A DAY IN MY LIFE ശ്രാവന്തികയുടെവീട്ടിൽ ചെങ്ങന്നൂരിൽ ഞങ്ങളുടെ ഒരു ദിവസം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 709

  • @aryasajith119
    @aryasajith119 หลายเดือนก่อน +53

    Njan oru 4days munp oru news reporter vedio kandu.athil transgenders anubhavikkunna kashttappaadukal aayirunnu undaayirunnathu.oru jolikk vendi irannu evidelum kayarichellumbol aadhyam koode kidakku ennitt baakki nokkaam ennu parayunnu😢purame ninnu namukk endhu commentum parayaam .pakshe avarude avastha onnu vere thanne aahnu.ithukaanumbo valare sandhosham

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      ♥️♥️

    • @sreelekshmi2957
      @sreelekshmi2957 หลายเดือนก่อน

      Sravathik you are great

    • @botany6011
      @botany6011 25 วันที่ผ่านมา

      ​@@SeemaVineethചേച്ചീ വന്നിട്ട് പോയോ എൻ്റെ വീടിൻ്റെ അടുത്തായിരുന്നു. കാണാൻ പറ്റിയില്ലല്ലോ😢

  • @rahanapr9654
    @rahanapr9654 หลายเดือนก่อน +164

    പൊളി ചേച്ചി സൂപ്പർ ശ്രാവന്തിക ചേച്ചി അടിപൊളി ഇത്രേം അദ്വാനിച്ചു ജീവിക്കുന്നവരെ കാണുമ്പോ ഭയങ്കര ബഹുമാനം തോനുന്നു എന്റെ വക ബിഗ് സല്യൂട്ട് ❤❤❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      😍♥️♥️

  • @ramyavv7465
    @ramyavv7465 หลายเดือนก่อน +221

    ശ്രാവന്തികക്ക് ഒരായിരം ലൈക്ക് 🥰

  • @Fzza-v7i
    @Fzza-v7i หลายเดือนก่อน +356

    റോഡിൽ നിൽക്കാതെ ഇങ്ങനെയും ജീവിക്കാം... ശ്രാവന്തി ചേച്ചി ഇഷ്ട്ടം ❤️

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +9

      😍♥️♥️

    • @nithyasimon757
      @nithyasimon757 หลายเดือนก่อน +46

      സത്യം എന്തു ജോലി ഓക്കേ ആണ് ആ പാവം ചെയുന്നേ ദൈവം ആരോഗ്യം വും ആയുസും കൊടുക്കട്ടെ

    • @SoumyaPranaya
      @SoumyaPranaya หลายเดือนก่อน +6

      Sathyam❤❤❤

    • @rejitharaj4450
      @rejitharaj4450 หลายเดือนก่อน +20

      transgender ഇവരെക്കണ്ട് പഠിക്കണം, ഇവരാന്നു ശെരിക്കും ദൈവ ത്തിന്റെ മക്കൾ❤❤❤❤

    • @ReshmarReshma-h6s
      @ReshmarReshma-h6s หลายเดือนก่อน +3

      Correct

  • @vimaldhar3416
    @vimaldhar3416 หลายเดือนก่อน +181

    സൂപ്പർ 👍👍 നല്ല രസം ഉണ്ട് മറ്റുള്ളവരുടെ.. ഹോട്ടൽ തീറ്റ യുടെ വിശേഷം ഇടുന്ന വിഡിയോ ക്കാളും എത്ര നല്ല വിഡിയോ ആണ് ഇത് 👌👌.. ഹാർഡ് വർക്കിംഗ്‌.. സ്രാവന്തിക.. 👍

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +3

      😍😍♥️

    • @നാട്ടുരുചി1992
      @നാട്ടുരുചി1992 หลายเดือนก่อน +1

      @@vimaldhar3416 🙏🏿🙏🏿🙏🏿♥️

    • @vimaldhar3416
      @vimaldhar3416 หลายเดือนก่อน +1

      @നാട്ടുരുചി1992 സ്രാവന്തിക 👍👍🙏

  • @SunuSukesan-bo5ld
    @SunuSukesan-bo5ld หลายเดือนก่อน +55

    ശ്രാവന്തിക ചേച്ചി സൂപ്പർ എന്താ അധ്വാനം... നല്ല വീഡിയോ രാവിലെ ഒരു ചായയൊക്കെ കുടിച് ചൂടോടെ കാണാൻ പറ്റിയത്..❤❤❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      ♥️♥️

  • @bibibhaskar8504
    @bibibhaskar8504 หลายเดือนก่อน +56

    അഭിമാനികളായ സ്ത്രീരത്നങ്ങൾ ❤❤❤🔥🔥🔥🔥.. സന്തോഷം... ഒരായിരം 🎉🎉🎉🎉

  • @suprabhas8805
    @suprabhas8805 23 วันที่ผ่านมา +28

    ശ്രാവന്തികയുടെ വീടും പരിസരവും അമ്പലവും എല്ലാം നന്നായിട്ടുണ്ട് അധ്വാനിച്ച് ജീവിക്കുന്ന സ്നേഹമുള്ള കുട്ടികൾ മഹാദേവൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤🌹

