പാവറട്ടിയിലെ വലിയ പറോട്ടയും കീമയും | Big parotta factory + beef roast and beef keema in Thrissur

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Parotta factory in Pavaratty Thrissur: തൃശൂർ പാവറട്ടി കവലയിലെ ഒരു പെറോട്ട ഫാക്ടറി എന്ന് തന്നെ വേണം ഈ മദീന ഹോട്ടലിനെക്കുറിച്ചു പറയാൻ. പതിനായിരത്തിന് മേലെ വലിയ പറോട്ടകൾ ആണ് ഇവർ എല്ലാ ദിവസവും ഇവിടെ വിൽക്കുന്നത്. കൂടെ കഴിക്കാൻ, കോഴി, വെജിറ്റബ്ള്ക്കറികളും ഒക്കെ ഉണ്ടെങ്കിലും ബീഫ് കീമയും, ബീഫ് റോസ്റ്റും ആണ് ആളുകൾക്ക് ഇവിടെ പ്രീയം. I feel Madina Hotel should be described as a perotta factory at Thrissur Pavarati Kavala. They sell more than 10,000 large parottas here every day. Although there are chicken and vegetable curries to eat with it, beef keema and beef roast are popular here.
    Vlog: 1103
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Madeena Hotel, Pavaratty, Thrissur 🥣
    Location Map: maps.app.goo.g...
    Address: H25X+CGJ, Pavaratty - Kunduvakadavu Road, Kunduvakadavu, Maruthayoor, Pavaratty, Kerala 680522
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊 (4.0/5)
    Service: 😊😊😊😊 (4.0/5)
    Ambiance: 😊😊😊😊 (3.7/5)
    Accessibility: 😊😊😊😊 (4.0/5)
    Parking facility: No
    Google rating for this restaurant at the time of shoot: 4.3 from 85 reviews
    Contact Number: 9544288768
    Price of the items that we tried here:
    Beef curry: Rs. 100.00
    Beef kheema: Rs. 120.00
    Beef roast: Rs. 130.00
    Poroatta: Rs. 12.00
    Tea: Rs. 12.00
    #parottafactory #thrissurfood #thrissur #keralaparotta #parottabeef

ความคิดเห็น • 179

  • @SonyAS-ql6iq
    @SonyAS-ql6iq 5 วันที่ผ่านมา +25

    സാധാരണക്കാർ ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് അകലം പാലിക്കണം. ആരോഗ്യത്തെക്കുറിച്ച് പരിഗണിക്കണം. അവലോകനങ്ങളിൽ വഞ്ചിതരാകരുത്.പൊറോട്ടയിൽ ഒഴിച്ച എണ്ണയിൽ നിയന്ത്രണമില്ല. ഒട്ടുമിക്ക ഹോട്ടലുകളിലെയും ബീഫ് സ്റ്റാളിൽ നിന്ന് നൽകിയതിന് ശേഷമാണ് ബീഫ് പൊതുവായി കഴുകുന്നത്, വീട്ടിൽ ചെയ്യുന്നത് പോലെ അവ വൃത്തിയാക്കില്ല. രുചി നൽകുന്ന ഘടകങ്ങളിൽ ഒന്നാണ് കൊഴുപ്പ്.

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา

      Ok

    • @sinusanthosh5586
      @sinusanthosh5586 5 วันที่ผ่านมา +1

      അതെന്ന ഞങ്ങൾ ഹോട്ടലിൽ വിഷം ആണോ കൊടുക്കുന്നേ ഞങ്ങളും മനുഷ്യൻമരുതെന്ന ഞങ്ങളും ഞങ്ങടെ മക്കളും ഹോട്ടലിനു തന്നെയാ കഴിക്കുന്നേ എന്നിട്ടു ഞങ്ങൾക്ക് ഒരു കൊഴപ്പവും ഇല്ല അവഷിയത്തിനു കഴിച്ച ഒരു കൊഴപ്പം ഇല്ല കൊറേ ഫുഡ്‌ കാണുബോ അക്കറി കാണിച്ചു തിന്നാൽ പണി കിട്ടും അത് ഹോട്ടലാണേലും വീടാണേലും കണക്കാ അതികം ആയ അമൃതും വിഷം

    • @dileeparyavartham3011
      @dileeparyavartham3011 5 วันที่ผ่านมา

      ശരിയാണ്. 100 ഹോട്ടൽ എടുത്താൽ പത്തോ ഇരുപതോ ഹോട്ടലിൽ മാത്രമാണ് നല്ല ഭക്ഷണം കിട്ടുന്നത്.

