കാലില്ലാത്തവർക്ക് സൗജന്യ പ്ലാസ്റ്റിക് കാൽ..!! | Artificial Legs |

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น •

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations หลายเดือนก่อน +23

    ചിലർക്ക്, സഹജീവികളെ ചേർത്ത് നിർത്തുന്നതിലാണ്.. സഹായിക്കുന്നതിലാണ് ലഹരി...! 'ഇതൊക്കെ ചെയ്തില്ലെങ്കിൽ പിന്നെ എന്തൂട്ടാണ്...'
    ഇന്ന് കേൾക്കാൻ പറ്റിയ മാസ്സ് ഡയലോഗ്.... 💪🏻💪🏻💪🏻👍🏻

  • @simijoseph6486
    @simijoseph6486 หลายเดือนก่อน +2

    പള്ളിവകയായി ഉള്ള ഏക്കർ കണക്കിന് റബ്ബർ തോട്ടങ്ങളും ഭൂമിയും അതിൽ നിന്നുള്ള വരുമാനവും കൊണ്ടു സുഭിക്ഷമായി ജീവിക്കുന്ന പള്ളീല്ലച്ചന്മാരിൽ നിന്നും വ്യത്യസ്ഥനായ ഒരു വൈദികൻ, ഈ അച്ചനെ ഒത്തിരി ഇഷ്ടം ♥️♥️

  • @NishaS-d6y
    @NishaS-d6y หลายเดือนก่อน +23

    മനാഫ് നിങ്ങൾ നല്ല മനുഷ്യൻ ആണ് 👍

    • @DeviKrishna-vn5ws
      @DeviKrishna-vn5ws หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️മനാഫ് ❤️❤️❤️❤️

  • @lissyjoy9524
    @lissyjoy9524 หลายเดือนก่อน +9

    നല്ല ആശയം. നല്ല നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ മറ്റുള്ളവർക്ക് താങ്ങാകുകയാണ്തണലാക്കുകയാണ്. ദൈവം അനുഗ്രഹിക്കട്ടെ സഹോദരനെയും ഫാദറിനെയും. Thanks god 🙏👍👍👍

  • @HussainHussain-eo3ey
    @HussainHussain-eo3ey หลายเดือนก่อน +11

    മനഫ് ഇക്ക നല്ല മനസ് ഉടമ 👍👍👍👍അൽഹംദുലില്ലാഹ്

  • @rosilingeorge7148
    @rosilingeorge7148 หลายเดือนก่อน +10

    മനാഫ് സൂപ്പർ

  • @mishabmuhammad779
    @mishabmuhammad779 หลายเดือนก่อน +9

    നല്ല മനുഷ്യർ ഉയർന്നു വരട്ടെ വെറുപ്പ് നശിച്ചു പോട്ടെ 🌹

  • @PravinPravin-yp3bb
    @PravinPravin-yp3bb หลายเดือนก่อน +9

    Manaf ikka ❤❤❤❤ super

  • @Shaa_897
    @Shaa_897 หลายเดือนก่อน +1

    ഈ അച്ഛൻ പൊളി ❤❤🔥

  • @NaanuPanathur
    @NaanuPanathur หลายเดือนก่อน

    അച്ചോ? ആരെയും പരുതി പോകണ്ട ആകാണുന്നതെരുവിലേക്കു. നോക്കു പറയാനുംചോദിക്കാനും ആരുമില്ല അവരെസഹായിക്കു. ദൈവമനുഗ്രഹിക്കട്ടെ