    • @SeemaVineeth
      @SeemaVineeth  23 วันที่ผ่านมา

      ♥️🙏🙏

  • @aswathyratheesh1008
    @aswathyratheesh1008 หลายเดือนก่อน +13

    ഭയങ്കര ഇഷ്ടായി ശ്രാവന്തി☺️, ചില ആളുകൾ പശുവിനെ കറക്കുന്നെ കണ്ടാൽ വല്ലാതെ വരും അത്രയ്ക് വൃത്തി കാണില്ല പക്ഷേ ശ്രാവന്തി യുടെ പശുക്കളെ കറക്കുന്നെ സൂപ്പർ 🙏

  • @kunjambujoppu1785
    @kunjambujoppu1785 หลายเดือนก่อน +22

    ചേച്ചി, ചേച്ചിയോടെന്ന പോലെ sravandhi ചേച്ചിയേം സ്നേഹവും ബഹുമാനവും ആണ് 👍 രണ്ടാളും hardworkinte peakil ആണ് 🫂

  • @siniashokkumarsini6460
    @siniashokkumarsini6460 หลายเดือนก่อน +147

    നിലത്തു പായിട്ട് എല്ലാരും കൂടെ കിടന്നുറങ്ങുന്നത് ഒരു പ്രത്യേക രസാണ് ല്ലേ 🥰🥰🥰

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +5

      Athe😊😍

    • @Achunidhi
      @Achunidhi หลายเดือนก่อน

      ചേച്ചി ഒരു ഹായ് തരുമോ 😊

    • @Cat-es9rq
      @Cat-es9rq 13 วันที่ผ่านมา +1

      ഹോ കൊതിയാവുന്നു. .അങ്ങനെ ഒക്കെ ജീവിക്കാനും വേണം ഒരു ഭാഗ്യം. നല്ല മനുഷ്യർ ..നന്നായി ഇരിക്കട്ടെ

  • @JithaSanthosh-j8n
    @JithaSanthosh-j8n หลายเดือนก่อน +17

    എന്റെ അമ്മയുടെ വീട് ഇങ്ങനെ ആയിരുന്നു... നെൽ കൃഷിയു... പശുക്കൾ.. ഒക്കെ ഉണ്ടായിരുന്നു... അമ്മമാ മരിച്ചതിൽ.. ഒക്കെ വിറ്റു... ഇത്‌ കണ്ടപ്പാ ചെറുപ്പം കാലം ഓർമ വന്നു... ഒരു പാട് നന്ദി സീമ 😊

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      😊😍

    • @aswathysajin5629
      @aswathysajin5629 หลายเดือนก่อน +1

      ഞങളുടെ വീടും

  • @Savelives18
    @Savelives18 หลายเดือนก่อน +21

    ഇതൊക്കെ ആണ് കാണേണ്ടതും പ്രോത്സാഹനം കൊടുക്കേണ്ടതുമായ കാര്യങ്ങൾ,കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം കിട്ടുന്നു.
    content നു വേണ്ടി ആരും എങ്ങും പോകേണ്ട കാര്യം ഇല്ല, കണ്ണ് തുറന്ന് നമുക്ക് ചുറ്റിലും നോക്കിയാൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. യാതൊരു വിധ ഈഗോയും ഷോ ഓഫ്‌ ഉം ഇല്ലാതെ സീമ ഇത് അവതരിപ്പിച്ചത് കൊണ്ട് കാണാനും കേൾക്കാനും ഒരു സുഖം.. വേഗം നാട്ടിൽ എത്താൻ ആഗ്രഹം തോന്നി.
    ശ്രാവന്തികയെ പോലെയുള്ള കർഷകരെ പ്രോത്സാഹിപ്പിച്ചാൽ നാട് തന്നെ രെക്ഷപെടും.. എന്ത് വൃത്തിക്ക് ആണ് ചിട്ടയോടെ എല്ലാം ചെയ്യുന്നത്..
    ഒരുപാട് സ്നേഹം ❤സന്തോഷം.

  • @RahnaRiyas-gn8jd
    @RahnaRiyas-gn8jd หลายเดือนก่อน +26

    ഈ vlog കണ്ടപ്പോൾ നിങ്ങളോട് ഉള്ള ishttam ഒന്നുടെ koodi.. ❤️❤️❤️❤️

  • @aswinkrishna3941
    @aswinkrishna3941 19 วันที่ผ่านมา +8

    എന്ത് രസാ കാണാൻ ജീവിക്കുകയാണെൽ ഇങ്ങനെ വേണം ❤️

  • @sandrasachu7317
    @sandrasachu7317 10 วันที่ผ่านมา +2

    ചേച്ചീടെ വീഡിയോസ് കണ്ടുകൊണ്ട് ഇരിക്കാൻ തന്നെ വല്ലാത്തൊരു സന്തോഷം ആണ്. Full ഒരു പോസിറ്റീവ് vibe ആണ്❤❤..... ശ്രാവന്തി ചേച്ചി ഒരേ പൊളി❤

  • @SreejaSm
    @SreejaSm หลายเดือนก่อน +14

    ഇത് പോലെ ജീവിക്കണo അപ്പോളോ മനസ്സിനെയും ശരീരത്തിനും ഊർജ്ജം കിട്ടു പിന്നെ ഹാപ്പി ആയിരിക്കും 🥰🥰🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം ആയി ശ്രാവന്തിക ചേച്ചിയെ ❤️😘

  • @najmat7345
    @najmat7345 หลายเดือนก่อน +14

    എല്ലാവർക്കും വിളമ്പിയത്തിന് ശേഷം ഫുഡ്‌ കഴിക്കുന്ന shravandhika ചേച്ചി ❤️

  • @shandasamuel2219
    @shandasamuel2219 หลายเดือนก่อน +11

    ഒത്തിരി സന്തോഷം ഇത്‌ കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു പോയി സീമ. പണ്ട് പ്രെയാസം ആയിരുന്ന കാലം.

