ushanayar7158
      @ushanayar7158 13 วันที่ผ่านมา

      ​@@joseka1135പരാജയം കാണുന്നവൻ, അസൂയ എല്ലാം തികഞ്ഞവൻ

    • @vikas1488
      @vikas1488 13 วันที่ผ่านมา +5

      @@joseka1135 ജോസേട്ടാ.... വെറുതേ വർഗീയം ചിന്തിച്ചിരിക്കണ്ട

    • @kumarp-zs2de
      @kumarp-zs2de 13 วันที่ผ่านมา

      ​@joVseka1135 ജയ് ഹിന്ദ്

  • @sarojinim.k7326
    @sarojinim.k7326 13 วันที่ผ่านมา +265

    ജ്യോതിഷിയുടെ വാക്കുകൾ ശ്രീ സുനിലിന് നൽകുന്ന സന്തോഷം ആ മുഖത്ത് നിന്ന് വായിച്ചെടുക്കാം

    • @anusreesreejith153
      @anusreesreejith153 13 วันที่ผ่านมา +25

      സുനിലിന് മാത്രമല്ല കേൾക്കുന്ന നമുക്കും ശ്രവണസുന്ദരമാണ് ജ്യോതിഷിയുടെ വാക്കുകൾ. മോദിജിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @sunithasunitha3265
      @sunithasunitha3265 13 วันที่ผ่านมา +11

      Yes

    • @balachandranramakrishnan1421
      @balachandranramakrishnan1421 13 วันที่ผ่านมา +9

      ​@@anusreesreejith153Modiji is the most powerful world leader and famous Prime Minister Our nation has ever seen since Independence. The educated younger generation would definitely like him , respect him and would pray for his long life. No doubt. 😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 13 วันที่ผ่านมา

      Yes bro.... 🔥😂​@@balachandranramakrishnan1421

    • @anusreesreejith153
      @anusreesreejith153 13 วันที่ผ่านมา +2

      @@balachandranramakrishnan1421 absolutely correct 👍🏻

  • @indunair8622
    @indunair8622 13 วันที่ผ่านมา +94

    എനിയ്ക്ക് വളരെയധികം അഭിമാനം തോന്നുന്നു. കാരണം മോദിജി ഭരിയ്ക്കുന്ന ഭാരതത്തിൽ ജീവിയ്ക്കാൻ കഴിഞ്ഞല്ലോ?

    • @shemimanaf-my4uk
      @shemimanaf-my4uk 13 วันที่ผ่านมา

      🤣🤣🤣🤣🤣

    • @dasknair
      @dasknair 13 วันที่ผ่านมา +1

      ശരിയാണ്...
      100%

    • @dasknair
      @dasknair 13 วันที่ผ่านมา +3

      ​@shemimanaf-my4uk
      ഷെമി ചിരിക്കുന്നത് കണ്ട് എനിക്ക് സഹതാപം തോന്നുന്നു.
      ഇനിയും ഒരുപാട് ചിരിക്കാൻ ബാക്കി കിടക്കുന്നു ഷെമീ...

    • @VimalKumar-jy8mr
      @VimalKumar-jy8mr 13 วันที่ผ่านมา +1

      എനിക്കും

    • @AshrafAshraf-so7ig
      @AshrafAshraf-so7ig 10 วันที่ผ่านมา

      😂😂😂😂😂😂

  • @shajuj2008
    @shajuj2008 13 วันที่ผ่านมา +101

    മോദിയ്ക്ക് ഭാരതത്തിന്റെ ഐശ്വര്യം ആഗ്രഹിക്കുന്ന ഹിമാലയൻ യോഗി മാരുതിയുടെയും സന്യാസി വര്യന്മാരുടെ അനുഗ്രഹം ഉണ്ട്. 🎉❤

  • @geethagnair7361
    @geethagnair7361 13 วันที่ผ่านมา +75

    മോദിജി നീണാൾ ഭാരതം വാഴട്ടെ, ആയുരാരോഗ്യ സൗഗ്യം ഉണ്ടാവട്ടെ,വേൽമുരുക അങ്ങ് മോദിജിൽ കൂടി ഭാരതത്തെ കാക്കണേ 👏👏👏🌹🌹🙏🙏

    • @wwjinni
      @wwjinni 13 วันที่ผ่านมา

      Yes Petrol price will touch Rs.200 and Gas price will be Rs.2000

    • @user-qc3yo9bg1v
      @user-qc3yo9bg1v 8 วันที่ผ่านมา

      എന്തായാലും ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ രണ്ടു തട്ടാക്കാൻ ഇന്ത്യ മുന്നണിക്ക് സാധിച്ചിട്ടുണ്ട്.