  • @SunitaSunita-r3m
    @SunitaSunita-r3m หลายเดือนก่อน +6

    എല്ലാവർക്കും നന്മകൾ നേരുന്നു

  • @Nisa-qs5rk
    @Nisa-qs5rk หลายเดือนก่อน +14

    ആ വീഡിയോ യിൽ കാണുന്ന രണ്ട് നമ്പറുകളിൽ മാറിമാറി 0:05 വിളിച്ചു റിങ് ചെയ്യുന്നുണ്ട് കാൾ എടുക്കുന്നില്ല 😞 എന്റെ ഒരു അയൽവാസി അസുഖം കാരണം കാൽ മുറിച്ചു മാറ്റേണ്ടി വന്നു അവർക്കു ഭർത്താവില്ല കുട്ടികളില്ല വീടില്ല .. ഒരു ഒറ്റ കടമുറിയിൽ ആരെങ്കിലും കൊടുക്കുന്ന ഭക്ഷണം കഴിച്ചു ആ ഷുകർ പേഷ്യന്റ് ഒറ്റയ്ക്ക് കഴിയുകയാ സ്വന്ധം ദൈനന്തിന കാര്യങ്ങൾ പോലും ഒറ്റയ്ക്ക് ചെയ്യാൻ പ്രയാസപ്പെടുകയാണ് ഭർത്താവ് മരണപ്പെട്ടിട്ട് വർഷങ്ങൾ ആയി ഈ msg മനഃഫിക്ക കാണുന്നുണ്ടെങ്കിൽ അവരുമായി ബന്ധപ്പെട്ടിട്ട് ഈ കമെന്റിന്റെ താഴെ ഒരു റിപ്ലൈ നൽകുമോ

    • @Lorryudamamanaf
      @Lorryudamamanaf  หลายเดือนก่อน +2

      Nokam

    • @Nisa-qs5rk
      @Nisa-qs5rk หลายเดือนก่อน

      @@Lorryudamamanaf thankyou manaafikka ningalude pravarthiyil ella vidha hairum undavatte

  • @SHEEJARAJU-ez2ib
    @SHEEJARAJU-ez2ib หลายเดือนก่อน +3

    എൻ്റെ മകൾക്ക് വലത് കൈവിരൽ ഇല്ല സാധാരണ കാരാണ് ജന്മനാ ഉള്ളതാണ്

  • @manithan9485
    @manithan9485 หลายเดือนก่อน +4

    ചിലർക്ക് കൈകാലുകൾ നൽകുന്നതിൽ സന്തോഷം
    വേറെ ചിലർക്ക് അവ എടുക്കുന്നതിലും

  • @ShylaBeegumShyla
    @ShylaBeegumShyla หลายเดือนก่อน +5

    എന്റെ അനുജത്തി യുടെ ഭർത്താവ് രണ്ടുകാലുകളും നഷ്ട്ടപ്പെട്ട ആളാണ് സഹായിക്കുമോ 🙏

  • @abdulnasarp3733
    @abdulnasarp3733 หลายเดือนก่อน

    അച്ഛൻ❤❤ മനാഫ് ❤❤

  • @surabihussain
    @surabihussain หลายเดือนก่อน +3

    മാഷാഅല്ലാഹ്‌

  • @Rasheed-b6q
    @Rasheed-b6q หลายเดือนก่อน +4

    അച്ഛൻ ചുമ്മാ പറയുകയാണ് മനാഫ് ഞാൻ കഴിഞ്ഞ വർഷം വിളിച്ചതാണ് എല്ലാം അയച്ചിട്ടുണ്ട് ഒരാൾ വന്നു കാല് തരാം എന്ന് പറഞ്ഞു പിന്നെ ആളെ കണ്ടില്ല 😭

  • @BincyRoben
    @BincyRoben หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mobimol2296
    @mobimol2296 หลายเดือนก่อน +1

    എല്ലാവരും ഒരുമിച്ചു ഒരുപാടു പേർക്ക് താങ്ങാവും. 🙏🙏🙏

  • @ArchanaAnandan
    @ArchanaAnandan หลายเดือนก่อน +1

    Manaf ❤❤❤❤❤❤

  • @ShajiShaji-jv9zi
    @ShajiShaji-jv9zi หลายเดือนก่อน

    Manafikka❤❤❤❤

  • @lathap2
    @lathap2 หลายเดือนก่อน

    Great person 🙏 god bless you all 🙏🙏🙏

  • @jameelajameelamc2232
    @jameelajameelamc2232 หลายเดือนก่อน

    👌🤲

  • @Bindhu148-r3n
    @Bindhu148-r3n หลายเดือนก่อน

    മനാഫ് 🙏🏻❤️🫂

  • @MohammedMohammed-j2o
    @MohammedMohammed-j2o หลายเดือนก่อน +1

    Kk...🎉🎉🎉

  • @MinimolMini-qo3hm
    @MinimolMini-qo3hm หลายเดือนก่อน +1

    ♥️♥️👍👍👍

  • @RajiSinoj
    @RajiSinoj หลายเดือนก่อน

    Great sir👍🏻👍🏻👍🏻❤️

  • @HarisHaris-xz1oh
    @HarisHaris-xz1oh หลายเดือนก่อน +25

    അച്ഛനെ പോലെയുള്ള നല്ല മനസ്സുള്ളവർ ഉണ്ടെങ്കിൽ പിന്നെ എന്തിനാ പേടിക്കുന്നത്... ❤️❤️❤️❤️❤️

