9 - ജൂൺ - 2022 ഞാൻ akshaya മുഖാന്തരം registration ചെയ്തപ്പോൾ ഒരു ഹിന്ദിക്കാരി ഉദ്ധ്യം office il നിന്നാണ് പറഞ്ഞ് 2700 രൂപ വാങ്ങിയിട്ടുണ്ട്. Udhyam registration സൗജന്യം ആണെന്ന് എങ്ങനെ പറയും.
എടുത്താൽ ഗുണങ്ങളുണ്ട്. എടുത്തില്ലെങ്കിൽ ഫൈനുകളൊന്നുമില്ല. 2021 മാർച്ച് വരെ ആധാർ കാർഡ് മാത്രം കൊണ്ട് ഉദ്യം രജിസ്ട്രേഷൻ എടുക്കാം.അതുകഴിഞ്ഞാൽ ജി എസ് ടി യും പാൻകാർഡും കൂടി നിർബന്ധമാകും
ചെയ്യണം..ബാങ്കിൽ അധർ കാർഡ്,പാൻകാർഡ് കൊണ്ട് പോയി അവർ റെഡി ആക്കി തരുന്നതാണ്.ഇപ്പൊൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി bandapeduthanam.otp num ഈ num ഇല് വരുന്നതാണ്..
വിലപ്പെട്ട അറിവിന് നന്ദി.
kittakadangalalk ethireyulla parikashaye kurichi ariyan agrahamunde
Excellent presentation
പണ്ട് ദൂരദർശനിൽ വാർത്ത വായിക്കുന്ന പോലെ ഉണ്ട് കേൾക്കാൻ 😄.. Thanks for the video ❤️
Sathyam😂 but kelkaaan rasand😅❤
❤️ ly വോയിസ്..
Bank ഒരു സഹായവും ചെയ്യില്ല.. ഞാൻ വർഷങ്ങൾ ആയി നടക്കുന്നു
ഉദ്യം രജിസ്ട്രേഷന് എപ്പോൾ വേണമെങ്കിലും അപേക്ഷിച്ചുകൂടെ
സുപ്പർ 👍
നല്ല അറിവ്. Supper👍👍👍👍👍
അടിപൊളി
Homemade soap business, shampoo&gels repacking cheyyunnathinu enthellam license edukkanam
Could you explain about udyami mithra
വെൽഡിങ് വർക്ഷോപ്പിന് അവശ്യമുണ്ടോ
ചെറിയ food processing unit ഏത് type ആയാണ് register ചെയ്യേണ്ടത്
ഞാൻ ഒരു ഷോപ്പ് തുടങ്ങാൻ പോകുന്നു കറി പൊടികളുടെ ആണ് ഉദ്യം രെജിസ്ട്രേഷൻ എടുത്തീട്ടുണ്ട് ഇത് മാത്രം ഉണ്ടെങ്കിൽ ഫുഡ്' fassiഎടുക്കാൽ സാധിക്കുമോ
Led bulb manafatuting cheyyanel ith veno
എനിക്ക് ഉദ്യം രെജിസ്ട്രേഷൻ ഉണ്ട്, ഇപ്പോൾ ഒരു repacking യൂണിറ്റ് തുടങ്ങാൻ ഇത് എങ്ങനെ ഉപകാരപ്പെടും
CSC രജിസ്ട്രേഷൻ ഇല്ലാത്ത ജനസേവന കേന്ദ്ര ങ്ങൾക് UDYAM REGISTRATION ആവിശ്യം ഉണ്ടോ.........REPLAY PLZ
ആധാർ പരീക്ഷ എഴുതാൻ അപേക്ഷിക്കുന്ന വിധം വിശദീകരിക്കാമോ
ചെറിയ വീടുകൾ നിർമ്മിച്ചു നൽകുന്ന കോൺട്രാക്റ്റ് വർക്കിനു ഉദ്യം രജിസ്ട്രേഷൻ കിട്ടുമോ
AIM TO CANADA ENNU PARANJETTU OKKE AALKARE THUDANGUNNENDELLO ANGHANEE ILLETHU THATTIPAANO?? Instagram le kandathaanu friend nu vendi nokiyeppola kandethu.. Canada wrk kittum anghanee aanu avaru parayunnethu.. 2lk salary illa work aanu illethu enna parayunnethu ..but ellamkoode oru 32k kodukandi varum enna parayunne pogumbhole baaki visa, accomodation and food free aanenna parayunnethu ...ithu THATTIPAANO allayo ennu enghne ariyum nee???