  • @saraswathigopakumar7231
    @saraswathigopakumar7231 13 วันที่ผ่านมา +76

    എല്ലാവരും പ്രാർത്ഥിക്കണം. രാഷ്ട്രമാണ് വലുത്. ജ്യോതിഷിയുടെ വാക്കുകൾ ഉന്മേഷം തരുന്നു. ആശ്വാസവും

    • @wwjinni
      @wwjinni 13 วันที่ผ่านมา

      Yes Petrol price will touch Rs.200 and Gas price will be Rs.2000

  • @rajithaganesh7296
    @rajithaganesh7296 13 วันที่ผ่านมา +66

    പ്രിയ പ്രധാനമന്ത്രി മോദിജി❤❤❤

  • @lathikagopidasmenon9488
    @lathikagopidasmenon9488 13 วันที่ผ่านมา +105

    മോദിക്ക് ശേഷം അതിനെക്കാൾ വല്യ കിലാടികൾ ആണ് പിൻകാമികൾ എന്ന് കൂടി പറഞ്ഞിട്ട് പോയാൽ മതി.

    • @sajeevbk5727
      @sajeevbk5727 13 วันที่ผ่านมา +29

      നല്ല ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പിനി ഒരിക്കലും മോശം ഉത്പന്നം ഉണ്ടാക്കില്ല...
      അനുഭവം കൂടുമ്പോൾ കൂടുതൽ നല്ല ഉത്പന്നം കമ്പനി പുറത്തിറക്കും....
      ലക്ഷ്യം രാജ്യസ്‌നേഹം മാത്രം ആണെങ്കിൽ ഒട്ടും മോശമാക്കില്ല കമ്പനി തങ്ങളുടെ ഉത്പന്നം...സത്യം....
      ഭാരതം ലോകം ഭരിക്കും..............

    • @manilal5333
      @manilal5333 13 วันที่ผ่านมา +5

      😊👍

    • @aparnaaparna375
      @aparnaaparna375 13 วันที่ผ่านมา +3

      പിൻഗാമി - പിന്നാലെ ഗമിക്കുന്നവൻ /ഗമിക്കുന്നവൾ / വർ. പിൻകാമി _ പിന്നാലെ കാമിക്കുന്നവർ - പിന്നാലെ ആഗ്രഹിക്കുന്നവർ. ( കാമം എന്നാൽ ആഗ്രഹം എന്നാണ് അർഥം, മറ്റ് അർഥങ്ങളും ഉണ്ട്

    • @vijayakrishnan3511
      @vijayakrishnan3511 13 วันที่ผ่านมา +6

      പിൻകാമി അല്ല , പിൻഗാമി. ഇനി വരുന്നവർ മോദിയ്ക്ക് എന്തെങ്കിലും കുറവുകൾ ഉണ്ടായിരുന്നു എങ്കിൽ അതു കൂടി ഇല്ലാത്തവരായിരിക്കും. ഉദാഹരണത്തിന് കമ്പ്യൂട്ടർ പരിജ്ഞാനം , ഭാഷാ ശുദ്ധി , പ്രായം മുതലായ കാര്യങ്ങൾ. അദ്ദേഹത്തിന് ഇതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നെങ്കിൽ പോലും.

    • @PAPPUMON-mn1us
      @PAPPUMON-mn1us 13 วันที่ผ่านมา

      ​@@aparnaaparna375 ചൊറിയാൻ തുടങ്ങി .!!!🤦‍♂️

  • @kumarp0993
    @kumarp0993 13 วันที่ผ่านมา +127

    ഷുഡുസംഹാരം ഉറപ്പ്

    • @zurajky
      @zurajky 13 วันที่ผ่านมา +18

      സുടുക്കൾ ഇനി എന്തു ചെയ്യും മല്ലയ്യാ😢

    • @user-my5ix1bz7b
      @user-my5ix1bz7b 13 วันที่ผ่านมา +16

      സംഹാരം ഒന്നിനും പരിഹാരമല്ല
      സുഡുക്കൽ അദ്ദേഹത്തിന്റെ വഴിയേ വരും. പ്രതേകിച്ചും പെണ്ണുങ്ങൾ.

    • @kumarp0993
      @kumarp0993 13 วันที่ผ่านมา

      @@user-my5ix1bz7b
      "ഷുഡു ഒന്നെങ്കിലും കാണും
      മുടങ്ങാതോരോ ക്രൈമിലും
      ഇടയ്ക്കു ചതി മുരട്ടു കൊല
      നടക്കുമിത് ഖേരളം"
      എന്നാണല്ലോ പ്രമാണം. അപ്പോൾ ഷുഡു സംഹാരം അനിവാര്യമല്ലേ?