    • @SonyAS-ql6iq
      @SonyAS-ql6iq 4 วันที่ผ่านมา

      ഹോട്ടലും വീടും തുല്യമാണെന്ന് ആരോ അഭിപ്രായപ്പെട്ടു. എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല, എൻ്റെ വീട് ഹോട്ടലല്ല, ബ്ലോഗ് കണ്ട് കുട്ടികൾ പലപ്പോഴും വഞ്ചിതരാകുന്നു, പലപ്പോഴും കുട്ടികൾക്ക്, വീട്ടിൽ നിന്ന് ഭക്ഷണം ആവശ്യമില്ല, ജങ്ക് ഫുഡിന് പിന്നിൽ. പുറത്ത് നിന്ന് ഭക്ഷണം ലഭിക്കുന്ന ചില സാഹചര്യങ്ങളെക്കുറിച്ചല്ല ഞാൻ പറയുന്നത്.

    • @sinusanthosh5586
      @sinusanthosh5586 4 วันที่ผ่านมา

      ഹോട്ടലും വീടും ഒന്നല്ല അറിയാം ഹോട്ടലിൽ കൊടുക്കുന്നത് അനാരോഗികരമായ ഭക്ഷണം മാത്രം ആണെന്ന മനോഭാവം ആണ് തെറ്റ് ഗാങ് ഫുഡ്‌ മാത്രം അല്ല ആരോഗ്യപ്രതമായ ഭക്ഷണപഥാർത്തകളും ഹോട്ടലിൽ ലഭിക്കും ഏത് തിരജെടുക്കണം എന്നത് ഉപബോക്താവിന്റെ മനോഭാവം പോലിരിക്കും.,............
      കുട്ടികൾ പറ്റിക്കപെടുണ്ട്‌കിൽ അതിനു ഒരു വലിയപഗ്ഗ് തെറ്റ് മാതാപിതാക്കൾക്കാണ് എവിടെ പോയാലും ഏതു സാഹചര്യത്തിൽ പെട്ടാലും നെല്ലും പതിരും തിരിച്ചറിയാനുള്ള കഴിവ് അവർക്കു വളർത്തി കൊടുക്കണം അതാണ് മാതാപിതാക്കൾ ചെയേണ്ടത്.....

  • @gireeshkumarkp710
    @gireeshkumarkp710 5 วันที่ผ่านมา +4

    അർജുൻചേട്ടന്പ്രണാമംഹായ്,എബിൻചേട്ട,നിഷാദ്ഇക്ക, പൊറോട്ടയുംബീഫ്കീമയുംബീഫ്റോസ്‌റ്റുംസൂപ്പർ,❤

  • @shanoof4731
    @shanoof4731 3 ชั่วโมงที่ผ่านมา

    പാവറട്ടിയിൽ ലിബർട്ടി ഹോട്ടൽ അല്ലെ ഉണ്ടായിരുന്നത്. അതു ഇപ്പൊ ഇല്ലേ..?

  • @stephydxb6782
    @stephydxb6782 5 วันที่ผ่านมา +3

    ചേട്ടായിയുടെ വീഡിയോ കാണണം ഇപ്പോൾ ഫുഡ് കഴിക്കാൻ. അധികം കറിയും കാര്യങ്ങളും ഒന്നുമില്ലെങ്കിൽ തന്നെ ചേട്ടൻ കഴിക്കുന്ന നോക്കി അങ്ങു കഴിച്ചാൽ വയറു നിറയും❤ സന്തോഷം ഇതൊക്കെ കാണിച്ചു ഞങ്ങളെ കൊതിപ്പിക്കുന്നതിന് 😊

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา +2

      വീഡിയോ ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍

    • @stephydxb6782
      @stephydxb6782 4 วันที่ผ่านมา

      @@FoodNTravel 🌹🌹

  • @sreekumarenterprises9349
    @sreekumarenterprises9349 วันที่ผ่านมา

    നിങ്ങളുടെ റിവ്യൂ നോടുള്ള വിശ്വാസം കളയരുതേ 🙏 പ്ലീസ്.....

