ആദ്യമായി കണ്ണന് മീൻ പൊള്ളിച്ചത് ഉണ്ടാക്കി കൊടുത്തു...
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഞങ്ങൾ ഒരുമിച്ചു ഉള്ള ഒരു യാത്രയാണ്..
ആ യാത്ര കണ്ണൻ കണ്ണന്റെ കോട്ടയത്തെ വീട്ടിലേക്കും ഞാൻ എന്റെ കസിന്റെ റിസപ്ഷൻ കൂടാൻ ചേർത്തലക്കും പോയപ്പോൾ ഉള്ളതാണ്..... പുറത്തു നിന്നും കഴിക്കണ്ടല്ലോ എന്ന് കരുതി ഞാൻ വീട്ടിൽ കുക്ക് ചെയ്തു കൊണ്ട് പോയതാണ് കണ്ണന് homely food ഭയങ്കര ഇഷ്ടം ആണ്.......
#seemavineeth #wedding #love
#bridalmakeup #love #song #shorts #short #shortsvideo #music #makeupartist #bridals #fishing #recipe #reels
ഒരിക്കലും സീമയെ കൈവിടരുത് എന്നേ ഞങ്ങൾക്ക് പറയാനുള്ളത്, കുടുംബ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടാകും അത് എല്ലാരു ടെയും ജീവിതത്തിലുണ്ടാവും അത് വേണം താനും കാരണം സ്നേഹവും സന്തോഷവും മാത്രമായി മുന്നോട്ട് പോയാൽ അത് ഈശ്വരന്മാർക്ക് ഇഷ്ടപ്പെടില്ല അവർക്ക് അസൂയ ആവും, അതുകൊണ്ട് ചെറിയ പിണക്കം ജീവിതത്തിൽ ആവശ്യമാണ്, പക്ഷെ ചെറിയ പിണക്കമോ തെറ്റിദ്ധാരണയോ വലുതാകാൻ അനുവദിക്കാതെ അത് അന്നേരെ പറഞ്ഞു അവസാനിപ്പിച്ചു പിണക്കം മാറ്റണം, നമ്മുടെ മോശം സമയത്താണ് കൂടുതലും പ്രശ്നങ്ങളുണ്ടാകുന്നത് അത് മനസിലാക്കി തിരിച്ചറിഞ്ഞുകൊണ്ട് 2പേരിൽ ഒരാള് ക്ഷമയോടെ മുന്നോട്ട് പോയാൽ തീർച്ചയായും നല്ലൊരു കുടുംബജീവിതം നമുക്ക് മുന്നോട്ട് കൊണ്ടുപോകാം, എന്റെ അനുഭവമാണ് ഇതെല്ലാം, നിശാൽ എന്റെ നാട്ടുകാരനാണ് സീമ എന്റെ നായാട്ടിലേക്ക് വരുന്നു എന്ന് അറിഞ്ഞപ്പോൾ വല്ല്യ സന്തോഷം ആരുന്നു ഇടക്ക് ചെറിയ പിണക്കമുണ്ടായി എന്ന് കേട്ടപ്പോൾ സങ്കടമാരുന്നു ഇപ്പൊ വീണ്ടും സന്തോഷമായി, ഇനി അതുപോലുള്ള പിണക്കം വേണ്ട ട്ടോ, നിങ്ങളെ രണ്ടുപേരെയും ഈശ്വരൻ കൂട്ടിച്ചേർത്തതാണ് സന്തോഷത്തോടെ മുന്നോട്ട് പോവുക, ❤️❤️🌹🌹
Thank you♥️♥️🙏🙏 സത്യമാണ് പറഞ്ഞത് 🫰
ഈശ്വരനു അസൂയയോ.. എന്തൊക്കെ മണ്ടത്തരം ആണ് എഴുന്നള്ളിക്കുന്നത്
Hii chechiii eye dark crcle povan ndaaa use chyyynde plz rply pinne chechi veetinn faceil nda use chyyune cream nalla cleasing❤
Chechy engagement grand aarunaloooo,,,, marriage photos kandillaloo,,,, simple arunoo@@SeemaVineeth
കണ്ണ് തട്ടാതെ ഇരിക്കട്ടെ രണ്ടു പേർക്കും ❤....