  • @SreearunSreearun
    @SreearunSreearun หลายเดือนก่อน +10

    കയറി ചെല്ലാൻ ഇങ്ങനെ ഒരു വീടും അവിടെ സ്നേഹം കൊണ്ടുള്ള അഹരം തരനും കട്ടക്ക് കൂടെ നിൽക്കാൻ ഇങ്ങനെ ഒരു കൂട്ടുകാരി ഉള്ളതും അല്ലെ സ്വർഗം എന്ന് പറയുന്നത് your life is enjoy Seema chechi i love you

  • @sruthimaluz4840
    @sruthimaluz4840 หลายเดือนก่อน +40

    Day in my life അടിപൊളി ആയിട്ടുണ്ട് seemechi....❤
    Shravanthika ചേച്ചി എന്ത് hardworking ആണ്... ശെരിക്കും ഇത് കാണുന്നവരും ആ വീട്ടിൽ വന്നത് പോലെ ❤️
    അയല ഫ്രൈ കണ്ടപ്പോ കൊതി വന്നു 🫣
    Good hospitality ❤️❤️❤️
    God bless you all....❤

  • @shijubaskaran7587
    @shijubaskaran7587 9 วันที่ผ่านมา +13

    ശ്രാവന്തികയും അരുണും മറ്റുള്ളവർക് മാതൃകയാണ്

  • @Abhishek-dr5wy
    @Abhishek-dr5wy หลายเดือนก่อน +11

    ശ്രാവന്തിക ചേച്ചി ക്കും ഏട്ടനും.. ഈ vedio നമ്മളിലേക്ക് എത്തിച്ച സീമേച്ചികും സല്യൂട്ട് 🙏👍👍👍❤

  • @bindubinu231
    @bindubinu231 หลายเดือนก่อน +43

    ഇങ്ങനെ ഉള്ള ലൈഫ് എനിക്കു വളരെ ഇഷ്ടമാണ്. നമ്മൾ അധ്വാനിച്ചു കിട്ടുന്ന അതു മുട്ടയോ പച്ചക്കറിയോ എന്തു ആകട്ടെ ഒരു വല്ലാത്ത സന്തോഷം ആണ്. ശ്രാവന്തികയ്ക്ക് ❤❤കൂടെ ചേച്ചിക്കും ❤️❤️

  • @RudraMahadeva-c4m
    @RudraMahadeva-c4m หลายเดือนก่อน +27

    ഞാൻ പരിചയപ്പെട്ടിട്ട് ഉള്ളതിൽ വെച്ചു എനിക്ക് ഏറ്റവും ബെസ്റ്റ് ആയിട്ട് തോന്നിയ personality ആണ് ശ്രാവന്തിക ചേച്ചിയുടേത്. ഞങ്ങളുടെ justice board മെമ്പർ കൂടിയാണ്. ഇതിൽ ഏറ്റവും അത്ഭുതം ആയിട്ട് എനിക്ക് തോന്നിയത് ഈ ജോലി തിരക്കിന്റെ ഇടയിലും ഇവിടെ കമ്മ്യൂണിറ്റികൾക്കു ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ചേച്ചി മുൻപിൽ ഉണ്ട്... Hats of much multile inteligence ❤️❤️❤️❤️

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +3

      ♥️♥️

  • @mangamol8997
    @mangamol8997 2 วันที่ผ่านมา +1

    ന്റെ ലൈഫ് ഇതായിരുന്നു.. 15വർഷം... ഇവരായിരുന്നു എനിക്കെല്ലാം. കളങ്കമില്ലാത്ത സ്നേഹത്തിന്റെ ഉടമകൾ. ഇപ്പോഴും എനിക്കിഷ്ടമാണ് ❤❤❤❤

  • @Reikihealing24
    @Reikihealing24 8 วันที่ผ่านมา +1

    Shravandhi TH-cam channel thudangu aa life.. Hardworking 🙏🏻❤

  • @shymolchacko6358
    @shymolchacko6358 หลายเดือนก่อน +4

    ഇങ്ങനുള്ള വീഡിയോ കാണുമ്പോൾ മനസിന്‌ എന്തൊരു സന്തോഷമാണ് ❤️❤️❤️

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      ♥️♥️

  • @kinguz3230
    @kinguz3230 หลายเดือนก่อน +15

    ❤😂❤😂❤ശ്രാവന്തിക നല്ല വൃത്തിയായി പാല് നിറക്കുത്. പാൽ കണ്ടാൽ അറിയാം വെള്ളം ഒന്നും ചേർക്കാതെ അളക്കുന്ന പാത്രത്തിൽ പാല് നല്ല കട്ടിയായി ഇരിക്കുന്നു. സീമ എവിടെ പോയാലും അഡ്ജസ്റ്റ് ചെയ്യും. എന്തു ജോലി ചെയ്യാൻ മടിയില്ല. ഓരോ ദിവസം തോറും സീമയോടുള്ള സ്നേഹം കൂടി വരുന്നു. Love you dear🥰🥰🥰😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤.