    • @kumarp0993
      @kumarp0993 13 วันที่ผ่านมา

      @@user-my5ix1bz7b
      "ഷുഡു ഒന്നെങ്കിലും കാണും
      മുടങ്ങാതോരോ ക്രൈമിലും
      ഇടയ്ക്കു മൊട തുടർന്നു
      കൊല
      നടക്കുമിത് ഖേരളം"
      എന്നാണല്ലോ പ്രമാണം.
      അത് കൊണ്ട് ഷുഡു സംഹാരം അനിവാര്യമല്ലേ?

    • @sreekumark7019
      @sreekumark7019 13 วันที่ผ่านมา +2

      🤣🤣🤣

  • @kumariprema6432
    @kumariprema6432 13 วันที่ผ่านมา +48

    പിണറായിവിജയന്റെ ജാതകം കൂടി പരിശോധിച്ചു പറയുമോ… കേരളത്തിലെ ജനങ്ങളുടെ ദുരിതം മാറിക്കിട്ടാൻ ഉള്ള എന്തെങ്കിലും chance ഉണ്ടോ

    • @presannakumar9912
      @presannakumar9912 13 วันที่ผ่านมา +5

      👌

    • @prathapansv1289
      @prathapansv1289 10 วันที่ผ่านมา +1

      😂

    • @padmakumartk
      @padmakumartk 10 วันที่ผ่านมา +9

      പ്രതിവിധി ഇല്ല അനുഭവിക്ക്യാ😂

    • @yoona12368
      @yoona12368 8 วันที่ผ่านมา +1

      Ldf vannal ellam sariyakum

    • @sajithk.c.545
      @sajithk.c.545 7 วันที่ผ่านมา +1

      😂😂😂😂😂😂😂😂😂😂😅😅😅😅😅

  • @girijabhai4388
    @girijabhai4388 13 วันที่ผ่านมา +87

    പറഞ്ഞതൊക്കെ സത്യമായി വരട്ടെ,,, 👍👍jai Modiji 🙏🙏❤️❤️

    • @wwjinni
      @wwjinni 13 วันที่ผ่านมา

      Yes Petrol price will touch Rs.200 and Gas price will be Rs.2000

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 13 วันที่ผ่านมา +93

    ഞാൻ, M.G. SUDARSANAN, ഒരു Numerologist ആണ്. എനിക്ക് ഓർമ്മിപ്പിക്കാനുള്ളത്, എന്തുതന്നെ ആയാലും 2024 കഴിയുന്നത് വരെ, ഏകദേശം 2025 March വരെ മോദിജി സുരക്ഷ വളരെ കൂട്ടണം. ശനി അമരത്വത്തിനു കാരണമാകുന്ന സമയമാണ്. അശ്രദ്ധ ഉണ്ടായാൽ അത് ലോകത്തിനു തന്നെ ഒരു തീരാനഷ്ടമായിരിക്കും. വിശ്വാസികൾ അദ്ദേഹത്തിന് വേണ്ടി ശാസ്താവിനും ഹനുമാൻ സ്വാമിക്കും പൂജകൾ നടത്തുക. 2025 August നു ശേഷം അദ്ദേഹത്തിനും ഇന്ത്യക്കും ഒരുപോലെ സമ്പൂർണ്ണ ആധിപത്യവും വിജയവും ഫലം.

    • @babucm9801
      @babucm9801 13 วันที่ผ่านมา

      യോഗിയെ ശ nivadikkilla

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 13 วันที่ผ่านมา +17

      Yes.... സുരക്ഷയിൽ യാതൊരുവിധ😊 അലംഭാവവും പാടില്ല.....
      ശ്രദ്ധ അനിവാര്യം.....👈🏻👈🏻👈🏻

    • @RCPsychics
      @RCPsychics 13 วันที่ผ่านมา +14

      Sir
      He was born in 17 September 1950
      His date number is 8 and life path number is 3+2= 5
      3 is Jupiter in fourth house and 2 is moon in first house and total life path number is 5 mercury in 11th house of gain.
      About Saturn in transit in its own house conducted with his birth chart Jupiter placement. No way he get problems and his Saturn in birth chart sitting in his 10th from lagna which means karma Stan. And year 2024 is powerful for him because number 8 year connected Saturn in its own house kumbha and in Kendra position. Excellent
      From his chart his Saturn in Leo the 10th house from lagna, from Saturn the transit Saturn sitting in the 7th position from birth chart Saturn to transit Saturn. Not only that the Saturn sitting 10th house lord sitting in 11th house of gain and prosperity conjunction with mercury and ketu. Excellent. In 11th he got Sun ( 10th house lord), Mercury ( the lord of 11th itself ) and Ketu to boost it as divine protection. Not all bad. Excellent powerful time.