ശിവപാർവതിയെ പോലെ എന്നും സ്നേഹത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤
♥️♥️🫰
സീമചേച്ചിടെ ഈ കൈപ്പുണ്യം ആസ്വദിക്കാനുള്ള ഭാഗ്യം ചേട്ടന് എന്നുമുണ്ടക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... ❤️❤️
നിങ്ങൾ നല്ല ജോടികൾ ആണ് കേട്ടോ ❤🥰🥰
♥️♥️
മേക്കപ്പ് ഇല്ലെങ്കിലും സീമ സുന്ദരി കുട്ടിയാ കേട്ടോ ❤2പേരും സൂപ്പർ ❤ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏ട്രാൻസ് കമ്മ്യുണിറ്റിയിലെ വേറിട്ടൊരു മുഖമാണ് സീമ ഒത്തിരി ഇഷ്ടം ❤❤❤
♥️♥️♥️
Natural എന്ത് സുന്ദരി ചേച്ചി... പൊന്നിൻ കുടത്തിന് എന്തിന് പൊട്ട് ❤❤❤❤❤ ഇരുവരും combo super 🎉🎉🎉
സീമ ചേച്ചി നലൊരു ജീവിതം അർഹിക്കുന്നു.... അദ്വാനിച്ചു ജീവിക്കുന്നൊരു വ്യക്തി എന്ന നിലയിൽ..എന്നും സ്നേഹം നിലനിൽക്കട്ടെ.. 💓💓
♥️♥️
എന്നും സന്തോഷമായി ഇരിക്കണം. കണ്ണൻ ഒരിക്കലും സീമയെ സകട പ്പെടുത്തരുത്' കേട്ടോ'❤
♥️
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് സീമ ചേച്ചിയുടെ വിഡിയോട് സീമ ചേച്ചിയെ സാരി നല്ല ഭംഗി 👍❤️
♥️♥️
ഞാൻ കാണണം എന്ന് വിചാരിക്കുന്നു ഒരാൾ ആണ് ചേച്ചി .. അഭിമാനിയ ചേച്ചി .
♥️
മായ്കപ്പ് തീരെ ഇല്ലാതെയും നല്ല ഭംഗിയുണ്ട്ട്ടാ❤
♥️
സീമയെ എനിക്ക് ഒത്തിരി ഇഷ്ടാണ്. ആ നിഷ്കളങ്കമായ ചിരിയും നാണം കുണുങ്ങിയ സംസാരം.. ആ മുടി
♥️
രണ്ടാളും അടിപൊളിയാണ്... കണ്ണുകിട്ടാതിരിക്കട്ടെ.... Mashaallah ❤🤍
♥️♥️
Kannante voice super 👍
Chetta ur lucky man
Super ❤
ഇതൊന്നുമല്ല സീമ വേറെ ഇഷ്ടം പോലെ വെറൈറ്റി ഫുഡ് വീഡിയോ ഇടാറുണ്ട് കാണുമ്പോൾ കൊതിയാകും. Enjoy dears. Keep going seema&kannan 🥰🥰🥰🥰🙌🙌🙌🙌🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
♥️♥️
കണ്ണേട്ടന്റെ ഭാഗ്യമാണ് എന്റെ സീമ ചേച്ചി 🥰🥰🥰വിട്ടുകളയല്ലേ...... Kannettaaaaaaaa.....
♥️
കണ്ടപ്പോൾ മനസിന് വല്ലാത്ത സന്തോഷം 🥰😍😍
♥️
Suberrrrr ❤❤❤❤, dears ellam Vida support undakkum ok ❤❤❤ dears
😍
Shereykkum chetante bhagyama seema cheche.life long happy aayi ereykkatte🎉❤❤
♥️♥️
രണ്ടു പേരും പൊളിയാണ് നല്ല ചേർച്ച 🥰🥰🥰
♥️🫰
കണ്ണൻ ഇത് പോലെ തന്നെ എന്നും സീമ യെ സ്നേഹിക്കണം കേട്ടോ, Seema is too good a girl.... ഒരിക്കലും സീമയെ സങ്കട പെടുത്തരുത്......