  • @sibicabraham8722
    @sibicabraham8722 วันที่ผ่านมา

    Ebbin chettaa...kothiyavunnuuu...love from qatar

  • @nikhilaravind8871
    @nikhilaravind8871 5 วันที่ผ่านมา +2

    Keema mutandaaaa
    Poli taste aanu
    Ebbin chettayi kidukki super presentation
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Thank you so much 🥰🥰

  • @Nowfiwhite
    @Nowfiwhite 5 วันที่ผ่านมา +1

    നമ്മുടെ മദീന ഹോട്ടൽ... മറക്കാൻ പറ്റുമോ...
    ഞങ്ങളുടെ രണ്ടാക്കി ടീം പോകുന്ന സ്ഥലമാണ്.. 😂

  • @johnraju3434
    @johnraju3434 6 ชั่วโมงที่ผ่านมา +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌

  • @happynivin5173
    @happynivin5173 5 วันที่ผ่านมา +1

    കുന്നംകുളം പഴയ ബസ്സ്റ്റാന്റ് എതിർവശത്തുള്ള ചായക്കടയിൽ പോകാൻ പറ്റുമെങ്കിൽ പോകു നല്ലത് ആണ് വളരെ കാലം ആയിട്ടുള്ള ചായ കട ആണ് ബ്രോ 🥹❤️

    • @Sanal-ke1ws
      @Sanal-ke1ws 5 วันที่ผ่านมา

      Super വീഡിയോ ❤❤❤❤

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      കടയുടെ ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ? @foodntraveltv

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 วันที่ผ่านมา +1

    ചേട്ടായി ... നമസ്ക്കാരം 🙏
    ചെറിയ കട ആണെങ്കിൽ എന്താ അടിപൊളി ആഹാരം അല്ലേ 👍 . പൊറോട്ടയും , ബീഫ് റോസ്സ്റ്റും 👌👌 ❤️❤️
    മുഖം കാണുമ്പോൾ അറിയാം അതിന്റെ രുചി 🥰🥰

    • @FoodNTravel
      @FoodNTravel  3 วันที่ผ่านมา

      കൊള്ളാം 😍👍

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz 5 วันที่ผ่านมา +2

    Venkitangu, mamabazaar are nearby towns to pavaratty. Peculiar names

  • @mohammedazal9297
    @mohammedazal9297 3 วันที่ผ่านมา +1

    Aah keeemel leesham nareghem leesham erachi charum , athane athinte sheri

  • @ElbinPManoj
    @ElbinPManoj 5 วันที่ผ่านมา

    അവിടെ അടുത്തുള്ള liberty ഹോട്ടലിലെ പൊറോട്ടയും പൊളിയാണ്😋😋

  • @sonukpra6695
    @sonukpra6695 4 วันที่ผ่านมา

    പൊറോട്ട healthy ആണോ അല്ലയോ അറിയില്ല ഇതിന്റെ combination അത് വേറെ തന്നെയാ 😋😋😋

    • @FoodNTravel
      @FoodNTravel  3 วันที่ผ่านมา

      True 😄😄

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 3 วันที่ผ่านมา

    പാവറട്ടി പൊറോട്ട, കീമ, ബീഫ് റോസ്റ്റ് എല്ലാം പൊളിച്ച്.....

    • @FoodNTravel
      @FoodNTravel  3 วันที่ผ่านมา

      Thanks und Raju 😍

  • @YvonneWilson-p5v
    @YvonneWilson-p5v 14 ชั่วโมงที่ผ่านมา

    Heather Lights

  • @sadikrahman6679
    @sadikrahman6679 5 วันที่ผ่านมา +1

    Super ❤

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Thank you🤗

  • @SatheeshKumar-ix8pb
    @SatheeshKumar-ix8pb 5 วันที่ผ่านมา

    Ebbin chetta super boratta and biefum super 🎉🎉🎉🎉🎉🎉🎉life onne ollu chetta nammukku ishttamullathellaam kazhikkanam is my opinion ❤❤❤❤❤

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      I agree 👍👍

  • @anandapadmanabhanramesh4392
    @anandapadmanabhanramesh4392 5 วันที่ผ่านมา

    Clapana Amrita College ullil, KILIKOODU OONU KADA.... please try it out

  • @arjunasok9947
    @arjunasok9947 23 ชั่วโมงที่ผ่านมา

    Nice

  • @Shibinbasheer007
    @Shibinbasheer007 4 วันที่ผ่านมา +1

    Beef keema💙🌿🔥

  • @sanithajayan3617
    @sanithajayan3617 3 วันที่ผ่านมา

    Super aayittundu ebinchetta good video nice

    • @FoodNTravel
      @FoodNTravel  3 วันที่ผ่านมา

      Thank you 🥰🥰

  • @ebinbabu1201
    @ebinbabu1201 5 วันที่ผ่านมา +1

    🥰🥰😇🙏

  • @LijuThomas-jj8nl
    @LijuThomas-jj8nl 5 วันที่ผ่านมา +1

    🎉🎉

  • @KiranS94
    @KiranS94 5 วันที่ผ่านมา +1

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา +1

      Thank you Kiran 🥰

  • @AbbasAbbasmk
    @AbbasAbbasmk 2 วันที่ผ่านมา

    എന്താണ് ബീഫ് കീമ???