    • @mohandask5759
      @mohandask5759 13 วันที่ผ่านมา +11

      ശരിയാണ്
      ശ്രദ്ധിക്കണം

    • @asokansreedharan4894
      @asokansreedharan4894 13 วันที่ผ่านมา +11

      ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.

  • @manikandanep1398
    @manikandanep1398 7 วันที่ผ่านมา +17

    സുനിൽ സാർ ഒരു തികഞ്ഞ രാജ്യ സ്‌നേഹിയാണ്, ബിഗ് സല്യൂട്ട് സാർ ❤️❤️❤️

  • @Chakkochi168
    @Chakkochi168 13 วันที่ผ่านมา +72

    ജ്യോത്സ്യൻ മധുസൂദനൻ മുളവുകാട് നിവാസി Prediction 100% പ്രാബല്യത്തിൽ വരട്ടെ.🙏🚩🚩🚩🇮🇳🇮🇳🇮🇳

    • @AmericanDiary01
      @AmericanDiary01 13 วันที่ผ่านมา

      Eddahathinte contact number undo

    • @sreejithpv1752
      @sreejithpv1752 13 วันที่ผ่านมา

      Which district

  • @karthikeyanpn6454
    @karthikeyanpn6454 13 วันที่ผ่านมา +74

    ❤❤❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ലോകാ സമസ്ത സു ഖിനോ ഭവന്തു.

  • @ramks3282
    @ramks3282 13 วันที่ผ่านมา +65

    കേജരി നീലക്കുറുക്കന് പുലഭ്യ ലഭ്യ യോഗം കാണുന്നു.

    • @dasknair
      @dasknair 13 วันที่ผ่านมา +7

      😂
      അത് പൊളിച്ചു.
      😂😂😂

    • @RatheeshKrishna-xc8zn
      @RatheeshKrishna-xc8zn 13 วันที่ผ่านมา +4

      😅😅😅 തദാസ്തു

    • @ShreejithN-ov9fe
      @ShreejithN-ov9fe 13 วันที่ผ่านมา +4

      Kejariwal ന് ഇനി അങ്ങോട്ട്‌ കഞ്ഞി വെക്കാനുള്ള യോഗം കാണുന്നു 😂😝🤣

    • @devdev4742
      @devdev4742 13 วันที่ผ่านมา +2

      😁🌹

    • @jibuhari
      @jibuhari 9 วันที่ผ่านมา

      കേജ്രിവാൽ ഇന്റെ വാല് മുറിയും പുള്ളേ.... 🤣

  • @vinodmp8197
    @vinodmp8197 11 วันที่ผ่านมา +28

    ദീർഘായുസ്സ് ഉണ്ടാവട്ടെ.നമ്മുടെ പ്രിയപ്പെട്ട മോഡിജിക്ക് 🎉

  • @suresanp4763
    @suresanp4763 13 วันที่ผ่านมา +74

    വന്ദേമാതരം 🙏🙏🙏

  • @preethyps4789
    @preethyps4789 13 วันที่ผ่านมา +63

    അതിഷ്ടായി
    ബാലിടെ ഉദാഹരണം
    സത്യം
    ഇദ്ദേഹം പറഞ്ഞ പോലെ സംഭവിക്കട്ടെ.❤

  • @remadevi8556
    @remadevi8556 13 วันที่ผ่านมา +46

    നമ്മുടെ ഭൂതത്തിന്റെ ജാതകം കൂടി ഒന്ന് ചർച്ച ചെയ്യണേ കേരളം രക്ഷപ്പെടുമോ എന്നറിയാനാ.

    • @binduanil6333
      @binduanil6333 13 วันที่ผ่านมา +10

      😢😢😢ഓർമിപ്പിക്കല്ലേ പൊന്നേ. 😭

    • @DGP8630
      @DGP8630 13 วันที่ผ่านมา +5

      Yedha Raja Thadhaaa preja......😂😂😂😂

    • @user-wt4sq8zw7q
      @user-wt4sq8zw7q 13 วันที่ผ่านมา

      ​@@DGP8630 100% നമ്മൾ ആഗ്രഹിക്കുന്നതേ നമ്മുക്ക് കിട്ടു

    • @ramdascm534
      @ramdascm534 13 วันที่ผ่านมา +6

      അയ്യോ ഓടിക്കോ 😄

    • @Theettapranthan1
      @Theettapranthan1 13 วันที่ผ่านมา +3

      പിന്നേ കേരളം സിംഗപ്പൂരിനെ ഉടനെ മറികടക്കും 😂😂😂

  • @vava10-zs2nm
    @vava10-zs2nm 13 วันที่ผ่านมา +24

    ഭീകരത വേണോ മോദി വേണോ choice തിരിച്ചു എടുകാം

  • @jayasreesubramanian9962
    @jayasreesubramanian9962 13 วันที่ผ่านมา +29

    പ്രിയപ്പെട്ട മോദിജിക്കി ദൈവാനുഗ്രഹം പരിപൂർണമായി ഉണ്ടാകട്ടെ🙏🏻
    ജയ് ഭാരതം ജയ് മോദിജി