♥️🫰
Athe ❤
Thirichum kannenum nokkanam
Sathyam....pavamane
@@Suse68 Seema തീർച്ച ആയിട്ട് കണ്ണനെ പൊന്നു പോലെ നോക്കും
നിങ്ങളെ കാണാൻ എന്തൊരു ഭംഗി ആണ്.. അതുപോലെ നല്ല പെരുമാറ്റം ❤❤❤❤❤❤
♥️♥️
കണ്ണന്റെ ഭാഗ്യമാണ് സീമ നല്ലോണം നോക്കിക്കോളണം ഞങ്ങൾടെ സീമയെ 🥰
♥️
❤❤❤
Watching from UK
♥️
Daivam anugrahikatte randaleyum ...oru pad ishtam .. makeup nde avashyamonnullya chechi kutty shundhariii mani anutto🥰🥰🥰🥰❤❤
♥️♥️
❤❤ enik chechi ne nerit kananam first time ane ore influncer nod ethrayum eshtam thonunath..❤❤
🫰♥️
കണ്ണൻ and സീമ all the best for your wonderful life.. God bless u both🙏🏻🙏🏻🙏🏻🙏🏻
കണ്ണനെ തിരക്കിയതായി പറയൂ.. He is my neighbour
Sure♥️
@@SeemaVineeth 😍
നിങ്ങൾ അടിപൊളി ആണ്
എനിക്ക് ഒത്തിരി ഇഷ്‌ടമാ 💞💞💞💞🫣
😍😍
രണ്ട് പേരും അടിപൊളി ജോഡിയാണ് 🥰🎉
♥️
എന്തു ഭംഗി ആണ് രണ്ടാളെയും ഒരുമിച്ച് കാണാൻ ❤️❤️❤️
♥️♥️
കൊതി വരുന്നു 😮
എന്റെ ചേച്ചിയെ ഇത് പോലെ എന്നും നോക്കണേ കണ്ണൻ ചേട്ടാ 🥰🥰❤️
♥️
സീമജി നല്ലൊരു വ്യക്തി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. സീമയുടെ യും ഭർത്താവിന്റെയും വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്. എന്നുമെന്നും ഇങ്ങനെ സന്തോഷത്തോടെ ദീർഘാസുമംഗലിയായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥന യോടെ 🙏
♥️♥️🙏
🎉🎉🎉❤❤❤❤❤ soo good .without makeup is more elegent
😍😍
നമ്മുടെ എല്ലാം സ്വന്തം ചേച്ചിയെ പോലെ ആണ് കണ്ടിട്ടിലെങ്കിലും പൊന്നുപോലെ ennum നോക്കണേ ചേട്ടാ 🫂
🫰♥️
മേക്കപ്പ് ഇല്ലങ്കിലും ചേച്ചി സുന്ദരിയാ... സാരിയിൽ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
🫰♥️
മീനിന്റെ പൊകത്തു എന്ത് ഗ്രേവി ആണ് ഇട്ടത്. 🥰
Day in my life chyynm sprrr vdeoooooo ❤❤❤❤❤❤❤
😍😍
@@SeemaVineeth ❤️❤️❤️
എന്റെ ചേച്ചി മേക്കപ് ഇല്ലെങ്കിൽ സുന്ദരി ആണ് കണ്ണൻ ചേട്ടാ വയർ നിറച്ചു കഴിക്കു 🤗🤗🤗🤗
😍😜😜
Super chettoi God bless you seemachechi
♥️
Seema chechii is a gem💞💞
സൂപ്പർ 😊😊രണ്ടാളും
♥️
Super❤❤❤
കണ്ണന് ചോറ് വാരി കൊടുക്കുമ്പോൾ ഞങ്ങളാണ് ഇവിടെ വായ തുറക്കുന്നത്
നിഷ്കളങ്കരായ രണ്ട് വ്യക്തികൾ
ഒരുപാട് ഇഷ്ടം❤
♥️♥️
Vaayil vellavum vannu😋😋😋😋
Lord krishnas blessings to u and ur family. Expecting more videos 🎉
Thank you so much 🙂
കുറച്ചു കാലം അടിച്ചു പൊളിച്ചു ജീവിച്ചു കഴിയുമ്പോൾ . മൂന്നാമത് ഒരാൾ കൂടി വേണമെന്ന് തോന്നും. ഒരു കുഞ്ഞിനെ ആൺകുട്ടിയെ ദത്തെടുക്കുക.❤❤❤
🫰♥️
Suuuuuper 👍👍❤️💞❤ onnum feicil idanda chundharikutty yanu seema❤I love you so much ❤❤❤❤❤❤ennum randuperum snehamayirikatte❤❤❤❤god bless you ❤❤❤❤❤❤❤❤ video poratte
♥️
ഈ ചേച്ചി ചേട്ടൻ ഭയങ്കര ഇഷ്ടം 🥰
♥️
രണ്ടാളെയും ഇങ്ങനെ കണ്ടപ്പോ ഒരു സന്തോഷം ❤. എന്നെങ്കിലും ഒരുദിവസം ഞാൻ സീമയെ കാണും.