Ippol thodanguvanel olla details onnu parayavo
Adu valarthaline udyam registration efukkan pattumo
How to register a trading company in Udyam
Vyaparikalum udyam registeration cheyyanamo?
ethellam loan anu collateral security koodathe bank il ninnu labikkunathu
Beauty parlour at home eeee registrasion eadukano
ചേച്ചി നിങ്ങൾ ഉദ്യം എടുത്തിരുന്നോ?
ഞൻ എടുത്തു ഇനി അത് എവിടെയെങ്കിലും രജിസ്ടേഷൻ ചെയ്യണോ
what about farms?
Curent bill il engane aanu ilavu kittuka?
GST number എടുക്കുനതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
Yes
സാർ ഞാൻ ഒരു പലചരക്കുകട തുടങ്ങി സബ്സിഡി ഉള്ള ലോൺ കിട്ടുമോ?
Onlinr tutions edukne ole veno
Online application nu udyam regstration avashyamaano...
Oru thattukada thudangan nthokke license venam
Online cloth business from home cheyan register cheyano
Can wholesale traders can take
Yes
What category we submitted for that, manufacturers or service
Thanks
Existing business il current account edukkan vendi udhyam compulsory ano
Yes
Fish salesinu ethuvendivarumo
ആവശ്യമില്ല
ഉദ്യം രജിസ്ട്രേഷന് മാർച്ച് 31 നകം Gst update ചെയേണ്ടതുണ്ടൊ ?
Msme register ചെയ്തവർ udym രജിസ്‌ട്രേഷൻ എടുക്കണോ
വേണം എന്നാണ് manager പറയുന്നേ
സൗത്ത് ഇന്ത്യൻ ബാങ്ക്
സംശയം മനസ്സിൽ ആയി
CSC DIGITAL SEVA KENDRANGALKK UDYAM REGISTRATION AAVASYAMUNDO?
വേണ്ട
Fssai രജിസ്റ്റർ ചെയ്തിട്ടുണ്ട് dry fruits ആണ് Re pack ഇതിന് ഉദ്യം രജിസ്റ്റർ ചെയ്യണോ?
കിന്റർഗർട്ടൻ റെജിസ്ട്രർ ചെയ്യാൻ പറ്റുമോ
Njan online tution edukkunna aalaaanu.. mostly international students aanu ullathu... athukond enete savings bank accountilekk aanu tution fee avar ayachu theraaru, orupaadu students und... so yearly oru 3 lakh to 5 lakh accountilekk verum.. njan eathenkilum tharathil register cheyyendathayi undo... veetil ninn thanne online tution ayath kond office onnum illa
Proprietary ayie reigister cheythu oru current account koode edukku bro
service sectoril ullavarkum edukamo ee registration
Yes
2700 fees vangi
Service sector firmisinu udyam edukkamo
എടുക്കാം.
8:05 8:05
Epol site kittunilalo
സർ SSI നമ്പർ എന്താണ്?
Govt Tender ൽ EMD,Tender Form Fee എന്നിവയിൽ ഇളവുണ്ടോ
EMD avashyapedukayila
1770 RS. Fees. Undu
No. ഫീസ്.. സൈറ്റ് മറിക്കാണും 😂
Pest control and cleaning service ചെയ്യുന്നുണ്ട് MSME certificate എടുത്തിട്ടുണ്ട് വേറെ ഏതെങ്കിലും രെജിസ്ട്രേഷൻ ആവശ്യമുണ്ടോ
Pest control രെജിസ്ട്രേഷൻ ലൈൻസ് എന്തൊക്കെ ആണ് എന്ന് പറഞ്ഞു തരുമോ??