  • @aparnaaparna375
    @aparnaaparna375 13 วันที่ผ่านมา +33

    ദീർഘായുഷ്മാൻ ഭവ, പ്രിയ മോദിജി 🙏🙏🙏

  • @vijayendrans5999
    @vijayendrans5999 13 วันที่ผ่านมา +45

    ഒരു പക്ഷേ, മോദിജി ഒരു ടേമിൽ രാഷ്ട്രപതി ആയേക്കാം. . !

    • @satheesankrishnan4831
      @satheesankrishnan4831 13 วันที่ผ่านมา +3

      It is possible...

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 13 วันที่ผ่านมา +1

      No ...... ചാൻസില്ല
      അദ്ദേഹം തന്നെ വിചാരിക്കണം.....👈🏻👈🏻

    • @shazzshazz1697
      @shazzshazz1697 13 วันที่ผ่านมา +2

      Chance ഉണ്ട് 2030ന് ശേഷം

    • @madhusoodhananm.r9323
      @madhusoodhananm.r9323 13 วันที่ผ่านมา +1

      No i am madhusoodhanan

    • @thali-myworld5578
      @thali-myworld5578 12 วันที่ผ่านมา

      Definitely. I expect

  • @knprabhakarannair3168
    @knprabhakarannair3168 13 วันที่ผ่านมา +46

    NDA- 370 +

  • @ThankammaVarghese-tq7jo
    @ThankammaVarghese-tq7jo 13 วันที่ผ่านมา +46

    Wish best of luck with prayers

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624 13 วันที่ผ่านมา +12

    അതാണ് അദ്ദേഹം പറഞ്ഞത് ഇതുവരെ കണ്ടത് സേമ്പിൾ ശെരിക്കും ഉള്ളത് കാണാൻ പോകുന്നേ ഉള്ളു എന്ന്

  • @QuantumCosmos2.0
    @QuantumCosmos2.0 13 วันที่ผ่านมา +41

    എല്ലാ ശുടുവും ഓങ്ങി ഇരുന്നോ End Game ആണ്! 😘

  • @user-ob4io6bk8v
    @user-ob4io6bk8v 13 วันที่ผ่านมา +53

    കബാല എന്ന യഹൂദ സിസ്റ്റം അനുസരിച്ചും മോദിജി തന്നെ ആയിരിക്കും അടുത്ത പ്രധാന മന്ത്രി, 🌹🌹

    • @shibugeorge1541
      @shibugeorge1541 13 วันที่ผ่านมา

      Yahooda systavum mody yum thammil anthu bhandham?

    • @jawaharlalnehrulibrary8743
      @jawaharlalnehrulibrary8743 12 วันที่ผ่านมา

      ​@@shibugeorge1541ninakku ariyillenkil ariyunna arodenkilum chodiku.nintae swrga rajyam sonia rajyam eni indyayil varilla

    • @jibuhari
      @jibuhari 9 วันที่ผ่านมา

      ലോകത്തിൽ പല രാജ്യങ്ങളിലും അവരവരുടേതായ ജ്യോതിഷം ഉണ്ട്..

  • @vasanthakp4615
    @vasanthakp4615 4 วันที่ผ่านมา +3

    Modiji, എല്ലാ നന്മയും ഉണ്ടാവട്ടെ, നമ്മുടെ ഭാരതത്തെ ഇനിയും നയിക്കേണ്ടത് ഇങ്ങനെ ധീരമായ leaders ആണ്,,

  • @muraly3523
    @muraly3523 13 วันที่ผ่านมา +32

    BJP alone will get 342 seats minimum

  • @somarnair1325
    @somarnair1325 2 วันที่ผ่านมา +1

    🙏 എല്ലാ വിധ ആശംസകൾ പ്രാർത്ഥനയുo🙏

  • @radhadevijanaki5610
    @radhadevijanaki5610 13 วันที่ผ่านมา +28

    Ithupole sambhavikatte. Mothi ji ki jai 👍😊

  • @cinemasinergia5270
    @cinemasinergia5270 11 วันที่ผ่านมา +7

    പ്രണാമം. ജയ് വിഷ്ണുമായ. ജയ് തൃഭൂവൻ ദാസ് ഭീംജി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏵️🏵️🏵️🏵️🏵️🏵️🏵️🏵️🪐🪐🪐