♥️♥️
ചേച്ചിയെ എന്നും എപ്പോഴും പൊന്നു പോലെ നോക്കണേ ചേട്ടാ... She is a gem❤️നിങ്ങൾക് അങ്ങോട്ടും ഇങ്ങോട്ടും സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ സാധിക്കട്ടെ ❤️
♥️🫰🫰
Chechi enthoru lookkaaa 😍……..
♥️
ചേച്ചി സിന്ദൂരം തൊടണേ സൂപ്പർ ആയിരിക്കും 💕
❤❤❤god bless you dears❤❤❤
😋😋😋😋🥰🥰🥰♥️♥️♥️♥️♥️super kothichittu vayya
സീമ ചേച്ചി എന്നും സന്തോഷം ആയി ഇരിക്ക് രണ്ടാളും 😘
♥️♥️
MoLutti ❤ beauty ++, simple, neat dressing. ഇത് പോലെ എന്നെന്നും സന്തോഷത്തോടെ ജീവിക്കണം 🥰.
♥️♥️
Ente Ponnu chechikutty...janmam kondu Arumalla..but chechine kaanumbo..ente swantham chechinaahyirunnenkilo ennu aagrahichupovunnu...athrakku snehamullathaanu chechi de samsaaravm reethikalum..... Etta ningalude voiceum super, Ttto... Stay happy nd healthy always...Sis nd Bro.....!! Meen pollichathu engane kaanumbole kothiyaavunnu..😊.. Ettante patience sammadhichu...
♥️♥️
എന്റെ വീട് കോട്ടയം മാണ്ഒത്തിരി ഇഷ്ട്ടം മാണ് ചേച്ചിയെ ❤❤❤❤❤
♥️♥️
❤❤❤nalla shabdham seemakuttiyudethe,❤❤❤
♥️
Chechi ishttam mathram god bless u❤❤❤❤
♥️
Make up ellathe seema chechi super aanu tta. Chetan real handsome. Wish you all the best
😍😍
sundhari chechi pavam aanu othiri ishttatto chetta chechide koode ennum undakanatto❤❤❤
♥️♥️
well mannered lady❤❤❤
♥️♥️
Makkalee super ❤️💋
😍😍
സീമ ചേച്ചി കഴിയുമെങ്കിൽ എന്നും വീഡിയോസ് ഇടണം love you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️
രണ്ടു പേരേയും ഒത്തിരി ഇഷ്ടം❤❤❤❤❤
♥️
Enth nalloru adukkum chittayum anu. Seema chechi. Love u. Nalloru jeevitham ashamsikkunnu😘🥰
♥️
Chechi and chettan superb
God bless you both believe in Jesus he will be with you both
Chechi ethinte masalayude recepie eduu
ഇട്ടിട്ടുണ്ടല്ലോ 😊
Recipe pratheeshikunnu njangalkum try cheyyaalo, kothi varunnu ooronnu kaanumbol😜. Love you chechiii🥰
Sure😍
Chettane kanan super
Really very happy to see this cute adorable couple. Wishing the cute couple a happy, prosperous and healthy life. Love can conquer and transcend everything. In the end only love matters. Am already drooling after seeing that Meen Polichathu. Seema yude cooking videos kore kandittundu. I have tried some of your recipes too. Ningalude sneham yennum nilanilkatte. Take a bow Seema and Kannan. Stay blessed at all times.