Textiles shop anu enik njan ee registration edukkano
Flourmill സ്റ്റാർട്ട് ചെയ്യാൻ ആവശ്യം ഉണ്ടോ,?
Yes
കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യുന്ന ചെറിയ ബിസ്സിനസ്സിന് പോലും GST റജിസ്ട്രേഷൻ വേണമെന്നാണ് നിബന്ധന
അത് ഇല്ലാതെ റജിസ്റ്റർ ചെയ്യാമോ ?
No above 35 laksh
9 - ജൂൺ - 2022 ഞാൻ akshaya മുഖാന്തരം registration ചെയ്തപ്പോൾ ഒരു ഹിന്ദിക്കാരി ഉദ്ധ്യം office il നിന്നാണ് പറഞ്ഞ് 2700 രൂപ വാങ്ങിയിട്ടുണ്ട്. Udhyam registration സൗജന്യം ആണെന്ന് എങ്ങനെ പറയും.
നിങ്ങൾ പൈസ കൊടുത്തോ ?എന്ത് കൊണ്ട് നിങ്ങൾ വ്യവസായ വകുപ്പോ , അക്ഷയ വഴിയോ ബന്ധപ്പെട്ടില്ല . ഇത് സൗജന്യമാണ്.
ആണോ
Njan udyam registration cheythittund athu mudra loan edukkumbol nthelum help cheyyumo
Yedh elavennanu ningal paranjath
After march GST registration vendivarum. Ippol venda
Food item cheyyunnadinu udyam registration veno
എടുത്താൽ ഗുണങ്ങളുണ്ട്. എടുത്തില്ലെങ്കിൽ ഫൈനുകളൊന്നുമില്ല. 2021 മാർച്ച് വരെ ആധാർ കാർഡ് മാത്രം കൊണ്ട് ഉദ്യം രജിസ്ട്രേഷൻ എടുക്കാം.അതുകഴിഞ്ഞാൽ ജി എസ് ടി യും പാൻകാർഡും കൂടി നിർബന്ധമാകും
ഓൺലൈൻ മുദ്രാ ലോൺ. 1900 ഇൻഷുറൻസ്.G ST ആയി 4900 ചോദിക്കുന്നു. തട്ടിപ്പ് ആണോ
ഇപ്പോൾ രെജിസ്ട്രേഷൻ ചെയ്യാമോ
yes
പത്ത് ലക്ഷത്തിൽ താഴെ മുതൽ മുടക്കി ഒരു കച്ചവടം തുടങ്ങണം ഈ രജിസ്ട്രേഷൻ അതിന് ഗുണം ചെയ്യുമോ ബാങ്ക് ലോൺ കിട്ടാൻ ഈ രജിസ്ട്രേഷൻഎങ്ങ നെ സഹായകരമാവും
Yes
വാഹന വായ്പ എടുത്തിട്ടുള്ളവർ ഉദ്യം രജിസ്റ്റർ ചെയ്യണോ? ചെയ്യണമെങ്കിൽ എന്തെല്ലാം രേഖകൾ അവശ്യമുണ്ട്?
ചെയ്യണം..ബാങ്കിൽ അധർ കാർഡ്,പാൻകാർഡ് കൊണ്ട് പോയി അവർ റെഡി ആക്കി തരുന്നതാണ്.ഇപ്പൊൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി bandapeduthanam.otp num ഈ num ഇല് വരുന്നതാണ്..
Msme certificate undenkil electricity billil elavu kittan enth cheyyanam
Ubakara mulla video
Common Service center udhyam edukkano. Edukkunnathu kondu kuzhappam undo?