  • @rejiprasad7207
    @rejiprasad7207 13 วันที่ผ่านมา +6

    നന്മകൾ ലോകം ആദരിക്കും 🙏 കാലം നേരിൽ കാണാം 🌹

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 13 วันที่ผ่านมา +18

    ഇന്ത്യൻ പ്രസിഡൻ്റ് ആയാൽ രാജയോഗത്തോടുള്ള സന്യാസയോഗം അല്ലെ

    • @sreekrishnakumarsreekrishn8431
      @sreekrishnakumarsreekrishn8431 13 วันที่ผ่านมา +2

      ഇന്ത്യയ്ക്ക് ഒരേയൊരു പ്രധമ പൗരനേ ഉണ്ടായിട്ടുള്ളു....... മഹാനായ ApJ അബ്ദുൾ കലാം........❤ ഒരേ ഒരു ഇന്ത്യൻ

  • @lalithaprakash1682
    @lalithaprakash1682 13 วันที่ผ่านมา +9

    മധുസൂദനൻ സർ നമ്മുടെ പപ്പു ഇറ്റലിയിലെ പ്രധാനമന്ത്രി ആവുമോ?😊

  • @rejisukumar8618
    @rejisukumar8618 13 วันที่ผ่านมา +24

    May God bestow all blessings up on him. Long live Modi.

  • @abhilashpunalur
    @abhilashpunalur 13 วันที่ผ่านมา +40

    രാജർഷി ആകും ♥️♥️

  • @prasanthi-1978
    @prasanthi-1978 8 วันที่ผ่านมา +3

    മോദിജീ നീണാൾ വാഴട്ടെ കേരളത്തിലുള്ള ബിജെപി നേതൃത്വം അഴിച്പണിയണം we love you modiji❤️

  • @unnikrishnannair2529
    @unnikrishnannair2529 13 วันที่ผ่านมา +23

    Bhagavne krishna gurivayurappa modiye kaatholane.

  • @gopakumarvv1235
    @gopakumarvv1235 12 วันที่ผ่านมา +4

    സുനിൽ സാറിന് മോദിജിയെക്കുറിച്ച്‌ വലിയ ആകാംഷയാണ്! നല്ലത് തന്നെ വരൂ കയുള്ളു പേടിക്കേണ്ട

  • @user-jz5rt8wd8d
    @user-jz5rt8wd8d 13 วันที่ผ่านมา +22

    പ്രപഞ്ചം കൂടെ നിൽക്കട്ടെ.. 🙏

  • @sanathanam11
    @sanathanam11 13 วันที่ผ่านมา +27

    🙏🏻🌹🙏🏻ഭരണ ചക്രം തിരിക്കാൻ ഈ കുതന്ത്ര ലോകത്ത് എത്ര മാത്രം കഠിനമാണ്!!!
    കഴിവില്ലാത്തവർ ഭരണത്തിൽ വന്നാൽ സ്ഥിതി എന്താകും???കുത്തന്ത്രത്തിന്റെ ആശാൻ ശകുനി വന്നാലോ കൗരവസേന നശിച്ചതുപോലെ ആകും അല്ലേ??? അതുകൊണ്ട് ഭഗവാൻ ശ്രീരാമൻ വരുന്നതാണ് ഭാരതത്തിനു എന്നല്ല ലോകത്തിന് തന്നെ ആവശ്യം 🙏🏻🌹🙏🏻

    • @vijayantv1170
      @vijayantv1170 11 วันที่ผ่านมา

      ഉദാഹരണം കേരള ഭരണം 😜😜

  • @georget44
    @georget44 13 วันที่ผ่านมา +7

    Happy news for stock market investors Modiji Again ❤

  • @sajeevank7203
    @sajeevank7203 12 วันที่ผ่านมา +13

    'അമരമാവണമെന്റെ രാഷ്ട്രം
    വിശ്വ വിശ്രുതി നേടണം
    നിഖില വൈഭവ പൂർണ്ണമാകണം
    എവിടെയും ജന ജീവിതം '🙏🙏🙏

  • @prasanthi-1978
    @prasanthi-1978 8 วันที่ผ่านมา +4

    സത്യസന്ധത യാണ് ഞങ്ങളുടെ മോദിജീ. ഭഗവൻ സത്യസായി ബാബയാണ് മോദിജിയുടെ ഗുരു. ശത്രുക്കൾ അപ്രസക്തരാകും ❤️