  • @sunilshivaraman1702
    @sunilshivaraman1702 หลายเดือนก่อน +4

    Sravanthika innu njan nikunna hotelil food kazhikan vannirunnu adhyam ayittu kandathil orupadu santhosham ❤️

  • @manjusharaj8068
    @manjusharaj8068 หลายเดือนก่อน +11

    ഒരുപാട് ഇഷ്ടം srevanthika

  • @sathidevi6795
    @sathidevi6795 26 วันที่ผ่านมา +2

    ശ്രാവന്തിക നല്ല ജോലി ചെയ്യുന്നു. നന്നായി വരട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @Raneez_yousuf
    @Raneez_yousuf หลายเดือนก่อน +17

    അടിപൊളി 🥰സ്രാവന്തിക പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു .hatss off for their efforts sravanthika and arun 🥰👏👏

  • @anusparadise93
    @anusparadise93 หลายเดือนก่อน +7

    ചേച്ചിയുടെ ഇതു പോലെയുള്ള വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്. ഒട്ടും skip ചെയ്യാതെ തന്നെ കാണാന്‍ തോന്നും.പശുക്കളെ കൊണ്ട്‌ ജീവിക്കുന്ന ഒരു വീടാണ് എന്റേതും. ഇഷ്ടത്തോടെ ചെയ്യുന്നത്.നല്ല നാട്ടിന്‍പുറം.സാരി നല്ല ഭംഗിയുണ്ട്.നല്ലൊരു വീഡിയോ ആയിരുന്നു. ❤❤❤

  • @veepeerajesh
    @veepeerajesh หลายเดือนก่อน +6

    ശ്രാവന്തികക്ക് ഒരു ബിഗ് സല്യൂട്ട്🥰🥰🥰🥰🥰🥰🥰🥰😂😂😂 എന്ത് നല്ല അടിപൊളി സ്ഥലം സൂപ്പർ 🤍🤍🤍🤍

  • @jayasree191
    @jayasree191 หลายเดือนก่อน +8

    Seema chechi dae vlogs ellam kandum kettum irikkan thannae entha sugam❤ pretheekichum ingne ulla day in my life vlogs..food prepare ചെയ്യുന്നതും kazhikunnathum oke super..sravanthikayude koode ulla vlogs ah nattin പ്രദേശത്തെയും വീട്ടിലെ കാഴ്ച്ചകളും കണ്ടിരിക്കുന്നത് തന്നെ സുഖം..njn ചേച്ചിയുടെ ella vlogsum കാണുന്ന oru ആളാണ്..ഇനിയും ഇതുപോലെ ഉള്ള day in my life videos oke ഇടണം❤❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      തീർച്ചയായും ♥️♥️🫰

  • @syamaks9923
    @syamaks9923 หลายเดือนก่อน +4

    സീമ ചേച്ചി എന്റെ വീട് ആറന്മുള ആണ്. ചെങ്ങന്നൂർ അറിയാം. ഒരുപാടു ഇഷ്ടം

  • @remyasunil8503
    @remyasunil8503 หลายเดือนก่อน +4

    ശ്രാവന്തിക ചേച്ചി എന്ത് കഷ്ട്ടപെട്ട് ആണ് ജീവിക്കുന്നത് പാവം അതുകൊണ്ട് തന്നെ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ് ❤കൂടെ ചേച്ചിയെയും

  • @Chinoos-vlog
    @Chinoos-vlog หลายเดือนก่อน

    സത്യം ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം എത്ര നല്ല വീഡിയോ സാധാരണ കാരുടെ വീട്ടിൽ ഇങ്ങനെയൊക്കെയാ ❤❤❤ശ്രാവന്തിക്കക്കുംഹസ്സ്‌ബെൻഡിനും നല്ലത് വരട്ടെ

  • @SreedeviVs-jy5jf
    @SreedeviVs-jy5jf หลายเดือนก่อน +12

    Dear sravanthika God bless you ❤

  • @Callmeaps
    @Callmeaps หลายเดือนก่อน +46

    ശ്രാവന്തിക and husbend very hard working എനിക്കിങ്ങനൊക്കെ പണി എടുക്കുന്ന കാര്യം ആലോചിക്കാൻ പോലും വയ്യാ. ഒരു well settled ആയ ഫാം ഉണ്ടാക്കാൻ പറ്റട്ടെ