    • @FoodNTravel
      @FoodNTravel  2 วันที่ผ่านมา +1

      Minced beef preparation

  • @junaidksd5997
    @junaidksd5997 5 วันที่ผ่านมา +1

    Jose atta Porote poli vere levelan 👍🗿

  • @anuroopvithura2022
    @anuroopvithura2022 4 วันที่ผ่านมา

    Puthiya aalu irangi ennu ....❤❤❤😂

  • @visakhnair9848
    @visakhnair9848 5 วันที่ผ่านมา

    Beef keema... Ithuvare ketitilla

  • @arjunpc3346
    @arjunpc3346 5 วันที่ผ่านมา

    😋😋😋😋😋😋😋😋😋

  • @SanubSachu
    @SanubSachu 3 วันที่ผ่านมา

    Hiiiii chetttaaaaaa❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 วันที่ผ่านมา

      Hi SanubSachu ❤️

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 5 วันที่ผ่านมา

    Parrota veliya size etra rate avide normal rate 10 rs ale, Beef keemayoke gulfil kittarundu.

  • @Alpha90200
    @Alpha90200 5 วันที่ผ่านมา

    Poly beef porotta combination Keema Super😋 Super video Ebin chetta😍🥰

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา +1

      Thank you Alpha 🥰

    • @Alpha90200
      @Alpha90200 4 วันที่ผ่านมา

      @@FoodNTravel 🥰😍

  • @gireeshkumar3795
    @gireeshkumar3795 3 วันที่ผ่านมา

    എബിൻ ചേട്ടാ കേരളത്തിൽ മൊത്തം പൊറോട്ട ചുട്ടെടുക്കുന്നത് പാമോയിലാണ് ഡെയിഞ്ചർ ആണ് എന്നാലും പൊറോട്ട കഴിക്കാൻ ആൾക്കാർ ഉണ്ട് ആൾക്കാർക്ക് അറിയില്ല അതുകൊണ്ട് പറഞ്ഞെന്നു മാത്രം 😮😮

  • @DileepKumar-m6c
    @DileepKumar-m6c 5 วันที่ผ่านมา

    Super video.. 👍
    Adipoli..

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Thank you Dileep 😍

  • @AJMALAS87
    @AJMALAS87 5 วันที่ผ่านมา

    Ebin chetate hotelileku aale avashyam undo

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Yes

    • @AJMALAS87
      @AJMALAS87 4 วันที่ผ่านมา

      Chetante contact no tharo

  • @SKULLTONSKILL
    @SKULLTONSKILL 4 วันที่ผ่านมา

    Liberty annu avide main

  • @nishakannan4177
    @nishakannan4177 5 วันที่ผ่านมา

    വീഡിയോ 👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา

      Thank you 🤗

  • @dewdrops660
    @dewdrops660 5 วันที่ผ่านมา

    എബിൻ ബ്രോ കൊളെസ്ട്രോൾ ഒക്കെ നോക്കാറ് ഉണ്ടല്ലോ അല്ലെ....

  • @nijokongapally4791
    @nijokongapally4791 5 วันที่ผ่านมา

    സൂപ്പർ ഫുഡ്‌ 👌🥰❤️

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา

      കൊള്ളാം

  • @RameshKumar-tx7ce
    @RameshKumar-tx7ce 4 วันที่ผ่านมา

    Good morning brother, please my request for you You see for me kitchen and you tell fud tast good yah not good, brother not take video for eating fud castamar, all not like take video,

  • @shone1988
    @shone1988 4 วันที่ผ่านมา

    Is the tea stall video posted? Cant find it

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Which tea stall?

  • @anandhusnair
    @anandhusnair 4 วันที่ผ่านมา

    Adipoli items😊

  • @shankris888
    @shankris888 4 วันที่ผ่านมา

    I would like to see a video on ice cream, how is it made in Indian factory 😊

  • @damodaranp7605
    @damodaranp7605 5 วันที่ผ่านมา

    Tempting...really tempting..