  • @user-yl6xl4bg5h
    @user-yl6xl4bg5h 3 วันที่ผ่านมา +1

    സുനിൽ സാറിന് ആയിരായിരം അഭിനന്ദനങ്ങൾ

  • @sukumarans5783
    @sukumarans5783 13 วันที่ผ่านมา +15

    സർവേശ്വരൻ മോദി ജി ക്ക് ദീർഗായുസും, ആയുർ ആരോഗ്യവും, സർവ്വ ഐശ്വര്യ വും കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു. 🙏🙏🙏

  • @babusreevihar1456
    @babusreevihar1456 3 วันที่ผ่านมา +3

    ജയ് മോദി ജി 🙏🏼❤

  • @bindukarunakaran244
    @bindukarunakaran244 11 วันที่ผ่านมา +16

    മോദിജിക്ക് വേണ്ടി പ്രാർത്ഥനയോടെ 🙏🙏1🙏1🙏🙏🙏🙏❣️❣️❣️

  • @mvijayanpraveen
    @mvijayanpraveen 13 วันที่ผ่านมา +19

    ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തുമെന്ന് വർഷങ്ങൾക്കു മുന്നേ എഴുതി വച്ചിട്ടുണ്ട് അതു മോഡിയിലൂടെ പ്രാപ്തമാകുന്നു അടുത്തത് ഒരു സന്ന്യസി ഭാരതം ഭറിക്കുമെന്നും പറയുന്നു അതു മറ്റാരും അല്ല യോഗി, ഭാരതം ഒരു പുണ്ണ്യ ഭൂമിയാണ് 🙏🙏🙏

  • @KunjukrishnanB
    @KunjukrishnanB 13 วันที่ผ่านมา +7

    അഴിമതിക്കാരും, പിന്തിരിപ്പന്മാരും അടങ്ങിയ അവിയൽ മുന്നണി(I. N. D. I. A) ഭരണത്തിൽ വന്നാൽ ഭാരതത്തിന്റെ പുരോഗതി റിവേഴ്‌സ് ഗിയറിൽ പോവും.

  • @vishnuitsrocking
    @vishnuitsrocking 13 วันที่ผ่านมา +14

    ബിജ്യനെ കുറിച്ച് ഇത്പോലെ ഒരു വീഡിയോ ചെയ്യാമോ.🙏 ഒരു കൗതുകം😊

    • @safari173
      @safari173 13 วันที่ผ่านมา

      😂😂😂😂

  • @prasadak5862
    @prasadak5862 10 วันที่ผ่านมา +4

    ജ്യോതിഷ ത്തെ വെല്ലുന്ന ജീവിതം ആണ്‌ മോദിജി യുടെത്.ശാന്തമായ സ്വരം ധീരമായപ്രവർത്തനം പ്രവചനാദീതം ♥️🙏

  • @shravanamgreenshomestay
    @shravanamgreenshomestay 13 วันที่ผ่านมา +10

    Interesting n how sure the astrologer seems...👏👏👏🙏🙏🙏 Mr.Sunil is like a mother asking details of her child...❤️❤️❤️

  • @tn-vp4vz
    @tn-vp4vz 9 วันที่ผ่านมา +12

    ശ്രീ സുനിലിന് മോദിജി യോടും നാടിനോടുമുള്ള സ്നേഹം നിറഞ്ഞ ആകാംക്ഷ ചോദ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.🙏

  • @kriya862
    @kriya862 4 วันที่ผ่านมา +3

    ഭാരതത്തിന്റെ ഭാഗ്യം 💕

  • @anirudhank2869
    @anirudhank2869 9 วันที่ผ่านมา +3

    May God give Modiji a long & happy life- Anirudhan,Mavelikara.

  • @indirak8897
    @indirak8897 9 วันที่ผ่านมา +3

    മോദിജീ വരട്ടെ, 🙏❤️🌹

  • @aneeeshnair6309
    @aneeeshnair6309 13 วันที่ผ่านมา +6

    🙏രാജർഷി ❤നരേന്ദ്ര ദാമോദർ ദാസ് മോദി 🇮🇳🔥🙏

  • @user-be9bs4tq8y
    @user-be9bs4tq8y 13 วันที่ผ่านมา +15

    Super 👍🙏

  • @sureshbtasb4060
    @sureshbtasb4060 13 วันที่ผ่านมา +6

    JAI BHARATH , JAI MODIJI .