  • @asfurnitureasfurniture472
    @asfurnitureasfurniture472 หลายเดือนก่อน +5

    ശ്രാവന്തി ചേച്ചിയെ ഒരുപാട് ഇഷ്ടം ❤❤❤❤

  • @Jayaramdude
    @Jayaramdude หลายเดือนก่อน +13

    ശ്രാവന്തികയെ വളരെ ഇഷ്ടമാണ്❤

  • @nithyasimon757
    @nithyasimon757 หลายเดือนก่อน +11

    ഒത്തിരി ഇഷ്ടം ആയ ഒരു vlog

  • @SimplelifeKerala
    @SimplelifeKerala หลายเดือนก่อน +5

    🥰🥰 hard working peoples, seemaa ningalum friends um okkee valare hardworking ann, 👍🏻swanthamayi adhwanich manyamayi jeevikunnu mattulla state lekal nammude naattil ahnenn thonnunnuu ingane❤👍🏻proud

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      ♥️♥️

  • @ammuu324
    @ammuu324 หลายเดือนก่อน +6

    Ravile angane chayakudikkunne oru vibe aanu.. Manjokke aaswadhich❤️❤️

  • @deepaalackal8876
    @deepaalackal8876 6 วันที่ผ่านมา

    Sravantika ❤❤ arun. Great people. Thanku u seema for this video 😊

  • @najmat7345
    @najmat7345 หลายเดือนก่อน +5

    പായയിൽ കിടക്കുന്നത് കണ്ടപ്പോൾ പണ്ടത്തെ കുട്ടി ക്കാലം ഓർമ്മ വന്നു.
    മണ്ണിന്റെ തറയിൽ മെടഞ്ഞ പായ വിരിച്ച് എല്ലാവരും ഒരുമിച്ച്.. എന്ത് രസം ആയിരുന്നു. എണീറ്റാൽ പായ റോൾ ചെയ്തു അയലിൽ തൂക്കും. രണ്ട് അറ്റത്തും കയർ കെട്ടിയ അയ ആയിരിക്കും..

  • @ShimmySiva
    @ShimmySiva 17 วันที่ผ่านมา +4

    Sravindi chechikku orayiram abhinandanagal

  • @vimaldhar3416
    @vimaldhar3416 หลายเดือนก่อน +14

    മറ്റുള്ളവർ മാതൃക ആക്കേണ്ട വ്യക്തിത്വം ആണ് ശ്രാവന്തികയുടെ... ഗുഡ് ഹാർഡ് വർക്കർ.. സാധാരണ എല്ലാ ടെൻഷൻ ഉള്ള ഒരു നാട്ടിൻപുറത്തെ വീട്ടമ്മ അതാണ് ശ്രാവന്തിക... മറ്റുള്ളട്രാൻസ് gender ഡ്രസിങ് ഓർണ മെന്റസ്.. ഫുഡ്‌ ഇതിന്റ പുറകെ ആണ് പക്ഷെ ഇത് മാതൃക ആക്കേണ്ട തന്നെ ആണ് 🙏🙏.

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      😍😍

    • @vimaldhar3416
      @vimaldhar3416 หลายเดือนก่อน

      @SeemaVineeth ഒരു ഹായ് പറയുമോ

  • @remyasunil8503
    @remyasunil8503 หลายเดือนก่อน +6

    ശ്രാവന്തിക ചേച്ചിക്ക് ഞങ്ങളുടെ കണ്ണ് തട്ടതി രിക്കട്ടെ 🙏പറയാൻ മറന്നു

  • @Ronie1789
    @Ronie1789 หลายเดือนก่อน

    Seema ma'am ningalil eniku etavum ishtamaya karyam aa innocence aanitooo... Koodeyullavarku kodukunna respect and care outstanding 🎉❤ God bless you ma'am ❤🎉

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      😍♥️♥️

  • @fasilalink6391
    @fasilalink6391 21 วันที่ผ่านมา

    ശ്രാവന്ദി ഒരുപാട് ഇഷ്ടം, സ്നേഹം വിളമ്പുന്ന കയ്കളാൽ 🩷💗❤️💖

  • @shinylawrence9562
    @shinylawrence9562 หลายเดือนก่อน +27

    ശ്രാവന്തിക സൂപ്പർ❤❤❤❤❤❤❤❤❤❤❤❤

  • @SreeLal-c9h
    @SreeLal-c9h หลายเดือนก่อน +13

    ഏറ്റവും നല്ല day ഇൻ മൈ ലൈഫ് ❤️❤️

  • @vishnusanthosh785
    @vishnusanthosh785 28 วันที่ผ่านมา +5

    ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി നാട്ടുമ്പുറത്തെ ജീവിതം.. ശ്രാവന്തിയുടെയും അരുണിന്റേം കഷ്ടപാടുകൾക് പെട്ടന്നു ഫലം ഉണ്ടാകട്ടെ ഒരു വലിയ ഫാം തന്നെ ഉണ്ടാകട്ടെ .. നമ്മുടെ തിരക്കിൽ നിന്ന് മാറി ഇങ്ങനെ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടിൽ പോയി ഒന്നു രണ്ട് ദിവസം നിക്കുന്നത് ഒരു വല്ലാത്ത സന്തോഷം തന്നെയാണ് .. എല്ലാവരും ഒരുമിച്ചു ഭക്ഷണം ഉണ്ടാകുന്നതായും കഴിക്കുന്നതും സംസാരിച്ചു രാത്രി വളരെ വൈകി ഉറങ്ങുന്നതും ഒരു വല്ലാത്ത സുഖം ആണ്.. സ്വന്ത്ര്യതോടെ ഇങ്ങനെ കേറി ചെല്ലാൻ ഒരു ഇടാം ഇല്ലാത്തപ്പോഴേ അതിന്റെ വില അറിയൂ.. സീമ അവിടുന്ന് യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ എനിക്ക് പോലും വിഷമം വന്നു.. എപ്പോളും പോകാൻ ഇറങ്ങുമ്പോൾ അടുത്ത തവണ വരാം എന്നു പറഞ്ഞു വേണം ഇറങ്ങാൻ