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      🙂🙂👍

  • @rehanavettamukkil7223
    @rehanavettamukkil7223 3 วันที่ผ่านมา

    👌👌👌👌👌

  • @mt70teamshorts112
    @mt70teamshorts112 4 วันที่ผ่านมา

    Please cheta price kude paranal super ayirukum ❤❤❤

    • @Punkxxjunxx-j3x
      @Punkxxjunxx-j3x 3 วันที่ผ่านมา +1

      Description nokk bro price avide mention cheythit und

    • @FoodNTravel
      @FoodNTravel  3 วันที่ผ่านมา +2

      Please see the description

  • @mohammadfaizal8461
    @mohammadfaizal8461 5 วันที่ผ่านมา

    Power packed menu....

  • @MillerXavier-j4s
    @MillerXavier-j4s 5 วันที่ผ่านมา

    Wow really super pro ❤🎉🎉🎉

    • @FoodNTravel
      @FoodNTravel  3 วันที่ผ่านมา

      Thank you 😍

  • @rasheedskkecheri9841
    @rasheedskkecheri9841 2 วันที่ผ่านมา

    🤪🤪

  • @chethanreddy4547
    @chethanreddy4547 5 วันที่ผ่านมา

    Super Food Bro🍗🍗🍗🥩🥩🥩

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา

      Kollam 👍

  • @arjunpc3346
    @arjunpc3346 5 วันที่ผ่านมา

    🍗🍗🍗🍗🍗🍗🍗🍗🍗🍗

  • @sebastianvijayan8868
    @sebastianvijayan8868 4 วันที่ผ่านมา

  • @ThomasMathew-f5s
    @ThomasMathew-f5s 5 วันที่ผ่านมา

    ❤❤❤❤👍👍👍👍👌👌👌👌

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Thank you ThomasMathew 😍

  • @allenvarghese7508
    @allenvarghese7508 5 วันที่ผ่านมา

    Ebinchetoooo 😍👌

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา

      Thanks und Allenvarghese 😍

  • @arjunpc3346
    @arjunpc3346 5 วันที่ผ่านมา

    🔥🔥🔥🔥🔥🔥🔥🔥🔥

  • @suvithcr1
    @suvithcr1 5 วันที่ผ่านมา

    Mmde Naaadalle..

  • @georgyjose7881
    @georgyjose7881 5 วันที่ผ่านมา

    Ebin chetta❤

  • @ElvisLawrence-l2g
    @ElvisLawrence-l2g 5 วันที่ผ่านมา

    Elvis Channai

  • @ismailch8277
    @ismailch8277 5 วันที่ผ่านมา

    super👍👍👌👌😘😘

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Thank you Ismail 🥰

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 5 วันที่ผ่านมา

    എബിൻ ചേട്ടാ...

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา

      Hi Raji.. 🥰

    • @BeautifulSignatureByRaji23
      @BeautifulSignatureByRaji23 5 วันที่ผ่านมา

      @@FoodNTravel കുറച്ചു ദിവസം കാണാൻ പറ്റില്ല.. ഇനി കണ്ടോളം കേട്ടോ എബിൻ ചേട്ടാ

  • @reshmiks3140
    @reshmiks3140 5 วันที่ผ่านมา

    Super👍👍👍🥰

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา

      Thanks und Reshmi 🤗

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442 5 วันที่ผ่านมา

    Adipoli 😊

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา

      Thank you 🙂

  • @90sdharbar4
    @90sdharbar4 5 วันที่ผ่านมา

    Super 😊

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา

      Thank you 😍

  • @JJV..
    @JJV.. 5 วันที่ผ่านมา

    Superb

  • @Nofear690
    @Nofear690 5 วันที่ผ่านมา

    😋😋😋😋😋😋😋

  • @qtmobiles7348
    @qtmobiles7348 5 วันที่ผ่านมา +1

    ബീഫ് അലർജി മാറിയതോ അതോ ബീഫിൻ്റെ ട്ടെക്സ്സ്റ്റർ കണ്ടപ്പോ അലർജി മറന്നോ😅

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา

      😄😄 വല്ലപ്പോഴും കഴിക്കാറുണ്ട്

  • @shijifrancis5585
    @shijifrancis5585 5 วันที่ผ่านมา

    👍🏻👍🏻

  • @BaijuTs-dv8ue
    @BaijuTs-dv8ue 5 วันที่ผ่านมา

    👍💞💞💞

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Thanks dear

  • @syamlal4504
    @syamlal4504 5 วันที่ผ่านมา

    👍👍👍👍

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา +1

      Thank you

  • @arjunpc3346
    @arjunpc3346 5 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Thanks und Arjun 🥰🥰