♥️♥️
എപ്പോഴും ഇങ്ങനെ ഹാപ്പി ആയിട്ട് ഇരിക്കുക ❤❤❤
♥️♥️
അടിപൊളി ചേച്ചി ❤️❤️❤️
♥️
❤❤❤❤❤ chetta chechi eppozhum ithupole santhoshode irikkutto.god bless you
♥️♥️
Evideyanu thamasam.
ചേച്ചി കുക്കിംഗ് വീഡിയോസ് ഇടണേ... റെസിപ്പി ആഡ് ചെയ്തു... ചേച്ചി കുക്ക് ചെയ്യുന്നത് കാണാൻ സൂപ്പർ ആണ്
തീർച്ചയായും 😍♥️
Am waiting chechi
I am also waiting moale ❤❤❤
Ithinte recepie thayo plsss
Undu
ശരിക്കും ഒരു വീട്ടമ്മ. അടുക്കളയിൽ നിൽക്കുമ്പോൾ ഒരു വീടിന്റെ ഐശ്വര്യം 😘❤️
♥️♥️
എന്നും സന്തോഷമായീ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ love uuu dears
♥️🫰🫰
Chechiyude big fan❤❤❤❤❤❤❤❤❤❤❤❤❤❤chechiye kanan nalla sundariyaa❤❤❤❤❤
♥️♥️
Cooking vedio venam 😍💞
😍😍
Ethinte receipe venam❤❤
Sure😍
👍👍❤️❤️
Seema chechiye orupad ishtam❤❤❤
😍😍
സീമയെ കാണാൻ എന്ത് ഭംഗിയാണ്
♥️
ചേച്ചി നെ ഒരുപാട് ഇഷ്ട്ടമാണ് 🥰❤️സന്തോഷം ആയിട്ടിരിക്കു രണ്ടാളും 😊❤️❤️❤️
♥️♥️
ഒരുപാടിഷ്ടം രണ്ടുപെരെയും ❤️❤️❤️❤️നന്മകൾ നേരുന്നു 💞❤️💞💞💞
😍
സീമയേഎനിക്ക്ഒരുപാട്ഇഷ്ടംആണ്
♥️
Eppozhum parayunna pole thanne chechide makeup videos um athilere cooking videos um orupad eshttam kettoo😊pinne chechikkum chettanum ella anugrahangalum daivam tharatte 🥰🙏
♥️♥️
Kannan Chetta, Seema Chechi loyal ആയിരിക്കും. Athu thankale pole videos kaanunnavarkkum ariyaam. Vendaatha karyngalil onnum idapedaathe, swantham karyam nokki jeevikkunna aalaanu. Communitye polum blind aayi support cheyyaarilla. Life orikkalum bed of roses aayirikkilla. Orikkalum Seemaye kai vidaruthu. Enthu prashnam vannaalum upeskhichu pokaruthu.
🫰
Orupad ishttane randaleyum ഗോഡ് bless you.❤❤❤❤
♥️♥️
എന്റെ മോളെ 🥰🥰🥰🥰
Chechi meen pollichadinte full recipe idumoo ❤❤❤
Sure
Kannanum seemayum ennumorimichuundakanam super cookingaanuseemede undakkunathukanumbole ariyam ❤
♥️
@@SeemaVineeth thanks dear
സീമ ശെരിക്കും നല്ലൊരു പെണ്ണായി മറ്റു ട്രാൻസിനെ കാണുമ്പോൾ കോമെഡിയായി തോന്നും ❤️
😊
ഇതുപോലെ ഉള്ള വീഡിയോ ഇനിയും ചെയ്യണേ
♥️
Seemachechy meenpolichathu kandittu kothiyaayito❤
♥️
Hi chechi oruppad ishttama chechiye ♥️Lakshadweep fance♥️♥️
😍😍
ചേച്ചി എന്ത് വീഡിയോ വേണമെങ്കിലും എപ്പോ ആണേലും ഇട്ടോളൂ കാണാൻ ഞങ്ങൾ റെഡി ആണ് ❤😊
♥️♥️🫰