  • @rajasekharanthampig3867
    @rajasekharanthampig3867 13 วันที่ผ่านมา +16

    👍

  • @user-rc7gc7to6h
    @user-rc7gc7to6h 13 วันที่ผ่านมา +11

    MODI JI ❤❤❤❤❤❤❤❤ OUR GREAT LEADER 💞💖💖😍😍🥰

  • @RCPsychics
    @RCPsychics 13 วันที่ผ่านมา +7

    As a psychic
    Modi becomes the world powerful leader now and even modern future Indian history
    Powerful visionary man with universe blessings

  • @sureshs2028
    @sureshs2028 13 วันที่ผ่านมา +9

    Prayers 🙏
    We need a strong and stable government at the Central

  • @sasikumarv6233
    @sasikumarv6233 2 วันที่ผ่านมา +1

    Weldon 🙏❤

  • @sreenivasanav7500
    @sreenivasanav7500 22 ชั่วโมงที่ผ่านมา

    ഒരേ ഒരു നേതാവ് ലോക നേതാവ്..........❤❤❤❤ മോദിജി❤❤❤❤❤🎉🎉🎉🎉💪💪💪💪💪💪🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @JayanBalakrishnan
    @JayanBalakrishnan 13 วันที่ผ่านมา +14

    It can happen .MODIJI SHALL be the first INDIAN PRIMEMINSTER to be worshipped as a divine saint in future .
    YOGIJI is already a great spiritual leader even now ,and he comes as next PM WITH DIVINE LINEAGE

    • @rithwicNeo
      @rithwicNeo 18 ชั่วโมงที่ผ่านมา

      True❤

  • @pradeeshalbert1625
    @pradeeshalbert1625 13 วันที่ผ่านมา +33

    Above all he is a karma yogi

  • @vinitar1474
    @vinitar1474 4 วันที่ผ่านมา +2

    സുനിലെട്ടൻ happy ഞങ്ങളും ഹാപ്പി ❤❤❤ ജയ് ജയ് മോഡിജി ❤❤❤❤❤❤

  • @jayankkeezhoor8504
    @jayankkeezhoor8504 4 วันที่ผ่านมา +1

    എല്ലാം നന്നായി വരട്ടെ.......ജയ് ഭാരത് !!

  • @tn-vp4vz
    @tn-vp4vz 9 วันที่ผ่านมา +3

    ഭാരതത്തിൻ്റെ ശത്രുക്കൾ പിന്തിരിഞ്ഞോടും.
    No one can defeat India any more.👍

  • @jyothisathees9487
    @jyothisathees9487 13 วันที่ผ่านมา +18

    നാവ് ഇതുപോലെ തുടരണം, പൊന്നൊന്നും ആവണ്ട....😜

  • @vinayadg4715
    @vinayadg4715 7 วันที่ผ่านมา +1

    ഭഗവാൻ്റെ ചൈതന്യം കാൺമു ഞങ്ങൾ, ഭാരതപുത്രനാം മോദിജിയിൽ, ഭൂലോകമിന്നിതാ കുമ്പിടുന്നെൻ , ഭൂലോകനായകാ നിൻ്റെ മുന്നിൽ..നിൻ്റെ മുന്നിൽ👏👏🤝 ഭാരതജനതയെ രക്ഷിക്കാൻ പിറവിയെടുത്ത ദൈവത്തിൻ്റെ അവതാരം❤❤

  • @sureshbhai.3674
    @sureshbhai.3674 11 วันที่ผ่านมา +3

    Mangalam Bhavikkatte 🙏

  • @anusreesreejith153
    @anusreesreejith153 13 วันที่ผ่านมา +7

    രാമരാജ്യത്തിനായി അണിനിരക്കാം നമുക്കെവർക്കും നരേന്ദ്രന്റെ പിന്നിൽ.

  • @satishbalakrishnan7474
    @satishbalakrishnan7474 13 วันที่ผ่านมา +9

    We are very positive about Modiji, can you predict something about our " Kaalan" in Keralam. 😊

  • @user-cm8rv4nl6j
    @user-cm8rv4nl6j 2 วันที่ผ่านมา

    നല്ല ജാതക വിശകലനം...👌

  • @Aswathyvk-of2es
    @Aswathyvk-of2es 13 วันที่ผ่านมา +5

    ❤സൂപ്പർ ♥️👌👌

  • @babyampatt468
    @babyampatt468 13 วันที่ผ่านมา +19

    Our great ❤great❤ leader Modi ji🎉🎉

  • @mayachandukutty1653
    @mayachandukutty1653 19 ชั่วโมงที่ผ่านมา

    താങ്കളുടെ നാവ് പൊന്നാകട്ടെ....

  • @babykumari4861
    @babykumari4861 2 วันที่ผ่านมา

    🙏 നമ്മുടെ മോദിജി നീണാൾ വാഴട്ടെ 🌹🙏

  • @RavindranRavindran-em1fv
    @RavindranRavindran-em1fv 13 วันที่ผ่านมา +11

    . രാജ ഹൃഷിയാ വരട്ടെ❤🍬.🙏

  • @vikramanm3241
    @vikramanm3241 11 วันที่ผ่านมา +3

    Thanks for the Video