  • @renjithmundakkal1293
    @renjithmundakkal1293 4 วันที่ผ่านมา

    ❤❤❤

    • @FoodNTravel
      @FoodNTravel  3 วันที่ผ่านมา

      Thanks bro ❤️

  • @sundaramvenkitarama3956
    @sundaramvenkitarama3956 4 วันที่ผ่านมา

    👌👌👍

  • @ajeshga4594
    @ajeshga4594 5 วันที่ผ่านมา

    👍

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Thanks bro 😍

  • @sandeshmm8280
    @sandeshmm8280 5 วันที่ผ่านมา

    ❤❤❤

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Thank you❤️

  • @vekateshrao3594
    @vekateshrao3594 5 วันที่ผ่านมา

    👍

  • @suhailvlog1233
    @suhailvlog1233 5 วันที่ผ่านมา

    😋😋😋

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 5 วันที่ผ่านมา

    Nice Ebbin bro❤

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา

      Thanks und bro 🥰

  • @georgejoseph2918
    @georgejoseph2918 5 วันที่ผ่านมา +8

    എബിൻ ചേട്ടാ പറോട്ട പോലെ ആരോഗ്യത്തിന് മോശമായ സാധനങ്ങൾ പ്രൊമോട്ട് ചെയല്ലേ.കഴിയുന്നതും വീടുകളിൽ പാകം ചെയ്ത് കഴിക്കുക.ഇറച്ചി മീൻ തുടങ്ങിയവ നന്നായി കഴുകി വൃത്തിയാക്കി പാകം ചെയ്യുവാൻ ഹോട്ടലുകർക്ക് പറ്റില്ല.കാരണം നല്ല വെള്ളത്തിൻ്റെ വില തന്നെ.അടുത്തത് ഉപയോഗിക്കുന്ന മസാലകൾ.ഇറച്ചി കടയിൽ ഇറച്ചി മുറിച്ച് കൊടുക്കുന്നത് വളരെ വൃത്തിഹീനമായ ആണ്.

    • @bineethsm8446
      @bineethsm8446 4 วันที่ผ่านมา +4

      ചേട്ടാ ഇങ്ങനെ നോക്കിയാൽ ഒരു ഭക്ഷണവും കഴിക്കാൻ പറ്റില്ല പച്ചക്കറി ഫുൾ വിഷം ആണ് അരിയിൽ കീടനാശിനി ഉണ്ട്

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา

      Ok

    • @libinkv1109
      @libinkv1109 4 วันที่ผ่านมา +2

      അടുത്ത തവണ ഫുഡ്‌ വ്ലോഗ് ഓരോ വിട്ടിൽ ചെയ്യാം അതാണ് നല്ലത്

    • @kevingeorge584
      @kevingeorge584 2 วันที่ผ่านมา

      പൊറോട്ട... ഓർമ ഉണ്ടാകുന്ന നാൾ മുതൽ കഴിക്കുന്നു.... No Problem.

    • @shanoof4731
      @shanoof4731 3 ชั่วโมงที่ผ่านมา

      അങ്ങിനെ നോക്കിയാൽ ഇന്ത്യയിൽ നിന്നും നിനക്ക് ഒന്നും കഴിക്കാൻ പറ്റില്ലല്ലോ 😂 ഇന്ത്യക്കാരുടെ മെയിൻ ഫുഡ്‌ ഐറ്റം ആണ് പൊറോട്ടയും ഇറച്ചിയും ഒക്കെ...

  • @jeffyfrancis1878
    @jeffyfrancis1878 5 วันที่ผ่านมา

    Polichu. 👌👌👌🙌😍😍

    • @FoodNTravel
      @FoodNTravel  4 วันที่ผ่านมา +1

      Thank you Jeffy ❤️

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 5 วันที่ผ่านมา

    👌

  • @AadilSathyajith
    @AadilSathyajith 5 วันที่ผ่านมา

    Super food..😊😍❤👌👍

    • @FoodNTravel
      @FoodNTravel  5 วันที่ผ่านมา +1

      Kollam 👌

    • @AadilSathyajith
      @AadilSathyajith 5 วันที่ผ่านมา

      @@FoodNTravel 😊👍👍