    • @SeemaVineeth
      @SeemaVineeth  28 วันที่ผ่านมา

      ♥️♥️♥️

  • @meenakshiep1109
    @meenakshiep1109 หลายเดือนก่อน +26

    ശ്രാവന്തികയെ നല്ല ഇഷ്ടമാണ് പാവമാണ്

  • @ajcollectionssssss856
    @ajcollectionssssss856 หลายเดือนก่อน +7

    Seema support sravantika to be a bloger so she can earn more money and settle in life we all with her ,u can promote her 😊❤

  • @hashiquekallayihashique8089
    @hashiquekallayihashique8089 หลายเดือนก่อน +3

    Seema, sravandika always be with you. How she is caring you. Really very happy to see this all. Convey my regards to Sravandika.🥰🥰🥰🥰❤❤❤❤you Seema

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      🥰🥰🥰 Thank you so much. Sravandika is the best! ❤️♥️

  • @preetharajendran8426
    @preetharajendran8426 หลายเดือนก่อน +9

    ശ്രാവന്തിക നല്ലൊരു കുടുംബിനി ആണ്. എല്ലാ മംഗളങ്ങളും ആശംസിക്കുന്നു 🥰

  • @MOHAMMEDFARHAN-x5o
    @MOHAMMEDFARHAN-x5o 4 วันที่ผ่านมา

    നെത്തോലി കറികണ്ടപ്പോൾ നാവിൽ കൊതി തോന്നുന്നു ശ്രാവന്ദി 💋💋💋💋💋

  • @RithuLoomsOfficial
    @RithuLoomsOfficial หลายเดือนก่อน +5

    sravanthika thani oru veetamma❤ engnem jeevikkam alle,seema chechiyude alalle a quality enthayalum kanum❤❤❤

  • @saloninair615
    @saloninair615 หลายเดือนก่อน +4

    Wow!! How beautiful it is😍😍 as I am living in Maharashtra and couldn't experience such a wonderful things in kerala ✨
    Thank you soo much Seema ji ☺️ for exploring the beauty of the kerala✨

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      Thank you 😊😍♥️

  • @rejithasreejith9098
    @rejithasreejith9098 หลายเดือนก่อน +11

    ഇതാണ് ശരിക്കും പെണ്ണായാൽ കുടുംബമായി തലയുയർത്തി ജീവിക്കുന്നത് , നിങ്ങൾ 2 പേരും ഒരു മാതൃകയാണ് , പെണ്ണായാൽ thuniyuriju പേക്കൂത്ത് കണിക്കളല്ല , ഇങ്ങനെ സ്വന്തം കലിൽ നിന്ന് സമൂഹത്തിന് മാതൃകയവു , എല്ലാവരും നിങ്ങളെ നെഞ്ചോടു ചേർക്കും , പ്രൗഡ് of you both

  • @kubra_fathima_1705
    @kubra_fathima_1705 26 วันที่ผ่านมา +1

    Video kandappo nigade kude avide olla oru feel aayirunnu.last by paranju eragiyappo endo pole.avadiku veetil pokhumbol ethu polya.last veetinnu eragumbol karachila ellarum .njagal hydrabadil cettild aanu.❤❤❤❤❤

  • @snehasandeep7711
    @snehasandeep7711 หลายเดือนก่อน +9

    ശോ ഞങ്ങടെ നാട്ടിൽ വന്നിട്ട് പോലും എന്റെ ചേച്ചിപ്പെണ്ണിനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ.....😢😢
    എന്റെ ചേച്ചിപ്പെണ്ണിനെ ഒത്തിരി ഇഷ്ട്ടം 🥰🥰🥰

  • @shandasamuel2219
    @shandasamuel2219 หลายเดือนก่อน +15

    ഇതാണ് ജീവിതം. അല്ലാതെ റോഡിൽ പോയി നില്കാതെ ജീവിച്ചു കാണിക്കുന്ന ശ്രാവന്തിക. മിടുക്കി ആണ്. ഇത്‌ ഓരോരുത്തർ കണ്ടു പഠിക്കണം.

  • @femyrj
    @femyrj หลายเดือนก่อน +9

    മനസ്സ് നിറഞ്ഞു 🥰🥰🥰 ശെരിക്കും ഞാൻ അവിടെ ഉള്ളതുപോലെ തോന്നി... Such a realistic real life video.sravanthika and Arun hats off 👏👏.... I felt so happy after watching this video.....❤😊.