    • @DeviKrishna-vn5ws
      @DeviKrishna-vn5ws หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️❤️

  • @damamkitchen840
    @damamkitchen840 หลายเดือนก่อน +2

    👍🏻👍🏻

  • @mohammadhussainkt5572
    @mohammadhussainkt5572 หลายเดือนก่อน

    നല്ല ആശയം🤲👍

  • @SALIBIJU-x9c
    @SALIBIJU-x9c หลายเดือนก่อน

    ❤❤❤❤manaf❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @SurprisedAirplane-zc6uo
    @SurprisedAirplane-zc6uo หลายเดือนก่อน

    Masha allah❤❤❤

  • @Akkusuttanamma
    @Akkusuttanamma หลายเดือนก่อน

    നല്ലതീരുമാനംനിങ്ങളേദൈവംഅനുഗ്രഹിക്കട്ടേ 🙏🙏 കണ്ണിന്കഴ്ച്ച ഇല്ലാത്തവർക്ക് എന്തങ്കിലുംചീക്സ ഉണ്ടോ

  • @maheenSalahudheen
    @maheenSalahudheen หลายเดือนก่อน

    Njagale sahaikumo vallatha avsthailanuveedu bank jepthiyilanu

  • @LAKSHMISARKAR-v2g
    @LAKSHMISARKAR-v2g หลายเดือนก่อน

    😮😊

  • @GeethaSanil-cu6et
    @GeethaSanil-cu6et หลายเดือนก่อน

    🙏🙏🙏👍

  • @freedavictor
    @freedavictor หลายเดือนก่อน

    Great sir

  • @haseenasayyidabad9516
    @haseenasayyidabad9516 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @BijiRavi-d2b
    @BijiRavi-d2b หลายเดือนก่อน

    Monaaaaaa manafkutta❤❤❤❤

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashwin5394
    @ashwin5394 หลายเดือนก่อน

    Manaf bro❤❤❤ achi🙏💖🙏💖🙏💖

  • @sheejanissar6707
    @sheejanissar6707 หลายเดือนก่อน

    🎉🎉

  • @mtrmtr9583
    @mtrmtr9583 หลายเดือนก่อน

    👌👌👌

  • @abdulrasheed4261
    @abdulrasheed4261 หลายเดือนก่อน

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SalmaSalma-qy9if
    @SalmaSalma-qy9if หลายเดือนก่อน +4

    Manaf kka മൽ പേയുടെ മക്കൾ ചികിത്സി ചിടത് കണ്ണിനുള്ള ട്രീറ്റ് മെൻ്റ് ഉണ്ടോ എൻ്റെ മകൾ ചെറുപ്പം മുതൽ കണ്ണട വെക്കുന്നു പവർ ഉള്ള കണ്ണട വെക്കുന്നു ഇതിനെ കുറച്ച് ഒരു വീഡിയോ ചെയ്യുമോ അവരോട് ചോദിക്കൂ എന്നിട്ട് പ്ലീസ്

  • @AjeeshAji-e5u
    @AjeeshAji-e5u หลายเดือนก่อน

    🤝👍🏾👍🏾

  • @rekhaat831
    @rekhaat831 หลายเดือนก่อน

    👍👍🙏🙏❤️❤️

  • @ലക്ഷ്മിപ്രിയ
    @ലക്ഷ്മിപ്രിയ หลายเดือนก่อน

    Hi manafika

  • @nasilanihal2832
    @nasilanihal2832 หลายเดือนก่อน

    Manfaka' aareyum kannadych viswsiklle

  • @AsmaxMnr
    @AsmaxMnr หลายเดือนก่อน

    Ente ariyunna parichayathil oru kutti und seperated aanu 2 kunju pen makkala ippol joli yilla aake supportive ayirunna kuttiyide appan marichu poyi valare kashtathila pattunnavar avare onnu sahayikku