  • @rahimajuvlogs9633
    @rahimajuvlogs9633 9 วันที่ผ่านมา

    ശ്രാവന്ദി chechi the real heroin in trance community well-done dear and seema chechi👍👍👍👍

  • @abhiramiudayan1303
    @abhiramiudayan1303 หลายเดือนก่อน +2

    ശ്രാവന്തി chechi super farming🥰🥰💕💕🥰

  • @ratheeshr7605
    @ratheeshr7605 หลายเดือนก่อน +4

    Seema chechi an sravathika chechi superb ❤

  • @vijayakumari-in7jx
    @vijayakumari-in7jx หลายเดือนก่อน +1

    Chechykutty ee video kandappol enikku ente kuttikaalam orma vannu.veettil egane ayirunnu ellam cheythirunnathu.njaghl veluppinu,3 manikku enikkum ayirunnu.veettile pasuvinekarannittu achan mattu veedukalil poyi karava eduthirunnu
    Nalla kashtapadanu chechy.ee joli okke kazhinjittaanu schoolil poyirunnathu.eppol veettil valarthunnillatto achanum ammakkum eppol vayyadayi.eppol ellavareyum koduthu.veettilachan njaghl food kazhichillengilum avarkku vayarunirachu food kodukkumaayirunnu.nalloru aiswaremanu chechy padikkal ulla veettil.enikku othiri esthtto pashukkale.2 pereyum orupadu esthttsyittoo.love you chechykutty❤❤❤❤god bless you All

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️🙏🙏

  • @amruthaashokkumar8393
    @amruthaashokkumar8393 13 วันที่ผ่านมา +1

    sravanthika you are a gem❣

  • @manjup.k5298
    @manjup.k5298 หลายเดือนก่อน +4

    Ningal nalloru manassinte udamathanneyanutto, ❤️parayadhe vayya, ❤️❤️

  • @silpasvlogs5075
    @silpasvlogs5075 หลายเดือนก่อน +6

    Became a fan of Sravanthika ❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      😍🫰♥️

  • @meenakshimeenu5066
    @meenakshimeenu5066 หลายเดือนก่อน +7

    Respect your simplicity ❤️❤️❤️❤️

  • @preethathomas7614
    @preethathomas7614 หลายเดือนก่อน +7

    Superbbbb vlog seema.Keep going.Really appreciate ur hardwork

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      Thank you so much 🙂

    • @preethathomas7614
      @preethathomas7614 หลายเดือนก่อน

      Soo happy to see ur response. Love from Kuwait.

  • @Sandra_lakshmi9
    @Sandra_lakshmi9 หลายเดือนก่อน +4

    Lot of respect for Sraavanthikas hardwork❤❤❤❤❤sharikkum bahumanavum santhoshavum thonnanu❤❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      😍♥️♥️

  • @sreejakannan1815
    @sreejakannan1815 หลายเดือนก่อน +4

    എന്റെ നാട് ❤❤❤ചെങ്ങന്നൂർ അമ്പലത്തിൽ ഉത്സവം അടുത്ത മാസം തുടങ്ങും ശംഭോ മഹാദേവ 🙏🙏🙏

  • @neethurahul2887
    @neethurahul2887 หลายเดือนก่อน +2

    ഒരുപാടു കാണാൻ ആഗ്രഹിച്ച വീഡിയോ ❤️❤️

  • @Aradhana-ik1ud
    @Aradhana-ik1ud หลายเดือนก่อน

    എന്റെ വീടിന്റെ അടുത്താണ് ശ്രാവന്തിക താമസിക്കുന്നത്.....ശോ ഒന്ന് കാണാൻ പറ്റിയില്ലല്ലോ...സീമ ചേച്ചിയെ....ശ്രാവന്തികയും അരുണും... അദ്ധ്വാനികൾ.... ആണ്.....ഞങ്ങളുടെ സ്ഥലം കണ്ടപ്പോൾ വളരെ സന്തോഷം 🥰🥰🥰🥰 ഈ വീട് നേരത്തെ അടച്ചിട്ടു ഇരിക്കുവായിരുന്നു..... മൊത്തം കാട് ആയിരുന്നു.... വെള്ളം പൊങ്ങുമ്പോൾ.. ഈ വീടിന്റെ അതിലെ ആണ് പോകുന്നത്... കിണർ കണ്ടപ്പോൾ ഒരു സന്തോഷം....ശ്രാവന്തിക വതാമസിച്ചത് മുതൽ അവിടെ നല്ല അനക്കം ആയി..... 👍👍ഞങ്ങളുടെ റോഡ്... അപ്പുറത്ത് പള്ളി. ♥️😍പള്ളിക്കു അപ്പുറം ഞങ്ങളുടെ വീട് 😄ഞങളുടെ കുളം, കണ്ടം 😍ചെങ്ങന്നൂർ അമ്പലം ♥️ചെങ്ങന്നൂർ മുളക്കുഴ എന്ന് പറയണം അതാണ് ശെരിക്കും പേര്

  • @renukarameshmalviya9708
    @renukarameshmalviya9708 หลายเดือนก่อน

    ശ്രാവന്തി ചേച്ചി യെ ഒരുപാട് ഇഷ്ടം ആണുട്ടോ.. പാവം ചേച്ചി ഒരു പാട് കഷ്ടപെടുന്നുണ്ട് 🥰🥰🥰
    സീമേച്ചി അവിടെ ചെന്നപ്പോ തനി നാട്ടും പുറത്ത് കാരി ആയി 😅.. ചേച്ചിക്ക് ഇത്രേം ജോക്ക്സ് ഒക്കെ അറിയാമെന്നു ഇപ്പഴാ അറിഞ്ഞേ.. ചിരിച്ചു ചത്ത് 🤣...എന്റെ ഒക്കെ ചെറുപ്പം ഓർമ്മ വന്നു.. എനിക്കും ഇതു പോലത്തെ atmosphere ആണ് കൂടുതൽ ഇഷ്ടം.. കൃഷിയും ഗാർഡനിങ്ങും ഒക്കെ ഒരുപാട് ഇഷ്ട്ടം ആണ്.. ഇവിടെ ഇടയില്ലാത്ത കൊണ്ട് ഞാൻ എന്റെ ടെറസ്സ് ഒരു പൂങ്കാവനം ആക്കി.. പിന്നെ കുറച്ചു പച്ചക്കറി കളും ഞാൻ നട്ടിട്ടുണ്ട് 🥰
    ഉള്ളി, പാവൽ, പീച്ചിങ്ങ, ഗ്രീൻപീസ്, ഉരുള കിഴങ്ങു, മല്ലി ഇല, ചീര,കടുക്, ചേമ്പ്, തക്കാളി എല്ലാം ഉണ്ട് 🤗

  • @Veena-im2xt
    @Veena-im2xt หลายเดือนก่อน +1

    Day in my life Super 🤩🤩 ആയിട്ടുണ്ട് ചേച്ചി.
    എല്ലാവരും ഇത് പോലെ എന്നും ഹാപ്പി ആയിരിക്കട്ടെ... ❤️🥰🥰❤️❤️🥰🥰🥰🥰🥰❤️🥰❤️❤️❤️🥰❤️❤️🥰❤️🥰❤️🥰❤️

  • @lalkrishna501
    @lalkrishna501 หลายเดือนก่อน +1

    Good suberrrr ellam 👌👌👌👌❤️❤️❤️❤️, ethu pole video eniyum varate ♥️♥️♥️♥️

  • @aswathiudayan5158
    @aswathiudayan5158 28 วันที่ผ่านมา

    Thanks chechi 🥰 sravanthi chechiyude farm tour othiri ishtayi ❤

  • @lovetobeee
    @lovetobeee 29 วันที่ผ่านมา

    Oru vallatha vibe thanne ennathe video chechi 😍 Aa veedum parisarom oke bayankara nostalgia tharunnu.. Pinne ee vibem chanakathinte manom oke enik bayankara eshtavaaa😍 oru freshness thonnunnu ee video kaanumbo 🥰

  • @Anjuanjana4509
    @Anjuanjana4509 หลายเดือนก่อน +1

    Sravandhika chechi enthu pava ❤ 😍🥰

  • @najmat7345
    @najmat7345 หลายเดือนก่อน +3

    Shravandhika ചേച്ചി ഇഷ്ടം ❤

  • @abhinavsureshseena8405
    @abhinavsureshseena8405 หลายเดือนก่อน +1

    Nalla video ottum skipcheyandu kandu sravindika super

  • @ThusharashibuShibu
    @ThusharashibuShibu 5 วันที่ผ่านมา

    Sravandhi chechi super💕💕💕💕

  • @Preethudharan2020
    @Preethudharan2020 หลายเดือนก่อน +1

    Very hard working god bless you sravanthika

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      Thank you so much

  • @sudheeshsudhi8988
    @sudheeshsudhi8988 หลายเดือนก่อน +1

    God bless sravanthikechi❤️❤️& seemechi❤️❤️

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      ♥️♥️

  • @ibru4473
    @ibru4473 7 วันที่ผ่านมา

    Allahuvinte anugraham ennum undavatte chechi ❤️

  • @rehnajohn2185
    @rehnajohn2185 15 วันที่ผ่านมา +2

    Sathyam chechi ❤

  • @himsanashanu-lg6ff
    @himsanashanu-lg6ff หลายเดือนก่อน

    Super video chechiii... Sravandika chechi Hat'soff.. Love you both ❤❤❤❤

  • @SanthoshKumar-kr1mo
    @SanthoshKumar-kr1mo หลายเดือนก่อน +4

    Seema chechiii day in my life nu katta waiting ayirunuu super ❤❤❤❤❤❤ pinne maranupoyeee orayiram umaaaaa ❤❤❤❤❤❤❤❤❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      😍😍♥️

  • @കാന്താരി-സ4ന
    @കാന്താരി-സ4ന วันที่ผ่านมา

    ചേച്ചി ഒരു ഹായ് പറയാമോ ഒരുപാട് ഇഷ്ട്ടം ❤

  • @panchuzpanchami1375
    @panchuzpanchami1375 หลายเดือนก่อน +1

    Sathyam paraja chechiyude ee vdo kandapo pandu cousins inta vtl poyi nikkunnath oke orma vannu❤❤❤

  • @ManjushaMohanan-p3k
    @ManjushaMohanan-p3k 26 วันที่ผ่านมา +3

    ചേച്ചി ആ കിഴങ്ങ് കറിയുടെ recipe ഇടുമോ 😻

  • @arjunmanesh1126
    @arjunmanesh1126 หลายเดือนก่อน +1

    ശ്രാവന്തിക ഒരുപാടിഷ്ടം