  • @IsraZuber-gq2nq
    @IsraZuber-gq2nq หลายเดือนก่อน

  • @sabz3097
    @sabz3097 หลายเดือนก่อน

    ✨✨👍👍💯💯💯

  • @bettysam2829
    @bettysam2829 หลายเดือนก่อน

    കൈ ഇല്ലത്തവർക്ക് ഉണ്ടോ 🙄

  • @raseenaharshadraseena7740
    @raseenaharshadraseena7740 หลายเดือนก่อน

    Alhamdulillah, മനാഫ്ക്ക എനിക്ക് വീട് ഇല്ല അങ്ങനെ ഉള്ളത് ഒരു മാർഗം കാണിക്കുമോ

  • @kingqueen6549
    @kingqueen6549 หลายเดือนก่อน

    Hearing aid free aaitu kittumo😢

  • @sunithatleela6335
    @sunithatleela6335 หลายเดือนก่อน

    എന്റെ മോന് speach തെറാപ്പി ചെയ്യണമെന്നുണ്ട്. Downsyndrome baby ആണ്. ഇനി താമസിപ്പിക്കരുത് എന്ന് ഡോക്ടർ പറഞ്ഞു അതിനായി help ചെയ്യുന്ന ആരെങ്കിലും ഉണ്ടാവുമോ ഫാദർ 🙏pls reply

  • @tripforall
    @tripforall หลายเดือนก่อน

    Ikka,title change cheyyu.atu venda,lastic kaal bhayankara pain akum chilarkku

  • @majumujeeb-gk9gi
    @majumujeeb-gk9gi หลายเดือนก่อน

    Manaf ikkade നമ്പർ തരാമോ plss ഞാനും എന്റെ കുട്ടികളും ഇപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ബുദ്ധിമുട്ടിലാ ആക്‌സിഡന്റ് പറ്റിയത് കൊണ്ട് ജോലിക്ക് പോവാൻ സാധിക്കുന്നില്ല

  • @Hasil513
    @Hasil513 หลายเดือนก่อน

    മനാഫ് ഇക്കാ വിഡിയോ നന്നായിട്ടുണ്ട്. Like ചെയ്യതു. Subscribe ചെയ്തു. തിരിച്ച് കൂട്ടാക്കണോ ലോങ് വീഡിയോ കണ്ടാ ശേഷം

  • @Sabeena-nk2zw
    @Sabeena-nk2zw หลายเดือนก่อน

    Manafkandha number tharumo

  • @SindhuSindhu-r5z
    @SindhuSindhu-r5z หลายเดือนก่อน

    Manaf ❤️❤️❤️❤️❤️

  • @shammuashraf104
    @shammuashraf104 หลายเดือนก่อน

    Masha allah❤❤

  • @JeevaS-g1u
    @JeevaS-g1u หลายเดือนก่อน

    👌👌👌

  • @RAVINDRAN...G....K.G.D
    @RAVINDRAN...G....K.G.D หลายเดือนก่อน

    ❤❤❤

  • @MoliShanu
    @MoliShanu หลายเดือนก่อน

    👍🏻👍🏻👍🏻♥️♥️

  • @LilusKichenVlog
    @LilusKichenVlog หลายเดือนก่อน

    🥰👍

  • @mayadevirg848
    @mayadevirg848 หลายเดือนก่อน

    😍🙏🙏🙏

  • @AbdulKhader-i3z
    @AbdulKhader-i3z หลายเดือนก่อน

    👍👍👍

  • @Jihhejis
    @Jihhejis หลายเดือนก่อน

    👍

  • @vlogbyiju1841
    @vlogbyiju1841 หลายเดือนก่อน

    👍🏻

  • @miniv8911
    @miniv8911 หลายเดือนก่อน

    ❤❤❤❤❤

  • @busharamuhdhashraf
    @busharamuhdhashraf หลายเดือนก่อน

    ❤❤❤❤

  • @naaz....863
    @naaz....863 หลายเดือนก่อน

    ❤❤👍🏻👍🏻👍🏻

  • @sindhubiju8957
    @sindhubiju8957 หลายเดือนก่อน

    👍👍

  • @HafsaHidayath-d7x
    @HafsaHidayath-d7x หลายเดือนก่อน

    👍👍👍👍

  • @maryjohnbritto4455
    @maryjohnbritto4455 หลายเดือนก่อน

    👏🏻👏🏻👏🏻🙏🏻🙏🏻🙏🏻

  • @HuzuriNoor
    @HuzuriNoor หลายเดือนก่อน

    ❤❤❤❤

  • @SharafuDheen-u4t
    @SharafuDheen-u4t หลายเดือนก่อน

    👍👍👍

  • @SeleenaNiyasSeli
    @SeleenaNiyasSeli หลายเดือนก่อน

    👍👍

  • @ashiq1142
    @ashiq1142 28 วันที่ผ่านมา

    ❤❤

  • @hafeela6597
    @hafeela6597 หลายเดือนก่อน

    👍🏻👍🏻👍🏻